എം ടി വാസുദേവൻ നായർ നേരുപറയുമ്പോൾ !| ABC MALAYALAM | MT VASUDEVAN NAIR | TG MOHANDAS

  Рет қаралды 108,848

ABC Malayalam News

ABC Malayalam News

7 ай бұрын

നിർമാല്യം ഹിന്ദു പക്ഷ കഥയെന്നു പറഞ്ഞ് ബഷീർ !..#mtvasudevannair #tgmohandas #nirmalyam #hindumuslim #malayalamcinema #malayalamnovel #kunjalimarakkar #thrissur #malayalamnews #keralanews #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 329
@enlightnedsoul4124
@enlightnedsoul4124 7 ай бұрын
TG പറയുന്ന വിഷയങ്ങൾ വളരെ ഗൗരവമായി ആളുകൾ ചർച്ച ചെയ്യും... കുറച്ചു വർഷങ്ങൾ കഴിഞ്ഞാലും ഈ വീഡിയോകൾക്ക് പ്രസക്തി കൂടും
@siddikbllr6548
@siddikbllr6548 7 ай бұрын
🎉🎉🎉
@rajiajith6929
@rajiajith6929 7 ай бұрын
🙏🏻
@KaleshCn-nz3ie
@KaleshCn-nz3ie 7 ай бұрын
തീർച്ചയായും 🔥👍
@padmajack2547
@padmajack2547 7 ай бұрын
ഞാനടക്കമുള്ള ഭൂരിഭാഗം ഹിന്ദുക്കളും അറിയാതെ പോയ വസ്തുതയാണ് ടി ജി സാറിലൂടെ അറിയാൻ പറ്റിയത് .ഇത് എല്ലാ ഹിന്ദുക്കളിലും എത്തണം .നിർമാല്യം ഇനിയും തീയേറ്ററുകളിൽ പ്രദർശിപ്പിക്കണം .Thanks abc news.
@bijlikumar123
@bijlikumar123 7 ай бұрын
അല്ലെങ്കിലും ഹിന്ദുക്കൾ പഴയ ട്യൂബ് ലൈറ്റ്കൾ പോലെയാണ് . കത്താൻ അല്പം വൈകും . അപ്പോഴേക്കും കൊണ്ടു പോകേണ്ടവർ അടിച്ചു കൊണ്ടുപോയി കാണും .
@mmcdrj2504
@mmcdrj2504 7 ай бұрын
അഭിനന്ദനങ്ങൾ TG , ഞാനടക്കമുള്ള ഭൂരിഭാഗം ഹിന്ദുക്കളും അറിയാതെ പോയ വസ്തുത. 🙏
@user-gq2ug8oo9w
@user-gq2ug8oo9w 7 ай бұрын
അപ്രതീക്ഷിതമായ ട്വിസ്റ്റ്, ഈ നിമിഷം മുതൽ നിർമ്മാല്യം എന്ന സിനിമയെക്കുറിച്ചുള്ള എന്റെ മനസ്സ് പൂർണ്ണമായും മാറി. എം.ഡി. വാസുദേവൻ സാർ ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തു. ഹിന്ദു സമൂഹത്തിന്റെ കണ്ണു തുറക്കട്ടെ
@rameshmm8931
@rameshmm8931 7 ай бұрын
ബഹു ഭൂരി പക്ഷം വരുന്ന കേരള ജനതയുടെ ഒരു കാലത്തെ മുഖമാണ് എം. ടി യും, അദ്ദേഹത്തിന്റെ കൃതികളും 🌹🙏
@hrishikeshnair4051
@hrishikeshnair4051 7 ай бұрын
സത്യം പറഞ്ഞാൽ ടി.ജി. പറഞ്ഞതിനു ശേഷമാണ് ഞാൻ ഇത് ശ്രദ്ധിക്കുന്നത് പുനർവായനയ്ക്ക് പ്രേരിപ്പിച്ചതിനു അഭിനന്ദനങ്ങൾ❤
@sureshchithaly
@sureshchithaly 7 ай бұрын
ആരും ശ്രദ്ധിക്കാത്ത വിഷയം മലയാളികളിലേക്ക് എത്തിച്ച TG ക്ക് അഭിനന്ദനങ്ങൾ
@muraleeharakaimal2160
@muraleeharakaimal2160 7 ай бұрын
ഇതാണ് "പൊളിച്ചെഴുത്ത്" എന്നു പറഞ്ഞാൽ ശരിയായ പൊളിച്ചെഴുത്ത്.👌👌👌👌👌 വ്യാസന്റെ വാക്കുകളുടെ ആഴത്തിലുള്ള അർത്ഥങ്ങളും, വ്യാസന്റെ അർത്ഥഗർഭമായ മൗനങ്ങളും എടുത്ത് ശ്രീ. M T മഹാഭാരതം പൊളിച്ചെഴുതിയപ്പോൾ ഉണ്ടായ രണ്ടാമൂഴം.... ശ്രീ. M Tയുടെ കൃതികളെ ആകെത്തന്നെ എടുത്ത് വിശകലനം ചെയ്ത് M T എന്തു പറഞ്ഞു .... എങ്ങനെ പറഞ്ഞു ...എന്ന് സാധാരണക്കാർക്ക് അയത്നലളിതമായി ബോദ്ധ്യമാകും വിധം അനുവാചകരിലേയ്ക്ക് എത്തിച്ച ശ്രീ. T.G.മോഹൻദാസ്ജിക്ക് Big Salute🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒപ്പം അതിന് വഴിതെളിച്ച ശ്രീ. സുനിലിനും ABC മലയാളം ചാനലിനും 🙏🙏🙏🙏🙏
@user-kc9eh4sm6b
@user-kc9eh4sm6b 7 ай бұрын
ഇസ്ലാം എന്നത് എന്താണെന്നു ഇന്ന് പലരും മനസിലാക്കി തുടങ്ങി
@mathewkj1379
@mathewkj1379 7 ай бұрын
ഇന്റർനെറ്റ്‌ ന് നന്ദി.
@srirajsreedharan901
@srirajsreedharan901 7 ай бұрын
നമ്മന്റെ മതം ചമാധാന കൊതം
@gouthamkrishnan6718
@gouthamkrishnan6718 7 ай бұрын
Njamante kotham ini athika kalam odila.
@haridas.kkavanat888
@haridas.kkavanat888 7 ай бұрын
ആ സിനിമ മനുഷ്യന്റെ നിസ്സഹായതയും, വേദനയും,ഹിന്ദു സമുദായും, അതിന്റെ സാംസ്‌കാരിക, ആത്മീയ വിഷയങ്ങളോട് കാണിക്കുന്ന അലംഭാവവും തുറന്നു കാണിക്കുന്നു. T. G. സാർ അത് വ്യകതമാക്കി തരുന്നു.
@kbmnair2182
@kbmnair2182 7 ай бұрын
Main സ്ട്രീം ഹിന്ദുക്കൾക്ക് ഒന്നും മനസ്സിലാകില്ല. അനുഭവിച്ച് അറിയാൻ ആണ് അവർക്ക് ഇഷ്ടം. അത് ഒരു വലിയ അനുഭവം ആയിരിക്കും. MT പറഞ്ഞപോലെ സ്വയം തല മുറിക്കേണ്ട അനുഭവം ഒഴിവാക്കുക - TG യുടെ വാക്കുകൾ.
@rajeev.ppalakkote6149
@rajeev.ppalakkote6149 7 ай бұрын
ഇതൊന്നും പുതിയ തലമുറയ്ക്കറിയില്ല..... ഇതൊക്കെ വലിയ ചർച്ചയാക്കണം.... 🤔🤔🤔🤔mobile ജീവികളായ , മതേതരം പുഴുങ്ങി തിന്നുന്ന പുതിയ തലമുറയിലേക്ക് സത്യം എത്തിച്ചതിനു ഒരുപാട് നന്ദി 🙏🙏🙏🙏🙏
@KaleshCn-nz3ie
@KaleshCn-nz3ie 7 ай бұрын
ടിജി സാറിന്റെ വിലയേറിയ വാക്കുകൾ ഇനിയുള്ള നാളുകളിൽ ഹിന്ദുക്കൾ മനസ്സിലാക്കാൻ ശ്രമിക്കണം.. അദ്ദേഹം പറയുന്നത് വെറുതെയല്ല.. നൂറ് ശതമാനം സത്യം ആണ് 👍🔥❤️
@premachandran5391
@premachandran5391 7 ай бұрын
ഇപ്പോഴാണ് എം ടി ക്ക് തുറന്നു സംസാരിക്കാൻ ധൈര്യം ലഭിച്ചത്?
@sheelasanthosh8723
@sheelasanthosh8723 7 ай бұрын
Vayasamkalathu.ellarkum.velivu.varum
@allrounder3445
@allrounder3445 7 ай бұрын
Mt interviewludeyano paranjath bro ith njan newsilonnum kanunnilla social media post anno?
@u2beme2
@u2beme2 7 ай бұрын
MT എപ്പോഴാ ഇതു പറഞ്ഞെ ??
@RamaChandran-xg9kl
@RamaChandran-xg9kl 5 ай бұрын
​@@allrounder3445hu😂😮 hu RR
@mmmusic9127
@mmmusic9127 7 ай бұрын
TG Mohandas Sir, അങ്ങയുടെ ഏത് വിഷയങ്ങളിലുള്ള ചർച്ച ആകട്ടെ, അങ്ങയുടെ പാണ്ഡിത്യം അപാരം തന്നെ . അങ്ങയുടെ ചർച്ചകൾ ഒരു പാട് അറിവുകൾ പകർന്നു തല്കുന്നു. അങ്ങ് BJP യ്ക്ക് ഒരു മുതൽ കൂട്ട് ആകേണ്ടആളാണ്, അഭിനന്ദനങ്ങൾ സർ❤
@luckymanoj1
@luckymanoj1 7 ай бұрын
TG ഒരു പാട് ഉയരത്തിലേക്ക്, അഗാധമായ ആഴത്തിലേക്ക് നമ്മളെ കൊണ്ടു പോകുന്നു
@rameshmm8931
@rameshmm8931 7 ай бұрын
ആരും പറഞ്ഞില്ലെങ്കിലും, ..എം. ടിക്ക് താല്പര്യം ഇല്ലെങ്കിലും എം. ടി. യെ മനസ്സിലാക്കാൻ കേരള ജനതക്കാകും.
@cosmicinfinity8628
@cosmicinfinity8628 7 ай бұрын
ഇരുട്ട് മാറ്റിയ ഒരു എപ്പിസോഡ്. നന്ദി TG and the other guy.
@p.g.sreehari8404
@p.g.sreehari8404 7 ай бұрын
Other guy Vadayar Sunil ,journalist
@pvagencies7958
@pvagencies7958 7 ай бұрын
ചരിത്രത്തിലും വർത്തമാനത്തിലും ഉള്ള വിഷയങ്ളെ വിലയിരുത്തുമ്പോൾ വരുന്ന സംശയങ്ങളെ നിവർത്തിക്കാൻ ആശ്രയിക്കാവുന്ന നിഘണ്ഡുവാണ് TG മോഹൻദാസ്ജി. 🙏🙏
@VenuGopal-lr4le
@VenuGopal-lr4le 7 ай бұрын
Tg സാറിന്റെ ഓരോ വാക്കുകൾ എത്ര കൃത്യമായി വരുന്നു 🤔👏👌👍
@vijaybijusagar7417
@vijaybijusagar7417 7 ай бұрын
മാധവിക്കുട്ടിയെ മതം മാറ്റിയ കഥ കൂടി പറയണം TG സർ
@ramachandranks9016
@ramachandranks9016 7 ай бұрын
എത്ര കൃത്യമായ വിലയിരുത്തൽ. നമസ്കാരം TG Sir🙏🙏🙏
@manumadhavan504
@manumadhavan504 7 ай бұрын
നല്ല നിരീക്ഷണം സത്യസന്ധമായ വിലയിരുത്തൽ🙏
@haridasankv7793
@haridasankv7793 7 ай бұрын
ഒരു സാസ്‌ക്കരിക നായകൻ എങ്കിലും വന്നു സത്യാന്വേൽ വിളിച്ചു പറഞ്ഞതിൽ സാന്തോഷം എല്ലാവരും ഇപ്പോൾ മുങ്ങിയിരിക്കുമ്പോൾ ഒരാളെങ്കിലും വന്നല്ലോ ഭാഗ്യം
@remajnair4682
@remajnair4682 7 ай бұрын
കേരളത്തിലെ കമ്മ്യുണിസം നശിക്കാതെ മലയാളികൾക്ക് ഒരിക്കലും മാറി ചിന്തിക്കാൻ സാധിക്കും എന്ന് കരുതുന്നില്ല സാർ
@mohananrahavannair5782
@mohananrahavannair5782 7 ай бұрын
മലയാളികൾ മാറി ചിന്തിക്കാതെ കേരളത്തിൽ കമ്മ്യൂണിസത്തിന് നാശം സംഭവിക്കില്ല.
@omanamenon1327
@omanamenon1327 7 ай бұрын
TG പറയുന്നത് കേട്ടപ്പഴാണ് നിർമ്മാല്യത്തിലെ ഇങ്ങനെത്തെ ഒരു version നെ പറ്റി ചിന്തിച്ചതു തന്നെ ... നമിക്കുന്നു TG താങ്കളുടെ വീക്ഷണങ്ങളെ ...🙏
@ashokant.a.6880
@ashokant.a.6880 7 ай бұрын
അസുരവിത്ത് സിനിമ കണ്ടതും അതിലെ കഥാപാത്രം പൊന്നാനിയിൽ പോയി തൊപ്പിയിട്ടു വരുന്നതും തുടർന്നു അയാൾക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ഓർമ്മയിലുണ്ട്.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 7 ай бұрын
ചതിയും ചൂഷണവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല😢
@user-gl7ds6py2u
@user-gl7ds6py2u 7 ай бұрын
കവിത്രയങ്ങളിൽ തുടങ്ങി ആധുനികസാഹിത്യകാരൻ ന്മാരിൽ വരെ . വിലയിരുത്തുമ്പോൾ ഒൻ വി യുടെ കവിതയും ഓർമയിലെത്തുന്നു. പാടിയതിൻ പൊരുളുകൾ പാഴായ് പാടണമെന്നോ വീണ്ടും.....
@jitheshchandran3181
@jitheshchandran3181 7 ай бұрын
കവിത യുടെ തുടക്കം എങ്ങനെയാണ്
@sreedharankv4766
@sreedharankv4766 7 ай бұрын
എം ടി നിഷ്പക്ഷനാണ് എന്ന ശ്രീ മോഹൻ ദാസിന്റെ നിരീക്ഷണം ശരിയല്ല. എന്നാൽ ശ്രീ ബഷീറിന്റെ നിരീക്ഷണം ശരിയാണ്. എം ടി നിർമ്മാല്യത്തിലൂടെ പറഞ്ഞതിന് അഗാധമായ അർത്ഥതല മുണ്ടെന്നും അതേ പോലെ ബഷീർ പറഞ്ഞതിനും ആന്തരാർത്ഥമുണ്ടെന്നും അത് മലയാളിക്ക് ഉൾക്കൊള്ളാൻ ത്രാണി ഇല്ലാത്തതു കൊണ്ടാണ് എന്നൊക്കെയുള്ള പറച്ചിൽ കേമത്തം കാണിക്കൽ മാത്രമാണ് '
@ravic.k4102
@ravic.k4102 7 ай бұрын
ചാവുന്നതിന് മുമ്പ് സത്യം പറഞ്ഞ് പോവാമെന്ന് വെച്ചു
@anilkumarariyallur2760
@anilkumarariyallur2760 7 ай бұрын
സത്യത്തിൽ ഒരു തിരിച്ചറിവ് തന്നെ ആയിരുന്നു ഈ വീഡിയോ 🙏👍
@user-qk6em8gt2c
@user-qk6em8gt2c 7 ай бұрын
വളരെ ശരിയായ വിലയിരുത്തൽ
@nprajan5539
@nprajan5539 7 ай бұрын
ടിജിയുടെ വിശകലനം എംടിയുടെ കഥകൾക്കും സിനിമകൾക്കും ഒരു പുതിയ മാനം നൽകുന്നു...
@sreekumarsreelakam9222
@sreekumarsreelakam9222 7 ай бұрын
Tg സാർ പറഞ്ഞതും ഞാൻ പണ്ട് മനസ്സിൽ കണ്ടതും ഇപ്പോൾ ശെരിയായി
@shajishaji4378
@shajishaji4378 7 ай бұрын
"ദേവി വിഗ്രഹത്തില്‍ തുപ്പുന്ന വെളിച്ചപ്പാടിനെ ചിത്രീകരിക്കാന്‍ ഇന്നാണെങ്കില്‍ സാധിക്കുമോ....?! " രണ്ടു പതിറ്റാണ്ടായി സാംസ്‌കാരിക നായക്കൂട്ടങ്ങളും സഖാപ്പികളും, സ്ഥാനത്തും അസ്ഥാനത്തും, ,ആവേശത്തോടെ വെല്ലുവിളിച്ചാര്‍മ്മാദിച്ച സ്ഥിരം ഡയലോഗാണിത്. സാധിക്കും.. നിഷ്പ്രയാസംസാധിക്കുമെന്നുമാത്രമല്ല വമ്പിച്ചപ്രശസ്തിയും പിന്തുണയും കിട്ടുമെന്നും ഈ പ്രീണനമാടമ്പിമാര്‍ക്കറിയാഞ്ഞിട്ടല്ല. അതവരുടെ ഒറ്റക്കണ്ണന്‍ നയവൈകല്ല്യത്തിന്‍റെ പ്രശ്നമാണ്.എന്നാല്‍ എല്ലാവരോടുമായി കാലം കരുതിവെച്ച ഒരു ചോദ്യംമുണ്ട്. നിര്‍മാല്ല്യത്തില്‍ ഇതിനു തൊട്ടുമുന്‍പത്തെ സീന്‍, കടംകൊടുത്ത കാശുമുതലാക്കാന്‍ നാലുകുട്ടികളുടെ അമ്മയായ നാരായണിയുടെ ശരീരം പിടിച്ചുപറിച്ചു വാങ്ങി തന്‍റെ കാമവെറി തീര്‍ക്കുന്ന കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ ഇവിടെമാത്രമല്ല എവിടെയും സാധിക്കില്ല. പേര് മാറ്റേണ്ടിവരും.വല്ല കുഞ്ഞിരാമനെന്നോ...കുഞ്ഞുകുഞ്ഞെന്നോ..അവറാച്ചനെന്നോ ഒക്കെ ആക്കേണ്ടിവരും.
@user-xyz766-aBclmpq
@user-xyz766-aBclmpq 7 ай бұрын
1973 ഇൽ മുസ്ലിം ക്രിസ്ത്യൻ വികാരങ്ങളെ വൃണപ്പെടുത്തിയുള്ള സിനിമ എടുക്കുവാൻ സാധിക്കുമായിരുന്നില്ല. ആ കാലത്തിലാണ് ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ എന്ന ഇംഗ്ലീഷ് സിനിമ ഇന്ത്യയിൽ നിരോധിച്ചത്.
@windyday8852
@windyday8852 6 ай бұрын
What an intellectual person TG sir is! His understanding and analysis about each and every subject is excellent.
@sundarbharath3247
@sundarbharath3247 7 ай бұрын
സന്തോഷം.... ഇത്രയെങ്കിലും പറഞ്ഞല്ലോ തിരൂർ തുഞ്ചൻ സ്മാരകം വേണമെന്ന് കൂടി പറയണം
@vsankar1786
@vsankar1786 7 ай бұрын
എം.ടിയുടെ മനംമാറ്റം ഒരു അനിവാര്യതയാണ് . സത്യധർമ്മങ്ങൾക്കാണ് ആത്യന്തിക ജയം.
@adrsby
@adrsby 7 ай бұрын
6:40-6:45 ഹൃദയരക്തം തുപ്പാൻ കാരണം കുഞ്ഞാലിയല്ല. ആ സമൂഹം നേരിട്ട സാമ്പത്തിക പരാധീന കളാണ്. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കുക എന്നതാണ് അതുമൂലം കൊടുക്കേണ്ട മെസേജ്👍
@nam8582
@nam8582 7 ай бұрын
ദുരവസ്ഥ എഴുതിയ കുമാരനാശാൻ എങ്ങനെയാണ് മരിച്ചത് ? ബോട്ട് കീഴ്മേൽ മറിഞ്ഞതെങ്ങനെ ? 1924 January 26 നായിരുന്നു സംഭവം.
@silvereyes000
@silvereyes000 6 ай бұрын
മറഞ്ഞിതോ മറിച്ചതോ?! എനിക്ക് 3-4 കൊല്ലം കൊണ്ട് ഉള്ള സംശയം
@rajeevkp5399
@rajeevkp5399 7 ай бұрын
സ്വാർത്ഥ മോഹമില്ലാത്ത ചിന്തകന്മാരുടെ വിചിന്തനം നല്ലൊരു മാർഗ്ഗദീപമാണ്
@vsn2024
@vsn2024 7 ай бұрын
2000 പേർ കണ്ടിട്ട് 10 പേർ മാത്രം കമന്റ് ചെയ്തിരിക്കുന്നു. ഭയം
@AyushWellness
@AyushWellness 7 ай бұрын
TG sir you are really gem of a character ❤
@MrLoading123
@MrLoading123 7 ай бұрын
വെക്തമായ വിവരണം. TG is great... ഹിന്ദു ഇനിയും ഉണർന്നുട്ടില്ല
@frankdietreich4896
@frankdietreich4896 7 ай бұрын
With every episode I am learning something new from TG. Thanks guys.
@sasinair6504
@sasinair6504 7 ай бұрын
I always enjoy listening to TG!
@narayanannamboodiri2326
@narayanannamboodiri2326 7 ай бұрын
TG sir paranjathellaam 100 percent correct. Ippol thanne social media mainstream mediaye vizhungikkazhinju.
@santhoshbhaskaran531
@santhoshbhaskaran531 7 ай бұрын
കുഞ്ഞാലിയുടെ കാര്യം പറയുമ്പോൾ മാധവികുട്ടിയെ മറക്കരുത്.
@girijadevi3869
@girijadevi3869 7 ай бұрын
എം ടി നൽകിയ സന്ദേശം മനസ്സിലാകാത്തവർ TG പറയുന്നത് സസൂക്ഷ്മം ശ്രദ്ധിക്കുക. TG❤ MT❤
@p.g.sreehari8404
@p.g.sreehari8404 7 ай бұрын
Excellent discussions. Thank you Sunil and TG
@sasikk1275
@sasikk1275 7 ай бұрын
ടി ജി യുടെ നിരീക്ഷണം ചില തെറ്റിദ്ധാരണകൾ തിരുത്താൻ സഹായകമായി . രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാനുള്ള ശ്രമങ്ങളും വിവാദങ്ങളും കത്തി നിന്ന സമയത്ത് ശശികല ടീച്ചർ എം ടി യെ കണക്കറ്റ് വിമർശിച്ചു കൊണ്ട് പല പ്രസ്താവനകളും പ്രസംഗങ്ങളും നടത്തിയിരുന്നു . ഈ വിഷയത്തിൽ ടി ജി യുടെ സ്വതസിദ്ധമായ നിരീക്ഷണം അറിയാൻ ആഗ്രഹിക്കുന്നു...🙏
@lohithakshanpk4296
@lohithakshanpk4296 7 ай бұрын
M. T., ബഷീർ, കാലത്തെ പഠിച്ചവർ.
@subbin1971
@subbin1971 7 ай бұрын
M T യുടെ അസുരവിത്തിലെ ഗോവിന്ദൻ കുട്ടി (പ്രേം നസീർ ) യെ ഒരു കാലത്ത് ഇവിടത്തെ ഇടത് പക്ഷക്കാർ ഒരു സഖാവിൻ്റെ പരിവേഷം നല്കിയതാണ്. ക്ലൈമാക്സ് സീനിൽ 2 കൂട്ടരും പ്രേംനസീറിനെ അവരുടെ കൂട്ടത്തിലേക്ക് വിളിക്കുന്നുണ്ട് .ഞാൻ ഇപ്പോൾ "ഗോവിന്ദൻ കുട്ടിയുമല്ല മുഹമ്മദുമല്ലാ" വെറും മനുഷ്യനാണ്... ഒറിജിനൽ കമ്യൂണിസ്റ്റുകാരുടെ ഡയലോഗാണത്. ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർക്കത് പറ്റില്ല...😂
@seethalakshmi8247
@seethalakshmi8247 7 ай бұрын
Thank you dear T.G. sir! All these years I misunderstood that context. But still not fully convinced. Atleast he could have shown that little more soberly. He was helpless in installing Ezhuthachan statue in the university, like that so many......
@newspluskeralatv2961
@newspluskeralatv2961 7 ай бұрын
TG വളരെ നന്നായി പറയുന്നു
@louisjnedumpara
@louisjnedumpara 7 ай бұрын
TG is a widely read person
@ANILDAS-qv4kf
@ANILDAS-qv4kf 7 ай бұрын
ഒരു അപേക്ഷ, T. G പറഞ്ഞു അവസാനിപ്പിക്കുന്നത് വരെ അവതാരകൻ ക്ഷമ കാണിക്കണം
@rhk199
@rhk199 7 ай бұрын
"ഞങ്ങളെ കൊണ്ട് കുത്തി ഇരുന്ന് പഠിച്ച് IAS എടുക്കാൻ വയ്യ റിലീജിയസ് കാർഡ് വെച്ച് Emotional ആയി വോട്ട് തന്നു അധികാരത്തിൽ ഏറ്റൂ കയ്യിട്ടു വാരാൻ" - Every parties now Get IELTS fly away and work for a country that appreciate your taxes
@ArvindRamachandran10
@ArvindRamachandran10 6 ай бұрын
This was as great eye-opener of an interview!!
@sasidharannadar
@sasidharannadar 7 ай бұрын
Yes, you two guys have had a strong stand to reveal the actual stories behind the mappila rebellion.... And also you,both can have a mind to teach the Hindu youth of misconception towards M.T... You had brought the two figures,ie Kunjali and Pareekutty... the actual anti heroes of the related stories into day light. Another fruitful conversation. .
@narayanankutty6126
@narayanankutty6126 7 ай бұрын
Excellent TG!
@rajendranathanmnair4122
@rajendranathanmnair4122 7 ай бұрын
I have been telling my friends about this but few understands. Thanks for this video
@VijayagopalanKP
@VijayagopalanKP 7 ай бұрын
പക്ഷേ, എഴുത്തച്ഛന്റെ പ്രതിമ തിരൂർ ജങ്ഷനിലോ തുഞ്ചൻ പറമ്പിലോ വയ്ക്കാൻ എംടി ഒന്നും ചെയ്തില്ല. 😭
@sajeevadv4243
@sajeevadv4243 7 ай бұрын
Basher is a visionary greatest Malayalam writer message beyond imagination and time
@sreep6530
@sreep6530 7 ай бұрын
Thank you very much Sir. Hindus will wake up. They are aware of what happened in the past and what is happening around them now. Very touching movie indeed. Thank you for making such awareness again.
@radhakrishnannair1176
@radhakrishnannair1176 7 ай бұрын
TG sir u said it regarding Nirmalyam😊
@kumarvasudevan3831
@kumarvasudevan3831 7 ай бұрын
ആശാൻ ദുരവസ്ഥ പച്ചയായി എഴുതിയത് കാരണം,സ്വന്തം ജീവൻ അതിൻ്റെ വിലയായി കൊടുക്കേണ്ടി വന്നൂ.M T എഴുതിയത് മലയാളിക്ക് മനസ്സിലാകത്തത് കൊണ്ടു് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 7 ай бұрын
സ്വന്തം ജീവൻ എങ്ങനെ കൊടുത്തു? അദ്ദേഹം redmeer boat അപകടത്തിൽ ആണ് മരിച്ചത്? അതിൽ ഒരു ദുരുഹതയും ആരും പറഞ്ഞിട്ടില്ല.
@user-qw6js2gn9o
@user-qw6js2gn9o 7 ай бұрын
TG on fire ...........He is 100% correct
@sreejith_kottarakkara
@sreejith_kottarakkara 7 ай бұрын
നിർമാല്യത്തിന് ഇങ്ങനെയും ഒരു വശമുണ്ടായിരുന്നോ ?❤
@mathewtharian1386
@mathewtharian1386 7 ай бұрын
A very good conversation.
@sharathkumar.k1628
@sharathkumar.k1628 7 ай бұрын
O god what an excellent analysis
@rajanm5543
@rajanm5543 7 ай бұрын
TG, ശരിയായി MT യെ വിലയിരുത്തി.. ബഷീർ മനസ്സിലാക്കിയത് ഇപ്പോൾ കേരളത്തിൽ ഒരു പരിധി വരെ നടപ്പിലാവുന്നില്ലേ?. ധനം മുഴുവൻ ആ ഒരു വിഭാഗത്തിന്റെ കൈയിൽ തന്നെയല്ലേ?. 👍🏻👍🏻
@farooquefarooque4034
@farooquefarooque4034 7 ай бұрын
😢
@MrAbufathima
@MrAbufathima 6 ай бұрын
ആരുടെ കയ്യിൽ
@syamraveendran9996
@syamraveendran9996 7 ай бұрын
Sir, U correctly explained...👍👍👍
@drrkvar5659
@drrkvar5659 7 ай бұрын
TG mohandas like people keep the integrity of kerala. He is totally misunderstood ny majority Hindus. Nade Nannakanam engil TG like should be respected...
@philippkollur
@philippkollur 7 ай бұрын
ടി ജി വ്യത്യസ്തമായി പറയുന്നു... ഇതിന്റെ വാസ്തവികത അറിയണം
@lallamidhila5334
@lallamidhila5334 7 ай бұрын
TG❤️🙏
@ranjithkrishnacovers6137
@ranjithkrishnacovers6137 7 ай бұрын
I first thought the caption is about Kunjalikutty (Ice cream fame)
@cksunil233
@cksunil233 7 ай бұрын
Yes, I too
@arox9919
@arox9919 7 ай бұрын
ടി. ജി. അങ്ങയെ നമിക്കുന്നു.... 🙏
@harikumarkg9708
@harikumarkg9708 7 ай бұрын
ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും അങ്ങിനെ സ്വീകാര്യതയും നഷ്ടപ്പെടുന്നത് തിരിച്ചറിയാനും പ്രതികരിക്കാനും കഴിയണം..
@babu.kbabukrish4233
@babu.kbabukrish4233 7 ай бұрын
Super observation
@suryasurya-lo7ps
@suryasurya-lo7ps 7 ай бұрын
🙏നന്ദി.
@varghesesherin9404
@varghesesherin9404 7 ай бұрын
ഒരു സിനിമയിലെ കതപാത്രങ്ങളോടെ വരെ ഈ കൃമികീടത്തിന് എന്ത് വൈരാഗ്യമാണ് മഹാ കഷ്ടം.
@anilkumarcs6495
@anilkumarcs6495 7 ай бұрын
ടി ജി ❤🔥🌹
@gatamigaurav6326
@gatamigaurav6326 7 ай бұрын
TG അല്പം ഹൃദയവിശാലത കാണിച്ചു എന്നേ കരുതാൻ കഴിയു. MT is not that clean personality in any aspect.
@freelancetechnicalcleaning6237
@freelancetechnicalcleaning6237 7 ай бұрын
Your vision and narrative is a great exposure about film nirmalyam, almost similar to MT projected chandu charector in film vadakenveeraghada which no body cannot even imagine .
@shijukumarcherthala3800
@shijukumarcherthala3800 7 ай бұрын
It's true.. Asuravith is master piece.
@sudhakaranpr3678
@sudhakaranpr3678 7 ай бұрын
You are great TG sir
@UnniKrishnan-pn3fh
@UnniKrishnan-pn3fh 7 ай бұрын
TGsir,,🙏🙏ABCSunil🙏👍
@sureshkp3146
@sureshkp3146 7 ай бұрын
മറ്റുള്ള ചാനലുകളെ അപേക്ഷിച്ച് ശബ്ദം കുറവാണ് .വോള്യം കൂട്ടി പ്രക്ഷേപണം ചെയ്യുക .അല്ലെങ്കിൽ Loud speaker വെക്കേണ്ടി വരും .💪💪💪
@kalabhavanviswam739
@kalabhavanviswam739 7 ай бұрын
റ്റി.ജി സർ❤❤❤
@vipinkumarappu6132
@vipinkumarappu6132 7 ай бұрын
TG യുടെ ഈ വാക്കുകൾ നാളെ പ്രശ്‌സ്‌തമായി മാറും.. നാളെ ഹിന്ദുക്കൾ ഇദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിയും... ഉറപ്പാണ്.. അത്രമാത്രം പ്രാധാന്യമായുള്ള കാര്യമായി ഇദ്ദേഹം പറയുന്നത്. ഹിന്ദുക്കളോട് സ്വയം തിരിച്ചറിയുക, സത്യം മനസിലാക്കുക, പ്രവർത്തിക്കുക.. 🙏
@achzimb5855
@achzimb5855 7 ай бұрын
എത്ര ആഴത്തിലുള്ള വിഷയം
@jayabhanup9070
@jayabhanup9070 7 ай бұрын
MT മേൽ പറഞ്ഞ കാര്യം പറഞ്ഞത് ശരിയായ വേദിയിൽ ആയിരുന്നില്ല.കോഴിക്കോട് വെച്ചാണ് ഇദ്ദേഹം ഈ പ്രസ്താവന നടത്തേണ്ടത്. അല്ലാതെ സന്യാസി മഠത്തിൽ ചെന്നല്ല.തരാതരം സംസാരിക്കുന്ന മാടമ്പിയായ വ്യക്തി ആണ് MT.
@shajics6157
@shajics6157 7 ай бұрын
MT❤ GREAT 😊
@ravindrankk8491
@ravindrankk8491 7 ай бұрын
പുതിയ അറിവ്,മനസിലാക്കാകഴിവില്ലാത്തപ്രായത്തിലുള്ളകാഴ്ച
@joji-a-mathew6938
@joji-a-mathew6938 7 ай бұрын
ഇദ്ദേഹം പറയുന്നതിനോട് യോജിപ്പില്ല. നിർമ്മാല്യത്തിൽ ഒരു മുസ്ലിം മുതലെടുപ്പുകാരൻ ആയി മാറിയത് MT ഹിന്ദുക്കൾക്ക് നൽകിയ മുന്നറിയിപ്പ് ഒന്നും അല്ലായിരുന്നു. MT യുടെ മുറപ്പെണ്ണ് എന്ന സിനിമയിൽ ഏറ്റവും നല്ല മനുഷ്യൻ, ഏറ്റവും നല്ല അയൽക്കാരൻ ആയ ഒരു മുസ്ലിം കഥാപാത്രം ഉണ്ട്. നെല്ലിക്കോട് ഭാസ്കരൻ അവതരിപ്പിച്ചത്. MT ഇപ്പോൾ പുറപ്പെടുവിച്ച കാര്യത്തിന് ഒരു കാരണം ഉണ്ട്. ഹിന്ദുക്കളിലെ ഒരു തീവ്രവാദി വിഭാഗം നിർമ്മാല്യം സിനിമയിലൂടെ MT ഹിന്ദു ദൈവത്തെ അപമാനിച്ചു എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്നതിനെ ഭയന്ന് ആണെന്ന് എനിക്ക് തോന്നുന്നു. MT ഒരു കമ്മ്യൂണിസ്റ് അനുഭാവി ആണെന്ന് RSS അനുഭാവികൾ വിശ്വസിക്കുന്നു. ഹിന്ദുക്കൾക്ക് ഇടയിൽ തനിക്ക് അവഗണന ഉണ്ടാകും എന്ന് MT ക്ക് തോന്നി എന്നതാണ് സത്യം.
@sunildutt7275
@sunildutt7275 7 ай бұрын
MT ഒട്ടും തന്നെ നല്ലതല്ലാത്ത നിലപാട് എടുത്തിട്ടുള്ള ആളാണ്. നോട്ട് നിരോധനത്തെ ഒരു കാര്യ വിവരവും ഇല്ലാതെ MT വിമർശിച്ചത് മൗഢ്യമാണ്.അങ്ങനെ പലതും.
@aravindanc8989
@aravindanc8989 7 ай бұрын
Empty alle ayal .. atrake vivaramullu..
@MrRohithram
@MrRohithram 7 ай бұрын
nirodhanathinte gunam ennathaaa
@aravindanc8989
@aravindanc8989 7 ай бұрын
@@MrRohithram 2000 tinte note pakistanilninnu print cheyunnat illataki...containeril 2000 note vannatorkunnille Rohit?,
@akpakp369
@akpakp369 7 ай бұрын
മലയാളത്തിലെഴുതിയ ആദ്യ ചരിത്ര രേഖ "വെള്ളയുടെ ചരിത്രം " തമസ്കരിച്ചതിന്റെ പൊരുൾ കൂടി ഈ സംവാദത്തിനൊപ്പം ചേർത്തു വയ്ക്കുക : (ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണമായ ചിത്രം നല്‍കുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം. - Kerala Book Store ) ചരിത്ര വിദ്യാർത്ഥികൾ പോലും ഈ കൃതിയെപ്പറ്റി കേട്ടിട്ടുണ്ടാവില്ല : പിന്നല്ലേ പഠനം🤗🤗🤗
@santhoshsanthoshkumar586
@santhoshsanthoshkumar586 7 ай бұрын
അസുരവിത്ത് എന്ന കഥ സിനിമ ആയപ്പോൾ അതിലെ കഥാപാത്രത്തിനു ജീവനാണ് പ്രേം നസിർ നൽകിയത്
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 7 ай бұрын
പിജെ ആന്റണി യും
@shibeeshchandran7725
@shibeeshchandran7725 7 ай бұрын
🙏🙏🙏
Samagamam with M .T Vasudevan Nair | EP:01  | Amrita TV Archives
38:24
Amrita TV Archives
Рет қаралды 20 М.
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН