The Ghost Particle Malayalam | കണികകളിലും പ്രേതങ്ങൾ | Mysterious facts about Neutrino

  Рет қаралды 127,236

Science 4 Mass

Science 4 Mass

Күн бұрын

Пікірлер
@basheermoideenp
@basheermoideenp Жыл бұрын
എനിക്ക് ഏറ്റവും താൽപര്യമുള്ള വിഷയമാണ് സയൻസ്. എനിക്ക് എല്ലാ ക്ലസിലും സയൻസ് വിഷയങ്ങളിൽ നല്ല മാർക്കും ലഭിച്ചിരുന്നു.മറ്റു വിഷയങ്ങളിൽ മാർക്ക് കുറയുന്നതിനാൽ മുന്നോട്ട് പോകാൻ സാധിച്ചില്ല. എന്റെ സ്വപ്നം ശാസ്ത്രജ്ഞനാകണം എന്നായിരുന്നു. എങ്ങുമെത്തിയില്ലെങ്കിലും സയൻസ് വിഷയങ്ങൾ വായിക്കുകയും കാണുകയും ചെയ്യുന്നു. അത് പോലെത്തന്നെ എന്റെ മക്കൾക്ക് ഞാൻ അത് താൽപര്യത്തോടെ പഠിപ്പിക്കുകയും ചെയ്യുന്നു.
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
ഏറ്റവും... അത്യത്ഭുതകരമായ ഒരു കാര്യം... ഈ ഭൂമിയിൽ നമ്മളെപ്പോലെ തന്നെ ആഹാരവും കഴിച്ച്... വസ്ത്രവും ധരിച്ച്....പഠനങ്ങളും നടത്തി... പത്രവും വായിച്ച്... ടി വി പോലെയുള്ള സമൂഹമാധ്യമങ്ങളും ശ്രദ്ധിച്ച് ജീവിച്ച് വരുന്ന ചിലർ മാത്രം (അനൂപ് സാറിനെയും അതുപോലെയുള്ള മറ്റ് ആളുകളെയും ഉദ്ദേശിച്ച്) ഇത് പോലെ കേട്ടുകേൾവി പോലുമില്ലാത്ത വിവരങ്ങൾ കണ്ടെത്തുന്നു... അത് വിശദീകരിച്ച്.. നമുക്ക് തരുന്നു... എന്നതാണ്... വേറേ ചിലർ ഇത്തരം കാര്യങ്ങർക്കായി മാത്രം വർഷങ്ങളോളം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി.... ഒരോരോ സത്യങ്ങൾ കണ്ടെത്തുന്നു... എന്തൊരത്ഭുതം...?
@kishorkumarullattil90
@kishorkumarullattil90 Жыл бұрын
സത്യം തന്നെ
@kjestin7226
@kjestin7226 Жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ ചുറ്റും ഉള്ളതിൽ കൂടുതൽ ആളുകളും ഇത്തരം കാര്യങ്ങളിൽ തീരെ താല്പര്യം ഇല്ലാത്തവരും ശ്രദ്ധിക്കാത്തവരും ആണെന്നുള്ളതാണ് അത്ഭുതകരമായ കാര്യം 😁😇
@sathyajithunni
@sathyajithunni Жыл бұрын
natural instinct
@AnilKumar-xp7uo
@AnilKumar-xp7uo Жыл бұрын
നമ്മുടെ വിദ്യാഭ്യാസം അന്ധവിശ്വാസം വളർത്തുന്നോ??? എനിക്ക് അങ്ങനെ തോന്നുന്നു😢
@kassimkk7592
@kassimkk7592 Жыл бұрын
പ്രപഞ്ച സൃഷ്ടി യെക്കുറിച് ഇനിയും അറിയാനുനുണ്ട്.
