'എം എം വർ​ഗീസ് കാശ് കൈയിൽ വെച്ചോ? എം കെ കണ്ണന് കരുവന്നൂർ ബാങ്കുമായി എന്താണ് ബന്ധം?'

  Рет қаралды 51,410

Mathrubhumi News

Mathrubhumi News

6 күн бұрын

എം എം വർ​ഗീസ് കാശ് കൈയിൽ വെച്ചോ? എം കെ കണ്ണന് കരുവന്നൂർ ബാങ്കുമായി എന്താണ് ബന്ധം? വിഢിത്തരം പറയരുത് -കെ അനിൽകുമാർ
#karuvannurscam #cpm #superprimetime #ed
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 228
@AslamThikkodi
@AslamThikkodi 5 күн бұрын
അനിൽ കുമാറിന് ഉളുപ്പില്ലേ..
@muhnaseef7030
@muhnaseef7030 5 күн бұрын
സത്വം, ഇവനെ ഒക്കെ ആരാ ജയിപ്പിക്കുന്നത്
@RajanRajan-ce6ng
@RajanRajan-ce6ng 3 күн бұрын
ഒരു ഉള്ളുപ്പും ഇല്ല....
@MohananMg-we1bk
@MohananMg-we1bk 3 күн бұрын
Avan patti polayadimonane​@@muhnaseef7030
@MohananMg-we1bk
@MohananMg-we1bk 3 күн бұрын
Poda poora Anil.adime
@MohananMg-we1bk
@MohananMg-we1bk 2 күн бұрын
Poda cpm adime poyi thoongichaveda naye
@VinodVinod-yq6nx
@VinodVinod-yq6nx 4 күн бұрын
ദേയവായി കേൾക്കു.... മറുപടി കേൾക്കു. കേട്ടു കേട്ടു മടുത്തു .ദെയവായി സത്യസന്ധമായി മായി മറുപടി പറയുക . ഉളുപ്പ് ഇല്ലാത്ത അനിൽ കുമാറേ. മുട്ട റോസ്റ്റ് അഴിമതിയല്ല ചർച്ച
@SunilAp-hh3ve
@SunilAp-hh3ve 4 күн бұрын
ഈ അനിൽ ഒരു വക്കീൽ അല്ലേ ഇങ്ങിനെ തരം താഴരുത് ഇവനെപ്പോലെ ഉള്ളവരെ ഇനിയും ചർച്ചക്ക് വിളിക്കണം എന്നാലേ ജനങ്ങൾ ഈ പാർട്ടിയെ ഇനിയും വെറുക്കുകയുള്ളു ഈ പാർട്ടിയുടെ നാശം അനിലിനെ പോലെ ഉള്ള കുറെ ആളുകളുടെ ചർച്ച വഴി ആയിരിക്കും
@vinodchakka
@vinodchakka 4 күн бұрын
എവിടെത്തെ വക്കീൽ കുണ്ണ
@sarathkrishnanpr5204
@sarathkrishnanpr5204 4 күн бұрын
Reji lukose,Jaik Thomas,Anilkumar Kottayam karku apamanam..
@ElonHusky
@ElonHusky 6 сағат бұрын
vilikanam enale CPM keralathil illathavu
@MuraleedharanCV-xw2rp
@MuraleedharanCV-xw2rp 6 сағат бұрын
ഇവൻ സത്യസന്ധമായി മറുപടി പറയില്ല. കാരണം. സമ്മേളനത്തിൽ പങ്കെടുക്കാത്ത ഇവനെ സംസ്ഥാന കമ്മറ്റിയിൽ എടുത്തങ്കിൽ. ഇങ്ങനെ തൊഴിക്കൊള്ളാൻ വേണ്ടമാത്രം.
@jojualexander4351
@jojualexander4351 Сағат бұрын
നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഡോക്ടറേറ്റ്. അഡ്വക്കേറ്റ്. പ്രൊഫസർ. ടീച്ചർ മാസ്റ്റർ എന്നീ ബഹുമതികൾ വിവരക്കേട് ഉളുപ്പില്ലായ്മ ഗുണ്ടായിസം തുടങ്ങിയ സത്ഗുണങ്ങളുടെ നിലവാരം അനുസരിച്ചായിരിക്കും
@sangertanamkumar732
@sangertanamkumar732 5 күн бұрын
പുള്ളിയുടെ വീട്ടിൽ ഒരു കുഴപ്പവും ഇല്ല. മക്കൾ നല്ല രീതിയിൽ പഠിക്കുന്നു or ജോലി ചെയ്യുന്നു. ഇറക്കിവിടു. കേട്ട് മടുത്തു
@heavansaj2185
@heavansaj2185 4 күн бұрын
അനിൽകുമാർ ചർച്ചയിൽ വന്ന് വിഡ്ഡിത്തരം പറയുന്നത് കേൾക്കാൻ ജനം കൊതിക്കുന്നു.
@krishnadasanmt7165
@krishnadasanmt7165 5 күн бұрын
നാണമില്ലേ അനിൽകുമാർ നല്ല തൊലിക്കട്ടി
@hareeshcp8072
@hareeshcp8072 5 күн бұрын
അടിമഎന്നും അടിമകമ്മി.
@narayananpv4210
@narayananpv4210 4 күн бұрын
യവൻ ചെറ്റത്തരം മാത്രം പറയുന്ന ജീവിയാണോ?
@thomasscaria6281
@thomasscaria6281 4 күн бұрын
കാണ്ടാമൃഗം തോൽക്കും അനില്കുമാറിന് മുന്നിൽ ..🙏🙏
@narayananpv4210
@narayananpv4210 5 күн бұрын
തൊഴിലാളി നന്നായി അധ്വാനിക്കുന്നു
@anjalibinubinu6276
@anjalibinubinu6276 4 күн бұрын
അനില്‍കുമാര്‍ നെ പോലെ സ്വയം ബൊധം ഇല്ലാത്തവര്‍ ആണ് പാര്‍ട്ടിയുടെ കറുത്ത് അളിയന്‍ എന്താണ് ഉപയോഗിക്കുന്നത്
@maheshksmyd7401
@maheshksmyd7401 4 күн бұрын
❤എന്തിനാ മാതു ഇവനെ പോലുള്ളവനെ ചർച്ചക്ക് വിളിക്കുന്നെ
@raveendrantv7725
@raveendrantv7725 5 күн бұрын
ഇവൻ എന്താ പറയുന്നത് എന്ന് ഇവന് തന്നെ അറിയില്ല
@rajanka6520
@rajanka6520 4 күн бұрын
ഒരു ന്യായവുമില്ലാത്തിടത്തും കിടന്ന് മെഴുകാൻ അനികുമാറിനെ കഴിഞ്ഞേ ഉള്ളു.😄 ഒന്നുകിൽ ഉളുപ്പില്ലായമ, എന്നാലും വന്നിരിക്കുന്നുണ്ടല്ലോ.
@joeypv4748
@joeypv4748 4 күн бұрын
അനിലേനീ തിളച്ചുമറിയണ്ട കാര്യം വ്യക്തമായി പാവം😢😢😢😢😢😢
@mahadevancp7114
@mahadevancp7114 4 күн бұрын
അനിലിനെ എല്ലാ ചാനലും വിളിക്കണം എതിരിരാളികൾക്ക് വോട്ട് കൂടിക്കൊണ്ടിരിക്കും.
@mathewvarkey3653
@mathewvarkey3653 4 күн бұрын
ഈ മരണ കണക്ക് ഒക്കെ പറയുമ്പോൾ അനിൽ കുമാർ ചിരിയോടെ ഇരിക്കുന്നു...അയാൾ പറയാതെ പറയുന്നത് നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതാണ്... ഇതൊക്കെ ആണ് ഞങളുടെ ലീലാ വിലാസങ്ങൾ...ഈ പണവുമായി ഞങ്ങൾ വിദേശ യാത്രകൾ ചെയ്യും
@agneyam.s8350
@agneyam.s8350 5 күн бұрын
ഒന്നും കിട്ടാതായാൽ ഇവനും ലുട്ടാപ്പിക്കും ഒരേ ഡയലോഗാണ് അല്ലല്ലാ അല്ലല്ലാ അല്ലല്ല അല്ലല്ലാ.....😅
@edfredson
@edfredson 5 күн бұрын
മഞ്ചാടി😂
@user-xq2cg2vh9f
@user-xq2cg2vh9f 4 күн бұрын
നേർച്ച... ക്കോഴി.... എല്ലാടത്തും... ഉണ്ടല്ലോ 😆😆😆
@sangertanamkumar732
@sangertanamkumar732 5 күн бұрын
മത് please erakki vidu ഈ അവതാരത്തിനെ
@jacksonkj2260
@jacksonkj2260 4 күн бұрын
ഇവനോക്കെ നല്ല തല്ലാണ് ബെസ്റ്..
@bijoshthirunalloor2509
@bijoshthirunalloor2509 4 күн бұрын
ഇതുപോലെ ഉള്ളവന്മാർ ആണ് പാർട്ടി തന്നെ നശിപ്പിക്കുന്നത്
@sujeevk8792
@sujeevk8792 48 минут бұрын
മറ്റു പാർട്ടികളുടെ വളർച്ചക്കും.
@crschannel730
@crschannel730 4 күн бұрын
പാവപ്പെട്ടവൻറെ ....പണം ആവിയായി പോയി...... അല്ലാതെ സഖാക്കൾ..... ഒന്നും എടുത്തിട്ടില്ല......
@pullaremenon
@pullaremenon 4 күн бұрын
എന്നും തെയാൻ എന്നും ഇ കുമാർ മോൻ എന്തിനാ വരണേ
@rafeekthekkumcheri8240
@rafeekthekkumcheri8240 5 күн бұрын
Anilkumar adima
@ramachandrank9998
@ramachandrank9998 2 күн бұрын
Appol angher?
@rajukr6664
@rajukr6664 4 күн бұрын
പിയേഴ്സൺ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@thambiulahannan1282
@thambiulahannan1282 3 күн бұрын
പാർട്ടി ക്ലാസ്സിൽ പറയാൻ മാത്രം കൊള്ളാവുന്ന ന്യായീകരണങ്ങൾ പൊതുവേദിയിൽ പറഞ്ഞു നാണം കെടാൻ അനില്കുമാറിന് വല്ലാത്ത തൊലിക്കട്ടി തന്നെ
@PhotochefStories
@PhotochefStories 4 күн бұрын
ഇതിന് whataboutery എന്ന് പറയും !! ഒരു ചർച്ചയിൽ അവലംബിച്ച് കൂടാതത് ആണ്. ഇവന്മാർ ഒക്കെ കൂടി ഈ പാർട്ടിയെ നശിപ്പിക്കും
@baboosmannil-cw2fx
@baboosmannil-cw2fx 4 күн бұрын
മാതു ചേച്ചി....., കമന്റിൽ അൻപാർലമെന്ററി വാക് ഉപയോഗിക്കാൻ അനുമതി തരുമോ? ആ അനിൽകുമാറിനെ രണ്ട് തെറിവിളിക്കാന.കമ്പിപാരയുമെടുത്തു കക്കാൻ ഉറങ്ങിക്കൂടെ ഇവറ്റകൾക്കു ഇതിന്നേക്കാൾ അന്തസുണ്ടാകും...
@harikumar6305
@harikumar6305 5 күн бұрын
Vote for LDF 😂
@agneyam.s8350
@agneyam.s8350 5 күн бұрын
നോട്ട് ഫോർ എൽ ഡിഫ്
@ramabhadranpillai9436
@ramabhadranpillai9436 Күн бұрын
ഞങ്ങളുടെ പാർട്ടി പീടിപ്പിച്ചു,നിങ്ങളും പീടിപ്പിച്ചു ഇത് പാർട്ടികൾ തമ്മിലുള്ള ബന്ധം. ജനങ്ങൾ OUT.
@RajanRajan-ce6ng
@RajanRajan-ce6ng 3 күн бұрын
നിന്നോട് ചോദിച്ചതിന് മറുപടി പറയു അനിനൽ 😮
@raveendralalgopalan9845
@raveendralalgopalan9845 4 күн бұрын
അരി എത്ര പയർ അങ്ങഴി, എന്താ പോരെ
@shyamkumar-ge7yw
@shyamkumar-ge7yw 4 күн бұрын
ഈ മറവാഴയെ ചർച്ചക്ക് വിളിച്ച മതൃഭൂമിയെ പറഞ്ഞാൽ മതിയല്ലോ
@densongeorge4067
@densongeorge4067 5 күн бұрын
Very good reply… 2026 election results finalized 😂
@arjunankollikkara2206
@arjunankollikkara2206 3 күн бұрын
ഉളുപ്പില്ലാത്ത അനിൽകുമാർ നനമുണ്ട്‌ഡോ
@rahulsls
@rahulsls 4 күн бұрын
Evan ഈ cpm Anil Kumar ഇനിയും വരണം, എന്നാലേ ChePM ഒന്നുകൂടി നല്ല പൊല turi തൊക്കൂ 😂
@AbdulSalam-pk1xj
@AbdulSalam-pk1xj 3 күн бұрын
അവർ കട്ടതു കൊണ്ട് ഞങ്ങളും കക്കും എന്നാണോ ഇതെന്തു ന്യായം
@AnoopKumar-nr2xd
@AnoopKumar-nr2xd 4 күн бұрын
അനിൽകുമാർ നിങ്ങൾ എന്തിനാ ഇവിടെ വന്ന് ഇങ്ങനെ നാറുന്നത്
@narayananvadassery6820
@narayananvadassery6820 3 күн бұрын
ഈ വക്കീൽ ഇങ്ങനെ കിടന്നു ഉരുളുന്നതെന്തിനാ, അരിയെത്ര എന്ന് ചോദിച്ചാൽ പയർ അഞ്ചു നാഴി എന്നാ മറുപടി. ലേശമെങ്കിലും വേണ്ടേ ഉളുപ്പ്. വരുന്ന പഞ്ചായത്ത്‌ നിയമസഭ ഇലക്ഷനിൽ വിവരം അറിയാം.
@waytodance9964
@waytodance9964 4 күн бұрын
ന്യാകിരിച്ചു ഈ എന്റെ പാർട്ടിയെ ഇവന്മാർ നശിപ്പിക്കും
@ershadkk2311
@ershadkk2311 4 күн бұрын
വാ തുറന്നാൽ കളവ് 😂😂😂😂😂അനിൽ
@Mahesh-lo5qz
@Mahesh-lo5qz 4 күн бұрын
പിന്നെ ഈ ക്യാഷ് എല്ലാം എവിടെപ്പോയി മരപ്പഴു അനിൽകുമാറെ..
@vasudevanck3546
@vasudevanck3546 5 күн бұрын
തേമങ്ങിനെ ചർച്ചക്ക് വിളിക്കരുത്.
@VijayaKumar-yd4pl
@VijayaKumar-yd4pl 4 күн бұрын
തേ വാങ്ക്
@narayanansarojini1139
@narayanansarojini1139 2 күн бұрын
താറു എവിടെ പട്ടർ തപ്പുന്നത് എവിടെ എന്ന ചൊല്ല് പോലെയാണ് ഈ അടിമ ചെലക്കുന്നത് ???
@rahula1029
@rahula1029 4 күн бұрын
നിങ്ങൾക് അറിയാത്ത ഒരു കാര്യം പറയട്ടെ... "ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ.."😂
@user-gl6gx5dj2j
@user-gl6gx5dj2j 3 күн бұрын
ഇവന്റെ ഈ പോക്രുത്തരം കേട്ടോണ്ട് ഇരിക്കാൻ വയ്യാ മാതു
@cvbalasubramanian4356
@cvbalasubramanian4356 5 күн бұрын
What is relationship between electoral bond and karuvannur corruption.
@Viewpoint2428
@Viewpoint2428 4 күн бұрын
അനിൽ കുമാർ ചിരി…. വോട്ട് കൊടുത്ത ജനങ്ങൾക്കുള്ളത്..
@joeypv4748
@joeypv4748 4 күн бұрын
അനിലേ ഇനിയും നാല്ലേ😂😂😂😂😂
@sherif.T
@sherif.T 4 күн бұрын
കണ്ണൂറിസ്റ് മുഖ്യമന്ത്രി കമ്യുണിസ്റ്റ് കാരൻ അല്ല അതു EMS പറഞ്ഞിട്ടുണ്ട്
@gopakumar.g693
@gopakumar.g693 5 күн бұрын
സെപ്റ്റിടാങ്ക് 😄😄😄😄
@bijoypillai8696
@bijoypillai8696 4 күн бұрын
400 കോടി അടിച്ചു മാറ്റി CPM നേതാക്കൾ.. വെറും 115 കോടി പിടിച്ചു.. അപ്പോ ആർക്കാ ലാഭം ??? ബാക്കി 151 ബാങ്കുകൾ കൊള്ളയടിച്ചത് ED കണ്ടില്ല...
@RGH_PBA
@RGH_PBA 4 күн бұрын
കമന്റ്‌ മൊത്തം അനിലിനെതിരെ ഉള്ള തെറി വിളി ആണല്ലോ, ഇനിയെങ്കിലും പാർട്ടിക് ഈ വിവരം കെട്ടവനെ മാറ്റിക്കൂടെ
@math61074
@math61074 4 күн бұрын
ഇനി ഈ അനിൽകുമാറും കരുവാന്നൊരിൽ കമ്മിഷൻ പറ്റിയോ
@Davingi1013
@Davingi1013 5 күн бұрын
താങ്കൾ പറയൂ. എല്ലാ പാർട്ടികളും ചെയ്തത് താങ്കൾ പറയാൻ തയ്യാറാവുന്നില്ല എന്തുകൊണ്ട്. നിങൾ എല്ലാ പാർട്ടി അധികാരങ്ങൾ ഉപയോഗിച്ച് ചെയ്ത നെറിവുകേടുകൾ കൂട്ടുനിന്നു മുന്നോട്ട് പോവുന്നത് എന്ത് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ.
@Arunkumar-tu3sv
@Arunkumar-tu3sv 4 күн бұрын
അനിൽകുമാർ പോളിയാണ് 👍👍😅😅😅
@Dhrona177
@Dhrona177 3 күн бұрын
അനിൽകുമാർ, ജയിക്, ഷിജുഖാൻ..... തുടങ്ങിയ അരി എത്രയെന്നു ചോദിച്ചാൽ പയർ ഇത്ര എന്നുപറയുന്ന പൊട്ടന്മാർ ഇനിയും പാർട്ടിക്ക് വേണ്ടി വാദിക്കട്ടെ... ഇന്നലെ പാർട്ടി താഴേക്കു വളരുകയുള്ളു
@sachinvikramannair7832
@sachinvikramannair7832 4 күн бұрын
പാർട്ടി ബക്കറ്റ്പിരുവ് നടത്തി കട്ടമുതൽ തിരികെനൽകുമോ
@kashimeenu5465
@kashimeenu5465 3 күн бұрын
Don't compare between Electoral Bond and Karuvannoor Scam.
@deepash4853
@deepash4853 4 күн бұрын
സഹകരണ ബാങ്ക് കളിൽ പണം ഇട്ടിട്ടു ഉള്ളവരെ ദൈവം കാക്കട്ടെ
@p.chandrasekharannair6908
@p.chandrasekharannair6908 3 күн бұрын
കൊള്ളകൾ ചെയ്തതല്ല കുറ്റം എന്നാൽ അതു പറയുന്നതാണോ നിങ്ങൾക്കു സഹിക്കാത്തത്
@sreejithr220
@sreejithr220 2 күн бұрын
എടോ തന്നോട് ചോദിച്ചത്തിന്റെ ഉത്തരം പറയുക. സിപിഎം കാരോട് എന്തു ചോദിച്ചാലും ഉത്തരം ഇല്ല മറു ചോദ്യം ചോദിക്കും
@kashimeenu5465
@kashimeenu5465 3 күн бұрын
Mr Commrade Anil kumar please don't demolish Cpim .
@LaluGeorge-uo3il
@LaluGeorge-uo3il Күн бұрын
എല്ലാം തികഞ്ഞ ഒരു ഡാഷ്....😂😂😂😂😂
@AnilKumar-bx9yz
@AnilKumar-bx9yz 4 күн бұрын
രണ്ടുപേരും മുഖ്യമന്ത്രിയായാലും വേറെ ആരായാലും ഞങ്ങളെ പറ്റിച്ചു
@gopakumarn2786
@gopakumarn2786 3 күн бұрын
ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകളെ കേരളത്തിൽ പലർക്കും അറിയാം.പക്ഷെ പാർട്ടി മാത്രം അറിഞ്ഞിട്ടില്ല.പാർട്ടിയെ ആരും കാണിച്ചില്ല 😂😂😂😂😂
@sureshbabupv8718
@sureshbabupv8718 4 күн бұрын
നാണമില്ലേ.......
