ഞെട്ടിക്കുന്ന കരാര്‍ വരുന്നു!!! അമേരിക്കന്‍ യുദ്ധവിമാന കമ്പനി സി ഈ ഓ മോഡിയെ കണ്ടു!! India USA

  Рет қаралды 46,022

Umayappa OnLine Media

Umayappa OnLine Media

Күн бұрын

ഞെട്ടിക്കുന്ന കരാര്‍ വരുന്നു!!! അമേരിക്കന്‍ യുദ്ധവിമാന കമ്പനി സി ഈ ഓ മോഡിയെ കണ്ടു!! India USA
'Umayappa Online Media'

Пікірлер: 79
@ajayanandakumar6858
@ajayanandakumar6858 2 ай бұрын
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
@suryasurya-lo7ps
@suryasurya-lo7ps 2 ай бұрын
🙏നന്ദി.
@gladzton
@gladzton 2 ай бұрын
AMCA ക്കു മുൻപിൽ ഒരുപാടു വെല്ലുവിളികൾ ഉണ്ട്. 2033 ൽ ആണ് പ്രതീക്ഷിക്കുന്നത്. ഡിസൈൻ ഫേസ് ൽ ആണ്
@tiju4723
@tiju4723 2 ай бұрын
2026 ഇൽ AMCA പറക്കും എന്നൊക്ക ഉമ്മയപ്പ തള്ളും. എന്നാലേ ലൈക്കുകൾ ചറപറാന്ന് പൊരുള്ളൂ.. കാര്യം ദേശസ്നേഹം ഒക്കെ തന്നെ, അതിന് ഈ നിലവാരം കുറഞ്ഞ പരിപാടി കാണിക്കാനോ ഇവന്.
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 2 ай бұрын
@@gladzton TEDBF എന്ന് പ്രൊഡ്യൂസ് ചെയ്യും.
@harikrishnancrag8479
@harikrishnancrag8479 2 ай бұрын
​@@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ ഉടനെ ഒന്നും expect ചെയ്യേണ്ട. എൻജിൻ ആണ് important preshanam. പിന്നെ നേവി ക്ക് accept cheyyan pattunna oru performance kodukkunna model aayirkkanam. റാഫേൽ ഇൻ്റെ ട്വിൻ എൻജിൻ നേവൽ വേരിയൻ്റ് മേടിക്കാൻ നമ്മൾ ഡീൽ ആയിട്ടുണ്ട് ഫ്രാൻസ ഉമായി, സോ TEDBF( Twin Engine Deck based fighter) ടൈം എടുക്കും
@DevasiaElukunnel
@DevasiaElukunnel 2 ай бұрын
കുറച്ചുനാൾ കഴിയുമ്പോൾ കാണാം പാക്കിസ്ഥാനിൽ. കട്ടപ്പുറത്ത് ഇരിക്കുന്നത് കാണാം🤣🤣🤣🤣🤣
@manurkgs
@manurkgs 2 ай бұрын
അമേരിക്കൻ യുദ്ധ വിമാനങ്ങളുടെ മെയിൻ്റനൻസ് നമുക്ക് താങ്ങാൻ പറ്റില്ല...
@bobbyrenjan4864
@bobbyrenjan4864 2 ай бұрын
Maintanence cost kurach കൂടുതൽ ആണ്. പക്ഷെ reliability അവരുടേ വിമാനങ്ങൾക്ക് ആണ്. Personally എനിക്ക് ഇഷ്ടം അമേരിക്കൻ fighter jet ആണ്
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
ശരിയാണ് ചിലവ് കൂടും....👈🏻
@rinup1
@rinup1 2 ай бұрын
then buy russian scrap, we are way behind because of Russia
@dhanwanthjay3506
@dhanwanthjay3506 2 ай бұрын
ഇന്ത്യക്കു ഇതു വരെ സ്വന്തം ആയി ഒരു engin ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല. സ്വന്തം ആയി എൻജിൻ സാങ്കേതിക ഉള്ള ഫ്രാൻസ്. റഷ്യ. Us. Uk എന്നിവർ ആ സാങ്കേതിക വിദ്യ ആർക്കും കൊടുക്കുകയും ഇല്ല. അതിനാൽ തന്നെ അടുത്ത് ഒന്നും amca ഉറങ്ങാൻ പോകുന്നില്ല.
@manicpcpmani8974
@manicpcpmani8974 2 ай бұрын
ശ്രീലങ്കയും nepalum ചെയുന്നത് പോലെ റഷ്യ യെയും. Us. നെയും പരമാവധി മുതലെടുത്തു സ്വയം വളരാൻ ശ്രമിക്കുക അതിനുള്ള ഒരു chansane കൈവന്നിരിക്കുന്നത് 👍🏻
@rinilmr3180
@rinilmr3180 2 ай бұрын
അഞ്ചാം തലമുറ യുദ്ധവിമാനം അമേരിക്കയുമായി ഉണ്ടാക്കുക, അല്ലെങ്കിൽ റഷ്യയുമായി അഞ്ചാം തലമുറ യുദ്ധവിമാനം ഉണ്ടാക്കുക
@AnilKumar-pi1iw
@AnilKumar-pi1iw 2 ай бұрын
❤❤
@regikurian4704
@regikurian4704 2 ай бұрын
Well said
@prasaddp8771
@prasaddp8771 2 ай бұрын
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳
@manojtf4100
@manojtf4100 2 ай бұрын
മറ്റു രാജ്യങ്ങൾ പോലെ ഒരു ചേരി യിലും ഇല്ലാതെ വളരെ balanced ആയിട്ടുള്ള diplomatic technics ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ലോകത്തിൻ്റെ അഞ്ചിൽ ഒന്നു ജനസംഖ്യാ ഉള്ള ഇന്ത്യക്ക് ആരിൽ നിന്നും ഏതു ഫ്ലൈറ്റ് വേണമെങ്കിലും വാങ്ങാം...ആരും ഒന്നും പറയില്ല...F 35 ഇന്ത്യൻ വേർഷൻ തന്നെ ഉണ്ടാക്കി വാങ്ങുന്നതാണ് നല്ലത്....അല്ലെങ്കിൽ f 21 എന്ന ആശയം വളരെ തന്ത്ര പരമായി തന്നെ join venture ആയി ഉണ്ടാക്കി എടുക്കുന്നതും നല്ലതാണ്.....എന്തായാലും 3 വർഷത്തിനുള്ളിൽ മിനിമം ഒരു സ്‌ക്വഡ്രെൻ ഫ്ലൈറ്റ് വാങ്ങാൻ ശ്രമിക്കണം
@tiju4723
@tiju4723 2 ай бұрын
ഇന്ത്യക്ക് ചേരി ഇല്ലെന്നത് പറച്ചിലിൽ മാത്രം. യഥാർത്ഥത്തിൽ റഷ്യൻ ചേരിയിൽ ആണ് ഇന്ത്യ. എന്നാൽ റഷ്യയ്ക്ക് ഭാവിയില്ല. അധികം താമസിയാതെ ഇന്ത്യ മാറ്റിപിടിക്കുന്നതാണ് നല്ലത്.
@tvmm9689
@tvmm9689 2 ай бұрын
കൂടി കാഴ്ച്ചയിൽ..മോതിയെ US പ്രസിഡന്റ് ആക്കാമെന്നു പറഞ്ഞോ
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 2 ай бұрын
JAI HIND ❤️🔥
@rajanmathew9211
@rajanmathew9211 2 ай бұрын
🎉🎉🎉
@thomasmuttathukunnel2683
@thomasmuttathukunnel2683 2 ай бұрын
France ഇറാക്കിന് കൊടുത്തതുപോലെ തക്ക സമയത്ത് ''Seitch on" ആകാത്ത ആക്രി ആകാതിരുന്നാൽ നന്ന്. ഉറക്കത്തിൽ പോലും വിശ്വസിക്കാനാകാത്ത കൊടും ചതിയനാണ് അമേരിക്ക. ഭാരതം പുരോഗമിയ്ക്കുന്നതിൽ ഏറ്റവും കൂടുതൽ ചൊറിച്ചിലുള്ളതും അമേരിയ്ക്കക്കാണ്. "ഇണക്കത്തിൽ ചാക്കോച്ചൻ ......ച്ചു" എന്ന പഴമൊഴി അന്വർത്ഥമാകാതിരുന്നാൽ മതിയായിരുന്നു.
@tiju4723
@tiju4723 2 ай бұрын
അമേരിക്കയുടെ കൂടെ നിന്നവരെ അമേരിക്ക തുണച്ചിട്ടേ ഉള്ളു. അതുകൊണ്ടാണ് സ്വന്തമായി യുദ്ധവിമാനം ഉള്ള UK, ജർമ്മനി പോലുള്ള രാജ്യങ്ങൾ പോലും ഇപ്പോൾ F-35 ലേക്ക് മാറുന്നത്. പക്ഷെ ഇന്ത്യയെപ്പോലെ രണ്ടു വളളത്തിൽ കാലുവയ്ക്കാൻ പറ്റില്ല എന്ന് മാത്രം.
@hareeshlive
@hareeshlive 2 ай бұрын
🇮🇳🙏🔥
@binoypc6846
@binoypc6846 2 ай бұрын
അമേരിക്കയുമായി മൻമോഹൻസിങ് ഉണ്ടാക്കിയതെന്ന് പറയുന്ന ആണവകരാർ ഇതുവരെ നടപ്പായോ.ഒരു കരുതൽ നല്ലതാണ്.വിമാനത്തിൻടെ കാര്യത്തിൽ.
@gsk3910
@gsk3910 2 ай бұрын
Su 57❤
@vidyarthikuttikkol3428
@vidyarthikuttikkol3428 2 ай бұрын
ഉമയ പ്പ എന്ത് യുന്ദ്ധ ്് വിമാനമനമുണ്ടായാലും കർണ്ണാടക എന്താ കാണിക്കുന്നത് ഒരു ജീവൻ 6 ദിവസമായി മണ്ണിനടിയിൽ
@MG23418
@MG23418 2 ай бұрын
I live 3 miles away from it's main branch.
@sreejithsundernath4486
@sreejithsundernath4486 2 ай бұрын
186 Tejas is very good requirements for India for next 5 year...Between that our nation has to built up Good aircrafts, which is very possible...our scientists have good talent....They are very capable to perfect designs
@dreamhunter2973
@dreamhunter2973 2 ай бұрын
ivide olla orderinu tejas indaakan pattanilla, appozhaa 186 more.......
@aswin7696
@aswin7696 2 ай бұрын
Irakkiyalum kollam irakkilenkilum kollam quality nokkitte india edukku china 5 th gen undennu parayunnu russia us num undu. India 5 th gen ennu paranjal 6 nte aduthu nikkum look nokkiyalla workil. Amca delay akkunnathavum pazhakunthorum veeryam koodum India😉❤️‍🔥🇮🇳
@USA-r6z
@USA-r6z 2 ай бұрын
🇺🇲🤝🇮🇳💪💪
@USA-r6z
@USA-r6z 2 ай бұрын
🇺🇲💪
@VivoVivo-bn9zz
@VivoVivo-bn9zz 2 ай бұрын
Super
@PspPs-d9r
@PspPs-d9r 2 ай бұрын
റഷ്യ യൂ മയുള്ള 5 gen collaboration നിൽ നിന്നും ഇന്ത്യ എന്തുകൊണ്ട് പിന്മാറി എന്ന് മനസ്സിലായില്ല
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 2 ай бұрын
ഇന്ത്യ ആവശ്യപ്പെട്ടിരുന്ന പ്രധാന സവിശേഷതകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഉദ്ദേശിച്ച സമയത്ത് വികസനം നടത്തിയിരുന്നില്ല
@dreamhunter2973
@dreamhunter2973 2 ай бұрын
First, Technology transfer. Second, Indiayude requirments and Russian Requirments were different, 3rd athinte engine appo ready allaarnnu, but ippo aaayi. And, we did not quit completely. India annu paranje we will reconsider once the Su 57 was fully ready enna.......
@tiju4723
@tiju4723 2 ай бұрын
റഷ്യയെ കൊണ്ട് ഒന്നും നടക്കില്ല എന്ന് മനസിലായി.
@VLC-w8l
@VLC-w8l 2 ай бұрын
India russia യുമായി ബന്ധം അവസാിപ്പിച്ചാൽ America നമ്മുടെ കൂടെ നിൽക്കും . Pakistan നെ America യിൽ നിന്ന് അകറ്റാം അങ്ങനെ
@ajitvm
@ajitvm 2 ай бұрын
Boeing F-15EX Eagle II ഞാൻ നോക്കിയടത്തോളം ഇതിനേക്കാൾ മികച്ചത് f 22 മാത്രമേ ഉള്ളു ഇന്ത്യ ഈഗിളിൽ കണ്ണ് വയ്ക്കുന്നതാണ് നല്ലത്
@dreamhunter2973
@dreamhunter2973 2 ай бұрын
EX nalle jet aanu, but heavy Category jet aayitt Su 30 ind, so no need. We require Medium category jets, Like rafale or Eurofighter.
@____SHREE____
@____SHREE____ 2 ай бұрын
F22 മതി നമുക്ക്.
@Thomas-pq5uw
@Thomas-pq5uw 2 ай бұрын
Lack of proper planning co ordination and casual attitude of iaf fuelled by red tappisam and bureaucratic delay by the ministry of defence finance etc is responsible for the current state of affairs of Iaf As jndia shares a larger border with china and pakistan it needs minimum 60 squadrons against the current 32 squadrons. Iaf should make plans to replace sukoi ,su 30 as it is also getting aged. They will wait until the last minute and suddenly will wake up from slumber. Iaf chiefs for the past 25 years didnt do anything remarkable to multiply the force. In other words didnt move from their chair to which they were fixed .
@abdhulrahman992
@abdhulrahman992 2 ай бұрын
hhhhh😂hhhb😂😂😂😂
@chandrandec31
@chandrandec31 2 ай бұрын
Mirage aanu, Miraj alla.
@siljavasudev9931
@siljavasudev9931 2 ай бұрын
A secret News thangal engane arichu ?
@73635p
@73635p 2 ай бұрын
ഇങ്ങേരാണ് ബ്രോക്കർ 😂
@siljavasudev9931
@siljavasudev9931 2 ай бұрын
@@73635p Chetten INC Ano ?
@siljavasudev9931
@siljavasudev9931 2 ай бұрын
Chetten INC Ano ?Njan two days munpu vere oru partyil Member ayirunnu Avidunnu valichu kayarivannu ennu parachu erakkivittu athu kondu njan Party mari INC cheruvanu Avide akumbol Arkkum Valichukayarivaramello ?
@SarathSarath-vu9bd
@SarathSarath-vu9bd 2 ай бұрын
R
@maninair9829
@maninair9829 2 ай бұрын
America is like a girl father to a youngster my daughter will marry you , now,afterwards, next time etc. No choice with them.
@____SHREE____
@____SHREE____ 2 ай бұрын
F 35 india യിൽ നിർമ്മിച്ചാൽ വലിയ തോതിൽ ചിലവ് കുറക്കാം.
@tiju4723
@tiju4723 2 ай бұрын
ചെലവ് ആൾറെഡി റഫാൽ ന്റെ പകുതിയേ ഉള്ളു F-35 നു. കാരണം ആയിരക്കണക്കിന് ആണ് നിർമിക്കുന്നത്.
@saratsaratchandran3085
@saratsaratchandran3085 2 ай бұрын
Without the stealth feature, you are a sitting duck! US would not give their cutting edge technology. But they would want to cash in their superseded technology ! If that also comes conditional, it is best to get from some other sources!
@jayaalphi
@jayaalphi 2 ай бұрын
സംഭവം ഒക്കെ ഇങ്ങിനെ മോദിയെ ആകാശത്തോളം പൊക്കി പറയാൻ നല്ല രസമാണ്, പക്ഷെ അമേരിക്കയിൽ നിന്ന് വാങ്ങുന്ന ഇതുപോലെയുള്ള ആയുധങ്ങളും പടകോപ്പുകളിന്റെയും ഒരു ടെക്‌നോജിയും ഇതുവരെ ഇന്ത്യക്ക് കൈമാറത്ത അതിന്റെ ഒരു ഞെട്ട് പോയാൽ വരെ അമേരിക്കയിൽ നിന്ന് ആരെങ്കിലും വരണം പണിയാൻ അതിനേക്കാളും നല്ലത് ഇന്ത്യ സ്വയം നിർമിത tejas തന്നെയാണ്, അല്ലെങ്കിൽ എല്ലാ ടെക്‌നോജിയും ഇന്ത്യയുമായി പങ്കിട്ടു ഇന്ത്യയിൽ നിർമിക്കുന്ന റഷ്യയുടെ sukoi തന്നെയാണ്
@tiju4723
@tiju4723 2 ай бұрын
ചൈനയ്ക്ക് അഞ്ചാം തലമുറ J-20 ഉണ്ട്, അപ്പോൾ നാലാം തലമുറ തേജസുമായി മുട്ടാൻ ചെന്നിട്ട് കാര്യമില്ല.
@krishnakumarkoottanad8052
@krishnakumarkoottanad8052 2 ай бұрын
F 35
@leader7021
@leader7021 2 ай бұрын
HAL AMCA orikkalum poorthiyakatha indian 5th gen fighter 🔥🔥😂,10 kollamayi kelkunnu
@leader7021
@leader7021 2 ай бұрын
@Adithyanadithyan-ne4qi than poda
@manipmanip3169
@manipmanip3169 2 ай бұрын
Puttu undu
@oneloveonelife2572
@oneloveonelife2572 2 ай бұрын
Verude pull adiknda Oru manussan manninte adiyill ayi6 divssam ayi pinne ninte badayi 😅
@ridernexus3927
@ridernexus3927 2 ай бұрын
😂😂ഖത്തർ ഇന്റെ കൈയിൽ നിന് പഴേ യുദ്ദവിമാനങ്ങൾ ഇഗ് എതിയായിരുന്നോ 😂
@sebanseban8698
@sebanseban8698 Ай бұрын
Entho chathi und
@sobyvarghese4371
@sobyvarghese4371 2 ай бұрын
ഉമ്മയപ്പാ വിമാനം മേടിച്ചു അഴിച്ചു പഠിച്ചു അതുവരെ എത്തി ഇപ്പൊ ആറാം തലമുറ ആയി അതു കിട്ടിയാൽ കിട്ടിയാൽ അതും അഴിച്ചു പഠിക്കും നമ്മുടെ രാജ്യത്തുള്ള കഴിവുള്ള ആളുകൾ വിദേശത്തു പോയ്‌ ജോലി ചെയുന്നു അതിന്റെ ഫലമാണ്. ഒക്കെ ഉമ്മയപ്പാ ചുരുക്കി പറഞ്ഞു k
@harikk6594
@harikk6594 2 ай бұрын
😊 തിയേറ്റർ കമാന്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പുതിയ സിഡിഎസ് ജനറൽ അനിൽ ചൗഹാൻ ചാർജ് എടുത്ത് രണ്ട് വർഷമായില്ലേ ഇനിയും തീയേറ്റർ കമന്റിനെ കുറിച്ച് ഒന്നും പറയുന്നത് കേൾക്കുന്നില്ല
@sasidharans9801
@sasidharans9801 2 ай бұрын
തലയിൽ ആളില്ലാത്തത് കൊണ്ട് ഇന്ത്യക്ക് വിമാന എൻജിൻ കണ്ടു പിടിക്കാൻ കഴിയുന്നില്ല.തിയറി അടിച്ചു മാറ്റാനും അറിയില്ല.മോദി ഒന്നിലും ഉറച്ച് നിൽ ക്കുകയുമില്ല.
@sanalthampi1610
@sanalthampi1610 2 ай бұрын
ആണോ ബുദ്ധിമാൻ😅
@baiju67
@baiju67 2 ай бұрын
വിവരക്കുറവ് ആരും അറിയാതെ ശ്രെദ്ധിക്കു.
@siljavasudev9931
@siljavasudev9931 2 ай бұрын
@@sasidharans9801 Chetten orupadu Ague over Akenda indiayude prime minister pappu alla - Narendra Das Damodar ji Anue ketto !!
@saseendrenkaniyil1450
@saseendrenkaniyil1450 2 ай бұрын
Papu vannal nammalke tanne undakam.papu bayankara budhimanane
@manojparambath3841
@manojparambath3841 2 ай бұрын
ശക്തർമാത്രംമല്ല അതിശക്തർ ആണ് അത് മനസിലാക്കു
@user-lu4kx8qf7y
@user-lu4kx8qf7y 2 ай бұрын
🔥❤️
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН