ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമോ? ഉറക്കം നഷ്ടപ്പെട്ട് സിപിഎം #LokSabhaElection2024 #Kerala #Vadakara #kkshailaja #shafiparambil #congress #cpm #MM001
Пікірлер: 461
@rudrakshs244216 күн бұрын
ഷാഫി ജയിക്കണം എന്ന് ആഗ്രഹിക്കുന്നവർ like 👍👍
@sreenivasanmk130416 күн бұрын
PPE കിറ്റിൽ കട്ടെടുത്തവൾ തോൽക്കണമെന്ന് ആഗ്രഹിക്കുന്നു
@seethak610916 күн бұрын
വിജയം ഉറപ്പ്.
@alikasim65816 күн бұрын
ആർക്കു @@seethak6109
@jay-sk15 күн бұрын
എസ ഡി പി യുടെ പിന്തുണയുള്ളവർ വടകരയിൽ ജയിക്കും.
@gopeshgkanakkary595513 күн бұрын
😮😮😮😮😅😅😅😅😊😊😊😊😊😊😊😊😂😂😂😂
@valsalaakarliparamb53016 күн бұрын
ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എങ്കിലും ഷാഫി ജയിക്കും
@AJAY-zw6pv16 күн бұрын
അവിടെ ശൈലജ യാ ജയിക്കുവോള് ഷാജൻ വ്യൂസ് കിട്ടാൻ മണ്ടത്തരം പറയുന്നത് ആണ്. പുള്ളിടെ സർവ്വേ റിസൾട്ട് തന്നെ ഏറ്റവും വലിയ തെളിവ്
@Ack14316 күн бұрын
@@AJAY-zw6pv ചകാവ് സ്വപ്നം കണ്ട് ഉറങ്ങ് ട്ടാ..കഴിഞ്ഞ 15 വർഷം ആയി congrs jayikkunnu ഇനിയും ജയിക്കും
@AJAY-zw6pv16 күн бұрын
@@Ack143 ഇലക്ഷന് കഴിഞ്ഞല്ലേ ഇനി ഇപ്പൊ എനിക്ക് കള്ളം പറയേണ്ട ആവിശ്യം ഒന്നും ഇല്ല. കഴിഞ്ഞ പ്രാവശ്യം ത്തെ പോലെ അല്ല ശൈലജ ക്ക് എതിരെ നെഗറ്റീവ് ഒന്നും ഇല്ല. മുലപ്പള്ളി പണ്ട് ജയിച്ച സാഹചര്യം അല്ല ഇപ്പോൾ
@AJAY-zw6pv16 күн бұрын
@@Ack143 ശൈലജ ക്ക് എതിരെ അവിടെ നെഗറ്റീവ് ഒന്നും ഇല്ല. പണ്ട് മുല്ലപ്പള്ളി ജയിച്ച സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല. ഇലക്ഷന് കഴിഞ്ഞിലെ എനിക്ക് ഇനി കള്ളം പറയേണ്ട ആവിശ്യം ഇല്ല
@AJAY-zw6pv16 күн бұрын
@@Ack143 @Ack143 ശൈലജ ക്ക് എതിരെ അവിടെ നെഗറ്റീവ് ഒന്നും ഇല്ല. പണ്ട് മുല്ലപ്പള്ളി ജയിച്ച സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല. ഇലക്ഷന് കഴിഞ്ഞിലെ എനിക്ക് ഇനി കള്ളം പറയേണ്ട ആവിശ്യം ഇല്ല
@faisalvp250516 күн бұрын
ഇക്കുറി പറയാൻ പറ്റില്ല .... 60 വയസ്സ് കഴിഞ്ഞ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു : എന്റെ ജീവിതത്തിൽ ഇതു വരെ LDF ന് അല്ലാതെ വോട്ട് ചെയ്തിട്ടില്ല : ഇപ്രാവിശ്യം ഞാനും ഭാര്യയും മക്കളുടെ ഭാര്യമാരും ശാഫി ക്കാണ് വോട്ട് ചെയ്തത്. ഇനി . വേറെ ഒരു സംഭവം കൂടി പോളിംഗ് ദിവസം സ്ലോ മോഷനിൽ തെരഞ്ഞെടുപ്പ് നടന്നത് കൊണ്ട് ഞങ്ങളൊക്കെ രാത്രി9 മണിക്ക് ശേഷവും ക്യൂവിലായിരുന്നു ... അപ്പോ ഞാൻ ഒരു RMP പ്രവർത്തകനോട് പറഞ്ഞു ... CPM ന്റെ വോട്ടാണല്ലോ : ക്യൂവിൽ അധികവും ... അവൻ പറഞ്ഞു: അല്ല ശാഫിക്കുള്ള വോട്ടുകളാണ്. അധികവും : എനിക്ക് വിശ്വാസം വന്നില്ല : കുറേ മുമ്പ CPM ന്റെ പരിപാടിക്കും പ്രകടനത്തിനൊക്കെ പോകുന്നവരല്ലെ ഇവർ ... അതിൽ ഒരാളോട് ഞാൻ ചോദിച്ചു.. ഇവൻ പറഞ്ഞത് ഉള്ളതാണോ ... അച്ചനും മക്കളുമൊക്കെ ആയിട്ട് കുറേ കോടികൾ തട്ടിയില്ലെ : അവർക്കൊക്കെ ഇങ്ങനയാ മറുപടി കൊടുക്കാൻ പറ്റൂ ... എന്നായിരുന്നു അവന്റെ മറുപടി : അത് കൊണ്ടാ ഞാൻ പറഞ്ഞത് ഈ ചിന്ത യാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ളത ങ്കിൽ ഫലം പ്രവചനത്തിനും അപ്പുറമാകും ....
@KuttusonOp16 күн бұрын
Hi നല്ല നുണ 🤣
@adma95716 күн бұрын
ആണോ.. എങ്കിൽ അത് എട്ടായിട്ട് മടക്കി പോക്കറ്റിലിട്ടോ... സത്യം പറഞ്ഞാലും മനസിലാവാത്ത ഒരു വർഗ്ഗം.
@arshukk512713 күн бұрын
നേരം വെളുത്തു വേഗം എണീക്ക്
@gopeshgkanakkary595513 күн бұрын
😮😮😮😅😅😅😅😅
@gopeshgkanakkary595513 күн бұрын
😮😮😮😮😅😅😅😅😅😅
@lissystephen131316 күн бұрын
ഒരു പാർട്ടിയിൽ ഇല്ലാത്തവരും ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ടാവും
@SathaaSathaa16 күн бұрын
ബഡേര ഷാഫി തന്നെ..... ഷാഫി ജനകീയ ൻ... ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പട യാളി... ബോംബ് രാഷ്ട്രീയം ജനങ്ങൾ മടുത്തു...
@saraswathivimal391616 күн бұрын
അതെ❤
@SanthoshKumar-xf2er16 күн бұрын
ഒലക്ക
@pramodkumar-yy1sv15 күн бұрын
@@SanthoshKumar-xf2erകമ്മി 😅😅😅
@user-rz5dr3bc7l16 күн бұрын
കാഫിർ പ്രയോഗം ഹിന്ദുവിന്റെ വോട്ടു തട്ടാനുള്ള സിപിഎം തന്ത്രമാണെന്ന് അന്നം തിന്നുന്നവർക്ക് നേരത്തെ തന്നെ മനസിലായതാണ്?? ആ പരിപ്പ് വേവാനുള്ള കലം ഉടഞ്ഞു പോയിരിക്കുന്നു? സിപിഎം??
@Shafeer-zn2gh16 күн бұрын
Correct 💯
@pramodkumar-yy1sv15 күн бұрын
100%
@faizalnoushad627813 күн бұрын
100%
@dublytriksskills354712 күн бұрын
100 &❤
@faisalkt453016 күн бұрын
ഇരു വിഭാഗങ്ങൾക്കിടയിലും മത വൈരം കൂടുതൽ ഉള്ള വടകരയിൽ സ്നേഹത്തിന്റെ, സൗഹാർദ്ധത്തിന്റെ പാലം പണിയാൻ ഷാഫിക് കഴിഞ്ഞിരുന്നു.
