മില്യൺ ഫോർ മില്യൻ്റെ ഒന്നാം സമ്മാനം താങ്കൾക്കാണെന്നും അതിൻ്റെ ചെലവുകൾക്കായി കുറച്ച് കാശ് അയച്ചു തരണമെന്നും പറഞ്ഞ് എൻ്റെ വ്യാജ പ്രൊഫൈലിൽ നിന്ന് പലർക്കും കമൻ്റുകൾ വരുന്നതായി അറിഞ്ഞു. സമ്മാനം പ്രഖ്യാപിച്ചിട്ടുമില്ല ,ഞാൻ ആരോടും കാശ് ചോദിച്ചിട്ടുമില്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക. kzbin.info/www/bejne/qpWnknafn56rbck
@razakpm66522 жыл бұрын
Super
@vibezone98322 жыл бұрын
Great effort 👌👌👌 Will try for sure
@amalchacko63392 жыл бұрын
31:24 Baiju annaaa...
@subramaniantk84852 жыл бұрын
.
@saiduttypt50912 жыл бұрын
@@amalchacko6339
@rugmavijayanrugmavijayan51322 жыл бұрын
ഇവിടെ എല്ലാവർക്കും ജാതി മത ചിന്തകളെ കുറിച്ച് ചർച്ചകളെ ഉണ്ടകുന്നുള്ളളൂ,ഇത്തരം സയൻ്റിഫിക് ആയ മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്തിയവരെ പ്രോത്സാഹിപ്പിക്കനോ അതിനെ വളർത്തി കൂടുതൽ ഉയരങ്ങളിൽ എത്തിച്ച് ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ഉള്ള അവസരങ്ങളും സഹായ സഹകരണങ്ങളും നല്കി ആദരിച്ചു രാജ്യത്തിന് വേണ്ടി പ്രയോജന പ്പെടുത്തണം.a big salute to you Firoz,അഭിനന്ദനങ്ങൾ.ഒരു മലയാളി ആയതിനാൽ പ്രത്യേക ആശംസകൾ ,god bless you..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ashokkumar-ny6ei2 жыл бұрын
അർഹിക്കുന്ന അംഗീകാരം എത്രെയും പെട്ടന്ന് ഫിറോസിന് ലഭിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു....
@ratheesh.m.g.padhuva47222 жыл бұрын
അവസാനം അദ്ദേഹത്തെ തേടി ബൈജു ചേട്ടനും എത്തി. 👏👏👏👏👏👏👏❤️
@vipinr6422 жыл бұрын
Oru IT engineer il നിന്നും ഇങ്ങനെയൊരു നല്ല പ്രോഡക്റ്റ് ഗവേഷണം ചെയ്തു കണ്ടുപിടിച്ച Firoz nu അഭിനന്ദങ്ങൾ .. 👍
@baburajm21272 жыл бұрын
മലയാളികൾക്ക് അഭിമാനമാണ് ഫിറോസ് , ഉയരങ്ങളിലെത്തട്ടെ .❤️❤️
@shainthomas43042 жыл бұрын
സത്യം പറഞ്ഞാൽ ശരിക്കും കിളിപോയീ . എന്തോരു thinking process ആണ് താങ്കളുടേത് .Really appreciated your involvement and hard work in this process.
@jabez53662 жыл бұрын
33:35 തൻ്റെ product - ൽ ഉള്ള ആത്മവിശ്വാസം! Amazing 👌 എളിമയുള്ള വ്യക്തി!
@jesti988 Жыл бұрын
Ozhichtt parayado vandi pani kitty
@jijesh42 жыл бұрын
കണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ കണ്ടുപിടിക്കുന്നത് മലയാളി ആണങ്കിൽ അഭിമാനം
ഞാൻ ഇത് ഉബയോഗിക്കുന്ന ആളാണ് പൊളി സാനം വണ്ടി അങ്ങു കയ്യിന്നു തെറിക്കുവാ കാല് വെക്കുമ്പോയേക്കും വണ്ടി കുതിക്കുവാ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@armorolrddepartment2 жыл бұрын
പ്രധാന പോയിന്റുകൾ: 1. ആർമോറോൾ നാനോ അൾട്രാ ലൂബിന്റെ ആമുഖം? 00:05 2. വീഡിയോയുടെ ഉദ്ദേശ്യം എന്താണ്? 00:45 3. എന്തുകൊണ്ടാണ് കേരളത്തിന്റെ സ്വന്തം കണ്ടുപിടുത്തം എല്ലാ തലങ്ങളിലും അറിയപ്പെടാത്തത്? 01:04 4. Armorol Nano Ultra Lube 1:30 ന്റെ വിശദീകരണം 5. എന്തുകൊണ്ടാണ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ട്രൈബോളജിസ്റ്റായത്? 2:36 6. എങ്ങനെയാണ് നാനോ ലൂബ് കണ്ടുപിടിച്ചത്? 2:54 7. എഞ്ചിൻ ഓയിലിലെ പ്രശ്നങ്ങൾ, അതിന്റെ ഫലങ്ങളും പരിഹാരങ്ങളും എന്തൊക്കെയാണ്? 5:56 പി.എം 8. നാനോ ടെക്‌നോളജിയാണ് ഈ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്? 7:40 പി.എം 9. എന്താണ് ട്രൈബോളജി? 8:12 10. ആരാണ് യഥാർത്ഥത്തിൽ നാനോ ലൂബ് കണ്ടുപിടിച്ചത്? 9:01 11. അന്താരാഷ്‌ട്ര ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാനോ ലൂബിനെ സവിശേഷമാക്കുന്നത് എന്താണ്? 9:08 12. നാനോ ലൂബിന്റെ മെറ്റീരിയൽ എവിടെ നിന്ന് വരുന്നു? 10:00 പി.എം 13. അത്യാധുനിക ഉപകരണങ്ങൾ ഇല്ലാതെ എങ്ങനെയാണ് നാനോ ലൂബ് ടെസ്റ്റിംഗ് നടത്തിയത്, എങ്ങനെയാണ് അത് ഇറക്കുമതി ചെയ്തത്? 10:20 14. നാനോ ലൂബ് കണ്ടുപിടുത്തത്തിന് ഉപയോഗിച്ച തന്ത്രം 12:29 15. എന്റെ നിലവിലെ എഞ്ചിൻ ഓയിലിൽ എന്തുകൊണ്ടാണ് എനിക്ക് പ്രശ്‌നം തോന്നാത്തത്? 12:49 p.m 16. നാനോ ലൂബിൽ നേരിടുന്ന ചോദ്യങ്ങൾക്ക് സമാനമായ ചിന്തോദ്ദീപകമായ ചോദ്യങ്ങളുടെ ഉദാഹരണം? 14:23 17. ഞാൻ എന്തിന് എന്റെ കാറിൽ നാനോ ലൂബ് ഉപയോഗിക്കണം? 15:44 18. ഒരു നാനോ ലൂബ് ഉപഭോക്താവിന്റെ സാക്ഷ്യപത്രം 17:21 19. എന്തുകൊണ്ട് നാനോ ലൂബ് അന്ധമായി പ്രയോഗിക്കരുത്? 19:56 20. എയർ ഫിൽട്ടർ ക്ലോഗ്ഗിംഗിനായി എങ്ങനെ പരിശോധിക്കാം? 20:06 21. നാനോ ലൂബിൽ നിന്ന് പരമാവധി ഫലം എങ്ങനെ നേടാം? 21:53 22. അൾട്രാ ലൂബ്രിസിറ്റി എന്ന ആശയം എന്താണ്? 23:57 23. എന്തുകൊണ്ട് നാനോ ലൂബ് ഒരു ഉൽപ്പന്നം മാത്രമല്ല? 24:33 24. Armorol സാങ്കേതിക പിന്തുണയുടെ ഉദ്ദേശ്യം എന്താണ്? 24:58 25. ആർമോറോളിന്റെ നേട്ടം 25:08 26. ഇത് എവിടെ ലഭ്യമാണ്? 26:09 27. നാനോ ലൂബ് എങ്ങനെ ഉപയോഗിക്കാം എവിടെ ഉപയോഗിക്കണം? എത്രത്തോളം ഉപയോഗിക്കണം? 26:39 28. സൂപ്പർ കാറുകളിലും ലക്ഷ്വറി വിഭാഗത്തിലും Armorol Nano ultra lube ഉപയോഗിക്കാമോ? 27:20 29. ഇന്ത്യയിലെ വാഹനങ്ങൾക്കുള്ള സാധാരണ നാനോ ലൂബ് ഡോസേജുകൾ 27:40 30. നാനോ ലൂബിന്റെ ഉപയോഗം പുതിയ വാഹനത്തിന്റെ വാറന്റി അസാധുവാക്കുമോ? 28:52 31. നാനോ ലൂബിന്റെ പാർശ്വഫലങ്ങൾ 30:39 32. നാനോ ലൂബിന്റെ ഫാക്ടറി ഔട്ട്ലെറ്റ് 32:08 33. നാനോ ലൂബ് പ്രയോഗിച്ചതിന് ശേഷം എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ആരെയാണ് വിളിക്കേണ്ടത്? 33:35 34. നാനോ ലൂബ് എങ്ങനെ ഓർഡർ ചെയ്യാം? 34:25 35. ബിസിനസ് ആവശ്യങ്ങൾക്കായി ആരെയാണ് വിളിക്കേണ്ടത്? 35:00 36. എപ്പോഴാണ് മലയാളി നാനോ ലൂബ് സ്വീകരിക്കുക? 35:18 37. ആർമോറോൾ നാനോ ലൂബിലെ കണ്ടുപിടുത്തം എവിടെയാണ്? 36:30 38. Armorol Nano Lube ഉപയോഗിക്കുമ്പോൾ പോലും എഞ്ചിൻ ഓയിൽ തിരഞ്ഞെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? 37:02 39. Armorol 37:48 ന്റെ ഭാവി കണ്ടുപിടുത്തങ്ങൾ 40. എനിക്ക് സാങ്കേതിക പിന്തുണയെ വിളിക്കാൻ താൽപ്പര്യമില്ലെങ്കിൽ / എനിക്ക് ഒരു പ്രശ്നം നേരിടുകയാണെങ്കിൽ സാങ്കേതിക പിന്തുണ ലഭ്യമല്ലെങ്കിൽ? 39:56 41. നാനോ ലൂബിന്റെ പ്രയോഗം 40:33
@hasbihassan2 жыл бұрын
ദുബൈയിൽ ഇത് അവൈലബിൾ ആണോ
@Shihab947072 жыл бұрын
👍
@mvariety32222 жыл бұрын
👍
@AlanAlexanderkulangara Жыл бұрын
Nice
@sudheerkairali Жыл бұрын
Bro, ithengeneyaa cheyyunne.. 🤔
@smmarabicvlogs86102 жыл бұрын
ഞാനൊരു ആൾട്ടോ 2006 model വാങ്ങി നേരെ ഈ ഇക്കാടെ അടുത്ത് പോയി നാനോ ലൂബ് ഒഴിച്ച്. പിന്നെ വണ്ടി ഓടിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നതാണ് 1. Engine ബ്രേക്കിങ് കുറഞ്ഞു (പഴയ വണ്ടികൾക്ക് engine ബ്രേക്ക് കൂടുതലായിരിക്കും, ഓരോ gear മാറ്റുമ്പോളും പുറകോട്ട് പിടിച്ച് വലിക്കുന്നപോലത്തെ ഒരു ഫീൽ. അത് മുഴുവനും പോയി ഫുൾ ഫ്രീയായി ) 2. Power കൂടുന്നു. 3. Overtaking എളുപ്പമാകുന്നു. 4. Engine ചൂട് കുറയുന്നു. 5. Vibration ഒരുപാട് കുറയുന്നു. 6. Engine sound കുറയും.(smooth) 7.ചെറിയ സ്പീഡിലും gear അടിക്കൽ കുറയും ( 40 km സ്പീഡിൽ 5 gear മാറ്റാൻ സാധിക്കും. 8. Milege കൂടുന്നു. ഈ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് തോന്നിയതാണ് ഇപ്പോൾ ഞാൻ സൗദിയിൽ ഡ്രൈവിംഗ് ജോലിയിലാണ് ഇവിടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
@ashivlogs82442 жыл бұрын
Bullet royel Enfield inte sound onnu kurachu kanikkumo?
@Sharaf8492 жыл бұрын
Price
@Sharaf8492 жыл бұрын
Ithaara recommended cheythed
@Tecno__Tips2 жыл бұрын
Gearum engine oilum thammil entha bandham
@YISHRAELi2 жыл бұрын
Kollaam, Alla ethra kitti ? 🤣
@hetan36282 жыл бұрын
ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളും കണ്ടുപിടുത്തങ്ങൾ പരിചയപ്പെടുത്തി തരുന്ന ബൈജു ചേട്ടന് ഒരുപാട് നന്ദിയുണ്ട്...
@mubashirmubarakkp92232 жыл бұрын
Bro its real, last week i had used I got it good pick up and mileage and I’m used booster also ,innova sound and vibration gone , I’m proud of him 🥰🥰🥰
@VijeeshP-lu1nu2 жыл бұрын
ഈ പ്രോഡക്റ്റിന് കുറെ കംപ്ലൈന്റ്സ് വരുന്നുണ്ട് ഇതുപോലെ തന്നെ കേരള മെക്കാനിക്ക ഈ സാധനം പ്രമോഷൻ ചെയ്തു അദ്ദേഹത്തിന്റെ ടവരയിലും അതുപോലെ സ്വിഫ്റ്റിലും ഒഴിച്ചിരുന്നു. പക്ഷേ അതിൽ പണി കിട്ടിയ അവസ്ഥയായിരുന്നു, പിന്നെയും കുറെ പേർ കമ്പ്ലൈന്റ് പറഞ്ഞിരുന്നു. അതുകൊണ്ട് യൂട്യൂബേഴ്സിന് വച്ചാണ് ഈ സാധനം പ്രൊമോട്ട് ചെയ്യുന്നത്, ഈ വീഡിയോക്ക് താഴെ എഴുത്തുകൾ മാത്രം കണ്ടിട്ട് കാര്യമില്ല ഒന്ന് രണ്ട് ചാനൽ ചെക്ക് ചെയ്തു നോക്കി സത്യമാണോ എന്ന് മനസ്സിലാക്കുക. എനിക്കും അറിയേണ്ട കാര്യം അതാണ് ഇത് ശരിക്കും വർക്കിംഗ് ആണോ, എൻജിൻ ഫ്ലഷ് ഒക്കെ ഒരുപാട് കാണാൻ പറ്റി ഇത് ഒഴിച്ച എൻജിൻ തുറന്നപ്പോൾ.. അപ്പോൾ കേരള മെക്കാനിക്ക് ചാനലിൽ ഉൾപ്പെടെ ഒന്ന് നോക്കിയിട്ട് തർക്കിക്കാൻ വരുന്നവർക്ക് റിപ്ലൈ പറയാം
@maheshnambidi2 жыл бұрын
@@VijeeshP-lu1nu kindly reply to comment
@kurianvarghese72962 жыл бұрын
I search it in amazon but couldn't find out. Why?
@aby77512 жыл бұрын
@@mubashirmubarakkp9223 ആ എന്നിട്ട്.....
@vijaykumarpillai4242 жыл бұрын
ഫിറോസ് ലോക പ്രശസ്തനാകാനും ഇന്ത്യക്ക് അഭിമാനമായ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@fellowhuman46562 жыл бұрын
Uvv, dozens of brand adyame und bro...
@shajimaster62282 жыл бұрын
@@fellowhuman4656 ഉവ്വോ.. എന്തുകൊണ്ട് താങ്കൾ ഇത് നേരത്തെ പറഞ്ഞില്ല . Negativoli
@s.kumarkumar87682 жыл бұрын
@@shajimaster6228 പോയി അന്വേഷണം നടത്തു. കൂതറയോളി
@fellowhuman46562 жыл бұрын
@@shajimaster6228 പൊട്ടകിണറ്റിലെ തവളയോളി ... Reddit ഒക്കെ ഇൻസ്റ്റാൾ ചെയ്ത് oil അഡിറ്റീവ്സ് ഒക്കെ സെർച്ച് ചെയ്യ്, ഇതൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ discuss ചെയ്യുന്ന കാര്യമാണ്. എല്ലാ synthetic ലൂബ്രിക്കന്റ്സിലും ഇത് പോലെയുള്ള അഡിറ്റീവ്സ് pre mixed ആയി വരുന്നുണ്ട്... Oil അഡിറ്റീവ്സ് അയാള് കണ്ടു പിടിച്ചതൊന്നും ... ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാൻ പറ്റാത്ത പൊട്ടന്മാരെ ടെക്നോളജി പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി... അതു നൈസ് ആയി മാർക്കറ്റ് ചെയ്യുന്നു ബൈജു ചേട്ടന്റെ ഒരു ഗതികേട്...
@fellowhuman46562 жыл бұрын
@@shajimaster6228 with that being said, am a pro supporter of innovators. But it should be authentic. No hype,no copy, no mystery... I dont remeber he said any chemical formula he diacovered. He said he imported it from uk right? Rest all marketing shit... What is makes me pissed of is, this is a misleading campaign alltogether...
@shylappandv52092 жыл бұрын
ബൈജു ചേട്ടാ, ഫിറോസിന്റെ നാനോ ലൂബിന്റെ വീഡിയോ കണ്ടു. രണ്ടു വർഷം മുൻപ് ഫിറോസിന്റെ വീഡിയോ കാണുകയും. അതിനുശേഷം ഫിറോസിന്റെ വീട്ടിൽ പോയി നാനോലൂബ് ഓയിൽ എന്റെ maruti 800ൽ ഒഴിക്കുകയും,ഫിറോസ് തന്നെ എന്റെ വണ്ടി നാല് കിലോമീറ്റർ മൂവാറ്റുപുഴയിൽ ടൗണിൽ കൂടി ഓടിക്കുകയും ചെയ്തു. എന്നോട് ഓടിച്ചുനോക്കുവാൻ പറഞ്ഞു. വണ്ടി ഓടിച്ചുനോക്കിയപ്പോൾ എൻജിൻ നല്ല സ്മൂത്ത് ആയിരുന്നു. നാനോ ലൂബ് എന്തുകൊണ്ടും വണ്ടികളുടെ എൻജിന്റെ ആയുസ് കൂട്ടുന്നതാണ്. ഫിറോസിന്റെ കണ്ടുപിടുത്തം മലയാളികൾക്ക് അഭിമാനിക്കാം.
@44usedcars542 жыл бұрын
നല്ല talent ഉള്ള മലയാളികൾ നമ്മുടെ കേരളത്തിൽ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ajmalsunoon51412 жыл бұрын
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍😍😍
@sureshrnair84402 жыл бұрын
Hats off to Mr Firoz. The day will come when this product will take over the world automobile lubricant industry.
@fellowhuman46562 жыл бұрын
Oil additive alle?
@localriderkerala2 жыл бұрын
ആരെയും ഒഴിക്കാൻ നിർബന്ധിക്കുന്നില്ല. മേല്പറഞ്ഞ ഗുണങ്ങൾ ആവശ്യം ഉള്ളവർക്ക് മാത്രം ഉപയോഗിക്കാവുന്ന ഒരു പ്രൊഡക്ട്. ഉപയോഗിച്ചവർ അതിന്റെ എക്സ്പീരിയൻസിനെ പറ്റി ഒരുപാട് പറയുന്നു. ഫിറോസ് ഭായിയെ പോലുള്ളവർ തീർച്ചയായും അറിയപ്പെടേണ്ട ആളാണ്. ഇങ്ങനെ ഒരു ഇന്റർവ്യൂ തയ്യാറാക്കിയ ബൈജു ചേട്ടന് ഒരുപാട് നന്ദി. ❤❤
@jeevanjoy22012 жыл бұрын
എന്റെ വണ്ടി യൂണികോൺ ആണ് 2 ലക്ഷത്തിന് അടുത്ത് ഓടിയിട്ടുണ്ട്,ഇന്ന് പെരുമ്പാവൂര് പോയപ്പോൾ ഇത് മേടിക്കാൻ വേണ്ടി തന്നെ പേഴക്കാപ്പിള്ളി വരെ പോയി ഈ കടയിൽ നിന്ന് തന്നെ മേടിച്ചു.അവിടെ നിന്നും മേടിച്ചാൽ 10% ഡിസ്കൗണ്ട് ഉണ്ട്. അപ്പൊ തന്നെ ഒഴിച്ചു, പത്തിരുപത്തഞ്ചു കിലോമീറ്റർ ഓടിയപ്പോൾ തന്നെ വ്യത്യാസം കാണിക്കുന്നുണ്ട് നല്ല സ്മൂത്താണ്.ഭാവിയിൽ എന്താന്നറിയില്ല. ഇതിന്റെ ഫീഡ്ബാക്ക് നോക്കിയിട്ട് കാറിലും കൂടെ നോക്കണം എന്നുണ്ട്
@nanolubekollam8541Ай бұрын
Caril Ozhicho?
@riyas1932 жыл бұрын
വളരെ വ്യക്തവും കൃത്യതമായ അവതരണവും ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും
@pattaravlogs34672 жыл бұрын
ബൈജു ഏട്ടൻ കിളിപോയ ഇൻറർവ്യൂ ചെയ്തു കാണുന്നത് ആദ്യമായ …..legend man 🥰
@user-do8yq6kh8f2 жыл бұрын
ഇബാദ് ബ്രോ ആണ് ഇദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്തിയത്. അവസാനം ബൈജു ചേട്ടനും🌺🌺🌺
@SUDHEERKUMAR-sv2yo Жыл бұрын
ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu. വണ്ടി വളരെ സ്മൂത്ത് ആയി. ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി. Thanks
@shaing75322 жыл бұрын
എന്റെ ദൈവമേ ഈ മനുഷ്യൻ അമേരിക്കയിലായിരുന്നെങ്കിൽ ലോകം മുഴുവനും അറിയപ്പെട്ടേനെ 🙏... എത്രയും പെട്ടന്ന്... ഈ കണ്ടുപിടുത്തം ലോകം മുഴുവൻ അറിയപ്പെടട്ടെ...എന്ന് പ്രാർത്ഥിക്കുന്നു.. 💖
@AnoopV01282 жыл бұрын
I am using this since last 5000 km car is ciaz SH 2020.. mileage is improved and engine is smooth
@shekhaandjenavlogs55272 жыл бұрын
Price എത്രയാണ്??
@AsifAsif-ef7rr2 жыл бұрын
Rate etharayaaa
@arunjoseph.4842 жыл бұрын
1200/100ml
@shekhaandjenavlogs55272 жыл бұрын
@@arunjoseph.484 Thanks
@sijojohnson2 жыл бұрын
@@shekhaandjenavlogs5527 its avilable in amazon now
@sindhujayakumar40622 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 നാനോ ലൂബ്... ഫിറോസ് നിങ്ങളെ ലോകം അംഗീകരിക്കുന്ന ഒരു ദിവസം വരും... അന്ന് നിങ്ങൾക്ക് തിരക്കോട് തിരക്ക് ആയിരിക്കും... നല്ല എളിമ തോന്നുന്ന സംസാരം 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
@chgamer123472 жыл бұрын
തീർച്ചയായും
@rahimgolden12732 жыл бұрын
Yes
@rahimgolden12732 жыл бұрын
Yes
@ashkerbaan872 жыл бұрын
ഉപയോഗിച്ചവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്.ബൈജുഭായി കൂടി പരിജയപെടുത്തിയത് കൊണ്ട് ഞാനും വാങ്ങിച്ചു നോക്കുന്നതായിരിക്കും👌👍
@farisincube. Жыл бұрын
Whatever the technical reasons may be... my 80k run diesel Terrano turned butter smooth and it's running like a petrol car now... Loving every moment of driving!! Thx much Mr Founder!!
@bibinp73092 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നെങ്കിലും ഏതേലും രാജ്യത്ത് പോയി നമ്മുടെ വണ്ടിയിൽ ഇത് ഒഴികുമ്പോൾ ഉള്ള ഒരു അഭിമാനം ഉണ്ടല്ലോ അത് ചെറുതായി ഒന്ന് സ്വപ്നത്തിലേക്ക് വരുന്നു
@munnathakku57602 жыл бұрын
ബൈജു ചേട്ടാ 🙏നമസ്കാരം.. ഇത് പോലെ ഉള്ള ആൾക്കാരെ. നമ്മൾക്ക്. പരിചയപ്പെടുത്തി.. ബൈജു ചേട്ടൻ നന്ദി 🙏👍😍ഉപകാരമായ വീഡിയോ 👍💪🙏😘ഇനിയും... ഇനിയും ബൈജു ചേട്ടൻ. നമ്മൾക്ക് ഇത് പോലെ ഉള്ള ആൾക്കാരെ. നമ്മുടെ ബൈജു ചേട്ടന്റെ ചാനലിൽ കൊണ്ട് വരണം 👍ഒന്നും പറയാനില്ല 👍♥️ഫുൾ സപ്പോർട്ട്. ബൈജു ചേട്ടാ 😍👍😘
@shanups73862 жыл бұрын
I have used it in my santro..After that i felt the pick up of the car improved,engine performance became smoother and the needle indicating the engine temperature shifted slightly towards left than before..That time I called him directly to ask how to use and cleared my doubts and ordered the product..Really should appreciate him for the effort he has taken..
@Leadsbyjessim2 жыл бұрын
I used this in my Swift diesel 2011 model after a 60k run. The result was mind-blowing. We can feel the difference if we drive another Swift diesel of any model even a 20k run
@shahirshah59042 жыл бұрын
bro what are the differences you noticed
@s.kumarkumar87682 жыл бұрын
@@shahirshah5904 രണ്ടു കാറുകളും നാല് വീലിൽ ആണ് ഓടുന്നത്.. 😜
@SUDHEERKUMAR-sv2yo2 жыл бұрын
ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു.. Start വളരെ ഈസി ആയി. വൈബ്രേഷൻ ഇല്ലേ ഇല്ല. മൈലേജ് കൂടിയെന്ന് തോനുന്നു.. സ്മൂത്ത്..സ്മൂത്ത്.. റണ്ണിംഗ്
@000rath2 жыл бұрын
I am using this product in my i20 diesel, and the result is amazing...giving a 5 star..
@Fromashtoglow2 жыл бұрын
ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല ബൈജു ചേട്ടൻറെ വീഡിയോ വന്നപ്പോൾ കാണണമെന്ന് തോന്നി മൊത്തം ക്ലിയർ ആയി സൂപ്പർ പ്രോഡക്റ്റ്
@pranoyms47922 жыл бұрын
I really appreciate you Mr.Firoz for making a great innovation for the automobile industry from Kerala.👍🏻
@dr.kannant.s.r80062 жыл бұрын
Milage aanu chetta eventae(nano lube) main... Super product. Less vibration. Increased smoothness
@shekhaandjenavlogs552711 ай бұрын
എത്രയാണ് വില??
@awalkwithmunna5522 жыл бұрын
ഫിറോസിന് എല്ലാവിധ അംഗീകാരങ്ങൾ എത്രയും പെട്ടന്ന് കിട്ടട്ടെ ❤👍
@ansarsalam879 Жыл бұрын
ഫിറോസ് ബ്രോയെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് നന്ദി.. . ആദ്യമായാണ് ഈ പ്രോഡക്റ്റിനെ കുറിച്ച് കേൾക്കുന്നത്..
@abhilashshankar4642 Жыл бұрын
അടിപൊളി സാധനം.. ആണ് 100%ഉറപ്പ്.. Maruti 800 5 speed.. Goa to thrissur... യാത്ര മറക്കാൻ ആവില്ല വണ്ടിയുടെ പെർഫോമൻസ്..🌹21/02/2023.. ഞാൻ വാങ്ങിയത് പയ്യന്നൂർ.. പെരുമ്പ എന്ന സ്ഥലത്താണ്..ഒരു രക്ഷയില്ല... Oh!!! GA O1 S 2323...2000 model..🙏
@saheerks91202 жыл бұрын
പുള്ളി ഇവിടെ ജനിച്ചതാണ് പറ്റിപോയത്. അമേരിക്കകാരൻ ആയിരുന്നെങ്കിൽ ലോക fames ആയേനെ 👍🏻
@cjsquare58502 жыл бұрын
ഞാൻ ഇത് രണ്ടു വർഷം മുൻപ് ഉപയോഗിച്ചിരുന്നു 350 standard bullet,Noise reducing and vibration reduce, milage increase 👍അടിപൊളി
@sujinn.s.6552 жыл бұрын
Enganeya use cheithe? Ethra ML ozhichu?
@kvshibuprasad2 жыл бұрын
ഫിറോസ് നിങ്ങൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എല്ലാവിധ ആശംസകളും നേരുന്നു... ഫിറോസിനെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് നന്ദി!
@trsolomon85042 жыл бұрын
ഈ മിടുക്കൻ ഈ രംഗത്ത് പഠിച്ചവരേക്കാൾ മുന്നിലെത്തി , കഴിവിൽ മുന്നേറട്ടെ ഈശ്വരഅനുഗ്രഹം ഭാഗ്യം ഒക്കെ ലഫിക്കട്ടെ എത്ര ഉയർന്നാലും വിവേകിയായി തന്നെ തുടരട്ടെ .
@diasjoseph70912 жыл бұрын
ഞാൻ 4years ആയി Armorol Nano lube firoz കയിൽ നിന്ന് വാങ്ങി use ചെയ്യുന്നു ഭയങ്കര smooth ആന്നു my car നല്ല usefull product ആന്നു firoz പറഞ്ഞത് 100% guaranteed ആന്നു. ഓരോ customer satisfied ആന്നു ഞാൻ Happy ആന്നു ഫിറോസ് വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ഓരോ കസ്റ്റമറിന്റെയും മനസ്സിൻറെ സന്തോഷം ഫിറോസ് ൻ്റെ കൂടേ ഉണ്ട്
@harikrishnanmr94592 жыл бұрын
വാഹനലോകത്തെ ഇതുപോലെ ഉള്ള കാര്യങ്ങൾ പരിചയപെടുത്തിയതിനു thanks baiju ചേട്ടാ
@arunmenon29842 жыл бұрын
Njan 2 pravishyam ente petrol i20 use cheythu, power improvement undd, great job bro
@AlanBabycreations2 жыл бұрын
Milage mattam undo 😌😌
@shekhaandjenavlogs55272 жыл бұрын
Price ethrayanu
@visaganilkumar80762 жыл бұрын
Superb initiative... 😍... ഇത്തരം ഉത്പന്നം പരിചയപ്പെടുത്തിയ ബൈജു ചേട്ടനും ഒത്തിരി നന്ദി😍
@SugathanAravindan2 жыл бұрын
I have been using nano lube for the past 8 months. Excellent results, fantastic smoothness, pickup and to top it up you get increased fuel efficiency.
@aks3491 Жыл бұрын
Good product ആണ് ഞാൻ വാങ്ങി ഉപയോഗിച്ച് നോക്കി അടിപൊളി വണ്ടിയുടെ engin ചൂട് കുറഞ്ഞു
@shdparammal96182 жыл бұрын
ആദ്യമെ ബൈജു ഭായിക്ക് നന്ദി . ഫിറോസിന് അഭിനന്ദങ്ങൾ ഇനിയു ഒരു പാട് കണ്ടുപിടുത്തങ്ങൾക്ക് സാധ്യക്കട്ടെ🤲🤲🤲
@kpvlogs42902 жыл бұрын
ബൈജു ചേട്ടൻ കാറിൽ ഒഴിക്കുന്ന വീഡിയോ ഇട്ടാൽ ഞാനും ഒഴിക്കും 😜🤪
@josephsavio524 Жыл бұрын
Njanum.. 😂😂
@sivadesign5989 Жыл бұрын
Ath kollam😅
@abhitexas47658 ай бұрын
Enna orikkalum ozhikkanda varulla
@NielsNiche2 жыл бұрын
Added in my 220f (52k km). Eepo no vibration, nice pick up, increase in mileage and smooth ride. Adi poli product.
@AsifAsif-ef7rr2 жыл бұрын
Ithinte rate ethraya
@NielsNiche2 жыл бұрын
@@AsifAsif-ef7rr Rs 600 for two wheeler & Rs 1200 for four wheeler.
@bhagathms15202 жыл бұрын
Ith enganeya engine oil il mix aakiyal mathiyo?
@NielsNiche2 жыл бұрын
@@bhagathms1520 It's recommended to mix it with new engine oil only.
@nagarjun_loodik6742 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെയും വളരെ ശരി ആണ് , ഇത് കണ്ട പലർക്കും ഇപ്പോൾ വണ്ടിയെ കുറിച്ച് കൂടുതൽ അറിവ് കിട്ടികാണും 👍 ഭീകരാവസ്ഥ ഒന്ന് ചിന്ദിച്ചു നോക്കു
@narayanasharma55812 жыл бұрын
ഞാൻ ഒരു വർഷത്തിനു മുൻപേ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി ഉൽപ്പന്നം കാറിലും ബൈക്കിൽ ഉപയോഗിച്ചിരുന്നു ഒരു രക്ഷയും ഇല്ല അടിപൊളി പ്രോഡക്റ്റ് ആണ് വണ്ടിക്ക് ഒഴിച്ച് കുറച്ച് കിലോമീറ്റർ കഴിഞ്ഞപ്പോഴും വണ്ടിയുടെ സ്റ്റിയറിങ്ങിൽ വരുന്ന ചെറിയ വൈബ്രേഷൻ പോലും ഇല്ലാണ്ടായി ..... വണ്ടി മൊത്തത്തിൽ നല്ല സ്മൂത്ത്‌നെസ്സ് ആയി പറയാതിരിക്കാൻ വയ്യ നല്ല പ്രോഡക്റ്റ് ആണ് ഒന്ന് വാങ്ങി ഉപയോഗിച്ചു കഴിഞ്ഞാൽ മനസ്സിലാകും
@mubashirmubarakkp92232 жыл бұрын
Bro its real, last week i had used I got it good pick up and mileage and I’m used booster also ,innova sound and vibration gone,I’m proud of him 👏
@AsifAsif-ef7rr2 жыл бұрын
Ithinte rate ethrayaaa
@binilthomas93782 жыл бұрын
It's really appreciable Baiju chettan for introducing such a guy😎😎😎
@sreenatholayambadi96052 жыл бұрын
ഏത് കാര്യം കിട്ടിയാലും പഠിക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ.. അത് സംഭവം ആണ് ❣️❣️
@TenStarEntertainment2 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാക്കാൻ കഴിയും വിധം എല്ലാ കാര്യങ്ങളും ഷെയർ ചെയ്തതിന് നന്ദി.
@jobieseyes91502 жыл бұрын
ഞാൻ 2 വര്‍ഷമായി നാനോ ഉപയോഗിച്ച് വരുന്നു നല്ല സംഭവം ആണ് ഫിറോസ് ക്ക നേരിട്ട് എനിക്കു അയച്ചു തന്നിരുന്നു Thanks
@abhilashkv27472 жыл бұрын
Unbelievable. ഇതുപോലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് ബൈജു ചേട്ടന് നന്ദി
@vipinns62732 жыл бұрын
ഇനിയും കൂടുതൽ കണ്ടുപിടുത്തങ്ങൾ നടത്തുകയും അർഹിച്ച അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യട്ടെ😍👌👍
@darksoulera59102 жыл бұрын
നാനോ ലൂബ് ഒരു വെറൈറ്റി സംഭവം ആണ് അർഹതപെട്ട അംഗീകരം എത്രയും പെട്ടെന്ന് കിട്ടട്ടെ, വലിയ വിജയം ആവട്ടെ. ഭാവിയിൽ ഒരുപാട് മാർക്കറ്റ് കിട്ടും. കസ്റ്റമർ ( കാർ ) വലിയ അറിവ് ആണ്
@salamponnani2 жыл бұрын
ഫിറോസ് ബ്രോ നല്ല effort എടുത്തിട്ടുണ്ട്, എന്നിട്ടും ഇത്ര സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തരുന്നത് കാണുമ്പോൾ മനസിലാകുന്നത് ആളൊരു നല്ല വ്യക്തി കൂടിയാണ് എന്നാണ്. Wish u all the best and special thanks for baiju chettan
@ansalaboobacker96372 жыл бұрын
I'm using in my three cars and 2 bikes...after each oil change I will use nano lube oil. getting very good result with better pick up, smoothness, low vibration...etc....Firoz is a genius
@psyops36522 жыл бұрын
He is really genius ..but you are a product promoter 😁
@durwaeritriah10362 жыл бұрын
ബൈജു ചേട്ടാ, ഞാൻ എന്റെ വണ്ടിയിൽ നാനോ ലുബ് ഉപയോഗിച്ച് വ്യക്തമായി വ്യത്യാസം മനസിലാക്കിയ ആളാണ്. 100% പെർഫെക്റ്റ്
@villagenature93922 жыл бұрын
സത്യം ആണോ
@armorolrddepartment2 жыл бұрын
എങ്ങനെയാണ് comment ഇൽ കാണുന്നതെല്ലാം വിശ്വസിക്കുന്നത്? ആത്മാർഥത തിരിച്ചറിയുന്നതെങ്ങനെ? ആലോചിക്കൂ!
@jogeo84902 жыл бұрын
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു ബൈജു ചേട്ടന് നന്ദി.... 🥰🥰🥰🥰🥰🥰🥰
@thobushimas1232 жыл бұрын
2019 മുതൽ ഞാൻ ഉപയോഗിക്കുന്നു. നല്ല പ്രോഡക്ട് ആണ്.
@vishnurajmk57012 жыл бұрын
എന്റെ നാട്ടുകാരൻ 🥰🥰🥰ഇത് ലോകം അറിയട്ടെ അത് ബൈജു ചേട്ടന്റെ ഇ വീഡിയോ കണ്ടാൽ മതി. ചേട്ടൻ പറഞ്ഞപോലെ സർക്കാർ അറിയാൻ സന്തോഷ് ചേട്ടനോട് (സഫാരി T V)ഒന്ന് ആലോചിച്ചാൽ പോരെ
@georgechandy64802 жыл бұрын
ഞാൻ 2 വർഷമായി എന്റെ സ്കൂട്ടറിലും കാറിലും ഉപയോഗിക്കുന്നുണ്ട്.Excellent.
@ashrafpadickamattathil23342 жыл бұрын
സ്കൂട്ടറിൽ എങ്ങനെയുണ്ട് ചേട്ടാ പെർഫോമൻസ്
@pinujii2 жыл бұрын
എന്റെ ബൈജു ബായ് അല്ലേൽ തന്നെ ആ സാദനം കിട്ടാനില്ല ഇനി നിങ്ങൾകൂടി പബ്ലിസിറ്റി കൊടുത്താൽ.... ഇനിയും വില കൂട്ടല്ലേ ഫിറോസ് ബായ് 👍🏻🙏🏼
@faheemaap30242 жыл бұрын
🤭☺️
@johnjojo082 жыл бұрын
Using it for last 2 years. Excellent product. Used in Crysta and Endeavour. Good result till now.
@AsifAsif-ef7rr2 жыл бұрын
Price etharayaaa
@JoyalAntony2 жыл бұрын
@@AsifAsif-ef7rr 1100
@mrs.abi2.0642 жыл бұрын
Super Firoz kka , thank u baiju chetta
@faisalsulaiman50382 жыл бұрын
എന്തുകൊണ്ടാണ് ബൈജു ചേട്ടൻ ഫിറോസിൻ്റെ അടുത്തെത്താൻ വൈകിയത്. ഒരുപാട് KZbinrs വർഷങ്ങൾ മുമ്പേ ഇത് റിപ്പോർട്ട് ചെയ്തതാണ് . ഞാനും വർഷങ്ങൾ മുമ്പ് ഇത് ഉപയോഗിക്കുന്നു .
@gogo72 жыл бұрын
അടിപൊളി.. ഒരു രക്ഷയും ഇല്ല.. Central ഗവണ്മെന്റ് പല സ്കീംസ് ഉണ്ട്.. അവരുടെ ശ്രദ്ധയിൽ പെടുത്തിയാൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാം 🙏🏻
@abrahamrajashekar85482 жыл бұрын
Big round of applause for Firoz and Baiju cheetan for bringing it to the larger public
@fellowhuman46562 жыл бұрын
All the fuzz? Oil additives already exist..
