Redmi note 13 Pro Plus | Best Build and Design | Pros and Cons | Malayalam

  Рет қаралды 7,598

Tech Vlogs by Muzi

Tech Vlogs by Muzi

Күн бұрын

Пікірлер: 94
@shameerabdulkader7215
@shameerabdulkader7215 4 ай бұрын
Negaludae review videos intae details to the point ane... Hope to see more good videos like this🎉
@TechVlogsbyMuzi
@TechVlogsbyMuzi 4 ай бұрын
@hiba-vv4yv
@hiba-vv4yv 25 күн бұрын
moto edge 50 fusion അതോ vivo t3 pro ഇതിൽ ഏത് ഫോൺആണ് എടുക്കാൻ നല്ലത്?
@TechVlogsbyMuzi
@TechVlogsbyMuzi 21 күн бұрын
Performance & Battery യുടെ കാര്യത്തിൽ vivo ആണ് മുന്നിൽ.. camera spec കൂടുതൽ moto യിൽ ആണ്. ക്യാമറ ക്വാളിറ്റി എത്രത്തോളം effective ആണെന്ന് അറിയില്ല.
@unnikrishnann1414
@unnikrishnann1414 3 ай бұрын
എൻ്റെ കയ്യിൽ ഉണ്ട്........... ക്യാമറ വൻ ശോകം😢
@36AthiraS
@36AthiraS 2 ай бұрын
Athil edtha photo share akuo
@abhinavh9560
@abhinavh9560 Ай бұрын
Update chytharno??
@unnikrishnann1414
@unnikrishnann1414 Ай бұрын
@@abhinavh9560 ചെയ്തു.... Hyper OS
@ratheesha4813
@ratheesha4813 2 ай бұрын
മുൻപ് ഞാൻredmi note 4 എടുത്തിരുന്നുഅത് ഞാൻ നന്നായി തന്നെ എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു അതുകൊണ്ട് അതിനുശേഷം redmi note 8 pro വാങ്ങിയപ്പോഴും നല്ല രീതിയിൽ തന്നെ കംപ്ലീറ്റ് ഇല്ലാതെ യൂസ് ചെയ്യാൻ കഴിഞ്ഞു ഇതൊക്കെ കണ്ടിട്ടാണ് redmi note 3 pro plus വാങ്ങിയത്.. പക്ഷേ പലതരം പ്രശ്നങ്ങളും വളരെ ശോകവും ആണ്
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
Complaints ഉണ്ടേൽ warranty claim ചെയ്യാമായിരുന്നു.. ഞാൻ പറഞ്ഞത് ഈ ഫോണിലുള്ള camera & processor ഫോണിൻ്റെ price ന് യോചിച്ച level ആയില്ല എന്നാണ്. ഈ price റേഞ്ചിൽ ഇതിനേക്കാൾ നല്ല features ഉള്ള ഫോണുകൾ മാർക്കറ്റിൽ ഉള്ളത് കൊണ്ട് sale കുറഞ്ഞു എന്നാണ്.. building quality നന്നായിട്ട് ആണ് തോന്നിയത്..😊
@ekuenglishhub
@ekuenglishhub 4 ай бұрын
Super explanation 🎉
@TechVlogsbyMuzi
@TechVlogsbyMuzi 4 ай бұрын
🥰
@FathimaFarseena-q7e
@FathimaFarseena-q7e 13 күн бұрын
ഈ ഫോണിൽ സ്ക്രീൻ കാർഡ് ഇടാൻ പറ്റുമോ
@TechVlogsbyMuzi
@TechVlogsbyMuzi 13 күн бұрын
പറ്റും.. UV tempered glass.. നല്ലതല്ല എന്ന് കേൾക്കുന്നു, ചിലപ്പോ warranty യെ ബാധിക്കും..
@rohythhh
@rohythhh Ай бұрын
Bro enik redmi note 13 pro 256/12 vedikan agraham ind ipo flipkartil 21 k ye ollu.... Plz help me oru suggestion parayoo (My use: camera, little bit gaming, good battery nd charging and premium look and aesthetics )
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
നിങ്ങളുടെ budget പറയൂ ബ്രോ.. നല്ല ഫോൺ suggest ചെയ്യാം..
@DHANUSHH-ic4no
@DHANUSHH-ic4no Ай бұрын
Hii bro , njan Decemberil christmas saleil iqoo Neo 9 pro edukan irikuvarunu . But amazonil ith vere oru offerum verunillalo ????
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
ഈ ഫോണിൽ അങ്ങനെ വലിയ price drop ഒന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. February യിൽ ഇറങ്ങിയത് ആണ്. Oct -Nov സമയത്ത് എന്തോ ഒരു ഓഫർ വന്നതായി ഓർമയുണ്ട്. ഏതായാലും wait ചെയ്തു നോക്കാം...🙂
@DHANUSHH-ic4no
@DHANUSHH-ic4no Ай бұрын
@TechVlogsByMuzi ha
@TechVlogsbyMuzi
@TechVlogsbyMuzi 13 күн бұрын
ബ്രോ... Amazon ൽ 30k റേഞ്ചിൽ വന്നിട്ടുണ്ട്.. iQOO Neo9 Pro 5G (Fiery Red, 8GB RAM, 256GB Storage) | Snapdragon 8 Gen 2 Processor | Supercomputing Chip Q1 | Flagship Level Sony IMX920 Camera amzn.in/d/1jhzjCr
@ptrekha-in3pq
@ptrekha-in3pq Ай бұрын
Thott munne erangiya phone note 12 plus ethinde kaaryam entha
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
എന്താണ് ശരിക്കും പ്രശ്നം.. മനസ്സിലായില്ല.. വ്യക്തമായി പറയൂ..
@Alian__67
@Alian__67 Ай бұрын
ബ്രോ ഒരു സംശയം.. Njan use ചെയുന്ന ഫോൺ SAMSUNG A35 anu night ഫോൺ കുത്തിയിട്ടു രാവിലെ ആണ് ഫോൺ off ചെയ്യുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് battery ഡാമേജിങ് വരുമോ.. ഇപ്പോ ഉള്ള ഫോൺ ഓവർ ചാർജിങ് പ്രൊട്ടക്ഷൻ ഉണ്ടോ ഇല്ലയോ... പ്ലസ് replay
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
Charging complete ആയാൽ unplug ചെയ്യൽ ആണ് best ബ്രോ.. no doubt 💯 പിന്നെ ചാർജിംഗ് മാക്സിമം 20 to 80 ശതമാനത്തിൻ്റെ ഉള്ളിൽ നിർത്തുക.
@ajithjames.
@ajithjames. 2 ай бұрын
Charging and display poli anu
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
✌🏻
@savadpalara8690
@savadpalara8690 Ай бұрын
Iqoo Z9spro എന്താണ് അഭിപ്രായം. വാങ്ങാൻ ആഗ്രഹിക്കുന്നു. 25000/- രൂപ റെയ്ഞ്ചിൽ
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
ഈ റേഞ്ചിലുള്ള ഒരു നല്ല ഓൾറൗണ്ടർ ഫോൺ ആണ്. Battery, design, performance എല്ലാം അടിപൊളി ആണ്. . ക്യാമറയിൽ ഉപയോഗിച്ച Main sensor അത്ര കൂടിയത് ആണെന്ന് പറയാൻ കഴിയില്ല...(Under 20k വന്നത് ആണ്) പക്ഷെ അത് നന്നായി optimize ചെയ്തിട്ടുണ്ട്. ക്യാമറ റിസൾട്ട് നന്നായി തോന്നി. വീഡിയോയിൽ ഞാൻ samples കൊടുത്തിട്ടുണ്ട്.
@sreejithss3072
@sreejithss3072 3 ай бұрын
കമ്പനി പറയുന്നത് 19മിനിറ്റ് കൊണ്ട് ഫുൾ ചാർജാവും എന്നാണ്. പക്ഷേ ഫുൾ ചാർജാവാൻ 35,39മിനിറ്റ് എടുക്കും.
@TechVlogsbyMuzi
@TechVlogsbyMuzi 3 ай бұрын
ബ്രോ.. ഫോൺ വാങ്ങുന്ന ടൈമിൽ മാത്രേ അത് ഉണ്ടാകൂ.. പിന്നെ updates ലൂടെ കമ്പനി charging time കൂട്ടി കൊണ്ടുവരും..
@sreejithss3072
@sreejithss3072 3 ай бұрын
@@TechVlogsbyMuzi OK... 🤝❤️
@fishithenight6387
@fishithenight6387 2 ай бұрын
Swtch off aayirikkumbol aane
@ananthuprasannan3272
@ananthuprasannan3272 14 күн бұрын
Bro ഇതിൽ ചാർജിംഗ് ബൂസ്റ്റ് ചെയ്യണം എങ്കിൽ കമ്പനി പറയുന്ന ടൈമിൽ ഫുൾ ചാർജ് ആകും
@ptrekha-in3pq
@ptrekha-in3pq Ай бұрын
Iny enth cheyum
@ptrekha-in3pq
@ptrekha-in3pq Ай бұрын
Engene paranjal pavangangl enth cheyym
@rahulpr6089
@rahulpr6089 2 ай бұрын
ഇപ്പോ നല്ല ലാഭം ഉണ്ട് ബ്രോ ഓൺലൈൻ സ്റ്റോർ കളിൽ note 13 pro ക്ക് 18k to 20k pro plus 22k to 25k
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
ആ ഒരു price നു worth ആയി തോന്നുന്നു..🙂
@aswinsuresh506
@aswinsuresh506 Ай бұрын
​@@TechVlogsbyMuzi Problem Ulla phone alle
@A7tech-y9m
@A7tech-y9m Ай бұрын
Bro itil metal frame allanu aaanalooo parayanth
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
Metal frame ആണ് ബ്രോ.. എവിടെയാ നിങ്ങൾ കണ്ടത്?
@ptrekha-in3pq
@ptrekha-in3pq Ай бұрын
Kashttam thanne
@Shefin__
@Shefin__ 2 ай бұрын
Ee same phone aaan Njn use chynnth nalla phone aaan
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
Then.. enjoy bro😊
@ayishaayisha4834
@ayishaayisha4834 2 ай бұрын
Finger print aaano
@ananthuprasannan3272
@ananthuprasannan3272 14 күн бұрын
14 Pro നേക്കാൾ Better ആണ് 13 pro+
@TechVlogsbyMuzi
@TechVlogsbyMuzi 13 күн бұрын
എന്തെ അങ്ങനെ തോന്നി?
@ratheesha4813
@ratheesha4813 2 ай бұрын
redmi note 8 pro ശേഷം അവരുടെ ഫോണുകൾ ഒന്നും വിജയിച്ചിട്ടില്ല... മാത്രമല്ല അതിനുശേഷം ഉള്ള എല്ലാ ഫോണുകളിലും പലതരം കംപ്ലൈൻറ് കളും ഉണ്ട് ഈ സാധനം ഇറങ്ങി രണ്ടുമാസത്തിനുള്ളിൽ വാങ്ങിച്ച വ്യക്തിയാണ് ഞാൻ... സത്യസന്ധമായി പറയട്ടെ ഈ ഒരു റേറ്റിന്ഇത് അപ്പർ വേസ്റ്റ് ആണ്.. കാരണം ചെറിയതോതിലുള്ള സെൻസർ കംപ്ലീറ്റ് വരുന്നുണ്ട്.. രണ്ടാമത്തെ പ്രശ്നം ഹീറ്റിംഗ് ആണ്.. മൂന്നാമത്തേയും വലിയതുമായ പ്രശ്നം അല്പം യൂസ് വന്നാൽ തന്നെ ചാർജിങ് നിൽക്കുന്നില്ല എന്നതാണ്.. ദയവുചെയ്ത് ഇനി redmi note സീരീസ് ആരും തന്നെ വാങ്ങിക്കാൻ ഇരിക്കുക... ഇവന്മാർ വെറും ഉടായിപ്പ് ആണിത്
@irfanss2210
@irfanss2210 2 ай бұрын
Redmi note 9 pro/Poco M2 Pro also good!, after that 😢
@ptrekha-in3pq
@ptrekha-in3pq Ай бұрын
E vedio njan ippoya kandath
@fixitcare-s7v
@fixitcare-s7v 3 ай бұрын
xiaomi 14 edukkan agraham und ....kollaamo bro?
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
Snapdragon 8 gen 3 ചിപ്സെറ്റ് അതിൽ വരുന്നുണ്ട്.. but camera purpose ആണേൽ S23 ഒന്നുകൂടി better ആകും എന്ന് തോന്നുന്നു..
@madhusudanan.v.p.8353
@madhusudanan.v.p.8353 26 күн бұрын
ഞാൻ ഇഫോൺ വാങ്ങി ചതിക്കപ്പെട്ടു - ക്യാമറ തകരാർ ക്ലീയർ ഇല്ല
@watchnow4211
@watchnow4211 4 ай бұрын
ആ നിഷ്കളങ്കത
@ptrekha-in3pq
@ptrekha-in3pq Ай бұрын
Enth cheyum
@habeemusi9668
@habeemusi9668 4 ай бұрын
👍🏻
@mahroofmahroof6840
@mahroofmahroof6840 2 ай бұрын
6വർഷമായി redmi not7 യൂസ് ചെയുന്ന ഞാൻ
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
😲
@madhusudanan.v.p.8353
@madhusudanan.v.p.8353 26 күн бұрын
ക്യാമറ തീരെ ശരി ഇല്ല
@MuhammedMunshid-cb2wd
@MuhammedMunshid-cb2wd 4 ай бұрын
@TechVlogsbyMuzi
@TechVlogsbyMuzi 4 ай бұрын
@muhammedshareef5286
@muhammedshareef5286 2 ай бұрын
Mi10i
@shahanarashid948
@shahanarashid948 2 ай бұрын
Murshin
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
🥰
@vishaltv9157
@vishaltv9157 2 ай бұрын
Bro oru doubt. . Iqoo z7 pro ,redmi note 13 pro+ .. Ithil mikacha camara mobile ethanu..
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
ഏതാണെന്ന് തീർത്ത് പറയാൻ പറ്റണില്ല... രണ്ടിലും ക്യാമറ അത്ര മികച്ചതല്ല.. ചില ഫോട്ടോസ് മാത്രം നന്നായി കിട്ടുന്നുള്ളൂ.. Iqoo വിൽ എടുക്കുന്ന ഫോട്ടോസ് ഒന്നുകൂടി colourful ആണ്.. redmi യിൽ natural ആണ്. Redmi യിൽ Ultra wide camera കൂടി ഉണ്ട്...
@vishaltv9157
@vishaltv9157 2 ай бұрын
@TechVlogsByMuzi realme 12 pro.. ?
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
ഇത് ഒരു ക്യാമറ focused ആയിട്ടുള്ള ഫോൺ ആണ്.. under 30k ആദ്യമായി ടെലിഫോട്ടോ lens ഒക്കെ വന്നത് realme ടെ 12 series ൽ ആണ്...
@shaijahashimiabdulkalam6924
@shaijahashimiabdulkalam6924 2 ай бұрын
​@@TechVlogsbyMuziഎനിക്ക് 35000 അകത്തു നിൽക്കുന്ന 512 ജിബി ഉള്ള ബാറ്ററി ബേക്കപ്പ് കൂടുതൽ ഉള്ള എഡ്ജ്ഡ് ഫോൺ suggest ചെയ്യാമോ
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
😇
@ptrekha-in3pq
@ptrekha-in3pq Ай бұрын
16000 rupa koduth vangiya phone
@rineeshcm4163
@rineeshcm4163 Ай бұрын
Camera 200 onnum illa pattikal aanu
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
പേരിൽ മാത്രേ ഉളളൂ..😄
@AbhijithSivakumar007
@AbhijithSivakumar007 Ай бұрын
Proccessing ശോകം ആയോണ്ട് ആണ്.
@rameshkp296
@rameshkp296 Ай бұрын
ആരും വാങ്ങരുത് പ്ലീസ്
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
14 series വന്നു ട്ടോ..🙂
@jyothisharilal1697
@jyothisharilal1697 Ай бұрын
14 series ngne undu
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
വല്യ hope ഒന്നും കാണുന്നില്ല ബ്രോ.. കേറി വരാൻ സാദ്ധ്യത കുറവാണ്.
@adithdas1994
@adithdas1994 2 ай бұрын
24.5k amazonil ninn kitty...apo worth alle
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
Enjoy ബ്രോ..💥
@saism2350
@saism2350 2 ай бұрын
Flipil 23k nd
@Gamerboy-hx3nf
@Gamerboy-hx3nf 2 ай бұрын
Bro phone edukkan aghrahm und egane und phone
@Liyakath_liya.
@Liyakath_liya. 2 ай бұрын
ഇത് flop ആണ്... 13 pro ഇതിനേക്കാൾ better
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
👍🏻
@sandeepsandeep1463
@sandeepsandeep1463 Ай бұрын
I using 13 pro i didn't find any problem except battery
@SabiBith
@SabiBith Ай бұрын
Njan vangi innale ippo hyper os aan
@TechVlogsbyMuzi
@TechVlogsbyMuzi Ай бұрын
Hyper OS 2 കിട്ടിയോ?
@SabiBith
@SabiBith Ай бұрын
@TechVlogsByMuzi no
@ptrekha-in3pq
@ptrekha-in3pq Ай бұрын
Nnjan vangi poyee
@ShafinCHIKKU
@ShafinCHIKKU 2 ай бұрын
mi ഇപ്പോൾ അത്ര പോരാ
@TechVlogsbyMuzi
@TechVlogsbyMuzi 2 ай бұрын
Mm.. ഒരു comeback പ്രതീക്ഷിക്കാം..😊
@siyadsiyad1244
@siyadsiyad1244 3 ай бұрын
Ee mobile all round mobile haa😂😂
@TechVlogsbyMuzi
@TechVlogsbyMuzi 3 ай бұрын
Manassilayilla..
@ptrekha-in3pq
@ptrekha-in3pq Ай бұрын
Kashttam thanne
@muhammedsuneerkv1167
@muhammedsuneerkv1167 3 ай бұрын
👍🏻
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Redmi Note 13 Pro Plus - All Round Phone | Malayalam
8:54
Mr Perfect Tech
Рет қаралды 283 М.
Redmi Note 14 Pro Plus vs Redmi Note 13 Pro Plus
4:28
TMKTECH
Рет қаралды 730 М.
Best Smartphones under 30000 !!
6:55
Jayaraj G Nath
Рет қаралды 46 М.
Samsung S24 Ultra | The Ultimate Flagship Experience! | Review in Malayalam
16:00
Best camera phones 30K to 50K malayalam 🔥🔥
10:12
ARUN MOBILE DOCTOR
Рет қаралды 76 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН