ആളെ കൊല്ലുന്നോ ആള്‍ ദൈവങ്ങള്‍? | Special Edition | Hathras Stampede | SA Ajims

  Рет қаралды 31,656

MediaoneTV Live

MediaoneTV Live

4 күн бұрын

#MalayalamNewsLive
ആളെ കൊല്ലുന്നോ ആള്‍ ദൈവങ്ങള്‍? | Special Edition | Hathras Stampede | SA Ajims
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 142
@Shajivlog969
@Shajivlog969 2 күн бұрын
ജാതിയും മതവും നോക്കാതെ എല്ലാ ആൾദൈവങ്ങളെയും അറസ്റ്റ് ചെയ്യണം..
@humanlover9748
@humanlover9748 4 сағат бұрын
അതെങ്ങനെ പറ്റും മുഹമ്മത് ചത്തുപോയില്ലേ
@malimali20
@malimali20 2 күн бұрын
*കേസെടുക്കാൻ മരിച്ചത് പശുക്കൾ അല്ലല്ലോ¡മനുഷ്യരല്ലേ.പിന്നെ എങ്ങനെ കേസെടുക്കും.? വകുപ്പില്ലാഹേ.*
@subairshasha8213
@subairshasha8213 2 күн бұрын
മരിച്ചതിൽ ദുഃഖം രേഖപെടുത്തുന്നു ഇയാളെ അല്‍ദൈവത്തെ യോഗി അറസ്റ്റ്പോലും ചെയ്തിട്ടില്ല ഈദിന് നമസ്കരിക്കാൻ ഒത്തുകൂടുന്നവർക്കെതിരെ കേസെടുക്കും എന്ന് പറഞ്ഞ യോഗി എന്ത്‌കൊണ്ടാണ് ഈ ആൾ ദൈവത്തിനെതിരെ കേസെടുക്കാൻ മടിച്ചുനിൽകുന്നത്
@Beerankutty.KBapputty
@Beerankutty.KBapputty Күн бұрын
ബോഗി ആൾ ദൈവമായതുക്കൊണ്ട്😊
@RaheemPk-ux9mt
@RaheemPk-ux9mt Күн бұрын
വരുമാനത്തിന്റെ പകുതിയോ മുക്കാലോ ബോഗിക്ക് ഉള്ളതാണ് 😅😅😅
@shylajamp2958
@shylajamp2958 2 күн бұрын
എനിക്ക് അവിടെ എല്ലാം ഒന്ന് പോയി കാണണമെന്നുട്.... ഗോ ഗുണ്ടകളെ ഓർക്കുമ്പോൾ പോകാൻ തോന്നില്ല.... നിജേഷ് പറഞ്ഞത് തന്നെ ഞാനും ഓർത്തത്.. ലുലു മാൾ 🤔 30 രൂപ തൊഴിലാളി... ഇവിടെ ആയിരം 600 രൂപ കൂലി... പണകാരായ രാഷ്ട്രീയ കാരും... ഉയർന്ന ജാതിക്കാരും ഉണ്ടാവും.. അവർക്ക് വേണ്ടിയാവും ലുലു.. പാവപ്പെട്ട ഈ ജന ങ്ങൾ എന്ന് രക്ഷ പ്പെടും???
@user-ps6gp8jm5f
@user-ps6gp8jm5f Күн бұрын
ശരിയായ ഈശ്വരവിശ്വാസം ഇല്ലാത്ത ,വിവരമില്ലാത്ത അവിടുത്തെ ജനങ്ങളെ ബോധവൽക്കരിക്കാൻ നടപടികൾ സ്വീകരിക്കുക.
@Mohammed-ss6hq
@Mohammed-ss6hq 2 сағат бұрын
Now u understand how bjp come to power again and again
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
അജിം സിന്റെ ചോദ്യം വല്ലാത്തൊരു ചോദ്യമാണ് 100% പെർഫെക്റ്റ് ചോദ്യം സാമ്പത്തികം തന്നെയാണ് ഇന്ത്യന്റെ പ്രശ്നം
@sobhanaelayedath5821
@sobhanaelayedath5821 2 күн бұрын
ഏറ്റവും വലിയൊരു പാഠം അപകടത്തിൽ പെട്ട് പോയാൽ ഒരു ദൈവവും വരില്ല, മനുഷ്യൻ സൃഷ്ടിച്ച സംവിധാനങ്ങളും സൗകര്യങ്ങളും മാത്രം ആശ്രയം
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Күн бұрын
അന്ധവിശ്വാസങ്ങൾക്കും, അനാജാരങ്ങൾക്കുമാണ് പ്രധാന്യം കൊടുക്കുന്നത്.
@SulekhaRayaroth
@SulekhaRayaroth 2 күн бұрын
Makkayil marichad chood kondaanu daivathinte kaalinadiyile mannu maandiyath kondalla bro
@hakeenshaju5360
@hakeenshaju5360 2 күн бұрын
ഇത് Bhole ജിഹാദാണ് എന്നാണ് എൻ്റെ ഒരിത് 🥴 Bhole ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടാകും.🧐
@user-ri4zg4ry9q
@user-ri4zg4ry9q Күн бұрын
പാക്കിസ്താനെ വെറുതെ വിടില്ല അല്ലെ
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 күн бұрын
സംഘിക്കൂട്ടങ്ങൾക്ക് മുകളിലുള്ളവൻ കൊടുത്തഗിഫ്റ്റ്...🤓
@abdulrahiman541
@abdulrahiman541 11 сағат бұрын
ഒറിജിനൽ ദൈവങ്ങൾക്ക് ആളുകളെ കൊല്ലാം... 🤣🤣🤣🤣
@hakkimkm8881
@hakkimkm8881 Күн бұрын
മോദി തന്നെ ആൾ ദൈവം ആകാൻ ശ്രമിക്കുന്ന വ്യക്തി ആണ്......
