ഈ ഫോണിനെക്കുറിച്ചുള്ള മലയാളം വീഡിയോ കാണാൻ, ഞാൻ 7മാസം കാത്തിരുന്നു. ഫോൺ വാങ്ങാൻ പൈസ ഇല്ല. വീഡിയോ കണ്ടു തൃപ്തി ആയി. അടിപൊളി സൂപ്പർ
@abiramchandran764511 ай бұрын
Using Redmi note 9 pro max for 3+ years.. No hang.. No complaint..No heat... വാങ്ങിയ അതുപോലെ തന്നെ ഇപ്പോഴും കിട്ടുന്ന ബാറ്ററി backup ഉം... മാറ്റാൻ തോന്നുന്നില്ല...
@haseebahasi160511 ай бұрын
Same...njn 4 yrs aayi...Still ❤
@DhaneeshMV9 ай бұрын
Camera enganund bro... Selfi??
@safeerkurikkal11679 ай бұрын
Same 🔥🔥
@vavavavoos83616 ай бұрын
Yes
@suharasmm2 ай бұрын
Same 5 year aayi
@sudevkv433511 ай бұрын
എന്റെ Redmi note 8 pro ഇപ്പോൾ 4 വർഷം കഴിഞ്ഞു... No issues.. Working good...
കയ്യിൽ S23 Ultra ഉണ്ടായിട്ടും ഇപ്പോയും Redmi Note 4 അതെ പവറിൽ ഉപയോഗിക്കുന്ന ഞാൻ❤️RedmiNote Series Always King💯
@Zanjoo71711 ай бұрын
2019 ഒക്ടോബർ മുതൽ ഉപയോഗിച്ച് വരുന്നു Redmi Note 7 Pro 6/128 GB..പെർഫോമൻസ് കിടു ക്യാമറ കിടു.. അന്ന് കൊടുത്ത വില വെറും 14999/- ഇന്നും പൊളി
@ghostriderghostrider44097 ай бұрын
2019 ഞാനും നവമ്പറിൽ എടുത്തു 6 GB 64 ഇപ്പോഴും വർക്കുക ചെയ്യുന്നു ബാറ്ററി ക്ഷിണം ആയി തുടങ്ങി 80% വും വണ്ടിയിൽ ചാർജ് ചൈയ്താണ് ഉപയോഗം
@shaijus914611 ай бұрын
Phone ergittum jayaraj ettante review kandilla but eppo okay 👌🏻👌🏻👌🏻😍
@symphonymusic202211 ай бұрын
എന്നെ നാല് വർഷമായി ചതിക്കാത്ത ഒരു സ്മാർട്ട് ഫോൺ Redmi 9A❤
@thanseerkhan700011 ай бұрын
My phone redmi 9c
@itshowtime769811 ай бұрын
Redmi 8🔥 4 വർഷം 🔥
@mohammedfazil-mo7bs11 ай бұрын
എന്നെ 5 വർഷമായി note 5 pro
@Anshab-2111 ай бұрын
Redmi 10 Prime❤️ my phone 3 year's ago
@aswinb750011 ай бұрын
7pro.... 5 yrs and running smoothly 😉
@pskamO711 ай бұрын
ജയരാജേട്ടാ.... ❤ ഈ വിഡിയോ കാണുമ്പോൾ ഇതേ ഫോണിന്റെ ad വന്നവരുണ്ടോ...?
@__Ans___had___11 ай бұрын
Enikk vannu bro
@petzIndiadotcom11 ай бұрын
Redmi K20 pro um redmi note 9 pro aanu njaan upayogikkunnath adipoli aanu. Especially k20 pro. Irangeettu 4 yr aayi ippozhum irangunna phonesine kaalum better look aanu. Pinne truly bezelless display. Popup camera aayond display il oru distraction um illa...
എന്റെ Redmi Note 5 Pro - യിൽ നിന്ന് അഭിനന്ദങ്ങൾ.....
@ranjeeshmranju893911 ай бұрын
Redmi note 10 3 year... Ayi still superb❤
@eldhosesunnymalayil71146 ай бұрын
4 varsham munb ingerude review kanda phn eduthe. 4 varathinu sheshavum ingerude video thanne kanune... Kidiland presentationaa
@augustineantony632211 ай бұрын
12:46 agane oru all over review kuudi parayanel nallathayirikyum
@techandall4u5111 ай бұрын
The Redmi Note 13 Pro comes in three variants - 8GB+128GB, 8GB+256GB and 12GB+256GB priced at Rs 25,999, Rs 27,999 and Rs 29,999 respectively. The smartphone can be purchased in Arctic White, Coral Purple and Midnight Black.
@_GHOST_OF_UCHIHA_11 ай бұрын
17,999 Alle redminte ad il angane kandu but variant nokkilla... offline and online shopping price change agum en vicharikkam😌🥱
@munnab40711 ай бұрын
@@_GHOST_OF_UCHIHA_Redmi note 13 Aanu
@Asiya-d1s10 ай бұрын
ഈ ഫോൺ തന്നെയാണ് ജനുവരി 13 നു ഞാൻ എടുത്തത് നല്ല വൃത്തിക്ക് ചൂടാക്കുന്നുണ്ട്.... Net ഓഫ് ആക്കി വൈഫൈ connect ആക്കിയാൽ ചൂടാകുന്നില്ല.... വേറെ ഒരു കുഴപ്പവും ഇല്ല സെറ്റ് ഫോൺ 👍🏻
@rashidkdyo75rashidkdy898 ай бұрын
Njan innale eduthu😢Choodavumo
@Asiya-d1s8 ай бұрын
@@rashidkdyo75rashidkdy89 ഫുൾ ടൈം കാർട്ടൂൺ കാണുന്ന മക്കൾ ഉണ്ടേൽ ആവും 😄 ആദ്യം ഒക്കെ നല്ല ചൂട് ആയിരുന്നു ഇപ്പോൾ ok ആണ്.... സൂപ്പർ ഫോൺ ആണ് ധൈര്യം ആയി use ആക്കിക്കോളൂ
@biyabiju58947 ай бұрын
Yes
@Asiya-d1s7 ай бұрын
@@rashidkdyo75rashidkdy89 nalla choodu ind prethekichu video callil okke nikkumbol.... Paisa koduthu phn vangiyitt praarthichittanu njaan ippoo thone neran use aakkar..... Heating prshnm mathre ollu phn sett aanu
@queenofpetals2 ай бұрын
@@rashidkdyo75rashidkdy89 redmi note 13 engane ond vangi kazhinjittu Enthelum issue ondo
@unnikrishnan317111 ай бұрын
Redmi note 4 user 7 വർഷം ആവാറായി ഇപ്പോൾ ചെറിയ പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്നു
@santhosharuvath11 ай бұрын
Moto edge 40 neo പറ്റി എന്താ അഭിപ്രായം.. Redmi note 13 pro യെക്കാളും കുറഞ്ഞ വിലക്കു NFC അടക്കം കിട്ടും
@maheshcheriyath501711 ай бұрын
ഇതിൽ MI Dialer ആണോ അല്ലെങ്കിൽ Google Dialer ആണോ?
@sureshkumark390311 ай бұрын
ഞാൻ ഉപയോഗിക്കുന്ന.ഷവോമി 12 ലൈറ്റ് . Same design😅
@yaser.k254211 ай бұрын
Alluminium fram alle
@sreejithsreejee502611 ай бұрын
22. 23.കൊടുകാം ബ്രോ smd 7gen2ples illa headphones Jack illa . front came 4k illa appol 22k mathi ithinu
@udayponnu109111 ай бұрын
13pro plus Aluminum frame aanallo?
@swabirkp11 ай бұрын
Yes
@muhammedshahanashussain218111 ай бұрын
Njan redmi note 10 pro max use cheyane with 2 yrs nalla complaints und camera chilapol onnum work avilla, update issue, battery drain, ui stopped aay pokunu, idak update vannu motherboard adichu poi company chennapol 12k board mattan.... Igane okey pani kittiyal ini vellathil ittal alla tharayil ittalum pottilla enu paranjalum edukilla karanam ivar thanna already igane kure issue offer cheyunund
@jestojoseph837511 ай бұрын
I am also using Redmi series note 8 pro for the last 4 years. I don't know why they have removed memory card slot from this. Otherwise I wish to buy the same
@VenugopalP-kj8mt11 ай бұрын
കുറച്ചു കാലം മുമ്പ് ഇറങ്ങിയിരുന്ന redmi ഫോണുകൾ കിടു സാധനങ്ങൾ ആയിരുന്നു... പൈസ മുതൽ ആകും . 4 വർഷം ആയ note 7 Pro ഇപ്പോഴും കയ്യിൽ ഉണ്ട് .... Android 14 custom rom installed..... ഇപ്പോൾ ഇറങ്ങുന്ന redmi ഒന്നും നല്ല അഭിപ്രായമില്ല.... ഈ note13 സീരീസ് തന്നെ റിവ്യൂ ചെയ്യുന്നവർക്ക് താല്പര്യമില്ലാത്ത പോലെയാണ് ..... Overpriced ഉം ആണ്.
@arunparechirayil216711 ай бұрын
Xiaomi brand 6 years Njan upayogikkunnu ente randamathe phone anu ithu, first Xiaomi not 5 second Xiaomi poco m2pro ❤
@mafazmedia7688Ай бұрын
Ithil second space undo
@jojondivlogs722711 ай бұрын
Redmi note 5 pro 6varsham upayogichu..memmory space prblm ozhike oru problem polum vannilla..avasanam oru deshyathinu purath kazhinja weekil otta erinu pottichu..ini 13prokku vendi kathirikunnu
@srjith256811 ай бұрын
Lost the trust in redmi with redmi note 10 pro max,camera gone after software update,lagging issue,phone sound automatically going down
@jithukrishnan760711 ай бұрын
Redmi 6A . 5 years ayi use cheyyuna njaan
@instakid0511 ай бұрын
Redmi note 7 pro 5 year avunnu, still pakka 🔥🚀
@SouravSidharth11 ай бұрын
5yrs redmi note 5 use cheythu Ipo redmi note 10 pro max 3.5yrs kazhinju Next redmi note 13 pro plus eduthalo😅
@DAMUYT_66611 ай бұрын
Redmi note 13 pro or iqoo Z7pro ❤? Which is better?
@Samsheerthajudeen4 ай бұрын
Curved ഡിസ്പ്ലേ guard കിട്ടുമോ
@riyasali-xe5xy11 ай бұрын
Redme note 4 eppolum use cheyyunnu... No complaint ❤❤
@us-vishnu11 ай бұрын
ജയരാജ് അണ്ണാ ഇതിനെ തിളച്ച ചൂട് വെള്ളത്തിൽ ഇട്ടാലും ഇതുപോലെ ഒന്നും ചെയ്യാതെ ഇരിക്കുമോ
@vipinvijayan376411 ай бұрын
Sony experia z1എന്നൊരു മൊതല് ഒണ്ടായിരുന്നു. വെള്ളത്തിൽ ഇട്ടു ഞാൻ call ചെയ്തു എടുത്തിട്ടുണ്ട്. Sony ഇതൊക്കെ എന്നെ കണ്ടതാ
@lifeasibin11 ай бұрын
The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a fan of your work❤❤️Thank u so much for this beautiful video 🥰🫰🏻
@mrsreejithsasidharan11 ай бұрын
എന്റെ നോട്ട് 8pro നാല് വർഷം ആയി 5 ഡിസ്പ്ലേ മാറി എന്നിട്ടും കിടുവായി പണിയെടുക്കുന്നു
@nithindass669211 ай бұрын
Display maran ethra rate aayi
@pavanmanoj223911 ай бұрын
ആക്കിയതാ അല്ലേ😂
@nithindass669211 ай бұрын
@@pavanmanoj2239 alla bro ente display poyi maran ethra aakum ennariyana
@josemakil996811 ай бұрын
എന്റെ റെഡ്മി 9 prime ഒരു പോറൽ പോലും ഏൽക്കാതെ കൊണ്ട് നടന്നിട്ടും 2 വർഷം ആയപ്പോൾ കംപ്ലയിന്റ് ആയി 😂
@Shinojkk-p5f11 ай бұрын
Wifi യിൽ ആണെങ്കിൽ മാത്രമേ ഫോണിന് ആയുസ് ഉണ്ടാവൂ.
@Rdream59511 ай бұрын
Ente redmi 10 1 yrs akunnethinu munee bug eppol use cheyyan pattunilla
@Truthbehind-m3z11 ай бұрын
@@Rdream595redmi note 7 pro 3 varsham kazhnj first issue.. Atum njq overnight kuthi itatond maatrm
@wilsondalmeida960910 ай бұрын
Most informative video, well done ✅
@raheestr8 ай бұрын
Old memory card use aakan pattunna 2024 il available ayitulla phone nty list onn tharamo ?
@playearn720011 ай бұрын
Screen size 6 or below 6inch ഉള്ള android 5g phones ഉണ്ടോ??
@aswith814511 ай бұрын
asus zenfone 10
@anandhupjagan658711 ай бұрын
Redmi note 5 pro. 8years avunn still 🔥❤️
@jijokaringad229111 ай бұрын
Aluminium frame ale
@sharun591211 ай бұрын
1 yr kazhinj pani kitti thudamgum mi note 10 board issue , sim issue ,display line okke vannu
@sadiqali237010 ай бұрын
Camera bumb ലേശം ചെറുദാക്കിയാൽ വളരെ നന്നായിരുന്നു
@sangeethkumar378311 ай бұрын
Real meC3 5 വർഷം ആവുന്നു ഇപ്പോഴും പെർഫെക്ട് കണ്ടീഷൻ
Redmi 4വർഷം ആയി ഉപയോഗിക്കുന്നു ഒരു കുഴപ്പം ഇതുവരെ വന്നില്ല 🥰🥰
@vijaysankar25105 ай бұрын
Yes Jan 4.6month use chayunnu
@Devikavinod1149 ай бұрын
Xiamoi🥰
@vipinv64459 ай бұрын
Redmi mobile still using.. No issue.. 🔥
@abdusalam4686Ай бұрын
Redmi not 13 pro review ille
@ashiknoorudheen90011 ай бұрын
Chetta unboxing first kanikknm last kaanikkunne boraa
@linsonthomas96311 ай бұрын
Aluminium frame aanalo🧐
@bejeshkv798311 ай бұрын
Mi a3 4 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവും ഇല്ല .
@VijeshSree11 ай бұрын
Redmi note 13 pro max enna irangunnath ariyo?
@navasmohammed609111 ай бұрын
Athan ith
@AbdulRahman-r5y1d11 ай бұрын
Radmi 12 poro max ubayogikunu
@akhilnarayanan790711 ай бұрын
One plus 12r nte video cheyyumo
@abhijith701711 ай бұрын
വർക്കല❤
@oggygaming192811 ай бұрын
❤😊
@aslahproductions16219 ай бұрын
Uppa ന്റെ നാട്❤️😊
@basheerkalathinghal19925 ай бұрын
ദിവസം 2പ്രാവശ്യം ചാർജ് ചെയ്യണം,battery ബാക്കപ്പ് വളരെ മോശം കൂടുതൽ അലങ്കരമൊന്നും വേണ്ട,വാങ്ങി കുടുങ്ങി
@usmanckb2 ай бұрын
ഞാൻ വാങ്ങാൻ നിക്കായിരുന്നു
@AbdullaAbdulla-cm2vv6 ай бұрын
എന്റെ റെഡ്മി not 8 4 വർഷം കഴിഞ്ഞു ok ആണ് ഇനി ഏത് വാങ്ങണം
@azizksrgd11 ай бұрын
Redmi note 10 pro max ഉണ്ട് 2 വർഷം ആയി
@BabuBabu-g9nАй бұрын
എന്റേത് i c അടിച്ചു പോയി
@trailrunning461911 ай бұрын
Aluminum frame alleaa 🤔🤔
@Devikavinod1149 ай бұрын
Please unbox vivo old moblies!
@ichuirshad492710 ай бұрын
Redmi 9a ipoozhum chandhichittilla 3 varshamayi
@sinuhussain571611 ай бұрын
Under 28000 oru nalla performance phone suggest cheyyamo
@indian___army_lover11 ай бұрын
Realme 11 pro plus 5g 👍🏻
@user-cu6br1ee6p11 ай бұрын
Iqoo neo 7
@vishnuleo789111 ай бұрын
Iqoo neo 7 25k ഉള്ളൂ amazon ൽ
@subinspv30165 ай бұрын
Redmi ഫാൻ ആയ ഞാൻ 😎 mi 5pro മുതൽ 11വരെ എത്തി ഇതുവരെ 7mi ഫോണുകൾ വാങ്ങി 😎
@Siraj00511 ай бұрын
Redmi note 4 3വർഷം യൂസ് ചെയ്തു അതിന് ശേഷം 8pro 😍 ഇപ്പോൾ waiting 14pro ❤
@rensonraphel900311 ай бұрын
my note 4. 7years and still continue
@thakkudu224111 ай бұрын
Metal body anennu anu vere channel il kandad
@ananthucp325011 ай бұрын
Njan ippoyum redmi 5 an use cheyune. 8 year ayi
@Enter.66in8 ай бұрын
Metal frame undallo 13 pro plus ll
@Samsheerthajudeen3 ай бұрын
2 സിം സ്ലോട്ടും 5g ആണോ
@rahulkallara724411 ай бұрын
അപ്ഡേറ്റ് വരുന്ന വരെ കൊള്ളാം അതിനു ശേഷം ഒന്നിനും കൊള്ളില്ല 12 പ്രോ എടുത്തു ക്യാമറ പോയി
@മൂളിപ്പാട്ടുകൾ11 ай бұрын
Under 1500 aed best phone?
@yaser.k254211 ай бұрын
Complete used review venmm
@sarathpbsarath830711 ай бұрын
Still my note 10 pro, powli. No issues
@jjvpl11 ай бұрын
Here too many issues 😢
@sarathpbsarath830711 ай бұрын
@@jjvpl what issues.
@jjvpl11 ай бұрын
The front camera is not working, the back camera needs to turn on 2/3 times, phone auto on/ off continuously some time Now planning for a new phone except redmi
@sarathpbsarath830711 ай бұрын
@@jjvpl go for moto
@Devikavinod1149 ай бұрын
Best moblie of 2023
@saleemulkerulker264210 ай бұрын
Redmi note 4 പർച്ചേസ് 2017 മാർച്ച് ഇപ്പോഴും ഒരു പ്രോബ്ലം ഇല്ല 7 ഇയർ
@Niranjan-k5s11 ай бұрын
Chetta nokia 7610 5g and nokia 14 pro max enthelum sathyamundo
@yaseenyasi495011 ай бұрын
8pro ഒരു നാലര വർഷമായി ആയി യൂസ് ചെയ്യുന്നു no problm
ഈ ഫോൺ vloggers nu worth ano... Kuzappamillatha cam quality nu paranjoda.. I am ur regular viewer looking fr gud smart phone in ds price group
@sankaran84703 ай бұрын
Ente note 5 pro 6 varshamayi njan use cheyyunnu
@MsthafaIritty11 ай бұрын
ഏതാ ഡയലർ
@Anshab-2111 ай бұрын
Googil and redmi pad
@sreejithav224211 ай бұрын
Redmi alle.. Anubhavam und.. Not 7 heating problem 🙏🙏🙏🙏
@lovingheart61999 ай бұрын
സത്യം തന്നെ എന്റെ ഫോൺ ചൂടാകുമ്പോൾ ചായ ഇടാം. വീഡിയോ കാൾ ചെയ്യാൻ AC on ആക്കണം അല്ലെങ്കിൽ ചൂടായി ആയി net കട്ട് ആകും 🙏
@blindtechMalayalam11 ай бұрын
30000 price കൂടുതൽ ആയിപോയി
@coldstart479511 ай бұрын
18k
@JamesBond-bi4ct11 ай бұрын
@@coldstart4795ഏത് ഫോൺ?
@Devikavinod1149 ай бұрын
Best display in 2023
@bethewarrior427311 ай бұрын
Redmi note 7 ..4 yr ayi
@sujithrajendran813811 ай бұрын
Price?
@abrahameapen730611 ай бұрын
Hyper os verumo?
@ABHIJITHC-cs9tf11 ай бұрын
13 series will get hyper os
@abdulla.a148611 ай бұрын
Redmi 9 power eduthitt 3 years ipozhum oru problem vum illaa💥
@arunappzz999611 ай бұрын
Moto edge 40 neo alle value for money
@devikasanthosh859711 ай бұрын
🙏heat..
@sebastianjoseph785511 ай бұрын
Front camera താങ്കൾ എപ്പോഴും പറയുന്നത് പോലെ ഒരു കടുക് മണി വലുപ്പത്തിൽ ആണോ അല്ലെങ്കിൽ അതിനേക്കാൾ വലുപ്പം ആണോ ? അതെ പോലെ Dialer Google ആണോ അല്ലെങ്കിൽ Redmi യുടെ ആണോ ?? അതും ഈ video യിൽ എങ്ങും പറഞ്ഞിട്ടില്ല.
@rishanasbm59111 ай бұрын
Thirichu varavalla bro Thirichu pokkanu Over priced device,,,