വളരെ നല്ല explanation ആണ്. മനസ്സിലാവാത്തതെന്തെന്നാൽ ഇത്രയും നല്ല വീഡിയോകും views കുറവാണല്ലോ... സത്യസന്തമായ അവതരണം.
@shajimampad98623 жыл бұрын
വളരെ കൃത്യമായ വിവരണം 😊ഡിജിറ്റൽ മീറ്ററിലും നല്ലത് ഉണ്ട് DC103, thermopro എന്നിവ അതിൽ ചിലത് മാത്രം htc -1 ഒരു കാരണവശാലും ഇന്ക്യൂബേറ്ററിൽ ആരും ഉപയോഗിക്കരുത് പണികിട്ടും 😊
@creativeideas34663 жыл бұрын
Soldering iron heating element വെച്ച് ഇന്ക്യൂബെറ്ററിൽ ഹീറ്റ് സെറ്റ് ചെയ്യാം വീഡിയോ കാണാൻ chanel കാണുക. kzbin.info/www/bejne/haqXh6ywgq5jbqM
@abdulla40123 жыл бұрын
ഹനലോഗ് ഹയ്ഗ്രോമീറ്റർ എവിടെന്ന് കിട്ടും
@aparnaanubha32673 ай бұрын
നല്ല വിവരണം നല്ല ഒരു ശംശയം മാറിക്കിട്ടി Thank you so much
@abdulla40123 жыл бұрын
ഇത്രയും നല്ല രീതിയിൽ ഇൻക്യൂബെറ്റർ സെറ്റ് ചെയ്യാൻ. വിശ തികരിച്ച മറ്റൊരാൾ ഉണ്ടാകുമൊ നിങ്ങളെ നാഥൻ സഹാക്കട്ടെ നിങ്ങളെ അഭിനന്ദിക്കുന്നു വീഡിയോകൾ ഇനിയും തുടരുക
@bipinkurian65453 жыл бұрын
Chetta ipolanu ithine kurichu 1ru idea kityathu..very valuable information .thnqq🤝
@RamdasSnakeram-j7x Жыл бұрын
Thaku sir good information, God bless you
@rejimonkaivankala74183 жыл бұрын
വീഡിയോ കണ്ടു ഇഷ്ട്ടമയി. ഞാൻ ഒരു inkubetter ഉണ്ടാക്കി മുട്ട വെച്ചു പക്ഷെ എല്ലാം മുട്ടക്കുള്ളിൽ തന്നെ ചത്തു. അനലോഗ് തെർമോമീറ്റർ ഇങ്കുബേറ്ററിനുള്ളിൽ തന്നെ മുട്ട വിരിയുന്നത് വരെ സ്ഥിരമായി വയ്ക്കണമോഎങ്ങനെ യാണ് ഹ്യൂമിഡിറ്റി കൺഡ്രോൽ ചെയ്യാൻ. മുട്ട അടവെച്ചു കഴിഞ്ഞാൽ ഹ്യൂമിഡിറ്റി എത്ര അളവ് വേണും പ്ലീസ് വിശദമായി ഒന്ന് പറഞ്ഞു തരാമോ
താറാവിൻ മുട്ട 9 thദിവസം വെളിയിൽ എടുത്ത് ചെറിയ തോതിൽ വെള്ളം Spary ചെയ്താൽ മുട്ടപൊട്ടി കുഞ്ഞ് വെളിയിൽ വരാൻ സഹായകരമാണന്ന് പറയന്നു ശരിയാണോ ?
@PoultryMedia4 жыл бұрын
അടിപൊളി
@shaheero56553 жыл бұрын
Hi
@aneeshchali57693 жыл бұрын
സൂപ്പർ വിഡിയോ
@bappuwayanad76393 жыл бұрын
സാർ 20 മുട്ട 21 ദിവസം വെച്ചാൽ 10 മുട്ട വിരിയുകയും ബാക്കി കുഞ്ഞുങ്ങൾ മുട്ടയിൽ ചത്തു പോവുകയും ചെയ്യുമ്പോൾ അതിൽ എന്താണ് ഹുമിനിറ്റി പ്രോബ്ലം എന്ന് മനസ്സിൽ ആകുന്നില്ല
@LoomVlog3 жыл бұрын
എത്ര പ്രതികൂല സാഹചര്യം ആണെങ്കിലും ചില മുട്ടകൾ വിരിയും അത് നിലനിൽപിന് വേണ്ടിയുള്ള പ്രകൃതിയുടെ വികൃതി കൃത്യമായ സാഹചര്യം ആണെങ്കിൽ 90 % മുട്ടകൾ വിരിയും
@bappuwayanad76393 жыл бұрын
@@LoomVlog Tnx സർ
@Mrmagic9602 ай бұрын
താറാവിന്റെ മുട്ട എങ്ങനെയാണ് വെയ്ക്കുന്നത്
@LoomVlog2 ай бұрын
@@Mrmagic960 ഇതേ പോലെ തന്നെ ഒരു മാറ്റവും ഇല്ല
@bosechandran66854 жыл бұрын
Very good
@hussainthuppakkal16954 жыл бұрын
Good നല്ല ഒരു അറിവ് ആണ് പകർന്ന് തന്നത് നന്ദി
@anasaliyarkunju67463 жыл бұрын
Links to purchase this product
@vetrivelrajeswari74982 жыл бұрын
அருமையான வீடியோ. வாழ்த்துக்கள் நண்பா. உங்கள் வீடியோ போடுங்க தொடர்ந்து பார்ப்பேன்.
@jokuworld93053 жыл бұрын
Good video
@mukbilnp21592 жыл бұрын
H t c 2 setup annoo
@bappuwayanad76393 жыл бұрын
ഹനലോഗ് ഹൈഗ്രോ മീറ്റർ എവിടെ കിട്ടും സർ
@asifyt67242 жыл бұрын
Ente kayil fan eila nan veherikunathe themo meterane veherekunsth plz help namber tharumo