@akhills5611
@akhills5611 Жыл бұрын
അറിയാത്ത വിഷയങ്ങൾ ഇത്ര മനോഹരമായി മനസിലാക്കി തരാനുള്ള സാറിന്റെ കഴിവാണ് വീണ്ടും വീണ്ടും ഈ ചാനലിലേക്ക് കൊണ്ടെത്തിക്കുന്നത്... Great work sir👏👏💙
@teslamyhero8581
@teslamyhero8581 Жыл бұрын
👍👍❤️❤️
@sachitom1498
@sachitom1498 Жыл бұрын
രണ്ട് ദിവസം മുന്നേയ ഈ ചാനൽ ഞാൻ കണ്ടത്.ഈ രണ്ട് ദിവസം കൊണ്ട് തന്നെ ഏകദേശം 10-13 വീഡിയോസ് കണ്ട് തീർത്തു. ഇത്രേം നല്ല ഒരു ചാനൽ ഇത് vare റെക്കമെൻ്റ് ലിസ്റ്റില് വന്നില്ലല്ലോ എന്ന് ഓർത്തപ്പോ ഒരു വിഷമം.എന്തായാലും ഒരുപാട് നന്ദി. എല്ലാ വിധ സപ്പോർട്ടും ❤
@sineeshkumar3251
@sineeshkumar3251 Жыл бұрын
ഇതൊക്കെ വർഷങ്ങൾക്കും മുന്നേ കണ്ടുപിടിച്ചിട്ടുണ്ട് എന്ന് ഇപ്പോൾ കേൾക്കുമ്പോളാണ് സത്യത്തിൽ ഞെട്ടുന്നത്
@tkrajan4382
@tkrajan4382 Жыл бұрын
ഈ അറിവ് ഒട്ടും ചെറുതല്ല. ഞെട്ടിക്കുതാണ്!താങ്ക്സ്...
@kannan8023
@kannan8023 Жыл бұрын
ഈ ചാനലിലെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ലൈക്ക് ആദ്യം അടിക്കും... എന്നിട്ടെ വീഡിയോ കാണൂ...അടിച്ച ലൈക്ക് വേസ്റ്റ് ആകില്ലെന്ന് 100% ഉറപ്പ് 😊
@shihab6640
@shihab6640 Жыл бұрын
എന്തിനാ ഞാനിതൊക്കെ കേൾക്കുന്നത്..... ആവോ..??! പക്ഷെ, ഈ മനുഷ്യന്റെ അവതരണം.... ഒരു രക്ഷയും ഇല്ല. നോട്ടിഫിക്കേഷൻ കണ്ടാൽ ഉടൻ കാണാൻ തോന്നും 😅
@thiraa5055
@thiraa5055 Жыл бұрын
Knowledge koode anu saho
@sureshasureshap8112
@sureshasureshap8112 Жыл бұрын
താങ്കളുടെ ഒരുപാട് വീഡിയോസ് ഞാൻ കാണാറുണ്ട് എന്നാൽ എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയ ഒരു വീഡിയോ ഇതാണ്
@prasanthkumar2403
@prasanthkumar2403 Жыл бұрын
❤❤❤ ഒന്നിനൊന്ന് മികച്ചതാണ് സാറിൻറെ എല്ലാ വീഡിയോകളും ഞാനിത് വായിച്ചിട്ടുണ്ട് വികസിക്കുന്ന പ്രപഞ്ചം എന്ന ഒരു ബുക്ക് ഉണ്ട് അതിൽ ഇതിനെപ്പറ്റിയൊക്കെ പ്രതിപാദിച്ചിട്ടുണ്ട്
@jadayus55
@jadayus55 Жыл бұрын
Neutrinos: എന്തോ ഇഷ്ടമാണ് എല്ലാവർക്കും എന്നെ . ഒരു പ്രത്യേക തരം ജീവിതം 😌
@shethkv812
@shethkv812 Жыл бұрын
😄
@sheelamp5109
@sheelamp5109 Жыл бұрын
ഒരു തരത്തിൽ മനുഷ്യന്റെ ഭ്രാന്തൻ ചിന്തകളിൽ കൂടി കണ്ടെത്തുന്ന പ്രപഞ്ചസത്യങ്ങൾ ...സാധാരണക്കാരന്റെ ചിന്തകൾക്കതീതം
@georgeveluthedathuparambil6957
@georgeveluthedathuparambil6957 Жыл бұрын
വളരെ ഗഹനമായ വിഷയങ്ങള്‍ ലളിതമായി വിശദീകരിക്കുന്ന സാറിനു അഭിനന്ദനങ്ങള്‍
@jokinmanjila170
@jokinmanjila170 Жыл бұрын
👍🏼👍🏼 സാന്ദ്രത കൂടിയ വസ്തുകളിൽ പ്രകാശത്തിന്റെ വേഗത കുറയുന്നത് എങ്ങനെ? Refractive index പൊതുവെ വിശദീകരിക്കാമോ?
@teslamyhero8581
@teslamyhero8581 Жыл бұрын
അടിപൊളി വിഷയവും, സൂപ്പർ അവതരണവും 👍👍🤔❤️❤️
@sojinsamgeorge7828
@sojinsamgeorge7828 Жыл бұрын
വളരെ മികച്ച ആശയാവതരണം, thanks sir ❤
@sankarannp
@sankarannp Жыл бұрын
As usual, interesting topic. Thank you very much for the time spent in preparing such a knowledgeable session.
@rhythamoflove
@rhythamoflove Жыл бұрын
Your ability to simplify intricate subjects is greatly appreciated. I believe this approach will foster a greater interest in science among young minds as they grow.
@Science4Mass
@Science4Mass Жыл бұрын
Thank You Very Much For Your Support
@vinodrlm8621
@vinodrlm8621 Жыл бұрын
ശരിയാണ് അറിവിന്റെ പൂർണ്ണത അറിവ് തന്നെയാണ് 🙏❤👌
@rajeshp5200
@rajeshp5200 Жыл бұрын
മറ്റൊരു വിജ്ഞാനപ്രദമായ അവതരണം : നന്ദി
@Rabram7212
@Rabram7212 8 ай бұрын
Super nice 👍👍 congratulations 🎉
@muralis4254
@muralis4254 7 ай бұрын
അനൂപ് sir, ഓരോ വിഡിയോയിലൂടെയും നിങ്ങൾ നിങ്ങളുടെ അനന്തമായ അറിവുകൊണ്ട് കേഴ്‌വിക്കാരനെ അതിശയിപ്പിക്കുന്നു.... അത്ഭുതം!!!
@aslrp
@aslrp Жыл бұрын
സൂപ്പർ വീഡിയോ Strange particles നേ കുറിച് ഒരു വീഡിയോ ചെയ്യാമോ
@kannanramachandran2496
@kannanramachandran2496 Жыл бұрын
Sir, ഹിഗ്ഗ്സ് ഫീൽഡ് ഒരു വിഡിയോയിൽ explain ചെയ്യാമോ ?
@JJK4JITHIN
@JJK4JITHIN Жыл бұрын
Dear Anoop sir, We have studied electricity is Electron flow. But recently i came across an article that electricity is not an electron flow and electricity does not even flow through the wire but outside as a field.. If you get time and if you find it interesting, can you pick that topic one day
@eapenjoseph5678
@eapenjoseph5678 Жыл бұрын
Thank you so so much. Eagerly Waiting for next video.
@reghunp6468
@reghunp6468 Жыл бұрын
വളരെ നന്ദി സർ ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@bavathrathan441
@bavathrathan441 Жыл бұрын
നല്ലൊരു അറിവ്. അഭിനന്ദനങ്ങൾ 🌹
@Sarathsivan1234
@Sarathsivan1234 Жыл бұрын
👌😮..... മറ്റു സയൻസ് [ Biology, Che, maths.....etc ] വിഷയമാക്കൂ ......🙏
@kannanramachandran2496
@kannanramachandran2496 Жыл бұрын
Thanks!
@Science4Mass
@Science4Mass Жыл бұрын
Thank You Very Much For Your Support
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
Thank you for your great and succinct description of the topic on Nutrinos! It was most enlightening! A retired mind is reawakened! Thank you!
@teslamyhero8581
@teslamyhero8581 Жыл бұрын
തടയാനാകാത്ത പ്രേത കണങ്ങളെ പോലും കണ്ടെത്തിയ മനുഷ്യൻ കാലക്രമേണ പ്രപഞ്ചത്തിന്റ എല്ലാ രഹസ്യങ്ങളും കണ്ടെത്തിയിരിക്കും 💪💪😎😎
@vasudevamenonsb3124
@vasudevamenonsb3124 Жыл бұрын
Yes,very soon we may overcome death,
@anamika3946
@anamika3946 Жыл бұрын
Let's hope for the best
@minikm3815
@minikm3815 Жыл бұрын
But they are not concentrating metaphysics.
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
Nope, theoretical physics won't end.
@skamath90
@skamath90 Жыл бұрын
I really appreciate your effort behind the video. Please continue your effort!