@malabarvoice166116 күн бұрын
ഷാഫി ജയിച്ചാൽ സുടാപ്പികൾ വീണ്ടും കൈ പൊക്കും തിയ്യർ തിരിച്ചും അടിക്കും
@purushothaman526916 күн бұрын
ആ പാലമാണ് കടലുണ്ടി പാലം ! 🤩🤩🤩
@sreerag600716 күн бұрын
സിറാത്ത് പാലം ആയിരിക്കും
@sreejithk486416 күн бұрын
I m Hindu..but l love shafi He is a gentle man
@Gomez.594016 күн бұрын
Sudapikal varga shneham undakum
@salimp.p434816 күн бұрын
ഇവിടെ ഒരു തരംഗവുമില്ല പക്ഷെ...... പിണറായി എന്ന ബ്രാൻഡിനെതിരെ 80000 വോട്ട് വീഴും
@jay-sk15 күн бұрын
എസ ഡി പി യുടെ പിന്തുണയുള്ളവർ വടകരയിൽ ജയിക്കും.
@mohammedkunju180616 күн бұрын
ചരിത്രത്തിലെ ഏറ്റവും വൃത്തി കെട്ട പ്രചരണമാണ് സിപിഎം നടത്തിയത്.
@bkk1970a15 күн бұрын
iuml nalla pracharanum😂
@kozhikkodebeach508413 күн бұрын
ബിജെപി യുടെ വർഗീയതയെക്കാൾ അപകടം ആണ് സിപിഎം കാണിക്കുന്നത്... അത് അവർക്ക് തിരിച്ചടി ആവും 💯💯
@jeffmathews36316 күн бұрын
ഉറപ്പായും ജയിക്കും. മുസ്ലിം വോട്ടുകൾ ഷാഫിയിലേക്ക് ഏകീകരണം നടന്നിട്ടുണ്ട്.. പിന്നെ RMP യുടെ വോട്ടും.
@user-hc4fc6pz6f16 күн бұрын
ഹിന്ദു വോട്ടിലെ,ഒരുവിഭാഗവും
@malabarvoice166116 күн бұрын
തിയ്യർ വോട്ട് സിപിഐഎം നും കിട്ടും
@razakami385016 күн бұрын
ജയ്. കോൺഗ്രസ് ❤️
@malabarvoice166116 күн бұрын
@@user-hc4fc6pz6f മണ്ഡലത്തിൽ 44% വോട്ട് തിയ്യരുടെ ആണ് 37% മുസ്ലിംസ് വോട്ട് ഉം
@user-rz5dr3bc7l16 күн бұрын
😊😊😊😊😊
@DifferentTake-mi4bv16 күн бұрын
ഷാഫി പറമ്പിൽ ❤️❤️❤️❤️❤️❤️👍👍👍👍👌👌👌
@ajichirayath695916 күн бұрын
തോൽക്കട്ടെ ഈ അമ്മായി
@prajithchombala359816 күн бұрын
ഷാഫി ജനകിയൻ 🌹
@mihrajmk977216 күн бұрын
💚💚shafi
@vishnunarayanan250116 күн бұрын
ഷാഫി ജയിക്കും....
@sanjukp295316 күн бұрын
ഷാഫി 160000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും
@jay-sk15 күн бұрын
എസ ഡി പി യുടെ പിന്തുണയുള്ളവർ വടകരയിൽ ജയിക്കും.
@kochikaran367916 күн бұрын
ടീച്ചറെയും പ്രൊഫസ്സറെയും ഭൂതം ഒതുക്കി.
@UnnikuttanAmal10 күн бұрын
ഇങ്ങേർ ഷാജഹാനുമായി ചേർന്ന് നിയമസഭാ ഇലക്ഷനുമുമ്പ് നടത്തിയ പ്രവചനം "ചരിത്രത്തിൽ രേഖപ്പെടുത്തി"😄😄😄🤣🤣🤣🤩🤩🤩😂😂😂😜😜😜😀😀😀😃😃😃😅😅😅
@vincentchacko442716 күн бұрын
Mr Shafi will be the winner
@josephvattoliljosephvattol583516 күн бұрын
ഇടതുപക്ഷത്തിൻ്റെ അടിമകൾ അല്ലാത്തവരുടെ വോട്ടുകൾ മുഴുവനും ഷാഫിക്ക് കിട്ടും.... നല്ല നേതാവ്, സംസാരത്തിൽ പോലും പക്വതയുള്ള നേതാവ്. മനുഷ്യരോട് മനുഷ്യനായ് പെരുമാറുന്ന നേതാവ് .എല്ലാം കൊണ്ടും വടകര ജനതയുടെ MP യാ കാൻ യോഗ്യതയുള്ള വ്യക്തിയാണ് ഷാഫി: ''അവിടെ മതത്തിനോ സമുദായത്തിനോ ഒരു സ്ഥാനവും പ്രത്യേക തയും കാണണ്ടതില്ല മനുഷ്യനായി ചിന്തിച്ചാൽ മാത്രം മതി....
@rajeevanrajeevan301316 күн бұрын
പുതിയ വടകര മണ്ഡല ത്തിൽ സിപിഎം ഇതു വരെ ജയിച്ചിട്ടില്ല ജാനകിയൻ അല്ലാതിരുന്നിട്ടും മുല്ലപ്പള്ളി രണ്ട് തവണ ജയിച്ചു പിന്നെ 40 ശതമാനം മുസ്ലിം വോട്ട് ഉള്ള സ്ഥലത്തു മുസ്ലിം നാമധാരി കൾക്ക് കൂടുതൽ വോട്ട് കിട്ടാറുണ്ട് ഷംസീർ മത്സരിച്ചപ്പോൾ നേരിയ ഭൂരിപക്ഷ ത്തിനാണ് മുല്ലപ്പള്ളി ജയിച്ചത്
@AJAY-zw6pv16 күн бұрын
ആര് പറഞ്ഞു മുല്ലപ്പള്ളി ജനകിയൻ അല്ലായിരുന്നു എന്ന്
@Soorajkrishna-uc9ie15 күн бұрын
2014 ൽ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം 3500ൽ താഴെ ആയിരുന്നു.... എൽ ഡി എഫിന് വടകര ബലികേറാമലയൊന്നും അല്ല 😄 പിന്നെ ഷാജൻ സ്ക്കറിയ ന്തിനാ ഉറക്കം കെടുന്നത് 😄😄
@AJAY-zw6pv15 күн бұрын
@@Soorajkrishna-uc9ie ഷാജന്റെ തന്നെ സർവ്വേ ൽ പറയുന്നത് ശൈലജ ജയിക്കും എന്ന് ആണ്. പുള്ളി വ്യൂസ് കിട്ടാൻ മണ്ടത്തരം വിളിച്ചു പറയുന്നത് ആണ്
@LINQH58213 күн бұрын
എന്നാല് ഇതിലും മുസ്ലിംസ് ഉള്ള കോഴിക്കോട് കരീമക്ക തന്നെ ജയിക്കും❤
@patriot585716 күн бұрын
ശൈലജ ടീച്ചർ എന്നേ തോറ്റു കഴിഞ്ഞു 😂
@tkdhanesh0116 күн бұрын
തീയ്യ വോട്ടുകൾ ആണ് സിപിഐഎം അടിത്തറ. അവർ കുടുംബോത്തടെ കമ്യൂണിസ്റ് ആണ്. അതു പോയാൽ പിന്നെ സിപിഎം ഇല്ല
ഷാഫിക്ക് കുറഞ്ഞത് 1 ലക്ഷത്തിൻറെ ഭൂരിപക്ഷം (പിണു വിൻ്റെ അനുഗ്രഹമുള്ളതു കൊണ്ട് 1.5 ലക്ഷം വരെ കടക്കാം ) കിട്ടും
@kammukarumannil49016 күн бұрын
നിയമസഭയിൽ.. നിന്റെ പിണറായിക്ക് അമ്പത് കടന്നത് കണ്ടാറുന്നോ ?... കുത്തേ....
@Kaafir91616 күн бұрын
സിപിഎംന് ഒറ്റ സീറ്റും കിട്ടില്ല…😇
@ManojUliyan16 күн бұрын
UDF17. BJP 2 T20 : 1
@MuneerMon-jy6bx16 күн бұрын
Udf14,ldf, 5,bjp, 1
@RR-tc1se16 күн бұрын
Result varumbo ninne onn kaanunnund, comment delte cheyth odaruth 😄
@rasheedrashi-hj9iy16 күн бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ.. ചിന്ഹം പോകും 😢
@RaghuVarank-lk5bf16 күн бұрын
ഭരണവിരുദ്ധതയും പിണറായിവിരോധവും കഴിഞ്ഞ ഭരണത്തെക്കാളും ഏറിയിരിക്കുന്നു. ഏതേലും മണ്ഡലത്തിൽ ldf ജയിച്ചാൽത്തന്നെ ഭൂരിപക്ഷം കുറവാകനാണ് സാധ്യത. ജൂൺ 4 👌👌👌
@ag9638815 күн бұрын
കേരളത്തിൽ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഷാഫിയുടെ തായിരിക്കും..
@kozhikkodebeach508413 күн бұрын
No.. മൂന്നാമതോ നാലാമതോ ആയിരിക്കും. 1. രാഹുൽ ഗാന്ധി 2. E. T. മുഹമ്മദ് ബഷീർ 3. ഹൈബി ഈഡൻ 4. ഷാഫി പറമ്പിൽ/N. K. പ്രേമചന്ദ്രൻ
@manojantony893016 күн бұрын
ഫയർ ബ്രാൻഡ് ഷാഫി പറമ്പിൽ, കറക്റ്റ് നിഗമനം, പുല്ല് പോലെ ജയിക്കും, ഒരു സംശയം ഇല്ല ആർക്കും.
@muhannadmon459616 күн бұрын
ഷാഫിക്കാ വിജയിക്കും
@pillaithampi962716 күн бұрын
കരിമിക്കാ തോൽക്കുമോ മമ്മതേ?
@jay-sk15 күн бұрын
എസ ഡി പി യുടെ പിന്തുണയുള്ളവർ വടകരയിൽ ജയിക്കും.
@vijumenon355316 күн бұрын
😂😂 വയനാട് കഴിഞ്ഞാൽ UDF ൻ്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം വടകരയിൽ ഷാഫിക്കായിരിക്കും‼️‼️😂😂
@omchandrasekharannambiar196716 күн бұрын
പിണറായി സർക്കാറിൻ്റെ ഭരണനേട്ടത്തിൻ്റെ മികവിൽ ഷാഫി ഒരു ലക്ഷത്തിൽ കൂടുതൽ വോട്ടിന് ജയിക്കണം.
@radhakrishnanmk979116 күн бұрын
അവർ മോർഫ് ചെയ്ത candidate വർഗീയത ആളിക്കത്തിക്കാൻ അവർ ശ്രമിച്ചു 😮
@joseyjohn877616 күн бұрын
സാജൻ പറഞ്ഞാൽ.. പിന്നെ ഒന്നും നോക്കേണ്ട...2019..2021... 🤣🤣.. നമ്മൾ കണ്ടതല്ലേ..... പ്രവചന സിംഹം.. 😂😂😂.. ജൂൺ. 4. നു കാണുമല്ലോ...😢😢
@devadasan282716 күн бұрын
❤❤❤❤❤😂😂😂
@naushadpulhikkal418915 күн бұрын
😂😂
@naushadpulhikkal418915 күн бұрын
മറുനാടൻ😂
@rajeevrajeev249316 күн бұрын
എട്ടു അല്ല 16 നിലയിൽ പോട്ടൻ നിൽക്കുന്ന പാർട്ടി വടകരയിൽ കോപ് ആണ് ജയിക്കുന്നത് 😅😅😅😂😂😂.
@gurusreevoice60616 күн бұрын
യുവാക്കൾ രാഷ്ട്രീയത്തിൽ ശോഭിക്കട്ടെ..
@thomasca301716 күн бұрын
ഈ തിരഞ്ഞെടുപ്പിൽ ഷാഫി താരംഗമാണ്. ഭൂരിപക്ഷം 200000 കടക്കും.
@sureshmc269816 күн бұрын
U D F securing 20 out of 20 💪✅
@arshadpkarshadpalli521516 күн бұрын
ഷാഫി എ ഞ്ചങ്ങൾ വടകരക്കാർ രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിപ്പിക്കും ❤❤❤
@jacksonjack559716 күн бұрын
Shaafi win
@San.janaa..16 күн бұрын
Shafi💜💜💜👍
@physcho....c16 күн бұрын
ലീഗ് അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.... കൂസിലാമ്മയുടെ 😂
@sakthipournima821116 күн бұрын
Now we can say 100 percent SHAFI PARAMBIL will create a record victory NO DOUBT NO CONFUSION NO ARGUING SHAFI SHAFI SHAFI
@shanmuhammed763616 күн бұрын
Shafi 85000 TO 100000 LEED OK ANNU
@nowsharnowshar196916 күн бұрын
കറക്ട 👍q
@unnikrishnan9192 күн бұрын
മലംനാടൻമലർ പ്രവചിക്കുന്നു🤣🤣🤣🤣🤣🤣🤣🤣
@SijiJoseph-oi3qn16 күн бұрын
ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ
@ANIL-tt5hq16 күн бұрын
വടകര ഷാഫി വിജയിക്കും ഭൂരിപക്ഷം ഇത്രയും ലക്ഷം ഒന്നും കിട്ടില്ല പക്ഷേ ഷാഫി വിജയിക്കും
@mundulamon76616 күн бұрын
വിശ്വാസികളുടെ വോട്ട് ഈ പ്രാവശ്യം ടീച്ചർക്കു കിട്ടില്യ,,,
@mohammedshafi187414 күн бұрын
ഷഫിയുടെ ഭൂരിപക്ഷം വേട്ടെണ്ണുന്ന ദിവസം 11 മണി കഴിയുമ്പോൾ തന്നെ 100000 വോട്ട് കഴിയും. എഴുതി വെച്ചോ സഖാക്കളെ
@mithunrajtr692216 күн бұрын
ഇവൻ അസ്സൽ കോൺഗ്രസുകാരനാണ് കുറേ കാലം BJP കാരെ കൂടെ നിൽക്കുന്നതുപോലെ അഭിനയിച് കുറേ വ്യുയർഷിപ്പ് ഉണ്ടാക്കി ഇപ്പൊ ഇടയ്ക്കിടക്ക് ഉള്ളിലുള്ള കോൺഗ്രസുകാരൻ പുറത്തുവരാറുണ്ട്
@devadasan282716 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hashilpm713416 күн бұрын
ഷാഫിയോട് മുട്ടാൻ ടീച്ചർ ആയിട്ടില്ല വെയിറ്റ് ഫോർ റിസൾട്ട് ♥️
@jay-sk15 күн бұрын
എസ ഡി പി യുടെ പിന്തുണയുള്ളവർ വടകരയിൽ ജയിക്കും.
@user-ng1hb2uq9o4 сағат бұрын
😎
@AbdulHameed-hu7ju14 күн бұрын
ഷാഫി വടകരയിൽ വൻ.ഭൂരിപക്ഷത്തിൽ ജയിക്കും
@niyasMhd-lq8rg16 күн бұрын
വടകരയിൽ മുസ്ലിം വോട്ട് പൂർണമായും,നിഷ്പക്ഷ ഹിന്ദു വോട്ടുകളും ഷഫിക്ക് കിട്ടിയിട്ടുണ്ട് ,
@sreerag600716 күн бұрын
മുസ്ലിങ്ങൾക്ക് ഇടയിൽ അപ്പൊ നിക്ഷ്പക്ഷർ ഒന്നും ഇല്ലന്ന് 💯ഉറപ്പാണല്ലേ.. ഞമ്മന്റെ ആൾ വന്ന വോട്ട് ദീനി ആയ ഷാഫിക് എന്നെ മറ്റോൾ കാഫിർ.. 💚
@Vkp23316 күн бұрын
@@sreerag6007shafi ye ishtappedunnath muslim aayondalle...avide shamseero riyaso aayirunnel kaanam ...muskims thoori eriyum ...shafi ketalathil inn ullathil vech ettavum best politiciN aanu ...mathathinu avide prasakthi illa
@devadasan282716 күн бұрын
@@sreerag6007❤❤❤❤❤❤
@moidumamath279213 күн бұрын
@@sreerag6007വടകര യിൽ ഒരുപാട് മുസ്ലിംകൾ മാർകിസ്റ്റ് പാർട്ടിയുടെ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട് അവരുടെ വോട്ടോ?
@arjun822716 күн бұрын
സർ ഒരു ജോലിക്ക് വേണ്ടി ഞങ്ങൾ CPO റാങ്ക് ഹോൾഡേഴ്‌സ് അന്നേ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിന് അവർ 15 പേർക്കെതിരെ FIR ഇട്ടേ കേസ് എടുത്തു. അത് ഒരു വീഡിയോ ചെയ്യണം pls
@SanthoshVP-jx8cw16 күн бұрын
Shaffikka kee jai❤❤❤❤❤
@musthafaabbas749616 күн бұрын
Thanks mr sajan sakkariya ശരിക്കും നല്ല കണക്കുകൂട്ടൽ tanks
@RatheeshVarghese-wl4gn16 күн бұрын
Shafi bro jeyam urap ❤❤❤❤
@p.saifudeen225815 күн бұрын
ശൈലജ ജനകീയയാണെന്ന് ആരു തീരുമാനിച്ചു! പാർട്ടിക്കോട്ടയിൽ വലിയ ഭൂരിപക്ഷം കിട്ടി!ഈ സ്ത്രീ എന്തു ഭരിച്ചു എന്നാണ്?!ഒരു പ്രതിസന്ധി വരുമ്പോൾ എല്ലാവരും ഒന്നടങ്കം പ്രവർത്തിക്കും അതു സ്വാഭാവികം!
@user-of1be1ep8o16 күн бұрын
ഇനി വടകര പിടിക്കാൻ ഏതു കളരിയാണ് സിപിഎം. പഴറ്റാൻ ബാക്കി..?? ഇനി ഏതു പ്രകലഭ സ്ഥാനാർഥി യാണ് നിൽക്കാനുള്ളത്??
@haritashaji555716 күн бұрын
ടീച്ചറമ്മ ജയിച്ചാൽ ട്രോളന്മാർക്ക് ചാകര. പാർലമെന്റിൽ മംഗ്ലീഷ് വിളമ്പി വിയർക്കുന്ന ടീച്ചറമ്മ 😂
@GreatLearning-qh5sn16 күн бұрын
സീച്ചറമ്മ തള്ള് ഇതോടെ നിൽക്കണം
@sijujoseph492816 күн бұрын
കേരളത്തിൽ ആരു ജയിച്ചിട്ടു ഒരു കാര്യം ഇല്ല നെവർ മൈൻഡ്
@aswathyaswany367616 күн бұрын
ഷാഫി💙💙💙
@user-jq4dk2ft2r16 күн бұрын
അവിൽ മലർ ജനങ്ങൾ മറക്കില്ല എന്ന് വേണം കരുതാൻ
@Pravasionline16 күн бұрын
ys shafi jaichirikkum
@mohammedali58416 күн бұрын
റിസൾട്ട് വരുമ്പോൾ എതിരാളികൾ ബോധം കേട്ടു പോകും 😂
@amminisudheshbabu261716 күн бұрын
ടീച്ചർ എന്തിനാ ഇങ്ങനെ വേവലാതിപ്പെടുന്നത് ഇവിടെ നിന്ന് അടുത്ത മുഖ്യമന്ത്രി ആകട്ടെ
@user-mp7lm8qd9y9 күн бұрын
ഷാജന് എന്തുകിട്ടി എന്നു പറയാമോ?
@deepudeepu669415 күн бұрын
Teacher jayikkum❤️
@French190715 күн бұрын
മറുനാടൻ ഷാജൻ അറിഞ്ഞോ ആവ്വോ.?! നാലാം ഘട്ടം കഴിഞ്ഞപ്പോൾതന്നെ ബിജെപി കേവലഭൂരിപക്ഷം നേടിക്കഴിഞ്ഞു..!! 380 സീറ്റ് ബിജെപി ഒറ്റക്ക് മറികടന്നാൽപോലും അത്ഭുതപ്പെടാനില്ലെന്നാണ് കേൾക്കുന്നത്..!!
@shyym918316 күн бұрын
കാഫിർ പ്രയോഗം നടത്തിയവരെ എന്ത് കൊണ്ട് സൈബർ സെല്ലിൻ്റെ സഹായത്തോടെ പിടി കൂടി ന്നില്ല
@manuashi113514 күн бұрын
മറുനാടൻ 😂😂😂
@laijupt873416 күн бұрын
താങ്ങളുടെ സർവ്വേ ഇങ്ങനെ അല്ലായിരുന്നല്ലോ? എല്ലാം ജനം തീരുമാനിക്കും അത്ര തന്നെ
@devadasan282716 күн бұрын
❤❤❤❤❤❤❤❤
@user-hp5gw7ki6g15 күн бұрын
Shaileja Teacher will get 1K vote majority, those who support this and voted for her join.