ശ്രദ്ധ സതീഷിൻ്റെ മരണം; സ്വാശ്രയ കോളേജുകളിലെ മാനസിക പീഡനങ്ങൾ | Maitreyan Talks191 | L bug media

  Рет қаралды 14,021

L bug media

L bug media

Күн бұрын

#maitreyantalks #maitreyan #lbugmedia
ശ്രദ്ധ സതീഷിൻ്റെ മരണം; സ്വാശ്രയ കോളേജുകളിലെ മാനസിക പീഡനങ്ങൾ | Maitreyan Talks191 | L bug media

Пікірлер: 94
@hemapraku
@hemapraku Жыл бұрын
മൈത്രേ നമ്മൾ ഉദ്ദേശിച്ച ആളല്ല അടിപൊളി സൂപ്പർ❤❤❤❤
@Naveen_Kri5hnan
@Naveen_Kri5hnan Жыл бұрын
വളരെ വ്യക്തമായ അവതരണം. നിലവിലുള്ള പ്രശ്നം അല്ല, മറിച്ച് ആ പ്രശ്നത്തിൻ്റെ മൂലകാരണം മനസ്സിലാക്കി അതിനെ അഭിസംബോധനം ചെയ്യുന്നതാണ് സ്വന്ത്ര ചിന്താശേഷി ബോധം വികസിപ്പിക്കാൻ സഹായിക്കുന്നത്
@arunamrinalinikripalji_
@arunamrinalinikripalji_ Жыл бұрын
2005- 2008 period Graduation ithu poloru Christian self financing collegil padichu life muzhuvan conflict undaya oralanu njan . 2005 il ithu kettirunnel orikkalum avide join cheyyillayirunnu . Valla Govt or Aided collegil padichenem . Anyway PG course oru aided collegil padichathu kondu life nasikkathe rashkapettu 😮. Thank you Maitreyan for this valuable comments .
@jimmutten
@jimmutten Жыл бұрын
@@arunamrinalinikripalji_ എവിടെയും ഇല്ല വിദ്യാഭ്യാസം, സ്കൂളിൽ ഉള്ളത് സർക്കസ്കാരുടെ അഭ്യാസം ആണ്.
@Gayathri-qt1bn
@Gayathri-qt1bn Жыл бұрын
Maitreyan is so amazing. He's 50 years ahead of the rest of India.
@ajiaype1980
@ajiaype1980 Жыл бұрын
Hats off
@bennym7658
@bennym7658 Жыл бұрын
I am following him. Whenever I started to hear him then onwards.
@SandeepJShridhar
@SandeepJShridhar Жыл бұрын
If you're following as a follower, Then you are following a King. Think and Reflect ! Never follow ! That's what he's saying !!!
@jimmutten
@jimmutten Жыл бұрын
ഒരു bjp അനുഭാവി ആയിരുന്ന ഞാൻ 2020 തൊട്ട് rationalist ആയിത്തീർന്നു.
@Toms.George
@Toms.George Жыл бұрын
👍👍👍👍👍സ്വന്തം ജീവിതം രക്ഷപെട്ടു ബ്രോ. പാർട്ടി കുഴപ്പം ഇല്ല പക്ഷെ നമ്മൾ നേതാക്കളുടെ അടിമകൾ ആകരുത്.
@pradeenkrishnag2368
@pradeenkrishnag2368 Жыл бұрын
True. India is following the "Factory Model" of education system originated in 18 and 19th century Prussia, begun by factory owners. Schools in India were started by British Christian missionaries known as "Mission Schools", where obedience and conformity were the top value of making subjects and factory workers, not citizens. They blended academic instruction with religious teachings. These mission schools were aimed to produce a class of educated individuals who could assist in the administrative affairs of the British Raj and promote the Christian faith among the masses. Strict punishment and compliance were required to forcefully make children seated in classrooms, because many of the students came from farming families or tribes, where they were accustomed to running around and playing freely. Consequently, rules and corporal punishment were utilized as a means to control and discipline these children. The legacy of this system is still visible today, with gender-segregated schools and discriminatory institutions that promote biased ideas.
@muhammedaslah7092
@muhammedaslah7092 Жыл бұрын
31:52 🔥
@rajalakshmimadhu
@rajalakshmimadhu Жыл бұрын
മൈത്രെയൻ 100%ശരിയാണ് പറയുന്നത്, പക്ഷേ ആര് കേൾക്കാൻ 😔
@pulzoosquadz
@pulzoosquadz Жыл бұрын
നമ്മൾ കേൾക്കുന്നില്ലേ? അതുപോലെ Share ചെയ്ത് കൂടുതൽ ആളുകിൽ എത്തിക്കുക.
@jimmutten
@jimmutten Жыл бұрын
ഒരു bjp അനുഭാവി ആയിരുന്ന ഞാൻ 2020 തൊട്ട് rationalist ആയിത്തീർന്നു.
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
തെറ്റി ൻെറ വഴിയിൽ മാത്രം സഞ്ചരിക്കൻ വിധിക്കപ്പെട്ട ഒരു പറ്റ൦ ജനത ഇവർ എന്നു വെളിച്ചം കാണു൦ ഭരണാധികാരികൾ വീണ്ടും കൂരിരുട്ടിലേക്കു നയിക്കുന്നു
@Manmohanpmtapes
@Manmohanpmtapes Жыл бұрын
അമൃത പോലെയുള്ള കോളജുകളിൽ പണം കൊടുത്ത് അടിമ ആവുന്നതിൻ തുല്യം ആണ്! പഠിപ്പിക്കാൻ എന്ന് പറഞ്ഞു വരുന്ന കിഴങ്ങത്തികളോട് മിണ്ടാൻ പറ്റാത്ത സാഹചര്യം ഉണ്ട്!
@vvoxMalayalam
@vvoxMalayalam Жыл бұрын
Super!
@raseebkh
@raseebkh Жыл бұрын
ഞാന്‍ requst ചെയ്തപ്പോള്‍ ഇത്ര പെട്ടന്ന് ഇടും എന്ന് കരുതിയില്ല.❤❤❤
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ആ, ഇടാറുണ്ട്..
@solosilencejosephthomas8005
@solosilencejosephthomas8005 Жыл бұрын
അമൽ ജോതിയിൽ പഠിക്കുന്നവർ ഇത് കേൾക്കണം
@AbdulJabbar-mb2vi
@AbdulJabbar-mb2vi Жыл бұрын
ഈ പറഞ്ഞ ജനാധിപത്യവും പൗരബോധവും പഠിപ്പിക്കാൻ പ്ര പ്രാപ്തിയുള്ള അദ്ധ്യാപകരാണോ നമ്മുടെ കോളേജുകളിൽ ഉള്ളത്
@cyrilabraham1776
@cyrilabraham1776 Жыл бұрын
Another excellent podcast! Incisive that is clarity-plus!
@chandramohanannair1198
@chandramohanannair1198 Жыл бұрын
👍
@freez300
@freez300 Жыл бұрын
❤🎉🎉❤ Mythryeyan
@sreenivasansree417
@sreenivasansree417 Жыл бұрын
🙏🙏🙏
@ghanashyamsachin6108
@ghanashyamsachin6108 Жыл бұрын
എങ്ങനെയാണോ എല്ലാവരുടെയും പൂർവ്വികർ ഒരുകാലത്ത് ആദിവാസികളായിരുന്നത് അതുപോലെ തന്നെയാണ് അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാരുടെയും , മതപണ്ഡിതപുരോഹിതൻമാരുടേയും പൂർവ്വികർ പഴയ കാലങ്ങളിൽ ജീവിക്കുന്നതിന് വേണ്ടി സമൂഹത്തിൽ ( ലോകമെമ്പാടുമുള്ള ) അധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളെ ശാരീരികമായും , മാനസികമായും , ബുദ്ധിപരവുമായും , സാമ്പത്തികമായും , സാമൂഹികമായുമുള്ള തലങ്ങളിൽ ചൂഷണം ചെയ്യുന്നതിന് വേണ്ടി ( തീപ്പെട്ടിയോ , മൊട്ടുസൂചിയോ പോലും കണ്ടുപിടിക്കാനുള്ള ബുദ്ധിയില്ലാത്ത , ശാസ്ത്രീയപരമായ അറിവും , വിവരവും , വിദ്യാഭ്യാസവുമില്ലാത്ത മരക്കഴുതകളുടെ ( മതപണ്ഡിതൻമാരും , മതപുരോഹിതൻമാരും , അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാരുടെ പൂർവ്വികർ ( അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാർ ) ചെയ്തുകൂട്ടിയ തെണ്ടിത്തരങ്ങളും , ചെറ്റത്തരങ്ങളും , പോക്രിത്തരങ്ങളും സംഘടിതമായി ന്യായീകരിച്ച് , ബലമുപയോഗിച്ച് , ആയുധമുപയോഗിച്ച് സാധാരണ ജനങ്ങളിലടിച്ചേൽപ്പിക്കുന്നതിനായി എഴുതിയുണ്ടാക്കിയ ) ) നിർമ്മിച്ച പൊള്ളയായതും , സാങ്കല്പികവും , വൃത്തികെട്ട ചിന്താഗതിയിൽ അധിഷ്ഠിതമായ , വൃത്തികെട്ട ചിന്താഗതിയിൽ ജീവിച്ചിരുന്നവരുമായ അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാരുടെ പൂർവ്വികർ ( അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാർ ) ചെയ്തുകൂട്ടിയ , പറഞ്ഞ , എഴുതിയ പൊട്ടത്തരങ്ങളെയും , ചെറ്റത്തരങ്ങളെയും ന്യായീകരിച്ച് സാമൂഹികവും , സാമ്പത്തികവും , ഭരണപരവുമായ തലങ്ങളിൽ ആധിപത്യം സ്ഥാപിച്ച് സാധാരണ ജനങ്ങളുടെ അധികാരങ്ങളും , അവകാശങ്ങളും കൈക്കലാക്കുന്നതിന് വേണ്ടിയും , അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാരുടെ കറുത്ത ചരിത്രത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നും സാധാരണ ജനസമൂഹങ്ങളെ വഞ്ചിതരാക്കി , തെറ്റിദ്ധരിപ്പിച്ച് മതഭ്രാന്തൻമാരുടെ പൂർവ്വികരുടെ മേധാവിത്വം നിലനിർത്തുന്നതിനായി സാധാരണ ജനസമൂഹങ്ങളെ ചൂഷണം ചെയ്തും , തമ്മിലടിപ്പിച്ചും ബലിയാടാക്കുന്നതിനും വേണ്ടി മാത്രമാണ് മതങ്ങളും , വിശ്വാസങ്ങളും , ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസികളും , മരക്കഴുതകളുമായ മതഭ്രാന്തൻമാരുടെയും , മതപണ്ഡിതപുരോഹിതൻമാരുടേയും പൂർവ്വികരുണ്ടാക്കിയതും , ഇവന്റെയൊക്കെ തലമുറയിലുള്ളവരും , ചൂഷണചിന്താഗതിയെ പിന്തുടരുന്ന അടിമകളായ പരമനാറികൾ വ്യഭിചാരവും , ബലാത്സംഗവും , കൊല്ലും , കൊലയും , കൊള്ളയും , അനീതിയും , അക്രമങ്ങളും , അന്യായവും , ചൂഷണവും മാത്രമുള്ള കപടമതഗ്രന്ഥങ്ങളേയും , കപടമതാചാരാനുഷ്ഠാനങ്ങളേയും ഒരു നാണവുമില്ലാതെ കപടശാസ്ത്രത്തിന്റെ പേരിൽ ന്യായീകരിച്ച് , ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടി പുണ്യവചനങ്ങളെന്നും , പുണ്യമതമെന്നും , പുണ്യഗ്രന്ഥങ്ങളുമെന്നൊക്കെപ്പറഞ്ഞ് പ്രചരിപ്പിക്കുന്നതും , പുകഴ്ത്തിപ്പാടുന്നതും.
@Toms.George
@Toms.George Жыл бұрын
കലക്കി ബ്രോ. ബ്രോ മനുഷ്യസ്നേഹി,ആണ്.
@Toms.George
@Toms.George Жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💢💢💢💯
@johnymathew2570
@johnymathew2570 Жыл бұрын
Very true
@laluphilip2585
@laluphilip2585 Жыл бұрын
👍👍👍
@harikumarpillai8586
@harikumarpillai8586 Жыл бұрын
@shivbaba2672
@shivbaba2672 Жыл бұрын
Ofcourse christian missionary colleges have long history of persicution. എന്നാൽ ഇവിടെ ഇന്നത്തെ അച്ഛനമ്മ മാർ ഫോഴ്സ് ചെയ്തു കുട്ടികളെ competetive സ്കൂളിൽ പറഞ്ഞയക്കുന്നു കാരണം ജോലിയുറപ്പു. ഇങ്ങനെയുള്ള സ്കൂളുകളിൽ, പ്രഫഷണൽ കൗൺസിലിങ് വേണം. ഈ competation താങ്ങാത്ത കുട്ടികൾ പൊടുന്നനെ പരീക്ഷകളിൽ തോൽക്കും. ശ്രദ്ധ 7/10 പരീക്ഷയിലും തോറ്റു ( അവൾ 9/10 deprression സ്കോറും പാസ്സ് ആകും. അതായതു പേരെന്റ്സ് abuse ചെയ്യും (കൂട്ടം കൂടും ) ടീച്ചർ കടുത്ത രീതിയിൽ പറയും Depression alone is number one cause of suicide. ചിലപ്പോൾ ഈ കുട്ടിക്ക് bipolar ഡിപ്രെഷൻ വരെ കാണും. കേരളമാണ് സൈക്സ്ട്രൈസ്റ്റ് വരെ പരീക്ഷ എഴുതാതെ കുതിര വട്ടം സ്റ്റൈൽ ചികിത്സ പഠിച്ചവരാണ്.
