ചിത്ര ചേച്ചിയെപ്പോലെയും സുജാത ചേച്ചിയെയും പോലെ ആലാപനവൈഭവം ഉണ്ടായിരുന്ന രാധിക ചേച്ചി. എത്രയോ സുന്ദരഗാനങ്ങൾ ഇനിയും ലഭിക്കാമായിരുന്ന അനേകം ഗാനങ്ങൾ. ആ ഓർമ്മകൾക്കു മുമ്പിൽ കൂപ്പുകൈ
@abhikrishna43982 жыл бұрын
seriya Chithra and Sujatha chechide sounds koodi chernal ulla sound pole indu Radhika Thilak inde. Athraku madhuram.
@monishmanikandan17202 жыл бұрын
പല സംഗീത സംവിധായകരും ചിത്ര, സുജാത എന്നിവരെ ആണ് ആദ്യ ഓപ്ഷനുകൾ ആയി വെച്ചത്.. അവരുടെ അഭാവത്തിൽ ആണ് പല ഗാനങ്ങളും രാധിക ചേച്ചിയിലേക്ക് എത്തിയത്... അല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ ഗാനങ്ങൾ അതി മനോഹരമായ ഈ ശബ്‍ദത്തിൽ നിന്ന് ലഭിച്ചേനെ.... ♥️
@simonvarghese86732 жыл бұрын
🙏
@pvasudevan212 жыл бұрын
🙏
@shinosmathew5457 Жыл бұрын
Big lost
@ushanandakumar47499 ай бұрын
Radhikajiyude ദീപ്തമായ സ്മരണകൾ മുൻപിൽ പ്രണാമം ❤❤❤❤😘😘😘
@monishmanikandan17202 жыл бұрын
പല സംഗീത സംവിധായകർക്കും രാധിക തിലക് എന്ന ഗായിക ചിത്ര, സുജാതമാർക്ക് ശേഷമുള്ള ഓപ്ഷൻ ആയിരുന്നു.. അവരുടെ അഭാവത്തിൽ ആയിരുന്നു പല ഗാനങ്ങളും രാധിക ചേച്ചിയിലേക്ക് എത്തിയത്.. അല്ലായിരുന്നെങ്കിൽ ഇതിലും ഏറെ ഗാനങ്ങൾ ഈ മനോഹര ശബ്ദത്തിൽ നിന്ന് ലഭിച്ചേനെ...
@laijumohandas70392 ай бұрын
തലതൊട്ടപ്പൻമാർ ഉള്ളത്തുകൊണ്ട് മാത്രം പൊങ്ങി വരാത്ത ഒരുപാട് പേരുണ്ട് ചേട്ടാ
@neelambari28472 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ ഗായിക ക്ക് പ്രണാമം 🌹🌹
@harikrishnangh91552 жыл бұрын
വളരെ കുറച്ചു പാട്ടുകൾ ആണ് പാടിയിട്ടുള്ളത് എന്നാൽ അത് എല്ലാം തന്നെ ഹിറ്റ് songs ആയിരുന്നു 🙏🙏