Sir NIC mail engane activate cheyyam?? Collectorate il nilavil NIC mail active alle
@nandanaedutech Жыл бұрын
കവച് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം . email.gov.in എന്ന വെബ് സൈറ്റിൽ നമ്മുടെ ഇ-ഓഫീസ് ഐഡിയും പാസ്സ് വേർ ഡും നൽകി ലോഗിൻ ചെയ്യുക. കവച് ആപ്ലിക്കേഷൻിൽ അക്സപ്റ്റ് ചെയ്യുക.
@binukumargopi7204 Жыл бұрын
ഇത് പ്രകാരം ഞാൻ 3 document upload ചെയ്തു.പക്ഷേ എനിക്ക് മാത്രമേ search ചെയ്താൽ കാണാൻ പറ്റുന്നുള്ളൂ...മറ്റൊരു ലോഗിനിൽ ഉള്ളയാൾക്ക് കാണാൻ പറ്റുന്നില്ല...എന്ത് ചെയ്യണം