@thomasmenachery8780
@thomasmenachery8780 Жыл бұрын
We should not put these students in immense strain. Only meritorious students who can learn from books and other sources should only be admitted. Spoon feeding and this sort of teaching is not university level studying. Teachers should be only guides who gives us ideas and directions. 🙏
@varghesekurian7037
@varghesekurian7037 Жыл бұрын
Mythreyan is being extremely simplistic in pontificating over the unfortunate incident in Amaljyothi. Incidents of suicide is not a new thing and has been there in all prefessional institutions as in the society at a large. If Shradha has committed it was because the girl didn't have the maturity to face proble. S of daily life. What is required isthe need in making our children emotionally strong so that they will be capable of seeing life grom a larger canvas.
@abhilash.k1162
@abhilash.k1162 Жыл бұрын
Ethellam sambhavichalum adutha kollam makkale aa college il thanne cherkkan Q nilkkunna parents ine kaanam uffff
@dhanshadinesh963
@dhanshadinesh963 Жыл бұрын
Ivide politics college el undayal full thammil thallum, vettum kuthum kacharayum , aal aavalum alle. Athalle college kal ath sammathikathe . Decent aayitt behave cheyyan namude natile mika rashtriyakar arinjuda
@1tern925
@1tern925 Жыл бұрын
😎😎😎😃😇😇😇😇👌👌👌
@koyasart219
@koyasart219 Жыл бұрын
സെറീന ടോപ് ഫൈവിൽ എത്തണം
@Aig_Vlogs
@Aig_Vlogs Жыл бұрын
😁
@suseelanadoor7738
@suseelanadoor7738 Жыл бұрын
Ethoke aaroodu parayn aarukellan
@techyvlogyjins6054
@techyvlogyjins6054 Жыл бұрын
Please do a video about communism
@georgeak6129
@georgeak6129 Жыл бұрын
ചോദ്യകർത്താവിനോട്: സ്വകാര്യസ്കൂൾ മാത്രമല്ല Central government അധീനതയിലുള്ള IIT കളിലും ആത്മഹത്യകൾ നടക്കുന്നു എന്ന് പറഞ്ഞിട്ട് ചോദിക്കണം.
@es8861
@es8861 Жыл бұрын
ഈ കേസ്‌ വിഷയം മാറ്റി വേറൊരു വിഷയത്തിലേക്ക് എത്തിച്ചു കേസ്‌ അ ട്ടിമറിക്കുക ഇതാണ് ഇവരുടെ ലക്ഷ്യം ഇതിൽ മുസ്ലിം ജിഹാദ് എന്നതിലേക്ക് വിഷയം മാറ്റുന്നു
@Toms.George
@Toms.George Жыл бұрын
അതേ👍👍👍👍വർഗീയ വികാരം ഇളക്കി വിട്ട് കേസ് അട്ടി മറിക്കുക. അതാണ് അവരുടെ ഉദ്ദേശ്യം.
@mayachandrathil
@mayachandrathil Жыл бұрын
കഷ്ടം!😏😏
@girijamd6496
@girijamd6496 Жыл бұрын
മദ്യം govt. തന്നെ വിൽക്കുന്നു ha ha ഹ ഹഹ 😅😂
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ആമസൺ വനത്തിൽ പെട്ടുപോയ കുട്ടികളെ പറ്റി....... വീഡിയോ പ്രതീക്ഷിക്കുന്നു....
@somnathfin.advisor1506
@somnathfin.advisor1506 Жыл бұрын
Videsha Malayali 1982 Nbr Times But imp0sed with in 3 yrs
@ivanjose5455
@ivanjose5455 Жыл бұрын
അമൽ ജ്യോതി കോളേജ് നിലകൊള്ളുന്നത് അരാജകത്വത്തിന് എതിരെയാണ് .നഗ്നനായ ഈ രാജാവിന് ഇവിടെ കാര്യമില്ല
@raseebkh
@raseebkh Жыл бұрын
എന്ത് അരാജകത്വത്തിന് എതിരെ??.. ആത്മഹതൃക്ക് ശ്രമിച്ച ആളെ ആശുപത്രിയില്‍ കൊണ്ട് പോയി കുഴഞ്ഞ് വീണെന്ന് പറഞ്ഞ് തെറ്റായ ചികിത്സ കൊടുത്ത് മരണത്തിലേക്ക് തള്ളി വിട്ടതാണോ???
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
പോടാ മത അടിമേ...അൽത്താറിയിൽ പോയി കുന്തിരിക്കം പുകയ്ക്കു 😡😡😡😡😡
@dna2359
@dna2359 Жыл бұрын
കോളേജിന്റെ comment തൊഴിലാളി 😂😂😂
@laluphilip2585
@laluphilip2585 Жыл бұрын
കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ
@ireneputhenpurakal9232
@ireneputhenpurakal9232 Жыл бұрын
കഷ്ടം
@ghanashyamsachin6108
@ghanashyamsachin6108 Жыл бұрын
Hail Bhim - Hail native resident.▲▲▲ ... Brahmins in India - 3%...... Brahmins in Lok Sabha: 80% Brahmins in Rajya Sabha: 96% Brahmin Governor : 50 % Cabinet Secretary: 33% Brahmins in Minister Secretary: 54% Additional Secretary Brahmin: 62% Personal Secretary Brahmin : 70% Brahmin voice in university Chancellor : 91% Brahmin judges in Supreme Court: 96% Brahmin judges in High Court: 80% Indian Ambassador Brahmin: 81% Public undertaking Brahmins: Central: 87% State : 82% Brahmins in the bank : 57% Brahmins in airlines: 61% IAS Brahmin: 72% IPS Brahmin: 61% TV Artists & Bollywood: 83% CBI, CEX & Customs Brahmins 72% Brahmins in temples - 100% Brahmins in media - 90% Look at the reservation of Brahmins!!! Why no one has opposed this till date What ??? Now we see reservation and population in country What is the ratio of? Population reservation in 100% Sc 15% .... reservation 15% ST 7.5% ..... Reservation 7.5% OBC 52% .... Reservation 27% Minority 10.5% ..... Reservation 0% Total number Of SC, ST, OBC and MINORITY's Population is over 85% but Reservation is only 49.5% ie 85% and they have reservation only 49.5%.  General or open category population is 15% And they have the reservation 50.5%. Now look at these figures and tell me that really Who take the so called reservation (in the name of open) Has been ?..... Of course, Brahmin !!! The country has the population of open or general category Only 15% and they are being given reservations 50%. In those 15% there are foreign Brahmins only 3.5% ... The same minority Brahmin people actually from 80 to 90% reservation is being eaten. Meaning ... Brahmin In the name of open, Baniya and Rajputs only Reservation is eating up, at the same time SC/ST/OBC's reservation is also eating....That's why SC/ST/OBC quota Haven't been full for the last 65 years. The situation of OBC is extremely pathetic .... Their Population is 52% and they got reservation Only 27.5% !! Crimilair's economic policy put by manuvadi brahmins on OBC reservation which Have made zero reservation for OBC communiry .... Therefore, the quota of OBC Only 4.1% full and rest of the OBC's left Reservation has been grabbed by Brahmins That's why for all castes according to population Reservation should be given by taking CENSUS. If Brahmin is 3.5% So they only get 3.5% in Govt/ Semi Govt / Private / Public Sector Jobs , Land & Natural Resouses... If Upper Caste is 10 % So they only get 10 % in Govt/ Semi Govt / Private / Public Sector Jobs , Land & Natural Resouses... If SC ST OBC & CONVERTED MINORITY Caste is Nearly 90% So they only get 90 % in Govt/ Semi Govt / Private / Public Sector Jobs , Land & Natural Resouses... ie After taking Population Wise Census all illegally grabbed Govt/ Semi Govt / Private / Public Sector Jobs , Land & Natural Resouses by So called Brahmins and Upper Caste people must distribute Population wise sothat all communities get chance , oppertunity , resources to grow and develop. That's why for all castes according to population Reservation should be given. all illegally grabbed Govt/ Semi Govt / Private / Public Sector Jobs , Land & Natural Resouses by So called Brahmins and Upper Caste people must be replaced by SC/ ST/OBC and Converted minority communities. If this happens then Maratha, Jat, Ahir, Lingayat, Reddy, Patel all such castes communities Will get reservations in ratio of their number. *Forward this information to our other bahujan brothers* *WAKE UP OBC,SC,ST,NT, MINORITIES WAKE UP* Jai Bhim ..... Jai Phule ..... Jai Periyar
@ghanashyamsachin6108
@ghanashyamsachin6108 Жыл бұрын
*🚨🚨👁️👁️ഇന്ത്യയിൽ വിദേശികളായ ബ്രാഹ്മണൻമാരും , സവർണ്ണമാരും ആയിരക്കണക്കിന് വർഷങ്ങളായി നടത്തിയ ചൂഷണവാഴ്ചയെ പുതിയ രൂപത്തിൽ കൊണ്ടുവന്ന് ഹിന്ദുത്വം എന്ന പേരിൽ സ്ഥാപിതമാക്കി 👁️👁️🚨🚨* ഭാരതത്തിലെ ജനാധിപത്യം നാല് തൂണുകളിൽ നിലകൊള്ളുന്നു. ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിങ്ങനെ ജനാധിപത്യത്തിന്റെ നാല് തൂണുകൾ ബ്രാഹ്മണർ പിടിച്ചെടുത്തു. ഇത് മാത്രമല്ല, ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബ്രാഹ്മണൻമാരുടേയും സവർണ്ണമാരുടേയും നിയന്ത്രണത്തിലാണ്. ഈ ഭയാനകമായ വിവരം ഭാരതത്തിലെ തദ്ദേശീയ ബഹുജൻ സമൂഹത്തിലുള്ള ( ഇപ്പോഴത്തെ SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ള ) ഭൂരിപക്ഷം ജനങ്ങൾക്കറിയില്ല. അതിനാൽ ഭാരതത്തിലെ ബ്രാഹ്മണവാഴ്ചയെ ഹിന്ദുക്കളുടെ ജനാധിപത്യമാണെന്ന് കാണിക്കുന്നതിന് വേണ്ടി ബ്രാഹ്മണൻമാരും , സവർണ്ണമാരും തന്ത്രപൂർവ്വമായി ബ്രാഹ്മണവാഴ്ചയെ ഹിന്ദുത്വം എന്ന പേര് നൽകിയിരിക്കുന്നു. ഭാരതത്തിന്റെ അധികാരം കയ്യടക്കുന്നതിന് വേണ്ടി SC, ST, OBC, NT, DNT, VJNT, സമുദായങ്ങളിലുള്ളവർക്ക് കിട്ടിയിരിക്കുന്ന വോട്ടവകാശത്തിന്റെ ( ഡോക്ടർ. ബാബാസാഹബ് അംബേട്കർ സൈമൺ കമ്മീഷന്റെ മാധ്യമത്തിലൂടെ നേടിയെടുത്ത വോട്ടവകാശത്തെ ) ഭൂരിപക്ഷം വോട്ടുകളും ബ്രാഹ്മണൻമാരുടെ പാർട്ടികൾക്ക് ( കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും , ബിജെപിക്കും ) ലഭിക്കുന്നതിന് വേണ്ടി വിദേശികളായ ബ്രാഹ്മണർ ഭാരതത്തിലെ SC, ST, OBC, NT, DNT, VJNT, സമുദായങ്ങളിലുള്ള ശൂദ്രൻമാരെ ഹിന്ദു എന്ന് വിളിക്കുന്നു. *🚨🚨🚨👁️👁️👁️1947 ആഗസ്റ്റ് 15ാം തീയതി ബ്രിട്ടീഷുകാരിൽ നിന്നും ഏത് ജാതിയിലുള്ളവർക്കാണ് സ്വാതന്ത്ര്യം ലഭിച്ചത്👁️👁️👁️🚨🚨🚨* *🚨🚨👁️👁️ യുറേഷ്യയിൽ നിന്നും അഭയാർഥികളുടെ മുഖംമൂടിയണിഞ്ഞ് ഭാരത്തിൽ നുഴഞ്ഞ് കയറിയ കള്ളൻമാരുടെയും , കൊലയാളികളുടേയും , കൊള്ളക്കാരൻമാരുടെയും ജാതിയിലുള്ള വിദേശികളായ സവർണ്ണൻമാരുടേയും , ആര്യൻമാരുടേയും , ബ്രാഹ്മണൻമാരുടേയും ജാതിയിലുള്ളവർക്കാണ് 1947 ആഗസ്റ്റ് 15ാം തീയതി ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചത്.👁️👁️🚨🚨* *🚨👁️15 ആഗസ്റ്റ് 1947 ൽ ബ്രിട്ടീഷുകാർ ഭാരതത്തിന്റെ അധികാരം ഗാന്ധിജിയുടെ ( വിദേശി സവർണ്ണനായ ബനിയാ ) നേതൃത്വത്തിൽ വിദേശികളായ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും പ്രധിനിധികളുടെ കൈയ്യിലേക്ക് കൈമാറി.👁️🚨* *🚨👁️അതായത് ഭാരതത്തിന്റെ ഭരണാധികാരം വിദേശികളായ ബ്രിട്ടീഷുകാരിൽ നിന്നും മറ്റൊരു വിദേശിയുടെ { നൂറ്റാണ്ടുകൾക്ക് മുമ്പ് യുറേഷ്യയിൽ ( An area which is located in between Russion River named VOLGA and Himalayan River GANGA ) നിന്നും അഭയാർഥികളുടെ മുഖംമൂടിയണിഞ്ഞ് ഭാരതത്തിൽ നുഴഞ്ഞ് കയറിയ കള്ളൻമാരുടെയും , കൊലയാളികളുടേയും , കൊള്ളക്കാരൻമാരുടെയും ജാതിയിലുള്ള വ്യഭിചാരികളും , ബലാത്കാരികളുമായ വിദേശി മനുവാദി ബ്രാഹ്മണ ജാതിയിലുള്ളവർ നളന്ദ , തക്ഷശില പോലെയുള്ള ലോകോത്തരസർവ്വകലാശാലകളെ തീയിട്ട് നശിപ്പിക്കുകയും , ലക്ഷക്കണക്കിന് ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയതിന് ശേഷമാണ് പാലി ഭാഷയിൽ നിന്നും ബുദ്ധസന്യാസിമാർ സംസ്കരിച്ചെടുത്ത ഭാഷയായ സംസ്കൃതത്തെ കൈക്കലാക്കി ഭാരതത്തിൽ അധികാരം സ്ഥാപിച്ചത് ) } കൈവശമെത്തിച്ചേർന്നു.👁️🚨* *🚨🚨👁️👁️ ഇങ്ങനെ 1947 ന് ശേഷം 10% ത്തോളം വരുന്ന വിദേശികളായ സവർണ്ണൻമാരും , ബ്രാഹ്മണൻമാരും ഗൂഢപരമായ രഹസ്യ പദ്ധതിയിലൂടെ ഭാരതത്തിന്റെ ജനാധിപത്യഭരണകൂടത്തിന്റെ നാല് തൂണുകൾ എന്ന് വിശേഷിപ്പിക്കുന്ന ജുഡീഷ്യറിയെയും , നിയമനിർമ്മാണസഭയേയും ( പാർലമെന്റ് ) , എക്സിക്യുട്ടീവ് കമ്മീഷനേയും , മാധ്യമങ്ങളേയും കഴിഞ്ഞ 75 വർഷത്തിനുള്ളിൽ കൈയ്യടക്കിക്കഴിഞ്ഞിരിക്കുന്നു 👁️👁️🚨🚨*
@Toms.George
@Toms.George Жыл бұрын
ഏത് ഊച്ചാളി ദൈവങ്ങളെക്കാൾ ലക്ഷം ഭേദം ആണ് ചെകുത്താൻ.
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@dileeshdileesh5717
@dileeshdileesh5717 Жыл бұрын
❤❤❤❤❤
@ghanashyamsachin6108
@ghanashyamsachin6108 Жыл бұрын
Hello sir .... Please do a stream about the following subject .... What is the difference between Meditation , Spirituality and Masturbation ??? when humans are going to understand that Religion , Meditation and Spiritualiy all these are the outputs of mental , Intellectual masturbation by Dirty , Nasty Humans ..... ആത്മീയതയും സ്വയംഭോഗവും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ ??? ധ്യാനവും , സ്വയംഭോഗവും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ ??? തപസ്സും , സ്വയംഭോഗവും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ ??? മതാചാരാനുഷ്ഠാനങ്ങളും , സ്വയംഭോഗവും തമ്മിലെന്തെങ്കിലും വ്യത്യാസമുണ്ടോ ??? ആത്മാവും , ആത്മാവിന്റെ അനുഭവവും , ധ്യാനവും , മന്ത്രോച്ചാരണങ്ങളും , തപസ്സും , ജപവും , ആത്മീയതയും , മതാചാരാനുഷ്ഠാനങ്ങളും , സാങ്കല്പിക ദൈവങ്ങളും , അള്ളാഹുവും , ഈശ്വരനും , പരംപിതാവും , ദൈവദൂതൻമാരും , പരമാത്മാവും , ദേവീദേവൻമാരും , സ്വർഗ്ഗവും , നരകവും , മോക്ഷവും , മുക്തിയും , നിർവ്വാണവും , അവതാരങ്ങളുമെല്ലാം പരമനാറികളും , ചതിയൻമാരും , വഞ്ചകൻമാരുമായ മനുഷ്യരുടെ ശാരീരികവും , മാനസികവും , ബുദ്ധിപരവുമായ തലങ്ങളിലുള്ള ചൂഷണചിന്താഗതിയിൽ നിന്നുണ്ടാകന്ന വ്യഭിചാര_ബലാത്സംഗ_സ്വയംഭോഗത്തിൽ നിന്നുണ്ടായതല്ലേ ?? അന്ധവിശ്വാസവും , അന്ധഭക്തിയും , അന്ധാനുകരണങ്ങളും പരമനാറികളോ , മരക്കഴുതകളോ , അഹങ്കാരികളോ , ചതിയൻമാരോ , വഞ്ചകൻമാരോ ആയ മനുഷ്യരുടെ ശാരീരികവും , മാനസികവും , ബുദ്ധിപരവുമായ തലങ്ങളിലുള്ള ചൂഷണചിന്താഗതിയിൽ നിന്നുണ്ടാകുന്ന വ്യഭിചാരവും , ബലാത്സംഗവും , സ്വയംഭോഗമല്ലേ ???
