മറ്റേതൊരു സാമൂഹ്യ ചാനലിൽ നിന്നും വേറിട്ടു നിന്നുകൊണ്ട് വിശാൽ മീഡിയക്ക് മനുഷ്യ മനസ്സുകളിൽ നല്ല ചിന്തകളും നന്മയുടെ വിത്തുകളും പാകാൻ കഴിയുന്നു. അഭിനന്ദനം💥💥💥💥💥
@fakrudheenpanthavoor19336 ай бұрын
ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക്
@shaheeda34006 ай бұрын
👍🏻👍🏻
@ridergirl46426 ай бұрын
👍🏻
@mariyummakkMari6 ай бұрын
Oo
@MusdhafaMusdhafapm6 ай бұрын
👍🏻👍🏻
@Rahmath103-gh3vh3 ай бұрын
അല്ലാഹുവേ.... ആ കുടുംബത്തിന് നല്ല സമാധാനം കൊടുക്കണേ.......... ആ പോന്നു മോൾക് സ്വർഗത്തിൽ നല്ല പദവി കൊടുക്കണേ അള്ളാഹ്...... ആമീൻ ആമീൻ ആമീൻ
@MaimoonaP-f5f6 ай бұрын
ആ ഉമ്മാക്കും മോനും എല്ലാ വിധ സൗഭാഗ്യങ്ങളും റബ്ബ് നൽകുമാറാവട്ടെ ആമീൻ
ആ നല്ല ഉമ്മാകും മോൽക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നെൽക്കട്ടെ ആമീൻ🤲🏻🤲🏻
@shabnaP-s4v6 ай бұрын
അള്ളാഹു ആ പെൺ കുട്ടിക്ക് സ്വർഗ്ഗം കൊടുക്കട്ടെ സിറാജിന്, അവരെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ
@muhammedrayan26396 ай бұрын
അല്ലാഹു ആ രണ്ടുപേർക്കും സ്വർഗ്ഗം കൊടുത്ത് അനുഗ്ഗ്രഹിക്കട്ടെ മോളുടെ കുടുംബത്തിന് അല്ലാഹു ക്ഷമ കൊടുക്കട്ടെ ഭർത്താവിനും അല്ലാഹു ക്ഷമ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
@sahadsahad40555 ай бұрын
മാഷാഅ് അള്ളാഹ് ,പെൺകൊടിക്ക് നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. സിറാജിന് നാഥൻ ഇരുലോക വിജയം നൽകുമാറാകട്ടെ. ആമീൻ... എല്ലാ മതവിഭാഗങ്ങളില്ലും നല്ലവരുണ്ട്.
@salmakp14466 ай бұрын
നല്ല വരെ പടച്ചവൻ പരീക്ഷിക്കും.. പടച്ചവൻ ആ പെൺകുട്ടിക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲ആ പയ്യന് അല്ലാഹ് ബർകതും എന്നും നൽകട്ടെ ആമീൻ. സ്വർഗത്തിൽ അവർ ഒരുമിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😔🤲🤲
@fakrudheenpanthavoor19336 ай бұрын
ആമീൻ
@YoosufSaleena6 ай бұрын
Aameen
@MusdhafaMusdhafapm6 ай бұрын
Aameen
@Noufal55-f5s6 ай бұрын
🤲🤲🤲🤲🤲🤲
@MuhammadShammas-t6k6 ай бұрын
آمين يا رب العالمين
@jalajakattikulam3145 ай бұрын
നല്ല ചിന്തയും നല്ല പ്രവർ ത്തിയു oമനുഷ്യനെ എത്ര നല്ല വനാക്കുന്നു ഒപ്പം നാടിൻ്റെയും വീടിൻ്റെയും സമാധാനവും ദൈവം ആ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ
@SumayyaSumi-m1v6 ай бұрын
ആമോൾക്ക് സ്വർഗം കൊടുക്കട്ടെ ആപ്പൊന്നുമൊന്ക്ക് നല്ലത് മാത്രം വരുത്തട്ടെ
@kamarumol79876 ай бұрын
ആ സഹോദരൻ ജോലി യിൽ അള്ളാ നീ ബർകത് നെൽകണേ ആമീൻ
@ShylajaO-fp2pc5 ай бұрын
കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ സഹോദരാ. ആ പൊന്നുമോൾക്ക് സ്വർഗം കിട്ടാൻ പടച്ച റബ്ബ് കൊടുക്കട്ടെ 🤲 സിറാജ് മോന് നല്ല ജീവിതം കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@subaidaashraf13366 ай бұрын
الحمد لله ആ മോൾക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ. ഇങ്ങനെയും മരുമകനോ മാഷാഅല്ലാഹ് ആ മോന് അല്ലാഹു നല്ല ജീവിതം കൊടുക്കട്ടെ ആ മോന്റെ കാര്യം കേട്ടപ്പോൾ കരഞ്ഞു പോയി. ആ സിറാജിന്റെ ഉമ്മയും നല്ല സ്ത്രീയായിട്ടല്ലേ ഇങ്ങനെ പെരുമാറാൻ കഴിഞ്ഞത്. എല്ലാവർക്കും അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ
@abdullasabira6 ай бұрын
അവളെ ഫോട്ടോ നിങ്ങൾ യൂട്ടൂബിൽ പ്രദർശിപ്പിക്കുന്നത് അവൾ ഇഷ്ടപ്പെടില്ല...... കഴിയുന്നതും ഫോട്ടോ ഒഴിവാക്കുക....... സിറാജ് ഇക്കാക്ക് റബ്ബ് പ്രതിഫലം നൽകട്ടെ ..... ആ മോൾക് സ്വാർഗത്തിൽ വലിയ ദറജ അള്ളാഹു നൽകട്ടെ ആമീൻ 👍🌹
ഇത് ഓളുടെ ഫോട്ടോ അല്ല. ഓള് ഇങ്ങനെ അല്ല. ഇന്റെ അയൽവാസിയുടെ ബന്ധു ആണ്.
@meenakshiambakkat6 ай бұрын
Siraj is a real human being. God will always be with him. All the best Siraj. Wish you health, wealth and peace of mind
@subaidaashraf13366 ай бұрын
Yes
@MusdhafaMusdhafapm6 ай бұрын
Yes
@Annamma-h3o5 ай бұрын
അള്ളാഹു ആ പെൺകുട്ടിക്ക് സ്വർഗ്ഗം കൊടുക്കട്ടെ അമ്മയെയും വാപ്പയെ സ്നേഹിച്ച മോനും അല്ലാഹു അനുഗ്രഹം കൊടുക്കട്ടെ ❤❤❤
@NoushadNowshi5 ай бұрын
ആ മോൾക് അള്ളാഹു സ്വർഗം നൽകട്ടെ 🥲🤲🤲🤲🤲🤲🤲
@AmeerP-c6x6 ай бұрын
സിറാജ് മോനെ.. സമാധാനിക്കുക.. അള്ളാഹു നിങ്ങളിൽ barkath നൽകട്ടെ
@sameerakutty10956 ай бұрын
ആമീൻ 🤲🏻
@MusdhafaMusdhafapm6 ай бұрын
Aameen 🤲🏻
@seenanoushad40825 ай бұрын
Ameen
@faizaabdumanaf98585 ай бұрын
Aameen
@alfiyaalfi43094 ай бұрын
Ameen
@shanliyaworld97236 ай бұрын
ആാാ മോന്ക് അള്ളാഹു എപ്പോഴും ബർകത് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@mehmoodkunnilmm10906 ай бұрын
സിറാജിന് ബിഗ് സല്യൂട്ട് 🤲🤲🤲👍
@IbrahimkuttyKutty-p1g6 ай бұрын
അള്ളാഹു ആ സഹോദരന് അർഹമയപ്രതിഫലം നൽകട്ടെ അമൻ സഹോദരക്ക് സാർഗം കൊടുക്കട്ടെ ആമീൻ
@geethaharidas82135 ай бұрын
Appreciate the great gesture of Siraj and his mother. May God bless them with good health and happiness.
@rnpt3363Ай бұрын
റബ്ബേ ഇത് പോലത്തെ സ്നേഹം ഉള്ള ഒരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ദുനിയാവും ആഖറവും സന്തോഷത്തിൽ ആവും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. ഇങ്ങനെ സ്നേഹിക്കുന്ന ഒരു മരുമോൻ ആയിരുന്നു വെങ്കിൽ എന്റെ മക്കളും ഞാനും എത്ര സന്തോഷം കൊണ്ട് സമാധാനിച്ചേനെ😰 ഇങ്ങനെ ഭർത്താവിനെയും കിട്ടിയില്ല... 😰🙏🏼 Allahu പരീക്ഷണങ്ങൾ കൊണ്ട് ആണെല്ലോ ജീവിതം ദുനിയാവിലേക്ക് തന്നത് അല്ലേ 😰🙏🏼🤲🏼 റബ്ബേ ദുനിയാവിൽ ഇങ്ങനെ യൊക്കെ ജീവിതം മുന്നോട്ട് പോയാലും 😰🤲🏼 നീ ഞങ്ങൾക്ക് മരണവും കബർ ജീവിതവും സന്തോഷത്തിൽ ആക്കി തരണേ allah🤲🏼🤲🏼🤲🏼
@sheebasheebu64076 ай бұрын
ഈ കാല ഘട്ടത്തിൽ എങ്ങനെയുള്ളവരെ കാണാൻ കെട്ടില്ല മാഷാ അള്ളാ പടച്ചോൻ അനുഗ്രഹിക്കട്ടെ
@AbbasPulliseeri6 ай бұрын
അല്ലാഹു അവൾക്ക് സ്വർഗ്ഗം നല്കി അനുഗ്രഹിക്കട്ടെ ആമീൻ അവളുടെ കുടുംബത്തിന്ന് ക്ഷമയും കാരുണ്ണ്യവും നല്കി അനുഗ്രഹിക്കട്ടെ ആമീൻ ആമണവാളനേ അല്ലാ ഹു ഇരുലോകത്തും സൗഭാഗ്യം നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ണു നിറഞ്ഞു പോയി ഇങ്ങനേയും ആളുകൾ ഉണ്ടല്ലോ
@saleenat82126 ай бұрын
നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരെ രണ്ടുപേരെയും നീ ഒരുമിപ്പിക്കണേ അള്ളാ
@kunchikoyapalliyali4076 ай бұрын
ആ കുട്ടിക്ക് അല്ലാഹു പരലോഖത്ത് സൊർഗം കൊടുക്കട്ടെ - നമുക്ക് പ്രാർത്ഥിക്കിം
അള്ളാഹു ആ പെൺകുട്ടിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,
@sheejavelath2485 ай бұрын
നല്ല മനസ്സിന് ദൈവം പടച്ചോൻ അനുഗ്രഹിക്കട്ടെ എപ്പോഴും നല്ലൊരു ജീവിതം കൊടുക്കണം കൊടുക്കണം
@SubuK-s5o6 ай бұрын
ആ മോൻക് ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻
@naseeranachu59615 ай бұрын
Ameen😅
@shahidhasaleem40036 ай бұрын
Assalamualaikum ആ ponnumolk allahu സ്വർഗം കൊടുക്കട്ടെ
@sheejarammohan11875 ай бұрын
Siraj you are really great.Because of yr mother you are like this.
@zulaikhazulu14776 ай бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്. കേൾക്കാൻ കൊതിക്കുന്ന അനുഭവങ്ങൾ.
@ManukkadanWayanad-ln4yf4 ай бұрын
ദൈവം ഈ മോനേ രക്ഷിക്കട്ടേ❤❤
@naushadmohd65745 ай бұрын
എല്ലാവരുടെയും പ്രാർത്ഥന അള്ളാഹു സ്വീ കരികുമാറാകട്ടെ
@Ponnuzzvlogs6 ай бұрын
😢കണ്ണീരോടെയാണ് ഇത് കേട്ട് തീർത്തത് പടച്ചവൻ ആർക്കും ഇങ്ങനെ ഒരു വിധി തരാതിരിക്കട്ടെ
@aysha87216 ай бұрын
Allahuve. കണ്ണിരോട്. ആണ്.. ഇത്. കേട്ട്. തീർത്തത്.. ആ മോൾക്ക്. Allahu. സ്വർഗം. കൊടുത്തു. അനുഗ്രഹിക്കട്ടെ... Ameen
@asmabiaboobacker24336 ай бұрын
അള്ളാഹു ആ മോന്ക് ഖൈർ നൽകി അനുഗ്രഹിക്കട്ടെ
@shaheeda34006 ай бұрын
ആമീൻ 🤲
@febnap16296 ай бұрын
ആമീൻ
@NafeesaKp-bx9ci6 ай бұрын
ആ പൊന്ന് മോന്ക് അള്ളാഹു ദര്ഗായുസ്സും ബർകതും നൽകട്ടെ
@FathimaAza-wh7dw6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@MusdhafaMusdhafapm6 ай бұрын
Aameen 🤲
@Sufaira-mh7wi3 ай бұрын
Aa ponnu molk allah swargam nalgi anugrahikatte 😢😢😢 h swargam nalgi anugrahikate
@MuhammedNishadk6 ай бұрын
അള്ളാ ഹു സ്വർഗ്ഗം കൊട്ടുകട്ടെ ആ മോൾക്ക് അള്ളാഹുവെ
@soudhacv63176 ай бұрын
Mr siraj is nice boy Allah bless him and his family
@adnanm41555 ай бұрын
Mashaallah Allahu aa mone Anugrahikkumarakatte. Ameen
@rojamaroli55002 ай бұрын
Ella manushyarum ingane aayirunnengil ethra nallathayirunnu
@SekkeenaNk6 ай бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്. 🤲🏼
@shemeerasudheer35975 ай бұрын
Allahu yellavareyum anugrahikkatte
@ANFAS-Y682 ай бұрын
നല്ല മോൻ, മരുമോൻ
@LolithaPlorance3 ай бұрын
ഇന്ന് കാലത്ത് സ്വന്തം മക്കൾക്ക് ചെലവിന് തരാത്ത കാലഘട്ടമാണ്😔 ഭാര്യ ഉണ്ടെന്നോ മക്കളുണ്ടെന്നു ഒരു ചിന്തയും ഇല്ലാത്ത കാലഘട്ടം 😢 ആ ചേട്ടന് ദൈവം നല്ലത് വരുത്തട്ടെ 🙏🏼
@JamsheenaJamsheena-k2s6 ай бұрын
ആ കുടുംബത്തിന് ക്ഷമ കെടുക്കണേ അള്ളാ😢
@NarshadNarshad-kk4jt6 ай бұрын
അൽഹംദുലില്ലാഹ് എന്നാലും അവർക്ക് വീടായല്ലോ അവർക്ക് ഖൈർ കൊടുക്കണേ അല്ലാഹ്
@M.MANSOORM.Mansoor21 күн бұрын
സഹോദരാ ഈ സംഭവം എവിട യാണന്നു പറഞ്ഞില്ലല്ലോ.
@rasheedaabdulkhader85476 ай бұрын
Allaah. നെഞ്ചിൽ വേദന വരുന്നു 🤲🤲🤲🤲
@ShahidaShahi-s5x6 ай бұрын
Hasilak swargam kodukkatte❤❤ aa mone allahu anugrahikkatte
@panjamigk90055 ай бұрын
ഇങ്ങിനെ ഉള്ളവരും ഉണ്ടല്ലെ ..ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ 💜💜പാവം ആ പെൺകുട്ടി നല്ല ഒരു ജീവിതം ഇല്ലാതായി..!
@syednissa30575 ай бұрын
അള്ളാഹു മോൾക് സ്വർഗം nalgate
@kunhibeevi32516 ай бұрын
ആ മോൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ജോലിയുടെ റഹ്മത്തും ബർക്കത്തും കൊടുക്കട്ടെ
@MuhammedAdinan-u8y19 күн бұрын
Aameen. Aameen 😢😢😢😢
@kabeerkabi68406 ай бұрын
😢😢😢❤a marumone Allahu anugrahikatee ameen 😢
@NkMustafa6 ай бұрын
Mashaalla 🤲🤲🤲🤲subanalla അൽഹംദുലില്ലാഹ്
@r7gaiming7066 ай бұрын
ഇന്ന മഅൽ യുസൂരി ഉസ്ര ഒരു ദുഃഖതിന് ഒരു സന്തോഷവും അള്ളാഹു നൽകും
Allah സിറാജിന്റെ ഫസ്റ്റ് മേരേജ് വിടരും മുന്പേ കോഴിഞ്ഞു പോയി allah സിറാജിന്റെ ഫസ്റ്റ് വൈഫിനു സ്വർഗം കൊടുക്കട്ടെ കബർ സ്വർഗ്ഗത്തിന്റെ പൂന്തോപ് ആക്കി കൊടുക്കട്ടെ 🥲🤲ആമീൻ കുടുംബത്തിനും സിറാജിന്നും മനസിന് ശാന്തി കൊടുക്കട്ടെ ആമീൻ
@ashrafma29576 ай бұрын
Allahu swargam kodth anugrahikkatte aameen
@Thavakkalthualalla6 ай бұрын
Alhamthulillah 🤲🏻🤲🏻🤲🏻
@shabiraMusthafa6 ай бұрын
Aamolk sorgam kodukata Aameen
@RaseenaRasi-wj4ky6 ай бұрын
Aa ponnusahothariyude kabarine visalamakki swrgapoothoppakki kodukatte,ameen ameen