എല്ലാ ആശുദ്ധിയിൽ നിന്നും, ചിന്തകളിൽ നിന്ന് ഞങ്ങളെ ശുദ്ധികരിക്കണമേ
@lincysijo5204 Жыл бұрын
ഈശോയെ വിശുദ്ധ കുർബാന മടികുടാതെ അനുഭവിക്കാനുള്ള കൃപ തരണേ. ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ 🙏🙏
@sheelababu9734 Жыл бұрын
എന്റെ ഈശോയെ എന്റെയും മക്കളുടെയും വിശ്വാസം വർധിപ്പിക്കണേ ഞങ്ങളിൽ ദൈവസ്നേഹം nirakkane🙏🙏🙏
@dailyverses487 Жыл бұрын
ഈശോയേ ഈ ദുരിതപ്പെരുമഴയിലും നിന്നെ സ്തുതിക്കാൻ കൃപ തരണേ
@kevinmikebinil1a401 Жыл бұрын
Ente cancer sougapettathu ente esowe kurbanayiloode sweekarichapol.ente kalinte bone pottiyapol vishvasthode vachanam cholli prathichu eshaia 58:11,kurbanayum sweekarichu ,ottadivasamkondu bone koodichernnu sougyam kitty.praise the lord.
@valsammavarghese541 Жыл бұрын
വിശുദ്ധ കുർബാനയിൽ സജീവനായി എഴുന്നള്ളി വരുന്ന ഈശോയെ ഞാൻ വിശ്വസിക്കുന്നു. 🔥❤️🙏
@LeesaJose-xo5ol Жыл бұрын
ഈശോയെ ദാനിയേൽ അച്ഛനെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണമേ ആമേൻ ❤❤❤❤❤
@jessyalias652 Жыл бұрын
പരിശുദ്ധ കുർബാനയിൽ ലഭിക്കുന്ന സൗഖ്യത്തെ ഇത്ര ഭംഗിയായി പറഞ്ഞു തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@bincyjoseph7070 Жыл бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരണേ. ആമേൻ
@bindhuk9719 Жыл бұрын
ആമേൻ 🙏 പരിശുദ്ധ കുർബാനയെന്ന അവർണ്ണനീയമായ ദാനത്തിന് കർത്താവേ, അങ്ങേയ്ക്ക് നന്ദി....
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
@joytd Жыл бұрын
നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെയധികം ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ 🙏🙏
@reenu.maria. Жыл бұрын
Amen 🙏🏻
@vijayalakshmism735 Жыл бұрын
Ephesians 3/14 തൊട്ടു വായിച്ചിട്ട് ഈ വചനം പറഞാൽ നന്നായിരിക്കും.
@appai2026 Жыл бұрын
Amen
@josep.v2721 Жыл бұрын
ആമേൻ 🙏
@mariammajacob130 Жыл бұрын
Amen hallelujah 🙏🙏🙏
@sherlyshibu8531 Жыл бұрын
എന്റെ ഈശോയെ ഓരോ കുർബാനയിലും അങ്ങയെ ഞാൻ കാണുന്നു കർത്താവേ എന്റെ കുടുബത്തെ കൃപവര്ത്താൽ നയിക്കണമേ ആമ്മേൻ 🙏🙏🌹🌹🌹❤️
@lalyag6341 Жыл бұрын
ഈശോയെ മകൾ ജന്മരിയ അലർജി രോഗത്താൽ ശാരീരിക, മാനസിക പ്രയാസങ്ങളിൽ പഠനത്തിൽ പ്രയാസം അനുഭവിക്കുന്നു, ഈശോയെ മകളെ തൊടനെ ❤️❤️🙏🙏
@shezonefashionhub4682 Жыл бұрын
കുർബാന സത്യം ആണ് ഞാൻ അത് നിത്യവും അനുഭവിക്കുന്നു. 🙏🙏🙏 ഈശോയെ നീ സ്നേഹം മാത്രം ആകുന്നു. ദൈവത്തിന്റെ ദയ ആണ് എല്ലാത്തിനും അടിസ്ഥാനം 🙏🙏🙏
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു ... 🙏 എന്നും പ്രാർത്ഥിക്കാറുണ്ട് ... അച്ഛൻമാർക്കും ... സിസ്റ്റേഴ്സിനും ... ശുശ്രൂഷകർക്കും എല്ലാവർക്കും വേണ്ടിയും ... 🙏
@mariakuttyp.t9721 Жыл бұрын
സുവിശേഷം വിശ്വസിക്കാനുള്ള ക്റുപ എനിക്ക് തരണമേ എൻറെ ഈശോയേ
@knightgamer3528 Жыл бұрын
Ente ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരേണമേ q🙏🏻🙏🏻🙏🏻❤️❤️❤️❤️
@JCCreationsVideos Жыл бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.
@pinkiponki9483 Жыл бұрын
അങ്ങ് ജീവിക്കുന്ന ദൈവമാണെന്ന് വിശ്വസിക്കാൻ തക്ക ബോധ്യം നല്കി എന്നെ അനുഗ്രഹിക്കണമെ
@snehajose1827 Жыл бұрын
❤️❤️I Love Jesus I praise Jesus Thank You Jesus❤️❤️
@kavithajose5313 Жыл бұрын
ഈശോയെ എന്റെ ഡാഡിയെയുംmammyayum എന്റെ രണ്ടു ആ ങ്ങളമാരെയും എന്റെ twin sisterrym അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകണമേ... കുടുംബത്തിൽ യോജിപ്പ് നൽകി അനുഗ്രഹിക്കേണമേ... 🙏🙏