എൻറെ കുട്ടികളെ എനിക്ക് കൈവിടാൻ സാധിക്കില്ല; പൊട്ടിക്കരഞ്ഞ് രമ ടീച്ചർ | Kasaragod govt college

  Рет қаралды 322,127

Marunadan Exclusive

Marunadan Exclusive

Күн бұрын

കാലു പിടിക്കൽ. പർദ്ദ ഊരിമാറ്റൽ,
മതചിഹ്നം.
കാസർകോട് ഗവൺമെൻറ് കോളേജിൽ
സംഭവിച്ചതെന്ത്
#kasaragodgovtcollege #pinarayivijayan #remateacher

Пікірлер: 1 500
@sibinraj1060
@sibinraj1060 2 жыл бұрын
Thanks marunadan. ഈ നല്ല വാർത്ത നൽകിയതിന്. ഒരു നല്ല അധ്യാപിക അവർക്ക് ആയിരമായിരം കൂപ്പുകൈ 🙏
@chellappanbabu2391
@chellappanbabu2391 2 жыл бұрын
Kosarakkad alle
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔
@abdulazeez-uz6bm
@abdulazeez-uz6bm 5 ай бұрын
@rajeshrajirajeshraji138
@rajeshrajirajeshraji138 2 жыл бұрын
ദൈവത്തിന് തുല്യമാണ് ഗുരു🧡🧡 ഇത്രയും നല്ലൊരു ടീച്ചറിനെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം ഇവരൊയൊക്കെ സമൂഹത്തിൽ അവഹേളിക്കുന്ന നപുംസകങ്ങളെ ജനങ്ങൾ തിരിച്ചറിയണം ... സധൈര്യം മുന്നോട്ട് പോവുക ടീച്ചർ
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌❤️❤️❤️❤️❤️
@sunilkumarsunil3996
@sunilkumarsunil3996 2 жыл бұрын
മറുനാടന് അഭിനന്ദനങ്ങൾ , ടീച്ചറുടെ നിലപാടുകളെ പിന്തുണക്കുന്നു , ഈ ടീച്ചറെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളുടേയും ,നേതാക്കളുടേയും മനോനില തകാരാറിലാണ് , ടീച്ചർ ധൈര്യമായി മുന്നോട്ടു പോവുക , ഏത് പ്രതിസന്ധിയിലും പോലീസ് സഹായം തേടുക
@abdulasees4040
@abdulasees4040 2 жыл бұрын
ടീച്ചറുടെ സംസാരത്തിൽനിന്ന് വളരെ ആത്മാർത്ഥമായ ഒരു അധ്യാപികയാണ് കണ്ടത് കോളേജിന്റെ നന്മയ്ക്കും കുട്ടികളുടെ നന്മയ്ക്കും ആരെന്തുപറഞ്ഞാലും ടീച്ചർ മുന്നോട്ടു പോകണം
@muhammedcp6293
@muhammedcp6293 5 ай бұрын
Hiduvargeeyavadekala vechakaruda avala teachermar hindukal vargeeya vashamgal ani
@sandhyasathyan5221
@sandhyasathyan5221 2 жыл бұрын
നല്ലൊരു അദ്യാപികയാണ് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കം ഒരു ശങ്കയുമില്ലാതെയാ സംസാരം
@gsjathu6364
@gsjathu6364 2 жыл бұрын
🙏ഇതിൽ ഇടപെട്ടു നേര് പുറം ലോകത്തേക് എത്തിച്ച മറുനാടനു ഒരുപാട് നന്ദി 👏👏👍
@ullattilaboobacker5941
@ullattilaboobacker5941 2 жыл бұрын
മറുനാടൻ ന്റെ പ്രവർത്തി എന്താണെന്ന് കേരള ജനതയ്ക്ക് മനസ്സിലാവുന്നുണ്ട്.
@muhammedcp6293
@muhammedcp6293 5 ай бұрын
E pateyuda mola teachera kutekal thanakaikariyam cheyanam nenda cheoekuti adechu potekanam oolicum neapolatha vargeeya vadeyani
@muhammedcp6293
@muhammedcp6293 5 ай бұрын
Nenda odukatha maha navame
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 2 жыл бұрын
*അഹങ്കാരമോ അഹഭാവമോ അങ്ങനെ ഒന്നുമില്ലാത്ത പെരുമാറ്റം.....* *തീർച്ചയായും ശെരിവെക്കാം....* ഇതാണ് യഥാർത്ഥ ഗുരു.... *അല്പവും കുറവില്ലാതെ ഹൃദയത്തിൽ തൊട്ടു പറയാം....* Respected Teacher ❤️❤️❤️❤️❤️❤️
@vpgnair7483
@vpgnair7483 2 жыл бұрын
THIS FELLOW'S (STUDENT LEADER) FACIAL EXPRESSION MAKES IT VERY CLEAR THAT HE IS TELLING BLATANT LIES IN FRONT OF THE MEDIA.
@araskhan3018
@araskhan3018 2 жыл бұрын
ഹലാലിന്റെ ഉടായിപ്പ് കാണിച്ച ആ പെണ്ണ് ഉണ്ടല്ലോ.. അതിന്റെ കോപ്പിയാണ് ഇവളും സംഗിണി കൊങ്ങിണി 🤧🤧🤧..
@कुमार.पी
@कुमार.पी 2 жыл бұрын
SHUDU
@kumarkishor100
@kumarkishor100 2 жыл бұрын
@@araskhan3018 പോർക്
@sansu6626
@sansu6626 2 жыл бұрын
@@araskhan3018 naanamillalo oru guruvine kurich engane parayaan. Ethokke jeevithathil thirichadikuka yenganeyenn daivathin maatramey ariyoo. Gurushaapam theerilla
@premaa5446
@premaa5446 2 жыл бұрын
Teacher nte ഭാഗത്താണ് ന്യായം. കേരള ജനത പോട്ടൻമർ അല്ല. എല്ലാവരും ടീച്ചർ നേ support ചെയ്യുന്നു. Govt.. എത്രയും പെട്ടെന്ന് ആ കുട്ടികളെ വെളിയിൽ ആക്കി മാറ്റൂ . പഠിക്കാൻ താൽപര്യം ഉള്ള കുട്ടികൾക്ക് അതിനുള്ള സൗകര്യം ഉണ്ടക്കണ്ട ചുമതല govt..നുള്ളതാണ്. അവർ വളരെ നല്ല ഒരു അധ്യാപിക ആണെന്ന് സംസാരത്തിൽ നിന്നും മനസ്സിലാക്കാം. Full support to Rema teacher 🙏🙏🙏
@fathimakateerakath1414
@fathimakateerakath1414 2 жыл бұрын
ധാർമ്മിക മൂല്യങ്ങൾ പഠിപ്പിക്കുന്ന ടീച്ചർ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@ravicp2036
@ravicp2036 2 жыл бұрын
നേതാവിൻ്റെ ഹാലിളക്കത്തിൻ്റെ ഉള്ളടക്കം ഇപ്പോഴാണ് മനസ്സിലായത് ഇവനൊക്കെ ഭൂമിയ്ക്ക് ഭാരമാണ് '
@raginikp5001
@raginikp5001 2 жыл бұрын
@@ravicp2036 ji
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌❤️❤️❤️❤️
@muhammedcp6293
@muhammedcp6293 5 ай бұрын
Neaki nenda amoomayakondi kalipedepekadadi
@sreekumark7373
@sreekumark7373 2 жыл бұрын
Teacher താങ്കൾ ദൈവം ആണ് ഇതുപോലുള്ള ടീച്ചേഴ്സ് ഇപ്പൊൾ ഇല്ല അത് പുതിയ തലമുറ കുട്ടികളിൽ കാണുന്നു മുണ്ട്
@roshinisatheesan562
@roshinisatheesan562 2 жыл бұрын
നമസ്കാരം mam 🙏 ആ ടീച്ചറിൽ നല്ലൊരു അമ്മയുണ്ട്. ഇവന്മാർ കുറെ നാൾ കഴിയുമ്പോ അറിയും ഈ ശാപം അവന്മാരുടെ തലയില് വന്നു വീഴും
@vpgnair7483
@vpgnair7483 2 жыл бұрын
Athu manassil aavanamenkil Ammaye ammayaayum, Guruvine guruvaayum kaanaanulla VIVARAM undaavanam. Ivanmaarkku athillaathe poyi.
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
Ee teacher ne pole orayiram teacher mar undakathe.
@praveenbhaskar4918
@praveenbhaskar4918 2 жыл бұрын
ജിഹാദികൾക്ക് ഏന്ത് ഗുരു ശാപം ..?
@HarishKumar-zx2dw
@HarishKumar-zx2dw 2 жыл бұрын
@@praveenbhaskar4918 sadyayil oru thulli thuppal veenathinte prachithamai oru kulam thuppal prachithamai kudikkan vidhicha maranasesham ulla paraloka kodathikal ee thuppi vakkunna jihadikalkku enthu sisha aavum kodukkuka.evanmarkku,guruvum Ella daiveekathayum Ella .guru undenkil alle sari thettu ethennu vivechichu ariyan patoo.appol aadya guru aaya achanum ammayum?aarkku ariyam?
@jijigeorge6184
@jijigeorge6184 2 жыл бұрын
Sapathil Janichvarku Enthinu Sapam
@manojpulpallymanoj8941
@manojpulpallymanoj8941 2 жыл бұрын
സമൂഹത്തിന്റെ നന്മയ്ക്കായി നിൽക്കുന്ന ടീച്ചർക്കും മറുനാടനും അഭിനന്ദനങ്ങൾ
@aaa-sk7xq
@aaa-sk7xq 2 жыл бұрын
നാട് മുഴുവൻ ഹലാൽ!! ഹലാൽ ടുറിസം, ഹലാൽ ഫ്ലാറ്റ്, ഹലാൽ ഫുഡ്‌!!! മറ്റു വിശ്വാസികൾ അറത്തൽ അത് ഹറാം!!! ഇത് പറഞ്ഞാൽ നമ്മൾ വർഗിയ വാദി!!! നമ്മടെ നാടും താലിബാൻ കീഴടക്കാൻ വല്യ താമസം ഇല്ല!!!
@jayakumardivakaran526
@jayakumardivakaran526 2 жыл бұрын
എന്തിനും ഏതിനും വർഗ്ഗീയത പറയുന്ന വരാണ് വർഗ്ഗീയവാതികളാണ്... നന്നാക്കാൻ ശ്രമിക്കുന്ന ഈ ടീച്ചറുടെ ധൈര്യത്തിലാണ് ഞങ്ങളുടെ പെൺമക്കളെ കോളേജിൽ വിടുന്നത്..ധൈര്യമായി മുന്നോട്ടുപോകുക..ഞങ്ങൾ പിന്നിലുണ്ട്..
@hamzapkhamzapk472
@hamzapkhamzapk472 2 жыл бұрын
നല്ലൊരു ടീച്ചർ എന്തായാലും അവരുടെ മക്കളുടെ പോലെ കണ്ടിട്ട് അവർ കരയുന്നത് കാണുമ്പോൾ സഹിക്കുന്നില്ല നമുക്കൊക്കെ കിട്ടേണ്ട ടീച്ചർ
@suchithrasuchi2587
@suchithrasuchi2587 2 жыл бұрын
ഇതുപോലെയുള്ള ടീച്ചറെയാണ് നമ്മുടെ കട്ടികള്ക്ക് വേണ്ടത് നിയമം ടീച്ചരുടെ കൂടെ നില്ക്കണം നേതാവാണ് മതസ്പദ്ദയില് സംസാരിച്ചത് ടീച്ചര്ക്ക് big salute🌷🌷🌷
@rahulm8451
@rahulm8451 2 жыл бұрын
ടീച്ചറെ ഞാൻ മനസ്സുകൊണ്ട് കാലുതൊട്ട് വന്ദിക്കുന്നു. ..തളരാതെ പൊരുതി മുന്നോട്ടുപോവുക
@Aysha_s_Home
@Aysha_s_Home Жыл бұрын
Valare correct teacher 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinnammachyskitchen1318
@chinnammachyskitchen1318 2 жыл бұрын
തീർച്ചയായും ഈ ടീച്ചർ കേരളത്തിന്‌ ഒരു മാതൃക ആണ്. മാതാ, പിതാ, ഗുരു ദൈവം എന്ന് പഠിപ്പിച്ച പാരമ്പര്യം ആണ് നമ്മൾക്ക് ഉള്ളത്.
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
ആ ടീച്ചറിനെ പുറത്താക്കാൻ വേണ്ടി പ്ലാൻ ചെയ്തു നടപ്പിലാക്കിയ പരിപാടിയാണെന്ന് ആർക്കും മനസിലാകും, അമ്മക്ക് തുല്യമാണ് ഗുരുനാഥ,, ഇവർ അനുഭവിക്കും.
@AdarshRajendaprasad
@AdarshRajendaprasad 2 жыл бұрын
ദൈവം പോലും ഗുരുവിനു താഴെ..... ടീച്ചർ സൂപ്പർ..... We love you techer.. We salute you teacher....
@rajmohangopinathan1
@rajmohangopinathan1 2 жыл бұрын
ഇത് പോലെ ഒരു ടീച്ചർ നേ കിട്ടാൻ ഭാഗ്യം ചെയ്യണം, ഒരു അമ്മ ടെ സ്നേഹം ആ ടീച്ചർ ൻ്റേ സംസാരത്തിൽ തെളിഞ്ഞു കാണാം..അവിടെ ഉള്ള നമുടെ പെൺമക്കൾ സുരക്ഷിതം ആയിരിക്കും
@araskhan3018
@araskhan3018 2 жыл бұрын
ഹലാലിന്റെ ഉടായിപ്പ് കാണിച്ച ആ പെണ്ണ് ഉണ്ടല്ലോ.. അതിന്റെ കോപ്പിയാണ് ഇവളും സംഗിണി കൊങ്ങിണി 🤧🤧🤧..
@mastercuttings3813
@mastercuttings3813 2 жыл бұрын
@@araskhan3018 പോടാ പോടാ
@4u4ever29
@4u4ever29 2 жыл бұрын
Avalkku manasikam varan pakathinu enda a... Teacher cheythe..
@कुमार.पी
@कुमार.पी 2 жыл бұрын
@@mastercuttings3813 അവനും ആ പത്രസമ്മേളനം നടത്തിയ ഷുഡുവിനെ പോലെ തന്നെ തുപ്പൽ ഹലാൽ ഷുഡാപ്പി ആണ്.
@babup.r5224
@babup.r5224 2 жыл бұрын
@@कुमार.पी അവനൊരു തുപ്പൽ ബിരിയാണിയുടെ കുറവുണ്ട് 😄😄😄
@factcheck7779
@factcheck7779 2 жыл бұрын
ഓരോ ടീച്ചർ മാരും മാതൃക ആവേണ്ട ടീച്ചർ 🔥🔥🔥
@pravachakathiruvadikal850
@pravachakathiruvadikal850 2 жыл бұрын
മേത്തന്മാരുടെ തഖിയകൾ നിർബാധം തുടരുന്നു... ആരും വിശ്വസിക്കാതെയായി എന്ന് മാത്രം 🤪🤪
@savithrychavarkad7671
@savithrychavarkad7671 2 жыл бұрын
Great മറുനാടൻ. ടീച്ചറുടെ ആത്മാർത്ഥത വി ജയിക്കട്ടെ🙏🏻
@anjuchandran7144
@anjuchandran7144 2 жыл бұрын
സത്യം അറിയാൻ മറുനാടൻ മാത്രം നന്ദി ഷാജൻ സർ
@raseenakiran2109
@raseenakiran2109 2 жыл бұрын
ഒരു ഗുരു മാതൃതുല്യയാണ് ടീച്ചറുടെ വാക്കുകളിൽ അത് കേൾക്കാൻ കഴിഞ്ഞു ചില മനുഷ്യർ ജാതിയും മതവും പറഞ്ഞു കുട്ടി കളുടെ പഠിപ്പു മുടക്കും ഇപ്പോൾ അവർക്ക് അറിയില്ല ടീച്ചർ വിഷമിക്കണ്ട സത്യം തെളിയുക തന്നെ ചെയ്യും 🙏👍
@sajijveliyath409
@sajijveliyath409 2 жыл бұрын
ടീച്ചറുടെ ഭാഗം ഇത്രയും സത്യസന്ധമായി വെളിപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ
@Aysha_s_Home
@Aysha_s_Home Жыл бұрын
teacher 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@starlink4760
@starlink4760 2 жыл бұрын
ഞങ്ങൾ 70 %കേരളീയരും ടീച്ചറിന്റെ ഒപ്പം..💪💪💪💪
@rajeshkc1749
@rajeshkc1749 2 жыл бұрын
🙏🇮🇳🚩തീർച്ചയായും🚩🚩🚩
@sinugnair4610
@sinugnair4610 2 жыл бұрын
ഇങ്ങനെ ഒരു പ്രിൻസിപ്പ്ലിനെ കിട്ടിയ കോളേജും വിദ്യാർത്ഥികളും ഭാഗ്യവാന്മാർ... എല്ലാ ആശംസകളും ടീച്ചർക്ക് നേരുന്നു.
@muhammedcp6293
@muhammedcp6293 2 жыл бұрын
Ada gujarathi podaval ani
@superpayyans1554
@superpayyans1554 2 жыл бұрын
@@muhammedcp6293 നീ പാകിസ്ഥാനിൽ പൊക്കോ
@ashithaksd4436
@ashithaksd4436 2 жыл бұрын
Correct aan njn gckil padicha student aan Rama mam nalloru teacher aan ingane oru mamine kittiyadhil njangal abhimanikyunnu
@user-gx2nw2dw8o
@user-gx2nw2dw8o 2 жыл бұрын
@@ashithaksd4436 evar sharialla nimgakkariyailLa
@smackthat9479
@smackthat9479 2 жыл бұрын
@@muhammedcp6293 neeyonnum nannavula
@sreekalav279
@sreekalav279 2 жыл бұрын
ഇത്രയും നല്ല ഒരു അധ്യാപികയെ കിട്ടിയതിൽ അഭിമാനിക്കുന്ന കുട്ടികളും രക്ഷകർ താക്കളും തീർച്ചയായും അവിടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒരു govt. കോളേജ് ഇൽ ഇങ്ങനെ ഒരു അധ്യാപികയെ കിട്ടിയതിൽ..... ഭാഗ്യം എന്നെ പറയാൻ കഴിയു. സത്യത്തിനും ധർമ്മത്തിനും മാത്രമേ ആത്യന്തിക വിജയം ഉണ്ടാകു ടീച്ചർ 🙏🙏🙏
@muhammedcp6293
@muhammedcp6293 2 жыл бұрын
Kalave parayalada shavama prisepal udogastan mar pane ketunavara nalla syabavamayirikum mekavarum vargeya vadekal ayirikum adiapaka r s s ayirikum avala kaikariyum cheyanam evalapolatha vargeyavadekala vecherikarudi
@manojbest2015
@manojbest2015 2 жыл бұрын
Sariye pidichu valicha avane veruthe vittathu avante bagyam
@rangithamkp7793
@rangithamkp7793 2 жыл бұрын
@@muhammedcp6293 Illakkadha chollathey Muhammed .
@shajankn4719
@shajankn4719 2 жыл бұрын
@@muhammedcp6293 എടചെറ്റേ കാര്യങ്ങൾ മനസിലാക്കി അഭിപ്രായം പറയു
@ashithaksd4436
@ashithaksd4436 2 жыл бұрын
S rama mam nalla mam aan njn avide padichadh aan mamine orupaad ishtamaan
@sunnyphilips85
@sunnyphilips85 2 жыл бұрын
We should appreciate the intention of this teacher. All the public should support her. She should be rewarded in her approach with students. All the polititions be careful that should not disturb auch angels in future. The public areas aware of everything.
@sureshmp8471
@sureshmp8471 2 жыл бұрын
ഒരിക്കലും മാറരുത് പത്ര സമ്മേളനം നടത്തി തിരുത്തിപ്പറയാതെ കേസ് പിൻവലിക്കരുത് 👍👍👍👍👍👌👌👌👌👏👏👏👏👏🌹🌹🌹🙏🙏🙏🙏🙏
@truthhunterindia
@truthhunterindia 2 жыл бұрын
enthu kandukondaanu ithokke parayunatu ennu enikku manasilikunilla...ithil ethra yadharthiyam undu ennukoodi arinjittu venam ithokke satyamoo athoo verum nunayoo ennokke theerumanikendatu
@susheelarajan4877
@susheelarajan4877 2 жыл бұрын
Adhyapakare ninnikkunna athu vidhyardhi aayalum jeevitham nere aakumennu karuthanta. Jathiyo mathamo aathu thanne aayalum.
@simonsonsimonson1874
@simonsonsimonson1874 2 жыл бұрын
Athe ! Athanu enikum parayanullathu !
@balanvadukut9703
@balanvadukut9703 2 жыл бұрын
പ്രിൻസിപ്പാൾക്കു അഭിനന്ദനങ്ങൾ
@rajumohangeorge3519
@rajumohangeorge3519 2 жыл бұрын
Satyameva jayathe.... Don't worry teacher. These devils will perish. JAI HIND 🇮🇳🌹💕🙏
@araskhan3018
@araskhan3018 2 жыл бұрын
ഹലാലിന്റെ ഉടായിപ്പ് കാണിച്ച ആ പെണ്ണ് ഉണ്ടല്ലോ.. അതിന്റെ കോപ്പിയാണ് ഇവളും സംഗിണി കൊങ്ങിണി 🤧🤧🤧..
@kumarkishor100
@kumarkishor100 2 жыл бұрын
@@araskhan3018 പോർക്
@Dash_Cam_Chronicles
@Dash_Cam_Chronicles 2 жыл бұрын
@@araskhan3018 ban Quran, kick them out from this land
@arunrajpv
@arunrajpv 2 жыл бұрын
@@araskhan3018 appol halal udayippallee..
@ajayank3081
@ajayank3081 2 жыл бұрын
Teacher is the great
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
പിള്ളാർക്കും... പാർട്ടിക്കാർക്കും എന്തും പറയാം... ഇയ്യാൾ പറയുന്നത് പച്ചക്കള്ളം.. ടീച്ചർ ഒരിക്കലും പൊക്കം കുറഞ്ഞു എന്ന് പറഞ്ഞ് ആക്ഷേപിക്കില്ല 👌 വാചാലത കൊള്ളാം 👌👌
@rajilorance1016
@rajilorance1016 2 жыл бұрын
ടീച്ചർ നല്ലപോലെ ശ്രദ്ധിക്കണം , ഈ വർഗീയത പറഞ്ഞു നടക്കുന്നവർ അവരുടെ അഴിഞ്ഞാട്ടം നടക്കാത്തതുകാരണം എന്തും ചെയ്യും. പത്രസമ്മേളനം നടത്തിയ ആളുടെ സംസാരത്തിൽ നിന്നും സാധരണക്കാർക്ക് മനസിലാകും...
@vpgnair7483
@vpgnair7483 2 жыл бұрын
Ofcourse. He is a PUKKA FRAUD from his APPEARANCE.
@naseerakp550
@naseerakp550 2 жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങ
@smackthat9479
@smackthat9479 2 жыл бұрын
Any one can understand his udayippu
@geethamohan9116
@geethamohan9116 2 жыл бұрын
കള്ളം പറയുന്നവന്റെ മുഖം കണ്ടാൽ അറിയാം. ഇതെല്ലാം ദൈവം കാണുന്നുണ്ട്. വാൾ എടുത്തവൻ വാളാൽ.
@surendrannair48
@surendrannair48 2 жыл бұрын
ജോലിക്ക് പോകാനുള്ള സന്തോഷം നഷ്ടപെടുക എന്നത് ദയനീയമാണ്. ഒപ്പം സുരക്ഷതത്വം നഷ്ടപ്പെടുകയും ചെയ്തു. ഓർക്കാൻ പോലും ഭയം തോന്നുന്നു. ദൈവമേ ഈ ടീച്ചറെ കാത്തോണേ😞😞😞
@rajeshp5200
@rajeshp5200 2 жыл бұрын
കഷ്ടം, ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ ഗതികേട്. ജീവന് അപായമൊന്നുമുണ്ടാകാതിരുന്നാൽ മതിയായിരുന്നു. മുഖ്യധാര മാധ്യമങ്ങളൊന്നും ഇത് വിലയിരുത്തി കണ്ടില്ല
@georgemj8552
@georgemj8552 2 жыл бұрын
ഈ ടീച്ചറെ മനപ്പൂർവം കുടുക്കുക എന്ന് ഉദഷം മാത്രമേ ഇവർക്ക് ഉള്ളു (പുറത്തു നിന്നും ആരെങ്കിലും ഇടപെട്ടോ എന്ന് നോക്കണം )
@SS-qr5vm
@SS-qr5vm 2 жыл бұрын
വളരെ ശരിയാണ്
@premaa5446
@premaa5446 2 жыл бұрын
സത്യം
@jayashankarak250
@jayashankarak250 2 жыл бұрын
ലഹരിമരുന്ന് വിതരണക്കാരുടെ പിൻബലത്തിലും കൂടി ആയിരിക്കാം ഈ സംഘടന അദ്ധ്യാപികയെ വേട്ടയാടുന്നത്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നില്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവി അവതാളത്തിലാകും.
@SudheepNM
@SudheepNM 2 жыл бұрын
മാതാ പിതാ ഗുരു ദൈവം. ഇതാണ് നമ്മുടെ സംസ്കാരം 😍. MSF പുറത്തിത്തിരുന്ന് ഉള്ളിൽ തുപ്പുന്ന ജാതിയാണ് 🥶
@Modifiedcar-n3r
@Modifiedcar-n3r 2 жыл бұрын
1997-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയആളാണ് ഞാൻ, ഇപ്പോൾ പുർവ്വവിദ്ധ്യാർത്തി സങ്കമത്തിൽ എന്റെ പ്രായമായ അദ്ധ്യാ പകരെ കാണുമ്പോൾ അകലെ നിന്നും ആ രും കാണാതെ ഞാൻ കരയുകയായിരുന്നു മാതാ, പിതാ, ഗുരു, ഇവരിലാണ് ദൈവത്തെ കാണേണ്ടത്
@druv007
@druv007 2 жыл бұрын
Ni sanghi alle da 😂
@subeesholamkunnu
@subeesholamkunnu 2 жыл бұрын
സത്യം ബ്രോ
@smackthat9479
@smackthat9479 2 жыл бұрын
@@druv007 yes lam sanghi
@seeth2844
@seeth2844 Жыл бұрын
അതെന്തിനാ അവരെ കാണുമ്പോ കരയുന്നത്
@vvsu6502
@vvsu6502 2 жыл бұрын
കലായത്തിൽ വന്നാൽ പഠിക്കണം, പാവം ടീച്ചർ....! നിങ്ങളെ പോലെ ഒരു ടീച്ചറെ ഞങ്ങൾക്ക് കിട്ടിയില്ലലോ..! #salute you madam. #അവനൊന്നും പഠിക്കാൻ വരുന്നവർ അല്ല. #പിടിച്ച് പുറത്താക്കണം അവനെയൊക്കെ...! #കേസ് ഒന്നും ഒത്ത് തീർപ്പ് ആക്കരുത് madam, അവനൊക്കെ നാളെ സമൂഹത്തിന് തന്നെ വിപത്തായി മാറും....! #madam ഒരു damage case കൂടി file ചെയ്യണം, ഇങ്ങനെ പത്ര സമ്മേളനം നടത്തി തോന്ന്യാസം കാണിച്ചതിന്...! #ടീച്ചറേ മകളോട് പറയണം:; പേടിച്ചാൽ ഒളിക്കാൻ കാട് ഇല്ല എന്ന് (കുട്ടികാലത്ത് രാത്രി പുറത്തിറങ്ങാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛന്‍ തന്ന ഉപദേശമാണ്)
@mohananiya1952
@mohananiya1952 2 жыл бұрын
God bless you Teacher
@soumyasoumya5178
@soumyasoumya5178 2 жыл бұрын
ടീച്ചർ...🙏🙏🙏🙏 ഈ മനസ്സ് മനസിലാക്കാൻ പറ്റിയില്ലലോ കുട്ടികളെ...
@thulasics9661
@thulasics9661 2 жыл бұрын
ടീച്ചർക്ക് നമസ്കാരം.🙏
@soumyasoumya5178
@soumyasoumya5178 2 жыл бұрын
Yes
@user-gx2nw2dw8o
@user-gx2nw2dw8o 2 жыл бұрын
@@soumyasoumya5178 rema teacher sherialla navas paranjathoke curret anu
@soumyasoumya5178
@soumyasoumya5178 2 жыл бұрын
@@user-gx2nw2dw8o 🤔
@anthonyouseph6490
@anthonyouseph6490 2 жыл бұрын
Very sincere and honest teacher. Society should stand with this lady. Outsiders should not interfere in college matters. That student tried to trap that teacher with the help of goondas. He doesn't have any future. Teacher should be defended and protected.
@TG-qh8gm
@TG-qh8gm 2 жыл бұрын
Currect.
@premaa5446
@premaa5446 2 жыл бұрын
Exactly. We all should support the honest teacher 🙏 police must take action against the so called students, thus stop the roudy elements from further damage. doing.
@verminds
@verminds 2 жыл бұрын
പി ഡി പി, എസ ഡി പി ഐ , സിമി, എം എസ എഫ് എല്ലാവരിലും ഒരേ സ്വരം ... നല്ല ഒരു ടീച്ചർ ... ആ ടീച്ചറിനെ അടിക്കാൻ പോയ ആ ചെറ്റ ... വളർത്തു ദോഷം ...
@ashokg3507
@ashokg3507 2 жыл бұрын
മനസ്സ് വേദനിപ്പിച്ചതിന് ശാപം കിട്ടാതിരിക്കട്ടെ ....
@vpgnair7483
@vpgnair7483 2 жыл бұрын
Nerchcha MRUGANGAL. Swayam "POTTITHERIKKAAN" ulla training alle ivanmaarkku kodukkunnathu.
@TG-qh8gm
@TG-qh8gm 2 жыл бұрын
Shapam kittanam ,ennale avanmar padikkoo.
@bhadranck9037
@bhadranck9037 2 жыл бұрын
@@TG-qh8gm entu shapam Ivanokke 10 o 15 years kazhinjal minister level Etum This is Kalikaalam There is no value for truth
@raveendrankandaramath8542
@raveendrankandaramath8542 2 жыл бұрын
ആട് മേക്കാൻ ഉഴിഞ്ഞിട്ട വിത്താ,. അവനൊക്കെ എന്ത് മാതാ, പിതാ, ഗുരു, ഹൂറികളെ സ്വപ്നം കണ്ട് നടക്കുന്ന മദ്രസ്സ പൊട്ടന്മാർക്ക്‌???
@imza_kd3050
@imza_kd3050 2 жыл бұрын
Dear frnds naam kandathum kettadum palappozhum sathyam aaganam ennilla,yaadhaarthyam thirichariyum mumb one side noki cmmnt cheyyadirikka It's just an advise for all the people ,u can either accept or neglect🙂
@fightingfile9280
@fightingfile9280 2 жыл бұрын
ഒരു പ്രശ്നവുമില്ല, ഗുരുനിന്ദ ചെയ്തവന്മാർ ആരായാലും ഒരിക്കലും ഗുണം പിടിക്കല്ല... ഒരിക്കലും.... ഇവന്മാർ ഭാവിയിൽ തീവ്രവാദി കളും ക്രിമിനൽസും ഒക്കെ ആയി കുലം തന്നെ മുടിഞ്ഞു പോകും... അതാണ് ഗുരുക്കന്മാരുടെ ശാപം... അതൊന്നും മാറ്റാൻ ആർക്കും കഴിയില്ല.... കാലം തീർക്കാത്ത കണക്കില്ലല്ലോ. നമുക്ക് കാത്തിരുന്ന് കാണാം...
@mohammedmc9960
@mohammedmc9960 2 жыл бұрын
സങ്കികൾ പരമാവധി ഇത് മിസ്സ്‌ യൂസ് ചെയ്യുന്നു
@fightingfile9280
@fightingfile9280 2 жыл бұрын
@@mohammedmc9960 സുഡാപ്പികൾക്ക് എന്ത് ഗുരു, എന്ത് ശാപം.... അവർക്ക് ഉണ്ണുക, ഉണ്ണിയെ ഉണ്ടാക്കുക അത്ര മാത്രം.....
@minimoljoby7064
@minimoljoby7064 2 жыл бұрын
പാവം ടീച്ചർ ധീര ആണെങ്കിലും ഒത്തിരി മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് ആർക്കുവേണ്ടിയാണ് ഇത്ര സഹിക്കുന്നേതെന്ന് കുട്ടികൾ എന്നു മനസിലാക്കും ദൈവമേ മനസാന്തരം ഉണ്ടാകുമ്പോൾ ഭാവി തുലഞ്ഞിരിക്കും ആ മക്കളുടെ വേദന എന്തായിരിക്കും +2 കുട്ടിയുടെ മനസ്സിൽ അമ്മയെ ഓർത്ത് എന്ത് ആധി undakum
@sunnyphilips85
@sunnyphilips85 2 жыл бұрын
Dear All, Everyone knows the truth. Politicians be careful, public are not fools as earlier, they are aware of everything.
@sheebabalan9493
@sheebabalan9493 2 жыл бұрын
Teacher superb.
@ravindrantanalil9426
@ravindrantanalil9426 2 жыл бұрын
ഗവൺമെൻ്റ് ടീച്ചർക്ക് പൂർണ്ണ പിന്തുണ കൊടുക്കണം. ഇല്ലെങ്കിൽ അത് നെറികെടായിരികും
@moidheen1801
@moidheen1801 2 жыл бұрын
ഏത് കാലത്ത് ജീവിച്ചാലും മുസ്ലീംകള്ള സംബന്ധിച്ചിടത്തോളം അന്യ സ്ത്രീ പുരുഷൻമാർ പരസ്പരം കാണലും സംസാരിക്കലും തെറ്റാണ്ട് ആ ടീച്ചർ ചെയ്തത് നല്ല കാര്യമാണ്.
@critixoutsider8066
@critixoutsider8066 2 жыл бұрын
ഇവരൊക്കെ തന്നെയല്ലേ ഹരിതയ്‌ക്കെതിരെ പ്രവർത്തിച്ചത് 😄😄😄 ഈ കോളേജിൽ രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിൽ വിലസുന്ന കുറേ തെമ്മാടികൾ ഉണ്ട്..
@divyalakshmi9013
@divyalakshmi9013 2 жыл бұрын
അധ്യാപികയുടെ കാല് പിടിച്ചാൽ എല്ലാ പാപവും തീരും ... അതിനെ ഇത്രയും പ്രശ്നവത്ക്കരിക്കുകയും ചെയ്യണ്ട. മുഴുവൻ കേട്ടതിൽ നിന്നും ടീച്ചറാണ് ശരി എന്ന് ബോധ്യമായി ചങ്ങായിമാരെ ...
@muhammedcp6293
@muhammedcp6293 2 жыл бұрын
Aval muselem veruda ayirikum kalave parayala shavama neyum police muselim verudayayirikum neyum policeyum gegarathala anu manaselakanam neeyoka gujarathil pokunadani nalladi
@TG-qh8gm
@TG-qh8gm 2 жыл бұрын
Muhammedh cp idh edh bhasha.bhahubaliyil ketapole und,👍
@superpayyans1554
@superpayyans1554 2 жыл бұрын
@@muhammedcp6293 ഗുജറാത്തിൽ പോകണ്ട നീ പാകിസ്ഥാനിൽ പോക്കോ
@user-gx2nw2dw8o
@user-gx2nw2dw8o 2 жыл бұрын
@@superpayyans1554 kandavrde kalupidikkunnan vere ale nokkanam hr
@superpayyans1554
@superpayyans1554 2 жыл бұрын
@@user-gx2nw2dw8o എന്തായാലും തുപ്പൽ തിന്നണ്ടല്ലോ
@HariPriya-rc4li
@HariPriya-rc4li 2 жыл бұрын
മതം മാറ്റം നടക്കുന്നില്ല അതിന്റെ വിഷമം, ഞങ്ങൾ വിശ്വസിച്ചു കേട്ടോ
@gk9533
@gk9533 2 жыл бұрын
മറുനാടാനും ടിച്ചറിനും അഭിവാദ്യങ്ങൾ ❤️❤️❤️
@rajmohangopinathan1
@rajmohangopinathan1 2 жыл бұрын
ഇവരൊക്കെ എങ്ങനെ നന്നാവാൻ, നീ ഒക്കെ ഇങ്ങനെ പോയാൽ ഒരിക്കലും നന്നാവില്ല, ഗുരു വിൻെറ കണ്ണിൽ നിന്നും കണ്ണുനീർ വീണാൽ, നീ ഒക്കെ കാരണം..ഒരിക്കലും നന്നാവില്ല നീ ഓക്കേ, ഒരു അർത്ഥത്തിൽ നീ ഓക്കേ രക്ഷപ്പെട്ടു വന്നാൽ നമ്മുടെ നാടിന് ഇതിലും ഗതി കേടാവും..അത് കൊണ്ട് നേ ഒക്കെ ഇങ്ങനെ തന്നെ പോട്ടെ
@vpgnair7483
@vpgnair7483 2 жыл бұрын
TALIBANISM COLLEGIL NADAPPAAKKAAN SHRAMIKKUNNA PANNIKAL. SHAMELESS CREATURES WHOM WE CANNOT EVEN CALL THEM STUDENTS. THEY ARE LUNATIC GOONS.
@araskhan3018
@araskhan3018 2 жыл бұрын
ഹലാലിന്റെ ഉടായിപ്പ് കാണിച്ച ആ പെണ്ണ് ഉണ്ടല്ലോ.. അതിന്റെ കോപ്പിയാണ് ഇവളും സംഗിണി കൊങ്ങിണി 🤧🤧🤧....
@aswathypb2305
@aswathypb2305 2 жыл бұрын
സത്യം. ഗുരു=അന്ധകാരം നിരോധികുനവ൯ എന്നാണ്
@babup.r5224
@babup.r5224 2 жыл бұрын
@@araskhan3018 😄😄😄 ഇതു തന്നെയാ മുകളിൽ എഴുതിയതും 😄😄 ഒന്നുകൂടി വായിച്ചു നോക്ക് 😄😄 നന്നാവാൻ ഇനിയും സമയം ഉണ്ട്‌ 😄😄😄 ഇതൊരു കലാലയം ആണു 👍 അവിടെ നിന്നോക്കൊക്കെ കിട്ടുന്ന പരിഗണന തന്നെ ആണു 😄😄😄 ലോക രാഷ്ട്രങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് 😄😄😄
@araskhan3018
@araskhan3018 2 жыл бұрын
അണ്ടിമുക്ക് ചാനലിൽ മുമ്പിൽ ജനിച്ച കാട്ടു കുറുക്കൻ സംഘികളോട് സംസാരിച്ചിട്ട് കാര്യമില്ല.. അതിലും നല്ലത് കാട്ടുപോത്ത് ആയിരിക്കും
@hgtbadaru5810
@hgtbadaru5810 2 жыл бұрын
ടീച്ചർ ധൈര്യമായി മുന്നോട്ട് പോകുക, അങ്ങേക്ക് സർവേശ്വരൻ സ്തൈര്യം തരട്ടെ... അധാർമികളെ ദൈവത്തിന്റെ ശാപം പിടികൂട്ടെ..
@satheesh1333
@satheesh1333 2 жыл бұрын
ഗവണ്മെന്റ് കോളേജുകളിലും സ്കൂളുകളിലും പർദ്ദ നിരോധിക്കണം ടീച്ചർ ഒത്തുതീർപ്പിന് നിക്കരുത്
@gjn9150
@gjn9150 2 жыл бұрын
Proud of this madam. Her words are making it sure that she is in the right place with her brain in right place. She talks so confidently...
@Premodpa
@Premodpa 2 жыл бұрын
കോഴിക്കോട് ഒരു കോളേജിൽ ഇങ്ങനെ ആണും പെണ്ണും കൂടി ഇരിക്കരുത് എന്നു പറഞ്ഞത് മറക്കരുതു
@lalugeorge2398
@lalugeorge2398 2 жыл бұрын
അദ്ധ്യാപകരെ ദൈവത്തെ പോലെ കണ്ടിലെലും,അവരുടെ ശാപം വാങ്ങി വെക്കരുത്. സ്‌നേഹിച്ച അദ്ധ്യാപനെ (പ്രിൻസിപ്പൽ ) നിന്ദിച്ചതിനുള്ള ശിക്ഷ ഇന്നും ഞാൻ അനുഭവിക്കുന്നു
@SunilKumar-ym3kp
@SunilKumar-ym3kp 2 жыл бұрын
നവോത്ഥാനം, സാക്ഷരകേരളം, പൊളിക്കുന്നുണ്ട്.
@babup.r5224
@babup.r5224 2 жыл бұрын
😄😄
@ratheeshch7748
@ratheeshch7748 2 жыл бұрын
രമ ടീച്ചർ 😍❤️ MSF നടത്തിയ കള്ള പ്രചരണം തിരുത്തി പറയാതെ കേസ് പിൻവലിക്കണ്ട....
@joejim8931
@joejim8931 2 жыл бұрын
ട്രാപ് ചെയ്യാൻ വേണ്ടി ഒരു ഫോട്ടോ ഒപ്പിച്ചത് ആണ്.. .... സത്യ സന്ധർ ആയ ഉദ്യോഗസ്ഥർ ക്ക്‌ എന്നും ഇങ്ങനെ ആണ് അനുഭവം....
@shajumv1618
@shajumv1618 2 жыл бұрын
ഇത് പൊളിറ്റിക് ഇസ്ലാം മിന്റെ ഭാഗമാണ്.. ഇവരെ വിശ്വസിക്കരുത്. തക്കിയ ഇറക്കും ഇതാണ് അവരുടെ ശൈലി
@arar5283
@arar5283 2 жыл бұрын
എന്താണ് ഈ തക്കിയ?
@bavu70
@bavu70 Жыл бұрын
തക്കിയ ഇറക്കുമോ?😂എന്തോന്നഡെയ്
@purushothamankvpurushotham263
@purushothamankvpurushotham263 5 ай бұрын
തലയിണ ഹിന്ദി മറ്റുമതക്കാരുടെഇടയില്‍ വളരെയധികം സഹകരിച്ചുപോകുക 40% ആകുന്നതുവരെ പിന്നീടു് വേറെ, അറബിയില്‍എന്താണെന്നറിയില്ല ഒതുങ്ങിജീവിക്കുക
@damodaranmakkakodan9705
@damodaranmakkakodan9705 2 жыл бұрын
വിദ്യാഭ്യാസ വകുപ്പിൻ്റേയും, ജില്ലാ ഭരണാധികാരികളുടേയും പരിപൂർണ്ണ പിന്തുണ ഈ അദ്ധ്യാപികയ്ക്കുണ്ടാവണം..
@truthhunterindia
@truthhunterindia 2 жыл бұрын
Absolutely...but normally when such issues come up..such organisation always keep distant and always try to support student instead...thats the reason why all issues happens
@premaa5446
@premaa5446 2 жыл бұрын
@@truthhunterindia yes. But this is too much. She is a lady. There's a limit for harassment. Students are working with roudy political hijadas. Dismiss the students and arrest the supporting elements. Otherwise our future generations will suffer. No one will support these types of parasites. They are eating the fine essence of our country.
@satheesh1333
@satheesh1333 2 жыл бұрын
സുടാപ്പി സപ്പോർട്ട് ഗവണ്മെന്റ് ടീച്ചറെ പിരിച്ചുവിടും
@satheesh1333
@satheesh1333 2 жыл бұрын
ഈ വർഗം ആകെക്കൂടി കണ്ടുപിടിച്ചത് ഒന്നേയുള്ളു അത് മയക്കുമരുന്ന്
@premaa5446
@premaa5446 2 жыл бұрын
@@satheesh1333 never. For what? No one touch the great lady. She is a scapegoat. Everyone knows it.
@marinergamer2805
@marinergamer2805 2 жыл бұрын
തോറ്റ ഇടത്ത് സുടപ്പികൾ കാണിക്കുന്ന സ്ഥിരം പരിപാടി ഇരവാദം.. 😂😂😂😂
@ashokg3507
@ashokg3507 2 жыл бұрын
കോളേജിൽ പ്രിൻസിപ്പിലിന്റെ റൂമിൽ ഫോട്ടോ പിടി ച്ചപ്പോൾ തന്നെ നിങ്ങളുടെ കുട്ടീടെയും കൂട്ടരുടേയും സംസ്കാരം ശരിയല്ല എന്ന് പറയട്ടെ .... ☝🏻
@premaa5446
@premaa5446 2 жыл бұрын
അതാണ് സത്യം. പലരുടെയും നിലപാടുകൾ തീർത്തും മോശമാണ്. Kastam എന്നല്ലാതെ എന്തു പറയാൻ.
@girishbabu4718
@girishbabu4718 2 жыл бұрын
ഈ ഫോട്ടോ പിടിച്ചവന് വീഡിയോ പിടിച്ച് പുറത്ത് വിടാമായിരുന്നല്ലോ, അതിനു കഴിയാതെ അല്ല അപ്പോൾ സത്യം പുറത്ത് വരുമല്ലോ!!!
@nasarn5135
@nasarn5135 2 жыл бұрын
@@girishbabu4718 പറയുന്നത് കളവാണ് ട്ടീച്ചർ.....18ന് എന്ന് പറഞ്ഞത്... 17ന് മുൻപ് നീക്കാൻ തീരുമാനിച്ചു എന്ന് പറയുന്നത് കളവാണ്
@nasarn5135
@nasarn5135 2 жыл бұрын
തെറ്റ് ആരാണോ ചെയ്തത് അവരെ ക്ഷിക്ഷിക്കണം അതിൽ രാഷ്ട്രീയമോ മതമോ നോക്കരുത്
@nasarn5135
@nasarn5135 2 жыл бұрын
CCTV നോക്കിയാൽ പോരെ
@roxelanarohatyn7418
@roxelanarohatyn7418 2 жыл бұрын
ഈ കോളജിൽ msf താലിബാൻ മോഡൽ ഭരണം നടത്താൻ ശ്രമം തുടങ്ങി....Mrs.Rema is a very dedicated teacher as is evident from her words. She should not be disheartened by the msf rowdies....We viewers are with her. God bless. Thanks for video marunadan.👍 1980കളിലെ mohan lal ചിത്രം ചെപ്‌ പോലെ യുളള സംഭവങൾ.
@deepadeepa5185
@deepadeepa5185 2 жыл бұрын
ഞങളോടെ കാലത്തും മുസ്‌ലിം കുട്ടി കൾ ഉണ്ടായി വരുന്നു അന്ന് അവരാരും പർദ്ദ ധരിച്ച ല്ല schoolൽ വന്നിരുന്നത്.എന്തേ അന്ന് ഖുർആൻ നും മറ്റും നമ്മുടെ നാട്ടിൽ ഇല്ലാതിരുനാനോ.ഗുരുവിനെ അപമാനിച്ചവർ ഒരുകാലത്തുംനനാനാവില്ല
@vpgnair7483
@vpgnair7483 2 жыл бұрын
TALABANISATION is in FULL SWING in Kerala with the active support of the RULING CPM dispensation.
@jayachandrankv3738
@jayachandrankv3738 2 жыл бұрын
ശരിയാണ്
@premaa5446
@premaa5446 2 жыл бұрын
@@vpgnair7483 yes friend. They're trying to sabotage our society. See what's happening in Thaliban. Same thing is going to happen in Kerala also. See how these dirty people are malign the teachers image. All should come forward for our society. If we all unite we can do something.
@sanasmith4459
@sanasmith4459 2 жыл бұрын
Eppo full theevravaadhii kal aanu kerala thil....pandathe muslims allla ipo over religion thalayk pidicha teams aanu
@Modifiedcar-n3r
@Modifiedcar-n3r 2 жыл бұрын
സഹോദരി ഫർദ്ധ ശരീരത്തിന്റെ സംരക്ഷണമാണ്
@ramachandranalollathil8360
@ramachandranalollathil8360 2 жыл бұрын
ഇതിനൊക്കെ പരിഹാരം ഉണ്ടാകണം. നാട് ഭരിക്കുന്നവർ എന്താണ് ചെയ്യുന്നത്.
@prpkurup2599
@prpkurup2599 2 жыл бұрын
Msf എത്ര സത്യസന്ധരായ വിദ്യാർഥികൾ കപട സദാചാര വിദ്യാർഥികൾ
@antonyouseph8952
@antonyouseph8952 2 жыл бұрын
You are great teacher big salute
@pulikkalsundaran4848
@pulikkalsundaran4848 2 жыл бұрын
ഇതിലൂടെ മനസ്സിലാകുന്ന എംഎസ്എഫ് നെറികെട്ട അവരാണ് എന്നുള്ളതാണ്
@linujoseph6848
@linujoseph6848 2 жыл бұрын
നല്ല ടീച്ചർ 🙏🙏
@amblieamnile8981
@amblieamnile8981 2 жыл бұрын
സമൂഹം മുഴുവൻ ചിഞ്ഞുനാറുമ്പോ തിരുത്തൽ ശക്തിയായി ഒറ്റയ്ക്ക് ഒരാൾക്ക് എത്രനാൾ പിടിച്ചുനിൽക്കാനാവും
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 жыл бұрын
കഷ്ടം, നേതാക്കളും പോലീസും ടീച്ചറിനെ രക്ഷിക്കണം
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
ടീച്ചർ പറയുന്നത് ശരിയാണ് അങ്ങനെ പർദ്ദയിട്ട കുട്ടികളെ പറഞ്ഞു എങ്കിൽ ആ കുട്ടികളെ അവർ വാർത്താസമ്മേളനത്തിൽ മുന്നിൽകൊണ്ടുവരേണ്ടതാണ്
@johnsonpantony6449
@johnsonpantony6449 2 жыл бұрын
ഗവണ്മെന്റ് കോളേജ് ആയതുകൊണ്ട് രാഷ്ട്രീയക്കാർക്ക് എന്ത് തോന്യവാസവും കാണിക്കാമെന്നാണോ.!!!
@premaa5446
@premaa5446 2 жыл бұрын
General public ൻ്റെയും tax um എടുത്താണ് എല്ലാ govt.. instistutions um നടത്തുന്നത്. So we people have every right to question the atrocities done by some nasty fellows. Govt.. is giving so much free things to certain communities using our money also. So they have no right to question us or disturb the calm atmosphere or starting any dharnas or strikes. If they wanted to do all these things, then they should join any private institutions. Then these people will realise the importance of our government
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Mapla avande gunam ingane aanennu kaanichu. Chottayile sheelam chudalavarae.
@jforjustice3248
@jforjustice3248 2 жыл бұрын
ഈ സ്റ്റ്രീയെ തുരത്തി ഓടിക്കണം
@replyreply2836
@replyreply2836 2 жыл бұрын
@@jforjustice3248 എന്നിട്ടു കോളേജിൽ ലഹരിയും തോന്ന്യവാസവും നടത്തണമെന്നായിരിക്കും ആഗ്രഹമല്ലേ....???
@raknair3634
@raknair3634 2 жыл бұрын
ടീച്ചർ തന്നെ ശരി.. ആരെങ്കിലും ഒക്കെ സപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ, ആരെ പറ്റിയും എന്തും പറയാം, എന്തും ചെയ്യാം എന്നൊക്കെ ചിലർക്ക് ഒരു തോന്നലുണ്ട്. ഇന്നല്ലെങ്കിൽ നാളെ എല്ലാ സത്യവും തെളിഞ്ഞു വരും. ടീച്ചർക്ക് ദൈവം ശക്തി നൽകട്ടെ.. 🙏🙏
@osologic
@osologic 2 жыл бұрын
Very sad and very serious issue pointing to the disaster waiting on the door of Kerala.
@ആടുതോമ-ഗ5പ
@ആടുതോമ-ഗ5പ 2 жыл бұрын
ടീച്ചറുടെ മനസ് വേദനപ്പിച്ചതിൽ നിങ്ങളൊക്കെ 16 ജന്മം എടുത്താലും ഗതിപിടിക്കില്ല ഗുരുനിദ
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Sathyam
@krk6655
@krk6655 2 жыл бұрын
Old generation ൽ കുട്ടികളെ ടീച്ചറും കുട്ടികൾ തമ്മിൽ തമ്മിലും കളിയാക്കാറുണ്ട്. അതിന് ചോദിക്കാനും പറയാനും ടീച്ചേഴ്സ് ,parents ഒക്കെ ഇല്ലേ .അതിനും politics ക്കാർ വേണോ കഷ്ടം.
@josevd3161
@josevd3161 Жыл бұрын
Patrasamelanam,,,Nadathiyavente,,,Vakkukal,Kettal,Arisam,,,,Teachernode,,,,Pakaanannu,,,,,padanamkazigavan,,Annum,,Anthinu,,Campasil,,,Varanam,,,,
@pkbkasaragod
@pkbkasaragod 2 жыл бұрын
ടീച്ചർ വളരെ നല്ല വ്യക്തിത്തമാണ് ഇരവാദം ഉന്നയിക്കുമ്പോൾ ബലത്തിനു വേണ്ടി വർഗീയത ഉന്നയിക്കുന്നു .അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ വേണ്ടിയുള്ള വ്യാജ ആരോപണങ്ങൾ മാത്രം ഈ അൽപ്പൻമാർ തന്നെ ഉണ്ടാക്കുന്ന വ്യാജ ആരോപണങ്ങൾ ടീച്ചർ 100 % നല്ല വ്യക്തിത്വമാണ് ടീച്ചർക്ക് എല്ലാവിധ Support ഉം
@roylawrencedsouza4959
@roylawrencedsouza4959 2 жыл бұрын
Very relevent issue. Thank you for supporting an innocent teacher and bring the nasty face of msf to daylight
@raviottur3303
@raviottur3303 2 жыл бұрын
It is not msf alone. All muslims think the same way. A few like our previous president Abdul kalam is an exception. All muslims undergo madrassa education at a very tender age and they are moulded there by madrassa pottens. They do not know the real goal of human life. No need to blame parents because they also think the same way.
@ആടുതോമ-ഗ5പ
@ആടുതോമ-ഗ5പ 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ സുഡാപ്പികളുടെ കളിയൊന്നും അവിടെ നടക്കുന്നില്ല അതാണ് ടീച്ചറോട് ഇത്ര വൈരാഗ്യം
@Premodpa
@Premodpa 2 жыл бұрын
അദ്ധ്യാപികയുടെ മതം ആണ് പ്രശ്നം
@araskhan3018
@araskhan3018 2 жыл бұрын
ഹലാലിന്റെ ഉടായിപ്പ് കാണിച്ച ആ പെണ്ണ് ഉണ്ടല്ലോ.. അതിന്റെ കോപ്പിയാണ് ഇവളും സംഗിണി കൊങ്ങിണി 🤧🤧🤧..
@vpgnair7483
@vpgnair7483 2 жыл бұрын
Exactly.
@lovingluster6863
@lovingluster6863 2 жыл бұрын
@@araskhan3018 poda sudu thuppal
@araskhan3018
@araskhan3018 2 жыл бұрын
അണ്ടിമുക്ക് ചാനലിൽ മുൻപിൽ ജനിച്ച കാട്ടു കുറുക്കൻ സംഘികളോട് സംസാരിക്കുന്നതിൽ നല്ലത് കാട്ടു പോത്തിനോട് ആയിരിക്കും
@vpgnair7483
@vpgnair7483 2 жыл бұрын
@@araskhan3018 Ninne maathiri ulla PANNIKALEKKAAL Nallathu Kaattu Pothu thanneyaanu.
@kjohnvarghese440
@kjohnvarghese440 2 жыл бұрын
Teacher, We fully support you in your activities and don't be lenient with this crude mentality fundamentalists who want to make Kerala a Muslim Taliban. Don't withdraw the criminal complaint against that boy who act Taalibaanism
@vijayendrarao4753
@vijayendrarao4753 2 жыл бұрын
Teacher don't be so silly .just follow the existing rule and regulation.focus on ur responsibility
@justicewarriors4918
@justicewarriors4918 2 жыл бұрын
ഇതൊക്കെ ആരുടെ അജണ്ട ആണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്.ഒരാളെ എന്തെങ്കിലും പറഞ്ഞാൽ ഒരു സമുദായം മൊത്തം ഏറ്റുപിടിച്ചാൽ വർഗീയത വന്നതിൽ അതിശയം ഇല്ല.
@divyalakshmi9013
@divyalakshmi9013 2 жыл бұрын
മാഡം ധൈര്യമായിരിക്ക്👍
@charandev13
@charandev13 2 жыл бұрын
മലദ്വാർ ടീംസ് എവിടെ ഉണ്ടെങ്കുലും അവിടെ കമ്ജാവും.. മയക്കുമരുന്നും ആണല്ലോ... ഇപ്പൊ എന്ത് ചെയ്യും..... ഉള്ളത് പറഞ്ഞ പിന്നെ സംഘി... വർഗീയത.... 😄😄
@alphainc1995
@alphainc1995 2 жыл бұрын
Correct
@premaa5446
@premaa5446 2 жыл бұрын
സത്യം
@sunilcs3056
@sunilcs3056 2 жыл бұрын
നന്മ ചെയ്യുന്ന ടീച്ചർക്ക് എല്ലാ വിധ ആശംസകളും ശക്തമായി തീരുമാനം എടുത്ത് മുന്നോട് പോവുക അധർമ്മികൾ പലതും പറയും ധർമ്മം ജയിക്കട്ടെ 🌹🌹🌹🌹🙏
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Teacher ❤️ sukshikkuka 🙏
@mridulam4544
@mridulam4544 2 жыл бұрын
Very good initiative from this channel. അദ്ധ്യാപകസമൂഹം പൊതുസമൂഹത്തിന്റെ പൊതുശത്രുവായാണ് ഇക്കാലത്തു വ്യാഖ്യാനിക്കപ്പെടുന്നത്. (അതിൽ മാദ്ധ്യമങ്ങൾക്കു നല്ല പങ്കുണ്ടുതാനും.) രക്ഷിതാക്കളും സ്വന്തം മക്കളോടുള്ള മമത കാരണം അദ്ധ്യാപകരെ ശത്രുക്കളായി കാണുന്നു. രാഷ്ട്രീയക്കലർപ്പാണ് ഇതിന് ഏറ്റവും വലിയ കാരണം. മൂല്യങ്ങൾ, മര്യാദ, ചിട്ടവട്ടങ്ങളടങ്ങുന്ന അച്ചടക്കം എന്നിവ സ്വാതന്ത്ര്യവിരുദ്ധമായ പഴഞ്ചൻ ആചാരങ്ങളാണ് എന്നൊരു നറേറ്റിവ് പരക്കെ പ്രചരിച്ചിരിക്കുന്നു. സംസ്കാരലേശമില്ലാത്ത പാർട്ടി അണികൾ പുരോഗമനചിന്തയുടെ സ്വകല്പിത വക്താക്കളും പ്രവർത്തകരുമായിരിക്കുന്നു. ഇതിന്റെയൊക്കെ ഇരയാണ് ഈ ടീച്ചർ. രണ്ടുപേരുടെയും സംസാരത്തിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. ടീച്ചറിനോട് (അല്ല, അദ്ധ്യാപകധർമ്മത്തോട്) അനുകൂല നിലപാടു സ്വീകരിച്ച channelന് അഭിവാദ്യങ്ങൾ, ഭാവുകങ്ങൾ...!
@premaa5446
@premaa5446 2 жыл бұрын
വളരെ സത്യമാണ് നിങൾ പറഞ്ഞത്. കേൽകണ്ടവർ കെട്ടിരുന്നെങ്കിൽ ഏത്ര നന്നായിരുന്നു😭
@rahulm8451
@rahulm8451 2 жыл бұрын
പർദ്ദ നിരോധിക്കണം...... മേത്തൻമാരെ മൊത്തം ചൈന ചെയ്യുന്നപോലെ തടങ്കൽ പാളയങ്ങളിലാക്കണം.....എന്നാലെ ഇവിടെ സമാധാനമുണ്ടാവൂ.....
@ukkumbalakasaragod706
@ukkumbalakasaragod706 2 жыл бұрын
നിൻ്റെ അച്ഛനെ പിടിച്ചു തുണിയുരിഞ്ഞു നിർത്തിയാൽ നീ സന്തോഷിക്കുമോ പർദ്ദനിരോധിച്ച് നിനക്കു "മേത്തമ്മാരുടെ"പെൺകുട്ടികളെനോക്കി വായിൽ കൽക്കണ്ടം ഇട്ട് നുണയണോ? എല്ലാം തുറന്നു കാണിക്കുന്നവർ കലാലയത്തിൽ ഉണ്ടാവുമ്പോൾ അത് കണ്ട് നീ നിർവൃതി കൊള്ളുക
@vpgnair7483
@vpgnair7483 2 жыл бұрын
@@ukkumbalakasaragod706 Are your women fully NAKED inside, when the PURDAH is removed? Be sensible. Don't become a LAUGHING STOCK.
@alphainc1995
@alphainc1995 2 жыл бұрын
Correct
@premaa5446
@premaa5446 2 жыл бұрын
China മാത്രമല്ല. ഇപ്പൊൾ Burma, Sri Lanka, Japan, Canada, Europe etc അതു തന്നെ ആണ് ചെയ്യുന്നത്. സുഡാൻ രണ്ടു ദിവസം മുൻപ് news il വന്നിരുന്നു. ഇവന്മാർ മര്യാദക്ക് ഇരുന്നില്ല എങ്കിൽ അടിച്ചു പുറത്താക്കും എന്ന warning കൊടുത്തു.
@rahulm8451
@rahulm8451 2 жыл бұрын
@@ukkumbalakasaragod706 നിന്നെ നിന്റെ കാമഭ്രാന്തൻ മമ്മദ് പഠിപ്പിച്ചത് നീ പറയുന്നു എന്റെ സംസ്കാരം എന്നെ ഇത്രയും തരം താഴാൻ പഠിപ്പിച്ചിട്ടില്ല.....എന്ത് പറയാൻ തുപ്പൽ തീനികളിൽനിന്നും വേറൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല...
@snair369
@snair369 2 жыл бұрын
Thanks for bringing this up to the public… Great teacher .. ! These idiots are curse for this generation!! Keep it up teacher ..
@mohananv3311
@mohananv3311 2 жыл бұрын
പത്ര സമ്മേളനവും പ്രിൻസിപ്പാളിന് എതിരെയുള്ള കുറ്റവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. ഇയാൾ നുണകൾ മാത്രം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇയാൾ വർഗ്ഗീയം തുപ്പുന്നു.
@TG-qh8gm
@TG-qh8gm 2 жыл бұрын
Msf,pathra sammelanathil mukki moolunnadh aaru vishwasikkana.pollatharam mathram adhil ullu, teacher adikkan mudhirnavane ittu vazthugaya.keman.
@nethra5600
@nethra5600 2 жыл бұрын
എന്നിട്ട് ഇര വാദവും മറ്റുള്ളവർ വർഗീയത പറയുന്നു എന്നു വരുത്തി തീർക്കുകയും ചെയ്യും... ഇവർ നൈസായി നമ്മളെ വർഗീയവാദികൾ ആക്കുമ്പോൾ എതിർത്താൽ ഉടനെ നമ്മൾ സംഘികൾ ആയി വർഗീയത യുള്ള മനുഷ്യരും മതേതരം ഇല്ലാത്തവരുമായി...
@basheerparambath2270
@basheerparambath2270 2 жыл бұрын
I decided to support principal stand after watching full video... 👍 Best wishes to move forward
@unni4sanka
@unni4sanka 2 жыл бұрын
അവര് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയാത്തത് ആ സ്ത്രീയുടെ ഭാഗ്യം
@araskhan3018
@araskhan3018 2 жыл бұрын
ഹലാലിന്റെ ഉടായിപ്പ് കാണിച്ച ആ പെണ്ണ് ഉണ്ടല്ലോ.. അതിന്റെ കോപ്പിയാണ് ഇവളും സംഗിണി കൊങ്ങിണി 🤧🤧🤧
@unni4sanka
@unni4sanka 2 жыл бұрын
@@araskhan3018 പൊന്ന് സഹോദരാ ഞാനും കോളേജിൽ ഒക്കെ പോയി പഠിച്ച വ്യക്തി തന്നെ ആണ് .. ഇത് പോലെ ഉള്ള കുറെ ഹറാം പെറപ്പ് കണ്ടിട്ടുണ്ട്
@kumarkishor100
@kumarkishor100 2 жыл бұрын
@@araskhan3018 പോർക്
@sabupannyamakaljoseph1952
@sabupannyamakaljoseph1952 2 жыл бұрын
ഫോർകിൻടേ മക്കൾക്കു അങങനെതോനനൂ....ഗുരു എന്താണന്ന് മദ്രസയിലെ പൊടടന് മനസിലാവില്ല
@sathyavrathannair8898
@sathyavrathannair8898 2 жыл бұрын
@@araskhan3018 നിനക്ക് ഇത് മാത്രമേ കോപ്പി പേസ്റ്റ് ചെയ്യാനുള്ളോ?
@rassakmammu9828
@rassakmammu9828 2 жыл бұрын
ടീച്ചർധൈര്യമായി മുന്നേട്ട് പോകുക ദൈവംഅന്നുഗ്രഹിക്കട്ട 🙏🙏🙏
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 36 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН