പ്രിയപ്പെട്ട എം ടി സാറിന്റെ ആരോഗ്യത്തിന് പ്രാർത്ഥിക്കുന്നു.
@sunnymathew22879 күн бұрын
നല്ല കലാകാരൻ ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി യേശുദാസിനെ പോലെ ഒക്കെ നൂറ്റാണ്ടിൽ ഒന്നുമാത്രം കാണുന്ന സിദ്ധിയുള്ള ഒരു മനുഷ്യൻ ഇത്രയും കാലം ജീവിച്ചില്ലേ ഇനി സമാധാനമായി മരിക്കാൻ അനുവദിക്കണം