ഭൂമിയുടെ അന്തരീക്ഷത്തിലൂടെ OMG particle പ്രകാശത്തേക്കാൾ വേഗത്തിൽ എങ്ങിനെ സഞ്ചരിക്കുന്നു എന്ന് വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനും കണ്ട ശേഷം ഈ വിഷയത്തെ പറ്റി comment ചെയൂ
@mohanp444210 ай бұрын
UFO കുറിച്ച് താങ്കൾ വീഡിയോ ഇടുന്നത് നല്ലതായിരിക്കും
@ncali7 ай бұрын
@@mohanp4442 ഞാൻ നേരിട്ട് കണ്ടു കോഴിക്കോട് വീഡിയോ ഫോട്ടോ എന്റെ കൈയിൽ ഉണ്ട് റിപ്പോർട്ട് നാസ യിൽ പോയി കൈമാറണം ഞാൻ റിസർച് നടത്തുന്നു
@muhammed-221210 ай бұрын
നിയമങ്ങൾ, കൃത്യമായി അനുസരിക്കുന്ന പ്രകൃതി ഒരു perfect mechanism ആണ്. അതിൽ എവിടെ ഒരു disturbance ഉണ്ടായാലും അതിനെ balance ചെയ്യാൻ ശ്രമിക്കും. പ്രകൃതി യുടെ ഭാഗം ആയ നമ്മളും അതിന് നിരക്കാത്ത തെറ്റ് ചെയ്താൽ, തക്കതായ തിരിച്ചടി ഉണ്ടാകും എന്ന് മനസ്സിലാക്കി നല്ലവരായി ജീവിക്കാം. ഞാൻ physics അധ്യാപകൻ ആണ് ഈ ഒരു കാര്യം നല്ലത് പോലെ മനസ്സിൽ ആയത് കൊണ്ട് എല്ലാ കാര്യത്തിലും സൂക്ഷ്മത പുലർത്താറുണ്ട്. ഗുണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക. അഭിപ്രായവെത്യാസം ഉണ്ടെങ്കിൽ പറയണം 😊
@NP-zg3hq10 ай бұрын
Tectonic plate മൂവേമെന്റ് ഉണ്ടാകുന്ന പ്രെഷർ മൂലം ഭൂമി കുലുക്കം ഉണ്ടാകുന്നത് പോലെ, ഒരിക്കൽ ഭൂമിയും നശിക്കും പ്രപഞ്ചം നിലനിൽക്കും.
@Abdulhameed-wb7on10 ай бұрын
ഒരു പ്രപഞ്ചസൃഷ്ടാവിനെ കണ്ടെത്താൻ ശ്രമിക്കുക,
@NP-zg3hq10 ай бұрын
@@Abdulhameed-wb7on അതെങ്ങനെ കണ്ടെത്താം.
@jyothisarena10 ай бұрын
എവിടെ അധർമ്മമുണ്ടോ അവിടെ ഞാൻ അവതരിക്കും - ഭഗവത്‌ഗീത
@vargheseantonyv.b.226510 ай бұрын
you are correct sir
@Jafarijaz9 ай бұрын
പടച്ചോന് സ്തുതി 🥰🥰🥰 Sir... നിങ്ങളുടെ അറിവും അവതരണവും സൂപ്പർ 👌👌👌🥰🌹
@vinitv255510 ай бұрын
നിങ്ങക്ക് ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു മാഷേ.... You Amaze me everytime... ❤Keep going👌
@vargheseambattu573710 ай бұрын
"ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു." - യെശയ്യാ 46:10
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@vargheseambattu57379 ай бұрын
"“ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു." - എബ്രായർ 12:27
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@shiningstar95810 ай бұрын
Graphics improve ആകുന്നുണ്ട്. 👍. Easy to understand
@Science4Mass10 ай бұрын
Thanks 👍
@vargheseambattu573710 ай бұрын
"എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും." - മലാഖി 4:2
@manojmanu1239810 ай бұрын
bheekara viddi😂😂😂😂😂😂
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@zachariahscaria4264Ай бұрын
❤ബൈബിളിൽ, ഉൽപ്പത്തി 1:2ൽ " ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൽ മീതേ പരിവർത്തിച്ചു കൊണ്ടിരുന്നു" എന്ന് പ്രവാചകൻ മോശെ രേഖപ്പെടുത്തിയത് ഭൂമിയുടെ അന്തരീക്ഷം സ്രഷ്ടിക്കുന്നതായിരുന്നില്ലേ???❤
@vargheseambattu573710 ай бұрын
"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@ashokgopinathannairgopinat1451Ай бұрын
@@olavilam114😂😂😂👌🏻
@aneeshfrancis989510 ай бұрын
Thanks. Kindly make a video of the nearby sun like stars within 100 light years and their planets.
@Science4Mass10 ай бұрын
Done.
@Thamburan6668 ай бұрын
വർഷങ്ങളായി ഇംഗ്ലീഷിൽ ഒരുപാട് ശാസ്ത്രജ്ഞാനം കേട്ടിട്ടുണ്ടെങ്കിലും, മാതൃഭാഷയിൽ കേൾക്കുമ്പോൾ ചിന്താചക്രവാളത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഒരുപാട് നന്ദി... 🙏😇
@vargheseambattu573710 ай бұрын
"സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ." - യെശയ്യാ 45:22
@padiyaraa5 ай бұрын
എൻ്റെ വറീച്ച, ഇതൊക്കെ മോശയുടെ കള്ളക്കഥകളല്ലേ. യഹൂദന്മാർക്കു ബാൽ ,അശേര, കെമോഷ്, ദാഗോൻ, നെഹ്യുഷ്ടൻ തുടങ്ങി വേറെ എത്രയോ ദൈവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നാണ് യഹോവ😂
@vargheseambattu573710 ай бұрын
"എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു." - യെശയ്യാ 45:23
@neerajpr68365 ай бұрын
😂
@olavilam1144 ай бұрын
നാരയണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷപ്പെടാം.. 🙏
@chandramohanannv868510 ай бұрын
🕉️എന്റെ.. ശിവാ... 🕉️ഓംനമഃശിവായ....
@ASARD20249 ай бұрын
ശിവൻ ജനിക്കുന്നതിന് മുമ്പേ ഇതെല്ലാം ഉണ്ട് 😊
@olavilam1144 ай бұрын
@@ASARD2024 ശിവനാണ് ഇതെല്ലാം ഉണ്ടാക്കിയത്. ഓം നമഃ ശിവായ🙏
@ASARD20244 ай бұрын
@@olavilam114 🤣
@vargheseambattu573710 ай бұрын
"യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@Lazy-v5oАй бұрын
😂
@vargheseambattu5737Ай бұрын
"സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ." - യെശയ്യാ 45:22,""അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." - യോഹന്നാൻ 1:12,"മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു." - യോഹന്നാൻ 10:10,"ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും." - യോഹന്നാൻ 10:9 കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു." - യോഹന്നാൻ 1:12
@vargheseambattu573710 ай бұрын
"ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും." - 1 കൊരിന്ത്യർ 15:22
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@jeldrinhertiz1557Ай бұрын
@@olavilam114 ok sanghi
@WAAHAPPENED10 ай бұрын
ശാസ്ത്രജ്ഞന്മാർ അന്ധവിശ്വാസം വിട്ട് ദൈവത്തിൽ വിശ്വസിക്കട്ടെ 😊
@manojm341610 ай бұрын
😂😂😂😂😂😂😂😂😂
@infinityfight43949 ай бұрын
Athe athe kurangu vadham vittu veliyil varatte
@malayali8017 ай бұрын
😂😂😂
@Shiyas-jz3ht3 ай бұрын
😂
@arunghoshav00752 ай бұрын
പൊട്ടത്തരം പറയാതെ
@subramanian.p.pnianpp976710 ай бұрын
മനുഷ്യ സമൂഹത്തിലേക്ക് വെളിച്ചം വീശൂന്ന ഇദ്ദേഹത്തിനെ പോലുള്ളവരെ നമ്മുടെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കണം ,അസതൊ മാ സത് ഗമയാ തമസൊ മാ ജ്യോതിർ ഗമയാ ,,
@irshadkm29318 ай бұрын
ദൈവമേ എന്ന് വിളിച്ചാലും ഡാർവിൻ തിയറി സത്യമാണെന്നു വാദിക്കുകയും ജനങ്ങളെ മത വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്ന പരിവാടിയാണല്ലോ ശാസ്ത്രത്തിന് ശാസ്ത്രജ്ഞന്മാരെ കിട്ടിയത് മാതാവിന്റെ ഗർഭശയത്തിൽ നിക്ഷേപിക്കപ്പെട്ട കണ്ടാൽ അറപ്പുളവക്കുന്ന സ്രവിക്കപ്പെടുന്ന ബീജത്തിൽ നിന്നാണെന്ന കാര്യം ശാസ്ത്രം മറക്കുന്നു......ദൈവ നിഷേധം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.....
@StarBellator10 ай бұрын
1:23 ameterasu 🔥 Itachi🛐
@Akash-oi7jm10 ай бұрын
🍥
@kannanramachandran249610 ай бұрын
Thanks!
@Science4Mass10 ай бұрын
Thanks for your contribution
@sauparnikacreations5185Ай бұрын
Very good video 👏 5:54 ❤
@sasidharank14993 ай бұрын
Prakruthyennathu daivamanu athinnethirayi enthu chaithalum back effect undakum
@fromearth74548 ай бұрын
അതെ ലോകം മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ട്ടാവാണ് ഏറ്റവും വലിയവൻ.. അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും അവനെ മാത്രം വിളിച്ച് പ്രാർഥിക്കുകയും ചെയ്യുക..
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@ashokgopinathannairgopinat1451Ай бұрын
ഒരിക്കലും കുരിശിനിന്ന് താഴെ ഇറങ്ങാത്തവനെങ്ങനെയാ രക്ഷനേടുക .....😂😂😂
@vargheseambattu57379 ай бұрын
"ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക." - എബ്രായർ 12:28
@shobinco9 ай бұрын
നിങ്ങൾക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട്....
@IAMJ1B9 ай бұрын
ഇത് മനസ്സിലാകാത്തവനാ പ്രശ്നം @@shobinco
@rakeshbala30219 ай бұрын
😂
@IAMJ1B9 ай бұрын
@@rakeshbala3021 പാവം 😥
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@vargheseambattu573710 ай бұрын
"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14
@ASARD20249 ай бұрын
താങ്കൾ നിരന്തരം ഇത് വിടുന്നുണ്ടല്ലോ 😅
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@vargheseambattu57379 ай бұрын
"അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു." - എബ്രായർ 12:26
@MadhuMadhu-uo2oq6 ай бұрын
Amen 🙏🙏🙏
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏
@MadhuMadhu-uo2oq4 ай бұрын
@@olavilam114 നാരായണഗുരു ചത്തു പോയി . യേശു മൂന്നാം നാൾ മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നു .
@DaDDy-4474 ай бұрын
യേശു ചത്തു പോയില്ലേ 🤔
@jeraldthomas4381Ай бұрын
Pooyi chaavu puuri mone
@jokinmanjila17010 ай бұрын
വെള്ളത്തിലൂടെ വേഗത കുറഞ്ഞു പോകുന്ന പ്രകാശം വെള്ളത്തിൽ നിന്ന് വെളിയിൽ വരുമ്പോൾ തിരിച്ചു പ്രകാശ വേഗം കൈവരിക്കുന്നത് എങ്ങനെ? അതിനുള്ള ഊർജം എവിടെ നിന്ന്?
@muhammed-221210 ай бұрын
Energy മാറുന്ന്നില്ല, wave length മാറുന്നു അതിനാൽ velocity മാറുന്നു. Energy, frequency, colour ഇത് ഒന്നും മാറുന്നില്ല. അഭിപ്രായവെത്യാസം ഉണ്ടെങ്കിൽ പറയണം 😊
@Anilkumar-np3xc10 ай бұрын
@@muhammed-2212 frequency/ wavelength
@charlztechy76217 ай бұрын
5:41 കോഴിക്കോട് റെയിൽവേ station ൻ്റെ side ന്നു ചായയും കുടിച്ച് ഇത് കേട്ടുകൊണ്ട് ഇരിക്കുമ്പോ ഒര് TG വന്ന് ചെകിട്ടത് അടിച്ചിട്ട് പോയി.... എൻ്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ഇയർഫോൺ ഇടണമായിരുന്നു
@in_search_of_awesome9 ай бұрын
Thankyou sir explaining things in a simple way 😊
@aboobackerpv73038 ай бұрын
ഇത്ര വലിയ കാര്യമൊന്നും വേണ്ട ചെറിയ ഉറുമ്പിനെയോ കൊതുകിനേയോ കുറിച്ച് പഠിച്ചാൽ തന്നെ പ്രപഞ്ച നാധനെ പഠിക്കാനും സ്തുതിക്കാനും കഴിയും
@sreemp90763 ай бұрын
😂
@benpvk10 ай бұрын
പ്രകാശ വേഗത്തെ കുറിച്ച് നുണയ്ക്ക് മേലെ നുണ ഉണ്ടെങ്കിലും, ഋജു ഭാരത്തെ കുറിച്ചുള്ള ഒരു ഏകദേശ ധാരണയ്ക്ക് ചില സൂചനകൾ ഇത് ഉൾകൊള്ളുന്നു. അഷ്ട ചക്രൻ, ബെന്നി അലക്സ് . Although there are many lies about the speed of light, it does contain some hints for a rough idea of ഋജു ഭാരം.
@riyasag575210 ай бұрын
Sub-atomic particles and Higgs field ne kurich oru video cheyyaamo sir
@AbdulRazak-c4f7 ай бұрын
മൂന്നു ലക്ഷം കോടി ബില്ല്യൻ പ്രകാശവർഷം അകലെ ഇതേ പോലെ വേറെ പ്രഭഞ്ചം ഉണ്ട് അതിലും ഇതിന്റെ മൂന്നിരട്ടി പ്രാകാശ വർഷം അകലെ വേറെയും പ്രഭഞ്ചം ഉണ്ട് അത് ഇങ്ങനെ ഇത്രയോ അതിലധികമോ പ്രകാശവർഷം അകലെ വേറെയും പ്രഭഞ്ചം ഉണ്ട് അങ്ങനെ അത് അനന്തമായി തുടർന്ന് പോകുന്നു.
@lisythomas86210 ай бұрын
Praise the Lord Almighty.
@sasidharank14993 ай бұрын
ennalum parayum bhoomi parannathanu
@bindhunc961510 ай бұрын
Tesla 369 magnificent code nte oru detail video cheyyamo
Jupiter നമ്മുടെ god shumekar lavi adhine പിടിച്ച് തവിട് പൊടിയാക്കി ഇല്ലങ്കിൽ നമ്മൾ ഇന്ന് ഇല്ല
@satheesannair220210 ай бұрын
പതിവുപോലെ നന്നായിട്ടുണ്ട്.
@TRW34210 ай бұрын
എവിടെ നിന്ന് വന്നു ഇത്രയും high energy particles ? വലിയ Supernova burst ആവാം, പക്ഷേ അത് കണ്ടെത്തിയിട്ടില്ല
@vxasi10 ай бұрын
Particles from the Sun are known as Solar Cosmic Rays, or in modern days as Solar Energetic Particles (SEP) and those from outside the solar system or even beyond our galaxy are known as Galactic Cosmic Rays (GCR).
@rajanigopalkrishna81867 ай бұрын
Very interesting piece of information done in a good manner 👌👌
@babythomas9429 ай бұрын
ദൈവത്തിനു സ്തുതി 🙏🙏🙏
@neerajpr68365 ай бұрын
😂
@sk-pm8jsАй бұрын
Amen amen amen 😂
@vishnup.r373010 ай бұрын
നന്ദി സാർ ❤️
@Science4Mass10 ай бұрын
👍Thanks
@johnyanthony522210 ай бұрын
Super thanks for your great information.
@mohanp444210 ай бұрын
എവിടെ നിന്നോ പ്രകാശ വര്ഷങ്ങള്ക്കകലെ മനുഷ്യരേക്കാൾ ബുദ്ധിയുള്ള ജന്മം നടത്തുന്ന പരീക്ഷണമാണ് omg particle....നമ്മൾ അതിന്റെ ലക്ഷത്തിൽ ഒരംശം പോലും എത്തിയിട്ടില്ല
@Thamburan6668 ай бұрын
ചൂണ്ട ഇട്ട് തന്നിട്ടുണ്ട്, പിടിച്ച് കയറി ചെല്ലാൻ.
@bhavyasuni48010 ай бұрын
Thank you sir.. good information.
@Keralaforum10 ай бұрын
Oh my God! Brilliantly done!
@Science4Mass10 ай бұрын
Thanks 👍
@deepakcs279710 ай бұрын
6:11 then, wouldn't it have very high mass/energy in it?
@prakash_clt10 ай бұрын
Shouldn't that much energy be converted into mass?
@AlaskaMathew10 ай бұрын
Sir e=mc2 engane anu solve cheyyunnathu ennu detail ayi oru video cheyyamo
@pmrashidrashid765210 ай бұрын
Well explained. graphics super.Thank you
@Science4Mass10 ай бұрын
Thanks 👍
@deepakcs279710 ай бұрын
If it had velocity more than 'c', then wouldn't it have negative time and length?
@Science4Mass10 ай бұрын
Please watch the video full. Then it will be clear
@deepakcs279710 ай бұрын
@@Science4Mass yeah, understood.... Commented before reaching that part.. 😅
@bennypaul473610 ай бұрын
Can it compare with virtual things.
@sarvavyapi943910 ай бұрын
Reiki Channels ആയ മനുഷ്യർ ഭൂമിയിൽ നിന്നും reiki ആവാഹിക്കുമ്പോൾ സംഭവിക്കുന്നതാവാം . Cosmic energy യാണ് Reiki power.
@usmanphph156210 ай бұрын
ഒന്നും മനസ്സിലായില്ല
@suhailea963Ай бұрын
Thank you
@rajanmv99737 ай бұрын
അതിനെ എങ്ങനെയാണ് detect ചെയ്യുന്നത്.?
@Peerlessphantom118810 ай бұрын
CERN electron collideril kandupidichathalle?
@KasyapH7 ай бұрын
അപ്പോൾ Tachyons o
@mansoormohammed589510 ай бұрын
Thank you anoop sir ❤
@Science4Mass10 ай бұрын
Thanks 👍
@mvn32810 ай бұрын
Verudella sir num enn oorjam kodiya polund..😊😊 Well-done...
@Science4Mass10 ай бұрын
Thanks 👍
@vargheseambattu573710 ай бұрын
"ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു." - മലാഖി 4:1
@@antiterroristsquadമനുഷ്യൻ മൊത്തത്തിൽ vapour ആയിപ്പോകുമോ??
@jesusiscomingsoon1459Ай бұрын
Jesus said I am the light❤❤❤
@lallulallu362810 ай бұрын
Oh My God,....
@jonesmoses784410 ай бұрын
Amaterasu❤
@anirudhksarath67810 ай бұрын
Itachi
@itsmeyazz10 ай бұрын
'ametarasu' does anyone remember this name from the anime naruto shippuden ?
@Druvrathe83210 ай бұрын
Dark matter dark energy topic with new imformation vedio cheyooo
@jaisnaturehunt152010 ай бұрын
It's latest information... Thanks for bringing it.
@Science4Mass10 ай бұрын
Thanks 👍
@johnchacko58747 ай бұрын
God is the reason for all these!!
@ajithkanhar936710 ай бұрын
Ithokke engane kandu pidikkunnu. Unbelievable. Athrem speed il varunna particle ne engane detect cheyyunnu. Athum ithrem sookshma kanikaye athrem vegathil evidunno vann boomiyile etho bagath pathikkunnna particle nte movement record cheyyunnu
@Mohammedalivalapra-qf8og10 ай бұрын
Thanks Sir, very good class, but may I ask you , Where did the light beam get its energy to travel at infinite speed ?
@ninanabraham198710 ай бұрын
I think from its source.
@dolvinsujathkumar10 ай бұрын
It's not possible according to standard model of particle physics..what he saying is his opinion which has no value in Particle physics or High energy physics
@gamingpop55510 ай бұрын
You are talking about the cosmic radiation from the planets...........❤🎉
@jinoxavier940210 ай бұрын
Super great 👍
@Jinsmjmj10 ай бұрын
Jesus Christ ❤❤❤
@xavi-mo5uf10 ай бұрын
കണികകൾ എങ്ങനെയാണ് ഉണ്ടാവുക
@deepakcs279710 ай бұрын
First❤️❤️
@Science4Mass10 ай бұрын
Thanks 👍
@jamespfrancis77610 ай бұрын
Sound clarity / quality little bit refuced?
@arunjoseph_10 ай бұрын
Oh my god 😮 Ithrem accuracy il engane calculate cheyyunnu speed
@aliasdaniel97110 ай бұрын
കേട്ടിട്ട് തലകറങ്ങുന്നു
@azharchathiyara00710 ай бұрын
Interesting subject 🎉❤❤..
@Science4Mass10 ай бұрын
Thanks 👍
@alexandervd873910 ай бұрын
Knowledge is full in itself. Is it from upanishad?
@abdulmajeedkp2410 ай бұрын
😂
@alenpunnen31137 ай бұрын
Amaterasu The black flame?
@vargheseambattu573710 ай бұрын
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17
@olavilam1144 ай бұрын
നാരായണാ എന്ന് പ്രാർത്ഥിക്കൂ.. ഏത് കുരിശിൽ നിന്നും രക്ഷ നേടാം 🙏