മനുഷ്യത്വം നിറഞ്ഞ മനുഷ്യൻ അല്ലാഹുവിന്റെ കരുതലുള്ളവൻ
@kadeejathmufaisa74192 жыл бұрын
allahuakbar
@sajitha53742 жыл бұрын
Hi😭😭😭😭😭😭😭
@saira9541 Жыл бұрын
ഇത്രയും വലിയ വൻ ഉമ്മ യുടെ വാക്കുകൾ അനുസരിച്ചു ജീവിക്കുന്ന ആ മനുഷ്യന് ദീർഘായുസ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@kuriankmathew87263 жыл бұрын
വർഗീയത തുലയട്ടെ, മനുഷ്യത്വം വളരട്ടെ. ജയ് ജയ് യുസഫ് അലി. ജയ് ഭാരത്.
@unnikrishnaks72313 жыл бұрын
ഇക്കക്ക് ദൈവം എല്ലാ വിധത്തിലുള്ള ആയുരാരോഗ്യ സൗഖ്യങ്ങളും നല്കട്ടെ
@manjeetjk36873 жыл бұрын
ഈ മനുഷ്യൻ ചെയ്‌ത പ്രവർത്തിയുടെ ഫലം തന്നെ ആണ് ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷിച്ചത് 😍😍😍😍😍😍😍😍😍
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@trock111jomy3 жыл бұрын
അപ്പോള്‍ helicopter അപകടത്തിൽ pettatho ?
@happymallu3 жыл бұрын
എന്റെ മകൻ ലേക്ഷോർ ആശുപത്രിയിൽ ആണ് 3 മാസം മരുന്നു വാങ്ങാൻ കൈയിൽ രൂപ തീർന്ന് . യുസഫ് സാർ സഹയിച്ചാൽ മതി അയിരുന്ന്
@savipv84913 жыл бұрын
@@happymallu ലേക്ഷോർ hospital owned by useful ali's son in law...indirectly owned by useful ali.
@sidhiqp80503 жыл бұрын
Athe
@prakashkanjiram8622 Жыл бұрын
ഇന്ത്യയുടെ അഭിമാനമായ മുതലാളി ഇത്തരം ഒരു നല്ല മനുഷ്യനെ സംഭാവന ചെയ്യാൻ കഴിഞ്ഞ മലയാളക്കരയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ എന്നും പ്രാധാന്യം ചെയ്യുന്നു യൂസഫലി സാറിന് അഭിവാദ്യങ്ങൾ
@nafeesahameed60132 жыл бұрын
ഉമ്മായുടെ വാക്കുകൾ അനുസരിച്ചു ജീവിച്ച മകനെ അല്ലാഹു ഈ ലോകത്തും പരലോകത്തും അനുഗ്രഹം കൊടുക്കട്ടെ
@viz74243 ай бұрын
ഒരു കൂട്ടർ ഇത്യേഹത്തെ അതിക്ഷേപിക്കുന്നത് എന്തിനാണാവോ, ഇദ്ദേഹം എത്ര നല്ല മനുഷ്യനാണ്,ഗോഡ് ബ്ലസ് യു യൂസഫലി സർ 👍👍👍❤
@noonatechvlogzz27114 жыл бұрын
പച്ചയായ മനുഷ്യൻ ടir 'നിങ്ങളുടെ വാക്കുകൾ കേട്ടിട്ട് കണ്ണുനിറഞ്ഞ് പോയി' അങ്ങേക്കും കുടുംബത്തിനും അള്ളാഹു അവൻ്റെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@gopalakrishnapillai24934 жыл бұрын
ഈ മനുഷ്യൻ കേരളത്തിന്റ ഭാഗ്യ ചിഹ്നമാണ് ........ 🙏
@manishakumari-gn7wf4 жыл бұрын
Shariyann
@viewsandinfo18993 жыл бұрын
Alla
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@AshokanKm-rh9nq10 ай бұрын
❤
@prajeesht.pveliyancode98955 жыл бұрын
എത്രയോ ആളുകൾ ക് ജോലി നൽകിയ യൂസഫലി സാറിനെ ഈശോരൻ അനുഗ്രഹിക്കട്ടെ....
