എൻഫീൽഡിന്റെ ഏറ്റവും വില കുറഞ്ഞ മോഡലായ ഹണ്ടർ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി RE Hunter |Q&A |Part 89

  Рет қаралды 112,236

Baiju N Nair

Baiju N Nair

2 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNairLatest #AutomobileDoubtsMalayalam #REHunter #MalayalamAutoVlog #NewCars2022Malayalam #MarutiVitaraHybridMalayalam #Hyundai20 #MautiSuzuki

Пікірлер: 2 000
@sunilyesodharan
@sunilyesodharan 2 жыл бұрын
കഴിഞ്ഞ 40 വർഷത്തോളം വില്പനയിൽ ഒന്നാം സ്ഥാനത്തുതുടരുന്ന maruthi suzuki ഇന്ത്യക്കാരന്റെ ജീവൻ ആണ് 👍👍🌹എത്ര കാർ വാങ്ങിയാലുo അത് maruthi suzuki തന്നെ.... 🌹🌹🌹
@TheAntonyalphonsee
@TheAntonyalphonsee 2 жыл бұрын
Jeevan Athu pole thanne edukkunnumundu ☹️
@berlins3605
@berlins3605 Жыл бұрын
@@TheAntonyalphonsee lol
@abhijithkumbukkattu42
@abhijithkumbukkattu42 Жыл бұрын
@@TheAntonyalphonsee etavm koodthal sale ulla vandi aavmlo etavm kooduthal roadil ullath.. so ath aavm etavm koodthal accident um undavane.... swabavikam
@manu.monster
@manu.monster 2 жыл бұрын
ചുമ്മാ ഒരു ഉത്തരം പറയാതെ അതിനെ കുറിച്ച് പഠിച്ചിട്ടാണ് ബൈജു ചേട്ടൻ ഉത്തരം പറയുന്നത് 👍🏻
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
ഇദ്ദേഹം കേരളത്തിന്റെ വിലപ്പെട്ട മനുഷ്യൻ ആണ് 🥰
@riju.e.m.8970
@riju.e.m.8970 2 жыл бұрын
വാസ്തവം...
@rasheedraashi2057
@rasheedraashi2057 Жыл бұрын
എന്റെ ചോത്യം മാത്രം ഇതുവരെ ബൈജു ചേട്ടൻ പഠിച്ചില്ല എന്ന് തോന്നുന്നു 😢 ചോത്യം ചോദിച്ചു ഞാൻ മടുത്തു 😢😢😢😢😢😢
@ManafTK9895504938
@ManafTK9895504938 Жыл бұрын
വളരെ ശെരിയാണ് 😂
@niriap9780
@niriap9780 Жыл бұрын
Chumma malayalikale patikaanum suzuki Ippozhum Indian partnership anennum ulla verum mandatharam aanu pulli parayunnathu... Maruti Suzuki share holding pattern- Suzuki Japan- 56.6%, Foreign institutions(foreign banks and foreign mutual funds etc)- 23.8% Financial Institutions including private and gov banks- 7.8% NBFC and mutual funds- 5% General Public- 3.8% Others- 3.4% ചുരുക്കി പറഞ്ഞാല് 56.6+23.8=80.4% Foreign Owned ആണ്... 80 ശതമാനം foreign owned ആണ്... സുസുക്കിയുടെ 56% കഴിഞ്ഞു ഉള്ളത് ഇന്ത്യക്കാരന്റെ ആണ് എന്ന് പറഞ്ഞു ചുമ്മാ പാവം മലയാളികളെ പറ്റിക്കാൻ വേണ്ടി എടുത്ത പോലെ ഉണ്ട്... ഇന്ത്യൻ കമ്പനി ടാറ്റാ മഹീന്ദ്ര മാത്രം ആണ്...
@akhilkv9401
@akhilkv9401 Жыл бұрын
Maruti Suzuki back on track ഉത്തരങ്ങൾ വ്യക്തമായി പറഞ്ഞു തരാൻ ബൈജു ചേട്ടൻ ന്റെ റെഫറൻസി ന് വലിയ കയ്യടി👏👏👏
@jaseelmanalody3077
@jaseelmanalody3077 Жыл бұрын
2016-17 model baleno aan ente kayil ente arivil chetanum ee model und kurach kalamayi ente vandik stearing return varunila servicil kodukumpol avar parayunadh ee model balenok return varila adhinte motor ila enn idh sheriyanoo..?
@junaid3551
@junaid3551 2 жыл бұрын
Happy to be part of this family 😍❤️ Baiju Ettan❤️
@user-bv9yv5sp3i
@user-bv9yv5sp3i 2 жыл бұрын
Maruti - Suzuki doubt pande ഉള്ളതായിരുന്നു...Soooo informative...Super....👌👌👏👏👏👏👏👏
@harishharikumar1543
@harishharikumar1543 Жыл бұрын
Chetta,Brezza Vxi AT edukano atho Grand Vitara varan wait cheyano, automatic transmission aanu main focus, dharalam vila vathyasam undakan chance undo, Vila 14 lakhsnu mukalil poyal scorpio n ano nallath.
@aswin565
@aswin565 Жыл бұрын
Baiju chetta, Hyundai i20 2019 automatic Petrol model onnu review cheyyamo?
@joshichacko1
@joshichacko1 2 жыл бұрын
One of my Telugu friends appreciated your Malayalam as such an understandable for even those who are not well verse with മലയാളം.... Any other person also will agree this ..Hail Kottayam Malayalam...
@arsankarjiajikumar
@arsankarjiajikumar 2 жыл бұрын
ഇന്ന് ശനിയാഴ്ചയാണ് എന്ന് തുടക്കം പറഞ്ഞു കേട്ടപ്പോൾ ജോൽസ്യം പറയാൻ വന്നപോലെ ഒരു ഫീൽ തോന്നി😀
@devarshvenuganan5964
@devarshvenuganan5964 2 жыл бұрын
🤣🤣🤣
@jiffinukranraphy3678
@jiffinukranraphy3678 2 жыл бұрын
😂😂
@Niketh64664
@Niketh64664 Жыл бұрын
Petrol/diesel vandikalude kaalam kazhinjo... Atho combined vandikal aayirikumo kooduthal irangan pokunne?
@princepjoseph6431
@princepjoseph6431 Жыл бұрын
2018 auto expoyil TATA HEXA SAFARI Edition avatharipichirunnu athu marketil varan valla sadhyada undo
@b4u132
@b4u132 2 жыл бұрын
മാരുതി പൊളിയല്ലേ എന്നും മാരുതി 💪🏻
@sinojganga
@sinojganga 2 жыл бұрын
Maruthi Suzuki work culture മാറിയപോലെ നമ്മുടെ നാടും മാറിയാൽ നന്നായിരുന്നു
@albinjsebastian2425
@albinjsebastian2425 Жыл бұрын
Another good informative session. Thanks Baiju chetta
@sabinbramachandran7887
@sabinbramachandran7887 Жыл бұрын
Which one will you suggest , Revolt electric bike or ather when considering a trip of 30 km (one way) travel per day ?
@orucatalan2205
@orucatalan2205 2 жыл бұрын
മാരുതി സുസുക്കി യെക്കുറിച്ച് ഇത്ര detail ആയിട്ട് ആദ്യമായാണ് കേൾക്കുന്നത്. 👍🙏
@niriap9780
@niriap9780 Жыл бұрын
Paranjathu pakuthi thettaanu...Indian public ownership aanu baaki ennu paranjathu nammale patikaan...Indiakaaru maruti poyi medikaan aanu pulli anghane paranjathu... Maruti Suzuki share holding pattern- Suzuki Japan- 56.6%, Foreign institutions- 23.8% Financial Institutions including private and gov banks- 7.8% NBFC and mutual funds- 5% General Public- 3.8% Others- 3.4% ചുരുക്കി പറഞ്ഞാല് 56.6+23.8=80.4% Foreign Owned ആണ്... 80 ശതമാനം foreign owned ആണ്... സുസുക്കിയുടെ 56% കഴിഞ്ഞു ഉള്ളത് ഇന്ത്യക്കാരന്റെ ആണ് എന്ന് പറഞ്ഞു ചുമ്മാ പാവം മലയാളികളെ പറ്റിക്കാൻ വേണ്ടി എടുത്ത പോലെ ഉണ്ട്... ഇന്ത്യൻ കമ്പനി ടാറ്റാ മഹീന്ദ്ര മാത്രം ആണ്...
@kpbabu4684
@kpbabu4684 2 жыл бұрын
Baiju sir , your answer with regard to Maruti Suzuki collaboration is excellent. You have explained all of its requisite details very well with a tinge of humour. Thanks for the efforts taken by you to prepare this Saturday series. Best wishes 👍
@niriap9780
@niriap9780 Жыл бұрын
Maruti Suzuki share holding pattern- Suzuki Japan- 56.6%, Foreign institutions- 23.8% Financial Institutions including private and gov banks- 7.8% NBFC and mutual funds- 5% General Public- 3.8% Others- 3.4% ചുരുക്കി പറഞ്ഞാല് 56.6+23.8=80.4% Foreign Owned ആണ്... 80 ശതമാനം foreign owned ആണ്... സുസുക്കിയുടെ 56% കഴിഞ്ഞു ഉള്ളത് ഇന്ത്യക്കാരന്റെ ആണ് എന്ന് പറഞ്ഞു ചുമ്മാ പാവം മലയാളികളെ പറ്റിക്കാൻ വേണ്ടി എടുത്ത പോലെ ഉണ്ട്... ഇന്ത്യൻ കമ്പനി ടാറ്റാ മഹീന്ദ്ര മാത്രം ആണ്...
@mcholothbasheer6313
@mcholothbasheer6313 Жыл бұрын
Very impressive and informative session. Continue your journey. I believe the Yamaha Aerox 155 is the only MAXI scooter available in India, so I'm curious why we don't have a review of it on our channel.
@mishab__4192
@mishab__4192 Жыл бұрын
Informative വീഡിയോ
@sayuvp3839
@sayuvp3839 2 жыл бұрын
Valuable information baiju chetta 👍🏻
@Grandchild_official
@Grandchild_official 2 жыл бұрын
ഞാൻ എന്നും കാണുന്ന ഏറ്റവും മികച്ച automobilist ❣️
@renjithsravi
@renjithsravi Жыл бұрын
Pls note a correction regarding Sonet' alloy wheels. It is actually 16" now. We may expect it in Xline as 17"
@linosebastian4648
@linosebastian4648 Жыл бұрын
അടിപൊളി QnA, thanks 4 d info ബൈജുചേട്ടാ,
@franswasn
@franswasn 2 жыл бұрын
Maruthi Suzuki short history was really informative 👏🏼👏🏼
@bazb.07
@bazb.07 2 жыл бұрын
Suzuki has changed a lot, waiting for new models from suzuki
@rinosimon7426
@rinosimon7426 Жыл бұрын
For grand vitara I believe the engine capacity is more than brezza , is my understanding is correct ? If not please correct me .
@manuantony4147
@manuantony4147 Жыл бұрын
Taigun, or creta allengil Nexon i am totally confusion baiju chettaa onn paranju tharummo ippol brezza und listill Eannikk ground clearance automatic sunroof pooragille 3perkk sugamayi irikkanam Njan upayogikkunnath Nissan terrano automatic 1 ton diesel ⛽ kidu suspension 👌
@ashrafameer3267
@ashrafameer3267 2 жыл бұрын
Mr baiju n Nair Every weekend Saturday never missed episode. Every question and answers different update available. Nice information in this video's. Please mention episode number.
@JiThiN__32
@JiThiN__32 2 жыл бұрын
Thank you for sharing information about MARUTI and SUZUKI
@deejithramakrishnan7878
@deejithramakrishnan7878 Жыл бұрын
what all are the difference between awd, four by four and formatic ?
@vmsunnoon
@vmsunnoon Жыл бұрын
18:10 as mentioned ,I think grand vitara will be priced above brezza varient. Since it's hybrid technology the price will be higher than brezza. Just my findings based on my thoughts ✌️
@vinoymonjoseph1650
@vinoymonjoseph1650 2 жыл бұрын
വാഹനം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ.. താങ്ക്യൂ ചേട്ടാ..
@albinsajeev6647
@albinsajeev6647 2 жыл бұрын
Valube information baiju chetta 😍
@jithinnathr319
@jithinnathr319 Жыл бұрын
Saturday aakumbol ee oru Q&A session vendi katta waiting aanu
@mishab__4192
@mishab__4192 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ കൊള്ളാം 👍❤️
@mishab__4192
@mishab__4192 2 жыл бұрын
ലളിതമായ അവതരണ രീതി തന്നെയാണ് വീഡിയോസിന്റെ വിജയം ❤️
@dr.k.proshan6569
@dr.k.proshan6569 2 жыл бұрын
കാര്യ മാത്ര പ്രസക്തം, വ്യക്തം
@shominkjose8122
@shominkjose8122 2 жыл бұрын
Thanks for the information.
@musthafap.p1785
@musthafap.p1785 Жыл бұрын
Suzuki 2021 Swit duel jet engine..., Gear shifting first ൽ നിന്ന് സെക്കന്റ്‌ ഗിയർ മാറുബോൾ വണ്ടി ഒരു ജർക്കിങ് കുടച്ചിൽ (സ്മൂത്ത്‌ ഷിഫ്റ്റിങ് അല്ല),അനുഭവപെടുന്നു.. സർവീസ് ൽ പറഞ്ഞപ്പോൾ അത്‌ എല്ലാ വണ്ടികൾക്കും ഉണ്ട് എന്നാണ്?
@shihabmpm6151
@shihabmpm6151 Жыл бұрын
ഓരോ ചോദൃങ്ങൾക്കും വൃക്തമായുള്ള മറുപടി അതാണ് ബൈജു ചേട്ടന്റെ രീതി👌👌
@darksoulera5910
@darksoulera5910 2 жыл бұрын
പ്രേക്ഷകർ :മരുതിയോ പപ്പടം വണ്ടി വേറെ നോക്കിക്കൂടെ Maruthi launch new baleno, brazza and new grand vitara. പ്രേക്ഷകർ :ശാസ്ത്രത്തിന്റെ ഒരു വളർച്ച എന്താ മൈലേജ്, ബിൽഡ് ക്വാളിറ്റി സൂപ്പർ കാണാനും ഭംഗിയുണ്ട്, ക്യാഷ് മൊതലാവും കംപ്ലൈന്റ് ആയാലും നേരാക്കാൻ എല്ലാ മുക്കിലും മുലയിലും ആളുണ്ട് 😊.
@hetan3628
@hetan3628 2 жыл бұрын
ബൈജു ചേട്ടാ ഇനിയുള്ള കാലഘട്ടങ്ങളിൽ ഹൈബ്രിഡ് വാഹനങ്ങൾ എടുക്കുന്നതല്ലേ നല്ലത് ?
@najembanazeer289
@najembanazeer289 2 жыл бұрын
Hybrid models starting 20 lack above anu
@Missingtailpipesby
@Missingtailpipesby Жыл бұрын
Hybrid is an old dump money grabbing waste technology which Toyota still believe they could survive in the possible imminent EV revolution. Also it;s too expensive to maintain. Maruti will sunk together with Toyota.
@Moosavp-vo2zd
@Moosavp-vo2zd Жыл бұрын
Tax kooduthalanennan Aryan kazinjath
@mirshad9240
@mirshad9240 Жыл бұрын
Thank you for the informations 🙌🙌
@srikumar111279
@srikumar111279 Жыл бұрын
i always wait for saturday because of this Q A episode..i love this presentation
@ramsthoughtsandtalks1523
@ramsthoughtsandtalks1523 2 жыл бұрын
Was waiting for this RE 👍
@Jomijnc
@Jomijnc 2 жыл бұрын
ഒരു വണ്ടി എടുക്കാൻ ഉദ്ദേശിചിരിക്കുന്നവർക്കു ഏറ്റവും ഉപകാരപ്പെടുന്ന സീരിയസ്‌ താങ്ക്സ് ചേട്ടാ 🚗🚗🚗🎊🎊🎊
@wildestblueberry
@wildestblueberry Жыл бұрын
Serious or series ?
@funnytracker1662
@funnytracker1662 Жыл бұрын
Thankalude ethupolude vedio eniyum pratheekshikkunnu
@remeshgopinathan57
@remeshgopinathan57 Жыл бұрын
Nissan magnite red edition ന്.നിലവിലെ interior ൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ....?
@abhilashkv2747
@abhilashkv2747 2 жыл бұрын
മാരുതിയുടെ പുതിയ വണ്ടികൾ കണ്ടാണ് മലയാളിയുടെ മനസ്സ് മാറിയത്😄
@harshik6060
@harshik6060 2 жыл бұрын
വളരെ ശരിയാണ്........ ആദ്യകാലത്ത് അംബാസിഡർ കേരളം കീഴടക്കിയ സമയത്താണ് മാരുതിയുടെ പ്രവേശനം........അന്ന് ഒരു മാരുതി കാർ ഏതൊരു മലയാളിയുടെയും സ്വപ്നവാഹനമായിരുന്നു.
@dhanushm1510
@dhanushm1510 Жыл бұрын
അതെ 👍❤❤
@mishab__4192
@mishab__4192 2 жыл бұрын
എല്ലാവരുടെയും സംശയങ്ങൾ മാറ്റി കൊടുക്കുക എന്നതാണ് ബൈജു ചേട്ടന്റെ ലക്ഷ്യം 💪😍
@sachinmathew3556
@sachinmathew3556 2 жыл бұрын
Good questions and informative answers 👍
@prejesh
@prejesh Жыл бұрын
Is there any issues if we fill soap water instead of water for car wiper m
@rengithbn
@rengithbn 2 жыл бұрын
Now Maruthi suzuki is concentrating safety part also..thanks to Tata and mahindra
@anuhappytohelp
@anuhappytohelp Жыл бұрын
But വണ്ടികൾ safety ടെസ്റ്റിന് വിടുന്നില്ല
@berlins3605
@berlins3605 Жыл бұрын
@@anuhappytohelp Athinte avyisham illa. Global ncap private agency aanu. Maruti Suzuki Indian government parayuna safety protocols anusarichu aanu car manufacturer cheyunath, pinne aarudeaduth aanu prove cheyendath? Yes chila brands inu vere oru positive um ilankil ithupole private agency de ratings valiya karyam aayitu publish cheyum. Vitara Brezza de 4star polum oridathum Maruti ithuvare mention cheithila because avark athinte avyisham illa.
@berlins3605
@berlins3605 Жыл бұрын
@@sainubava4839 Power figure, feature mention cheyunath pole car il ulla mileage aanu mention cheyunath, Allathe vere private agency de certificate alla avide highlight cheithath.
@niriap9780
@niriap9780 Жыл бұрын
@Sainu India Government crash testing vendi ulla safety protocols onnum ithuvare paranjitilla...so nighal parayunnathu satyam aanu Suzuki India gov parayunnathu mathrame paalikku...apol 2 star enkilum kittiyaal baagyam😅
@aswindev7062
@aswindev7062 2 жыл бұрын
Good review👌🏻
@harshik6060
@harshik6060 2 жыл бұрын
*Informative video* യൂസ്ഡ് പ്രീമിയം കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്.........? കിലോമീറ്റർ മാറ്റം വരുത്തിയിട്ടുണ്ടോ........? മേജർ ആക്സിഡന്റുകൾ വല്ലതും പറ്റിയിട്ടുണ്ടോ.......?മേജർ വർക്കുകൾ വല്ലതും വരാൻ സാധ്യതയുണ്ടോ.......? ഫ്ളഡ് അഫക്ടഡ് ആണോ........? എൻജിൻ കണ്ടീഷൻ ഓക്കെയാണോ.......? എന്നിവയെല്ലാം ഒരു സാധാരണക്കാരന് മനസ്സിലാക്കുവാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ.......? *💞Love From Kannur💞*
@ajasnisar3180
@ajasnisar3180 2 жыл бұрын
Happy to be part of this family😍😍😍🥳🥳🥳
@aslammuhammed60
@aslammuhammed60 2 жыл бұрын
Thank you Baiju N nair ❤️
@jerin456789
@jerin456789 Жыл бұрын
Maruti’s key 🔑 of success is the quality of technology at a lower budget so peace of mind for the customer in the long term. Driven Maruti cars for more than 3lakh+ km in total (Wagon R 2010, Swift 2016, Brezza 2020). Never gone to service centre except periodic service. That’s the quality.
@vishnupillai300
@vishnupillai300 Жыл бұрын
Only Tata fans will bash Maruti..But they dont know Maruti was the brand who Sold Kizashi with 8 airbags in 2011 when Tata was selling Nano...
@jerin456789
@jerin456789 Жыл бұрын
@@vishnupillai300 yes 👍
@milans3747
@milans3747 Жыл бұрын
@@vishnupillai300 ya kisashi , grand vitara ,SX4 first gen Swift's etc had good build quality. Rest of the cars were built like shit boxes.
@vsassociates9841
@vsassociates9841 Жыл бұрын
Sir pls help alto 2008 vandi 60000rupak edutha nallathano sir
@aceofdiamondsartcookingent9851
@aceofdiamondsartcookingent9851 2 жыл бұрын
Thankyou Baiju Chetta for the valuable updates...
@shibin1114
@shibin1114 2 жыл бұрын
Keep going 👍👌
@halloguys2876
@halloguys2876 2 жыл бұрын
മാരുതി സുസുക്കി വേറെ ലെവൽ🔥🔥🔥🔥🔥🔥🔥
@greetsanthomas7906
@greetsanthomas7906 Жыл бұрын
What about bs6 vehicle smoke test is there any undation regarding this ?
@harit9439
@harit9439 2 жыл бұрын
Thank you for your valuable information 👍
@lijilks
@lijilks 2 жыл бұрын
Suzuki eppol nannavan TATA yum Toyotayum und. Endayalum indiakkakku nannayi. Best price, technologies, safety also.
@saidalavi1421
@saidalavi1421 2 жыл бұрын
ബിജു നായരുടെ ചാനൽ ആദ്യം മുതൽ കാണും വ്യക്തി എന്ന നിലയിൽ കാർ എനിക്ക് സമ്മാനം കിട്ടും ഉറപ്പ്
@gopalakrishnan.p2237
@gopalakrishnan.p2237 Жыл бұрын
Very informatve. Thanks
@bijoybijoy999
@bijoybijoy999 Жыл бұрын
Thanks for your valuable information. Nice👍👍👌👌👌
@TheNaveenNvr
@TheNaveenNvr 2 жыл бұрын
Hunter nice look aa💌😍😍
@sureshrnair8440
@sureshrnair8440 2 жыл бұрын
Your QnA sessions are very very informative. At least once in Six months, ഒരു meet up കൂടി വച്ചിരുന്നെങ്കിൽ നന്നായിരുന്നു. Soda മാത്രം മതി😄ഒരു seminar പോലെ വച്ചാൽ sponsors’ നും സന്തോഷമാകും. ഞങ്ങൾക്കെല്ലാവർക്കും നേരിട്ട് interact ചെയ്യുവാനും പറ്റും.
@Shorts_Kuda
@Shorts_Kuda 2 жыл бұрын
sooo trueeee
@midhunsisupal2462
@midhunsisupal2462 2 жыл бұрын
Sathyam✨
@shybinjohn1919
@shybinjohn1919 Жыл бұрын
Chettante Q&A videos nalla helpful anu.. 👍👍
@AkshayKumar-ej7un
@AkshayKumar-ej7un Жыл бұрын
This q&a session every week is very informative. Hats off to the effort u take for such a session. Great going Baiju Cheta.
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Starting tanne tug adichallo😂😂😂😂 3 answernu fees koodum alle. Udane one million adikkan njangal koode undu. Athu kazhinju 2 million...athu pore B N N 👍👍👍😂😂😂😂. Soorya bhagavante sahayam poli😂😂😂😂
@ajitkumarp1026
@ajitkumarp1026 2 жыл бұрын
Higher variants of Sonet already have 16 inch wheels.
@unknownanimist2200
@unknownanimist2200 2 жыл бұрын
Yes you can expect 17 inch alloys for sonet X line
@ajitkumarp1026
@ajitkumarp1026 2 жыл бұрын
Perhaps. My point though is don’t KZbinrs, especially some one as frequently viewed as the present one, review and/ or edit the content they air? I’ve across some , who correct errors/ oversights through chyrons on screen. I believe it adds to the credibility of the KZbinr.
@sumansankar3899
@sumansankar3899 Жыл бұрын
Good. നല്ല അവതരണം. നല്ല Clarity.
@shajijoseph7425
@shajijoseph7425 Жыл бұрын
Very useful information tks Byju.
@sajarathalipk6542
@sajarathalipk6542 2 жыл бұрын
ജനങ്ങളുടെ മനസ്സറിഞ്ഞ കച്ചവടക്കണ്ണില്ലാത്ത ചോദ്യോത്തര പംക്തി ....അഭിനന്ദനങ്ങൾ ബെെജു ചേട്ടാ .....
@amaljoseph1031
@amaljoseph1031 2 жыл бұрын
Maruthiyude owner ennum oru doubt aarunnu
@faisalpkfaisalpk573
@faisalpkfaisalpk573 Жыл бұрын
എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@rnair6335
@rnair6335 Жыл бұрын
Very informative channel, keep it up bro...
@harismon008
@harismon008 2 жыл бұрын
എല്ല ശനിയാഴ്ചയും ഈ ചാനലിൽ 'ഡോക്ടറോട് ചോദിക്കാം' പരിപാടി ഉണ്ടായിരിക്കുന്നതാണ്😀😀😀
@mallustreetman4701
@mallustreetman4701 2 жыл бұрын
😂😂
@binthamer5369
@binthamer5369 2 жыл бұрын
Suzuki എന്നാ സുമ്മാവാ 💪,,,,,, ഈ കുറ്റപ്പെടുത്തുന്നവരുടെ കയ്യിലൊക്കെ maximum suzuki വണ്ടി എടുക്കാനുള്ള ക്യാഷെ ഉണ്ടാകു എന്നാലും comparison roles Roy's ഉമായിരിക്കും,,,,,,,,, ഇന്ത്യയിലുള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ best option suzuki വണ്ടികൾ തന്നെയാ 😂
@ananduskurup6885
@ananduskurup6885 Жыл бұрын
Tata is there brother.... മാരുതി ക്ക് still safety features ഉണ്ടോ.... 🙄
@redline4184
@redline4184 Жыл бұрын
Tata onnum sadharanakarku pattilla.dayly complait ayirikum
@srijiththengil8898
@srijiththengil8898 Жыл бұрын
Informative video, thanks
@shazussaju7064
@shazussaju7064 Жыл бұрын
Happy to be part of this family ❤️🥰
@shereefabdulla
@shereefabdulla 2 жыл бұрын
💐💐🎊
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@noushadmashaallahh4394
@noushadmashaallahh4394 Жыл бұрын
Thanku you for share information about maruthi Suzuki 👍
@shahin4312
@shahin4312 Жыл бұрын
പുതിയ അറിവുകൾ താങ്ക്സ് 👍🏻👍🏻👍🏻
@vaisakhkrishna45
@vaisakhkrishna45 2 жыл бұрын
✨️🔥
@robinthomas7592
@robinthomas7592 2 жыл бұрын
Excellent
@manumohan8906
@manumohan8906 2 жыл бұрын
Fees kooduthal vangaruthe please 😁
@jyothikrishnan9198
@jyothikrishnan9198 Жыл бұрын
Good explanation after thorough study great.....
@ebenezergomez5624
@ebenezergomez5624 Жыл бұрын
Good Q&A session.Baiju Sir just oru doubt.Grand Vitara side profile S Cross pole aano.Dimensions
@ditheeshdevaraj4108
@ditheeshdevaraj4108 2 жыл бұрын
😍😍😍😍
@mishab__4192
@mishab__4192 2 жыл бұрын
വ്യത്യസ്തമായ അവതരണ രീതിയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👍😍
@aneeshmu9652
@aneeshmu9652 Жыл бұрын
ഏട്ടാ എനിക്ക് vw വണ്ടികൾ വലിയ ഇഷ്ട്ടമാണ് അതുപോലെ തന്നെ kia യും പക്ഷേ vw ന്റെ safety kia ക്ക് കിട്ടുമോ
@Lookarounds
@Lookarounds Жыл бұрын
നല്ല ഉപകാരപ്പെട്ട അറിവുകൾ☺️👍👍👍
@febinmathew8460
@febinmathew8460 2 жыл бұрын
🥰
@aswinathuldevaraj
@aswinathuldevaraj 2 жыл бұрын
Maruthi is improved their styling, features and safety
@niriap9780
@niriap9780 Жыл бұрын
Safety test onnum cheythillallo athinu... New Baleno , Celerio okke featured koodumbol normaly weight koodum...but ipol weight kuranju...🤭 Ini kaatil paari nadakaaam
@ashwinmathews1072
@ashwinmathews1072 Жыл бұрын
Well explained and informative
@shaheens9837
@shaheens9837 Жыл бұрын
Great video Baiju chetta
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
СТОЯНОЧНЫЙ ТОРМОЗ на Газель.
0:51
КОПАЛОВО
Рет қаралды 1 МЛН
😱 Секретная фишка складных велосипедов!
0:36
Тот самый Денчик
Рет қаралды 421 М.
Ninja H2 Moto Tourist Bogey Biker Highlights -Ride4 Isle Of Man Drive Motorcycle Race Crashes #crash
0:20
Незапланированный краш тест автомобиля
0:23
Новостной Гусь
Рет қаралды 1,8 МЛН