ഡെങ്കിപ്പനി പടരുന്നു... സൂക്ഷിക്കണേ... ഏറ്റവും പുതിയ ലക്ഷണങ്ങൾ ഇവയാണ്..

  Рет қаралды 129,702

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 151
@DrRajeshKumarOfficial
@DrRajeshKumarOfficial 6 ай бұрын
0:00 ഡെങ്കിപ്പനി പടരുന്നു 1:22 ഡെങ്കിപ്പനി ലക്ഷണങ്ങള്‍ 2:30 ഡെങ്കിപ്പനി പണിയാകുന്നത് എപ്പോള്‍? 4:30 ഡെങ്കിപ്പനി പകരുന്നത് എങ്ങനെ ? പ്രശ്നമാകുന്നത് 6:00 എങ്ങനെ പരിഹരിക്കാം?
@DrRajeshKumarOfficial
@DrRajeshKumarOfficial 6 ай бұрын
@@Jithinsukumar-e5y അനിരുദ്ധ് ഇത് ചോദിക്കുന്നത് ചൊറിസ്വഭാവം കൊണ്ടാണോ അസൂയ കൊണ്ടാണോ ?
@ഇസമയവുംകടന്നു
@ഇസമയവുംകടന്നു 6 ай бұрын
​@@DrRajeshKumarOfficialകിട്ടിയോ ഇല്ലാ ചോദിച്ചു വാങ്ങി dr ഉത്തരം 👍😂
@dinnalnc1
@dinnalnc1 6 ай бұрын
നിന്നെ ആരും ബലമായി ഇത് കാണിച്ചില്ലല്ലോ ... ഭൂലോക തോൽവി തന്നെ അണ്ണൻ😅​@@Jithinsukumar-e5y
@sheenajijo6656
@sheenajijo6656 3 ай бұрын
@@DrRajeshKumarOfficial Dr njan 28week pregnant ane vayarinthe rand sidilum vedana undayrunnu urine test cheythu infarction undnne paranju RBC 25-30 kanikunnund enthankilum kuzappam undavumo njan assprin tab 3month muthal kazikunnund scaningil pl right 2.88 kanichirunnu anne muthal tab edukkunnund athe oru karanamano RBC kuduthal kanikan karanam
@gokulvenugopal4815
@gokulvenugopal4815 6 ай бұрын
നമസ്തെ...... Dr🙏 വളരെ അത്യാവശ്യമായ ഒരു വീഡിയോയാണ്..... നമസ്കാരം🙏♥️
@SindhuJayakumar-b1p
@SindhuJayakumar-b1p 6 ай бұрын
നമസ്ക്കാരം ..dr 🙏 ചുരുക്കത്തിൽ സയനൈഡ് ജോളിയാ ഈ കൊതുക് 🥰🥰
@Sumathi-q9i
@Sumathi-q9i 5 ай бұрын
ഡോക്ടർ എല്ലാ കാര്യങ്ങളും എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത്. വളരെ നന്ദിയുണ്ട് . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
@Samridhipathtoprosper
@Samridhipathtoprosper 6 ай бұрын
പനി വന്നു ഹോസ്പിറ്റലിൽ ആയിരുന്നു 2weeks ഞാനും husband ഉം... അയ്യോ ആലോചിക്കാൻ വയ്യ.. തലവേദനയും vomitingum🙏🙏Thanks for sharing this video doctor.. ഒരുപാടു പേർക് ഉപകാരമാകട്ടെ ❤️🙏🙏
@UshaDevi-qh3wy
@UshaDevi-qh3wy 6 ай бұрын
അപ്പപ്പോൾ വിവരം, പരിഹാരം എന്നിവ തരുന്ന നല്ലൊരു ഡോക്ടർ
@tnsk4019
@tnsk4019 6 ай бұрын
ഈ രോഗത്തെ പറ്റി ഇത്ര വിശദമായി വിവരിച്ചു തന്ന് പൊതുജനങ്ങൾക്ക് ഏറെ വിജ്ഞാനം പകർന്നുതരുന്ന ഈ വീഡീയോ പോസ്റ്റ് ചെയ്തതിന് ഡോക്ടർക്ക് ഏറെ നന്ദി, അഭിനന്ദനങ്ങൾ. 🙏👍👏👌⚘️
@GirijaGirija-mm3jl
@GirijaGirija-mm3jl 6 ай бұрын
@@tnsk4019 ഇത് ചെറിയ രോഗം അല്ല മുർചിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. ആളു നഷ്ട്ടപെടും. എന്റെ അനുഭവം ആണ്
@ushakumarit-qm2uo
@ushakumarit-qm2uo 6 ай бұрын
അവസരോചിതമായ വീഡിയോകൾ തരുന്ന ഡോക്ടർ
@afiachu821
@afiachu821 6 ай бұрын
എനിക്ക് വന്നിട്ടുണ്ട്... കിടുങ്ങൽ അപാരം തന്നെ.... ബോഡി പെയിൻ കൂടുതൽ ആണ്... എല്ലാത്തിലും തമാശ ഞാൻ ആദ്യം പോയി കാണിച്ച ഡോക്ടർ വ്യാജ ഡോക്ടർ ആയിരുന്നു... മരുന്ന് തന്നിട്ടും കുറയാതെ വേറെ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അസുഖം മാറിയത്.. കുറേ നാളിന് ശേഷം ആണ് ആദ്യം കണ്ട ഡോക്ടർ വ്യാജൻ ആയിരുന്നു എന്നറിഞ്ഞത്
@upendranathaprabhu4702
@upendranathaprabhu4702 6 ай бұрын
😢😔😢 ഈ വ്യാജ ഡോക്ട൪മാരെയൊക്കെ പിടിച്ച് അകത്തിടണ൦
@meeratp871
@meeratp871 6 ай бұрын
😂😂😂
@rangoli2907
@rangoli2907 6 ай бұрын
എവിടെയാ സ്ഥലം😅
@meeratp871
@meeratp871 6 ай бұрын
@@afiachu821 വ്യാജൻ എന്ന് കേട്ടപ്പോൾ ചിരിച്ചു പോയതാണ്.
@afiachu821
@afiachu821 6 ай бұрын
@@meeratp871 കൊല്ലം
@hakeempnr6692
@hakeempnr6692 5 ай бұрын
ഡോക്ടറുടെ ഓരോ വീഡിയോസും ആ ടോപിക്കിനെക്കുറിച്ചുള്ള വിശദീകരണവും അതി ഗംഭീരം ....👌
@shinekar4550
@shinekar4550 6 ай бұрын
Sr aka sheenichu
@Marykuttykl008
@Marykuttykl008 6 ай бұрын
Good information doctor ❤
@snehamolma7716
@snehamolma7716 6 ай бұрын
Doctor ,post POEM surgery diet oru vidieo cheyamo plz
@sanish1991
@sanish1991 6 ай бұрын
Thanks ഡോക്ടർ ❤️❤️❤️
@amayanamboothiri
@amayanamboothiri 3 ай бұрын
Enik ipo dengue anu..😢body pain thalavedana oke aanu kidungalum
@savinsamuel2488
@savinsamuel2488 6 ай бұрын
Great information, Sir👍🙏🙏
@K.M.A.Sharaf
@K.M.A.Sharaf 6 ай бұрын
നല്ലഅറിവ്😷👌
@kunjameesvlog2981
@kunjameesvlog2981 6 ай бұрын
Thank you doctor for valuble information
@Annz-g2f
@Annz-g2f 6 ай бұрын
Very good information thank u Dr
@aleenashajan595
@aleenashajan595 6 ай бұрын
Thanku Doctor ❤❤❤
@vyshnaviv3362
@vyshnaviv3362 5 ай бұрын
Thank you soo much DR
@ushakumarit-qm2uo
@ushakumarit-qm2uo 6 ай бұрын
വളരെ നല്ല വിശദീകരണം
@finiantony225
@finiantony225 6 ай бұрын
Thank you doctor❤
@SarithaRamkumar-nu7cm
@SarithaRamkumar-nu7cm 6 ай бұрын
Thank you Dr ❤
@jashirasherin1668
@jashirasherin1668 5 ай бұрын
Dangu vannu ee vedio kandu kondirikkunna njan
@mohammedsadiq2368
@mohammedsadiq2368 6 ай бұрын
Good information 👍
@susanscaria381
@susanscaria381 6 ай бұрын
Thank you sir🙏
@pushparajan7927
@pushparajan7927 6 ай бұрын
Thanks doctor
@safiyapm7666
@safiyapm7666 6 ай бұрын
എല്ലാവർക്കും ഇപ്പോൾ അത്യാവശ്യം ഉള്ള messa👍
@angelvrajan410
@angelvrajan410 6 ай бұрын
Thank you dr.
