Bro താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്... ഷെർലക് ഹോംസ്ൻ്റെ ഒരു കടുത്ത ആരാധകനാണ് ഞാൻ ....സമ്പൂർണ്ണ കൃതികൾ പലവട്ടം വായിച്ചിട്ടുണ്ട്.....താങ്കൾക്ക് കഥ പറയാതെ ഇതേപോലെ നാടക രൂപത്തിൽ ചെയ്തുകൂടെ? എനിക്ക് ഇതിനെപ്പറ്റി വലിയ ധാരണ ഇല്ലാത്തതുകൊണ്ടാണ് ഞാൻ ചെയ്യാത്തത് ഇല്ലെങ്കിൽ ഞാൻ തന്നെ ചെയ്തേനെ🙄🙄😀😀
@SHJ6227 күн бұрын
ശ്രമിക്കാം 👍❤️
@sreeraj49628 күн бұрын
സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യൂ റേഡിയോ നാടകങ്ങൾ അടിച്ചു മാറ്റരുത്
@SHJ6227 күн бұрын
അടിച്ചു മാറ്റിയതല്ലഇഷ്ടം കൊണ്ട് അപ്‌ലോഡ് ചെയ്തു സ്വന്തമായ് ചെയ്ത വീഡിയോസ് ഒരുപാട് ഇതിലുണ്ട് അത് നിങ്ങൾ കണ്ടില്ലായിരുന്നൊ
@sreeraj49627 күн бұрын
@SHJ62 ഞാൻ പറഞ്ഞത് നാടകങ്ങളെ കുറിച്ചാണ്