ഇതിൽ കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്ന സമയം ആളുടെ സിനിമകൾ എല്ലാം എട്ടുനിലയിൽ പൊട്ടി ഫീൽഡ് ഔട്ട് എന്ന് പറഞ്ഞു കൊണ്ടിരുന്ന സമയം ആണ് പോരാത്തതിന് ആള് ഒരു ബുദ്ധിജീവിയെ പോലെ പല കാര്യങ്ങൾ പറയും എന്ന് അല്ലാതെ വിസിബിൾ ആകുന്ന രീതിയിൽ നാടിനു വേണ്ടിയോ സാധാരണകാർക്ക് വേണ്ടിയോ ഒന്നിലും അതികം ഇറങ്ങി കണ്ടട്ടില്ല. വിജയുടെ കാര്യം എടുത്തു നോക്കുമ്പോ വിജയ് ഇപ്പോൾ തമിഴ് സിനിമയിൽ no1 ആയി നിൽക്കുന്ന ഒരു ആള് ആണ് അതിനു അനുസരിച്ചു ഉള്ള ഫാൻസും ഉണ്ട് ഫാൻസ് മുകേനെ ഒരുപാട് കാരുണ്യ പ്രവർത്തികളും നടത്തി വരുന്നുണ്ട്. പിന്നെ പൊതു വിഷയങ്ങളിൽ ഇടപെടലും ഉണ്ട്... പിന്നെ സിനിമയിൽ വരുമാനത്തിൽ no1 ആയി നിൽക്കുന്ന ഒരു ആൾ അത് വിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോ തമിഴ് നാട് ചിലയിടത്ത് എങ്കിലും ഒന്ന് മാറ്റി ചിന്തിക്കാൻ ചാൻസ് ഉണ്ട്
@cibinmohan24685 ай бұрын
അതാണ്
@christeenaseenamartin25275 ай бұрын
Vijay ❤
@KasimKp-bz3gw5 ай бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍
@riyasc20885 ай бұрын
ജഗൻ മോഹൻ ആന്ദ്ര പ്രദേശ് പിടിച്ച പോലെ വിജയ് അടിച്ച് കേറും. തമിഴ് നാട്ടിൽ ജീവിക്കുന്ന ആൾ എന്ന നിലക്ക് എൻ്റെ വിലയിരുത്തൽ.
@abz96355 ай бұрын
ജഗൻ ഫാമിലി ഒകെ എന്നെ politicsil ollatha.. Ntr family sthpole ano vijy
@dascheruthani25815 ай бұрын
Pawan Kalyan
@LatheefLatheef-tc1vn5 ай бұрын
ആരെ തോൽപ്പിച്ചിട്ടാണ്?
@musthafamustafakarimpanakk24905 ай бұрын
@@riyasc2088 🤣😄😂
@Akhila_Nair5 ай бұрын
@@dascheruthani2581❤
@user-su4vi5 ай бұрын
വിജയ് ഗ്രൗണ്ട് ലെവലിൽ നല്ല പണിയെടുക്കുന്നോണ്ട്..അടുത്ത mgr ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്..
അണ്ണാ ദ്രാവിഡ മുന്നേറ്റം കഴകം (AADMK) സമീപ ഭാവിയിൽ ഇല്ലാതെ ആകും ആ ഗ്യാപ്പിൽ ബിജെപി മുഖ്യ പ്രതിപക്ഷ പാർട്ടി ആയി വളരാൻ ആണ് നോക്കുന്നത്. അത് തടയാൻ വിജയ് യുടെ രാഷ്ട്രിയ പ്രേവേശനം സഹായിക്കും. 2026 വിജിയുടെ പാർട്ടി മുഖ്യ പ്രതിപക്ഷം ആകും. 2031ൽ DMK ക്ക് എതിരെ ഭരവിരുദ്ധവികാരം ഉണ്ടാകുമ്പോൾ ഭരണത്തിൽ എത്താൻ കഴിയും.
@Das43255 ай бұрын
അണ്ണൻ വിജയ് 💙
@LithinstephenLithin5 ай бұрын
Thalapathy 🔥🔥
@shahulhameddhameed8125 ай бұрын
വിജയ് ഇത്തവണ മത്സരിക്കാതെ അടുത്ത തവണ മത്സരിക്കാം
@shameeralibeeran86675 ай бұрын
തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമാ നടൻ വരാനും വളരാനും കാരണം (MGR ) കലൈഞ്ഞർ കരുണാനിധിയുടെ തിരക്കഥയും കഥയുമായിരുന്നു ബലം നൽകിയത് അങ്ങനെയാണ് MGR സിനിമയിൽ വേരുറപ്പിച്ചതും തുടർന്ന് പുരട്ക്ഷിതലൈവർ എന്ന പേര് സമ്പാദിച്ചതും തുടർന്ന് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി വരെ ആയത് അത് അന്തകാലം തമിഴ് മക്കൾ തീരെ വിദ്യ കുറഞ്ഞ കാലം ഇന്നത് മാറിയത് കൊണ്ടാണ് പലരും രാഷ്ട്രീയ വക്കത്ത് നിന്ന് എത്തി നോക്കി പിൻവാങ്ങിയത് അതിൽ ചെറിയ വിജയം വിജയ് കാന്തിന് കിട്ടാൻ കാരണം മൂപ്പര് തുടക്കം തന്നെ ചുവന്ന കൊടിപിടിച്ച് സിനിമയിൽ വന്ന രാഷ്ട്രീയ പിൻബലംമുള്ള സിനിമാ നടനാണദ്ദേഹം മറ്റുള്ളവർക്ക് ഇന്ന് ആ സ്വീകാര്യത ലഭിക്കണമെന്നില്ല. കമലഹാസൻ്റെ പ്രേക്ഷകർ വിദ്യഭ്യാസമുള്ളവരും ഇടത്തരക്കാരും രജനികാന്തിൻ്റെ പ്രേക്ഷകർ വിദ്യഭ്യാസം കുറഞ്ഞവരും ലോക്കലും ആണധികം വിജയ്ക്ക് ഇവ രണ്ടും പ്രേക്ഷകരാണ് കാരണം അവിടെ ആദ്യം പറഞ്ഞ വിദ്യാഭ്യാസക്കുറവ് പരിഹരിക്കപ്പെട്ട ലോക്കൽ സ്രാമാന്യ വിദ്യാഭ്യാസം) മിന്തിക്കാൻ തുടങ്ങിയ രാഷ്ട്രീയമായ് ഉണർന്നവരാണ് എങ്കിലും വിജയ്ക്ക് പാർട്ടി രൂപീകരിച്ചാൽ അത്ര സ്വീകാര്യത ലഭിക്കില്ല കാരണവും മുകളിൽ പറഞ്ഞ രണ്ട് തട്ട് തന്നെയാണ് Dmk വിദ്യാസമ്പന്നരും ജയലളിതാ വിദ്യാഭ്യാസം ഇല്ലാത്തവരെയും ആണ് പ്രതിനിധീകരിച്ചത് ഇപ്പോൾ ചിത്രം മാറിമറിഞ്ഞു നമ്മുടെ സംസ്ഥാനം പോലെ വിദ്യാഭ്യസത്തിൽ അവരും മുന്നേറിക്കൊണ്ടിരിക്കയാണ് അതിൻ്റെ പ്രതിഫലനങ്ങളാണ് അവിടെ കണ്ടുവരുന്നത്.
@abhijithshinu9665 ай бұрын
Angerkku അതിനു സാധിക്കും 🔥
@muhammedhisham75625 ай бұрын
Adh parnj irunno 😂
@ratheeshkumartk89295 ай бұрын
അടുപ്പ്കൂട്ടി ചർച്ച തുടങ്ങി 😂😂😂😂😂😂😂😂😂
@anascr78185 ай бұрын
നി ഗോമൂതം സേവിക്ക്😂😂😂
@vysakhthoppil22265 ай бұрын
കോക്കാചി നിരീച്ചകൻ😂😂😂
@greenify46385 ай бұрын
Ready to change 🥰
@ashiqaliusman35455 ай бұрын
2026ൽ വെയിറ്റ് ചെയ്യൂ next cm vijay ❤
@bright123ish5 ай бұрын
ദ്രാവിഡ സ്വത്തം ഉള്ള നാട്ടിൽ, അത്രയേറെ അടിവെര് വന്ന നാട്ടിൽ അത് പറഞ്ഞു പോകാതെ ഇരിക്കാൻ പറ്റില്ല.... വിജയ് അവിടെ ശക്തമാകും... കാരണം താമഴിനാട്ടിലെ സ്ഥിതി വേറെ ആണ്.... എതിർപ്പിന്റെ അങ്ങേ അറ്റം മക്കൾ രാഷ്ട്രീയത്തെ പറ്റി അവിടെ ഉണ്ട്... പോരാതെ എതിരെ നിൽക്കാൻ ഒരാൾ ഇല്ല... ഏകാധിപതി പരുപാടി ആണ് എന്നാണ് അവിടെ സംസാരം.... So അവിടെ കളി നടക്കും
@aswathymadhusoodanan5 ай бұрын
Ivide pinarayi range il ulla ekathipathyam avide illa pakshe kudumpa vazhcha und.. athinte chorukk aalukalkk und. Pinne kurach azhimathi um.. ath aayudham aakiyal Vijay kk onnude scope und
@lekshmikanath20985 ай бұрын
Indian number one leader Thalapathy sir P M akum loka Emporer akum❤❤❤❤
@adithyanps-yo2ro5 ай бұрын
😂
@raieskp25955 ай бұрын
ജയലളിതയുടെ 90 ശതമാനം വോട്ട് വിജയ് നേടും
@Lajus28355 ай бұрын
But ippol ath 10 % aan
@sidheequen7245 ай бұрын
ഒരിക്കലും ഇല്ല.... ഇല്ലെങ്കിൽ അജിത് വിജയ്ക്ക് സപ്പോർട്ട് കൊടുക്കണം....
@abhijiths41935 ай бұрын
dmk ku aanu pani
@sbrview17015 ай бұрын
അജിത് സപ്പോർട്ട് ഇല്ലാതെ വിജയ് ക്ക് ഒന്നും നേടാൻ ആകില്ല
@joyaljoseph36405 ай бұрын
@@sidheequen724 വിജയ് യുടെ രാഷ്ട്രീയം ബിജെപിക്ക് ആണ് ഗുണം ചെയ്യുക ഇന്ന് ഇന്ത്യയിൽ ബിജെപിക്ക് വേര് ഇല്ലാത്ത ഒരേ ഒരു സ്ഥലം തമിഴ് നാടാണ് അവിടെ കയറി പറ്റാൻ അവർ പല തന്ത്രങ്ങളും പയറ്റും☝️
@GAMER_YT_35 ай бұрын
Super 👍❤
@rins19805 ай бұрын
AIADMK ക്കു ജയലളിത ക്കു ശേഷം നല്ലൊരു ലീഡർ ഇല്ല.. അത് ഇപ്പൊൾ തന്നെ രണ്ടു ഭാഗമായി പിരിഞ്ഞു ആണ് പാർട്ടി പ്രവർത്തനം നടക്കുന്നത്.. വിജയ് ക്കു ഉള്ള ഗ്യാപ് അത് തന്നെ അത് മാത്രം ആണ് അല്ലാതെ ഡിഎംകെ ക്കു എതിരെ ഒരിക്കലും വിജയ് യുടെ പാർട്ടി ശക്തമാവില്ല.. പഴയ തമിഴ്നാട് അല്ല ഇപ്പൊ ഉള്ളത്.. അങ്ങനെ ആയിരുന്നു എങ്കിൽ കമൽ പാർട്ടി വിജയിച്ചേനെ 👆🏻👆🏻
@jaKzAra5 ай бұрын
Dmk yude koode Vijay nikkilla avare purattaki cm akan nokum
@jaKzAra5 ай бұрын
AIADMK yude kure vote ippo bjp kondipoyittund😂
@aswathymadhusoodanan5 ай бұрын
@@jaKzAra avaru Hindutva support party aanallo pandu thotte . So avarkk badhal option BJP aanu nilavil
@SYLVESTER8975 ай бұрын
ഭരണം നടത്താൻ കഴിവുള്ളവനെയാണ് വേണ്ടത് . അല്ലാതെ ഏത് വിദ്യാഭ്യാസമാണ് ഉദ്ദേശിക്കുന്നതെന്നറിയില്ല. ഇപ്പോൾ ഡിഎംകെ നന്നായി ഭരിക്കുന്നുണ്ട് !
@xtracricket22105 ай бұрын
കമ്യൂണിസ്റ്‌കാരൻ aanalle😂.... നിലവിലെ തമിഴ് നാട് സാഹചര്യം government നു മോശമാണ്
@musthafamustafakarimpanakk24905 ай бұрын
👍സ്റ്റാൻലിൻ ❤🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤👍👍👍👍👍👍👍
@mohammedat86305 ай бұрын
👍🏻👍🏻
@aswathymadhusoodanan5 ай бұрын
Tamil nattukar upgraded aayapo naml ivide SG ne vijayippich.. ini malayalikal thamizhare kandu padikkenddi varumo?
@Vjdj-bg9rr5 ай бұрын
Ntk ❤ NTK ❤
@wandoornews42325 ай бұрын
🎉🎉🎉
@anoopbalan41195 ай бұрын
👍
@r.r25135 ай бұрын
💯
@sarathsr11845 ай бұрын
Udayanithi nepo kid alla polum🤌
@muhammedhisham75625 ай бұрын
He is best political person
@srsrsrsrsrsrsrsr15 ай бұрын
Vijay silent alla
@king-db2hd5 ай бұрын
Vijay anna 💥💯🫂
@manesh32865 ай бұрын
Vijay full planned anu udane mansilakum
@chitharanjanmukesh25695 ай бұрын
Nadakkan pokatha karayathine kurichu samsariche samayam kalayalle vere pani ille.
@akbarakbar19065 ай бұрын
വിജയ്ക്ക് സിനിമയുമായി നടക്കാ നല്ലത്
@albertsaveriar68155 ай бұрын
It doesn't need an ideology to gain power here, but the total failure of DMK administration has opened a wide gate for Vijay in tamilnadu. I think your reporters need to do more ground works to analyse the tamilnadu politics.
@sbrview17015 ай бұрын
പക്ഷേ സ്വന്തം മോനോട് ഇപ്പോൾ പറയില്ല പഠിച്ചു സിനിമ ഒക്കെ കഴിഞ്ഞു സെറ്റ് ആയി വന്നാൽ മതി എന്നാണ് ലൈൻ
@jithinbabu66765 ай бұрын
Vijay eathayalum kathi keyarum ath 100 💯% sure aanu vijay social activities il okke pandumuthal cheyyunnathanu pinne vijaykanth seeman ivarude political party yude support um vijaykk und . Chumma oru moolakk kasera ittu chumma ingane dialogue adikkan ellarkkum pattum