@jollysaji9095
@jollysaji9095 6 ай бұрын
8 വർഷം മുൻപ് എനിക്ക് വന്നു മരണത്തിന്റെ വക്കോളാം എത്തിയിട്ട് ദൈവാനുഗ്രഹം കൊണ്ട് മാത്രം ജീവിത്തിലേക്ക് തിരിച്ചു വന്നു
@Kanjanamol
@Kanjanamol 6 ай бұрын
😔😔
@hijabee_sisterss
@hijabee_sisterss 6 ай бұрын
🛑🛑🛑🛑🛑🛑🛑🛑Dr,i pulse ne kurich oru video cheyyamo,plzz🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@shahulca5960
@shahulca5960 6 ай бұрын
I am hospitalised ...denque postive high fever 🤒 body pain headache 😫.
@binu44464
@binu44464 6 ай бұрын
Get well soon
@DurgaDhanvivideo
@DurgaDhanvivideo 3 ай бұрын
Same
@nimmipavithran5272
@nimmipavithran5272 6 ай бұрын
Thanks Doctor
@nizam.mkollam1636
@nizam.mkollam1636 4 ай бұрын
പപ്പയ ഇലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കാമോ
@dilnivasd-kl9qi
@dilnivasd-kl9qi 6 ай бұрын
Homeopathiyil dengu feverinu preventive medicine und🥰🥰👌👌🙏🙏🙏
@smmathstopper712
@smmathstopper712 6 ай бұрын
Edanu medicine
@GirijaGirija-mm3jl
@GirijaGirija-mm3jl 6 ай бұрын
എന്റെ മോൾക് വന്നു. കൊച്ചിയിൽ ജോലി ആണ്. ഇപ്പൊ സുഖം ആയി
@GirijaGirija-mm3jl
@GirijaGirija-mm3jl 6 ай бұрын
ഡെങ്കി വന്നാൽ ഉടനെ ഹോസ്പിറ്റലിൽ പോകണം. ഇത് ഒരു കോടാലി അസുഗം തന്നെ. ഏതൊരു പനി ആണേലും doctor കണ്ടു മരുന്ന് വാങ്ങാവു. ഇതു അനുഭവം. നമ്മൾ ചെറിയ പനി വരുമ്പോ മെഡിക്കൽ സ്റ്റോറിൽ പോയി ഗുളിക വാങ്ങും ഇല്ലേ എല്ലാരും അങ്ങനെ ചെയ്യും ഞാൻ അതുപോലെ വാങ്ങി. Appo പിന്നെയും വയ്യാതെ വന്നു appo പോയി കവുണ്ട് കുറയുവാ. ആരും പനി വന്നാൽ വെച്ചോണ്ട് ഇരിക്കല്ലേ. ഉടനെ gov ഹോസ്പിറ്റലിൽ തന്നെ പോണം.
@damodarankookal8502
@damodarankookal8502 4 ай бұрын
Goodmesssage
@rajijohnsonjoseph7980
@rajijohnsonjoseph7980 5 ай бұрын
Filariasis nte video edumo sir
@dilavumt3230
@dilavumt3230 6 ай бұрын
CURD...THYIR....KAZHIKAMO
@enteykathakal2839
@enteykathakal2839 5 ай бұрын
Randamathum vannirikukaya entha cheyendath?
@kavithabl5110
@kavithabl5110 6 ай бұрын
Hi dr
@Moidushahi
@Moidushahi 3 ай бұрын
Ende monk innele parnhin edmit cheyyan
@sreejak3753
@sreejak3753 5 ай бұрын
Sir now lam in admit in hospital very tied 😢
@DDNSy-x2q
@DDNSy-x2q 5 ай бұрын
എനിക്ക് എന്റെ 48വയസ്സിൽ ഡെങ്കിപ്പനി വന്നിട്ടുണ്ട്. Platelet ഒരു ലക്ഷത്തിൽ താഴെ വന്നതിനാൽ medical icu ലും കിടക്കേണ്ടി വന്നു. 10 Bed ഉള്ള Icu ൽ ഞാനും വേറൊരാളും മാത്രമേ രോഗിയായുള്ളൂ. Mobile phone ഉപയോഗിക്കാൻ സമ്മതിക്കാത്ത ബന്ധുക്കളെ കാണാൻ സമ്മതിക്കാത്ത icu ൽ ഓരോ മിനിറ്റും ഓരോ മണിക്കൂർ ആയിരുന്നു.എന്തായാലും ഒരു ദിവസം കൊണ്ട് 28 മണിക്കൂർ കൊണ്ട് പ്ലേറ്റ്ലറ്റ് അളവിലേക്ക് എത്തിയതിനാൽ വേഗം ഇറങ്ങാൻ സാധിച്ചു.
@manchuksd882
@manchuksd882 5 ай бұрын
Enik 2 pravasyam vannadan
@vijeshkot
@vijeshkot 3 ай бұрын
രണ്ടാമത്തെ danger അരുന്നോ
@thoppiljayakumareruva2281
@thoppiljayakumareruva2281 6 ай бұрын
👌👌🌹🙏
@leeladevan8129
@leeladevan8129 6 ай бұрын
എനിക്ക് 3 പ്രാവശ്യം വന്നു ആദ്യം വന്നപ്പോൾ കണ്ട doctor കണ്ടുപിടിച്ചില്ല. ഭയങ്കരമായി കൂടി. ക്രിട്ടിക്കൽ വരെ ആയി . പിന്നെ രണ്ടാമതും, മൂന്നാമതും കുഴപ്പം ഇല്ലായിരുന്നു.
@ajithasuresh3893
@ajithasuresh3893 6 ай бұрын
👍🏻👍🏻🙏🏻
@tuibchjvcgjvcgjkbvcuiibvhjvbj
@tuibchjvcgjvcgjkbvcuiibvhjvbj 4 ай бұрын
Urinelyda pakarumo
@anjuchandran427
@anjuchandran427 6 ай бұрын
🙏
@hijabee_sisterss
@hijabee_sisterss 6 ай бұрын
Please make video about ipulse healthy drink⛑️⛑️⛑️⛑️⛑️
@hijabee_sisterss
@hijabee_sisterss 6 ай бұрын
Pleasee
@navaneethk1927
@navaneethk1927 5 ай бұрын
Dr ante platelet count 3rd day 162000
@remanireghu2445
@remanireghu2445 6 ай бұрын
🙏🙏🙏🙏🙏
@HASHNANOUFAL-c9p
@HASHNANOUFAL-c9p 6 ай бұрын
Enik kay kaal chorichil red colour vannitund
@shahanasherin6148
@shahanasherin6148 4 ай бұрын
Enikum vannirnnu ipo nalla fever ahh
@prakasanv3912
@prakasanv3912 6 ай бұрын
👍👍👍💯
@IsmaeelLiju
@IsmaeelLiju 2 ай бұрын
Ithile 4 siptoms enike unde
@shineysunil537
@shineysunil537 6 ай бұрын
Doctor
@anandarvin7988
@anandarvin7988 6 ай бұрын
🙏👏
@LeelaR-z2r
@LeelaR-z2r 5 ай бұрын
Nippavirusntevideo 1:28
@devanandm288
@devanandm288 6 ай бұрын
എന്റെ ഡോക്റ്റരെ രണ്ട് പ്രാവശ്യം വന്നു 🙄🙄ഇനി ചിന്തിക്കാൻ വയ്യ. മരണ പേടിയാണ് ഇപ്പൊ
@JijiVinod-d5d
@JijiVinod-d5d 6 ай бұрын
❤❤👍👍,
@testfgdd
@testfgdd 6 ай бұрын
Dr ente blood test ceythappo protein 9 aan ..ith kooduthalano
@rajeevvv3275
@rajeevvv3275 6 ай бұрын
Dr ഡാർക്ക്‌ chocolate ഇൽ ingredients ഇൽ പക്ഷെ ഷുഗർ, artificial colur ഒക്കെ എഴുതി ട്ടുണ്ടല്ല അപ്പൊ അത് നല്ലത് ആണോ ബോഡി ക്ക് പ്ലീസ് റിപ്ലൈ
@jeffyfrancis1878
@jeffyfrancis1878 6 ай бұрын
🙌🙌😍😍
@shaji7176
@shaji7176 6 ай бұрын
Sir denkypani shari janangal marikunnath ellam hospitalilvachane avarude marunninte sidefectundo athano maranakaranam ennonnum aarum anveshikunnilla
@maneshrameshan9230
@maneshrameshan9230 6 ай бұрын
എനിക്കും ഒന്നര വയസുള്ള ഇളയമകനും വന്നത് ഓർക്കുന്നു. മോനേക്കാൾ ഗുരുതരം എനിക്കായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലഡിന്റെ അംശം കാണപ്പെട്ടു തുടങ്ങിയപ്പോൾ ആണ് ഡെങ്കി ആണെന്ന് സ്ഥിരീകരിച്ചത്. പനിയെ സ്വയം ചികിൽസിച്ചത് തന്നെയായിരുന്നു അവസ്ഥ മോശമാകാൻ കാരണം. പ്ലേറ്റലെസ് 60000 വരെ താഴ്ന്നു. TVM മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആകുവാൻ ഭാര്യയോടും മൂന്നു കുട്ടികളോടും യാത്രപറഞ്ഞു ഇറങ്ങിയത് ഇന്നും വിഷമത്തോടെ ഓർക്കുന്നു. ജോലി സംബന്ധമായി TVM ൽ ആയതിനാൽ മറ്റാരും സഹായത്തിനു ഇല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ..😢 "ഒരു കൊതുക്ക് വിചാരിച്ചാൽ മതി" ..........
