ഇത്രേം കാലം കേക്ക് വീഡിയോസ് കാണുമ്പോൾ ഓവൻ ഓവൻ എന്ന് തന്നെ ആയിരുന്നു..അങ്ങിനെ ഒരു ഓവൻ വാങ്ങി നോക്കിയപ്പോൾ എല്ലാവരും നോ ഓവൻ നോ ബീറ്റർ എന്ന് പറഞ്ഞ് വീഡിയോ ഇടുന്നു..എന്ത് വിധിയിത്.....🥲
@hameedip57034 ай бұрын
🤭🤭
@mayamahadevan68264 ай бұрын
😂😂😂❤
@B.A_Sreeja4 ай бұрын
Absolutely correct 😁
@allyek64654 ай бұрын
സത്യം
@kripaindu17874 ай бұрын
😂😂
@athiraunni73665 ай бұрын
Very very helpful video reshmi chechi❤Chechide videos kand homebaker aaya aala njan.Now am sitting at home with a baby who is unable to go out and work.Angane ulla eniyyk eee video nalla helpful ann.Hope I could make good and tasty rusk and sale the same.
@greeshmagopalkavath96815 ай бұрын
Pls include healthy snack recipes for kids avoiding maida ❤
@queenhusna5 ай бұрын
Yes this will be good, for kids evening and school snacks without oil n maida
@valsalathomas24725 ай бұрын
@@queenhusnap deep
@lissythomas91125 ай бұрын
ഗോതമ്പ് കൊണ്ടുള്ള സ്നാക്ക്സ് ചെയ്തു കാണിക്കൂ. മൈദാ ഹെൽത്തി അല്ല.ഞങ്ങൾ ഒട്ടും മൈദ മാക്സിമം use ചെയ്യാറില്ല.
@SuperAbebaby5 ай бұрын
small quantity of maida is good for growing children energy. westerners usevit portion control and live to 90 yrs.it is to harm bakers and farmers these sort of sugar bad ,egg bad ,oil bad ,meat bad etc by globalists
@rajiraghavan19314 ай бұрын
Chehiyude Ella receipeyum poliyalle... enikothiri ishta❤❤❤❤❤❤❤👌👌👌🥰🥰🥰
@jancyjoy29945 ай бұрын
ഒരുപാട് ആഗ്രഹിച്ച ഒരു റെസിപ്പി താങ്ക്സ് രശ്മി.❤
@faazifaash6164 ай бұрын
Chechi oru genius tbanne ❤ pwoli .. chechi karanam aan njan cake undakan padichat . Ithum try cheyyum .. god bless you n your family chechi ❤
@bhanupriya-od5yn5 ай бұрын
Orupaadu pradheekshichirundha recipeyaanu......Thank you chechi
@prajishapv58904 ай бұрын
ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം അഭിപ്രായം..... പറയാൻ ഒന്നും ഇല്ല 👌🏻👌🏻👌🏻ആയിരിക്കും ചേച്ചിയുടെ അല്ലെ റെസിപ്പി
@anuvarghese57804 ай бұрын
Reshmi, your videos are superb. Can you do some healthy, diabetic patients receipes ie cookies? I used to try your cake receipes...bcos i'm fond of sweet . But now I cant... Please make some Time to do sugar less and oil free cookies Thank you❤❤
@susanpaulose79304 ай бұрын
Hi chechi... Wheat flour vachu cheyavunna cookie and cake recipes cheyyamo...
@iamabeast10x5 ай бұрын
Chechi eaniku vallatha വിഷമം കേക്കിന്റെ ഓർഡർ കുറവ് നല്ല ഡിസൈൻ ഇല്ലാത്തത് കൊണ്ടാണ് പിന്നെ മക്കൾക്കു വെക്കേഷൻ ആണ് അവരു ഓരേ ആഗ്രഹം പറയുന്നു ഒന്നും നടത്തി കൊടുക്കാൻ പറ്റുന്നില്ല എന്നത് ഒരു വിഷമം എന്തൊക്കെ ആയാലും ചേച്ചീടെ വീഡിയോ കാണാൻ എന്ത് രസം സംസാരം കേൾക്കുമ്പോൾ തന്നെ ഒരു എനർജി❤❤❤ chechi
@nishajayamon45483 ай бұрын
വിഷമിക്കേണ്ട കുറച്ചു കൂടി ട്രൈ ചെയ്തു നോക്ക് തനിയെ ഡിസൈൻ പഠിക്കും ഓൾ ദി ബെസ്റ്റ്
@Sherifiru5838Ай бұрын
Edaa online aayitte cake design padikan thallparyam unndooo. Pls ctc: എട്ടേ, ആർ പൂജ്യം ആർ എട്ടേ അഞ്ചേ എട്ടേ പൂജ്യം ഒന്ന് പൂജ്യം.
@merymercyka62394 ай бұрын
നന്നായിട്ടുണ്ട് ചെയ്തു നോക്കണം. Thanks 🤪🤪🤪🌹
@asv12795 ай бұрын
oven ൽ bake ചെയ്തും കാണിക്കാമോ?
@ambilyarumukhan53745 ай бұрын
എല്ലാം ചെയ്യുമ്പോൾ ഓവനിൽ ചെയ്യുന്നത് കൂടി കാണിക്കണം