"ഞെട്ടാൻ റെഡി ആണോ😳ആദ്യമായി ഉണ്ടാക്കി നോക്കിയതാ പൊളിച്ചു 💙no knead paratha

  Рет қаралды 1,014,324

She book

She book

Күн бұрын

#easybreakfast#egg#paratha#
For collab or enquiries mail at me👇
rahnanavas2015@gmail.com

Пікірлер: 438
@rajithraradhakrishnan3913
@rajithraradhakrishnan3913 Жыл бұрын
ഞാൻ ഇന്നലെ ആദ്യമായി ഉണ്ടാക്കിയ നാല് മണി പലഹാരമയിരുനു. അത് പെർഫെക്റ്റ് ആയി 😊😊
@Shebook
@Shebook Жыл бұрын
🥰🥰🥰
@rajithraradhakrishnan3913
@rajithraradhakrishnan3913 Жыл бұрын
Thanks she book❤
@Shebook
@Shebook Жыл бұрын
🥰
@shahnanoushad9766
@shahnanoushad9766 Жыл бұрын
@@Shebook aa
@fathimafathima485
@fathimafathima485 Жыл бұрын
​@@Shebook 😊
@rajithachu4513
@rajithachu4513 Жыл бұрын
കൊള്ളാം കേട്ടോ ഇനി ഇതുപോലെ ചെയ്തു നോക്കാം 👌🏻👌🏻👌🏻👌🏻👌🏻
@marykuttyxavier177
@marykuttyxavier177 Жыл бұрын
Super ഉണ്ടാക്കിനോക്കാം ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ??
@priyankaantony6885
@priyankaantony6885 Ай бұрын
Super ayittund ❤, oru doubt cgodhichotte, ithu Gothambu mavil undakkamo
@sanumol2740
@sanumol2740 Жыл бұрын
Enikk ishttaman ee chanal valich neettathe boradippikkatheyulla avatharanam.valare kuranja samayathil ellavarkkum manassilagunna reethiyilulla avatharanam🥰🌹👌👌👌
@Shebook
@Shebook Жыл бұрын
Thnku dear 😄😍
@shilpamerinsunny4800
@shilpamerinsunny4800 Жыл бұрын
Chudunnath vare ok.. Enikum kitty.. But ath kazhinj kanikunne vere porotta alle.. Enik layer onum thirinj kittiyilla😢😢.. Chappathi pole otta aayitirunn.. I made it now
@najwanuhada485
@najwanuhada485 7 ай бұрын
Enikkum
@jacobzacharia5931
@jacobzacharia5931 6 ай бұрын
Correct
@arjunnnp
@arjunnnp Жыл бұрын
കൊള്ളാല്ലോ സൂപ്പർ ഉണ്ടാക്കി നോക്കാം
@behappywithme1509
@behappywithme1509 Жыл бұрын
നിങ്ങൾ ഈ റെസിപി ട്രൈ ചെയതോ
@muneeramuni9899
@muneeramuni9899 Жыл бұрын
സൂപ്പർ. നിങ്ങൾ ഉണ്ടാക്കിയനെയ്യപ്പം നോക്കിയാനെ ഞാൻ എപ്പളും നെയ്യപ്പം undaakaaar🥰നല്ലോണം sheriyavum
@divyasworld2260
@divyasworld2260 Жыл бұрын
എനിക്ക് ഇഷ്ടമായി, ഇനി ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ഈ പൊറോട്ട ട്രൈ ചെയ്യും 😍❤
@behappywithme1509
@behappywithme1509 Жыл бұрын
നിങ്ങൾ ഈ റെസിപി ട്രൈ ചെയ്തോ
@divyasworld2260
@divyasworld2260 Жыл бұрын
@@behappywithme1509 cheyyanam
@behappywithme1509
@behappywithme1509 Жыл бұрын
@@divyasworld2260 പണി കിട്ടും ഒരു ഗ്ലാസ്സ് മവിൽ മാത്രമേ ചെയ്തു നോക്കവു ഞാൻ ഇന്ന് ട്രൈ ചെയ്തു😥
@sree4607
@sree4607 9 ай бұрын
​@@divyasworld2260കിട്ടില്ല, 😄
@nathashanynu1651
@nathashanynu1651 Жыл бұрын
വെറുതെ കഷ്ടപ്പെട്ടു 😂😂😂 നേരത്തേ ഇത് കണ്ടിരുന്നെങ്കി❤
@ashasaji2415
@ashasaji2415 Жыл бұрын
Ithu undakkan pattilla choodu vellam ozhikkumpo maida vevum pinne porotta undakkan pattilla
@vincentozanam8646
@vincentozanam8646 11 ай бұрын
Super!❤️🙏❤️ very easy!❤️ great idea❤️ thank you!!!
@nazrinakbar6452
@nazrinakbar6452 Жыл бұрын
Keraleeyarude desheeya bakshanamaya poratta😁😁enikum istamaan. But perfect ayi indakanariyilla. Inn try cheythit engeneyindenn comment cheyyam. Njan ee channelinte sthiram veiwer aane
@Shebook
@Shebook Жыл бұрын
ആണോ thnku dear
@Musthusframes
@Musthusframes Жыл бұрын
അടിപൊളി ✨️സൂപ്പർ ആയി ഈസി ആയിട്ട് ഉണ്ടാക്കി 🔸
@FASpace.
@FASpace. Жыл бұрын
കൈ തൊടാതെ എന്ന് video thumbnail കണ്ട് വന്ന ഞാൻ... കയ്യിൻ്റെ പോലത്തെ വേറേ എന്തോ ഒരു സാധനം കൊണ്ട് പൊറോട്ട പരത്തുന്നത് കണ്ട് ചുമ്മാ doubt അടിച്ചു ആകെ കൺഫ്യൂഷൻ ആയി😇😇😇
@jishnurs3038
@jishnurs3038 Жыл бұрын
😂
@thahirahashim8942
@thahirahashim8942 11 ай бұрын
😂😂😂😂
@ramyasajesh939
@ramyasajesh939 Жыл бұрын
Maidakku pagaram godambu podi cherkan pattumo
@anuradhamenon2747
@anuradhamenon2747 Жыл бұрын
Can we use wheat flour instead of maida.
@Pathuponnu107
@Pathuponnu107 Жыл бұрын
Kay vedhanikille maidhayoke ethil vech cheyubo
@soujumubarak5479
@soujumubarak5479 10 ай бұрын
Sunflower oil or palmolein thanne use cheyyan pattullo . Coconut oil use cheyyillallee
@SarahArun-id6kl
@SarahArun-id6kl 2 ай бұрын
Bad comment nokkenda medam.ningal cheyyunnathu interesting aanu.enganeyulla vyathyasthamaya idea share cheyyu.valare simple aaya making ...food pettennu digest aayikolum.
@Shebook
@Shebook 2 ай бұрын
💝
@ambilipezholil2430
@ambilipezholil2430 7 ай бұрын
Enikku seva naazhiyil pizhinjittu kittiyilla...... Kittiyenkil alle parathuvaan pattullu 😊
@rijip9792
@rijip9792 5 ай бұрын
കുറച്ചു ലൂസ് ആക്കി മാവ് കുഴക്കണം. നൂൽ പുട്ടിനു അത് പോലെ തന്നെ കുറച്ചു ലൂസ് ആയാലെ കിട്ടു
@shafnaaseem7869
@shafnaaseem7869 Жыл бұрын
, njn innale undaki. 👌aayrunnu. Perotta same tasty
@archakukku4126
@archakukku4126 Жыл бұрын
ഞാനും ചെയിതു കൊള്ളായിരുന്നു പക്ഷേ നൂലായിട്ട് വന്നില്ല 😔
@sivagangaselections5013
@sivagangaselections5013 Жыл бұрын
Nalla recipe undakki nokkanam
@mercyjacobc6982
@mercyjacobc6982 Жыл бұрын
ഇത്, മിയ കിച്ചണിൽ കുറച്ചുനാൾ മുൻപ് കണ്ടിട്ടുണ്ട്
@safnagiras..8054
@safnagiras..8054 Жыл бұрын
അത് പച്ച vellathil അല്ലേ കുഴക്കുന്നത്
@jeenageorge5332
@jeenageorge5332 Жыл бұрын
പക്ഷേ അത് കുറച്ച് ബുദ്ധിമുട്ട് ആയി തോന്നി. ഇത് ഈസി ആണ്
@itsmevalmont6206
@itsmevalmont6206 Жыл бұрын
Athinu kayak Bai arale nirulsahapeduthathe
@lachumiya6213
@lachumiya6213 Жыл бұрын
Ethannu athinekkalum superrrrrrr 👍
@jayasoorya9496
@jayasoorya9496 Жыл бұрын
Ellarum miya kitchen kaanunnavar അല്ലല്ലോ.
@sajirapnizar5197
@sajirapnizar5197 7 ай бұрын
ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട് നല്ലവണ്ണം ശരിയായി
@jijimathew6652
@jijimathew6652 Жыл бұрын
Sunflower oil ano atho coconut oil ano.
@rajiragas9521
@rajiragas9521 11 ай бұрын
Good idea, try cheyyam, maida athikam use cheyyilla.
@vinuttanadhi8231
@vinuttanadhi8231 Жыл бұрын
Super aayitund
@AbhinavPv-ej7mf
@AbhinavPv-ej7mf 3 ай бұрын
Njan undaki nokii video upakarapettu ☺🤝
@aneekaashika5752
@aneekaashika5752 Жыл бұрын
Ah super aanallo try cheydhu nokkanam.
@SruthiThamburu
@SruthiThamburu 7 ай бұрын
Kollamallo☺️👍🏼ഇന്ന് ഉണ്ടാക്കിട്ട് പറയാമെ ☺️
@shahinasferoz9879
@shahinasferoz9879 Жыл бұрын
Adipoli.undaaki nokkatte
@Ammu-hy4cy
@Ammu-hy4cy Жыл бұрын
Wheat use cheyyan aakuvo
@jibinraj6058
@jibinraj6058 11 ай бұрын
Nice. Ithu atta kondu nadakumo
@SanalkumarSanalkumar-f1g
@SanalkumarSanalkumar-f1g Жыл бұрын
Ente chechi try cheythuu fail ayi ellrummkudi nattichhh layer polum vanillh
@dhanyasreev7915
@dhanyasreev7915 11 ай бұрын
Njn ennu undaki noki.. Bt layer onnum varunillalo.. Porottayude taste onnum kittiyilla.. Velichannayil kure nearm vechit ath choyakunnu..
@swathisajeevan975
@swathisajeevan975 Жыл бұрын
സൂപ്പർ 🥰
@dhaneesht.s8510
@dhaneesht.s8510 Жыл бұрын
മുട്ട ഇതിൽ ചേർക്കാമോ
@nasmanoufal8923
@nasmanoufal8923 Жыл бұрын
Njnundakki.... Dosa pole aayipoyiii🙁
@ManjunathManju-u3v
@ManjunathManju-u3v Жыл бұрын
Njan cheythu .porotta hardanu
@sidhumon3755
@sidhumon3755 Жыл бұрын
സൂപ്പർ ethaa try chaidh nokkam
@annmithaantony3684
@annmithaantony3684 Жыл бұрын
Ethu oil anu use cheythey?
@samadkv-ug6sx
@samadkv-ug6sx 10 ай бұрын
Ee step gothambu podiyil cheyyan pattumo sis
@SamithaVezhappillyAbdulSamad
@SamithaVezhappillyAbdulSamad 11 ай бұрын
Thank you ❤ perfectly done.
@jamshi2574
@jamshi2574 Жыл бұрын
😋Njanum undaki noki super aanu👍👍
@beautifullola3609
@beautifullola3609 Жыл бұрын
Wow
@Priya-oz5lz
@Priya-oz5lz Жыл бұрын
അടിപൊളി 👌 ഉറപ്പായും try ചെയ്യും.
@prosir222
@prosir222 Жыл бұрын
ഞാന്‍ ഉണ്ടാക്കിയിരുന്നു
@hafeezmohd9624
@hafeezmohd9624 Жыл бұрын
നേരെ aayna
@anju6818
@anju6818 Жыл бұрын
Enth oil aanu use cheyunath?? sunflower aano?
@achuunni9590
@achuunni9590 11 ай бұрын
Try cheyyammm chechyyyy.. nannayittund 😊
@sulaikasulu9355
@sulaikasulu9355 Жыл бұрын
Velam chodedhe cherkendadhano itha
@jyothimani5680
@jyothimani5680 4 ай бұрын
Njan try cheyth supper aayind❤
@hizahelna3831
@hizahelna3831 Жыл бұрын
Gothambu podi kondu cheyyan patto engine
@bindutomy5434
@bindutomy5434 Жыл бұрын
ഗോതമ്പ് പൊടി പറ്റുമോ
@suryayoutuber6311
@suryayoutuber6311 Жыл бұрын
മൂന്നും ഒപ്പം വെച്ചിട്ട് തട്ടണോ ഞാൻ സെപ്പറേറ്റ് ഓരോന്ന് ഉണ്ടാക്കി പക്ഷേ അത് ഇങ്ങനെ ലെയർ ആയി വന്നില്ല
@Shebook
@Shebook Жыл бұрын
layer വരാൻ നമ്മള് സെവനഴിയില് നിന്ന് മാവ് തിരിക്കുന്ന ടൈമിൽ നൂൽ ലയർ ആയി വരുന്ന രീതിയിൽ thirichedutha mathi..
@beenas5842
@beenas5842 Жыл бұрын
Super, undakki nokkam😂
@sanuachu7826
@sanuachu7826 4 ай бұрын
Ithu veruthe annu try cheythittu sheri yayilla ...😢
@nikhinanikhina2623
@nikhinanikhina2623 Жыл бұрын
Adipoli.undakki nokkum❤
@harisanthsree
@harisanthsree Жыл бұрын
👍 കൊള്ളാല്ലോ......
@shamilan7624
@shamilan7624 9 ай бұрын
എന്റെ പൊന്നു ചേച്ചി ഉണ്ടാക്കി നോക്കി. ഗോവിന്ദ
@nishnasumesh9184
@nishnasumesh9184 Жыл бұрын
ചേച്ചി വെറുതെ സമയം കളയാൻ എല്ലാണ്ട് ഒന്നും ശെരിയായില്ല 😪
@sajlamanafnp2207
@sajlamanafnp2207 Жыл бұрын
അടിപൊളി sure i will try...
@deepajayan5151
@deepajayan5151 Жыл бұрын
Noolporotta super dear petanu readyakmlo try cheym🥰👌👌
@ranijerone6259
@ranijerone6259 Жыл бұрын
കുറച്ചു sugar കൂടി ചേർക്കാമോ?
@aswathyaswathy7592
@aswathyaswathy7592 11 ай бұрын
Mm🎉
@_MADOX_444
@_MADOX_444 Жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി, പക്ഷെ ശരിയായില്ല.
@kl-10malappuram4
@kl-10malappuram4 11 ай бұрын
😮
@AbnuCPaul
@AbnuCPaul 11 ай бұрын
Thank you ❤️
@kadeejarasheed4969
@kadeejarasheed4969 Жыл бұрын
പൊറോട്ട കിട്ടുന്നില്ല , ഞാൻ ട്രൈ ചെയ്തു, ടൈം വേസ്റ്റ് 😔😔😔
@sherin8928
@sherin8928 Жыл бұрын
Sathyam 😢😢
@shameerasworld6370
@shameerasworld6370 Жыл бұрын
Njnum try cheith ready aayilla
@DEMOCRATIC_TV
@DEMOCRATIC_TV Жыл бұрын
നമ്മൾ വിചാരിക്കുന്നത് പോലെ അല്ല പൊറോട്ട ഫുൾ ഓയൽ ആണ്
@vrindavrinda2631
@vrindavrinda2631 Жыл бұрын
Bhagym.. Paranjath nannaayi.. Njn undakanuvechatha
@adhisuhail8279
@adhisuhail8279 Жыл бұрын
Njan undakki perfect ayit vannu❤.oil nallonam spread cheyyanam.engile vittu varu
@jinshajacob9473
@jinshajacob9473 7 ай бұрын
Supper.. Undakki nokki😍
@rijip9792
@rijip9792 5 ай бұрын
👌👌👌👌👌എന്തായാലും try ചെയ്യും
@jalajas1376
@jalajas1376 Жыл бұрын
അടിപൊളി ആയല്ലോ...... wow 😲... സൂപ്പർ dear💞
@Shebook
@Shebook Жыл бұрын
🥰🥰🥰
@riya-hv7bv
@riya-hv7bv Жыл бұрын
@@Shebook adipoli porotta undakkan kure padupettitund
@nahyan30
@nahyan30 Жыл бұрын
അടിപൊളി 🤤
@abdulbasith7470
@abdulbasith7470 5 ай бұрын
ചൂടു വെള്ളം തന്നെയാണോ ഉപയോഗിക്കേണ്ടത്?
@muneeshrahman1669
@muneeshrahman1669 3 ай бұрын
Njan undaki super ayito❤❤❤
@arunbrijithlal5534
@arunbrijithlal5534 Ай бұрын
കൊള്ളാം ചേച്ചി സിമ്പിൾ
@deenauvanse5245
@deenauvanse5245 Жыл бұрын
Super chechi your recipes are awesome👍
@syamalar539
@syamalar539 Жыл бұрын
ഞാൻ ഞെട്ടി കേട്ടോ 👍👌😀
@Shebook
@Shebook Жыл бұрын
🤪🤪
@lazuvibe8733
@lazuvibe8733 Жыл бұрын
Noool poratha adipoli waw vidio kanditt rediyakkkkam
@beenamol7142
@beenamol7142 Жыл бұрын
Njan undaki layer vannilla taste undu
@shafeerkannur1582
@shafeerkannur1582 Жыл бұрын
അടിപൊളി 👍
@Njangade_Kada
@Njangade_Kada Жыл бұрын
കൊള്ളാം 👌👍
@ashithashiyas2464
@ashithashiyas2464 Жыл бұрын
Miya kitchen 5years above ittitund
@Shebook
@Shebook Жыл бұрын
അവരുടെയും എന്റെയും method different ആണല്ലോ വീഡിയോ ഫുൾ കാണു
@ashithashiyas2464
@ashithashiyas2464 Жыл бұрын
@@Shebook but sevanazhiyil undakunna idea avarudethanenna njan udheshichathu
@alanteenaalanteena2473
@alanteenaalanteena2473 Жыл бұрын
I will try super😍💞
@kadeejarafeeq8236
@kadeejarafeeq8236 Жыл бұрын
സൂപ്പർ 😊
@kadheejakp5503
@kadheejakp5503 Жыл бұрын
അടിപൊളി 👌🏾👌🏾എന്തായാലും ഉണ്ടാക്കി നോക്കും thank'u🥰
@sankarviswan6299
@sankarviswan6299 11 ай бұрын
your brain is great mam
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 11 ай бұрын
Good Idea 👍I will try
@jasmin9411
@jasmin9411 Жыл бұрын
Super
@rajasreekr8774
@rajasreekr8774 Жыл бұрын
Mavil egg cherkkenday🤔🤔
@YaseenAdnan-k7w
@YaseenAdnan-k7w 6 ай бұрын
Ethu achil ninnum varunnillallo ediyapam varunnapole athenthaa
@minigeorge1887
@minigeorge1887 11 ай бұрын
Wheat powder kondu cheyamo?
@rtvc61
@rtvc61 Жыл бұрын
മൈദ യും തിളച്ച വെള്ളവും ചേർത്താൽ അത് പശ ആകില്ലേ
@behappywithme1509
@behappywithme1509 Жыл бұрын
Fail ആവുമോ ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ നോയമ്പ് ആയതൊണ്ട് നല്ല ക്ഷീണം😢
@abhyudevrajesh502
@abhyudevrajesh502 Жыл бұрын
Super chechi👌👌👌👌
@Nasee44
@Nasee44 Жыл бұрын
ഇതിപ്പോ എത്രാമത്തെ പൊറോട്ട വീഡിയോ ആണ് ഇടിയപ്പം അച്ചിൽ മുന്പും ഇട്ടിട്ടുണ്ടല്ലോ
@Spu_kkd_Knr
@Spu_kkd_Knr Жыл бұрын
അത്‌ അങ്ങനെ അല്ലേ bhaiii..
@sabirahaneefa7960
@sabirahaneefa7960 Жыл бұрын
സൂപ്പർ
@saudhaashraf3560
@saudhaashraf3560 Жыл бұрын
Oil കൂടുതൽ ആണ്
@shemicreationsju4753
@shemicreationsju4753 Жыл бұрын
ഞാനും ഇന്ന് തന്നെ എന്റെ മക്കൾക്ക് ചെയിതു കൊടുക്കും 😍😍😍👍🏻
@ohm.123
@ohm.123 Жыл бұрын
ചെയ്തു നോക്കിയോ. ആവില്ല പാനിൽ ഇടണവരെ ഓക്കേ. അതു കഴിഞ്ഞു കിട്ടില്ല കാണിക്കുന്നപോലെ. ഞാൻ ചെയ്തു നോക്കി
@parshis3051
@parshis3051 11 ай бұрын
athe njnum try cheythu ente oru manikoor poyath micham@@ohm.123
@nilavunilavu5431
@nilavunilavu5431 5 ай бұрын
എന്ത് ചെയ്യുമെന്ന
@user-em7ll9kb3b
@user-em7ll9kb3b 11 ай бұрын
Super idea 💞💞💞
@VeneraCollections
@VeneraCollections Жыл бұрын
ഇടിയപ്പത്തിന്റെ അച്ചിൽ മാവ് ഒട്ടിപിടിച്ചിരിക്കുമോ
@dhanyanirmalavijayan8804
@dhanyanirmalavijayan8804 Жыл бұрын
Fail aayipoi😢may b dough consistency issue aarikum
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,3 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН