ആദ്യമൊക്കെ ശരീരം മൊത്തം വേദനയും തളർച്ചയും ക്ഷീണവും എല്ലാം അനുഭവപ്പെടും. രാത്രിയിൽ ഉറങ്ങുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നും. ഉറക്കത്തിൽ ആരോ കഴുത്തിൽ അമർത്തി പിടിക്കുന്നത് പോലെ തോന്നും. പിന്നീട് വയറിന് അസ്വസ്ഥതയാണ് ഉണ്ടായിരുന്നത് വയറ് ഇടക്കിടക്ക് വീർത്തു വരും. ഭക്ഷണം കഴിക്കാൻ കഴിയില്ല. കോൺസ്റ്റിപ്പേഷൻ ഉണ്ടായിരുന്നു. നന്നായി ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണം കഴിക്കാത്തത് കൊണ്ടുള്ള ഗ്യാസിൻ്റെ പ്രശ്നമായിരിക്കും എന്ന് കരുതി അത്ര കാര്യമായി എടുത്തില്ല. പല മാനസിക സമ്മർദ്ദങ്ങളും ഓവർ ടെൻഷനും കാരണം പലപ്പോഴും വിശന്നു നടന്നിരുന്നു. ഗ്യാസ് പ്രോബ്ലം ആയിരിക്കും എന്ന് കരുതി നാലുവർഷത്തോളം കൊണ്ടുനടന്നു. പിന്നീട് വേദനകൾ സഹിക്കാൻ വയ്യാതെയായി. വയറിൻറെ ഉള്ളിൽ ആകെ സൂചി കുത്തുന്ന വേദന ആയിരുന്നു. പിന്നീട് സ്കാൻ ചെയ്തപ്പോഴാണ് വയറിൻറെ ഉള്ളിൽ മൊത്തം പ്രശ്നമാണെന്ന് പറഞ്ഞു. ആദ്യം കാൻസർ ആണെന്ന് പറഞ്ഞു തിരുവനന്തപുരം RCC ഹിൽ പോയി അവിടെനിന്ന് ടെസ്റ്റ് ചെയ്തപ്പോൾ കാൻസർ അല്ല അസിഡിറ്റി കാരണം ആണെന്ന് പറഞ്ഞു. വലിയ പ്രശ്നം ആയതുകൊണ്ട് അവിടെ നിന്ന് തന്നെ വലിയ സർജറി ചെയ്യേണ്ടിവന്നു.
@Preetha-pz7rf3 ай бұрын
@@azimschoice9053 surgery ykk sesham enganeyund
@VS-0664 ай бұрын
Love from Andaman Nicobar ❤
@DrRajeshKumarOfficial4 ай бұрын
🥰
@radhamohan8844 ай бұрын
Pauaruvargangal use chaital prasnamanu entu chaianam
പഴങ്കഞ്ഞിയും തൈരും ഒരുമിച്ച് രാവിലെ കഴിച്ചതിനാൽ എൻറെ ഗ്യാസ് പ്രശ്നം തൊണ്ണൂറുശതമാനവും പരിഹരിച്ചു ഡോക്ടർ
@sathyantk89963 ай бұрын
നല്ലതാണ്
@sabithamohamedali68153 ай бұрын
Blood കുറഞ്ഞാൽ ക്ഷീണം body ചൂട് ഉണ്ടാകുമോ 10.4 blood
@AiswaryaSivan-zs6jo4 ай бұрын
Doctor xanthelasma disease causes എന്തൊക്കെ ആണെന്ന് ഒന്ന് വിശദമായി പറയാമോ.... 🙏
@Sreejukrishna.k-fy3vk4 ай бұрын
ഡോക്ടർ, എനിക്ക് horseshoe kidney യാണ് ഇതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഒന്ന് വീഡിയോ ചെയ്യാമോ 42 years old.
@muhamadkhalid35544 ай бұрын
Dr: sibo and sifo video cheyu..
@idealmds20004 ай бұрын
disc bulge ആയി ബണ്ടപെട്ട ഒരു വീഡിയോ വേണം
@ashwathyvs8274 ай бұрын
Sir angekku tanne ariyilla innulla, nalathe samuhathinu etra valiya karyam anu cheyyunnathennu
@AbhinavRNair-pf6fm4 ай бұрын
Dr bhms course detail parayamo abroad opportunity
@shahmajannath66214 ай бұрын
Dr.....maladwarathinte avde oru thadipp kaanunnu....athukond prathekich oru bhudhimuttum illaaaa.....ath piles aaano? Ath povaan enthaan cheyyendath? Please reply sir
@santhapreman27584 ай бұрын
Gastritis and migraine aniykk vannath over tension kondd aann.
@anugeorge48064 ай бұрын
Idly, dosa are fermented batter accept..but how it's benefits for our stomach.. because idly,dosa are not eat like raw fermented batter it will steamed or cooked we are eating, while steaming fermented bacteria will killed how it's benefits to our stomach,... it's my doubts 🤔 remaining all fermented foods i accepted like pickles,old rice,curd etc...
@muhamedsherif54653 ай бұрын
It is very good question I am also have Doctor you should answer this
@yesyehyes33374 ай бұрын
Oro videoyo kanumbozhum different openion edukkendi varumenn thonunnn
@Rabi_ady4 ай бұрын
Doctor please ഡെങ്കി പനി മാറുവാൻ video ചെയ്യുമോ
@fayis942 ай бұрын
പാൽ അലർജി ഉള്ളവർക്ക് തൈരും പ്രശനം ആകുമോ
@rajeevvv32754 ай бұрын
ഉണക്ക മുന്തിരി ഉള്ള വിഷം മൊത്തം ആ വെള്ളത്തിൽ അല്ലെ dr അപ്പൊ ഉണക്ക മുന്തിരി ഇട്ട് വെച്ച വെള്ളം കുടിക്കുന്നെ ദോഷം ചെയ്യില്ലേ പ്ലീസ് tell
Doctare 5 neram correct niskarichal then you can feel. Stress free life 😊
@Mandrek7894 ай бұрын
ഇവിടെയും തുടങ്ങിയോ.. ഇത്രയും ഗതികെട്ട ഒരു വർഗം 😊
@UdayakumarcUdayakumarc-on7vu4 ай бұрын
Dr,,54,വയസുള്ള ആൾ,എത്ര,വെള്ളംകുടിക്കണം,? 1,,ദിവസം
@feminsebastian72444 ай бұрын
25 kg - 1ltr vellam kudikkanam... minimum oru 3 ltr kudichal mathy
@UdayakumarcUdayakumarc-on7vu4 ай бұрын
@@feminsebastian7244 താങ്ക്സ്, സർ
@sunnymathew5423 ай бұрын
Dr. ഹോമിയോ Dr ano
@vimalsukumaran63724 ай бұрын
👍👍👍💕💕
@MandakiniMadhavi3 ай бұрын
Ee 90% enthokka parayubol 130kodi population num nigal research cheithitano parayunthathu ?1000 kaalil cheithitu athu 90% enthu parayunthathu thanne vidditham aanu.
@mathewperumbil65924 ай бұрын
ദിവസം 15 മണിക്കൂർ fasting എടുത്താൽ മതി.
@noushadpk774 ай бұрын
സാർ...ഒരു സംശയം ചോദിച്ചോട്ടേ? Deit pepsi , zero sugar 7 up എന്നിവയിൽ ഷുഗർ അടങ്ങിയിട്ടുണ്ടോ???അത് കുടിക്കുമ്പോൾ പഞ്ചസാരയുടെ ദൂഷ്യ ഫലങ്ങൾ ഉണ്ടാകുമോ???
@DrRajeshKumarOfficial4 ай бұрын
yes..there are harmful effects..
@jaisonelsy4 ай бұрын
Gut is the second brain
@kamalakshim68353 ай бұрын
Dr തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങാത്ത പോലെ ചിലപ്പോ ഏമ്പക്കം പോകും എന്നാലും അവിടെ തന്നെ തടുത്തു നിൽക്കുന്നു ഇതെന്താണ് സർ പ്ലീസ്
@sonasiby74574 ай бұрын
എന്തേലും പറയാൻ ബുദ്ധിമുട്ട് ഇല്ലല്ലോ
@goodluck38142 ай бұрын
ഈ പറഞ്ഞ പയറുവര്ഗങ്ങൾ ഗ്യാസ്ട്രിക് അസുഖമുള്ളവർ എങ്ങനെ കഴിക്കും 😞
@shahanasmub95474 ай бұрын
sir thanne idli dosa kayikaruthnn paranjth kett ath oyivakiya njan😢
@prabhashyamalan49704 ай бұрын
🙏
@chinchud25694 ай бұрын
Doctor 2 vayasulla kuttykku stomach pain vannu scan chaithappol resultil small inflammatory bowel loopes ennu kandu ith disease aano
@DrRajeshKumarOfficial4 ай бұрын
yes.. need proper examination
@lalithak16033 ай бұрын
ശരീരത്തിന് നീർക്കെട്ട് ഉള്ളവർക്ക് ഇത് ഒന്നും പാടില്ലാത്തതല്ലേ.dr
@THAIBOOSA4 ай бұрын
Stress vallya problem aanu Sir😢😊
@BalkkiRazak4 ай бұрын
Yoga മെഡിറ്റേഷൻ എന്നിവ ശീലമാക്കു 👍
@THAIBOOSA4 ай бұрын
@@BalkkiRazak ok. ❤️
@saygood1164 ай бұрын
Dr please ഇതിന് മറുപടി തരണം. Nutritional yeast കഴിക്കാൻ പറ്റുമോ ദിവസവും? അത് പോലെ പാൽ ൽ serotonin ഉൽപാധിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടല്ലോ. പാൽ ഒഴിവാക്കിയാൽ അത് ലഭിക്കില്ലലോ അത് കൊണ്ട് ഇവിടെ പാലിന് പകരം ഉപയോഗിക്കാൻ പറ്റുന്ന serotonin കൂട്ടുന്ന ഭക്ഷണം ഏതാണ്?
സർ, കഠിനമായ തലവേദന, മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നതുപോലെ ഉള്ള വേദന മുഖം വല്ലാതെ ക്ഷീണിച്ച് കവിളുകൾ ഒട്ടുന്നു. Mouth ulcer വരുമ്പോഴും ഇതുപോലെ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെടുന്നത്? പരിഹാരം ഉണ്ടോ? തുടർച്ചയായി ഇങ്ങനെ അനുഭവപ്പെടുന്നു.
@straightway86864 ай бұрын
കാൽ പാദത്തിൽ കറുത്ത ഞരമ്പുകൾ വന്ന് കാലിൻ്റെ പാദത്തിൻ്റെ കുറച്ച് ഭാഗം കറുത്തു നിൽക്കുന്നു. ഇത് ഒഴിവാക്കാൻ എന്താണ് മാർഗ്ഗം?
@DrRajeshKumarOfficial4 ай бұрын
need proper examination
@hussainp53723 ай бұрын
ചിലർ പറയുന്നു തൈര് നല്ലത് ആണ് എന്ന്. ചിലർ പറയുന്നു തൈര് നല്ലത് അല്ലാ എന്ന് 😁
@sumeshsmvbyall89813 ай бұрын
പുളി ഇല്ലാത്തതു യൂസ് ചെയ്യു
@DaviesMA-w8z3 ай бұрын
പാൽ ഞാൻ കുടിക്കാറില്ല
@thewild14454 ай бұрын
കുടലിനെന്തിനാണ് എന്നറിയാത്ത ചില കുലടകൾ ഇവിടെ ഉണ്ട്
@sudhamadhavan51973 ай бұрын
മോര് തൈര് നെയ്യ് എന്നിവ làctose intolerence ഉള്ളവർക്ക് കസിക്കാമോ?
@manojkg92334 ай бұрын
തൈരും മോരും പാൽ ഉൽപന്നമല്ലേ ആദ്യം പറഞ്ഞ ഭക്ഷണത്തിൽ തൈരും മോരും നല്ലതാണെi പറയുന്നു
@y.santhosha.p30044 ай бұрын
Sir എവിടെ പ്രാക്ടീസ് ചെയ്യുന്നു.? കുഞ്ഞുങ്ങൾക്ക് എത്ര വയസിൽ പഴങ്കഞ്ഞി കൊടുക്കാം
@DrRajeshKumarOfficial4 ай бұрын
at trivandrum.. after one and half years age you can give
@mansooroxford53044 ай бұрын
പുളിപ്പിച്ച മാവ് ചൂടാക്കുന്പോൾ നല്ല ബാക്ടിരിയ ചത്തു പോകുമോ?
@zuhrateacher64584 ай бұрын
😂
@sathyantk89963 ай бұрын
@@zuhrateacher6458😊😊😊😊😊😊😊😊
@padmakumari39024 ай бұрын
കാലിന്റെ വെള്ള ചൊറിയുന്നതിനെ പ്രതിരോധിക്കാൻ പറ്റിയ ആയുർവേദ മരുന്നുകൾ പറയാമോ ഡോക്ടർ? നെഞ്ചിൽ കൈ ഇടുക്കിൽ സോറിയാസിസ്, പാൽകുരു ഇവ മാറാൻ എന്തു ചെയ്യണം
@sathyantk89963 ай бұрын
വെള്ളം കുടിക്കൂ
@faisalkololil12114 ай бұрын
അച്ചാർ നല്ലതല്ല എന്നാണല്ലോ ഇത് വരെ കെട്ടിരുന്നത് 🙄
@സ്നേഹദൂതൻ4 ай бұрын
ഇതെന്താ ആദ്യം ഒന്നു പറയുന്നു പിന്നീട് മാറ്റി പറയുന്നു 🤔
@chandramathic56334 ай бұрын
ഡോക്ടർ മാറ്റി മാറ്റി. പറയുന്നു. പുളിപ്പിച്ച ആഹാരം കഴിക്കരുത് എന്നല്ലേ ആദ്യം പറഞ്ഞത്. വയർ എരിച്ചൽ, പുകച്ചിൽ ഇവ വരുമെന്നാണല്ലോ പറഞ്ഞത്.
@HH-ws3un4 ай бұрын
മാവ് പുളിപ്പിച്ച് ദോശ ആക്കുന്നത്പാല് പുളിപ്പിച്ച് തൈരാകുന്നത്ഇവയൊക്കെയാണ് പുളിപ്പിച്ച് കഴിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്ദോശ പുളിച്ചത് കഴിക്കരുത് ചോറോ മറ്റ് പലഹാരങ്ങളോ പുളിച്ചത് കഴിക്കരുത് കാരണം അത് വളിച്ചതിന് ശേഷമാണ് പുളിക്കുന്നത് അതുകൊണ്ട് അത് കഴിക്കരുത് അങ്ങനെ ഇത് രണ്ടും രണ്ടാണ്
@riyasp15294 ай бұрын
ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മാറ്റി പറഞ്ഞിട്ടില്ലെങ്കിൽ പുതിയ വിഷയങ്ങൾ നീ കൊണ്ടുവരുമോ പുല്ലേ എടാ മണ്ടാ ഇദ്ദേഹത്തിന് വരുമാനം കിട്ടണമെങ്കിൽ വീഡിയോ ഇടണം അതിന് ഒരു വിഷയത്തിലെ സമർപ്പിക്കണം അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി പറയുകയും വേണം കൃത്യമായ സ്ഥിരതയില്ലാത്ത മേഖലയാണ് മെഡിക്കൽ മേഖല ഓരോ ദിവസം കൂടുന്തോറും പുതിയ പുതിയ അപ്ഡേഷൻ വന്നുകൊണ്ടിരിക്കും ഓരോ വ്യക്തികൾക്കും ഒരേ പഠനത്തിൽ നിന്ന് വ്യത്യസ്തമായ റിസൾട്ട് ആണ് കിട്ടുക അപ്പോൾ അതിനെ അവർ അങ്ങനെ അവതരിപ്പിക്കും മണ്ടന്മാരായ ജനങ്ങൾ അതാണ് സത്യം എന്ന് വിചാരിച്ച് അത് സ്വീകരിക്കും
@rabindranathparakkal52844 ай бұрын
അസിഡിറ്റി ഉള്ളവർ പുളിപ്പിച്ച ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടർമാർ പൊതുവായിട്ടുള്ള കാര്യങ്ങൾ പറയും നമ്മുടെ ശരീരത്തെ കൂടുതൽ അറിയുന്നത് നമ്മൾ ആണല്ലോ.
@santhakrishnan5814 ай бұрын
Dr പറയുന്നത് പൊതുവായിട്ടുള്ള കാര്യങ്ങൾ ആണ്. നമ്മൾക്ക് അല്ലേ അറിയൂ നമ്മൾക്ക് ഇപ്പൊ തൈറോയിഡ്, ലിവർ പ്രോബ്ലം, യൂറിക്ആസിഡ്, പ്രോട്ടീൻ പോലും അധികം കഴിക്കാൻ പാടിലാത്ത അസുഖങ്ങൾ ചിലരിൽ കാണും അവര് ആണ് ശ്രദ്ധിക്കേണ്ടത്. അവർക്ക് വേണ്ടിയുള്ള വിഡിയോയും ഇടാറുണ്ടല്ലോ താങ്കൾഅങ്ങനെ കേട്ടുള്ള അറിവിൽ ആയിരിക്കും ഒരുപക്ഷെ ഇങ്ങനെ തോന്നിയത്.
@shasnsmedia37264 ай бұрын
അള്സര് ഉള്ളവരോട്
@goodluck38142 ай бұрын
താങ്കൾ ആദ്യം പറഞ്ഞു തൈര് ലെസ്സി എന്നിവ കഴിക്കാൻ പിന്നേ പറയുന്നു പാൽ ഉൽപ്പന്നങൾ ഒഴിവാക്കാൻ 😂ഏതെങ്കിലും ഒന്ന് പറ
@aneeshunni91474 ай бұрын
Copy അടി
@PrasannaKumar-dt6xw3 ай бұрын
Savam tennuchakunna malayali
@prabhakaranmenon90294 ай бұрын
Thank you Dr.for the good video ❤
@DivyaPv-dy3uj4 ай бұрын
Thank you Dr.
@santhisalim68444 ай бұрын
Thank you doctor
@sabithamohamedali68153 ай бұрын
Esr 80 body pain indakumo
@remadevi68844 ай бұрын
Very informative Thanku Dr
@anithaanitha8674 ай бұрын
Thank you dr
@rakesh.s.rmithu87564 ай бұрын
Thanku doctor 👍🏾👏🏾
@pvgopunairgopunair89104 ай бұрын
🙏🙏
@lalydevi4754 ай бұрын
👍👍❤️❤️
@sreesekhar77554 ай бұрын
👍🏻
@bijuamayapurathnarayanan41104 ай бұрын
❤❤
@chitraam85744 ай бұрын
Thank you very much Doctor very useful information ..