@ajnasaju12042 жыл бұрын
really appreciate you Mr.Firoz for making a great innovation for the automobile industry 👍
@santhoshn96202 жыл бұрын
Amazing young man. Thanks Baiju ചേട്ടാ for introducing him and his product
@sarathkumarpg63128 ай бұрын
വളരെ നല്ല പ്രൊഡക്ട് ആണ്..എനിക്ക് നല്ല റിസൾട്ട് കിട്ടി
@kochuveettill2 жыл бұрын
I bought this product from veeni workshop pala. Good product. Use my new Tata punch car 3cylinder . Smoother engine .no vibration on board. 1200 cost.
@jayamenon12792 жыл бұрын
Ethrayum Nalloru Product Kandupidichittum Athinteyoru Gamayumilla Enthoru Laithyam ALL THE BEST 👍🏽👍🏽👍🏽
@ompareed94812 жыл бұрын
ഞാൻ Renault kwid ൽ ഉപയോഗിച്ച്,,, ഗംഭീര മാറ്റം... നല്ല വ്യത്യാസം ഉണ്ട്
@ajitravindran9342 жыл бұрын
Brilliant invention Mr. Firoz. Thanks Baiju ji for bringing this Gem out..
@shafipandikkad59922 жыл бұрын
3 വർഷമായി ഞാൻ ഉപയോഗിക്കുന്നു അടിപൊളി വണ്ടി നല്ല സ്മൂതായി ഓടിക്കാം with comprsion oil
@boolankan2 жыл бұрын
Last 3 years I am using in my Maruti Suzuki Alto and Aprilia Sr 150, very good results
@pettravellersudhin2 жыл бұрын
Biju ചേട്ടന്റെ വിഡിയോയിൽ കൂടി ആണ് ഫിറോസ് എന്നാ ജിനിയസ് കുറിച്ച് അറിഞ്ഞത് അതും ഒരു മലയാളി ... കോൺഗ്രറ്സ് ബ്രോ 🥰🥰🥰✨️🔥
@mohammedhisham3562 жыл бұрын
@Baiju chetta, please use this product in your car and tell your experience in the next question and answer session.
@jeevanjose5891 Жыл бұрын
I already used 1.Driving is very smooth 2.mileage normal nearest 59 after use this product mileage 64-65
@fasilsulaiman95242 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ, രണ്ട് പേർക്കും എല്ലാവിധ ആശംസകളും...
@vabhilash90092 жыл бұрын
ചേട്ടാ സൂപ്പർ, ചേട്ടൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കണ്ട്, ലോകത്തിന് കാണിച്ചു കൊടുത്തതിൽ ഒരുപാട് നന്ദി.ഫിറോസ് കേരളത്തിന്റെ അഭിമാനം.👌👌👌👍👍👍🙏🙏🙏🌹🌹🌹🌹🌹
@harisureshprabhu2 жыл бұрын
I bought this 2 months back by seeing one blogger video.then once i bought i was skepticalcto use because of varius negative videos about it But i tried last day anyway after my service of i20 diesl. I must say its an excellant product Car is now smooth like butter Iam really happy
@lijilks2 жыл бұрын
We all Keralites have to support him, even try this product once whoever has the vehicle. If this becomes a success it will be good for our state as well as for our country. His hard work and passion will get a good results.
@tomjoesebastian66682 жыл бұрын
ഇന്നത്ത സമൂഹത്തിന് പറ്റിയ കണ്ടു പിടിത്തം തന്നെ ആണ് 👌 👌 👌 👌
@sreejithsreenivasan32162 жыл бұрын
ഞാൻ 1yr മുകളിൽ ഉപയോഗിക്കുന്നു പെർഫോമൻസ് അടിപൊളി 👍🏻
@georgechacko80632 жыл бұрын
Telephone number..?
@anoopanoopguruvayoor36352 жыл бұрын
ഇത്രേം ക്വാളിറ്റി ഉള്ള oil ഒഴിച്ചാൽ വാഹനത്തിന്റെ complanints കുറയും ലൈഫ് കൂടും. Service shedule കുറയും. വാഹന കമ്പനികളുടെ വരുമാനം കുറയാൻ കാരണമാകും. ശത്രുക്കൾ കൂടാനും ചാൻസ് ഉണ്ട്. ഇത് ചിലപ്പോൾ അംഗീകരിക്കാതെ പോയേക്കാം. നാനോ ലൂബ് വളരെയധികം ഇഷ്ടപ്പെട്ടു. സാധാരക്കാർക്ക് വളരെയധികം ഉപയോഗപ്പെടും
@sijo32abraham2 жыл бұрын
ഇതിൽ എല്ലാവരും ഫിറോസ്നു അഭിനന്ദനങ്ങൾ നേരുന്നുണ്ട്...... പക്ഷെ എത്ര പേര് ഇ product വാങ്ങി use ചെയ്തു നോക്കി?......... ഈ വീഡിയോ കണ്ടു ഞാൻ ഓർഡർ ചെയ്തു use ചെയ്തു........ പറയാൻ വാക്കുകളില്ല......... അത്രക്യു നല്ല product........ Friction എന്നു പറയുന്ന സാദനം ഇല്ല........engine പുത്തൻനെക്കാളും സ്മൂത്ത് 👌👌👌👌👌👌
@bijuchandoz3232 жыл бұрын
Hats off to Mr.Firoz for the invention .Defintely you will get the reward for your hard work.🙏
@rajeshpunnackal2 жыл бұрын
Huge congratulations Firoz. Thanks Baiju N Nair.
@rajisamuel63292 жыл бұрын
Congratulations Firoz. Appreciate your knowledge and thrive for inventing a product. God bless you
@lijojoseph97872 жыл бұрын
നല്ല വീഡിയോ ആയിരുന്നു ഇത് മലയായി ആയത് കൊണ്ട് നമുക്ക് അഭിമാനിക്കാം താങ്ക്സ്
@ptr182 жыл бұрын
ഇവിടെ ഒരു അംഗീകരവും കിട്ടില്ല ഒന്നാമത് അവന്റെ പേരാണ്.