എളിയ നിലയിൽ കേരളത്തിൽ തുടങ്ങി,ഇന്ത്യയിലെ ലിഫ്റ്റ് നിർമാതാക്കളിൽ മുൻ നിരയിലെത്തിയ ഇൻഫ്രയുടെ വിജയ കഥ..

  Рет қаралды 58,913

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 370
@mohammedarif8248
@mohammedarif8248 Жыл бұрын
കേരളത്തിൽ ഇങ്ങനെയൊരു സംരഭം ഉള്ളത് ഇപ്പോഴാണ് അറിന്നത്.❤
@magicbream8900
@magicbream8900 Жыл бұрын
മലയാളിയേയും, അവർ തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപന്നങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവർ ഇവിടെ വരൂ Please like 👍
@baijutvm7776
@baijutvm7776 Жыл бұрын
Infra ലിഫ്റ്റ് ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും കേരളത്തിൽ ആണെന്നത് തന്നെ പുതിയ അറിവാണ്...ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ കഠിനധ്വാനത്തിന്റെ ഫലമാണ് ഇതിന്റെ വിജയവും.... INFRA യ്ക്ക് എല്ലാവിധ ആശംസകളും ♥️👍
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള സംരംഭം ഉള്ളതിൽ നമുക്ക് അഭിമാനിക്കാം 🏭🏭🏭
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഇപ്പോൾ അധിക വീട്ടിലും.ചെറിയ ബിൽഡിങ്ങിൽ ഇപ്പോൾ ലിഫ്റ്റ് വരാൻ തുടങ്ങി 😍👍വലിയ ബിൽഡിങ്ങിലും കണ്ടായിരുന്നു. ഇപ്പോൾ ചെറുതിലും 😍👍എല്ലാവരും നന്നാവട്ടെ 🙏. ഇനിയും ഉയരങ്ങളിൽ പോവട്ടെ 💪❤️👍ഇൻഫ്രാ 👍കേരളത്തിൽ. ഇനിയും നല്ല.. ബിസിനസ്.. ആശയം വരട്ടെ 👍ബൈജു ചേട്ടാ. നിങ്ങൾ നമ്മൾക്.. അറിവും. പുതിയ കാഴ്ചകളും കാണിച്ചു നമ്മൾക് എത്തിച്ചു തരുന്നല്ലോ .നിങ്ങളാണ് പുലി 👍💪😍👍full സപ്പോർട് 💪👍
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ കേരളത്തിൽ ഉണ്ടാവണം...കൂടുതൽ മലയാളികൾക്ക് ജോലി ലഭിക്കണം ...ഒരു നല്ല കമ്പനി കാരണം ഒത്തിരി പേരുടെ ജീവിതം നല്ലതാകട്ടെ...
@nivintomshaji6443
@nivintomshaji6443 Жыл бұрын
Igneyum company kal. Keralathil und enn parichaya peduthiya baiju chettan 👍
@aromalullas3952
@aromalullas3952 Жыл бұрын
ലിഫ്റ്റ് ഉണ്ടാക്കുന്നതും അതിനോട് സംബന്ധിച്ചുള്ള വിവരങ്ങളും മറ്റൊരു ചാനലിലും ഇതുവരെ കണ്ടതായി ഓർക്കുന്നില്ല. ബൈജു ചേട്ടന്റെ ചാനലിലൂടെ ഇതുപോലെയുള്ള ഒരുപാട് വ്യത്യസ്തമായ വീഡിയോകൾ വരുന്നത് വളരെയേറെ സന്തോഷം തോന്നുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤
@sureshcn5467
@sureshcn5467 Жыл бұрын
I had opportunity to work 4 years in Infra. I feel so proud to work for a company. I wish all the best to directors, old colleagues and employers. 👏👏
@jijesh4
@jijesh4 Жыл бұрын
ഇതു പോലുള്ള കമ്പനികൾ കേരളത്തിൽ വരട്ടെ ഒരു പാട് പേർക്ക് ജോലി നൽകുവാൻ കഴിയുന്ന കമ്പനികൾ വളരണം ഇനിയും ഒരു പാട് പേർക്ക് തുടങ്ങുവാൻ പറ്റട്ടെ👍👍👍👍
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
100% മലയാളികൾ ഇൻഫ്രാക്ക് എല്ലാവിധ ആശംസകളും. മലയാളികളുടെ skill❤ ബൈജു ചേട്ടാ ഇതും ചേട്ടന്റെ area തന്നെ യാത്രവാഹനം തന്നെ up and down ആണ് എന്ന് മാത്രം
@vinodtn2331
@vinodtn2331 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ❤ ഇതുപോലെ ഉള്ള സംരംഭങ്ങൾ കേരളത്തിൽ ഉട്ടെന്നുള്ളത് അഭിമാനം 😍🙏
@kl48_motosoul65
@kl48_motosoul65 Жыл бұрын
PROUD TO BE A PART OF INFRA❤
@yeslamhere9337
@yeslamhere9337 Жыл бұрын
Control ളും, motor അവിടെ undaakunudoe?
@rafeeqmuhammadali
@rafeeqmuhammadali Жыл бұрын
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤️❤️👍👍
@vijithpv6066
@vijithpv6066 Жыл бұрын
ഇൻഫ്രാ എലിവേറ്റർ കേരളത്തിന്റെ അഭിമാനം ❤❤❤ഓൾ മലയാളി അത് കിടിലം👍👍👍👍👍
@ginugangadharan8793
@ginugangadharan8793 Жыл бұрын
എന്തോ അബദ്ധം പറ്റിയതാ ... അല്ലെങ്കിൽ വളരാൻ സമ്മതിക്കില്ലായിരുന്നു ... ഭാഗ്യവാൻ...
@akhilajay4342
@akhilajay4342 Жыл бұрын
😂😂😂😂
@anukumarpalod
@anukumarpalod Жыл бұрын
ഇത്രേം നാൾ അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ട് പണിയാൻ വന്നെങ്കിലേ ഉള്ളൂ
@sdevan4686
@sdevan4686 Жыл бұрын
Onnu podai chanakam, chali😂😂😂😂🎉
@zubhash
@zubhash Жыл бұрын
😂😂😂😂
@jimmythehat579
@jimmythehat579 Жыл бұрын
തൊഴിലാളി ക്ക് നല്ല കൂലി കൊടുക്കുന്ന എല്ലാ സ്ഥാപനം നല്ല ലാഭത്തിലേക്ക് ആണ് Allathavar കേരളം വിട്ട് പോവാം പകുതി പൈസക്ക് ക്ക് indiayil എവിടെയും പണിക്കാരെ കിട്ടും
@prakasankartha
@prakasankartha Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു. ഒത്തൊരുമയോടെ തുടങ്ങിയ ഈ ബിസിനസ് ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് പ്രാർഥിക്കുന്നു. .🙏. തുടക്കം മുതലേ ക്വാളിറ്റി, ഡെലിവറി, സർവിസ് പിന്നെ കസ്റ്റമറിന്റെ ഐഡിയ ഉൾക്കൊണ്ട്‌ പ്രോഡക്റ്റ് ഡിസൈൻ ചെയ്യുന്ന ഒരെഒരു കമ്പനിയാണ് INFRA ELEVATOR. ഈ സത്യം പ്രോഡക്റ്റ് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എല്ലാ കസ്റ്റമേഴ്‌സിനും നന്നായി അറിയാം. All the best. .👍
@princem.j.1155
@princem.j.1155 Жыл бұрын
ഉയരട്ടെ , വളരട്ടെ" INFRA ELEVATORS"ആകാശത്തോളം Wishing You All The Best⏳️⏳️⏳️🇮🇳🇮🇳🇮🇳
@gireeashag7928
@gireeashag7928 Жыл бұрын
PROUD TO BE A PART OF INFRA
@josesebastian7086
@josesebastian7086 Жыл бұрын
ഇൻഫ്രാ ഇനിയും വിജയിച്ചു മുന്നേറട്ടെ... കേരളത്തിന്‌ അഭിമാനിക്കാം
@surajsathyarajan21
@surajsathyarajan21 Жыл бұрын
Congratz to infra🎉
@Dineesh
@Dineesh Жыл бұрын
PROUD TO BE A PART OF INFRA👍👍👍👍
@subeeshgopi9984
@subeeshgopi9984 Жыл бұрын
സൂപ്പർ, ബിജു ചേട്ടന്റെയും ടീമിന്റെയും കഠിനധ്വാനത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🤗അങ്ങനെ ബൈജു ഏട്ടന്റെ ഈ ചാനലിൽ ആദ്യമായി ഒരു Vertical ആയി ഓടുന്ന വാഹനവും വന്നു😊. INFRA ELEVATORS എന്ന് ഞാൻ പല Elevatorsലും കണ്ടിരുന്നെങ്കിലും ഇത്രയും കാലം കരുതിയത് ഏതോ വിദേശ കമ്പനിയാണെന്നായിരുന്നു. ഇത് നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുള്ളതാണെന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. ഇവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. 😁ഉടൻ തന്നെ റോക്കറ്റിന്റെ റിവ്യൂയുമായി ബൈജു ഏട്ടനെ കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. പറ്റിയാൽ ഒരു Test Drive ഉം😅... 🤣"മേഘം" സിനിമയിൽ പറഞ്ഞപോലെ നമുക്കൊന്ന് തുമ്പയിൽ അന്വേഷിച്ച് നോക്കിയാലോ?
@pkgirishkumar
@pkgirishkumar Жыл бұрын
Nice ayittu onnu thangi alle saho..
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@pkgirishkumar ഏയ്, അല്ല. ഞാൻ തമാശ പറഞ്ഞതാ.. ബൈജു ഏട്ടന് അത് മനസ്സിലാകും😊.
@vijainair8197
@vijainair8197 Жыл бұрын
Very glad to know that such a company is operational in Kerala !!! Kudos to the men behind this venture... Thanks Mr.Baiju N Nair for bringing this to the public...
@vrindasunil9667
@vrindasunil9667 Жыл бұрын
ഇത്തരം കൂടുതൽ വീഡിയോകൾ കേരളത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
പലയിടത്തും ഈ ലിഫ്റ്റ് കണ്ടിട്ടുണ്ട്, ഇതിൻ്റെ ബാക്ക് ബോൺ ആയ ആളുകളെ പരിചയപ്പെടുത്തിയതിൽ സന്തോഷം😊
@hetan3628
@hetan3628 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ..
@hamidalihac369
@hamidalihac369 Жыл бұрын
അഭിനന്ദനങ്ങൾ...ഇനിയും ഉയർച്ചയിൽ എത്തട്ടെ..❤❤
@easyloankerala2697
@easyloankerala2697 Жыл бұрын
അഭിനന്ദനങ്ങൾ ❤❤❤. മനോജ്‌ ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
@darksoulera5910
@darksoulera5910 Жыл бұрын
Unbelivable 👍🏼
@kpsharif
@kpsharif Жыл бұрын
ലിഫ്റ്റിന് മുകളിൽ Assistance സ്പെല്ലിംഗ് ഒന്ന് ശരിയായി എഴുതിയാൽ നന്നായിരുന്നു.
@anandu100
@anandu100 Жыл бұрын
Proud to be associate with Infra . They never compromise for their quality safety and customer service . More success to come . All the best . 4 pillers are the strength of this company
@APM866
@APM866 Жыл бұрын
100 % Malayali Products , very proud of you all , wishing a success journey , God Bless you , and good narration of B .M . Nair 🙏🙏
@pinku919
@pinku919 Жыл бұрын
Salute team infra. Your success comes from your hardwork, dedication and patience. Proud that a firm from kerala has made their mark in the industry.
@MaheshKumar-xk8yz
@MaheshKumar-xk8yz Жыл бұрын
Kudos Biju and team .. ❤
@bijumgopi
@bijumgopi Жыл бұрын
ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ....ഉയരെ ...ഉയരെ INFRA
@sumans.7702
@sumans.7702 Жыл бұрын
Congrats Infra Team 😊
@Vijisunil-ds1kt
@Vijisunil-ds1kt Жыл бұрын
Nalloru samrambham....wishing all success ..........
@jayanp999
@jayanp999 Жыл бұрын
ഉയരങ്ങളിൽ എത്തിക്കാൻ ഒരു മലയാളി കമ്പനി
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🥰
@sujithkmr7496
@sujithkmr7496 Жыл бұрын
Me too
@riyaskt8003
@riyaskt8003 Жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ കൂടുതലും Johnsons and Mitsubishi electric anu
@JollyJohn-gl4my
@JollyJohn-gl4my Жыл бұрын
Otis
@sreejithjithu232
@sreejithjithu232 Жыл бұрын
ഇനിയും മുൻപോട്ടുപോകട്ടെ.... 👍
@Namboodiri
@Namboodiri Жыл бұрын
@ Govindan and team .. Happy to see update on your business
@santhoshn9620
@santhoshn9620 Жыл бұрын
Congrats to Infra. Kerala has to change towards an enterprise friendly environment...
@sreethuravoor
@sreethuravoor Жыл бұрын
അടിപൊളി ❤❤❤ഇൻഫ്രാ elivators
@ajoyp2508
@ajoyp2508 Жыл бұрын
Wishes to Infra Elevators to scale new heights in Elevator industry. Feeling Proud ❤❤
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❤️
@SivaprasadNair
@SivaprasadNair Жыл бұрын
MD is so precise with his information. Great guy!
@bijoybijoy999
@bijoybijoy999 Жыл бұрын
Superb. 👍👍👍
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Surprised to know that 4 partners running a business successfully in KERALA!!!!! Made in Kerala by Keralites for Kerala!!
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@tppratish831
@tppratish831 Жыл бұрын
Success happened only because of their friendship and also not interfering in other persons job. Hats off guys...
@sarathps7556
@sarathps7556 Жыл бұрын
Iniyum iniyum valarateee infra 👏👏👏👏🙌
@cheriancgeorge1807
@cheriancgeorge1807 Жыл бұрын
Keralathil ippol daralam business pacha pidikunnu.ease of doing businesum keralathil mechapettu
@riyaskt8003
@riyaskt8003 Жыл бұрын
10:40 വളരെ നല്ല question!!
@georgemathew4294
@georgemathew4294 Жыл бұрын
Excellent. Shop floor കുറച്ചു കൂടി നന്നാക്കുവാന്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം. പിന്നെ സേഫ്റ്റി PPE equipment കണ്ടില്ല.
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
സമ്പ്രബങ്ങൾ പൂത്തുലയട്ടെ കേരളത്തിലും അതും all വർക്കേഴ്സ് മലയാളീസ് 👏👏👏
@lijilks
@lijilks Жыл бұрын
Thanks a lot for the video. They are also real heroes for Kerala. We can also follow them.
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
സംഗതി പൊളിച്ചു ബൈജു ചേട്ടാ
@najafkm406
@najafkm406 Жыл бұрын
Variety business ideas .... Ath evede undenkilum Baijueattan ,nammalilekk eththikkaaathirikkilla..
@sujithnair3799
@sujithnair3799 Жыл бұрын
PROUD TO BE A PART OF INFRA💙
@nandusoman8979
@nandusoman8979 8 ай бұрын
Proud to be a part of INFRA FAMILY ❤️
@pauljoseph2367
@pauljoseph2367 Жыл бұрын
മഹത്തായ ഉദ്യമവും വളരെയധികം റിസ്കും പരിശ്രമങ്ങളും എടുത്തു. ഇപ്പോൾ അവർ അതിന്റെ ഫലം ആസ്വദിക്കുകയാണ്. എന്നിരുന്നാലും മെച്ചപ്പെടുത്തലുകളുടെ ഭാഗമായി അവർ ചില പോയിന്റുകൾ പരിഗണിക്കണം. അന്താരാഷ്‌ട്ര വിപണികളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ പദ്ധതിയിടുന്നവർക്ക് സുരക്ഷാ നിർണായക ഉപകരണങ്ങളുടെ നിർമ്മാതാക്കളെന്ന നിലയിൽ അവർ അന്തർദേശീയ സുരക്ഷയും ഗുണനിലവാര നിലവാരവും മുറുകെ പിടിക്കണം. വിപണി പിടിച്ചെടുക്കാൻ വിവിധ വിപണികൾക്കായി നിർമ്മിക്കുമ്പോൾ ഇപ്പോൾ അവ സുരക്ഷാ മാനദണ്ഡങ്ങളിൽ വഴങ്ങുന്നു, എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതല്ല. ഉൽപ്പന്ന സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട യൂറോപ്യൻ, അമേരിക്കൻ ബ്രാൻഡുകൾ ആഗോളതലത്തിൽ വിജയിക്കുന്ന ഇവിടെ. കൂടാതെ, അവർ അവരുടെ നിർമ്മാണ കേന്ദ്രത്തിൽ നല്ല സുരക്ഷാ സംസ്കാരം നടപ്പിലാക്കണം. ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിൽ പ്രവേശിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കേണ്ടതാണ്. ജീവനക്കാർക്ക് സുരക്ഷയിൽ ഉടമകൾ മാതൃകയായിരിക്കണം, സുരക്ഷാ നിർവ്വഹണത്തിൽ മാനേജ്‌മെന്റ് പ്രതിബദ്ധത വളരെ പ്രധാനമാണ്. ഇന്ത്യയിൽ ഐടിഐ മുതൽ എഞ്ചിനീയറിംഗ് ബിരുദ പഠനം വരെ, സുരക്ഷ സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല. സാങ്കേതിക കൈകൾക്കുള്ള ഇന്ത്യയിലെ സുരക്ഷാ വിദ്യാഭ്യാസം ഉൽപ്പന്നങ്ങളുടെ സുരക്ഷിതമായ രൂപകൽപ്പനയും നിർമ്മാണവും മെച്ചപ്പെടുത്തും. ഇത് 'മേക്ക് ഇൻ ഇന്ത്യ' സംരംഭങ്ങൾ മെച്ചപ്പെടുത്തും. അതുകൊണ്ടാണ് ലൈഫ് ജാക്കറ്റുകളുടെ ഉപയോഗത്തേക്കാൾ പ്രധാനം ബോട്ടുകളുടെ സുരക്ഷിതമായ രൂപകല്പനയാണെന്ന് ശ്രീ.സന്തോഷ് ജോർജ്ജ് പറഞ്ഞത്.
@navaseu6065
@navaseu6065 Жыл бұрын
Great..
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 👍👍👍💐💐💐
@jinumg
@jinumg Жыл бұрын
Truly inspiring , keep scaling greater heights
@sarathkp3000
@sarathkp3000 Жыл бұрын
Tryin to win some luck...still a nice video...
@akashshaji789
@akashshaji789 Жыл бұрын
Inspirational video 👍
@arjund5074
@arjund5074 Жыл бұрын
Very proud moment❤
@greenart3696
@greenart3696 Жыл бұрын
മലയാളിക്ക് അഭിമാനിക്കാം ❤
@vaisakhm5232
@vaisakhm5232 Жыл бұрын
Kerala ❤️
@shameermtp8705
@shameermtp8705 Жыл бұрын
Happy to see Lift manufacturing unit from the hands of Malayalees ❤. Situated in God’s Own Country 🤝 all employees are Malayalee’s❤.
@akashshaji789
@akashshaji789 Жыл бұрын
Amazing creativity 👏
@kenathranjit7481
@kenathranjit7481 Жыл бұрын
Good to know.Wish them all the best
@sacredbell2007
@sacredbell2007 Жыл бұрын
ഇത്തരം വ്യവസായികളെയാണ് നമ്മൾ പ്രൊമോട്ട് ചെയ്യേണ്ടത്. ലോകോത്തരസാന്നിദ്ധ്യം ഉള്ള ഒരു കമ്പനി ആയി ഇൻഫ്രാ മാറട്ടെ. ഈ കമ്പനിയെ കുറച്ചു അറിയാൻ ഈ വീഡിയോ ഉപകരിച്ചു. എല്ലാ മലയാളികളും ഇവർക്ക് ഓർഡർ നൽകണം.
@milenmathew811
@milenmathew811 Жыл бұрын
Very inspiring 👏 Expecting more videos on sucess stories .
@7_Dayzz
@7_Dayzz Жыл бұрын
Baiju bro advertising vere channel il upload cheyuthudude?
@lijik5629
@lijik5629 Жыл бұрын
Very good professionalize approach from the management.
@RKV8527
@RKV8527 Жыл бұрын
Carefully tactfully move forward ❤
@alexkottaram1200
@alexkottaram1200 Жыл бұрын
Congrats & Best Wishes..👏👏
@alantoamos1924
@alantoamos1924 Жыл бұрын
മലയാളിയുടെ തന്നെയാണ് indias largest lift and escalator manufacturer Johnson lifts ,by Yohan john,with a turnover exceeding 3000 crores
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
❤ ഇത്ര നല്ല കമ്പനി namude എ കൊച്ചു കേരളത്തില്‍ ഉണ്ട് എന്ന് പറയുന്നു അഭിമാനം ude😍🤗🤗🤗🤗🤗
@abdullatheefp2174
@abdullatheefp2174 Жыл бұрын
Abhinandanangal..... 🌹🌹
@paulm.k.8740
@paulm.k.8740 Жыл бұрын
Wishing “Infra” all the best.
@fazalulmm
@fazalulmm Жыл бұрын
ഇനിയും ഉയരട്ടെ ഇൻഫ്ര ...ആശംസകൾ ❤❤
@snsinghrana8412
@snsinghrana8412 Жыл бұрын
Wow Bro ....Manojettan.. proud of you
@sinojganga
@sinojganga Жыл бұрын
Lift manufacturing ഇപ്പോൾ ഒരു വിപ്ലവം ആയിമാറീട്ടുണ്ട് ഇന്ന് വീടുകളിൽ തന്നെ lift's വൈകുന്നവർ നമ്മുടെ നാട്ടിൽ കൂടുകയാണ് പക്ഷെ നല്ല സ്ഥാപനം വരണം
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@akashshaji789
@akashshaji789 Жыл бұрын
Super 👍
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Very much motivational Thank you baiju chetta for this video 👏👍
@ManojKumar-te7zu
@ManojKumar-te7zu Жыл бұрын
ബൈജു അണ്ണാ നമസ്കാരം 🙏🙏🙏
@avjoy3256
@avjoy3256 Жыл бұрын
The commitment of the directors is highly appreciable 👍🏽
@aneeshkutty9297
@aneeshkutty9297 Жыл бұрын
Ente 9 year experience l Yenthokke paranjalum Riding comfort and material quality& low maintenance Mitsubishi ka
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
congrats infra team 🧡🧡🧡🧡
@gogo7
@gogo7 Жыл бұрын
So its Kerala brand! എന്റെ കേരളം.. എന്റെ അഭിമാനം 💪🏻...ആ ഡയറക്ടർസ്നെ കണ്ട മനസിലാവും.. നല്ല നാടൻ കല്ലുങ്കിലും.. ആൽത്തറയിലും ഒക്കെ ചെറുപ്പകാലം പയറ്റി തെളിഞ്ഞവർ ആണെന്ന് 😅... അതാണ്‌ ഇത്ര സിമ്പിൾ... ഇത്ര ആത്മവിശ്വാസം 😁
@subinraj3912
@subinraj3912 10 ай бұрын
Companies like this should come to Kerala and companies that can provide employment to many people should grow
@jyothiajay
@jyothiajay Жыл бұрын
Great to know..All the best..
@ramgopal9486
@ramgopal9486 Жыл бұрын
Lift Nirmanathil Keralathile peru ketta sthapanamanu
@SureshKumar-lx3sy
@SureshKumar-lx3sy Жыл бұрын
I was not knowing about this company otherwise I would have included one elevator in my house under construction. I thought only MNCs are providing lift in Kerala. I would like to install anyway one either inside or outside my house to go to first floor. Installing outside building lift in existing homes will be a new idea worth marketing. lot of inquiries you can expect. First I will install one then we can make it a trend all over Kerala.
@V4U007
@V4U007 Жыл бұрын
❣️❣️❣️❣️❣️
@riju.e.m.8970
@riju.e.m.8970 Жыл бұрын
അഭിനന്ദനങ്ങൾ ഇൻഫ്രാ
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН