Correction: 6:08 25mph (miles per hour), 190+ mph (miles per hour) #getdarkified 😉🖤
@Brand-x6862 жыл бұрын
😁
@azaru86722 жыл бұрын
💓
@Kick_and_rush-172 жыл бұрын
Bro omegle olla chilar enganeya perum addressum guess cheyyunne are they're mentalists
@azaru86722 жыл бұрын
@@Kick_and_rush-17 it is a hacker U imagine 😂
@Kick_and_rush-172 жыл бұрын
@@azaru8672 ni adhyame English padikku ennittu english ill parayaan vaaa 😂😂😂
@sportsfusion992 жыл бұрын
ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥
@ft.rishikeshhh2 жыл бұрын
12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ
@rainbow80472 жыл бұрын
ഇതൊക്കെ ഇത്രയുംകാലം സത്യമാണെന്നു കരുതിയിരുന്ന ഞാൻ 🥳🥳😁
@HFZFayaz11032 жыл бұрын
എനിക്ക് അത്ഭുതമായി തോന്നിയത് നമ്മുടെ തലച്ചോറിന്റെ കാര്യമാണ്... നമ്മളെ പറ്റിച്ച എല്ലാവരെയും ബഹിഷ്കരിക്കണം... 😁
@ronomessifan93212 жыл бұрын
Welcome back to af world aflu here 😍💥
@seenathbabu84272 жыл бұрын
എന്തായാലും ഇനിക്ക് ഏറ്റവും ഇഷ്ടം അഫ്ലുന്റെ എലിയൻസ് & ഹിസ്റ്ററി ഓക്കേ ആണ്
@abijiths39522 жыл бұрын
ചെറുപ്പത്തിൽ ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാവും 😐 😌😁😁
@msubfilmsmalayalam2 жыл бұрын
എനിക്ക് ചെറുപ്പത്തിലേ എല്ലാം അറിയായിരുന്നു
@igdan74032 жыл бұрын
@@msubfilmsmalayalam killadi 👐😂
@gracias...95922 жыл бұрын
@@msubfilmsmalayalam you are brilliant
@prajeeshcaxrod88682 жыл бұрын
@@msubfilmsmalayalam annan pro😂😂
@dimyabanu1742 жыл бұрын
@@msubfilmsmalayalam കൊച്ചു കള്ളൻ
@Free_fire_Malayalam_Ganesh2 жыл бұрын
5:40 athu tee acceleration due gravity 9.8 m/s avumm according to physics (Galileo)
@nihad2_0_0_42 жыл бұрын
Hemme🥹
@Free_fire_Malayalam_Ganesh2 жыл бұрын
@@nihad2_0_0_4 chuma irikate
@Melancholymadness622 жыл бұрын
POV:When science student did not studied anything,,but saw something in the ncert😂😂
@ajayghosh52212 жыл бұрын
ആപേക്ഷിക സിദ്ധാന്തം വച്ചു നോക്കിയാൽ .. ...... അല്ലെങ്കിൽ പോട്ടെ ... പ്രായോഗിക ബുദ്ധി ഉപയോഗിച്ചു നോക്കിയാലും താങ്കൾ പറഞ്ഞതു പകുതിയിൽ കൂടുതൽ .... ശെരി തന്നെ..
@suhail86832 жыл бұрын
9:20 suriyan ആദ്യ ഉദിക്കുന്നു (ജപ്പാന്‍) നിന്ന് last sun ഉദിക്കുന്നു അമേരിക്കന്‍ makayl നിന്ന് same കിലോമീറ്റര്‍ ആണ്
@Lionel.Messi3262 жыл бұрын
Waiting ayyirunnu♥️♥️
@havajan7352 жыл бұрын
AFLU Circle inte centre ann core ayit parayune But earth geoid shaped (athayath irregular shaped ball) Appo cente core akilla Reasearch cheyth oru crt knowledge theru Aflu.💖
@bsvrockzz7292 жыл бұрын
എന്ത് ചെയ്യാനാ പറഞ്ഞത് മൊത്തം ഇത്രെയും കാലം വിശ്വസിച്ചതാണ്. പറഞ്ഞതിൽ ആ കിളികുഞ്ഞിന്റെ കാര്യം മാത്രം ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ കിളി കുഞ്ഞിനെ തൊടാമായിരുന്നു
@omrkl55222 жыл бұрын
പണ്ട് ഉള്ള കർണാവമ്മാർ തീരുമാനിച്ചതാ അത്😜 നമ്മൾ കുഞ്ഞിങ്ങെളെ തൊടാൻ പോയാൽ ചിലപ്പോ ഒരു 10% കുഞ്ഞിങ്ങേൽ മരിച്ചു പോവാൻ സാധ്യത ഉണ്ട് ❤️❤️
When people with allergies or polyps in their nose or those with allergy-induced nasal gums go out with wet hair, the risk of developing sinusitis increases because the person's nasal mucosa swells allergic during the hot-cold exchange and the sinuses' holes are easily closed. ....in simple sinusitis karum ulla chaladosham varum
@talksofIan2 жыл бұрын
പെട്ടെന്ന് ഒരു പൊട്ടിതെറി💥 അതിൽ നിന്നും നക്ഷത്രങ്ങളും സൂര്യനും മറ്റു ഭൂമി പോലുള്ള ആഗ്രഹങ്ങളും തുടർന്ന് ജീവ ജാലങ്ങളും ഉണ്ടാവുന്നു 😯 അതിന് ഭക്ഷിക്കാൻ ഉള്ള വായയും ശ്വസിക്കാനുള്ള വായുവും മറ്റു സുഗമമായ ജീവിതത്തിനാവിശ്യമായ എല്ലാം തന്നെ അവരുടെ ശരീരത്തിൽ തനിയെ ഉണ്ടാവുന്നു.... 🤨 എന്നാൽ ഒരു കാര്യം മാത്രം പറയാം... ഒന്നുമില്ലാത്ത...വെറും ശൂന്യത മാത്രമായ..... ഒരു പോടി പോലും.. ഒരു വായുവിന്റെ അംശം പോലുമില്ലാതെ.. പെട്ടെന്ന് ഒരു BigBang ഉണ്ടാവുന്നു.. എന്നാൽ അതുണ്ടാവാൻ ഒരു ഫോഴ്‌സിന്റെയും സഹായം വേണ്ടെന്നാണോ ഈ യുക്തിയും പിടിച്ചു നടക്കുന്ന ഇവർ പറയുന്നത്....നമ്മുടെ കേവലം യുക്തി use ചെയ്തുകൊണ്ട് നമുക്ക് പറയാം ഒന്നും ഇല്ലായ്മയിൽ നിന്നും ഒന്നിന്റെയും സഹായം കൂടാതെ ഒരു ബിഗ്ബാങ്... It is Impossible....(ഒന്നിന്റെയും സഹായമില്ലാതെ ഒരു ഇരുട്ടിൽ നിന്നും പ്രകാശം ഉണ്ടാവുന്നത് പോലെ ) അതിന് ഒരു ഏകനായ നിരാശ്രയനായ ദൈവം ആവിശ്യമാണ്.....അവൻ ആണ് ഈ കാണുന്ന എല്ലാത്തിന്റെയും ഫോഴ്സ്... നാം എല്ലാ മതങ്ങളെയും കുറിച് പഠിക്കേണ്ടത് അനിവാര്യമായ കാര്യം തന്നെയാണ്... ഈ ഞാൻ നടത്തിയ ആഴത്തിലുള്ള പഠനത്തിൽ എനിക്ക് വ്യക്തമായി നിങ്ങളോടൊരു കാര്യം പറയട്ടെ... നിങ്ങൾ ഇസ്ലാം പഠിക്കുക എന്നാൽ കിട്ടും അതിന്റെ real answer. ഇസ്ലാം സമാധാനത്തിന്റെയും മറ്റു ഭൂമിയിൽ സമൂഹം നല്ല നിലക്ക് ജീവിച്ചു പോവാനാവിശ്യമായ എല്ലാം ഇസ്ലാമിന്റെ ഖുർആനിൽ പറയുന്നു.... എന്നിട്ടും ആരും ഒന്നും മനസ്സിലാക്കാതെ.. പഠിക്കാതെ ദൈവമില്ലെന്നും പറഞ്ഞു നടക്കുന്നു.... ഇത് നമ്മുടെ നാളത്തെ മരണത്തിനു ശേഷമുള്ള ശാശ്വാതമായ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ് നിങ്ങൾ മതം പഠിക്കൂ ആദ്യം ഇസ്ലാം തന്നെ മനസ്സിലാക്കൂ....ഞാൻ വീണ്ടും പറയുന്നു ഇസ്ലാം പൂർണമായും മനസ്സിലാക്കി അല്ലാഹുവിനെയും അവന്റെ ദൂദരായ നബിയെയും കുറിച് പഠിച്ചാൽ തന്നെ നിങ്ങൾക് എല്ലാം മനസ്സിലാവും... നിങ്ങൾക് തീരുമാനിക്കാം നിങ്ങളുടെ നാളയെ.....
@niranjana3332 жыл бұрын
Earth's shape is called geoid and so any place on its surface cannot be regarded as its centre and you have explained it very well and proved some beliefs wrong
@arabhikadhayilejinnu55512 жыл бұрын
Geoid ahnu
@arabhikadhayilejinnu55512 жыл бұрын
Ellipsoid is the shape of mars
@minyoongi_232 жыл бұрын
oblate spheroid ahnu earth shape
@mhdmufeed21312 жыл бұрын
Ok
@longgamingx2 жыл бұрын
4:29 do you time travelled and saw this?
@IShowArjyun2 жыл бұрын
Grow up kid
@longgamingx2 жыл бұрын
@@IShowArjyun oh... Many million years ago, these many rocks struck Earth and all the dinosours just Disappeared... Just believe it, even though you didn't see it... Good and Nice... Just like religions... 👍
@sherinda51612 жыл бұрын
Mwonus enthuva udhheeshiche
@zainulabid68192 жыл бұрын
നമ്മൾ പറ്റിക്ക പെടുകയായായിരുന്നു സുഹൃത്തുക്കളെ 😄
@faizidudevlogs2 жыл бұрын
അപ്പോൾ ഈ സത്യം എല്ലാം കള്ളം ആയിരുന്നു അല്ലെ 🤣😅💙‼️
@adhithyanvs54442 жыл бұрын
Enthu satyam kallam??
@fasilpa59632 жыл бұрын
എന്റെ അനുഭവം. എനിക്ക് തലയിൽ വെള്ളം ആയിട്ടുണ്ടെങ്കിൽ തല തോർത്തിയില്ലെങ്കിൽ ഉടനെ നീരിറക്കം, മൂക്കൊലിപ്പ് അങ്ങനെ വരും. എന്നിട്ട് ജലദോഷത്തിന്റെ ഗുളിക കഴിച്ചാൽ ആണ് ശെരിയാവാറുള്ളത്.
@ZoyaKhan-pd4zi2 жыл бұрын
Enikkum😥
@nashwanazih81582 жыл бұрын
Me too. Orupad perk angane thanneyan
@unlockingtheunique41362 жыл бұрын
Ath sheri aanu... normal temperature il nammude immunity thalayil vellam kidannal temperature koruyumbo immunity koryum.
@grandgamestreet16892 жыл бұрын
Enikkum
@vlrpattambi87992 жыл бұрын
അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല, തെളിയിക്കപ്പെടുന്നത് വരെ ക്ഷമിക്കുക
@suhail86832 жыл бұрын
new zealand to makkah distance 16000 kilm Samoa to makkah distance 16000 kilm New zealand first sun rise contry Saoa america last sun rising contry
8.00 PM ആയപ്പോൾ ദാ നമ്മടെ സ്വന്തം AFLU എത്തി ഗൂയ്‌സ്...!!😻👌🏻💙 ഇനി നല്ല കഥകൾ കേട്ട് ഇരിക്കാം...!!😗💙🙌🏻
@ft.rishikeshhh2 жыл бұрын
12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ
@bobtrixxgaming12152 жыл бұрын
Burj Khalifa yude top ll ninn coin idumbozhulla aa oru topic intresting aaythonni thanks manhh🙌🙌
@ahamanandhan2 жыл бұрын
ഒരു ഡൌട്ട് ഒരു ചിന്നഗ്രഹം വന്ന് പതിച്ചു മില്യൻസ് of years atmsphre പൊടി പടലങ്ങളാൽ നിറഞ്ഞ്, വലിയ വലിയ ഡിനോസോർസ് ഇല്ലാതെ ആയല്ലോ, അപ്പൊ ചെറിയ ഡിനോസോഴ്സിന് എന്ത് പറ്റിയിട്ടുണ്ടാകും 🤔
@fthyym71712 жыл бұрын
ആ പൊടി മുക്കിൽ കേറി ചത്തു പോയി കാണും 🚶♀️🚶♀️ ചെറിയ ഡയനോസേഴ്സ് അല്ലേ പാവങ്ങൾ 😅🚶♀️🚶♀️
@ahamanandhan2 жыл бұрын
@@fthyym7171 🤣
@nafihmuhammed45812 жыл бұрын
Aflukkaaa❤️
@YaTrIgAnKL052 жыл бұрын
💕
@jinn85772 жыл бұрын
മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ മധ്യഭാഗം നോക്കുവാണെങ്കിൽ അത് മക്കയാണ് മക്കയിൽനിന്നും മനുഷ്യവാസമുള്ള എല്ലാ രാജ്യങ്ങളുടെ അവസാനം വരുന്നത് ഒരേ അളവാണ്
@cryptonomical2 жыл бұрын
മര മണ്ടൻ
@jinn85772 жыл бұрын
@@cryptonomical വസ്തുതാ പരമായി വല്ലതും പറയാൻ ഉണ്ടെങ്കിൽ പറയുക വീട്ടുകാരോട് സംസാരിക്കുന്ന പോലെ നാട്ടുകാരോട് സംസാരിക്കരുത്
Allergy problems ഉള്ളവർ കുളിച്ചിട്ട്, തല തുടയ്ക്കാതെ പോയാൽ, അവർക്ക് ജലദോഷത്തിന്റെ ലക്ഷണങ്ങളായ തുമ്മലും മൂക്കൊലിപ്പും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
@saheeranas1902 жыл бұрын
Yes
@angelictheresasebastian39872 жыл бұрын
Super video 😍
@Charlotte_Knott2 жыл бұрын
Everyone has inside them a piece of good news. The good news is you don’t know how great you can be! How much you can love! What you can accomplish! And what your potential is
@ft.rishikeshhh2 жыл бұрын
12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ
@abdhulsakeerabdhulsakeer45822 жыл бұрын
Hi Sechi ☺️☺️
@anilkumarvg23602 жыл бұрын
ഒരു ചെറിയ തിരുത്ത്. തമിഴ്നാട്ടിലെ 'കടലൂർ' ജില്ലയിൽ ആണ് ചിദചംബരം. ഗൂഡല്ലൂർ അല്ല.
Aflu ika inghane adipoli backgroundinekaal nallath Simple background aan
@fasalulabidvk25942 жыл бұрын
Ithil parayunnathellam sathyamanoo, i don't think so.
@hafizmuhammed20052 жыл бұрын
ഭൂമി ഒരു complete sphere അല്ല Geoid എന്നോ മറ്റോ പേരുള്ള ഒരു shape ആണെന്ന് ഞാൻ വായിച്ചിട്ടുണ്ട്. അത് മാത്രമല്ല north to south distance കൂടി നോക്കണം. Football ൽ പ്രത്യേകിച്ച് continents ഓ സ്ഥലങ്ങളോ ഒണ്ടോ ഇല്ലാലോ. അപ്പോ earth ന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള distance എടുത്ത് നോക്കിയാൽ പിടികിട്ടും, ok👍
@shibinabktumail8342 жыл бұрын
എന്താണ് ബ്രോ...Geoid ആണേലും sphere ആണേലും 3D അല്ലെ...അപ്പൊ പിന്നെ centre ഉള്ളിൽ തന്നാണ് വരുക not in outer surface
@ToxicOrangeCat2 жыл бұрын
ayinu
@storiesinhistory10192 жыл бұрын
👍👍
@ahamanandhan2 жыл бұрын
അപ്പൊ നിങ്ങള് പറഞ്ഞു വരുന്നത് ഭൂമിയുടെ സെന്റർ അതിന്റെ സർഫെസിലാണെന്നാണോ
@hafizmuhammed20052 жыл бұрын
@@ahamanandhan എയ്... Earth ന്റെ centre എന്നൊക്കെ പറയുമ്പോ പലർക്കും പല അഭിപ്രായമാണല്ലോ. ഇപ്പൊ, പഠനങ്ങളിൽ പറയുന്നത് ഭൂമിയുടെ ഉള്ളിലെ centre ആണല്ലോ അതായത് ഒരു 3 dimensional figure ന്റെ centre അതിന്റെ അകത്ത് ആണ് എന്നാണ് ഉള്ളത്. പക്ഷെ ഓരോരോ മതവിശ്വാസങ്ങളിലും മറ്റും ഉദ്ദേശിക്കുന്നത് ചിലപ്പോൾ എനിക്ക് തോന്നുന്നത് സ്ഥലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതായത് നമ്മുടെ world map നോക്കിയാൽ അതിന് east to west north to south boundaries നിശ്ചയിച്ചിട്ടുണ്ട്. അത് വെച്ച് കൊണ്ടാവാം ഇസ്ലാമിലും ഹിന്ദുയിസത്തിയിലും ഇന്ന സ്ഥലം centre ആണെന്ന് പറയാൻ കാരണം.
12 വയസ്സുള്ള ഞാനൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് സബ് ചെയ്യാമോ
@azadedassery2 жыл бұрын
കടലിന്റെ ആഴം കൂടിയ ഭാഗങ്ങൾ ഇതുവരെ മനുഷ്യർക്ക് നല്ലപോലെ explore ചെയ്യാൻ സാധിച്ചിട്ടില്ല.പിന്നെ NAOOക്ക് 70-80% വരെ കണ്ടുപിടിച്ചിട്ടുണ്ട് എന്ന് എങ്ങനെ തീർത്തുപറയാൻ കഴിയും??കടലിന്റെ അടിത്തട്ട് എത്ര വലുതാണെന്ന് മനസ്സിലാക്കാതെ ആ കണക്ക് എങ്ങനെ പറയാൻ പറ്റും??🤔🤔
@YaTrIgAnKL052 жыл бұрын
👍🏿
@Free_fire_Malayalam_Ganesh2 жыл бұрын
5:40 veliyaa injury avumm thonnuu
@tholhaththolhath11672 жыл бұрын
Shahrukhan story cheyyo
@YaTrIgAnKL052 жыл бұрын
❤👍🏿
@linosunil43322 жыл бұрын
Broyude video ishttavulla valiya fan
@niyasshaz91242 жыл бұрын
Food ബോളിൻ്റെ കാറ്റ് adikkunna ഭാഗത്ത് അല്ലേ center 🙈🙈😂
@AFWORLD2 жыл бұрын
😂😂
@illiyasparamban94922 жыл бұрын
😀😀😀
@daredevil60522 жыл бұрын
Ellam center anu
@LD725052 жыл бұрын
Nice video Aflu ❤️
@shibilikshibuk83052 жыл бұрын
ചെറുപ്പം മുതലേ കേട്ടുവരുന്ന ഒരു കാര്യം ഉണ്ട്. കടലിന് ഒരു കാരെയേ ഉള്ളുന് ഇത് ശരിയാണോ 🤔🤔🤔
@akku1882 жыл бұрын
Big fan vroo❤️
@ManuManoj291 Жыл бұрын
Aflu ningalude program poli
@jazzpot63082 жыл бұрын
Aflu ഇഷ്ടം
@anjanass46902 жыл бұрын
Marichathinsheshm nmuk nthu smbvikkunnu?athinekurichu oru video cheyyamo
@cryptonomical2 жыл бұрын
ഒന്നും സംഭവിക്കില്ല നമ്മുടെ brain നശിക്കും അതോടു കൂടി നമ്മളും ഇല്ലാതാവും
Bro background full black ആക്കുന്നത് ആണ് ഈ ചാനലിന്റ ഒരു ഭംഗി 💆🏻♂️🙂
@Free_fire_Malayalam_Ganesh2 жыл бұрын
Informative ❣️
@lukavarikattu65262 жыл бұрын
താങ്ങളുടെ ആ ചിരിയാണ് ഏറ്റവും ഇഷ്ട്ടപ്പെട്ടത്
@mohammadhidayathullaansary63322 жыл бұрын
Ka aba, makka center enn parayunnad njan arinjad but enik research nadathan oru prolsahanamai insha allah 👍🏻
@unmaskingislamicphobia2 жыл бұрын
NASA CONFIRM that
@Luttappimonn2 жыл бұрын
@@unmaskingislamicphobia lol 🤣🤣💩💩💩
@unmaskingislamicphobia2 жыл бұрын
@@Luttappimonn yes broi nasa CONFIRM
@Free_fire_Malayalam_Ganesh2 жыл бұрын
7:46 Innal ente Oru chodiyam bro കടലിന് അവസാനം ഉണ്ടോ?
@ROLEX-w1d2 жыл бұрын
Vaa poyi nokam
@Free_fire_Malayalam_Ganesh2 жыл бұрын
@@ROLEX-w1d aa vaa Bro 👍
@kadalasmotion2 жыл бұрын
Map nokku
@Free_fire_Malayalam_Ganesh2 жыл бұрын
@@kadalasmotion haa set
@ahamanandhan2 жыл бұрын
ഉണ്ട് but അത് വരെ പോകാൻ ഇത്തിരി ചെലവാകും, 😌
@heyhumans78082 жыл бұрын
Lokathil thane etavum valiya ketukathayan deivam
@zaibshihab6630 Жыл бұрын
8:46 5% explore cheythitollu ennaavum🌝
@sijuks80002 жыл бұрын
സ്കൂളിൽ പഠിക്കാൻ പോയവർക്കറിയാം..ഈ ക്ലാസ്സിൽ നമ്മൾ പഠിക്കുന്നത് അടുത്ത രണ്ട് class കഴിയുമ്പോൾ തെറ്റായിരുന്നു ഇതെന്ന്.. സഹോദരന് ഇപ്പഴാണോ മനസിലായത്?
@teslamyhero85812 жыл бұрын
😀😀സത്യം.. കുഞ്ഞു ക്ലാസ്സിൽ പഠിച്ചു, സൂര്യൻ കിഴക്ക് ഉദിച്ചു പടിഞ്ഞാറു അസ്തമിക്കുന്നു എന്ന്.. പിന്നേ മുതിർന്ന ക്ലാസ്സിൽ പഠിക്കുന്നു സൂര്യൻ ഉദിക്കുകയോ, അസ്തമിക്കുകയോ ചെയ്യുന്നില്ല, ഭൂമി സ്വയം കറങ്ങുന്നതിന്റെ ഫലമായി പുള്ളിക്ക് അഭിമുഖമായി വരുമ്പോൾ പകലും, അല്ലാതെ വരുമ്പോൾ രാത്രിയും ഉണ്ടാകുന്നു എന്ന്...
@ahamanandhan2 жыл бұрын
കാരണം ഒരു കാര്യം നമുക്ക് ഒരു പ്രായത്തിൽ മനസിലാക്കാൻ സാധിക്കില്ല so അത് നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരും, അതിന് കൃത്യത കുറവായിരിക്കും, so അത് കള്ളമാകും 😌
@anumol33242 жыл бұрын
Journey to the center of the earth movie ഓർമ വരുന്നു
@ARSHAR-h2t2 жыл бұрын
WAIT FOR NEXT AFLUH ❤
@shibinroshan.p57022 жыл бұрын
Sunday funday anna summa va
@ambadiv53202 жыл бұрын
Like adich pottikkk💥
@athulkrishnar86472 жыл бұрын
Aflu ikka💞💖
@unnivp12 жыл бұрын
Yes👌
@whitetoblack..26472 жыл бұрын
ഇനി തുടങ്ങും comment box ലിൽ ഇരുത്തിന്റ രാജാവ് വന്നു ഞാൻ first😹😵
@AjithAjith-mi9eh2 жыл бұрын
Very interesting Vidiyo Thank You So Much
@habeebpk44142 жыл бұрын
Football inte center കാറ്റടിക്കുന്ന ഭാഗം 😂
@gardening7430 Жыл бұрын
😌
@rahulnair95452 жыл бұрын
informative video 👍
@rsreejithrsree96842 жыл бұрын
Editing cool❣️
@johnniewalker35792 жыл бұрын
മോളിൽ ദൈവo ഉണ്ട് എന്ന് പറഞ്ഞു പഠിപ്പിക്കുന്നതിന്റ ആത്രേം ഇല്ല 🙂🤣
@kurumbanscuts1192 жыл бұрын
Last one nan vishvasicha kallam
@petsloverkerala11672 жыл бұрын
Bro part 2 venam
@Alkamaluz2 жыл бұрын
Broo appo oru doubt mazha nannanal kure aalkark cold pidikunile ath enganeya?