@Science4Mass
@Science4Mass Жыл бұрын
Sure, I will. Thank You very much
@michaelkp5390
@michaelkp5390 Жыл бұрын
താങ്കൾ വിവരിച്ച ഈ ന്യൂട്രിനോ പാർട്ടിക്കിലിന്റെ വലിയ അളവിലുള്ള മാസ്സ് തമസ് (ഇരുൾ / അന്ധകാരം )എന്ന അവസ്ഥയിൽ എനിക്ക് ആറു വയസ് പ്രായം ഉള്ളപ്പോൾ ഞാൻ കണ്ണു കൊണ്ട് നേരിട്ടു കണ്ടിട്ടുണ്ട് . ഇതിന് ഒന്നിന്റെയും അകൃതി ഇല്ലായിരുന്നു . എന്നാൽ മനുഷ്യ രൂപത്തിൽ പൂർണ്ണ നിലാവുള്ളപ്പോൾ മനുഷ്യന്റെ തമസ് രൂപം അമ്പലത്തിന്റെ കരിങ്കൽ ഭിത്തി യെ അതിക്രമിച് ഭിത്തിയിൽ മറയുന്നത്കണ്ട കാര്യം എന്റെ പിതാവ് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് . കൂടാതെ വിശദീകരിക്കാനാവാത്ത സംഭവം പരമ്പരയിലും ഭിത്തിയിലൂടെ അപ്രത്യക്ഷമാകുന്ന ആത്മക്കളെക്കുറിച്ചും ധാരാളം വായിച്ചിട്ടുണ്ട് .ഇപ്പോഴാണ് അവയുടെ ശാസ്ത്ര വശം മനസ്സിലായത് ഞാൻ ഒരു സിസ്ത് സെൻസിന്റെ പ്രഭാവം ഉള്ള വ്യക്തിയാണ് .ഒത്തിരി എഴുതാനുണ്ട്ആധുനിക ശാസ്ത്രവും ആർഷ ദർശനങ്ങളും ഒരുമിച്ചു ചേർന്നാൽ ഭാരതം അത്ഭുതം സൃഷ്ടിക്കും എന്റെ നമ്പർ 9495221757 thank you .
@ClearExplain
@ClearExplain Жыл бұрын
🤣enna etha pere para allagil stalam parazhalum mathi😂 1000rs
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
😂
@muhammedjaseemkk9769
@muhammedjaseemkk9769 Жыл бұрын
My favorite channel, thank you Anoop Sir 🥰
@Joseya_Pappachan
@Joseya_Pappachan 11 ай бұрын
Please make a super Thanks
@raghunair5931
@raghunair5931 Жыл бұрын
Highly informative and interesting, thanks anoop.
@JesusChristlovesyouverymuch
@JesusChristlovesyouverymuch Жыл бұрын
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
@johnyv.k3746
@johnyv.k3746 2 ай бұрын
സ്ഥലം മാറിപ്പോയി!!!
@chellappank4726
@chellappank4726 7 ай бұрын
Nice explanation,keep it up, highly informative topics.
@vasudevamenonsb3124
@vasudevamenonsb3124 Жыл бұрын
As usual, one more unknown phenomenon (for me) explained with simple and clear illustration my heart felt thanks ❤
@ashraf972001
@ashraf972001 Жыл бұрын
നന്നായി വിശദീകരിച്ചു. ഒരു ഫോട്ടോൺ സഞ്ചരിക്കുന്നിടത്തോളം കാലം സമയം അനുഭവപെടില്ലെന്നും അതുകൊണ്ട് അതിന് മാറ്റങ്ങൾ സംഭവിക്കില്ലെന്നും പറഞ്ഞിരുന്നു എന്നാൽ ഒരു ഫോട്ടോൺ സ്പേസിലൂടെ അനന്തകാലം സഞ്ചരിക്കുകയാണെങ്കിൽ പ്രപഞ്ചവികാസത്താലും മറ്റും ഉണ്ടാകുന്ന തരംഗദൈർഘ്യവ്യത്യാസം, ഊർജ്ജത്തിൽ ഉണ്ടാവുന്ന കുറവ് എന്നിവ അപ്പോൾ എങ്ങിനെ വിശദീകരിക്കാൻ കഴിയും?
@antonykunnathur7242
@antonykunnathur7242 8 ай бұрын
മീഥേൻ എന്താണ് ഇത് പ്രകൃതി വസ്തുക്കൾ കൊണ്ട് ഉണ്ടാക്കാൻ കഴിയുമോ? ഭാവിയിലെ ഇന്ധനമാണെന്ന് പറയുന്നു.വിവരം തരുമോ
@krishnakumarnambudiripad2530
@krishnakumarnambudiripad2530 Жыл бұрын
അനന്തമജ്ഞാതമവർണ്ണനീയം. ഗംഭീരം
@jayaprakashanjp3466
@jayaprakashanjp3466 Жыл бұрын
First my hearty thanks for your simple and interesting explanation kindly keep it up
@KarunanKannampoyilil
@KarunanKannampoyilil Жыл бұрын
Super Poornamatham POORNAMITHUM Poornaal Pornasya Poornamvasisythe 😀🙏🙏🙏🙏
@user.pmnvll7
@user.pmnvll7 Жыл бұрын
பலவருடங்களுக்கு முன்பு ந்யூட்ரினோ கதிர்கள் பற்றி படித்துள்ளேன், நமது சூரியனிற்குள்ளும் கடந்துசெல்லும் என அறிந்தேன்,
@GeorgeThomaskottayam
@GeorgeThomaskottayam Жыл бұрын
Yea True... Completely agreed.
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
How can you understand the video
@jafarali8250
@jafarali8250 Жыл бұрын
Fantastic topic. Thanks a lot for explaining it simply 👍
@ArunSugathanSci
@ArunSugathanSci Жыл бұрын
Thanks
@Science4Mass
@Science4Mass Жыл бұрын
Thank You Very Much For Your Support
@manugeorge553
@manugeorge553 Жыл бұрын
Sir appol ee dheva kanam enthanu?? Explain cheyyamo
@soloviner5832
@soloviner5832 Жыл бұрын
Sir please Higgs fieldine kuriche oru video idamo
@rajeevkanumarath2459
@rajeevkanumarath2459 Жыл бұрын
Incomparable expertise! No words to explain our gratitude for explaining such things in a layman's language. Otherwise, who is going to listen and learn such topics! A great effort.
@adishraj
@adishraj Жыл бұрын
Well explained sir❤ Please do a video on climate change and it's impacts on kerala
@josoottan
@josoottan Жыл бұрын
Shirt ഉം ബാക്ഗ്രൗണ്ടും 😅😅😅😅
@cssasankan9340
@cssasankan9340 4 күн бұрын
Please let me know the difference between a positron & a neutreeno and the existances of antimatter universes and the seperating media from the universes
@muraleedharanac3710
@muraleedharanac3710 Жыл бұрын
ജ്ഞാനിക്ക് ഭയമില്ല എന്ന ഋഷി വചനം താങ്കളുടെ ക്ലാസുകൾ കേൾക്കുമ്പോൾ കൂടുതൽ അർത്ഥവത്തായി തോന്നുന്നു. മനുഷ്യൻ അധികം വൈകാതെ മറ്റൊരു സുരക്ഷിത ഭൂമിയിൽ എത്തിച്ചേരും
@mohandaniel3921
@mohandaniel3921 Жыл бұрын
❤❤പുതിയ അറിവുകൾ സമ്മാനിക്കുന്നു ❤❤
@stephenvarghese3657
@stephenvarghese3657 Жыл бұрын
Quite a very new information explained clearly and nicely
@sineeshkumar3251
@sineeshkumar3251 Жыл бұрын
ഒരുകൂട്ടം ന്യൂട്രിനോകൾ ചേർന്നാണ് ഒരു പ്രേതം ഉണ്ടാകുന്നതു എന്ന് എത്രപേർക്ക് അറിയാം 😜..
@gopanneyyar9379
@gopanneyyar9379 Жыл бұрын
പക്ഷേ ആ പ്രേതത്തിന് നമ്മുടെ ചോര കുടിയ്ക്കാൻ കഴിയില്ല. അതിന്റെ തേറ്റകളും ദംഷ്ട്രകളും ഒക്കെ നമ്മുടെ ശരീരത്തിലൂടെ ചുമ്മാ അങ്ങ് കടന്നു പോവും. മുറിവേൽക്കുകയോ ചോര വരുകയോ ഒന്നും ചെയ്യില്ല. 😜
@santhoshchavaranaldamodara8203
@santhoshchavaranaldamodara8203 Жыл бұрын
അപ്പോ ഉറപ്പായും നൂട്രീനോകളെ ബേസ് ചെയ്ത് ഭാവിയിൽ മനുഷ്യനെ ഫാക്സ് ചെയ്യാനും മറ്റ് പ്ലാനറ്റിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് നിസ്സംശയം പറയാം അല്ലെ സർ
@ramesanp2983
@ramesanp2983 2 ай бұрын
Is there any study conducted to know the source of energy for movement of this particles and what is the expected life.
@ideasworld8047
@ideasworld8047 11 ай бұрын
Neutrinos സാദാരണ പദാർത്ഥങ്ങളിൽ പദിക്കുന്നതിനു പകരം ഒരു neutron starൽ പദിക്കുകയാണെങ്കിലോ. എന്ത് സംഭവിക്കും. അവ neutron starകൾക്കുള്ളിലൂടെ കടന്ന് പോകുമോ
@johnjose4108
@johnjose4108 Жыл бұрын
തേനിയിൽ സ്ഥാപിക്കാൻ പോകുന്ന ന്യൂടിനോ ഡിക്റ്ററ്ററിനെതിരെ നമ്മുടെ പാട്ടി നേതാവ് അച്ചുതാനന്ദൻ പ്രതിഷേധം രേഖപ്പെടുത്തിയ വിവരം ഓർക്കുന്നവരുണ്ടോ
@nayanathara533
@nayanathara533 Жыл бұрын
അതെന്തിനാ
@ajayunnithan6576
@ajayunnithan6576 3 ай бұрын
Very informative ❤
@omerfarooq6902
@omerfarooq6902 Жыл бұрын
Great presentation
@mrmathewrajan
@mrmathewrajan Жыл бұрын
Sir ഒരു doubt, ഈ nutrinos black hole also കടന്നു വരുവോ?
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
No
@muralis4254
@muralis4254 8 ай бұрын
അത്‍ഭുതം!!കുറേനേരം ഇതുലോകത്തായിരുന്നുവെന്ന് തിരിച്ചറിയാനാകുന്നില്ല
@mmohan623
@mmohan623 Жыл бұрын
എത്ര സയൻസ് പുരോഗമിച്ചാലും ഒരു പേരിനു വേണ്ടിയാണെങ്കിലും നോക്കുന്നത് ആത്മീയതയിലേയ്ക്കാണ്. ആദ്യത്തെ കേസ് G-boson (ദൈവ കണങ്ങൾ) ഇപ്പോൾ പ്രേത കണങ്ങൾ ഇനി Angel particles ആകും😊😊
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
Athmeeyathayonumalla
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
May be our soul is made of Nutrinos !! It can pass through any material.
@achuadithyan6858
@achuadithyan6858 11 ай бұрын
Sir i have a doubt.Neutrino have mass. when neutrino travel the nearest speed of light then there must have a increase in energy an also need a increas in mass. But it doesn't happened. What's the reason for this.?
@emilmohan1000
@emilmohan1000 Жыл бұрын
നമ്മുടെ നാട്ടിൽ തേനി ക്ക് അടുത്ത് ഒരു ഇന്ത്യൻ ന്യൂട്രിനോ ഒബസർവേറ്ററി തുടങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു..പരിസ്ഥിതി വാദി കൽ അതിനെ തിരെ കുറെ സമരം നടത്തിയിരുന്നു...അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്....???ന്യൂട്രിനോ ഏകുറിച്ച് പദിക്കുന്നത് koZnd എന്തൊക്കെ സാധ്യത കാലാണ് ഭാവിയിൽ...
@adwaithmiani4000
@adwaithmiani4000 Жыл бұрын
Great presentation chetha love you✨
@Betterideas10
@Betterideas10 Ай бұрын
Great video.❤
@jacobpaul8038
@jacobpaul8038 10 ай бұрын
Great knowledge
@ars1810
@ars1810 Жыл бұрын
Still watching.... interesting topic
@sebastianaj728
@sebastianaj728 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@haridasar6618
@haridasar6618 Жыл бұрын
Very Very Interesting&Misterious
@anurajk7273
@anurajk7273 Жыл бұрын
Nja kanditund. Flourescent light kond undakiya manushya roopam..
@lijuaranmula
@lijuaranmula Жыл бұрын
പറഞ്ഞ മിക്ക biasum കയ്യിൽ ഉണ്ട്‌ അനൂപ് സർ 😃😃😃
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ 👌👌🌹🌹
@AstroTVman
@AstroTVman Жыл бұрын
great informations..
@sabunishad
@sabunishad Жыл бұрын
അപ്പോ ഇവയാന്നോ, quantum entanglement nu ഹെൽപ് ചെയ്യുനത്?? ഒരിടത്ത് ഉണ്ടാവുന്ന change same time മറ്റൊരിടത്തും സംഭവിക്കാൻ കാരണം.. ഈ നുട്രിനോ ഉപയോഗിച്ചാണോ ഈ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്നത്??
@user-fb2mw9vh4y
@user-fb2mw9vh4y Жыл бұрын
Sir please explain organoid Intelligence OI and Neuromorphic computers
@bijoymk8549
@bijoymk8549 Жыл бұрын
ഈയിടെ അഞ്ചമതൊരു ഫോഴ്സ് കൂടി കണ്ടെത്തിയല്ലോ? അത് ഒന്ന് വിവരിക്കാമോ
@divyapbr
@divyapbr Жыл бұрын
Ithu pole nammal ariyatha ethra karyangal undakam alle ?
@binugopi8445
@binugopi8445 3 ай бұрын
Lise Meitner- A great scientist in the field of nuclear physics- beta radiation, prediction of neutrino
@rajanvk582
@rajanvk582 Жыл бұрын
Super good presentation
@sidhifasi9302
@sidhifasi9302 Жыл бұрын
Lasers cuting light ina kurich vidyo chiymo
@rajmohanmohan8489
@rajmohanmohan8489 Жыл бұрын
Beautiful explanation dear friend ❤
@anandummalath559
@anandummalath559 Жыл бұрын
New knowledge 🌹🌹
@shafip
@shafip 11 ай бұрын
ഭൂമിയുടെ ഉള്ളിലൂടെ വന്ന ഫോട്ടോ പ്രേത കണമല്ല ഭൂമിയിലെ മാൻഡിൽ ന്റെ പിക്ചർ ആണെങ്കിലോ?
@madhulalitha6479
@madhulalitha6479 Жыл бұрын
Apaaram.arive eetrasankeernamanu.kurachukoodi chinthashakthi undayirunnenkil .
@ArundevOnline
@ArundevOnline Жыл бұрын
Video request: Chandrayan 3
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@noushadek8730
@noushadek8730 7 ай бұрын
Fantastic 😊😊
@xenoninfocom8011
@xenoninfocom8011 Жыл бұрын
Excellent
@Impartialdock
@Impartialdock Жыл бұрын
എല്ലാദിവവും വന്നു നോക്കും...പുതിയ വീഡിയോ വന്നോ എന്ന്...❤
@amjathdbx
@amjathdbx Жыл бұрын
ന്യൂട്രിനോ നു മാസ്സ് കിട്ടാൻ ഉള്ള കാരണം ചിലപ്പോൾ നമ്മൾക്ക് ഇനിയും അറിയാത്ത എന്തെകിലും ഒന് ആയിരിക്കും
@eiabdulsamad
@eiabdulsamad 9 ай бұрын
Great
@pratheeshng8755
@pratheeshng8755 Жыл бұрын
എന്താണ് ഹിക്സ് ഫീൽഡ് എന്ന് വിശദീകരിക്കാമോ
@sreejithk768
@sreejithk768 Жыл бұрын
Great ability to simplify complex concepts in physics.Hats off dear sir
@prasadkkkuruppath8214
@prasadkkkuruppath8214 Жыл бұрын
നമ്മളെല്ലാം മരണംവരെ ജീവിക്കുക എന്നതാണ് ജന്മലക്‌ഷ്യം എങ്കിൽ മൃഗങ്ങളും മരണം വരെയാണ് ജീവിക്കുന്നത് ഭോഗിക്കുന്നതും... മനുഷ്യന്റെ ജന്മലക്‌ഷ്യം ഭോഗം എന്നാ ചിന്ത മാത്രമാണെങ്കിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ എന്താണ് വെത്യാസം... മനുഷ്യൻ സൃഷ്‌ടിച്ച ഈ സംസ്കാരങ്ങൾക്ക് എന്തുവില.???!!!സ്വാമി വിവേകാനന്ദൻ.....
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 76 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 71 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 232 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 76 МЛН