@vineeshvijayan2964
@vineeshvijayan2964 4 сағат бұрын
Mohammad um athaanu cheythathu .Allahu allathe Vere daivamilla ennathine oppam muhammad aanu anthya pravaachakanennu parayaanam .allel Muslim aakilla. Athupole ningalude kaabayil crane potti chathathum pishaachine kalleriyunna avide thirakku moolam chathathum kaabayil streekale rape cheyyapedubnathum choodu kondu chathathum okke onnam number superstitions alle .swantham ammaykku nikkahinu makkalude oppam stagil nilkkan pattumo ? Koodaathe stree chela karmam .pinne kabaril praarthana . Theeyil chaadunna shia karmam ..koodaathe shareerathil murichu kondu be adathunna pradhakshanam okke ningalude koottathil undallo.randu kaalum manthu vechu neeyokke mattullavare thiruthumo? Innum Muslim communityil baala vaivaahavum bahibhastusyhwavum okke undu . muhammad kasnicha nerikedu ninakku ariyille
@user-ny6vb3sl5r
@user-ny6vb3sl5r 2 күн бұрын
ആൾ ദൈവങ്ങൾ വെള്ളം കിട്ടാതെ ചാകും.(വെള്ളത്തിൽ വീണ് ചത്തില്ലെങ്കിൽ)
@sakhirv732
@sakhirv732 Күн бұрын
ആൾ ദൈവങ്ങളുടെ അടുത്തേക്ക് പോകുന്നവരെ തുക്കിലേറ്റണം. എന്നാൽ ഈ പ്രശ്നം തീരും.
@shylajamp2958
@shylajamp2958 2 күн бұрын
സതി ഇന്നും ഉണ്ട് 😔 പാമ്പായി, കാറിനുള്ളിൽ,, കത്തിയായി ഒക്കെ ഭർത്താവ് മരിക്കാതെ ഭാര്യയെ സതി ചെയ്യുന്നുണ്ട്..
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
തിരുത്താൻ ഭരണാധികാരികൾക്കാവില്ല
@shylajamp2958
@shylajamp2958 2 күн бұрын
സതിയേക്കാൾ ക്രൂ രമായ കൊല ആധുനിക ലോകത്ത് ചെയ്യുന്നുണ്ട്.. അതുകൊണ്ട് ഒരു മത ചിന്ത, ദൈവ പേടി ഉണ്ടാവണം.. ഇവിടെ പോലീസും കോടതിയും ഒക്കെ നോക്കുതിയാക്കി, ക്രൂരത നിറഞ്ഞ ലോകമായി ആധുനിക ലോകം.. പലസ്തീൻ, ഗസ്സ അവിടെ എന്താണ് നടക്കുന്നത്...
@PramodKumar-zn7np
@PramodKumar-zn7np Күн бұрын
ശരിയാണ്, ശുദ്ധ ഫ്രോഡ് കൾ ആണ് ആൾദൈവം, പക്കെങ്കിൽ അല്ലാഹുവിനേക്കാളും മെച്ചം, മൂപര് ലോകം മുയിമാൻ തീ koduyhille😍
@NSR101
@NSR101 2 күн бұрын
Actually, Rahul had a point.. Surprisingly 😎
@rabiyasaheer1624
@rabiyasaheer1624 Күн бұрын
Hajinu പോയി മരിച്ചു എന്ന് പറഞ്ഞു കളിയാക്കിയവർ എവിടെ പോയി
@user-fr6rj4uc1q
@user-fr6rj4uc1q 2 күн бұрын
Arifeeeee നീ കേള്കുന്നില്ലേടാ.... ഹജ്ജിനു പോയിട്ട് മാത്രംമെല്ല മരിച്ചത്
@shylajamp2958
@shylajamp2958 2 күн бұрын
കല്ലെറിയുന്നത് ഒരാൾ വിളിച്ചു കൂട്ടി കൊല്ലുന്നതല്ല..
@abduljabbarjabbar4711
@abduljabbarjabbar4711 2 күн бұрын
മൗലവി ഓർ തബ്ലീഗ് ഓർ ഏതെങ്കിലും മുസ്ലിം പേരുകാരൻ........ ഇതിൻറെ പുറകിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വരുത്താൻ എന്തെങ്കിലും...... അതാണ് ഞങ്ങൾ ഇപ്പോൾ ഡൽഹിയിൽ ആലോചിച്ചു കൊണ്ടിരിക്കുന്നത് 😳😋🥰🤮🤮🤮😍🥺🙄🥳😏😍🥰😏😌☺️😊 🙏
@user-ny6vb3sl5r
@user-ny6vb3sl5r 2 күн бұрын
നിജേഷ് അരവിന്ദ് ❤❤❤❤
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
സർ സമൂഹം പഠിക്കു ഗില്ല എവിടെ വരെ എന്നാൽ ഇഷ്ട ജീവിതം വരേക്കും.അതെ ഇന്ത്യ പ്രത്യേകിച്ചും ഒരു വികസര രാജ്യമാണ് സ്വർഗ്ഗം ഉണ്ടാക്കാൻ കഴിയാത്ത ജനങ്ങൾ സ്വർഗ്ഗത്തിനു വേണ്ടി നെട്ടോട്ടമോടുന്നു അതു ചിലപ്പോൾ തീരാനാശത്തിലേക്ക് എത്തു ന്നു ഇന്ത്യയെ രക്ഷിക്കൂ ഇന്ത്യൻ ജനതയെ രക്ഷിക്കൂ
@MonuRizvan
@MonuRizvan 23 сағат бұрын
അതിന് ഭ::രണക്കർത്താക്കൾ തന്നെ...ധൈവങ്ങളാണ് പിന്നെ നമ്മ : ളെപ്പോലുള്ളവർ ധൈവം ആകുന്നതിന് ഏന്താ കുപ്പം
@hakkimkm8881
@hakkimkm8881 Күн бұрын
ഈ ആൾദൈവത്തെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല........
@Abz-wi7ur
@Abz-wi7ur 22 сағат бұрын
മക്കപ്പള്ളിയിൽ കഴിഞ്ഞ ആഴ്ച ഹജ്ജിന് പോയ 1000 ത്തിൽ അധികം പേർ മരിച്ചപ്പോൾ മുക്കാൽ വണ്ണിന്റെ അണ്ണാക്കിൽ പഴമായിരുന്നു😆😆
@vijaychacko6557
@vijaychacko6557 22 сағат бұрын
പണ്ട് ബസ്പകടം ഉണ്ടായി വളരെപ്പേർ മരിച്ചപ്പോൾ ടൂറിസ്റ്റ് ബസിന് വെള്ളപൂശി പ്രശ്നം പരിഹരിച്ച പോലുണ്ട് ചർച്ച ' കഷ്ടം
@ph_naseer
@ph_naseer 2 күн бұрын
ആൾ ദൈവങ്ങളുടെ പിന്നാലെ പോകുന്നവർ പ്രവാചകന്മാരുടെ അധ്യാപനങ്ങൾ ശ്രദ്ധിക്കാത്തവരാണ്
@vineeshvijayan2964
@vineeshvijayan2964 4 сағат бұрын
Etju pravaachakan ? Paedophile muhammad aano ?
@MonuRizvan
@MonuRizvan Күн бұрын
ൈധ വം അല്ലേ ആധൈവത്തിന്റെ കാലിന്റെ ചുവട്ടിലെ മണ്ണ് എടുക്കാൻ വേണ്ടി മുതിർന്നപ്പോൾ മരിച്ചതല്ലേ തീർച്ചയാഴും അവർ സ്വാർ ഗത്തിലെക് ല്ലേ പോയത് അത് കൊണ്ട് ആധൈവത്തേ ഒന്നും ച്ചെ യ്യരുത് ഞാൻ ആധൈവത്തിന്റെ ക്കു ടെ യാണ് നിൽക്കുന്നത് കാരണം ഏനിക്കും മരിക്കണമല്ലോ മരിച്ച് ചെന്നാൽ i അവിടെ വെച്ച് കണ്ടാൽ റക്കമന്റീ ലൂ ടെ സ്യാർ ഗത്തിലെക്ക് ഏത്തി പെടാൻകൈ ഞാ ലോ
@AbdulRazak-sx3xd
@AbdulRazak-sx3xd 2 күн бұрын
മക്കയിൽ എന്നല്ല അറബ് നാടുകളിൽ എല്ലാം heat wave ഇൽ ആളുകൾ മരിക്കാറുണ്ട്.. വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും ഭൂ കമ്പത്തിലും ആളുകൾ മരിക്കാറുണ്ട്. നമ്മൾ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് അതിൽ ചെയ്യാവുന്ന കാര്യങ്ങൾ സൂക്ഷ്മതയോടും ജാഗ്രതയോടും ചെയ്യുക. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുവാൻ കഴിയുമായിരുന്നു. മക്കയിലും മദീനയിലും ഏതെങ്കിലും ആൾ ദൈവത്തിന്റെ കാലിനടിയിലെ മണ്ണ് പ്രസാദമായി സ്വീകരിക്കുവാൻ പോകുന്നത് പോലുള്ള പരിപാടിയൊന്നുമില്ല. ശരിയാണ്, സകല പൈശാചിക ശക്തികൾക്കുമെതിരിലുള്ള നിരന്തര സമരത്തിന്റെ പ്രതീകമെന്ന വണ്ണം, പുതു വിപ്ലവകാരികൾക്ക് ജന്മം നൽകുന്ന കല്ലേറുണ്ട് ഹജ്ജിൽ. ലോകത്തിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളിൽ നിന്നുമായി വിശ്വാസികളുടെ പ്രതിനിധികളായി വരുന്ന മുപ്പത് ലക്ഷം ആളുകൾ ഒരേ ദിവസങ്ങളിലും സമയങ്ങളിലും നിർവ്വഹിക്കുന്ന ഹജ്ജിലെ വ്യത്യസ്ത അനുഷ്ഠാന കർമ്മങ്ങളുടെ അവസരത്തിൽ അവിടെ എങ്ങനെയാണ് ക്രൌഡ് മാനേജ്മെന്റ് നടത്തുന്നത് എന്ന കാര്യം നിരീക്ഷിച്ചാൽ നമ്മുക്ക് അതിൽനിന്നും പലതുംപഠിക്കുവാൻ ഉണ്ടാകും. റമദാനിന്റെ ദിന രാത്രങ്ങളിൽ, പ്രത്യേകിച്ചും അവസാന പത്തിൽ മക്കയിലും മദീനയിലും ദശ ലക്ഷ കണക്കിന് ആളുകൾ ആണ് അവിടുത്തെ പവിത്രമായ പള്ളികളിൽ നോമ്പ് തുറക്കുന്നത്. എങ്ങനെയാണ് അഞ്ച് മിനുട്ടിനുള്ളിൽ ദശലക്ഷകണക്കിന് ആളുകൾ നോമ്പ് തുറന്ന്, സ്ഥലം വൃത്തിയാക്കി മഗ്രിബ് നമസ്കാരം കഴിഞ്ഞു ഒരുതരത്തിലുള്ള സ്റ്റാംപീഡുമില്ലാതെ പിരിയുന്നത് എന്നത് കാണേണ്ട കാഴ്ചയാണ്. മദീനയിലെ മസ്ജിദുന്നബവിയിൽ പ്രവാചകന്റെ രൗദാശരീഫിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ സന്ദർശനം നടത്തുന്നുണ്ട്. എങ്ങനെയാണ് അവർ ക്രൗഡിനെ മാനേജ് ചെയ്യുന്നത് എന്നത് പഠിച്ചു നോക്കുക. നമുക്ക് പഠിക്കാനുള്ള കാര്യങ്ങൾ പഠിക്കുക. മറ്റുള്ളവരിൽ ഉള്ളതോ ഇല്ലാത്തതോ ആയ കുറ്റം കണ്ടെത്തിക്കൊണ്ട് നമുക്ക് തിരുത്തുവാനോ വളരുവാനോ കഴിയില്ല എന്ന കാര്യം ഓർക്കുക.
@bindushaji
@bindushaji 2 күн бұрын
Indian eviduthe kariyam nokkiyal poree lndia yil niyamangal undalloo mattu raganglude kariyathil enthinu edapedunnu
@noushadkunnumpurath6569
@noushadkunnumpurath6569 Күн бұрын
കുറേപേർ കാലിനടിയിലുള്ള മണ്ണ് വാരാൻ പോയി മരിക്കുന്നു. കുറെ പേർ ഇബിലീസിനെ കല്ലെറിയാൻ പോയി മരിക്കുന്നു. ഇബിലീസ് എങ്ങിനെ സകല പൈശാചികത്തിനെതിരെയുള്ള പ്രതീകമാകും. അല്ലാഹു സൃഷ്ടിച്ചതല്ലേ ഇബിലീസിനെ മലക്കുകളിൽ ഏറ്റവും പ്രധാനിയല്ലേ. നിസാര പ്രശ്നമായ ആദമിനെ സുജൂദ് ചെയ്യാൻ പറഞ്ഞിട്ട് ചെയ്യാത്തതിനല്ലേ അയാളെ പുറത്താക്കിയത്. രണ്ടു മലകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് എന്തിന്റെ പ്രതീകമാണ്. ഒരു കെട്ടിടത്തിന് 7 പ്രാവശ്യവും പ്രദക്ഷിണം വെക്കുന്നത് എന്തിന്റെ പ്രതീകമാണ് ഇതുതന്നെയല്ലേ പള നിയിൽ പോയവർ ചെയ്യുന്നത്. അവർ തല മൊട്ടയടിക്കുന്നു ക്ഷേത്രത്തിനെ പ്രദക്ഷിണം ചെയ്യുന്നു
@MohammedRasheed-oi7mm
@MohammedRasheed-oi7mm Күн бұрын
Nijesh aravind Super
@JOSHNAVEEN
@JOSHNAVEEN Күн бұрын
UP is very low level state in every aspect. The people are so poor. You could see young kids begging in the streets . So sad 😢😢😢😢😢😢
@musthafaindia5364
@musthafaindia5364 2 күн бұрын
Keralathilum.andaviswasam.und.al.daivangale.jailil.adakkanam.
@gopinathanp8499
@gopinathanp8499 2 күн бұрын
എല്ലാ തരംജാതിയും മതങ്ങളും നാടുഭരിക്കുമ്പോൾ അന്തവിശ്വാസങ്ങൾ കൂട്ടാനെ ശ്രമിക്കയുള്ളു. ശാസ്ത്രം വളർത്താനൊ ജനങ്ങളിൽ ശരിയായ വിദ്യഭ്യാസം നൽകാനോ തെയ്യാറാവുകയില്ല അതാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.
@harikillimangalam3945
@harikillimangalam3945 2 күн бұрын
എല്ലാ ദൈവങ്ങളും ആൾദൈവങ്ങളാണ്.
@H___x867
@H___x867 Күн бұрын
Manushyanallatha oru,ilahund allahu
@AbdulHameed-ic6to
@AbdulHameed-ic6to 2 күн бұрын
മതത്തെ ചർച്ച ചെയ്യുന്ന സ്ഥത്ത് നിരീശ്വരവാദികൾക്ക് എന്ത് കാര്യം മീഡിയാവൺ ഇത്രയും അഥപദിച്ചോ
@noushadkunnumpurath6569
@noushadkunnumpurath6569 Күн бұрын
അതിന് ആനുകാലിക പ്രസക്തി ഉള്ളതുകൊണ്ട്. കുറേപേർ ആൾ ദൈവത്തിന്റെ കാലിനടിയിലെ മണ്ണ് വാരാൻ പോയി മരിക്കുന്നു. ഇബിലീസിനെ കല്ലെറിയാൻ പോയി തിക്കും തിരക്കിനിടയിൽ പെട്ട് മരിക്കുന്നു
@JOSHNAVEEN
@JOSHNAVEEN Күн бұрын
Nammude naattile malayali pastors pole thanne 😂😂😂😂😂😂
@veeranalavi5655
@veeranalavi5655 2 күн бұрын
വേഗത്തിൽ പറഞ്ഞു എന്തു കൊള്ളരുതായ്മയും വെളുപ്പിക്കുന്ന രാഹുലിന്റെ തന്ത്രം മനസ്സിലാവും
@vijaychacko6557
@vijaychacko6557 23 сағат бұрын
ഒരു സ്ഥലത്ത് ഒരു സമ്മേളനം നടക്കുന്നു. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് അധികാരികളുടെ അനുവാദം വാങ്ങിയിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നു സംവിധാനങ്ങൾ വേണ്ട വിധം സജ്ജീകരിക്കപ്പെട്ടിരുന്നോ എന്ന ഉറപ്പുവരുത്തിയിട്ടാണോ സമ്മേളനം നടന്നത് എന്നാണ് അന്വേഷിക്കപ്പെടേണ്ടത്. അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയുക അധികാരികൾ ആണ് കുറ്റക്കാരെന്നാണ് അവർ എന്തുകൊണ്ട് വേണ്ട വിധം വിവരങ്ങൾ ശേഖരിച്ച് നിർദ്ദേശങ്ങൾ നൽകാതിരുന്നു. പാലിക്കപ്പെട്ടിരുന്നു എന്ന് ഉറപ്പു വരുത്താതിരുന്നു ?
@abdulrazaqnalakath4250
@abdulrazaqnalakath4250 Күн бұрын
Raahul Keralatthile Aal Daivam Ane
@abdulrazaqnalakath4250
@abdulrazaqnalakath4250 Күн бұрын
Dawathe Maathram Araadikkjkaa
@susanvarghese4962
@susanvarghese4962 2 күн бұрын
Why can't people see it? What you adore and call miraculous doesn't even register with millions of others. Likewise with you. So how can you claim that there's a god and you have the right path to it? And, how could media one bring in this Eashwar chap into your panel?
@moideenkutty9330
@moideenkutty9330 23 сағат бұрын
Mindanda al daivam shabikkum
@jayasreepillai3792
@jayasreepillai3792 2 күн бұрын
Nokkku,,,,,നോക്ക്,,,,,u,,,p,,,,,,,up,,,,,പറഞ്ഞവർ,,,, evideya,,,,
@sbrview1701
@sbrview1701 2 күн бұрын
ദൈവങ്ങൾ തന്നെ കൊല്ലുന്നു പിന്നാ ആൾ ദൈവം... കാലത്തെ പിന്നിലേക്ക്‌ കൊണ്ട് പോകനെ വിശ്വാസം കൊണ്ട് പറ്റു മുന്നോട്ട് ഒരിക്കലും കൊണ്ട് പോകില്ല
@shareeftp1784
@shareeftp1784 Күн бұрын
Eid gah Padilla ne paranja teama anubavikkand irukkoaaa
@nisarn2641
@nisarn2641 2 күн бұрын
Former Rape case . Capene arrest cheytha place
@noushadkunnumpurath6569
@noushadkunnumpurath6569 23 сағат бұрын
കാപ്പനെ അറസ്റ്റ് ചെയ്തത് കൊണ്ട് നമ്മളെ ദൈവം പണി കൊടുത്തതാകുമോ
@rabiyasaheer1624
@rabiyasaheer1624 Күн бұрын
യുക്തി വാദികളോട് പോകാൻ പറ
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
എല്ലാ സന്യാസിയും കള്ളന്മാരല്ല സന്യാസത്തിലെ കഥകളാണ് കള്ളം
@muhammedhaneefatp7275
@muhammedhaneefatp7275 2 күн бұрын
All the Human Gods irrespective of cast creed and religion, should be arrested and people should be educated intellectually. Modi himself is claimed to have divinity is shocking.
@ShabaRanks-tg8qv
@ShabaRanks-tg8qv Күн бұрын
Rahul talking bullshit. Godman should be banned.
@jayasreepillai3792
@jayasreepillai3792 2 күн бұрын
Udan,,,ellla,,,dyavathineyum,,,arrrest,,,ചെയ്യുക,,,,,,thurunkalil,,അടക്കുക,,,e,,,d,,,,,evide,,,poyi,,,,income,,,tax,,,,kar,,,evode,,,jupthy,,,ചെയ്തു,,,,pavangalk,,,കൊടുക്ക്,,,,കഷ്ടം,,,,,,prolsahippichavareyum,,,,,,,arrest,,,cheiyyuka,,,
@user-ri4zg4ry9q
@user-ri4zg4ry9q Күн бұрын
മുസ്ലി നാമധാരികൾ ആയിരുന്നു എങ്കിൽ എല്ലാ നിലക്ക് ഉള്ള അനേഷണവും അറസ്റ് ഒക്കെ ഉണ്ടായിരുന്നു
@shylajamp2958
@shylajamp2958 2 күн бұрын
മുൻ കാലങ്ങളിലെ വേദ ഗ്രൻ ദ്ധ ങൾ വിശ്വാസി കാൻ പറഞ്ഞിട്ടുണ്ട്, പക്ഷേ മനുഷ്യൻ ഭാവനക്ക് അനുസരിച്ചു അതിൽ വരുത്തിയ മാറ്റങ്ങൾ, അവനവന്റെ താല്പര്യം മുൻ നിർത്തി യുള്ള മാറ്റങ്ങളോടെ യുള്ള വിശ്വാസം പാടില്ല എ ന്നതാണ് മുസ്ലിം വിശ്വാസം..
@rocky-rb1up
@rocky-rb1up 2 күн бұрын
1000 people died in macca madina too......same type of cases
@sainudeenkoya49
@sainudeenkoya49 Күн бұрын
ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കയാണോ വേണ്ടത്? താങ്കളുടെ മകളോ ഭാര്യയോ ബലാത്സംഗത്തിനിരയായാൽ, മണിപ്പൂരിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായല്ലോ എന്നു പറഞ്ഞ് ന്യായീകരിക്കയാണോ വേണ്ടത്?
@PrincyPrincysudhi
@PrincyPrincysudhi 2 күн бұрын
ഹജ്ജിനു പോയ്‌ തിക്കിലും തിരക്കിലും മരണപെട്ട ആളുകളും ഹത്രസിൽ മരണപെട്ട ആളുകളും സത്യത്തിൽ ഒരേ വിധി ഒരേ വഴി നടന്നവരാണ്, അതിൽ ചിലർ സ്വസ്ഥ ജീവിതത്തിനോ മറ്റ് ചിലർ ചിലപ്പോൾ അതിനും മുകളിൽ ഇതുവരെ പ്രത്യക്ഷത്തിൽ തെളിവ് ലഭിക്കാത്ത ആഡംബര മരണനാന്ദര ജീവിതം സ്വപ്നം കണ്ടവരോ ആണ്, ഭക്തിയിലെ ദൈവ വിശ്വാസത്തിലെ യുക്തി ഇത്തരം സന്ദർഭങ്ങളിലാണ് ചോദ്യം ചെയ്യപ്പെടുന്നത്,
@sainudeenkoya49
@sainudeenkoya49 Күн бұрын
ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കയാണോ വേണ്ടത്? താങ്കളുടെ മകളോ ഭാര്യയോ ബലാത്സംഗത്തിനിരയായാൽ, മണിപ്പൂരിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായല്ലോ എന്നു പറഞ്ഞ് ന്യായീകരിക്കയാണോ വേണ്ടത്?
@PrincyPrincysudhi
@PrincyPrincysudhi Күн бұрын
@@sainudeenkoya49 എന്റെ ഭാര്യ യോ മകളോ എന്നതല്ല നിങ്ങളുടെ അമ്മയോ നിങ്ങളുടെ മകളോ എന്നല്ല, ഒരു വസ്തുത രണ്ട് സംഭവങ്ങളെ മുൻ നിർത്തി തികച്ചും യുക്തിപരമായി മുന്നോട്ട് വയ്ക്കുമ്പോൾ പറയുന്നതിന്റെ ആശയം ഉൾകൊള്ളാനാവാതെ വ്യക്തിപരമായി വേദനിക്കണം എന്ന വണ്ണം ചിന്തയും വാക്കും പ്രവർത്തിയും എന്ന് നിർത്തുന്നുവോ അന്ന് വരെ നിങ്ങൾ കേവലം ഉൽകൃഷ്‌ട മതവാദി മാത്രമാണ്, അതിന് മുസ്ലിം എന്നില്ല, ഹിന്ദു എന്നില്ല, ക്രിസ്ത്യൻ എന്നില്ല, എല്ലാം ചേർത്ത് ഒറ്റ വർഗ്ഗം ഒരു സാധാരണ മത വിശ്വാസി എന്നതിനും അപ്പുറം ഒരു തീവ്ര മത വാദി എന്ന വർഗീകരണത്തിൽ മാത്രം പെടുത്താൻ പറ്റുന്ന കേവലം അടിമ വിശ്വാസി,
@naoufalch9567
@naoufalch9567 2 күн бұрын
Up police Ceas hedukulla adiyam akthupokan yoki thinking sthudeand 2024
@naoufalch9567
@naoufalch9567 2 күн бұрын
Modiji peadumo?
@truefacts340
@truefacts340 2 күн бұрын
kallu eriyan poya kurachu koyamar marichirinnu. arinjo??????????/
@moideenkutty9330
@moideenkutty9330 23 сағат бұрын
Motham indiye
@moideenkutty9330
@moideenkutty9330 23 сағат бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@abdulrazaqnalakath4250
@abdulrazaqnalakath4250 Күн бұрын
Janagalck Bundi Wechaal BJP Undaawuka Ella
@aboobackerpk8406
@aboobackerpk8406 2 күн бұрын
Rahul hannhagel 3 kareyam Evhn eppoyoum nhannhaelle Mohdi kuth evhnounnum nhannavila. Media on. 1 killiyar 1
@jayasreepillai3792
@jayasreepillai3792 2 күн бұрын
Aaaaaaaaaldyavam,,,annyarajyathekku,,,mungiyo,,,,,,
@jayasreepillai3792
@jayasreepillai3792 2 күн бұрын
Bharanakarthakkalude,,,,kazhivukedalla,,,,,,,,garge,,,yo,,,cm,,,,,arayalum,,,,,,,utharavathythoum,,,,,,,cheiyyuka,,,,itho,,,,,,,sevanam,,,,,,,
@jayasreepillai3792
@jayasreepillai3792 2 күн бұрын
U,,,,pye,,,,,upe,,,,,kandupadikku,,,,,ennuparayunnavar,,,paranjavar,,,,,,,,,purathekkuvaruuuuuuusuit,,,dyavathe,,,shoooot,,,cheiyyyu,,,,
@jayasreepillai3792
@jayasreepillai3792 2 күн бұрын
Raaaajyam,,,,,,,purogayhy,,,,itho,,,pinnnnotto,,,,,ini,,,enthina,,kkshethram,,,,,avidathe,,,dyavangal,,,,,avidekanumo,,,,,,,
@mohammedpolaris8913
@mohammedpolaris8913 6 сағат бұрын
രാജ്യo പുറഗോട്ട് പോ കുന്നു 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@jayasreepillai3792
@jayasreepillai3792 2 күн бұрын
Kollunnathumatramano,,,atho,,,avayava,,,kachavadam,,,mattu,,,,,kruratha,,kalum,,,,kanumo,,vilkkalalle,,,,,buiseness,,,anallo,,,,ippolathe,,,dyavathinte,,,,,,,hobby,,,,avidathe,,,cm,,,,urakkathilo,,,,,
@abdulrazakk649
@abdulrazakk649 2 күн бұрын
Yogi g bole g
@MohammedAsif122-wh9mc
@MohammedAsif122-wh9mc 2 күн бұрын
Media one❤❤❤❤ tro
@seenuras
@seenuras 2 күн бұрын
jai thooraam😂😂😂😂😂😂w
@ajichandran1316
@ajichandran1316 Күн бұрын
Thallahu kukkumbar 😂
@boserc3498
@boserc3498 2 күн бұрын
മക്കയിൽ മരിച്ചത്ഏകദേശം രണ്ടായിരത്തോളം പേർഅതിൻറെ വേദനയൊന്നുംകാണാനില്ലല്ലോ
@Libi897
@Libi897 2 күн бұрын
Ho balance kollaam
@Libi897
@Libi897 2 күн бұрын
മക്കയിൽ പോകുന്നത് ആൾ ദൈവത്തെ കാണാൻ അല്ല.മക്കയിൽ പോയി മരിച്ചവരുടെ കാര്യത്തിൽ എല്ലാവർക്കും ദുഃഖമുണ്ട്.മാത്രമല്ല ഒരു മതത്തിൽ ആളുകൾ മരിച്ചാൽ മറ്റു മതങ്ങളെ കുറ്റം പറയുന്ന നാറികൾ നിന്നെപ്പോലെയുള്ളവരേ കാണൂ😢😢
@abdullapc5439
@abdullapc5439 2 күн бұрын
എടാ തെണ്ടീ യുപിയിൽ മരിച്ചതിൽ ആർക്കും ഒരു ബുദ്ധിമുട്ടും വിഷമവുമില്ല മക്കയിൽ മരിച്ചവരുടെ ബന്ധുക്കൾ എന്തിനാണ് യുപിയിൽ മരിച്ചവരെ പറ്റി ദുഖിക്കുന്നത് അവർക്ക് ആർക്കും ഒരു ദുഃഖവും ഇല്ല സന്തോഷവുമില്ല മരിച്ചവർ മരിക്കട്ടെ
@sainudeenkoya49
@sainudeenkoya49 Күн бұрын
ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കയാണോ വേണ്ടത്? താങ്കളുടെ മകളോ ഭാര്യയോ ബലാത്സംഗത്തിനിരയായാൽ, മണിപ്പൂരിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായല്ലോ എന്നു പറഞ്ഞ് ന്യായീകരിക്കയാണോ വേണ്ടത്?
@akimoviezone4677
@akimoviezone4677 2 күн бұрын
മക്കയിൽ ഹജ്ജ് നടക്കുമ്പോൾ അള്ളാഹു ആളെ കൊല്ലുന്നു അപ്പോഴാണ് ആൾദൈവങ്ങൾ 😂😂😂
@user-fr6rj4uc1q
@user-fr6rj4uc1q 2 күн бұрын
ആൾക്കാരെ കൊല്ലുന്നത് മാത്രമെല്ലാ ഈ ലോകത് എല്ലാം നടക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശം കൊണ്ടുതന്നെയാണ്
@user-xt5qp4sj6t
@user-xt5qp4sj6t 2 күн бұрын
ലോകസഭാ തിരഞ്ഞെടുപ്പിൽ പരാചയപെട്ട സാഹചര്യത്തിൽ സംഘപരിവാർ തൊഴുത്തിലെ ആൾ ദൈവങ്ങൾ ഇനിയും പ്രത്യക്ഷ പെടും
@user-xq9yf5lf1b
@user-xq9yf5lf1b 2 күн бұрын
ദൈവത്തെ നേരിട്ട് കാണാൻ പോയവർത്തന്നെ ചൂട് സഹിക്കാൻ വെയ്യാതെ മരിച്ചു അതും ആയിരത്തിൽ പരം ആളുകൾ പിന്നെ അല്ലെ ആൾ ദൈവം
@abdullapc5439
@abdullapc5439 2 күн бұрын
മക്കയിൽ ദുർഗന്ധം ശ്വസിച്ചു മരിച്ച ചരിത്രമില്ല മക്കയിൽ വല്ല ദുരന്തവും സംഭവിച്ചാൽ അതിന് വളരെ അന്തസ്സും മാന്യമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള സംവിധാനം അവിടെയുണ്ട് അല്ലാതെ ഇത് ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടിവെക്കുവാൻ ഉള്ള ഗൂഢാലോചന നടക്കാറില്ല
@sainudeenkoya49
@sainudeenkoya49 Күн бұрын
ഒന്നിനെ മറ്റൊന്നു കൊണ്ട് ന്യായീകരിക്കയാണോ വേണ്ടത്? താങ്കളുടെ മകളോ ഭാര്യയോ ബലാത്സംഗത്തിനിരയായാൽ, മണിപ്പൂരിൽ സ്ത്രീകൾ ബലാത്സംഗത്തിനിരയായല്ലോ എന്നു പറഞ്ഞ് ന്യായീകരിക്കയാണോ വേണ്ടത്?
@user-xq9yf5lf1b
@user-xq9yf5lf1b Күн бұрын
@@sainudeenkoya49 ഈ സംസ്കാരം നീ എവിടുന്നാണ് പഠിച്ചതെന്ന് നിന്റെ പേര് കണ്ടപ്പോൾ തന്നെ മനസിലായി ഇനിയും ഇതു പോലത്തെ കമന്റും കൊണ്ട് വന്നാൽ നായിന്റെ മോനെ നിന്നെ....
@sivakumarps3918
@sivakumarps3918 2 күн бұрын
മക്കയിൽ നാലു വർഷങ്ങൾക്ക് മുൻപ് 100ൽ കൂടുതൽ പേര് ക്രയിൻ വീണുമരിച്ചു... ഈ ഹജ്ജ് ന് 1200ഓളം പേര് ആണ് മരിച്ചത്.. അതിനു എന്താ ചർച്ച വക്കാഞ്ഞത്... സുടാപ്പി കൾ വാരി മെഴുകുമ്പോൾ ഇത് കൂടി ഓർക്കുന്നത് നല്ലതാണ്..
@shajikuttykalam2324
@shajikuttykalam2324 2 күн бұрын
സൗദിയിലെ കാര്യത്തെക്കുറിച്ചു എന്താ ഉത്ക്കണ്ഠ!
@sivakumarps3918
@sivakumarps3918 2 күн бұрын
@@shajikuttykalam2324 ഒരിക്കലുമില്ല..മരണംഎവിടെ?ആർക്ക് എപ്പോൾ എങ്ങനെ എന്ന്പ്രവചിക്കാൻപറ്റില്ല.. അപ്പോ ഷുടാപ്പി മോങ്ങണ്ട നിനക്ക്പോകാം.
@abdullapc5439
@abdullapc5439 2 күн бұрын
അതാ എ******* മക്ക ഇന്ത്യയിൽ അല്ല അവിടത്തെ കാര്യങ്ങൾ ചർച്ച ചെയ്യാൻ അന്തസ്സുള്ള ആൾക്കാരുണ്ട്
@shajikuttykalam2324
@shajikuttykalam2324 2 күн бұрын
@@sivakumarps3918 നിനക്കു up യിൽ മരണപ്പെട്ടതിൽ അല്ല വ്ദേശരാജ്യത്ത സംഭവങ്ങളിലാണ് വേദന! ജനങ്ങളെ പറ്റിക്കുന്ന ദൈവങ്ങളെ എന്തിഷ്ടം!
@bindushaji
@bindushaji 2 күн бұрын
Evide enthinu charchakku vakkanum india yil nadakkunnathu nokkiyal poree
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
സർ സമൂഹം പഠിക്കു ഗില്ല എവിടെ വരെ എന്നാൽ ഇഷ്ട ജീവിതം വരേക്കും.അതെ ഇന്ത്യ പ്രത്യേകിച്ചും ഒരു വികസര രാജ്യമാണ് സ്വർഗ്ഗം ഉണ്ടാക്കാൻ കഴിയാത്ത ജനങ്ങൾ സ്വർഗ്ഗത്തിനു വേണ്ടി നെട്ടോട്ടമോടുന്നു അതു ചിലപ്പോൾ തീരാനാശത്തിലേക്ക് എത്തു ന്നു ഇന്ത്യയെ രക്ഷിക്കൂ ഇന്ത്യൻ ജനതയെ രക്ഷിക്കൂ
@shylajamp2958
@shylajamp2958 2 күн бұрын
മുൻ കാലങ്ങളിലെ വേദ ഗ്രൻ ദ്ധ ങൾ വിശ്വാസി കാൻ പറഞ്ഞിട്ടുണ്ട്, പക്ഷേ മനുഷ്യൻ ഭാവനക്ക് അനുസരിച്ചു അതിൽ വരുത്തിയ മാറ്റങ്ങൾ, അവനവന്റെ താല്പര്യം മുൻ നിർത്തി യുള്ള മാറ്റങ്ങളോടെ യുള്ള വിശ്വാസം പാടില്ല എ ന്നതാണ് മുസ്ലിം വിശ്വാസം..
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
സർ സമൂഹം പഠിക്കു ഗില്ല എവിടെ വരെ എന്നാൽ ഇഷ്ട ജീവിതം വരേക്കും.അതെ ഇന്ത്യ പ്രത്യേകിച്ചും ഒരു വികസര രാജ്യമാണ് സ്വർഗ്ഗം ഉണ്ടാക്കാൻ കഴിയാത്ത ജനങ്ങൾ സ്വർഗ്ഗത്തിനു വേണ്ടി നെട്ടോട്ടമോടുന്നു അതു ചിലപ്പോൾ തീരാനാശത്തിലേക്ക് എത്തു ന്നു ഇന്ത്യയെ രക്ഷിക്കൂ ഇന്ത്യൻ ജനതയെ രക്ഷിക്കൂ
@user-mf8py8un6c
@user-mf8py8un6c 2 күн бұрын
സർ സമൂഹം പഠിക്കു ഗില്ല എവിടെ വരെ എന്നാൽ ഇഷ്ട ജീവിതം വരേക്കും.അതെ ഇന്ത്യ പ്രത്യേകിച്ചും ഒരു വികസര രാജ്യമാണ് സ്വർഗ്ഗം ഉണ്ടാക്കാൻ കഴിയാത്ത ജനങ്ങൾ സ്വർഗ്ഗത്തിനു വേണ്ടി നെട്ടോട്ടമോടുന്നു അതു ചിലപ്പോൾ തീരാനാശത്തിലേക്ക് എത്തു ന്നു ഇന്ത്യയെ രക്ഷിക്കൂ ഇന്ത്യൻ ജനതയെ രക്ഷിക്കൂ
@aboobackerpk8406
@aboobackerpk8406 2 күн бұрын
Ni swargatilek po kunne nhjn Vharum nide kude😢
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 31 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,3 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 31 МЛН