മഴയും മഞ്ഞുമുള്ള രാത്രികളിൽ എൽ ഇ ഡി ഹെഡ് ലൈറ്റ് പരാജയമാണോ,ഹാലൊജനാണോ ഭേദം? | Q&A | Part 39

  Рет қаралды 96,742

Baiju N Nair

Baiju N Nair

3 жыл бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #RenaultKiger#NissanMagnite#AutomobileDoubtsMalayalam #HalogenHeadLamp#LEDHeadLamp#MalayalamAutoVlog

Пікірлер: 438
@riju.e.m.8970
@riju.e.m.8970 3 жыл бұрын
എൺപതാം വയസ്സിലും കാർ ഡ്രൈവ്ചെയ്യുന്ന ബൈജുഏട്ടന്റെ അമ്മയ്ക്ക് നമസ്ക്കാരം...,
@Hroba
@Hroba 3 жыл бұрын
80 ooo🤣
@josbingeorge
@josbingeorge 3 жыл бұрын
താങ്കളുടെ ചില തമാശകൾ ചിരിക്കാതെ മസിൽ പിടിച്ചിരിക്കുന്നവരേയും ചിരിപ്പിക്കും. അമ്മയ്ക്ക് സ്നേഹാന്വേഷണങ്ങൾ.
@theju1221
@theju1221 3 жыл бұрын
അല്ല ഇതാര് ഞങ്ങളുടെ Sir alle
@josbingeorge
@josbingeorge 3 жыл бұрын
@Makkal Iyakkam ✓ ❤️🥰
@josbingeorge
@josbingeorge 3 жыл бұрын
@@theju1221 😀🥰
@josbingeorge
@josbingeorge 3 жыл бұрын
@@viveksivan4504 🥰
@josbingeorge
@josbingeorge 3 жыл бұрын
@@viveksivan4504 🥰
@theju1221
@theju1221 3 жыл бұрын
80 വയസ്സായിട്ടും കോട്ടയത്തുനിന്ന് എറണാകുളം വരെ വണ്ടിയോടിച്ചു വന്ന ആ അമ്മയെ ഞങ്ങൾക്ക് കാണിച്ചു തരുമോ??
@oommencherian614
@oommencherian614 3 жыл бұрын
Thomas a virus?
@user-jp9xn5vd3v
@user-jp9xn5vd3v 3 жыл бұрын
@@thomasd516858 കമെന്റ്rply ഒറ്റയ്ക്കിട്ട നീ ഏതാ ഊളെ 😕
@ManojKumar-hl5yd
@ManojKumar-hl5yd 3 жыл бұрын
80 വയസ്സായിട്ടും i10 ഓടിക്കുന്ന ബൈജു ചേട്ടൻ്റെ അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു... 🙏🙏🙏
@imvishal002
@imvishal002 3 жыл бұрын
അമ്മേയെകാൾ വല്യ പോരാളി മറ്റാരുമില്ല🔥💟അമ്മയ്ക്ക് എല്ലാ ആശംസകളും❤️
@mailmemaheshraj
@mailmemaheshraj 3 жыл бұрын
ഗിയർ ഷീഫ്റ്റ് ചെയ്ത് വാഹനം ഡ്രൈവ് ചെയ്യാൻ എനിയ്കുതോന്നുന്നത് എന്നെപ്പോലെ ഒരുപാട് വ്യക്തികൾ ഉണ്ടെന്നാണ്,എന്റെ കൈയ്യിൽ രണ്ടു വേരിയന്റും ഉണ്ട്,യാത്രകൾ ഒരുപാടുള്ള ഞാൻ സിറ്റി ഡ്രൈവുകൾക്ക് മാത്രമാണ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നത്,ലോങ്ങ് പോകുന്പോൾ എനിയ്ക് ഏറ്റവൂം ഇഷ്ടം ഗിയറുള്ള വാഹനങ്ങൾ തന്നെയാണ്,ഇന്നും ഓട്ടോമാറ്റിക്ക് വാഹനത്തേക്കാൾ എനിയ്കിഷ്ടം മാനുവൽ തന്നെയാണ്
@FsxFenz
@FsxFenz 3 жыл бұрын
എല്ലാവർക്കും ഇഷ്ടമുള്ള ഒരു auto blogger ആണ് നമ്മുടെ ബൈജു ചേട്ടൻ ❤️😍
@prathyushprasad7518
@prathyushprasad7518 3 жыл бұрын
തമാശ പറയുമ്പോഴും മസിൽ പിടിച്ചിരിക്കുന്ന ഇങ്ങേരെ സമ്മതിക്കണം........
@bijuvloger5832
@bijuvloger5832 3 жыл бұрын
Super
@ROLEX_SlR
@ROLEX_SlR 3 жыл бұрын
19:30 😂
@ROLEX_SlR
@ROLEX_SlR 3 жыл бұрын
19:40 🤣🤣🤣
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
Q&A കാണുമ്പോൾ മാത്രം ആണ് ശനിയാഴ്ച ആയല്ലോ എന്ന് തന്നെ.. ഓർമ വരുന്നത്
@Human-kp5ze
@Human-kp5ze 3 жыл бұрын
അമ്മയെ കാണിച്ചു കൊണ്ട് വീഡിയോ അടുത്തത് വേണം...
@DanJoshy007
@DanJoshy007 3 жыл бұрын
80 vayasilum Car odikanulla confiedence ! Well Done.
@hearttalks_766
@hearttalks_766 3 жыл бұрын
താങ്കള്‍ മീശ വെച്ചാല്‍ ആണ് കൂടുതൽ ചെറുപ്പം എന്ത് കൊണ്ട്‌ അത് ഉപേക്ഷിച്ചു... ചോദിച്ചത്‌ വിഷമം ആയി എങ്കിൽ ക്ഷമാപണം നടത്തുന്നു. Thank you All the best.
@natesasarmagopalakrishnan912
@natesasarmagopalakrishnan912 3 жыл бұрын
Beautiful video.... great qns and great answers ! thanks Baiju sir !
@jacobperoor1664
@jacobperoor1664 3 жыл бұрын
Excellent explanation. Thank you........
@uaeindi
@uaeindi 3 жыл бұрын
Glad that more experts are recommending automatic. New gen automatic is good and is much more refined than 5 years back.
@shibilrehman
@shibilrehman 3 жыл бұрын
ശനിയാഴ്ച - ℚ & 𝔸 ♥️ ഞാറാഴ്ച - സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ♥️ 🅟🅔🅡🅕🅔🅒🅣 🅞🅚
@omkar8247
@omkar8247 3 жыл бұрын
Great Matha ji.
@AntonioAntony485
@AntonioAntony485 3 жыл бұрын
Amma powliyaloo baijuchetta ammade video pettannu thannea pratheekshikunnu
@sandeepsaleemgameare
@sandeepsaleemgameare 3 жыл бұрын
This week Q & A vlog super!!..kaathirunna kure questions nu answer kitti.. 👍🏻👍🏻
@NijilMohanan
@NijilMohanan 3 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണല്ലോ... 'അമ്മ😍'
@MotoMachans
@MotoMachans 3 жыл бұрын
Well explained Baiju Etta 💥👍
@sameerarikkath2843
@sameerarikkath2843 3 жыл бұрын
ഡ്രൈവർ എന്ന നിലയിൽ പലരും വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധവാന്മാരാണ് , അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുമോ....
@ompareed9481
@ompareed9481 3 жыл бұрын
വളരെ ഉറച്ച മറുപടി, നന്നായിട്ടുണ്ട്
@dr.sreerenganv.r3709
@dr.sreerenganv.r3709 3 жыл бұрын
I am using i20 Petrol 2010 model and I am getting around 18km/lt mileage. It is true for my friends who are using i20 also. How you got 10 km mileage is surprising in a manual gear box. Very nice interior and space. Very good automatic climate control and there is no engine lag when you put on the AC. The 2010 model came with blue lights in the instrument cluster (earlier it was orange light) and I personally like the design of the old model than the new models, that's why I am keeping the same. If there are 5 passengers and full luggage you may feel that 1.2 ltr petrol engine is not sufficient for that car especially when you cross the humps.
@97456066
@97456066 3 жыл бұрын
ഡോക്ടർ സർ താങ്കൾ ഒരു ട്രാവലർ വാങ്ങിക്കുന്നതാണ് നല്ലത്
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Sathyam 😂
@user-mp1fk2cg8e
@user-mp1fk2cg8e 3 жыл бұрын
Force Cruiser ശബരിമല സീസണിൽ ഇഷ്ടംപോലെ പമ്പയിൽ കാണാം😅
@akhilbs9625
@akhilbs9625 3 жыл бұрын
First time Drivers കുറച്ചു കാലത്തേക്കെങ്കിലും Manual-ൽ ഓടിച്ചു ശീലിക്കണം ✋🏼 Automatics are very convenient to drive , no doubt about it But, a Manual transmission makes you a responsible Driver ✋🏼
@aneeshkottiyoor9628
@aneeshkottiyoor9628 3 жыл бұрын
Responsible driver...?
@akhilbs9625
@akhilbs9625 3 жыл бұрын
@Aneesh Kottiyoor Yes, a responsible driver ഓട്ടോമാറ്റിക്കിൽ കിട്ടുന്ന comfortsഡ്രൈവിങ്ങിലെ ശ്രദ്ധയിൽ നിന്ന് കടമെടുത്തിട്ടു കൂടെ ആണ്
@mohdbahrain6958
@mohdbahrain6958 3 жыл бұрын
But for ladies especially when wearing saree automatic is convenient.
@jithincherukudimattuvayal7194
@jithincherukudimattuvayal7194 3 жыл бұрын
Completely agree with u brother
@vivek-tj1kp
@vivek-tj1kp 3 жыл бұрын
ബൈജു ചേട്ടാ ടാക്സി ഡ്രൈവിംഗ് ജോലി അത്ര മോശമാണോ നമ്മുടെയൊക്കെ ചിന്തയിലെ മാറ്റങ്ങൾ വരണ്ടേ എട്ടുപേരും ആയിട്ട് വല്ലപ്പോഴുമേ യാത്ര അതുകൊണ്ടായിരിക്കും ഡോക്ടർ അങ്ങനെ ഒരു തീരുമാനം എടുത്തു. ബൈജു ചേട്ടനിൽ പ്രതീക്ഷിക്കാത്ത ഒരു ഉത്തരം
@joseph7907
@joseph7907 3 жыл бұрын
Athinu taxi driver ne vilakurachu onnum ivide paranjillalo?
@hkpcnair
@hkpcnair 3 жыл бұрын
Ammaku entte abhinandanangal ariyikku. Daivam ammaku samadhanavum, aarogyavum nalgatte.
@radhakrishnankg5740
@radhakrishnankg5740 3 жыл бұрын
അമ്മയ്ക്ക് ഒരു ബിഗ്‌ സല്യൂട്ട്.
@automobileinformationbyast1168
@automobileinformationbyast1168 3 жыл бұрын
thanks for video
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Blessings. 26 Praise the Lord. God bless you 86. Thank you. Hallelujah. Grace 850
@allenjesis
@allenjesis 3 жыл бұрын
Using dipper light during heavy rain and foggy conditions will increase visibility compared to high beam. Low beam is less intense than high beam thus reducing light bounceback
@SivaKrishna-frames
@SivaKrishna-frames 3 жыл бұрын
അമ്മയ്ക്ക് big salute 👏👍💖
@PradeepKumar-sb7yt
@PradeepKumar-sb7yt 3 жыл бұрын
അമ്മയുമായി ഒരു കാഷ്വൽ സംഭാഷണമായി ചിത്രീകരിക്കാൻ വേറെ ലെവൽ ആകും. പിന്നെ പ്രൈവറ്റ് വെഹിക്കിൾ ആയി Force Cruiser register ചെയ്യാൻ നൂലാമാലകൾ ഏറെ ആണ്. പക്ഷേ Force Gurkha 8 seater പുതിയ Thar വരുന്നതിന് മുൻപ് വരെ നല്ലൊരു Lifestyle vehicle ആയിരുന്നു.
@mohammedsajeer4552
@mohammedsajeer4552 3 жыл бұрын
അമ്മയ്ക്ക് ആദരം.... ആയുരാരോഗ്യസൗഖ്യം നേരുന്നു
@RakeshSukumaraPillai
@RakeshSukumaraPillai 3 жыл бұрын
Baijuvetta, Maruti Ignis parayamayirunnu. Nalla ground clearance, low maintenance cost. 4 perku sukhamayi erikkam. Front seats are comfortable for long journeys. But rear seats are less comfort for long journeys. I am using Ignis Zeta MT. Superb power and steering handling is awesome. Munnar and vagamon okk poyittundu. No comfort problems. 1.2 ltr engine power aparam. Ethrayum acceleration is niku swift and wagon R etc. thonniyittilla. Baleno yekkal sukham aayi long poyi vannittu. From Haripad to Palakkad. Mileage kittiyath 22/ ltr.
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
ennatheyum pole adipoli aanu Q&A session
@ashokgmarar9207
@ashokgmarar9207 3 жыл бұрын
അമ്മ 🥰❤️
@vishakmaheswar6649
@vishakmaheswar6649 3 жыл бұрын
അവതരണം ❤️
@rabeeudheenm4123
@rabeeudheenm4123 3 жыл бұрын
അമ്മക്ക് big salute ❤🔥
@sureshgopalan1799
@sureshgopalan1799 2 жыл бұрын
Baiju nte thamasa nallathu. Namikkunnu. 🙏🙏🙏
@FrancisJoseph
@FrancisJoseph 3 жыл бұрын
Thank you sir. Very good to hear. There is a misconception that when Hyundai cars are compared with other cars Hyundai cars are considered as downgraded or second standard version. But when I goes through feature list, Hyundai cars are far ahead in the price segment, Means less price but feature packed. So what is your thoughts about that. For example when Alcazar is compared with Innova many are preferred Innova even though Alcazar having all luxury feature and less price tag. On the other hand Innova missing out the features such are 360 view, line change camera and many other, In fact which are really practical safety requirements. On the maintenance side both are little expensive than other common models. Can you please share some opinions about this brand based car selection and feature based car selection.
@t.nasrudheen
@t.nasrudheen 3 жыл бұрын
ടയർ കളെ കുറിച്ചുള്ള വീഡിയോ എപ്പോഴാ വരുക... ഇനി എത്ര ന്നാൽ കാത്തിരിക്കണം
@jithinluc14
@jithinluc14 3 жыл бұрын
Grade of the light(more towards yellow) is possible in LED light also. But not sure why manufacturing companies doesn't do that!
@Rakeshmohanan
@Rakeshmohanan 3 жыл бұрын
ആദ്യം ലൈക് എന്നിട്ട് വീഡിയോ കാണാം അതാണ് പതിവ്.... 🥰
@milans3747
@milans3747 3 жыл бұрын
Led headlights on duke 390 and dominar are of no use in rain . Projector halogens on RC 390s are way better in rainy conditions
@CookTalknTravel
@CookTalknTravel 3 жыл бұрын
Waiting for the video with Ammaa ❤️❤️❤️❤️❤️
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Baiju bhai yudae rx 100 review chayamo Amma apolum healthy ayete erekatae 🙏🏾🙏🏾😍😍
@rohishbhaskaran9687
@rohishbhaskaran9687 3 жыл бұрын
Ammede koode intervw venam😍🙏😇
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
നിങ്ങൾക്ക് comfort ആണ് വേണ്ടത് എങ്കിൽ automatic. ഹരം ആണ് വേണ്ടത് എങ്കിൽ manual...
@nithinjs88
@nithinjs88 3 жыл бұрын
randum venemenkil dual clutch medikkuka!!!
@football_broz
@football_broz 3 жыл бұрын
le luxury caril automatic mathrame ullu ath kond haram illa ennano paranju varunnath
@abishek7906
@abishek7906 3 жыл бұрын
👎👎👎 go for dct/dsg
@ishamsavanoor9853
@ishamsavanoor9853 3 жыл бұрын
@@football_brozwav
@MegaPappan
@MegaPappan 3 жыл бұрын
In India, we don’t have budget friendly powerful cars , so automatic feels less peppy …
@NareshKumar-qo9no
@NareshKumar-qo9no 3 жыл бұрын
2nd view from Tamil Nadu.
@akshaygr1928
@akshaygr1928 3 жыл бұрын
Led light for safety purpose..especially in kerala..😍 ledke atintethaya negative and positive side inde..❤
@nayeemclt
@nayeemclt 3 жыл бұрын
Baiju Etta..
@sajeevkumar3133
@sajeevkumar3133 3 жыл бұрын
Mahindra Bolero is a known basic utility vehicle and comes in Diesel variant..... can that be advisable for family use??
@jasneerjasni520
@jasneerjasni520 3 жыл бұрын
അമ്മയെ ഞങ്ങൾക്കും പരിചയപ്പെടുത്തണേ 😍
@AlanBabycreations
@AlanBabycreations 3 жыл бұрын
Ente vandi i20 petrol aanu , village road il enik 12 ayirunu milage. Highway 16 above undu. Ipo driving style maatty 15 undu village road il. Thanks to modi
@Rakeshmohanan
@Rakeshmohanan 3 жыл бұрын
😂😂😂
@abir6781
@abir6781 3 жыл бұрын
അമ്മ ❤❤❤inspiration 🔥🔥🔥
@spremkumar2171
@spremkumar2171 3 жыл бұрын
Super 👍
@bahulm4616
@bahulm4616 3 жыл бұрын
Kindly discuss on ABS fault issue in Skoda Rapid
@arunbabu05
@arunbabu05 3 жыл бұрын
Hello sir, i'm your regular viewer & subscriber. Currently i'm using 2009 Honda Civic Automatic, so far so good except mileage. I'm planning to switch to Honda Accord 2009 - 2012 model automatic. Whats your opinion about this.
@VinodKumar-es3zg
@VinodKumar-es3zg 3 жыл бұрын
In my experience Halogen light is better in rain during night, the white light will only irritate the vehicles coming from opposite side. If led lights are available in light yellow shade just like halogen light it will be better.l
@aryaviju836
@aryaviju836 3 жыл бұрын
Salute of your mother
@hareesh7276
@hareesh7276 3 жыл бұрын
താങ്കളുടെ അമ്മയ്ക്ക് നമസ്കാരം🙏
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
അമ്മക്ക് എന്റെ സ്നേഹ അന്വേഷണം
@hellosarith
@hellosarith 3 жыл бұрын
I respect you the most, only when you do automobile related vlogs.
@Letsgo_faraway
@Letsgo_faraway 3 жыл бұрын
Which is better for long team use “ Skoda Kushaq 1.5 or Hyundi Creta SX O AT diesel?”
@ismayilkpisma7750
@ismayilkpisma7750 3 жыл бұрын
Good
@Linsonmathews
@Linsonmathews 3 жыл бұрын
ചോദ്യങ്ങളുടെ ഉത്തരം കേൾക്കുമ്പോൾ ആണ്, പല സംശയങ്ങളും മാറുക 👍❣️
@SHORTS-re4be
@SHORTS-re4be 3 жыл бұрын
അത് പിന്നെ അല്ലേലും അങ്ങനല്ലേ.. 🤔
@josephraj8079
@josephraj8079 3 жыл бұрын
Aftermarket headlights pathi ndha abhiprayam? Looking for polo
@fazilka849
@fazilka849 3 жыл бұрын
Mashallah
@brotherscafe7905
@brotherscafe7905 3 жыл бұрын
Hatts off to you sir
@ZAYYAN1980
@ZAYYAN1980 3 жыл бұрын
എന്റെ ഡോക്ടറെ ഫോഴ്‌സ് ക്രൂസർ വാങ്ങരുതേ ദയവു ചെയ്തു 🙏🙏🙏
@Bkr-ob4tu
@Bkr-ob4tu 3 жыл бұрын
ആ അമ്മയെ കാണാൻ waiting 👍👍👍👍
@syamlaltathiruvallam5184
@syamlaltathiruvallam5184 3 жыл бұрын
അമ്മക്ക് ഒരുമ്മ ❤️ ബൈജു ചേട്ടൻ്റെ അമ്മയുമായുള്ള Episode കാണാൻ കാത്തിരിക്കുന്നു .. Volkswagon Polo നല്ല കാറാണ്. 7 വർഷം 150 000 Km ഓടിച്ചു പിന്നീട് പുതിയ കാർ വാങ്ങിയപ്പോൾ കൊടുത്തു ആ കാറാണ് ഫോറൻസിക് സിനിമയിൽ ഉള്ളത് ഈ Segment ൽ Safest Car
@user-uq8tx8hn1t
@user-uq8tx8hn1t 3 жыл бұрын
Amma poliyanllo🙏🙏👍
@god-speed
@god-speed 3 жыл бұрын
Ente anubhavathil LED Headlights Ulla vandikku ethire odikkan aanu paadu, halogenekkal...
@adarshchandran2594
@adarshchandran2594 3 жыл бұрын
Athu kalakki.swanthamayittanenkil mathram asamsa
@28897manojk
@28897manojk 2 жыл бұрын
Amma ki jai
@Aswanth_13
@Aswanth_13 3 жыл бұрын
Main glass moodunnu purath athinde kaaranam onnu parayamo chetta
@sudheeshsudheeshkumar3471
@sudheeshsudheeshkumar3471 3 жыл бұрын
ആഫ്രിക്കൻ വനാന്ദരങ്ങളിൽ മാത്രം കാണുന്ന ഒറാങ്ങ് ഉട്ടാൻ😆😆
@mahinrasheed6941
@mahinrasheed6941 3 жыл бұрын
Volkswagen vento dsg diesel 2016.. Athine kurichu onnu parayuo???
@ironman0181
@ironman0181 3 жыл бұрын
I just astonished about your mon
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 жыл бұрын
ആ അമ്മക്കൊരു നമസ്കാരം
@subhashanjarakandy
@subhashanjarakandy 3 жыл бұрын
അമ്മയ്ക്കൊരുമ്മ💕💕
@akashkentertainments
@akashkentertainments 3 жыл бұрын
Amma ❤
@R4Dreams
@R4Dreams 3 жыл бұрын
അമ്മയെ കാണാൻ കാത്തിരിക്കുന്നു..😍❤️
@arunknair7698
@arunknair7698 3 жыл бұрын
ആ അമ്മക്ക് ഒരു സല്യൂട്ട്.
@arshamariya5320
@arshamariya5320 3 жыл бұрын
Anto Shaiju Ernakulam 1. Hatchback anno sedan nalth 2. Baiju ചേട്ടൻ ഏതു കാർ എടുകും 3. Hatchback ,sedan different entha 4. Modification nalthno Baiju ചേട്ടൻ ഒപ്പിനിയൻ എന്താ
@mahmoodummerhussain
@mahmoodummerhussain 3 жыл бұрын
2008 Honda accord 8th gen automatic Vagan udeshikunnu endhanu abiprayam
@sarathsr1184
@sarathsr1184 3 жыл бұрын
Ford cruiser-kalyana vandi
@rabeehkc3678
@rabeehkc3678 3 жыл бұрын
Kia sonet ne kurichilla biju etante abibrayam endhaan
@JJ-pi7me
@JJ-pi7me 3 жыл бұрын
@baiju n nair.I have question.I am planning to change my car.Currently planning to upgrade i20 to creta.My question is regarding the exchange provided by companies. Is it better to exchange car with hyundai or sel the car and by new car.Which will be best option.
@girishmmeeleveedu8481
@girishmmeeleveedu8481 3 жыл бұрын
Eee palakkadum malapurathumulavar ku vendi ano force motors eee vandi irikirikune...aaa answer paranja reethi athra sharyayila...ok but still you are a good automobile journalist
@jishnustalk7199
@jishnustalk7199 3 жыл бұрын
Hi
@cyriaccyril6911
@cyriaccyril6911 2 жыл бұрын
Oru manushyanu avashyamulla karyangal carsil koduthal mathi
@NetworkGulf
@NetworkGulf 3 жыл бұрын
Forceൻ്റെ കാര്യം പറഞ്ഞത് 💯 ശരി.
@indianrailsafari308
@indianrailsafari308 3 жыл бұрын
Hi Baiju chetta, you always talk about European touch and built quality, how to identify this??
@nikhilck5282
@nikhilck5282 3 жыл бұрын
Please review Hyundai Accent CRDi 2003 to 2006 model, Ithano indiayile first CRDi system vanna car??
@juliuspunnen4425
@juliuspunnen4425 3 жыл бұрын
You mentioned that CRDI engine was introduced in the country by Hyundayi. If I remember correctly the Accent was the first Hyundayi vehicle with a CRDI engine introduced in 2003 or 2004. Mercedes had CDI engines (I assume both are same technology, different names) prior to that. Please correct me if I am wrong.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 210 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Две старых Хонды! Оживим или на свалку?
1:32:14
ИЛЬДАР АВТО-ПОДБОР
Рет қаралды 2,4 МЛН
Фишки FORD F-150. Часть 2
0:54
Fresh Маркетплейс
Рет қаралды 3,1 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 31 МЛН