ഇനിയുംഇത്പോലെ നല്ലകാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടേ ദീര്ഗായുസ്സ് നൽകട്ടെ അമീൻ
@roshanr51095 жыл бұрын
Aameen
@kiltanisland27415 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ameernazem84695 жыл бұрын
Ameen
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@shinasshiny391710 ай бұрын
Aameen
@nasimanadima83963 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🌹❤❤🤲🤲🤲🤲🤲🤲🤲🤲🤲
@faslamol9663 жыл бұрын
🤲Ameen🤲.
@zainudeen90592 жыл бұрын
Aameen 🤲
@sreehari.l.s9544 Жыл бұрын
നല്ല മനസിനുടമ 🎉🎉ദൈവം അനുഗ്രഹിക്കട്ടെ 👏👏👏ഇങ്ങനെയുള്ള ജന്മങ്ങൾ ഇനിയും ദൈവം ഭൂമിയിൽ സൃഷിട്ടിക്കട്ടെ 🙏😍🙏😍🙏
@venugopalkk98254 жыл бұрын
എം. എ യൂസഫലി സർ താങ്കൾ ഒരു വലിയ മനുഷൻ ആണ് ഇത് എത്ര പറഞ്ഞാലും മതി വരത്തില്ല
@viewsandinfo18993 жыл бұрын
Alla.
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@padmakumars95673 жыл бұрын
ദൈവം തരുന്ന നിധിയാണ് ഇത് കാത്തുസൂക്ഷിക്കണം മക്കൾ അടിച്ചിറക്കുന്ന അച്ഛനമ്മമാരുടെ സ്വർഗ്ഗം ആയി തീരട്ടെ എല്ലാം യൂസഫലി സാറിൻറെ വലിയ മനസ്സ് അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു പത്മകുമാർ തിരുവനന്തപുരം ആർസിസി ചാരിറ്റി☪️🕉️✝️🇮🇳☝️💗💗🙏🙏🙏🙏 ദൈവത്തിനു സ്തുതി
@SuccessKerala3 жыл бұрын
Thank you so much sir 🙏
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@rahinarahi1613 жыл бұрын
നമ്പർ അറിയുമെങ്കിൽ പറയോ...... യുസുഫ് അലിയുടെ
@abdulazeez60763 жыл бұрын
-
@shoukathali2625 жыл бұрын
പടച്ചവനെ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ, മാതാപിതാക്കളോടുള്ള സ്നേഹം ,ഇത് കണ്ടാണ് എല്ലാവരും പഠിക്കേണ്ടത് .സിനിമ നടന്മാരെ അല്ല നാം അനുകരിക്കേണ്ടത്, മറിച്ചു nammude യൂസഫ്‌ക്കാനെയാണ് അനുകരിക്കേണ്ടത് .I love യുസഫലിക്ക
@AnoopKumar-es4wu4 жыл бұрын
1000% CORRECT യുസുഫ് ഭായ് മഹാനായ ഒരു മനുഷ്യനാണ്
@haneefsa39804 жыл бұрын
Yes
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@akmanilkumarm45953 жыл бұрын
വളരെ ശരിയായ കാര്യം..
@kcjacob84294 жыл бұрын
ദൈവം ഈ മനുഷ്യനെ കൂടുതലായി അനുഗ്രഹിക്കട്ടെ.
@കോമാളി-റ2ഥ2 жыл бұрын
ഈ മനുഷ്യന് സ്വാർഗ്ഗരാജ്യം ഉറപ്പാണ് ഈശ്വര ദീർഘയ്‌സ് കൊടുക്കണേ ഭഗവാന്നെ 🌹🌹🌹
@sibivechikunnel35295 жыл бұрын
May God bless you..മതസൗഹാർദ്ദം കാത്തു സൂക്ഷീച്ച്,,അശരണരാക്കപ്പെട്ടവർക്ക് തലചായ്ക്കാൻ ഒരിടം നടപ്പിലാക്കികൊടുത്ത ബഹു.യൂസഫലി സാറിന് അഭിനന്ദനങ്ങൾ. ആയുസ്സും ആരോഗ്യവും ദൈവം കൂടുതൽ നൽകട്ടെ...!!ദൈവം അനുഗ്രഹിക്കട്ടെ...!!
യൂസഫ ലി സാർ കേരളത്തിന്റെ മാത്രം അല്ല,, ഈ ലോക ത്തിലെ ദൈവം എന്ന് വിശേ ഷി പ്പിക്കാം,,,,, ❤❤❤❤ദൈവം ആരോഗ്യവും ആയുസ്സും കൊടുക്ക ണം,,,,,,,,,, ഒരുപാട് പേർ ക്ക് അന്നം കൊടുക്കുന്ന കൈ യാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤👍👍👍👍👍
@bacadi19835 жыл бұрын
സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഇനിയും ഒണ്ടാകട്ടെ.....
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@reenareena11382 жыл бұрын
ആമീൻ
@mathayishaji40275 жыл бұрын
സാർ....... കണ്ണുകൾ ഈറനണിഞ്ഞു .നന്മകൾ നേരുന്നു.
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@abhilashnarayanan1315 жыл бұрын
10:25 എന്റേ 50000 സഹപ്രവർത്തകർ.... ജോലിക്കാർ എന്നല്ല പറഞ്ഞത്... Big salute..
@SuccessKerala5 жыл бұрын
Abhilash, thanx for the comment... God bless u too..😊
@udhayankumar9862 Жыл бұрын
യൂസഫലി സാർ നും കുടുംബത്തിനും സൃഷ്ടാവായ തമ്പുരാൻ്റെ എല്ലാ അനുഗ്രഹവും ആശീർവാദവും ഉണ്ടാകട്ടെ 👍👍
@zakkariya7865 Жыл бұрын
❤❤❤❤
@mohammedshafi18744 жыл бұрын
അമ്പതിനായിരം എൻ്റെ സഹപ്രവർത്തകർ, എന്ന് പറഞ്ഞത് അദ്ധേഹത്തിൻ്റെ തൊഴിലാളികളെയാണ്,അതാണ് അദ്ധേഹത്തിൻ്റെ മനസ്സ് അളക്കാനുള്ള അളവ് കോല് 'അള്ളാഹുആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@haneefsa39804 жыл бұрын
Aameen
@rashidkuttoor89355 жыл бұрын
യൂസുഫ് അലി സാർ അങ്ങ് കേരളത്തിന്റെ മുത്താണ്... 😘😘😘😘😘
@AnoopKumar-es4wu4 жыл бұрын
VERY VERY TRU GREAT MAN യുസുഫ് ഭായ് മഹാനായ ഒരു മനുഷ്യനാണ്
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@silpaunnikrishnan37983 жыл бұрын
@@sunip5912 MN MN ok
@sajineelakandan96875 жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹം. അതിനുപരി മഹാനായ രാജ്യസ്നേഹി
@noushadnoushaf36665 жыл бұрын
Your great
@ayishakoloth14824 жыл бұрын
God bless you sir
@saran96764 жыл бұрын
Yes
@sahadsahad47443 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം താങ്കളിലും കുടുമ്പത്തിലും ഉണ്ടാകട്ടെ ആമീൻ
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@zakkariyathiyadath29442 жыл бұрын
എന്റെ പൊന്നു യൂസഫലീക്കാനെ എല്ലാ ആപത്തിൽ നിന്നും, രോഗത്തിൽ നിന്നും നീതിമാനും സർവ്വശക്തനുമായ അല്ലാഹു കാത്തു കൊള്ളുമാറാകട്ടെ(ആമീൻ യാ റബ്ബൽ ആലമീൻ).
@usmankoyapk12614 жыл бұрын
എല്ലാവരിലും താങ്കളിൽ ഒരു നൽ മകാണുന്നു. എല്ലാ മത കാരേയും വേർതിരികാതെ. അള്ളാഹു എനിയും ഈ സ്ഥിതി തുടരാനും ആരോഗ്യ പൂർണമായ ആയുസ്സും പ്രധാനം ചെയ്യട്ടെ ആമിൽ
@abdulbasheer4930 Жыл бұрын
യൂസഫലിക്ക് ക്കും കുടുംബത്തിനും എന്നും പടച്ചതമ്പുരാൻ ൻറെ കാവൽ ഉണ്ടാവട്ടെ ആമീൻ
@shajudanielpaulpaul16075 жыл бұрын
അങ്ങയുടെ നല്ല മനസ്സിന് നൽകാൻ വാക്കുകൾ ഇല്ല..... ദീർഘായുസ്സ് നൽകണേ ദൈവമേ.
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@sharisidhu72154 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേട്ടാൽ അറിയാം.. അദ്ദേഹം ഒരു നല്ല മകനും മാതാപിതാക്കലെ വളരെഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന്.. അള്ളാഹു ദീര്ഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@KrishnanKutty-l7m Жыл бұрын
എന്റെ മുതലാളി സൂപ്പറാണ്. നന്മനിറഞ്ഞ മനുഷ്യൻ. ദീർഘായുസ് നൽകട്ടെ ആമീൻ 🙏
യൂസഫലി സാർ എന്റെ നാട്ടിൽ വന്നപ്പോൾ ഉള്ള വീഡിയോ ആണ്. അന്ന് സാർ വന്നപ്പോൾ സാറിനെ കാണാൻ ഞങ്ങൾ എല്ലാം പോയിരുന്നു. ഒരുപാട് ദൂരത് നിന്ന് ആണെങ്കിലും സാറിനെ കാണാൻ സാധിച്ചു. സാർ തിരിച്ച് പോയപ്പോൾ അവിടെ കുറച്ച് പ്രായമായ അമ്മുമ്മമാര് ഉണ്ടായിരുന്നു അവർക്ക് എല്ലാം പൈസ്സ കൊടുത്തിട്ട് ആണ് പോയത്. സാറിനും കുടുംബത്തിനും ജഗതീശ്വരന്റെ അനുഗ്രം ഉണ്ടാവട്ടെ
@tomyxavier98153 жыл бұрын
8
@khan.3143 жыл бұрын
Idh endha ingene peru
@Namashkar_dostho3 жыл бұрын
അവിടത്തെ പാവപെട്ട മനുഷ്യരുടെ പ്രാർത്ഥന ആണ് അദ്ദേഹത്തെ എല്ലാ അപകടത്തിൽ നിന്നും രക്ഷിക്കുന്നത്.
@alik32503 жыл бұрын
വലിയനടനാണെങ്കിലും പ്രേംനസിറിനെ ജാടയില്ലാത്ത ഒരു മനുഷ്യ സ്നേഹിയായി നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ യുസുഫ് അലിസാറും ആഗണത്തിൽ വന്നിരിക്കുന്നു. അതുക്കും മേലെ 👍💚💜🖤👍
@Ruknou4 жыл бұрын
തനിക്കു അള്ളാഹു നൽകിയ സമ്പത്തിൽ നിന്നും തന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് സമൂഹത്തിലെ പാവപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇത്തരം ചാരിറ്റിയിലേക്കു എത്തിക്കുന്നത്. യൂസഫ് സാഹിബിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌷🌷🌷🌷🌷🤝
@SuccessKerala4 жыл бұрын
bless u too...
@സല്ലുഭായ്-ള6ട4 жыл бұрын
സത്യം ♥️🇮🇳🙏
@mundethallhomegarden71625 жыл бұрын
I appreciate him ...He is a human being with humanity beyond every thing.....What he telling that is he....No remarks no anti opinion...Only purity.... God's grace..
@manojkallingal34003 жыл бұрын
യൂസഫലി സർ അങ്ങക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏
@SuccessKerala3 жыл бұрын
🙏🙏🙏
@saram80585 жыл бұрын
സറിന് അള്ളാഹു ആരോഗ്യവും ദീർ ഖായുസ്സും നൽകി അനുഗ്റഹിക്കട്ടെ -
@sunip59123 жыл бұрын
kzbin.info/www/bejne/d3jEd4OieteqosU
@rudranvariyath70494 жыл бұрын
രുദ്രൻ വാരിയത്ത് 🌹 സ്നേഹ ദൂതൻ🌹 ഓടിയെത്തുന്നു നീ ആപത്ഘട്ടങളിൽ സ്നേഹ സ്വരൂപനായ് ആശ്വാസമേകുവാൻ ലാളിത്യമേറെ തുടിക്കും മനസ്സിലെവ്യക്തിത്വമാകാം സൃഷ്ടി തൻ വൈഭവം നന്മ തൻ ഗോപുര വാതിൽ തുറന്നു നീ കർമ്മങ്ങളേറെയും നിസ്വാർത്ഥ സേവനം വന്ന വഴികൾ തൻ ദൂർ ഘടപാതയെ ഉള്ളത്തിൽ കൊണ്ടു നടക്കുന്ന തിപ്പഴും കാണുന്നു താഴെക്കിടയിലും നിൻ മുഖം ഉന്നതശൃംഖ ത്തിലാണ് പേർ എങ്കിലും ആലംബഹീനരാം നാട്ടുകാർ തന്നുടെ മാധ്യമ വാർത്തകൾ കാണുകിൽ തൽക്ഷണം എത്തുന്നു സ്വാന്തനം വേഗമാ കൈകളിൽ ഓർക്കുന്ന തിപ്പഴും പൊയ്പ്പോയ നാളുകൾ നാട്ടിൽപ്രളയം ഗ്രസിച്ചൊരാ വേളയിൽ വന്നു നിൻ സ്വാന്തന സ്പർശവും മുന്നിലായ് വീണ്ടുമുയരങ്ങൾ താണ്ടുവാൻ ആകട്ടെ എന്നും സ്മരിക്കുമീ നാമം യൂസഫലി🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
@kattikombanilovemyindia44134 жыл бұрын
കവിത സൂപ്പർ ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ ...
@babeeshbabeesh83885 жыл бұрын
അവിടുത്തെ അന്ദേവാസികളുടെ പ്രാർത്ഥന എന്നും സാറിന് ഉണ്ടാകും എന്റെയും
@AnoopKumar-es4wu4 жыл бұрын
ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും, കോൺഗ്രസിനും, സിപിഎംനും ബിജെപിക്കും മോദിക്കും സോണിയാകും ഇഷ്ടപെട്ട ഒരു ദീനി ആയ സാധു മനുഷ്യൻ ആണ് യൂസഫ് ഭായി - 100% INTEGRATED SECULAR BEST MAN... I LIKE HIM VERY VERY MUCH ...(I AM A BJP SUPPORTER ORGANIZER- )
മനുഷ്യത്തം ഉള്ള മുതലാളി.. അള്ളാഹു ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ
@vipinpuliyoor77975 жыл бұрын
ഭഗവാൻ അങ്ങയെ അനുഗ്രഹിച്ച് കൊണ്ടെയിരിക്കും
@anilmm29435 жыл бұрын
Mone ayal businesses karanalla . Kachavadakarsnanu. Sookshikanam. Businesses man means meditational
@anilmm29435 жыл бұрын
@@sulfiptbsulfi8825 what I meant is that he has more than 150 stores. He might be a burdened man. What I mean is that that he might be good man but a burdened soal is different sinario. U r only seeing his money and employees . There r rumour that he manages black Money otherwise how he grow suddenly in this way. Money is like Matchbox. Its only a way. Too much money can become bomb. This also apply s for Ambani. U might have read about what's happening to Sheikh Mohammed due to over money. I have no personal grudge against Mr. Yousef Ali. But a burdened soul with over money might bring trouble at community and political level. U might have heard about what happened with saravanabavan owner and people like dWood Ibrahim. What is the final last output of Mr. Yousef Ali sir at the point of death. His education in the field of business. For that no need for 150 stores. May be he is in the lock of muslim superiority how like Ambani is in Hindu lock. Ofcourse he is a strong man and might be a good too. There r good muslim people and bad Hindus.
@anilmm29435 жыл бұрын
@@sulfiptbsulfi8825 oru karyam koodi. Money is a thing for things, good things but money is nothing.
@anilmm29435 жыл бұрын
@@sulfiptbsulfi8825 Ali Saheb as money is nothing, but as a businessman might be something. I.e. his education in the field of businessfield. No community complex s my friend this same apply to Ambani also. The logic is simple. Bathing in sea u will not be a sea. What Education u get from it is the .let important.
@anilmm29435 жыл бұрын
@@sulfiptbsulfi8825 also one more thing mr. sulfi, Mr Yousef Ali Saheb and his money can be instrumental to crush bad hindues,bad muslims Christians and business people like saravanabavan owner only if Ali Saheb is good than them but ofcourse he for sure might be strong.
@haneefarawther39473 жыл бұрын
സമ്പന്നൻ ആയിട്ടും എളിമയോടെ ജീവിക്കുന്ന യൂസഫ് അലി അവർകളെ പോലെ എളിമയുള്ളവനായി ജീവിക്കാൻ അനുഗ്രഹിക്കേണമേ നാഥാ
@haneefarawther39473 жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@hariharix69074 жыл бұрын
യൂസുഫ് അലി സാഹിബ് അങ്ങ് കേരളത്തിൻെറ മുത്താണ് ചെറുപ്പക്കാർ സിനിമ നടന്മാര വിട്ട് ഇദ്ദേഹത്തെ അനുകരിക്കണം...
@vvpadmanabhanpadmanabhan30754 жыл бұрын
hari harix :: ETHU SHEIKINTE BENAMIYANU EE SUPER SUDAPPI?
ഹൃദയസ്പർ ശിയായ വാക്കുകളും ഹൃദയത്തോട് ചേർത്തുവെക്കുന്ന സമീപനവും പ്രകാശം നൽകുന്ന വിളക്കുകൾ ആർക്കാണെന്ന് നോക്കാതെ വെളിച്ചം പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്നു അത് പ്രകാശത്തിൻ്റെ ദൗത്യം ഒരു ഭരണാധികാരിക്കു പോലും നൽകാൻ കഴിയാത്ത സേവന ങ്ങൾ ചെയ്യാൻ കഴിയുന്നത് ഹൃദയവിശാലത ആരുമല്ലാതിരിന്നിട്ടും ആരോ ആണെന്ന തോന്നൽ ആശ്വാസം ധൈര്യം സാന്ത്യ നം സൽകാൻ കഴിയുന്നത് ഞങ്ങളുടെ ഭാഗ്യം മണപ്പുറത്തിൻ്റെ അഭിമാനം ദീർഘായുസ്റ്റണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസകളോടെ ബഷീർ വടക്കൻ മതിലകം
@Sajeesaji Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ നന്മയുള്ള മനുഷ്യൻ അങ്ങയുടെ കാലിൽ തൊട്ടു വന്നേക്കുന്നു പടച്ചോനെ നിറ്റെ പ്രേതിരൂപം ആണ് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shanshan6517 Жыл бұрын
യൂസഫലി ഗണേഷ് കുമാർ രണ്ടുപേരും നല്ല മനുഷ്യത്വം ഉള്ളവരാണ് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ
@bindhukwt89572 жыл бұрын
സർ,അങ്ങ് ചെയ്യുന്ന നന്മ്മക് പാതങ്ങൾ തൊട്ട് വണങ്ങുന്നു ദിർഗ്ഗ ആയുസ്സ് ഉണ്ടാകട്ടെ 🌹
@bineeshckm3125 Жыл бұрын
എനിക്കിഷ്ടം ആണ് ഈ മനുഷ്യനെ ❤️
@sahlamallikathodi98323 жыл бұрын
Mashaallah...... എത്ര നല്ല വാക്കുകൾ. യൂസഫ്ക്കനെ ഇങ്ങനെ ആക്കിയതിൽ മുഖ്യ പങ്ക് അവരുടെ മാതാപിതാക്കൾക്കാവും, റബ്ബേ അവർക്ക് നീ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ🤲,യൂസഫ്ക്കക് ഇനിയും ഇത്പോലെ തന്നെ മുന്നോട്ട് പോവാൻ പറ്റണെ റബ്ബേ,അവർക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നീ കൊടുക്കണേ റബ്ബേ 🤲🤲🤲🤲... ആമീൻ ആമീൻ
@shameejajafar2018 Жыл бұрын
Allahu usuf ali sir ന് അകിരത്തിലും സ്വർഗ്ഗമാക്കി kodukatte 🤲
@fasalurahmanakd72275 жыл бұрын
ഈ മനുഷ്യൻ പോലെ ഒരു ബിസ്സ്നസ് men കേരളത്തിൽ ഉണ്ടാവുല്ല നല്ല മനുഷ്യൻ ആണ് ട്ടാ
@narayananp10154 жыл бұрын
may gòd blèss you,siŕ foŕ hèlping the hèlpñèèdèds
@manuromeo52713 жыл бұрын
നല്ലൊരു positive atmosphere ഇതാണ് വേണ്ടത്.. ഇതേ നിലനിൽക്കൂ. പ്രാർർത്ഥനകൾ നിങ്ങളോടൊപ്പം ഉണ്ട് .
@vijay-oj4mk2 жыл бұрын
യൂസഫലി സാർ ഒരുപാട് നന്ദി സ്നേഹം.. കടപ്പാട്.. 🙏🙏🙏❤❤❤👍👍👍
എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്റാത്തിക്കുന്നു
@Naseefabdurazack5 жыл бұрын
A multi biliionaire being this humble...!!! Cant believe it..May Allah/God/BHagavan/Eeaswaran elevate you in highest status in paradise....and in this world
ഉപ്പാക്ക് ജോലി ഇല്ല ഒരു ജോലി കൊടുക്കോ ഒരു പാട് വിഷമം ഉള്ളത് ക്കൊണ്ട ചോതിചതന്ന് റബ്ബ് അനുഗാഹിക്കെട്ടെ എൻ്റ നബറ് 9895811616 യൂസഫലി sir ഒന്ന് സ ഹായിക്കാമേ
@harishpallapram74773 жыл бұрын
What a man.. വിശ്വപൗരൻ 💕
@kareemaflah77243 жыл бұрын
ഗണേഷ് കുമാറിന്റെ ചിരിക്ക് ഒരു 👍
@anoopsavithaanoop86092 жыл бұрын
അങ്ങയ്ക്ക് സർവ ശക്തർ എല്ലാ വിധ അനുഗ്രങ്ങളും തരട്ടെ
യുസഫ് അലി സാറിന്റെ സന്മനസ്സിന് പ്രണാമം... അദ്ദേഹത്തിനും കുടുംബാങ്ങങ്ങൾക്കും എന്നും നന്മ ഉണ്ടാകട്ടെ. അഗതികൾക്കായി ജീവിതം സമർപ്പിച്ച സോമരാജൻ സാറിനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@lvmmep47142 жыл бұрын
ദൈവീക കര സ്പർശമുള്ള നന്മയുടെ പച്ചയായ മനുഷ്യ സ്‌നേഹി.
@fasalurahman79203 жыл бұрын
സർ.yusafikkaനിങ്ങള്‍.നല്ല.മനസിന്റെ ഉടമയായ. അല്ലാഹു നിങ്ങള്‍ക്കു നമുക്കെല്ലാം ആയുസും ആരോഗ്യവും അനുഗ്രഹിക്കട്ടെ. ആമീന്‍
@rajankrishnan10323 жыл бұрын
Yusuf sir, We will pray for you and your entire family. With regards
@safeer89252 жыл бұрын
ഭൂമി മലയാളം നിങ്ങളോടൊപ്പം ♥️
@maggiegeorge22523 жыл бұрын
You are really great God will give you more and more so common people can approch you in their difficulties
MY BIG RED SALUTES YOUSAF ALI BHAI SIR AND ALL. GOD BLESS YOU ALL WORLD WIDE. TJM.
@chellappanpillaimadhusoodh90703 жыл бұрын
Excellent Sir God bless you 🙏
@immanuelmusiccreations44343 жыл бұрын
God with you Sir you are an amazing person, you are in God's hand ✋ always, really I am so proud of you.
@ANILKUMAR-nx9wk4 жыл бұрын
ഓരോ മനുഷ്യരും കണക്കുപറയേണ്ടവർ തന്നെയാണ്
@vyshakan99603 жыл бұрын
Fantastic greatest real man Mr yusafaly thangalcku Jodi pranamam
@sajidzoyo22334 жыл бұрын
What a great man 🙏❤️
@abdulnazeer65025 жыл бұрын
I like malayalis Iam tamilan
@iqbalijilal98204 жыл бұрын
, ഈ മനുഷ്യൻ മലയാളിയുടെ കാലൻ ആണ്
@bharathnairbharath22073 жыл бұрын
എല്ലാം ശരി തന്നെ.. അവിടെ കുടുംബം പുലർത്താൻ പാട് പെടുന്ന ജോലിക്കാർ ഉണ്ട്.. അവർക്ക് പ്രായത്തിന് അനുസരിച്ച് ജോലി കൊടുക്കാൻ ശ്രദ്ധിക്കണം..തൊഴിലാളികൾക്ക് ശമ്പളവും ... തിരക്ക് കൂടുമ്പോൾ ഒക്കെ ശ്രദ്ധിക്കണം...എന്നും നല്ലത് വരട്ടെ
@ahmadpalakkad48963 жыл бұрын
യൂസഫലി സാറിനും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ ആമീൻ