@ravindrannairk6454
@ravindrannairk6454 3 күн бұрын
കേസെടുത്താൽ മാത്രം മതിയോ സഖാവേ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 күн бұрын
കമ്മ്യൂണിസ്റ്റ് ക്കാർക്ക് സുഖിക്കാൻ പാടില്ല എന്നുണ്ടോ?
@ajaykumar-yk9vr
@ajaykumar-yk9vr 3 күн бұрын
അനിൽകുമാർ നാണം ഇല്ല..
@jacobmathew5501
@jacobmathew5501 3 күн бұрын
Anilkumar will further damage the CPM here.
@vijayantc6020
@vijayantc6020 4 күн бұрын
ഇവനോട് ന്യായീകരിച്ചു മുത്തുവിന്റെ ആയുസ് കുറയും
@ravindrannairk6454
@ravindrannairk6454 3 күн бұрын
കരുവന്നൂരിലെ കാര്യം പറയുമ്പോൾ അവിടുത്തെ കാര്യം പറയൂ സഖാവേ ?
@naseerv4911
@naseerv4911 4 күн бұрын
മനുവിനെയും കാത്തു ആരും നിൽക്കേണ്ട പിണറായിയുടെ ലക്ഷ്യം പൂർത്തിയായാൽ പാർട്ടിയിൽ തിരിച്ചുപോകും
@watchallcontents2268
@watchallcontents2268 4 күн бұрын
മുട്ടനാടിൻ്റെ ശബ്ദം😂
@p.chandrasekharannair6908
@p.chandrasekharannair6908 3 күн бұрын
നമ്മൾ ചെയ്ത കൊള്ളകൾ കോൺഗ്രസ്സുകാരും അങ്ങിനെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ നടത്തിയ കൊള്ളകൾക്കുള്ള മറുപടിയാകുമോ?
@LaluGeorge-uo3il
@LaluGeorge-uo3il Күн бұрын
അടുത്ത മുഖ്യമന്ത്രി 😄😄😄😄
@nidhinlal8153
@nidhinlal8153 4 күн бұрын
അനിൽകുമാറെ ചെറ്റത്തരം പറയരുത്
@vinodchakka
@vinodchakka 4 күн бұрын
ഞാൻ ഇന്നലെ പറഞ്ഞ പോലെ. രാഷ്ട്രീയം ആയും നിയമപരമായും നേരിടുമെന്ന്.. എന്നും കേൾക്കുന്നത് 😢
@pddavis2551
@pddavis2551 4 күн бұрын
😂 അനി വക്കീലെ നാണമാകുന്നു.
@binugopalakrishnan7211
@binugopalakrishnan7211 2 күн бұрын
അനിൽ കള്ളനല്ല. ഗുരു കള്ള....😂😂
@ramachandranen1559
@ramachandranen1559 2 күн бұрын
അനിൽ കുമാർ ഒരു സത്യം പറഞ്ഞു.... ഞാൻ ന്യായം പറഞ്ഞില്ല....ന്യായം ഒന്നും പറഞ്ഞിട്ടില്ല..... അനിൽ കുമാറേ താങ്കൾ പറയുന്നത് മുഴുവൻ അന്യായമാണ്.... അസത്യമാണ്....
@viswanathanviswanathanvava7139
@viswanathanviswanathanvava7139 3 күн бұрын
എടാഅനിൽകുമാറേ ഷകോണ്ഗ്രസ്സു൦ ബിജെപിയു൦ ചെയ്യുന്ന ജനദ്രോഹ നടപടി കൾ സിപിഎ൦ ചെയ്താൽ അത്ജനദ്രോഹ നടപടി അല്ലാതാകുന്നില്ലഅങ്ങിനേ ജനദ്രോഹനടപടി നടത്തിയകമ്മ്യണിസ്റ്റ് പാ൪ട്ടിനേതാക്കൾക്ക് എതിരേ എന്തുനടപടി സ്വീകരിച്ചു മുഖ്യന്റെവായിൽനിന്നുവരുന്നത് അടിമകമ്മികൾക്ക് വേദവാക്യ൦ എന്നാൽ അനുഭവത്തിന്റെ ജനങ്ങൾക്ക് വിശ്വാസ൦ നഷ്ടപ്പെട്ടു പ്റവാസികൾക്ക് എന്തെല്ലാ൦ കാര്യങ്ങളാണ്ടൂറിന്റെതിമി൪പ്പിൽ മുഖ്യൻ പറഞ്ഞത് കെറൈയിൽവരു൦കേട്ടോ എവിടെപെൻഷനു൦ കിറ്റു൦ മുടങ്ങില്ല എന്നിട്ടെന്തേ വാക്കിനു വിലയുള്ള മുഖ്യൻമാ൪ ഉണ്ടായിരുന്നു എന്നാൽ പിണറായിയെ അക്കൂട്ടത്തിൽ പെടുത്തുന്നത് അടിമക്കമ്മികൾക്കുമാത്റമേ ഭൂഷണമാവുകയുള്ളു
@DayaShankar-sn9hy
@DayaShankar-sn9hy 4 күн бұрын
Padhyathi undakki varumbo irakal thattipokum😢😢😢😢
@user-se5xu6qh3s
@user-se5xu6qh3s 4 күн бұрын
He is saying fun
@jomonjo6634
@jomonjo6634 4 күн бұрын
അനിൽ പറയുന്നത് കേട്ടാൽ തോന്നും അവിടത്തെ ജനങ്ങൾ ആണ് കുറ്റക്കാർ... പണം കൊടുത്ത് ചാനലിൽ ഡിയോലോഗ് അടിക്കടോ... ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരാ
@MohananMohanan-jw9hi
@MohananMohanan-jw9hi 4 күн бұрын
ദയവായി കേൾക്കൂ ദയവായി കേൾക്കൂ എടാ അനിൽകുമാരെ ഇലക്ടറൽ ബോണ്ട് കിട്ടാൻ ഇന്ത്യയിൽ നിങ്ങളുടെ പൊടിപോലുമില്ലല്ലോ? 😅
@abdulgafoorpm8695
@abdulgafoorpm8695 4 күн бұрын
ആ ബാങ്ക് അവിടെ ഉണ്ടോ സഖാവെ?? ¿????
@kmn9030
@kmn9030 4 күн бұрын
Anil🙏😭😭😭😭👎👎👎😹🥰🤸
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 3 күн бұрын
This woman if she presents a negative news on Communists, then she will compulsively try to set up the BJP with a simila negative story to balance it out. Some questions asked by her are outright atrocious bereft of any substance.
@sidharthantv7501
@sidharthantv7501 2 күн бұрын
ഈ ദുർമുഖൻ അപ്പി തീനി അനിൽ കുമാറിനെ ചർച്ചക്ക് വിളിച്ചാൽ ഞാൻ ഈ ചാനൽ കാണുകയില്ല
@haridasanpillai7995
@haridasanpillai7995 Күн бұрын
അനിൽകുമാറിന്റ ചർച്ച കേട്ടാൽ സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകും.
@rajvelayudham3192
@rajvelayudham3192 3 күн бұрын
ഇവനോട് എണീറ്റ് പോകാൻ പറയൂ മാതൂ'' '' please, ഇവനേപോലുള്ള ന്യായീകരണ കേസില്ലാ വക്കീലൻമാരുടെ ന്യായീകരണം ഒന്നു മാത്രമാണ് ഇലക്ഷനിൽ തോറ്റു തുന്നം പാടാൻ 75% കാരണമായത്! മടുത്തു!
@pngrao955
@pngrao955 4 күн бұрын
I am robbing because others are doing same. So, why not me. Anil Kumar the great.
@sugathanp4578
@sugathanp4578 4 күн бұрын
ചാനൽചർച്ചയിൽ അനിൽകുമാറും അരുൺകുമാറും വാതുറന്നാൽ ചാനൽ മാറ്റുകയല്ലാതെ വേറെ മാർഗ്ഗമില്ല.
@user-to7lz1mh4u
@user-to7lz1mh4u 2 күн бұрын
Kallen
@apputherider8502
@apputherider8502 Күн бұрын
എന്തിനാ മാതു ഇ അനിൽകുമാർ നെ ചർച്ചക് വിളിക്കുന്നത് വെറും കള്ളൻ
@radhishpillai5084
@radhishpillai5084 4 күн бұрын
Anil Kumar kashtam
@narayanansarojini1139
@narayanansarojini1139 2 күн бұрын
നല്ല ആർജവം തന്നെ !!!. ഒന്നു പോടാ അടിമേ ???
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 13 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН