ലൈവ് പെർഫോമൻസ് ൽ പ്രത്യേകിച്ച് സംഗതികൾ ഒരുപാട് ഉള്ള പാട്ടുകളിൽ സാക്ഷാൽ ഗാന ഗന്ധർവ്വൻ പോലും ഒരു പടി താഴെയാണ് മധു ബാലകൃഷ്ണനു മുന്നിൽ 💥🔥
@leoleo66 Жыл бұрын
Das sirnte pazhaya perfomance onnum kandittilla alle ...youtubeil kurach und ath onn kettu nokku
@remeshprfavarit7188 Жыл бұрын
@@leoleo66അതെ ❤️
@a4agency12 Жыл бұрын
❤
@ShabarishOP Жыл бұрын
I seriously like Madhu sir than Dasettan
@AsluHudha Жыл бұрын
101%
@gopalakrishnannair2767 Жыл бұрын
പകരം വെക്കാൻ ഇല്ലാത്ത നല്ല ഗായകൻ ആണ് ശ്രീ മധു ബാലകൃഷ്ണൻ
@akhileshabhishek590411 ай бұрын
മധു ബാലകൃഷ്ണനെക്കാൾ ഒരു പിടി മുന്നിലാണ് ബിജു നാരായണൻ.
@anilKumar-dc3kk11 ай бұрын
@akhileshabhishek590തലകുത്തി നിന്ന് നോക്കുമ്പോൾ ശരിയാണ്...
@ShanayaKaur-x8u10 ай бұрын
I liked the song as well as the flutist,so soothing.
@SampathSampTh-rw3ej6 ай бұрын
@@akhileshabhishek5904 thenga Anu pulli range yesudas polum undoo ennu doubt Anu so talented
@amalghosh89892 ай бұрын
Yesudas illengil
@nandusmedia Жыл бұрын
മധു ബാലകൃഷ്ണൻ ഇന്റെ സൗണ്ട് 👌🏻👌🏻👌🏻👌🏻ചിത്രചേച്ചി ടെ പിന്നെ പറയണ്ട നമ്മളെ വേറെ ലോകത്ത് കൊണ്ടു പോകും 💞💞💞
@lalithambikadevi7494 Жыл бұрын
❤
@lalithambikadevi7494 Жыл бұрын
Greay
@TokyoAnime-tz2lr7 ай бұрын
ദാസേട്ടൻ പ്രായം എന്നാലും muttila♥️
@adatmediatech Жыл бұрын
സ്റ്റേജിൽ ഇങ്ങനെ പാടാൻ കഴിവ് മാത്രം പോരാ.... നല്ല ചങ്കൂറ്റം കൂടെ വേണം.... അത് രണ്ടാൾക്കും ഉണ്ട്.... അഹങ്കാരഹിതമായ ആവേശം.....❤❤❤❤❤❤
@Sanjfashion3 ай бұрын
Sathyam 😄
@vindra5585 Жыл бұрын
ലൈവ് പെർഫോമൻസിലെ Gems. ചിത്രമ്മ, മധു സർ ❣️
@gurucreations3628 Жыл бұрын
മധുച്ചേട്ടൻ എത്ര cool ആയിട്ടാ പാടണേ 🥰
@makeshmariyappadam7138 Жыл бұрын
ഹിന്ദുസ്ഥാനി, കർണ്ണാട്ടിക്,, ക്ലാസിക്,, അങ്ങനെ സംഗീതത്തിന്റ ഏത് ആലാപന രീതിയും മികച്ചരീതിയിൽ പാടാൻ കഴിവുള്ള.. മികച്ച ഗായകരിൽ ഒരു അതുല്യ പ്രതിഭ.. മധുച്ചേട്ടൻ ❤❤❤👍👍👏👏
@aswinsnair56119 ай бұрын
ചിത്രമ്മയും
@AmalAchuz-d8cАй бұрын
❤❤❤❤❤❤🎉🎉
@ajithputhoor1718 Жыл бұрын
മലയാളത്തിന്റെ ഭാവി ഗായകൻ ശ്രീ മധു ചേട്ടൻ ആണ്..
