Ayyo engane valichu vari ettal pettannu karuthu pokukayille?
@SKDas982 ай бұрын
Ingane aabharam sookshikkan paadilla....oorganise xheithu vachoode...ee pettiyil koottiyidane pattu,verum bangi mathram,organiser vangich siblockil itt sooshikuuu....its very long lasting
@NinuViswanath2 ай бұрын
Fan sound disturbance ayi thonni 🥰
@aswinkt34702 ай бұрын
Oru malayum kandilla ara video aduthathu
@saradakolathu21622 ай бұрын
Amazing and unique collections chechi. Each and every collection suits you so well.. Jhumka collections or varieties are too good.😊
@AnuPrinson-tt4ir2 ай бұрын
ലുലു ന്ന് മേടിച്ചതു മാത്രം കണ്ടു...ബാക്കി ഒന്നും കാണാൻ പറ്റുന്നില്ലല്ലോ...🙄🙄🙄🙄🙄
@Hashinicutevlog99432 ай бұрын
ennathe make up products onnu mention cheyyumo link venda product name mathram please
@Mikku202332 ай бұрын
മണിച്ചിത്രതാഴ് bgm ഇട്ടത് അടിപൊളി 😅
@aryasree11112 ай бұрын
Spirituality കുറിച്ച് ഒരു vedio ചെയ്യുമോ?
@saranyareghu33782 ай бұрын
Good👍👍👍👍👍👍👍 thank you gouri krishna super dress
@blackloveayesha72642 ай бұрын
Meakup collection video cheyyoo ❤
@lifewithYui95732 ай бұрын
Earings collection kanikavo
@adithyaj4092 ай бұрын
Live varumo.
@nandanars92772 ай бұрын
120₹Ano chechi
@ayanaprasannakrishnan73072 ай бұрын
Beautiful 👌👌❤️❤️150 aano😊
@anuajeeshbharathannoor58522 ай бұрын
ചേച്ചിക്ക് ഒരു മോൾ ഉണ്ടാകുമ്പോൾ ഇട്ട് കൊടുക്കാം 😍🥰
@lathapa91242 ай бұрын
ഓർണമെൻ്റ്സ് എല്ലാം സൂപ്പർ ആയി ട്ടോ❤️, ഏത് ഇട്ടാലും സുന്ദരി തന്നെ🥰 എല്ലാം കൂടി കുഴഞ്ഞു കിടക്കുന്ന കണ്ടപ്പോ ഞാൻ വിചാരിച്ചു, ഇന്നെങ്കിലും ഇതൊക്കെ എടുത്ത് കാണിക്കാൻ പറ്റുമോ എന്ന് 😍എടാ......ഫാൻ ൻ്റെ സൗണ്ട് ആണോ അമ്മ അരക്കുന്ന സൗണ്ട് ആണോ, വെള്ളം വീഴുന്ന സൗണ്ട് ആണോ ഒക്കെ കേൾക്കാമായിരുന്നു ഈ വീഡിയോയിൽ , ഒന്ന് ശ്രദ്ധിക്കുമല്ലോ ,കൂടെ ബൗ ബൗ ബൗ 😍😍😍😍😍😍
@nishabinu7322 ай бұрын
Day in my life ചെയ്യുമോ
@aarshamohandas24992 ай бұрын
Ithoke gold aano
@AthiraKiran-p4e2 ай бұрын
Dress kollam evdana vagiye
@sainukitchen10412 ай бұрын
ആഭരണങ്ങൾഎല്ലാംസൂപ്പർ❤🎉
@malathim41982 ай бұрын
organise ചെയ്ത് വെക്കൂ . എന്നാൽ ഇങ്ങനെ കെട്ടി കുടുങ്ങില്ല.