@Toms.George
@Toms.George Жыл бұрын
പോയി വാണം വിടൂ.
@ghanashyamsachin6108
@ghanashyamsachin6108 Жыл бұрын
*🚨🚨🇮🇳🇮🇳👁️👁️⁉️⁉️ഭാരതത്തിലെ ബഹുജൻ സമൂഹത്തിൽ ഉൾപ്പെടുന്ന SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ള ഭൂരിപക്ഷം ജനങ്ങളുടേയും മുഖ്യശത്രു ആരാണ്???...മുഖ്യപ്രശ്നം എന്താണ്???⁉️⁉️👁️👁️🇮🇳🇮🇳🚨🚨* *🚨🚨👁️👁️⁉️⁉️1947 ആഗസ്റ്റ് 15 ന് ഭാരതത്തിന്റെ ഭരണാധികാരം തദ്ദേശീയരായ ഭാരതീയരുടെ ( SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ളവരുടെ ) പരമ്പരാഗത ശത്രുക്കളായ വിദേശികളായ ബ്രാഹ്മണ - സവർണ്ണ ജാതിയിലുള്ളവരുടെ കൈയ്യിലേക്ക് എത്തിച്ചേർന്നതാണ് ഭാരതത്തിന്റെയും , ഭാരതത്തിൽ ഇപ്പോഴുള്ള SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ളവരുടെ മുഖ്യമായതും , അടിസ്ഥാനപരവുമായ പ്രശ്നം⁉️⁉️👁️👁️🚨🚨* *🚨🚨👁️👁️⁉️⁉️ ഭാരതത്തിലെ SC ST OBC സമുദായത്തിലെ ജനങ്ങൾ നൂറ്കണക്കിന് വർഷം വിദേശികളായ സവർണ്ണ - ബ്രാഹ്മണ ജാതിയിലുള്ളവരാൽ ശാരീരികവും , മാനസികവും , ബുദ്ധിപരവും , സാമൂഹികവും , സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടതിന് ശേഷവും ഒരു നാണവുമില്ലാതെ ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുകയും , വിദേശികളായ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും മതധർമ്മങ്ങളിലും , സംസ്കാരങ്ങളിലും , ഈശ്വരനിലും , അവതാരങ്ങളിലും അന്ധമായി അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഭാരതത്തിലെ SC ST OBC സമുദായങ്ങളിലുള്ള ജനങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും , സ്വാതന്ത്ര്യവും എന്താണെന്നോ , എങ്ങനെയാണന്നോ ഉള്ള ഒരു ബോധമില്ലാതെ പോയത് ⁉️⁉️👁️👁️🚨🚨* *🚨🚨👁️👁️ ഭാരതത്തിലെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജനങ്ങളുടെ മുഖ്യപ്രശ്നം കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപങ്ങളല്ലന്നും , മറിച്ച് ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും എന്താണെന്നോ , എങ്ങനെയാണന്നോ മനസ്സിലാക്കാനുള്ള ബോധമില്ലാത്തതാണ് ഭാരതത്തിലെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജനങ്ങളുടെ മുഖ്യപ്രശ്നം എന്നത് എന്നാണോ സ്വയം മനസ്സിലാക്കുന്നത് അന്നുവരെ വിദേശികളായ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും ചൂഷണത്തിനിരയാകുക തന്നെ ചെയ്യും 👁️👁️🚨🚨* *🚨🚨👁️👁️ വിദേശികളായ സവർണ്ണരും , ബ്രാഹ്മണരും മുഖേന ലക്ഷക്കണക്കിന് ഭാരതത്തിലെ മൂലനിവാസികളെ ( ഇന്നത്തെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ളവരുടെ പൂർവ്വികൻമാരെ ) ചതിച്ചും , വഞ്ചിച്ചും കൊന്നൊടുക്കിയതിന് ശേഷവും , ആയിരക്കണക്കിന് വർഷം ശാരീരികവും , മാനസികവും , ബുദ്ധിപരവും , സാമൂഹികവും , സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടതിന് ശേഷവും പ്രധാന ശത്രുവിനെ മനസ്സിലാക്കുവാനുള്ള ബുദ്ധിയും , ബോധവും വന്നില്ലെന്നതാണ് ഭാരതത്തിലെ ഇന്നത്തെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജനങ്ങളുടെ മുഖ്യപ്രശ്നം ⁉️⁉️👁️👁️*
@jubyraj007
@jubyraj007 Жыл бұрын
Iyalu ee munnam keda rajyathunte democracy pokki pidikkuvanallo… rajavil ninnu kakkunna manthri maru bharikkunnu… Mandan…
@antonysimon5634
@antonysimon5634 Жыл бұрын
❤❤
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 134 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,4 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 134 МЛН