@Sanal-gu7li Жыл бұрын
Nadannath thanne😂. Ipo thanne full new gen type paatta.
@sinijose8170 Жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട്. മധു ചേട്ടൻ....... ഉമ്മ
@പാർവതി-ഫ5ഴ Жыл бұрын
മധു ചേട്ടൻ വോയിസ്😍😍😍😍😍കണ്ണ് തട്ടാതിരിക്കട്ടെ ഭഗവാനെ 🙏🏽
@abdurahimanp8312 Жыл бұрын
നിന്റെ കണ്ണ് തട്ടാതിരുന്നാൽ മതി.
@പാർവതി-ഫ5ഴ Жыл бұрын
@@abdurahimanp8312 ഒരിക്കലും ഇല്ല mr അബ്ദു റഹിം
@പാർവതി-ഫ5ഴ11 ай бұрын
@@abdurahimanp8312 ഓ ശ്രെദ്ദിക്കാമെടാ 😡നീ പോട
@achugokulctk11 ай бұрын
രണ്ടു പേരുടെയു പ്രത്യേകിച്ചും ചിത്ര അമ്മയുടെ ഒരു രക്ഷയും ഇല്ല.
@aswathyanu9520Ай бұрын
Nammadu സ്വകാര്യ അഹങ്കാരം മധുച്ചേട്ടൻ & ചിത്ര ചേച്ചി...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gayathrivthampi1854 Жыл бұрын
ശഹാന രാഗത്തിന്റെ സത്തു മുഴുവൻ ആവാഹിച്ചു രണ്ടു പേരും ലയിച്ചു പാടുന്ന കേൾക്കുമ്പോൾ അലിഞ്ഞു പോകുന്നു 🙏❤
@jemsheedbinkalam3210 Жыл бұрын
For me... Madhu chettante athratholam ethilla oruthanum.. Real perfectionist.. Especially in live singing.. His killer voice ❤ Chithrama no words to say ❤
@melvinmathew55710 ай бұрын
Totally agreed👍🏻❤️
@anjushiva9412 Жыл бұрын
ചേട്ടന്റ വോയിസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്❤. ചേച്ചി യുടെ പിന്നെ പറയേണ്ടല്ലോ 🔥🔥🔥🔥🔥🔥🔥❤❤❤❤❤
@vinayakan640511 ай бұрын
2 perum pwolichu 😀
@anilKumar-dc3kk11 ай бұрын
ഈ പാട്ടിൽ ചിത്രംമ്മയുടെ വോയ്‌സ്.. ഒരു രക്ഷയുമില്ല...
@vishnuMM-vt2mq17 күн бұрын
ഏത് പാട്ടിൽ ആണ് രസം ഇല്ലാത്തത്.... എല്ലാവരും തെലുങ്ക് songs ഒന്ന് കേട്ട് നോക്കൂ... എന്ത് രസമാണ് പാടിയിരിക്കുന്നത് എന്ന് അറിയാമോ..5000+ തെലുങ്ക് പാട്ടുകൾ പാടിയിട്ടുണ്ട്
@sumeshsuseela5528Ай бұрын
ദാസേട്ടൻ കഴിഞ്ഞാൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഇഷ്ട ഗായകൻ... മധു ബാലകൃഷ്ണൻ ❤
@k2nomnomk2n3911 ай бұрын
മധു ബാലകൃഷ്ണൻ എന്ന ഗായകന് ഒരു പാട് ഇഷ്ടം
@Hari-n4f Жыл бұрын
ഭക്തിഗാന ഗന്ധർവൻ M B. ദാസേട്ടന്റെ അത്ര മധുരവും പൗരുഷവും ഉള്ള ശബ്ദം. ❤
@vishnulalkrishnadas626210 ай бұрын
ഞാൻ മധു ചേട്ടന്റെ ശബ്ദത്തിൽ പാടാൻ ശ്രമിക്കാറുണ്ട്.
@JoshyJoseph-lv3nx9 ай бұрын
Great
@pinkyr55099 ай бұрын
Satyam 😮
@abinjames84753 ай бұрын
😂
@sreezsree38372 күн бұрын
Kakoosilano😅
@arunkumarr72366 ай бұрын
ചിത്ര'അമ്മ സംഗീത സരസ്വതി....❤
@pks4706 Жыл бұрын
മധു ചേട്ടന്റെ voice ❤❤❤❤
@siniv.r8775 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌟🌟🌟🌟🌟🌟🌟👍👍👍👍👍👍👍👍
@vinithpathmaja262210 ай бұрын
time 3.23 to 4.00 അതിന്റെ ഇടയ്ക്ക് ഒരു flute പോവുന്നുണ്ട് എന്റെ ദൈവമേ പിന്നെ വരികളും മനോഹരം❤❤❤❤
@RaniRani-xt9rg Жыл бұрын
മധു സാറിന്റെയും, ചിത്രചേച്ചിയുടെയും ഈ പാട്ടു ഒരുപാട് നല്ലതായിരുന്നു, എന്നും നന്മകൾ മാത്രമേ വരൂ, 🙏♥️🥰♥️🙏
@Kizhoorkkaran15 күн бұрын
മധു ബാലകൃഷ്ണൻ ♥️♥️ അതിലുണ്ട് എല്ലാം ❤️❤️💖💖💖 ഒപ്പം ചിത്ര ചേച്ചിയും ❤️❤️❤️
@SreekanthParassery Жыл бұрын
Madhu chettans voice❤❤❤❤chitrachechy always as usual
@ArushKrishna-n6k Жыл бұрын
ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി (2) കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളെൻ മധുമലർ മണി തട്ടിലിൽ പൊൻ മാനോ പാൽ കനവോ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ എന്നെ മറന്നു ഞാൻ നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ വരി വണ്ടായ് ഞാൻ മോഹിച്ചൂ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ വേളി നിലാവായ് തേടി വരാം ഞാൻ നീ എന്റെ സന്ധ്യയല്ലേ അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ (ചെന്തർമിഴി) ഉം...ഉം...ഉം...ഉം
@PSCAudioclasses Жыл бұрын
❤️
@myselfsoorya Жыл бұрын
Ozhugunnu alle❤
@sreekalasanta6581 Жыл бұрын
😊❤😊😊😊😊😊😊😊😊a
@princegeorge2968 Жыл бұрын
👍😘😘😍😍😘
@kusumammanoharan791810 ай бұрын
❤❤❤❤❤❤
@girishkumar35084 ай бұрын
ഇന്നുള്ള ഗായകരിൽ മധു ബാലൃഷ്ണനോട് മുട്ടാൻ അരുമില്ല.
@sahadpksahad934 Жыл бұрын
ചിത്ര ചേച്ചി wow ഈ പ്രായത്തിലും
@harikaipuram35823 ай бұрын
പകരംവെക്കാൻ ആളില്ല ഈ ശബ്ദത്തിന് മുന്നിൽ 😍😍😍വല്ലാത്തൊരു ശമ്പത്തിന് ഉടമയാണ് മധു ഏട്ടൻ ❤❤❤മലയാള സിനിമ ഈ ശബ്ദതത്തെ ഉപയോഗിച്ചില്ല എന്നാണ് സത്യം ഇനിയും ഒരുപാട് പാട്ട് കേൾക്കാൻ കഴിയട്ടെ ഈ ശബ്ദത്തിൽ
@sobinthomas7035 Жыл бұрын
ഇഷ്ട ഗാനങ്ങളുടെ പട്ടികയിൽ നിന്ന് എന്നോ മറഞ്ഞു പോയ ഒരു ഗാനം ...... പക്ഷേ Live ലേക്കെത്തിയപ്പോ എന്താ ഒരു range ........
@pramopramu2243 Жыл бұрын
ഇത്രക്കും cool ആയി പാട്ട് പാടാൻ കഴിവുള്ള ചിത്രചേച്ചിക്കും മധു ചേട്ടനും ആശംസകൾ വളരെ ഇഷ്ടത്തോടെ❤❤❤
@malu9314 күн бұрын
ഇദ്ദേഹത്തിൻ്റെ സൗണ്ട് ഒരു രക്ഷയുമില്ല❤❤❤
@aiswaryacv3952 Жыл бұрын
WoW❤❤❤ Chithramma and Madhu sir 😍
@Achuz6973 ай бұрын
മധു ചേട്ടൻ ഇത് വരെയും അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല
@sagarviswanathan1956 Жыл бұрын
What a lovely performance by Chitra Ji and Madhu Balakrishnan 👏🏻
@karthikmuralip852210 ай бұрын
Chitra chechi.......love you so much
@De_cuttingedge8 ай бұрын
I have never seen someone singing so effortlessly,that too almost perfection💥💥💥what a talent he is.unmatchable performance by far💥💥💥💥
@RugminiDevipNair7 ай бұрын
ചിത്രാജി മധു . ജി അഭിന ന്ദനങ്ങൾ.🌹🌹🌹
@Devikasasidharan-h5g8 ай бұрын
പറയാൻ വാക്കുകൾ ഇല്ല......രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം 💞
@devimols9819 Жыл бұрын
Sri Madhu Balakrishnan🔥 and Chithra Chechii🥰🥰😍❣️
@Happybehappy12311 ай бұрын
100% professionals ..... Stay always Blessed 🙏🏻🙏🏻
@navyanarayanan259711 ай бұрын
നിൻ ജീവനിൽ ഒഴുകുന്നു ഞാൻ ഒരു സ്നേഹ ഗംഗ നിർമ്മാല്യം ആയി.............❤💕💕💕
@SH-vy9zs4 ай бұрын
മലയാള സിനിമ മനപൂർവം തഴഞ്ഞ ഗായകൻ അണ്. മധു ബാലകൃഷ്ണൻ വേറെ level anu❤. അവസരങ്ങൾ കൊടുത്തിരുന്നു എങ്കിൽ ഗംഭീര performance kal നൽകാൻ കഴിവുള്ള വ്യക്തി ആണ്. ലയാള സിനിമ യ്‌ക് യോഗം ഇല്ല അത്രേ ഉള്ളു. ഇത്രയും നല്ലൊരു ഗായക്നെ മനപൂർവം വിട്ടുകളഞ്ഞത്.
@remeshprfavarit7188 Жыл бұрын
What a performance ❤️❤️chithramma madhuchettan❤️❤️
@akhilpraveendra4096 Жыл бұрын
Madhu chettan❤chithrachechi❤
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS 🙏 ITHELLAM GOD GIFTANU RENDUPEREM ADICHIKAMUDIYATHU. KELKANULLA ORU BHAGYAM KEDACHATHUKU KADAVULKU NANDRI SELUTHUGIRE.MADHU BALAKRISHNDE VOICE NAMUDE GANA GANDHARVANDE VOICE POLE THONI🎉❤CHITHRAMA VANAMBADI KUYILINE ADICHIKAMUDIYATHU.DEIVANU GRAHAMANU.❤GOD BLESS BOTH OF YOU ❤️🙏♥️🙏
@randomidnosensei Жыл бұрын
Queen of Melody
@sourav12712 Жыл бұрын
Madhu Uncle Chithra Chechi Voice Vere Level ❤❤❤
@HrishysVLOG5 ай бұрын
മധു ബാലകൃഷ്ണൻ ❤❤❤
@ambikamenon6651 Жыл бұрын
My favorite singers! May God bless you🙏🙏🙏
@anjuarunkumar53797 ай бұрын
എത്ര കേട്ടാലും മതിവരില്ലല്ലോ ഈ ശബ്ദങ്ങൾ 100000❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@leenak25410 ай бұрын
Chithrama and Madhu super❤❤❤❤
@satheeshkumarp5402 Жыл бұрын
മധുച്ചേട്ടൻ ഇഷ്ടം ❤
@renjoos9510 ай бұрын
സുന്ദര പുരുഷൻ ❤
@gajanhaas Жыл бұрын
This is a perform for us all to cherish forever. What a combo. Chechi and Madhu are always trying to be very perfect which is a treat for us all! Thank you!
@sindhuv9274 Жыл бұрын
Madhu balakrishnan chithra chechi❤️❤️❤️❤️👍👍
@beenab Жыл бұрын
My fvrt madhu sir ❤️chitramma❤️❤️❤️❤️
@shabu324 Жыл бұрын
My favourite singers,❤❤.kettit mathiyavunnilla rand perudeyum sound,
@geetharanikp Жыл бұрын
Excellent, കേൾക്കാൻ എന്തൊരു സുഖം, ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🙏❤️❤️
@prakask2002 Жыл бұрын
Onnum parayanilla super singing
@Krishnakumar-sj1tm6 ай бұрын
Madhu chettan unsung hero.. Entha talent❤❤
@Bijukuruvila-g4k10 ай бұрын
Queen of melody 🇮🇳❤
@Sreekkuti Жыл бұрын
മധു ചേട്ടൻ 😍😍😍ചിത്രചേച്ചി 😍😍😍
@padmajaappukuttan92435 ай бұрын
സൂപ്പർ.. സൂപ്പർ 🙏......
@SauravPrem-r6h2 ай бұрын
Madhu chetta❤️🤯 Hella perfection 🥳💕
@RugminiDevipNair9 ай бұрын
മധുരമധുരസംഗീതം 🌹🌹🌹
@SangeethaS-ox2ze Жыл бұрын
Super അമ്മ❤
@muralitvtv4105 Жыл бұрын
Amazing performance. I am proud to be a Malayalee.
@bhagyalakshmiunnikrishnan43325 ай бұрын
ഇടക്ക് ഇടക്ക് എന്റെ ചാർജ് തീരുമ്പോൾ റീചാർജ് ചെയ്യാൻ ഈ പാട്ടു കേൾക്കാൻ വരും.. നമഃ ശിവായ ❤
@sreekr244 Жыл бұрын
Madhu annan aiwaaaaa... ❤️❤️❤️❤️
@aryahareendran62034 ай бұрын
Flowing like a river....smoothly..what a voice..very nice song too
@vijishanmughan891010 ай бұрын
Keralathinte vanbhadi chithra chechi
@തനിയോരുവാൻ Жыл бұрын
Madhu etttaaan ❤️🔥
@sunitharanjith3912 Жыл бұрын
Best vocal combo...
@r.a.a.m. Жыл бұрын
Both are legends.. and the orchestra had been amazing
@anjanasp7920 Жыл бұрын
God gifted❤ Madhu chettan and Chithra chechi😘😍
@sreelakshmia789 Жыл бұрын
E song nu oru pretheka feel aanu ❤️❤️❤️❤️❤️
@vinayakan6405 Жыл бұрын
Correct 💯
@bhaskarji92002 ай бұрын
மது + சித்ரா கிளாசிக் வேற விதம் சூப்பர்.
@anagha35192 ай бұрын
Madhu balakrishnan is so underrated 😢💎
@AnoopSubi Жыл бұрын
M jayachandran magic💯💗
@sunugeorge997910 ай бұрын
My favourite singer Madhu sir, Big salute sir super
@nandunandumelattur4897 Жыл бұрын
❤❤❤❤❤സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പാട്
@sarathsaru6196 Жыл бұрын
Live performancil chithra chechi spb madu chettan
@ajithaju2099 Жыл бұрын
പൊന്നോ..... 🥰🥰🥰🥰🥰
@Smileygirl120Ай бұрын
Those voices❤ Arhikkunna angeekaram labhikathe poya oru kalakaran anu madhu balakrishnan but he is a gem❤
@manups55499 ай бұрын
മധു ബാലകൃഷ്ണൻ സൂപ്പർ ❤❤❤❤❤❤❤❤❤😊😊😊
@shridevirohith4658 Жыл бұрын
Gopaanghane song madhu sir chernu paadanamaayirunnu