@Achuammu9261
@Achuammu9261 6 ай бұрын
പുള്ളിക്കുത്ത് 😂കേൾക്കാൻ നല്ല രസം.
@sindhusathyan1166
@sindhusathyan1166 6 ай бұрын
ഇന്ന് നെഗറ്റീവ് ആയതേ ഉള്ളൂ എനിക്കും മോനും
@kingofson7763
@kingofson7763 6 ай бұрын
Sir eppozhum mask idunnathkond kuzhappam undo
@KLAAZENice
@KLAAZENice 6 ай бұрын
Ohh God
@vishnu.yk123
@vishnu.yk123 6 ай бұрын
Dr.enikk nalla pani und pakshe eda vitt aanu verunnath pakshe ath fan te kaattu kollunna samayath aanu
@DrRajeshKumarOfficial
@DrRajeshKumarOfficial 6 ай бұрын
do blood test
@vishnu.yk123
@vishnu.yk123 6 ай бұрын
@@DrRajeshKumarOfficial Dr.pinne food kazhikkumpo okanam verunnu ath entha food kazhikkan thonninila
@sha6045
@sha6045 5 ай бұрын
​@@vishnu.yk123same enik one weak nne mugaile aane
@Athira-vt3ex
@Athira-vt3ex 5 ай бұрын
​@@vishnu.yk123blood test cheyyu.. enikkum same symptoms aayrnnu..
@vishnu.yk123
@vishnu.yk123 5 ай бұрын
@@Athira-vt3ex mariyo epam
@lintojoevarghese104
@lintojoevarghese104 6 ай бұрын
Doctor, enne ee type mosquito inn kadichenn urap undel endelum precautions undo?
@priyadevans5335
@priyadevans5335 3 ай бұрын
Doctor..... എനിക്ക് kidungalum, വോമിറ്റിങ്ങും,ക്ഷീണവും മാത്രം ആയിരുന്നു ലക്ഷണങ്ങൾ...ഹോസ്പിറ്റലിൽ check ചെയ്തപ്പോൾ dengue positive...... Fever ഇല്ലാതെയും ഡെങ്കൂ വരും.. alliyo ഡോക്ടർ.... Please reply
@binth2180
@binth2180 5 ай бұрын
Ente 4 yr aaya molk nalla paniyan night aan pani koodunnath morning valiya kuzhapam illla ithenth paniyan enn arkenkilum ariyumo
@vijayana43
@vijayana43 6 ай бұрын
😮😮😮😮😮
@angle075
@angle075 6 ай бұрын
Anikku 6000 vrea athi
@AthirarenyAthirareny
@AthirarenyAthirareny 2 ай бұрын
സർ ഡെങ്കു പകരില്ലല്ലോ 🥴🥴 കൊതുക് കുത്തിയാലേ വരൂ അങ്ങനല്ലേ... പ്ലീസ് മറുപടി പ്രേധിക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Surendran_
@Surendran_ 2 ай бұрын
ഡങ്കു പകരില്ലല്ലോ, കൊതുക് കുത്തിയാലല്ലേ വരൂ.ചോദ്യത്തിന് ശേഷം ഉത്തരവും പറഞ്ഞിട്ടുണ്ട്.ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പിടിപെടുന്നെങ്കിൽ അത് പകർച്ചവ്യാധി തന്നെ.അത് പകരാനുള്ള മീഡിയങ്ങളാണ്,വായു,വെള്ളം, ഭക്ഷണം,പൂപ്പലുകൾ,കീടങ്ങൾ, പ്രാണികൾ,പക്ഷികൾ,വവ്വാലുകൾ,മറ്റു ജീവികൾ,സ്പർശനങ്ങൾ,അശാസ്ത്രീയ കുത്തിവെപ്പുകൾ എന്നിവയെല്ലാം.ഇത്തരം ഏജൻ്റുകളെ അണുക്കൾ ഉപയോഗിക്കുന്നു.
@neymerjr6790
@neymerjr6790 5 ай бұрын
ഡോക്ടർ ഉച്ച ഭക്ഷണം കഴിച്ചാൽ പിന്നെ ഉറക്കം വരുന്നു കാരണം എന്താ അത് വരാതെ ഇരിക്കാൻ എന്തെകിലും മാര്ഗം ഉണ്ടോ
@akhilaajith629
@akhilaajith629 5 ай бұрын
ഇപ്പോള് അഡ്മ്മിറ്റ്റഡ് ആയി ഈ വീഡിയോ കാണുന്നു😢
@Aswathy_39
@Aswathy_39 4 ай бұрын
Njanum
@fasilfas7462
@fasilfas7462 3 ай бұрын
Same
@SharonS-bj2wy
@SharonS-bj2wy 2 ай бұрын
Njanum
@BeemaBurhan-nl4je
@BeemaBurhan-nl4je 4 ай бұрын
Dctr എനിക്ക് ഇത് വന്നിരുന്നു.. 2023 ഡിസംബറിൽ... കവുണ്ട് 19000 ആയി... വായിൽ നിന്ന് ബ്ലഡ് വന്നു... കൈയിൽ നിന്നൊക്കെ ബ്ലഡ് വന്നു... ഇന്നിപ്പോൾ അന്ന് വന്നപോലെ ബോഡി പൈൻ വന്നു... നല്ല ജോയിന്റ് പൈൻ.. അങ്ങനെ ഒരിക്കൽ വന്നാൽ വീണ്ടും വരുമോ എന്നറിയാൻ വേണ്ടി ആണ് ഇപ്പോൾ കണ്ടത്... ഒരിക്കൽ വന്നാൽ വീണ്ടും വരും അല്ലെ
@indian4227
@indian4227 4 ай бұрын
ഹോസ്പിറ്റലിൽ പൊയ്ക്കോ
@ContentCanvas13
@ContentCanvas13 3 ай бұрын
Orikkal vannalum veedum varum
@abiyaabraham8782
@abiyaabraham8782 3 ай бұрын
Dengu vannittu innikkan valla maargavum undonnu vedio kanunna njan
@KCGeorgeGeorge-rs1jh
@KCGeorgeGeorge-rs1jh 6 ай бұрын
Notebandi Pani coronavirus positive
@RajlalRajlal-e7v
@RajlalRajlal-e7v 6 ай бұрын
ഇതിനെ പ്രതിരോധിക്കാൻ പ്രോബയോട്ടിക് ക്യാപ്‌സൂൾ koddu petto
@sheenajijo6656
@sheenajijo6656 6 ай бұрын
Dr എനിക്ക് ഡെങ്കി പോസറ്റീവ്ആണ് 5മാസം ഗർഭിണിയാണ് എന്റെ കുഞ്ഞിനെ അത് ബാധിക്കുമോ plz reply sir
@GirijaGirija-mm3jl
@GirijaGirija-mm3jl 6 ай бұрын
നല്ല വെള്ളം കുടിക്കു. പിന്നെ കവുണ്ട് കുറയാതെ നോക്കണം. പേടിക്കണ്ട എങ്കിലും e അവസ്ഥയിൽ doctor കാണണം മോളെ.
@sheenajijo6656
@sheenajijo6656 6 ай бұрын
Ok thankyou sir🥰🥰
@Surendran_
@Surendran_ 2 ай бұрын
ഡങ്കി പോസിറ്റിവാണ്.അഞ്ചു മാസം ഗർഭിണിയാണ്.പിന്നെ യൂ ട്യൂബിൽ റിപ്ലൈക്ക് കാത്തുനിൽക്കുകയാണോ.ആ നിമിഷം അലോപ്പതി ചികിത്സ തേടണം.വൈകിയാൽ പ്രശ്നമാണെന്ന് അറിയാൻ അധികം ചിന്തിക്കേണ്ടതുണ്ടോ?എമർജൻസി കേസാണെങ്കിൽ അലോപ്പതിയിൽ തന്നെ ചികിത്സ തേടണം.അവസാനം എല്ലാവരും എത്തേണ്ടത് അവിടെയായിരിക്കും.ഒരു ശ്വാസം മുട്ടൽ വന്നു, അല്ലെങ്കിൽ മറ്റെന്തെങ്കിലും അവയവത്തിന് അടിയന്തര ചികിത്സ വേണം.ആധൂനിക സാങ്കേതികവിദ്യ അവിടെയേ ഉള്ളൂ.ഇത് ഇയാൾക്കുള്ള മറുപടിയല്ല.പബ്ലിക്കിന് വേണ്ടി എഴുതിയതാണ്.
@BASSREFLEX-p7j
@BASSREFLEX-p7j 6 ай бұрын
Ayoo ee kothukk ene innale kadichy enn paniyum leg pain Dengue ano😢😢
@Focus-rq5bk
@Focus-rq5bk 6 ай бұрын
Danger പനി ആണ്
@thanussworld2607
@thanussworld2607 6 ай бұрын
Pls pin me sir
@hdhanu142
@hdhanu142 6 ай бұрын
📌
@AliceMuitofeliz_01
@AliceMuitofeliz_01 6 ай бұрын
😂,😀😀😀😀📌📍📌📍📌📍📌📍📎🖇️📎🖇️🧷🧷🧷🧷🧷🧷🧷🧷🧷🧷
@shanaesthetics2778
@shanaesthetics2778 6 ай бұрын
​@@hdhanu142😂
@leena-akshai317
@leena-akshai317 6 ай бұрын
😅😅😅
@aswanthtc7281
@aswanthtc7281 6 ай бұрын
ഇങ്ങള് ശെരിക്ക് ഹോസ്പിറ്റലിൽ പോവാറുണ്ടോ.. അതിനുള്ള ടൈം കിട്ടാറുണ്ടോ ഒരു video യിൽ കഴിക്കരുത് എന്ന് പറയുന്നത് അടുത്ത video യിൽ നല്ലോണം കഴിക്കാൻ ആണ് പറയുന്നത്.. നിങ്ങൾ ഡോക്ടർ എഴുതി തരുന്ന മരുന്നിൽ അല്ലേ ശെരിക്ക് അസുഖങ്ങൾ വരുന്നത്... പച്ചക്കറി എത്ര മലിനം ആണെന്നും കഴിക്കുന്ന അരി എത്ര വിഷം ആണെന്നും,10 രൂപയിൽ താഴെ ഉള്ള ഉപ്പിൽ എന്ധോകെ അസുഖം അടങ്ങി ഇരുപ്പുണ്ട് എന്നും ഞങ്ങൽക്ക് അറിയാം അപ്പോ നിങ്ങൾ എഴുതുന്ന കമ്പനി കമ്മീഷൻ മരുന്നിലോ... അതിനൊരു video ചെയ്യാമോ..
@SonyEmmanuel-ze6uz
@SonyEmmanuel-ze6uz 6 ай бұрын
Good message dr. Thanks ur gud information.
@MiniKumari-tp6mb
@MiniKumari-tp6mb 6 ай бұрын
Thank you Dr.
@geethamohan3340
@geethamohan3340 6 ай бұрын
Thank you Sir🙏🙏🙏🙏🙏
@ayyappantenaattukari2619
@ayyappantenaattukari2619 6 ай бұрын
Thanks doctor 💞
@rukiyarukiya-zg6nb
@rukiyarukiya-zg6nb 6 ай бұрын
Thank you Dr❤❤
@budsakathethara6416
@budsakathethara6416 6 ай бұрын
😊😊
@smithapradeep9723
@smithapradeep9723 6 ай бұрын
Thanks Dr
@jollyrajan5956
@jollyrajan5956 6 ай бұрын
👍👍🙏
@asrukkasrukk6604
@asrukkasrukk6604 6 ай бұрын
@maheenrasheed9776
@maheenrasheed9776 6 ай бұрын
Thanks doctor 💊
@shajiraman4310
@shajiraman4310 6 ай бұрын
Thank you doctor ❤❤
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН