എൻ്റെ ജീവിതാനുഭവങ്ങൾ || Testimony || Faith Living || Apostle Aneesh Raj

  Рет қаралды 61,209

Apostle Aneesh Raj

Apostle Aneesh Raj

Күн бұрын

Пікірлер: 406
@vinayadasn.a.4792
@vinayadasn.a.4792 7 ай бұрын
ബ്രദർ..., താങ്കളുടെ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ള വ്യക്തിയാണ് ഞാൻ... ദൈവം, എന്നെ ധാരാളമായി അനുഗ്രഹിച്ചു... ഇന്നും അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു... ഞാൻ ഗവ.ഉദ്യോഗസ്ഥൻ ആണ്... ഭാര്യയും..ഏക മകൾ +1, എക്സാം കഴിഞ്ഞ് നിൽക്കുന്നു... പ്രാർത്ഥനയിൽ,ഓർമ്മിക്കും... 🙏
@MARTINVV-mu9ye
@MARTINVV-mu9ye 9 ай бұрын
യേശു ആർക്കും കടക്കാരൻ അല്ല. യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു,🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏
@mathewabraham9015
@mathewabraham9015 9 ай бұрын
അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും ഇസ്രയേലിൻ്റെയും ദൈവമായ കർത്താവിൻ്റെ അനുഗ്രഹം നിൻ്റെയും തലമുറകളുടെയും മേൽ ഉണ്ടായിരിക്കട്ടെ .
@JhonyMarry
@JhonyMarry 9 ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@UshakumariSK-ib7el
@UshakumariSK-ib7el 9 ай бұрын
ആമേൻ ആമേൻ ആമേൻ കർത്താവ് പാസ്റ്ററിനെ ശക്തമായി ഉപയോഗിക്കട്ടെ. പാസ്റ്ററിനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുന്നു
@jissygeorge1035
@jissygeorge1035 9 ай бұрын
ദൈവദാസന്റെ അനുഭവങ്ങൾ കേട്ടു കരഞ്ഞുപോയി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@minimanoj8315
@minimanoj8315 9 ай бұрын
ബ്രദറേഎൻ്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണേ നടക്കാൻ ആരോഗ്യം ലഭിക്കാനായിട്ട് ബ്രദറിനേയും കുടുംബത്തേയും കർത്താവ് അനുഗ്രഹിക്കട്ടെ
@tibintomy668
@tibintomy668 9 ай бұрын
എന്റെ ഈശോ ഏക സത്യ ദൈവമാണ് 🙏🙏🙏🙏🙏❤
@AjiJorji
@AjiJorji 9 ай бұрын
Amen
@LeelamaThomas-j1e
@LeelamaThomas-j1e 9 ай бұрын
Leelamma thomas സ്വർഗത്തിൽ വസിക്കുന്ന കർത്താവ് പ്രിയ ദാസനെ ധരാളമായി അനഗ്രഹിക്കണമേ രക്ഷിക്കണമേ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏
@jessyrenialex7881
@jessyrenialex7881 9 ай бұрын
ദൈവം ധാരാളമായി അങ്ങയെ ഉപയോഗിക്കട്ടെ.. അനേകർക്കു ആശ്വാസമായി നിർത്തട്ടെ 🙏🙏🙏🙏
@marykutty4989
@marykutty4989 9 ай бұрын
Amen
@Mahima.777
@Mahima.777 9 ай бұрын
ദൈവ ദാസാനെ, താങ്കൾ എന്റെ ഒരു ജേഷ്ഠ സഹോദരൻ ആണ്,സഹോദരനിലൂടെ കർത്താവ് അറിയിക്കുന്ന എല്ലാ വചന സന്ദേശങ്ങളും class കളും എന്റെ ആത്മിക ജീവിതത്തിനു വലിയ അനുഗ്രഹം ആണ്, താങ്കൾ പറഞ്ഞപോലെ തന്നെയാണ് ഇപ്പോൾ ഞാൻ കടന്നുപോയികൊണ്ടിരിക്കുന്ന സാഹചര്യവും, എന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് എന്റെ കർത്താവ് പ്രവർത്തിക്കുന്നത് എന്നാൽ ആരുടെ മുന്നിലും കൈ നീട്ടാൻ എന്നെ അവൻ അനുവദിക്കികയില്ല, ആവശ്യങ്ങൾ ഇന്നതെന്ന് പറയുമ്പോൾ തൊട്ടടുത്ത സമയങ്ങളിലൊ അടുത്ത ദിവസത്തിലോ എന്റെ ആവശ്യത്തെ എന്റെ കൈ കൊണ്ട് ഞാൻ തൊട്ട്, എന്റെ കണ്ണ് അത് കാണുന്ന സാഹചര്യം ആണ് ഈ നിമിഷം വരെ എനിക്ക് ഉള്ളത്. എന്റെ കർത്താവിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, എനിക്കുവേണ്ടി കരുതാൻ ആരും ഇല്ലെങ്കിലും ഇന്ന് ഞാൻ പൂർണ സന്തോഷവതിയാണ്, എന്റെ ആവശ്യത്തെ അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു അപ്പൻ ആണ് എന്നിൽ ഉള്ളത്.എന്റെ personal prayer ൽ ഞാൻ താങ്കളെയും കുടുംബത്തെയും ഓർക്കാം, ഇപ്പോൾ താങ്കളുടെ ജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് ഒരു തുടക്കം മാത്രം ആണ്, വീര്യമുള്ളത് വരുന്നുണ്ട്,കർത്താവ് സമൃധിയായി അനുഗ്രഹിക്കട്ടെ, ജീവിതത്തിലും ശുശ്രുഷയിലും യേശുവിനെപോലെ ആകുവാൻ പിതാവായ ദൈവം പരിശുദ്ധാത്മാവിലൂടെ താങ്കളെ സഹായിക്കട്ടെ 🙌🏻🙌🏻🙌🏻 ഒത്തിരി സ്നേഹത്തോടെ....
@MarykuttyAgustine-ql3li
@MarykuttyAgustine-ql3li 9 ай бұрын
Dear brother.you are a great instrument in the hands of God. And my love and special prayers for u and ur family.
@LeelamaThomas-j1e
@LeelamaThomas-j1e 9 ай бұрын
Leelamma thomas praise the lord നമ്മുടെ കർത്താവ് എത്ര നല്ലവൻ എന്നു രൂചിച്ചറിവിൻ കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല കർത്താവ് നമ്മോട് കൂടെ ഉണ്ട് god bless brother blessed blessed 🙋🙋🙋🙋‍♂️🙋‍♂️🙏🙏🙏👍
@annammajohn4417
@annammajohn4417 9 ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ബ്രദറിനെ
@vinayakumarigeorge9754
@vinayakumarigeorge9754 9 ай бұрын
God always bless you 🙏🙏🙏
@AneeshYuvan
@AneeshYuvan 9 ай бұрын
എന്ത് കരുതലാണ് ദൈവം ദൈവദാസനിൽ കാണിക്കുന്നത് പേരുകൊണ്ടെങ്കിലും താങ്കളോട് ചേർന്ന് നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം നീയോ യഹോവേ പരിചയും കോട്ടയും എൻ്റെ തലയെ ഉയർത്തുന്ന ദൈവവും മാകുന്നല്ലോ
@binuroy1775
@binuroy1775 9 ай бұрын
സ്തോത്രം അപ്പാ. ഇത്ര വലിയ വിശ്വാസത്തെ മാനിക്കാതിരുക്കാൻ യേശു അപ്പക്ക് കഴിയാതിരിക്കുമോ. ഈ കാലഘട്ടത്തിന്റെ ശക്തമായി ദൈവദാസനെ കർത്താവു ഉപയോഗിക്കട്ടെ. ഇന്ന് മുതൽ ഞാനും പാസ്റ്ററിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും. Glory to god
@peterthanimolayi2790
@peterthanimolayi2790 9 ай бұрын
16:47
@peterthanimolayi2790
@peterthanimolayi2790 9 ай бұрын
😊😊😊😊😊
@lillythomas822
@lillythomas822 9 ай бұрын
എന്റെ അനിയാ സർവശക്തൻ ആണ് കൈ പിടിച്ച് വഴി നടത്തുന്നെ. ഒരിക്കലും കൈവിടില്ല ഉപേക്ഷിക്കില്ല..അനിയന്റെ കണ്ണുകളിൽ ആ വാക്കുകൾ ഹൃദയത്തിൽ നിന്നും ലെവലേശം കള്ളമില്ലാതെ വരുന്നതാണെന്നു ആർക്കും സംശയമില്ലാതെ പറയാനാകും.. ഇങ്ങനൊരു ദൈവപൈതലിനെ മറ്റാരും സഹായിക്കണ്ട.. കൈപിടിച്ച് നടത്തുന്നവൻ നേർവഴിക്കെന്നും നയിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. ഇനിയും തുടർന്നുള്ള ഓരോ ദിനവും അത്ഭുതങ്ങളുടെ കലവറ തന്നെ തമ്പുരാൻ തുറന്നു തരട്ടെ ആമേൻ 🙏🙏🙏
@binisajeesh4431
@binisajeesh4431 8 ай бұрын
ആമേൻ 🙏
@liji-fp8kb9ev4u
@liji-fp8kb9ev4u 9 ай бұрын
അങ്ങയെ ദൈവം ശക്തമായി ഉപയോഗിക്കും...🙌🙌🙌ആർക്കും വേണ്ടാതിരുന്ന ദൈവ ദാസൻ അങ്ങേക്ക് വേണ്ടി ദൈവം ഒരു കൂട്ടം ജനത്തെ ഒരുക്കും അനേകർക്കു ആശ്വാസവും വിടുതലും ആക്കി തീർക്കും
@sobha-pq3py
@sobha-pq3py 9 ай бұрын
❤❤❤❤❤❤❤❤❤❤❤p
@sheebacv3648
@sheebacv3648 9 ай бұрын
😊😊😊
@sarammachacko1988
@sarammachacko1988 9 ай бұрын
❤❤❤❤❤
@whyrxgaming8823
@whyrxgaming8823 9 ай бұрын
----g
@ShajimolNm
@ShajimolNm 3 ай бұрын
Gdbu
@aniyantt6290
@aniyantt6290 27 күн бұрын
ദൈവം കർത്തിൻറെ ദാസനെ ധാരാളമായി അനുഗ്രഹിക്കട്ട
@ReenaAlexander-bs5kt
@ReenaAlexander-bs5kt 9 ай бұрын
Thank you Lord.. ഇന്നത്തെ തലമുറയിൽ ഇത്രേം ദൈവം കൂടെ നടക്കുന്നൊരു ദൈവദാസൻ!!!പറയാൻ വാക്കുകളില്ല... ❤️❤️🌹🌹🌹 blessed angel.. God will use you and bless you abundantantly....
@reenabiju8637
@reenabiju8637 8 ай бұрын
കർത്താവു അനുഗ്രഹിക്കട്ടെ അങ്ങയെയും അങ്ങയുടെയും കുടുംബത്തെയും
@LeelamaThomas-j1e
@LeelamaThomas-j1e 9 ай бұрын
Leelamma thomas പ്രാർത്ഥന കേൾക്കുന്ന നമ്മുടെ ദൈവം ആണ് കർത്താവ് നമ്മെ താമസിച്ചാലും രക്ഷിക്കും blessed blessed🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍
@jobinjoseph2577
@jobinjoseph2577 4 ай бұрын
Amen praise the Lord . God bless you .ഈ വർഷം തന്നെ പാസ്റ്ററുടെ ബുദ്ധി മുട്ടുകൾ മാറാൻ പോകുന്നു ആമേൻ .
@aleyammamathew2103
@aleyammamathew2103 9 ай бұрын
Amazing Heart touching blessed testimony. Our God almighty is good at all time. God bless you and your family. Pray for u pastor. 🙏
@ThelmaJoshy
@ThelmaJoshy 8 ай бұрын
ഏശുകിസ്തുവേ പരമാധികാരി . Hallelujah,amen
@sahadevanp3484
@sahadevanp3484 7 ай бұрын
Praise the lord paster. Wonderful testimony. Yes, yes,
@jacobyohannan5379
@jacobyohannan5379 8 ай бұрын
Sthothram Sthothram Sthothram Hallelujah Hallelujah Hallelujah Amen Amen🙏🙏🙏
@VandanaK.K
@VandanaK.K 8 ай бұрын
Thank you pr ഓരോ വാക്കുകളും എനിക്ക് വലിയ inspiration ആയി thank you Jesus, GOD BLESS YOU!
@joicysoy6257
@joicysoy6257 9 ай бұрын
ദൈവം ഇനിയും നടത്തട്ടെ God bless you
@bindhu4290
@bindhu4290 9 ай бұрын
അപ്പൻ സമൃദ്ധമായി അനുഗ്രഹിക്കും❤
@leelammajohn4900
@leelammajohn4900 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ കർത്താവേ സ്തോത്രം 🙏🙏
@pushkalarps2205
@pushkalarps2205 9 ай бұрын
ആമേൻ സ്തോത്രം വിളിച്ച ദൈവം വിശ്വസ്തൻ അന്ത്യം വരെ നടത്തിടുവൻ കൃപ ദൈവത്തിൽ നിന്നും ചൊരിയുമരകട്ടെ ആമേൻ ആമേൻ ആമേൻ ❤❤❤
@sunithajoseph3436
@sunithajoseph3436 9 ай бұрын
BLESSED TESTIMONY❤GLORY GLORY TO GOD HALLELUJAH...AMEN....GOD BLESS YOU pastor 🎉🙌🙌🙌🙌❤🙏
@LALYGEORGE-sf7ho
@LALYGEORGE-sf7ho 8 ай бұрын
Those who are financially able, please help him.God bless we all.
@raghunadhan8909
@raghunadhan8909 7 ай бұрын
Amen amen satyam satyamayittu Aneesh pastere daivam ettavum adhikamayi anugrahickumarakatte. Stothram.. stothram. ❤njhan orkkubhol okkeyum prarthikkam. God bless u 🙏🙏🙏🙏
@EliyammaR-b7h
@EliyammaR-b7h 3 ай бұрын
Praise the lord pastor ,daivam Anugrahikkum Prarthanayl orkkca
@rejithomas8513
@rejithomas8513 8 ай бұрын
ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ ശക്തിപ്പെടുത്തട്ടെ പ്രാർത്ഥിക്കാം ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുക
@r-s-gplaylist1273
@r-s-gplaylist1273 8 ай бұрын
Dear brother Jesus bless you and your family. You are great through Jesus blessings. You are blessed and stay always blessed. Wait... You will see true power of Jesus because He knows how you loves Him.
@josephantony9338
@josephantony9338 8 ай бұрын
Hold him firmly, he will do everything for you
@sujat.v2713
@sujat.v2713 4 ай бұрын
Praise the lord thank u jesus
@sajitharaj7364
@sajitharaj7364 8 ай бұрын
Amen....God bless you pastor
@limidavid4921
@limidavid4921 9 ай бұрын
God bless u brother .യേശുവിന്റെ നാമത്തെപ്രെതി ലോകത്ത് പല രാജ്യങ്ങളിലും പീഡനങ്ങൾ എല്കുന്നവരും മരിക്കുന്നവരുമുണ്ട്. എന്നാൽ അവർക് പകരമായി കർത്താവ് അനേകരെ തിരഞ്ഞെടുക്കുന്നുമുണ്ട്. പാസ്റ്ററേപോലെ അനേകം പേരെ സത്യസുവിശേഷം അറിയിക്കാൻ കർത്താവ് തിരഞ്ഞെടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.കുടുംബത്തെ കർത്താവ് അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.എന്നും എന്റെ പ്രാർത്ഥനയിൽ ലോകം മുഴുവനുമുള്ള കർത്താവിന്റെ ദസന്മർക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.
@devudiyafans8836
@devudiyafans8836 9 ай бұрын
Br എനിക്കു രോഗസൗക്യാത്തിനായി പ്രാര്യത്തിക്കേണമേ 🙏എന്റെ മക്കൾ അങ്ങയുടെ ദാനങ്ങൾ ആണ് എന്റെ ഉദ രാഫലം അങ്ങയുടെ ഒരു സമ്മാനമാണ് യേശുവേ യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏
@reanu9328
@reanu9328 9 ай бұрын
ദൈവം പാസ്റ്ററിനെ സമൃധിയായി അനുഗ്രഹിക്കട്ടെ ആമേൻ 🙏
@Elizabeth-jt6tw
@Elizabeth-jt6tw 9 ай бұрын
Thank you for this testimony watching from Kerala India 🇮🇳 Bincy Elizabeth Mathew
@rajeshms6554
@rajeshms6554 9 ай бұрын
Amen🙏🙏🙏Sthothram🙏🙏🙏
@prabhakc2033
@prabhakc2033 8 ай бұрын
Praise the Lord Pastor Karunyavanaya Daivam orikkalum kaivediyathilla, ho athishayamthanne ee anubhav sashyam God bless you and Family 👪 ❤ 🙏
@sajigeorge7421
@sajigeorge7421 6 ай бұрын
Sthothram 🙏 🙏 ❤❤
@sulochanabhargavan1826
@sulochanabhargavan1826 8 ай бұрын
സ്തോത്രം ആമേൻ ആമേൻ
@Christalsobha-g8p
@Christalsobha-g8p 9 ай бұрын
ഇനിയും ദൈവം കരങ്ങളിൽ വീണ്ടും ഉപയോഹിക്കട്ടെ 🙏🙏🙏👌👌❤️❤️
@jayanthin1754
@jayanthin1754 9 ай бұрын
Amen Thankyou holispirit
@VandanaK.K
@VandanaK.K 8 ай бұрын
Sure ഞാനും പ്രാർത്ഥിക്കാം
@sajitaaneesh7422
@sajitaaneesh7422 9 ай бұрын
Our God is Faithful......
@Eddyedwin.
@Eddyedwin. 9 ай бұрын
Inspirational testimony.....even relatable to me..... God is faithful ❣️
@sheejaraju6369
@sheejaraju6369 7 ай бұрын
Amen God bless you🙏🏻🙏🏻🙏🏻
@Mini-j2i
@Mini-j2i 9 ай бұрын
Valare valiya satyam
@mercyjoy8199
@mercyjoy8199 9 ай бұрын
Will definitely pray Dear man of God.
@rajjtech5692
@rajjtech5692 8 ай бұрын
🙏 ചെവിയിൽ സംസാരിക്കുന്ന പരിശുദ്ധൽമാവ് കൂടെ ഉണ്ടായിരുന്നത്, ഒരു സംഭവം തന്നെയാണ് 😮!. Really supernatuaral experiences!wow! 🙏. Thanking you revealing your life experience for Christ Jesus 🙏. 2021 ലെ Banglore Bethel ലെ ശുശ്രൂഷയിലൂടെ ആണ് Bro. Aneesh Raj നെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഒത്തിരി ഇഷ്ടമായി dear Apostle. 🙏🙏🙏.
@SnehaSusanRoy
@SnehaSusanRoy 9 ай бұрын
Ellam undayittum eppozhum parathi parayunnavar , onninum thripthi illathavar okke ee anubhavangal kelkkatte. Ithrayum okke anubhavichittum nalla swabhavam kaathu sookshichathu kandu padikkanam young ayulla aalkkar.
@anithakw
@anithakw 7 ай бұрын
ആമേൻ ആമേൻ 🙏🙏🙏🙏
@srsali8875
@srsali8875 9 ай бұрын
അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ
@joythattil910
@joythattil910 7 ай бұрын
God bless you and your lovely family always.
@tessythomas8722
@tessythomas8722 9 ай бұрын
Amen Amen Amen Amen Amen God bless you and ur family abundantly
@PremkumarR-o3z
@PremkumarR-o3z 9 ай бұрын
Praise the Lord Apostle Aneesh Raj God is with you I will pray for you Pastor prem
@ThelmaJoshy
@ThelmaJoshy 8 ай бұрын
പ്രാർഥിക്കുന്നു.
@valsalachristy7904
@valsalachristy7904 7 ай бұрын
സ്തോത്രം പാസ്റ്റർ, എന്നെ ഓർത്തു പ്രാർത്ഥിക്കണേ ഞാൻ വലിയ കടഭാരത്തിൽ ആണ് ജപ്തിയുടെ വക്കിൽ ആണ്, ഞാൻ ഹിന്ദു ആയിരുന്നു, എന്നാൽ എന്റെ കർത്താവിനെ എനിക്ക് reshithavau ആയി സ്വീകരിച്ചു, വലിയ പ്രതിസന്ധിയിൽ ആണ് ഒരു വിടുതലിനായി പ്രാർത്ഥിക്കണേ 🙏
@clarapj1704
@clarapj1704 8 ай бұрын
മകനെ നിൻ്റെ അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ ദൈവം നിന്നെ തിരഞ്ഞെടുത്തു ആ കർത്താവിനെ എന്നും ശക്തമായി തന്നെ നീ മഹത്വപ്പെടുത്തുക നിൻ്റെ വിശ്വാസം നിന്നെ ഉയർത്തും എന്നും പ്രാർത്ഥനയിൽ ഉണ്ടാകും
@binisajeesh4431
@binisajeesh4431 8 ай бұрын
ദൈവമേ നന്ദി ❤️❤️
@beelaraj519
@beelaraj519 9 ай бұрын
അങ്ങയെ ദൈവം ശക്തമായി ഉപയോഗിക്കുമെന്ന് ഉറപ്പുണ്ട്. ഞങ്ങൾക്കെല്ലാം അങ്ങ് ഒരു അനുഗ്രഹമാകും. ദൈവദാസനു ലഭിച്ച അഭിഷേകം ഞാൻ നേരിൽ കണ്ട വ്യക്തിയാണ്. ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കേണമേ 🙏❤️🙏
@Santhi123-gw6se
@Santhi123-gw6se 9 ай бұрын
ദൈവത്തിന് മഹത്വം🙏
@mlatha389
@mlatha389 9 ай бұрын
ബ്രദർ ഞാൻ ഒരു ഹിന്ദു ആണ്. പക്ഷേ ഞാൻ കർത്താവിൽ വിശ്വസിക്കുന്നു. Ente 21 വയസുള്ള മോൻ എന്നെ വിട്ടു കർത്താവിന്റെ അടുത്തേക് പോയി അവനു വേണ്ടി പ്രാർത്ഥിക്കണം അവൻ ഈശോ അപ്പന്റെ അടുത്ത് മോക്ഷം കിട്ടി അവനെ അനുഗ്രഹിക്കേണമേ 😢😢😢
@AjiJorji
@AjiJorji 9 ай бұрын
Dear brother praise the Holy Lord, believe in Christ Jesus without his no one reaches Heaven read Holy Bible before it's too late, May Holy Spirit will help you
@sindhugopan5729
@sindhugopan5729 9 ай бұрын
❤❤❤❤❤❤ God bless you in Jesus name .Pr.
@leelammaleelammaraju3093
@leelammaleelammaraju3093 9 ай бұрын
Pastor and ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ
@lailasaroj4591
@lailasaroj4591 9 ай бұрын
ഗോഡ് ബ്ലെസ് യു ബ്രദർ
@SanjaySanjay-gk7mu
@SanjaySanjay-gk7mu 8 ай бұрын
ദൈവമേ🙏 നിന്റെ ദാസനെ വിശ്വാസത്തിൽ നിലനിർത്തണം തന്റെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കണം ആമേൻ 🙏
@komalamksk3774
@komalamksk3774 8 ай бұрын
Daivam Daralamayi Anugrahikatte God Bless you
@joythattil910
@joythattil910 7 ай бұрын
Amen amen🙏🏼Hallelujah
@remanigeorge7556
@remanigeorge7556 8 ай бұрын
May God bless you Pastor and use you in a mighty way
@luminajohn7880
@luminajohn7880 9 ай бұрын
Wow..I trust in Jesus more and more... God bless you every moment Pray for me and my family....
@susanalias1270
@susanalias1270 9 ай бұрын
Praised the Lord..... God is with you.... ❤❤❤
@meenamary8877
@meenamary8877 9 ай бұрын
Amen, God bless your ministry
@LeelamaThomas-j1e
@LeelamaThomas-j1e 9 ай бұрын
ഞാൻ പ്രാർത്ഥിക്കും കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല ഉപേക്ഷിക്കയില്ല 🙏🙏🙏
@GeethaGeetha-ll8iq
@GeethaGeetha-ll8iq 8 ай бұрын
Esuappa nandhi Amen Hallelujah sreeude psc jyoli kittane sugikku oru kunju sreeude asugam mattane
@gigieldhose9934
@gigieldhose9934 9 ай бұрын
❤ ശക്തനായവൻ വലിയവ ചെയ്യും❤❤❤❤❤❤❤❤
@pushpasadanandan8351
@pushpasadanandan8351 8 ай бұрын
😢 പാസ്റ്ററെയും കുടുംബത്തെയും യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു
@sabudavid1393
@sabudavid1393 9 ай бұрын
Amen Amen Amen Amen Amen Amen Amen Amen Amen Amen
@El-or-a
@El-or-a 9 ай бұрын
Praise the lord,thank u our almighty God bless you always in your future by servant of living god I pray for you all ,jer ,17,7
@lallal2556
@lallal2556 9 ай бұрын
പ്രാർത്ഥിക്കും തീർച്ച.
@betsyjohn4077
@betsyjohn4077 8 ай бұрын
Gos bless your family and ministry🎉
@LeelammaSamuel-h8c
@LeelammaSamuel-h8c 8 ай бұрын
Nithyajeevan tharunnathu jesuschrist aanu mathavu oriu visudha sthree thanne Ekasathya daivamaya jesus thanne namme nithya jeevan nalki rakshikkum
@JayaAniyankunju-dx7rv
@JayaAniyankunju-dx7rv 9 ай бұрын
Anikku vendi prardhikkanam
@elsyvarghesechirayath2807
@elsyvarghesechirayath2807 9 ай бұрын
Sahodara eniyum nigale daivam anugrahikatte
@seena8623
@seena8623 8 ай бұрын
ആമേൻ 🌹🌹🙏🙏🙏
@KINGOFGLORYINT.MINISTERIES
@KINGOFGLORYINT.MINISTERIES 9 ай бұрын
Praise God Ente Neethiman vishwasathal jeevikkyum Go ahead dear Pr Uncle
@SunithaJames-je5rc
@SunithaJames-je5rc 9 ай бұрын
Praise the lord.God bless you pastor
@JerinSebastin
@JerinSebastin 9 ай бұрын
Praise the lord
@JayaAniyankunju-dx7rv
@JayaAniyankunju-dx7rv 9 ай бұрын
Daivam Anugrahikkum dharalamayi
@SumithaBinu-p1d
@SumithaBinu-p1d 9 ай бұрын
Amen. Amen amen
@remyaajith7997
@remyaajith7997 9 ай бұрын
May God bless you.Brother u r really true Apostle.God bless u abundantly.May God bless u more Fire.
@grishavk9349
@grishavk9349 9 ай бұрын
Praise God 🙏 God is Great 🙏🙏 God will open Heavenly riches upon you 🙏🙏🙏
@sujeshsujesh8603
@sujeshsujesh8603 Ай бұрын
Glorious
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 28 МЛН
Каха и лужа  #непосредственнокаха
00:15
700 ക്ലബിൽ വന്ന സാക്ഷ്യം മലയാളത്തിൽ Thomas Varghese Canada
1:03:00
Azadi Malayalam ആസാദി മലയാളം
Рет қаралды 57 М.
എൻ്റെ സാക്ഷ്യം | Testimony by Br Surendranath
36:58
House of Prayer, Trivandrum
Рет қаралды 180 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24