പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും 🙏🔥🔥🔥🔥🔥🔥🔥🙏
@ShalRose-bc6vq7 ай бұрын
ഇശോയെ.... കരുണ ഉണ്ടാകേണമേ..എന്റെ പാപങ്ങൾ ആണല്ലോ പിതാവേ ഇന്ന് നീ ക്രൂശിതനായതു... ഞാനും അതിനു കാരണമായല്ലോ കർത്താവെ... എന്നിൽ കനിയേണമേ... 🙏🙏🙏🙏🙏 amen... ഞങളുടെ ഡാനിയേൽ അച്ഛനെ പൊന്നുപോലെ കാത്തു കൊള്ളണമേ.. വചനം ഇത്ര മനോഹരമായി ഞങ്ങളെ പഠിപ്പിക്കുന്ന അച്ഛനെ ഇനിയും ഒരുപാട് ആളുകൾ ഇശോയെ അറിയാൻ, സ്വീകരിക്കാൻ മുൻപോട്ടു വരട്ടെ 💞💕💕💞💞💕💕💞
യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏❤️
@kvvescherpu37877 ай бұрын
യേശുവേ ഞാൻ ചെയ്ത എല്ലാ തെറ്റുകളും നിൻ്റെ മുൻപിൽ ഏറ്റു പറയുന്നു. എൻ്റെ കുടുംബത്തിലുള്ളവർ ചെയ്ത പാപങ്ങൾക്കു വേണ്ടി മാപ്പു പറഞ്ഞ് ഞാൻ അപേക്ഷിക്കുന്നു ക്ഷമിക്കണേ നേർവഴി കാട്ടി നടത്തണേ
@sheelageorge79357 ай бұрын
എന്നിൽ ദൈവസ്നേഹവും പരസ്നേഹവും നിറക്കണമേ 🙏🙏🙏
@silumaain88917 ай бұрын
ഞങ്ങളുടെ പാപങ്ങളുടെ പരിഹാരബലിയായിതീർന്ന ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏
@limithomas4997 ай бұрын
നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ 🙏🏼
@valsammavarghese5417 ай бұрын
നല്ല യേശുവേ എന്റെ പാപങ്ങൾക്കു പരിഹാര ബലി ആയി എന്നെ വീണ്ടെടുത്ത കർത്താവേ, നന്ദി സ്തുതി ആരാധന മഹത്വം എന്നേക്കും, ആമേൻ 🙏🔥❤️
@littleflower57777 ай бұрын
ഈശോയെന്റെ മേൽ കരുണ ഉണ്ടാകണമേ❤
@divyasuresh9597 ай бұрын
യേശുവേ നന്ദി🙏🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏🙏🙏
@elizabethkunjachan21077 ай бұрын
ഞാൻ ചിന്തിക്കാറുണ്ടായിരുന്ന ഒരു കാര്യം ആണ് അച്ഛൻ ഈ പറഞ്ഞു തന്നത്... ചില അച്ഛൻമാരും ശുശ്രൂഷകരും തന്നിട്ടുള്ള ചില ക്ലാസുകൾ ആണ് എന്നെ ഇത് ചിന്തിപ്പിച്ചത്... എത്ര വലിയ കുറ്റവാളിയും മരണത്തിന് മുൻപ് കർത്താവേ എനിക്ക് തെറ്റു പറ്റി പ്പോയി, എന്നോട് ക്ഷമിക്കണമേ എന്ന് ഒറ്റ വാക്ക് പറഞ്ഞാൽ മതി സ്വർഗത്തിൽ പോകാൻ അർഹത ഉണ്ട് എന്നാണ് ഞാൻ കേട്ടിട്ടുള്ള ക്ലാസുകൾ... അന്നു മുതൽ ഉള്ള സംശയം ആണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്... 🙏🙏
@mantilaelayadath63427 ай бұрын
കുറെ നാളത്തെ എൻ്റെ സംശയത്തിന് ഉത്തരമാണിത്. ഒത്തിരി നന്ദി
@sheelajoseph82007 ай бұрын
Please pray for my family and for the new generation children
@sofigeorge93927 ай бұрын
ഈശോയെ ഈശോയെ ഒരുപാട് വേദന എന്നെ അലട്ടുന്നുണ്ട് എങ്കിലും എനിക്ക് എന്റെ ഈശോയുടെ സ്നേഹം വേണം അതിനായി എന്നെ ഒരുക്കണമേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ അതിനായി എന്നെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കൃപ്പ തരണമേ 😢 ഈശോയെ ഈശോയെ അങ്ങയെ ഞാന അങ്ങയെ എല്ലാത്തിനും ഉപരിയായി സ്നേഹിക്കുന്നു ❤❤❤❤❤❤
Thank you my loving Jesus 🙏thank you so much our Daniel Father. Jesus love you more and more thae’swhy we all are getting from you powerful spirituality vidioes thank you so much And God blew you Amen 🙏
@jeenajomy41447 ай бұрын
Ente joshuvayudeee vikku mattiii tharaneee
@sanishajoseph45367 ай бұрын
Appa rakshekkaname
@roseantony71467 ай бұрын
Lord Jesus Christ son of David have Mercy on us.I trust in you Jesus ❤❤❤
@jeenajomy41447 ай бұрын
Achane anugarahikaneee
@dayanaabraham27467 ай бұрын
Karthave karuna thonnnanamme
@jayazachariah6867 ай бұрын
Thank you Acha for your sermon 🙏🙏!! Please pray so my son hears God’s voice as he desperately needs Hos presence 🙏🙏!