No video

കോടികൾ കൊയ്യുന്ന ഇന്ത്യൻ തേജസ്സ് How Indigenous Manufacturing Grows Indian Wealth

  Рет қаралды 292,407

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 77
@tradepro6999
@tradepro6999 Жыл бұрын
വർഷങ്ങൾക്ക് മുൻപ് ഗൾഫിൽ പോയ ഒരു ഇന്ത്യക്കാരൻ ഒരു വാച്ച് വാങ്ങാൻ ഒരു കടയിൽ കയറി.പല മോഡലും നോക്കിയിട്ടും അയാൾക്ക് തൃപ്തി തോന്നിയില്ല. അപ്പോൾ കടക്കാരൻ പറഞ്ഞു..."വളരെ കാലം ഈട് നിൽക്കുന്ന നല്ലൊരു വാച്ച് തരാം..വലിയ ഫാഷൻ ഒന്നും ഇല്ലന്നെ ഉള്ളൂ.."..എന്ന് പറഞ്ഞ് ഒരു വാച്ച് കൊടുത്തു....ഇന്ത്യൻ കസ്റ്റമർ നോക്കി..ഒരു HMT യുടെ വാച്ച്.
@willian6535
@willian6535 Жыл бұрын
Make in ഇന്ത്യ യിൽ ഒരുപാടു തദ്ദേശിയ നിർമിതികൾ ഉണ്ടാവട്ടെ 😍😍😍😍😍
@sureshak4711
@sureshak4711 Жыл бұрын
എത്ര സുന്ദരമായ പേരാണ് വാജ്പേയി ഈ ഫൈറ്റർജെറ്റിന് നൽകിയത്'തേജസ്സ്'
@sureshcameroon713
@sureshcameroon713 Жыл бұрын
തേജസ്സിന്ത് എന്ത് കുറവുകൾ ഉണ്ടെങ്കിലും എനിക്ക് അത് പ്രീയപ്പെട്ടതാണ്💪💪💪💪💪
@jitheshbalaram3180
@jitheshbalaram3180 Жыл бұрын
മാതൃരാജ്യത്തെ ഇത്രെയേറെ ഇകഴ്ത്തുന്ന വേറെരു ജനത ലോകത്തില്ല,
@ashikmanayath2496
@ashikmanayath2496 Жыл бұрын
'തേജസിൻ്റെ തേജസാർന്ന അവതരണം അഭിനന്ദനങ്ങൾ... ജന്മനാടിനോട് കൂറില്ലാത്ത നപുംസകങ്ങളോട് സഹതപിക്കുന്നു.
@shajimonkk5667
@shajimonkk5667 Жыл бұрын
തേജസ്‌ ഇന്ത്യയുടെ അഭിമാനം തന്നെ ആണ്, കൃത്യമായ വിവരണം, അഭിനന്ദനങ്ങൾ
@ashifedassery1885
@ashifedassery1885 Жыл бұрын
അബ്‍ദുൽകാലം,നമ്പി നാരായണൻ പോലുളള ഒരു പിടി ശാസ്ത്രജ്ഞരുടെ ദീര്ഘദൃഷ്ടിയും കഴിവുകളുമാണ് ഇന്ന് കാണുന്ന നമ്മുടെ ശക്തി.
@vijayalal6766
@vijayalal6766 Жыл бұрын
ഇത് അമേരിക്കയുടെ തന്ത്രം ആയിരിക്കാനാണ് സാധ്യത. കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ എന്തെങ്കിലും സാങ്കേതിക പിഴവ് അമേരിക്ക ചൂണ്ടികാണിക്കും. അത് ഇപ്പോൾ ഈ വിമാനം അവശ്യപെടുന്ന മറ്റുരാജ്യങ്ങളെ പിന്മാറാനുള്ള തീരുമാനത്തിൽ എത്തിക്കുകയും ചെയ്യും.
@babukrishnankutty2505
@babukrishnankutty2505 Жыл бұрын
, എന്തായാലും ഇന്ത്യൻ ടെക്നോളജി ഇനിയും ഉയരണം പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് വന്നു കഴിഞ്ഞാൽ പ്രവാസികളോട് അഭ്യർത്ഥിക്കണം എന്നെപ്പോ പോലെ ഉള്ളവർ പണം തരാൻ തയ്യാറുമാണ്
@Vellam-adi-kalam
@Vellam-adi-kalam Жыл бұрын
ഇന്ത്യ ബ്രിട്ടന്റെ കൈയിൽനിന്നും ജെറ്റ് എഞ്ചിൻ ടെക്നോളജി ആവശ്യപെട്ടിട്ടുണ്ട് അവർ തരാൻ തയ്യാർ ആണ് പക്ഷെ പകരം ബ്രിട്ടൻ ആവശ്യപെടുന്നത് ഇന്ത്യ 90%പരീക്ഷിച്ചു വിജയിച്ച ഹൈപ്പർ സോണിക് മിസൈൽ ടെക്നോളജി ആണ്...ചിലപ്പോൾ 2023ഓട് കൂടി ഇരുരാജ്യങ്ങളും ടെക്നോളജി ട്രാൻസ്‌ഫറിനു തയാറായേക്കാം🇮🇳💪🙏
@bpranav353
@bpranav353 Жыл бұрын
ചൈനയുടെ മുട്ടിയിടിക്കും, അമേരിക്കയുടെ തല ഇടിക്കും, റഷ്യ കയ്യടിക്കും, സൂപ്പർ ഡയലോഗ്🤣👍💯
@sajikumar6669
@sajikumar6669 Жыл бұрын
Very good. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയാറില്ലേ നമ്മൾ അതുതന്നെ. നമ്മളുടെ മാധ്യമങ്ങൾ എല്ലാം negative news ആണ് ആദ്യം കൊടുക്കുന്നത്
@Prakashnamboothiri
@Prakashnamboothiri Жыл бұрын
ബ്രോ,, തേജസ്സ് എൻജിൻ GE ആണ് സപ്ലൈ ചെയ്യുന്നത്... നമ്മളുടെ കാവെറി എൻജിൻ പ്രോട്ടോ ടൈപ്പ് എന്ത് ചെയ്താലും ശരി ആകില്ലായിരുന്നു... ഫ്രാൻസുകാർ കുറേ നോക്കി... രക്ഷയില്ല.... ഇനി ഒരു 25 കൊല്ലം കഴിയുമ്പോൾ ചിലപ്പോൾ ഇന്ത്യ ഗവർമെന്റ് സെക്റട്ടറിൽ സ്വന്തമായി എൻജിൻ ഉണ്ടാക്കും.... അതേ സമയം പ്രൈവറ്റ് കമ്പനികളെ ഏൽപ്പിച്ചാൽ 2 കൊല്ലത്തിനുള്ളിൽ ഉണ്ടാക്കും.... ഗവർമെന്റ് സെക്റ്ററിന്റെ പ്രശ്നം റിസർവേഷൻ ആണ്... സയന്റിസ്റ്റു ജോലിക്ക് റിസർവേഷൻ കൊടുക്കുന്ന ലോകത്തിലെ ഏക രാജ്യം നമ്മുടെ ഇന്ത്യ ആണ്... അതാണ് മെയിൻ പ്രശ്നം....We can Buy Books Not Brain 👍🏼
@anoopkvpoduval
@anoopkvpoduval Жыл бұрын
General Electric എന്ന അമേരിക്ക ആസ്ഥാനമായ multinational ആണ്‌ തേജസ് ന്റെ ഏറ്റവും പ്രധാന ഭാഗമായ എഞ്ചിന്‍ ഉണ്ടാക്കിയത്. മത്രമല്ല Engine Technology Design ചെയ്യുന്ന പ്രധാന research സ്ഥാപനം ഇന്ത്യ യില്‍ സ്ഥാപിച്ച് നമ്മുടെ സാങ്കേതിക വളര്‍ച്ചയില്‍ പങ്കാളി ആവുകയും GE ചെയ്തിട്ടുണ്ട്
@tradegq8014
@tradegq8014 Жыл бұрын
എല്ലാവരും hal share വാങ്ങുക 2400 രൂപ ഉണ്ട് അഞ്ച് വർഷം കഴിയുമ്പോൾ 10000 രൂപക്ക് വിൽക്കാം
@ajithkumarts6164
@ajithkumarts6164 Жыл бұрын
ഉഗ്രൻ ഭായ്... ഇനിയെങ്കിലും നമ്മുടെ ആളുകൾക്ക് ബോധം വെക്കട്ടെ.വിഴിഞ്ഞത്തിന് പാര വെക്കണ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പിന്നെന്തു പറയാൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥👍👍👍👍👍👍
@great....
@great.... Жыл бұрын
HAL പ്രചണ്ട്, 🔥എറ്റവും കൂടുതൽ സർവീസ് സിലിങ് ഉള്ള multirole ഹെലിപ്കോപ്റ്റെർ, ഭാവി പോരാളികൾ 😎😎😎 ,HAL AMCA ,HAL TEDBF 🔥🔥🔥🔥🔥
@illam11
@illam11 Жыл бұрын
ഒന്നര billion ആളുകളെ connect ചെയ്യുന്ന ഒരു story ആണ് ഇന്ത്യ. ലോകത്തിനെ തന്നെ മൊത്തം connect ആക്കുന്ന ഒരു story എന്തായിരിക്കും വരുക ..
@vinodpg2601
@vinodpg2601 Жыл бұрын
മുറ്റതെ മുല്ലക്ക് മണമില്ല അതാണ് സത്യം
@romulus1136
@romulus1136 Жыл бұрын
India 🇮🇳 should promote private players to built fighter jets.
@zepp7030
@zepp7030 Жыл бұрын
ഇന്ത്യ നന്നാവാത്തെ കാര്യം സർക്കാർ അല്ല ജനങ്ങൾ ആണ്
@binilraghu4760
@binilraghu4760 Жыл бұрын
നല്ല അവതരണം 👏👏👏👏
@subhasht9135
@subhasht9135 Жыл бұрын
Super bro വളരെ വളരെ നന്നായിരുന്നു
@zeus283
@zeus283 Жыл бұрын
തേജസ് എതിരാളികൾ ഭയക്കട്ടെ...
@arshadcvr917
@arshadcvr917 Жыл бұрын
India iniyum uyarattey jai hind💪
@great....
@great.... Жыл бұрын
cryogenic engine ടെകിൽ യു എസ്‌ കാരണം ഇന്ത്യക്ക് നഷ്ടപെട്ടത് 25 വർഷം.
@underworld4419
@underworld4419 Жыл бұрын
Tejas 2 video Waiting 💥❤️
@DEADPOOL-bn5cz
@DEADPOOL-bn5cz Жыл бұрын
തുർക്കിയുടെ bayarakthar നോട് കിടപിടിക്കുന്ന ആയുധങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടോ ഇന്ത്യയുടെ ഡ്രോൺ നിർമാണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തേജസ്‌ പോലെയുള്ള വിമാനങ്ങൾക്ക് unarmed drones നോട്‌ കിടപിടിക്കാൻ കഴിയുമോ
@rvmedia5672
@rvmedia5672 Жыл бұрын
ജയ്‌ഹിന്ദ്‌ 🇮🇳🇮🇳❤️
@AbdulAkthar2
@AbdulAkthar2 Жыл бұрын
India 🔥
@achunniarackevely3061
@achunniarackevely3061 Жыл бұрын
China muttidikkum 😂 Americayude thala edikkum😂 Russia kayyadikum 😂ejathi.. dailogue..
@isaisa5304
@isaisa5304 Жыл бұрын
0:14 cute😂
@SasiKumar-yq7ri
@SasiKumar-yq7ri Жыл бұрын
മാരുത് ശരിയാക്കാൻ വന്ന ഫ്രഞ്ച് ആളുകൾ അതിന്റെ കോപ്പി എടുത്ത് ഇപ്പോൾ raffele ഉണ്ടാക്കി
@jobikgjobikg9058
@jobikgjobikg9058 Жыл бұрын
Thejus 2 Jai hind 🙏🇮🇳🇮🇳 Happy Diwali
@santhoshpg380
@santhoshpg380 Жыл бұрын
Jai Bharat ❤️
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍🇮🇳. തേജസ്‌ ന്റെ പ്രോഡക്ഷൻ വർധിപ്പിക്കാൻ നല്ല സ്വകാര്യ കമ്പിനികളെ കണ്ടെത്താൻ hal ശ്രമിക്കുന്നുഡ്
@Braveindian336
@Braveindian336 Жыл бұрын
Well-done bro.congratulations👍❤️🤍💚 India.
@jobikgjobikg9058
@jobikgjobikg9058 Жыл бұрын
Great effort.jai hind🇮🇳🇮🇳
@AK_6669
@AK_6669 Жыл бұрын
Jai Hind🧡Jai Hindustan🇮🇳
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ജയ്‌ഹിന്ദ്‌ ❤️👍🏻
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
അമേരിക്കയ്ക്ക് കൊടുക്കരുത്... ചതിയൻമാരാണ്... കൊടുക്കുവാണേൽ jet എൻജിൻ ടെക്നോളജി പകരം മേടിക്കണം 😂
@aslamp6957
@aslamp6957 Жыл бұрын
Amca 5th gen devolopingil alle❓️ Athine kurichu oru video cheyyumo
@devanandcs6183
@devanandcs6183 Жыл бұрын
India 🇮🇳🇮🇳🇮🇳🔥🔥🔥
@vyshnavpallath3215
@vyshnavpallath3215 Жыл бұрын
India🇮🇳
@nenom658
@nenom658 Жыл бұрын
Super power India
@haneefbabu9843
@haneefbabu9843 Жыл бұрын
അതിന്റെ നിർമാണം എങ്ങെനെ എന്ന് പഠിക്കാൻ .
@Siva_Nandan
@Siva_Nandan Жыл бұрын
US taking Tejas as the trainers...same like they procuring sab gripen
@Aneesh1111
@Aneesh1111 Жыл бұрын
🇮🇳💪🏼💪🏼💪🏼💪🏼💪🏼
@drjayan8825
@drjayan8825 Жыл бұрын
Hat's off brother 😍✌️👍🌹
@Saji325-12
@Saji325-12 Жыл бұрын
👍❤️🇮🇳
@hareeshlive
@hareeshlive Жыл бұрын
🇮🇳🇮🇳🇮🇳🇮🇳
@achunniarackevely3061
@achunniarackevely3061 Жыл бұрын
Tejas make video cheyyu bro..
@crsreeni
@crsreeni Жыл бұрын
Jai Hind ❤️
@cruzewine.
@cruzewine. Жыл бұрын
🇮🇳😍
@mukesh1486
@mukesh1486 Жыл бұрын
തേജസ്സിൻ്റെ ജെറ്റ് എഞ്ചിൻ അമേരിക്കൻ കമ്പനിയായ GE യുടെ ആണെന്നാണ് കേട്ടറിവ്
@jinsonjovani3727
@jinsonjovani3727 Жыл бұрын
കുറ്റം കണ്ടു പിടിക്കാൻ അല്ലാതെ എന്തിനാ
@sebiantony3898
@sebiantony3898 Жыл бұрын
🇮🇳👍🌹👏
@amalapowercenter3484
@amalapowercenter3484 Жыл бұрын
❤️👌❤️👌
@Terrainkerala
@Terrainkerala Жыл бұрын
Great video 🌹
@johnjojo1222
@johnjojo1222 Жыл бұрын
👍
@sts2310
@sts2310 Жыл бұрын
video superanu
@shihab4898
@shihab4898 Жыл бұрын
Intro poli 🤣🤣🤣🤣🤣
@SimpliUPSC
@SimpliUPSC Жыл бұрын
Super. India nato yilek pokumo
@Vellam-adi-kalam
@Vellam-adi-kalam Жыл бұрын
ഒരിക്കലും ഇല്ല.....അതു തികച്ചും ആത്മഹത്യാപരം ആയിരിക്കും🙏
@thor8699
@thor8699 Жыл бұрын
Never
@dude9706
@dude9706 Жыл бұрын
Illa
@romulus1136
@romulus1136 Жыл бұрын
NATO is only for European countries, US AND CANADA
@catdecode
@catdecode Жыл бұрын
എന്തിന് ?
@deepikakozhikode-u0170
@deepikakozhikode-u0170 Жыл бұрын
Arrested landing
@forever470
@forever470 Жыл бұрын
thejas vangichu Ukrainu kodukkan ayirikkum😄
@sajeevansajeevan3304
@sajeevansajeevan3304 Жыл бұрын
വെട്ടി പൊളിച്ചു പരിശോധിച്ചു കാര്യങ്ങൾ പഠിക്കാൻ
@abdulkhader4327
@abdulkhader4327 Жыл бұрын
us ന് മറ്റു രാജ്യങ്ങൾക്ക് ലാഭത്തിന് മറിച്ച് വിൽക്കാനായിരിക്കും 😀
@rafeeqrafeeq9079
@rafeeqrafeeq9079 Жыл бұрын
വില കുറവ് ആയിരിക്കും
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 646 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 105 МЛН
ചൈനയും ഇന്ത്യയും - Two largest economies in the world
12:59
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 487 М.
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 646 М.