Mumbai - Pune Expressway | Gujarat Trip | EP - 17 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 141,846

Puthettu Travel Vlog

Puthettu Travel Vlog

24 күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai
#jelajaratheesh #puthettutravelvlog
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 647
@manusworldm5506
@manusworldm5506 22 күн бұрын
മുത്ത്. കുഞ്ഞിക്കിളി ഫാൻസ്‌ ♥️❤️♥️♥️♥️♥️♥️♥️♥️♥️♥️
@rajeeshchorode5743
@rajeeshchorode5743 22 күн бұрын
ഞാനുണ്ട് കുഞ്ഞിക്കിളി മിസ്സ്‌ you ഡിയർ
@laluperumbavoor7811
@laluperumbavoor7811 22 күн бұрын
വീഡിയോ കാണുന്ന സമയത്ത് പെരുമ്പാവൂർ ഭയങ്കര മഴ...... ഇടി വെട്ടും ഉണ്ട്.....ജലജ മാഡം പറഞ്ഞത് കറക്റ്റ് എത്ര കണ്ടാലും മടുപ്പ് തോന്നാത്ത കാഴ്ചകൾ....👍👍
@KALAKAUMUDIOnline
@KALAKAUMUDIOnline 22 күн бұрын
കുഞ്ഞിക്കിളിയെ മിസ്സ്‌ ചെയ്യുന്നു. ആ യാത്രയിൽ കുഞ്ഞിക്കിളി എല്ലാരുടെയും മനസ്സിൽ കയറിപ്പറ്റി
@radahakrishnankn8851
@radahakrishnankn8851 21 күн бұрын
😊
@sajanthomas1300
@sajanthomas1300 22 күн бұрын
സഹോദരങ്ങളെ, ട്രക്കിൽ ഇലക്ട്രിക് പവർ ഉണ്ടല്ലോ. ഒരു കെറ്റിൽ ഉണ്ടെങ്കിൽ വെള്ളം ചൂടാക്കി ചായയും കാപ്പിയും ചൂട് വെള്ളവും ഒക്കെ ഉണ്ടാക്കി പൊന്നുവിന് തൊണ്ട വേദന വന്നപ്പോഴും ഉറക്കം വരുമ്പോഴും കുടിക്കാമായിരുന്നു.(600-1500 റേഞ്ച് വിലയ്ക്കു ലഭിക്കും).
@rashiquep2244
@rashiquep2244 21 күн бұрын
കെറ്റിൽ 1500വാട്സ് ഒക്കെ വരും.അത്രയും പവർ കൊടുക്കാൻ പറ്റിയ ഇൻവെർട്ടർ ആയിരിക്കില്ല വണ്ടിയിൽ ഉള്ളത്.
@bboyscene2111
@bboyscene2111 22 күн бұрын
Ratheesh is a great guide and mentor. So balanced a driver with several years of experience. Its a guide to all those driving enthusists.
@mohammed-wv1sv
@mohammed-wv1sv 22 күн бұрын
God😊
@manikuttanck3751
@manikuttanck3751 22 күн бұрын
JALAJA,,AMMA,,,RATHEESH,,,ACHAN,,,PONNU,,,SURASH,,,COACHA,,,,WELCOME
@joythomas4363
@joythomas4363 22 күн бұрын
I lived in Lonavala during 1976 to 1982. I was working for Indian railway construction company. Almost every day I used to drive through khandala that. That time driving was very dangerous. I was working IRCON as purchase officer. When I watch your videos I remember those my 5 years life in Lonavala. Thanks for your informative travel vlog. ❤
@lucyvarghese4655
@lucyvarghese4655 22 күн бұрын
ഞങ്ങൾ അറിയാതെ പോയതും ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി താങ്കൾ രാജ്യത്തിനു നൽകിയ പ്രയത്നത്തിനായും നന്ദി പറയുന്നു 🙏🌹ഒരേയൊരിന്ത്യ ഒരൊറ്റ ജനത 💪
@satyank.diwakaran1611
@satyank.diwakaran1611 22 күн бұрын
Really I support your views. A lot of changes have happened
@joshisvibes4091
@joshisvibes4091 22 күн бұрын
Puthettu Travel Vlog-ഇൽ കുഞ്ഞികിളിക്കു ഫാൻസ്‌ കൂടുതൽ ആയല്ലോ. ഇപ്പോൾ വെള്ളം കാണുമ്പോൾ എല്ലാം കുഞ്ഞിക്കിളിയെ എല്ലാരും ഓർക്കുന്നുണ്ട് . 🐣🐤🐥🐦🐧🦆🦆🦆🦆🦆🦆🦆🦆🦆🦆🦆🦆. Puthettu Travel Vlog-ഇൽ എല്ലാർക്കും ആശംസകൾ
@sukeshpshenoy
@sukeshpshenoy 22 күн бұрын
വെള്ളം കാണുമ്പോൾ കുഞ്ഞി കിളിയുടെ ചുമ ഓർമ്മ വരുന്നു..
@user-od4be3gq2d
@user-od4be3gq2d 22 күн бұрын
നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤
@sudheer287
@sudheer287 22 күн бұрын
The one and only Travel vlog which shows every nook and corner of our country in detail and also the life style of every place... Very much enjoying ❤❤❤
@jayaseleanjayaselean3565
@jayaseleanjayaselean3565 22 күн бұрын
Beautiful road. Have a wonderful, happy and safety travel ❤❤❤❤❤
@bijukallara1296
@bijukallara1296 22 күн бұрын
നിങ്ങളുടെ ഈ വീഡിയോകളൊക്കെ കാണുമ്പോൾ മനസിന് നല്ല സന്തോഷമാണ്
@Surjith93
@Surjith93 22 күн бұрын
ഈ ട്രാവൽ ബ്ലോഗിലൂടെ നമ്മക്ക് ഒത്തിരി കാഴ്ചകളും ഒത്തിരി അറിവുകളും ഒക്കെ കിട്ടുന്നു. .. ക്യാമറാമാൻ പറയുന്ന ഓരോ കാര്യങ്ങളും പുതിയത് ആയിട്ട് വണ്ടിയുമായിട്ട് ഈ പറയുന്ന വഴികളിലൂടെ വരുന്നവർക്ക് ഒരു ഉപകാരമാണ് 💕💕💕💕.... ഇതിൽ ഏറ്റവും പ്രധാനം എന്നുവെച്ചാൽ ഈ ചേട്ടനും അനിയനും പറയുന്ന ഓരോ കാര്യങ്ങളും അവർ സഞ്ചരിച്ച വഴികളിൽ അവർ അനുഭവിച്ച കാര്യങ്ങളാണ്. .. ഇതൊക്കെ പുതിയ ആളുകൾക്കു വല്യ ഉപകാരമാണ് 💕💕💕💕.... ഇത്രേം അറിവുകളും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന ഇവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 💕💕💕💕
@rijuk.r9127
@rijuk.r9127 22 күн бұрын
വിജയികളായ ആളുകൾ അവർ കഠിനാധ്വാനം ചെയ്യുന്നു തുടർന്ന് ലക്ഷ്യത്തോടെ വിജയിക്കുന്നു.വലിയ കുടുംബത്തെ ദൈവം സഹായിക്കട്ടെ
@sivanandanpm
@sivanandanpm 22 күн бұрын
You Said it...❤
@justinbruce4975
@justinbruce4975 22 күн бұрын
Love u jalajachechi,Retheesh Chettan,RajeshChettan, ponnus ❤❤❤ Gud morning ❤❤❤
@jojoji-th7wm
@jojoji-th7wm 22 күн бұрын
ഗുഡ് മോർണിംഗ് കാലാവസ്ഥ മാറിയത് കൊണ്ട് ആണ് പൊന്നുവിന് തൊണ്ട വേദന 🎉🎉🎉🎉ഇത്രയും ലോറി അവിടെ ഉണ്ടോ ഏത്ര ലോറിയാ
@krishnakumari5729
@krishnakumari5729 22 күн бұрын
Helicopter landing super ❤💕
@dharmarajanv.r5259
@dharmarajanv.r5259 22 күн бұрын
Good morning Puthettu family have a happy, safe & Safe journey
@KL50haridas
@KL50haridas 22 күн бұрын
ഇന്ന് കൊച്ചി to പാലക്കാട്‌ യാത്രയിൽ എവിടെയെങ്കിലും വെച്ച് കാണും എന്ന് വെറുതെ കരുതി...❤💙❤💙
@AnoopKumar-ii1wg
@AnoopKumar-ii1wg 22 күн бұрын
സിംഗിൾ ഡ്രൈവർ ആയി ഓടുന്ന ഒരുപാട് സര്ദാര്ജിമാർ ഉണ്ട് ,അവരൊക്കെ ഏത് രാത്രിയും എവിടെയും വണ്ടി നിർത്തി ഇറങ്ങാൻ യാതൊരു പേടിയും ഇല്ല,ഫോണും പൈസയും പിടിച്ച് പറിയ്ക്കാൻ ചെല്ലുന്ന കള്ളന്മാരെ ഒക്കെ ഒരു ദയയും ഇല്ലാതെ വെട്ടിക്കളയും,അതിന്റെ പുറകെ വരുന്ന കേസ് ഒന്നും യാതൊരു പേടിയും ഇല്ല.എല്ലാ പഞ്ചാബ് വണ്ടിയിലും പഞ്ചാബ് മോഡലിൽ ഉള്ള ഒന്നോ രണ്ടോ വാള് കരുതിയിട്ടുണ്ടാവും.
@paravoorraman71
@paravoorraman71 22 күн бұрын
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം. സൂപ്പർ യാത്ര പരമ്പര. ഓരോ നിമിഷവും ആസ്വദിക്കുന്നു. ആശംസകൾ. 👍
@Rajprasad-hc1yz
@Rajprasad-hc1yz 22 күн бұрын
സത്യം രാജേഷ് ബ്രോ പറഞ്ഞപോലെ ഞാനും ഓർത്തു പണ്ട് ഇവിടം മുതൽ അല്ലായിരുന്നു കണ്ടാല ഘാട്ട് തുടങ്ങുന്നത് എന്ന്‌.
@sanjibdhar854
@sanjibdhar854 22 күн бұрын
Happy & safe journey....
@shibuc3397
@shibuc3397 22 күн бұрын
ഓരോ വിഡിയോയും കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് അഭിനന്ദനങ്ങൾ രതീഷ് ചേട്ടാ രാജേഷ് ചേട്ടാ പിന്നെ എടുത്ത് പറയേണ്ടത് നമ്മുടെ ജലജ ചേച്ചി എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 നല്ലൊരു കുടുംബം നല്ല ഐക്യത ഇങ്ങനെ വേണം ചേട്ടനും അനിയനും❤ ❤❤❤❤
@sasikumarnair4688
@sasikumarnair4688 22 күн бұрын
മുംബൈ -പൂനെ Express way നിർമ്മിച്ച നിതിൻ ഗഡ്കരി സാറിന് ഒരു ബിഗ് സല്യൂട്ട്.
@MrArunck
@MrArunck 22 күн бұрын
2002 ഇൽ ടൈം മെഷീൻ ഉപയോഗിച്ച് എക്സ്പ്രസ് വേ പൂർത്തീകരിച്ച ഗഡ്കരി ജീ ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@Redline20223
@Redline20223 22 күн бұрын
​@@MrArunck😂
@JerykaDuniya
@JerykaDuniya 22 күн бұрын
നമ്മുടെ നികുതി പൈസക്ക് നിർമിച്ച റോഡിൽ ടോൾ കൊടുത്തു പോവുന്നു അതിന് ഇപ്പൊ ആര് നിർമിച്ചാ എന്താ,
@absmail007
@absmail007 22 күн бұрын
It was Bal Thackeray's dream project, as well as one of Shiv Sena-Bharatiya Janata Party (BJP) government's major achievements.
@absmail007
@absmail007 22 күн бұрын
@@JerykaDuniya ഭരണാധികാരികളുടെ വീക്ഷണം എന്നൊന്നുണ്ട് ... ജനങ്ങളുടെ പൈസ പരമാവധി ഗുണപരമായി രാജ്യത്തിൻറെ ഭാവിക്കുവേണ്ടി ഉപയോഗിക്കുന്നതിനാണ് നേതാക്കളെ അഭിനന്ദിക്കുന്നത് ...രാജ്യത്തിൻറെ ഭാവിയിലെ ആവശ്യം തിരിച്ചറിഞ്ഞു വാജ്പേയി ഗവണ്മെന്റ് തുടങ്ങിയ സുവർണ്ണ ചതുഷ്കോണ പദ്ധതിയാണ് ഇന്നത്തെ എക്സ്പ്രസ്സ് ഹൈവേ പദ്ധതികളുടെ മുൻഗാമി ... പിന്നീട് വന്ന സർക്കാർ അത് തുടർന്നുവെങ്കിലും നിതിൻ ഗഡ്കരി മന്ത്രി ആയതിനു ശേഷമാണ് ഇത്രയും കൂടുതൽ പുതിയ പദ്ധതികൾ വന്നത് ...
@rejip.v9593
@rejip.v9593 22 күн бұрын
Nice to see My place, Pune
@parameswaranpm8354
@parameswaranpm8354 22 күн бұрын
Good Day Puthettu Travel Family.... Wish Comfortable High Way Journey....
@shajijoy5114
@shajijoy5114 22 күн бұрын
❤🎉❤🎉❤ beautiful video 🎉
@harirohitnair4016
@harirohitnair4016 22 күн бұрын
So beautiful😍💓 video. Take care.
@nairanand
@nairanand 22 күн бұрын
Goodmorning to puthettu travels wish you happy and safe journey missing kunjikili🌹🌹❤️❤️
@jimmy5612
@jimmy5612 22 күн бұрын
Happy And safe journey 👋🏻 👋🏻👋🏻👋🏻👋🏻
@k.c.thankappannair5793
@k.c.thankappannair5793 22 күн бұрын
Happy journey 🎉
@littleflowerms
@littleflowerms 22 күн бұрын
Friends to meet very warmful,God bless Ur journey ❤❤❤
@shinujose18jose26
@shinujose18jose26 22 күн бұрын
Powli ❤️
@kanchanakannoly
@kanchanakannoly 22 күн бұрын
സ്ത്രീ ശക്തീകരണം, പുറമെ നിന്ന് അല്ല വീട്ടിൽ നിന്ന് എന്ന് puthetu vlog തെളിയിക്കുന്നു. ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ സ്വീകരണ മുറിയിൽ മിക്കവാറും ഫാമിലി members പോലെ ആയി ❤കണ്ടാല കയറ്റം ഒക്കെ വീണ്ടും കാണാൻ പറ്റി,. കുറെ വർഷങ്ങൾക് ശേഷം.. ജയന്തി ജനത കണ്ടാല കയറ്റം കയറുമ്പോൾ നെഞ്ചിടിപ്പുമായി നോക്കിയിരിക്കുമായിരുന്നു.... എല്ലാവർക്കും സ്നേഹം 🙏❤️❤️❤️
@ammathewmathew6631
@ammathewmathew6631 22 күн бұрын
Hai Good Morning to Puthettu family and have a nice and safe journey to Kerala. Bombay Pune road 1973 remembers
@joythomas4363
@joythomas4363 22 күн бұрын
I'm from uzhavoor and currently living in UK since 2005 and I am a retired person. Every day I am watching your vlogs. Very informative and interesting. All the best and continue 🙏🙏👍
@puthettutravelvlog
@puthettutravelvlog 21 күн бұрын
🙏❤️
@parameswaranpm8354
@parameswaranpm8354 22 күн бұрын
Appreciate the Boldness of Camera Man for openly disclosing about the Notorious Robbers of Express Way... It is a Precaution for New Drivers....
@ushakumarib4625
@ushakumarib4625 22 күн бұрын
മനോഹരമായ കാഴ്ചകൾ വിവരണം എല്ലാം സൂപ്പർ എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹
@ashokkumar-zu8pq
@ashokkumar-zu8pq 22 күн бұрын
This couple set an example that India is a safe for women driver . Women can driver entire India .
@rajeevktpl2357
@rajeevktpl2357 22 күн бұрын
നേരത്തെ ബോംബയിൽ വലിയ ചൂരൽ വടിയുമായി പോലീസ് നിക്കുവല്ലേ. വടി നീട്ടി നിർത്തിയാൽ അപ്പോൾ തന്നെ ഡോറിൽ രണ്ടു അടി. പിന്നെ പറയേണ്ടല്ലോ.... അതൊക്കെ ഒരു കാലം. രതീഷ് ചേട്ടൻ ഇതൊക്കെ പറയുമ്പോൾ പഴയകാലം ഓർമയിൽ തെളിയുന്നു...
@noohahmed2478
@noohahmed2478 22 күн бұрын
This type of building's found at gulf countries only. Such as KSA and UAE. Thanks for vloging verity places. ❤
@AbdulRasheed-oq9eg
@AbdulRasheed-oq9eg 21 күн бұрын
👍👍👍
@premkumars8857
@premkumars8857 22 күн бұрын
May God bless you
@muraleekrishnanmuru4417
@muraleekrishnanmuru4417 22 күн бұрын
ചേച്ചീ..... രതീഷേട്ടാ..... നമസ്കാരം.... 🙏🙏🙏 മലയാളി അസോസിയേഷന്റെ ആദരവും പരിപാടിയും ഒക്കെ ഗംഭീരമായിരുന്നു. തീർച്ചയായും ഇനിയും ഒരുപാട് അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തട്ടെ. പിന്നെ....ഇപ്പൊ എവിടെയെത്തി.... തിരുവനന്തപുരത്തേക്ക് ഏതു വഴിയാ പോകുന്നെ..... രാജേഷേട്ടനോടും പൊന്നു കുട്ടിയോടും അന്വേഷണം അറിയിക്കുന്നു... ഇന്നലെ യാത്രക്കിടയിൽ കണ്ട ആ ഹോട്ടൽ.... ദീപാലാംകൃതമായി കണ്ടപ്പോ വല്ലാത്ത ഭംഗി തോന്നി... ഇനിയും പുതിയ കാഴ്ചകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു. 𝗔𝗟𝗟 𝗧𝗛𝗘 𝗕𝗘𝗦𝗧.... 𝗧𝗔𝗞𝗘 𝗖𝗔𝗥𝗘.... ❤️❤️𝗠𝗨𝗥𝗔𝗟𝗘𝗘 𝗞𝗥𝗜𝗦𝗛𝗡𝗔𝗡 𝗙𝗥𝗢𝗠 𝗞𝗔𝗡𝗡𝗨𝗥......
@spradeepkumarschandrasheka672
@spradeepkumarschandrasheka672 22 күн бұрын
Awesome vlog mam 😊😊😊😊😊
@yogeshkhaladkar7427
@yogeshkhaladkar7427 21 күн бұрын
Super good luck
@sainacs9371
@sainacs9371 22 күн бұрын
Wish you all the best❤️.... Happy journey ❤️❤️❤️
@shajeerali2520
@shajeerali2520 16 күн бұрын
മഴക്കാലത്തു ഇത്രയും കാഴ്ചകൾ ഒരുക്കുന്ന ഒരു എക്സ്പ്രസ്സ്‌ വേ വേറെയുണ്ടെന്ന് തോന്നുന്നില്ല 👍🏻
@sindhuvb6463
@sindhuvb6463 22 күн бұрын
Happy journey
@ibnusahadibnusahad9449
@ibnusahadibnusahad9449 22 күн бұрын
Nice 🎉
@rijuk.r9127
@rijuk.r9127 22 күн бұрын
🎉🎉🎉🎉🎉🎉 great Heard working respect
@palathumparayaam8205
@palathumparayaam8205 22 күн бұрын
വളരെ നല്ല വീഡിയോ 👍 വഴിയിലുള്ള കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു തന്നു 👍🙂
@ashrafalnoor9057
@ashrafalnoor9057 22 күн бұрын
Good morning puthettu family, have a nice day and happy journey
@sreevarma9281
@sreevarma9281 22 күн бұрын
Kandala, super vishual, thanks for the photography, camaraman super
@ranipm4535
@ranipm4535 22 күн бұрын
രാജേഷ് ബ്രോ, . ക്യാമറ മാന്റെ തള്ള് മാത്രം മതി ഇതല്ല ഇതിന്റെ അപ്രത്തെ ഗാട്ടു വരെ കയറാൻ
@shebinkr
@shebinkr 21 күн бұрын
Super👏❤
@abdulrahmankkd6048
@abdulrahmankkd6048 22 күн бұрын
Jalajamadam prakruthi soundhariyam aaswadhi kkunnathkondu vlognu nalla raitting aayi. Thanks.
@MammenAnjilivelilMammen
@MammenAnjilivelilMammen 22 күн бұрын
Kalamboli is a transit Centre for heavy cargo. Mainly steel
@khasimmk7586
@khasimmk7586 22 күн бұрын
Happy journey 👋❤️💕
@bboyscene2111
@bboyscene2111 22 күн бұрын
Khandala is an experience by itsellf to drive. The old highway was a nightmare. With expressway the driving has become much easy.
@sujajoy6160
@sujajoy6160 22 күн бұрын
നാലുപേർക്കും ഗുഡ്മോർണിംഗ്,.. ഗോഡ് blessyou👍👍👍👍🎉🎉🎉🌹🌹🌹
@justinbruce4975
@justinbruce4975 22 күн бұрын
എന്തോ നല്ല അടിപൊളി കാഴ്ചകളാണ്❤❤❤
@ushats253
@ushats253 22 күн бұрын
Nice vlog. Nalla nalla kazhchakal .We love you❤
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 21 күн бұрын
Wish u all a happy n safe journey brothers n sisters
@premankpkn7772
@premankpkn7772 22 күн бұрын
നമസ്കാരം:- യാത്രക്ക് ആശംസകൾ .🌹 വീട്ടുവിശേഷങ്ങൾ പറയും പോലുള്ള ചേട്ടന്റെയും അനുജന്റെയും ചേച്ചീടെം സംസാരം കണ്ടി ണ്ട് കൊതി തീരുന്നില്ല. സ്നേഹത്തിന്റെ ഒരു പൂമരം തന്നെയാണ് നിങ്ങൾ കുടുംബത്തോടെ . തിരിച്ച് സ്നേഹത്തോടെ വീണ്ടും ആശംസകൾ അർപ്പിക്കുന്നു.❤❤❤❤❤❤🎉
@MujeebRahman-hr8vu
@MujeebRahman-hr8vu 22 күн бұрын
ജലജ ചേച്ചിയുടെ ഡ്രൈവിംഗ് രതീഷ് ഭായ് യുടെ വിവരണം രാജേഷ് ബ്രോ ചിരി എല്ലാം അടിപൊളി... ഫ്രം മുജീബ് muscat... ഒമാൻ 🙏
@vibeeshvibeesh2553
@vibeeshvibeesh2553 22 күн бұрын
Mujeeb തൃശൂർ അല്ലെ
@MujeebRahman-hr8vu
@MujeebRahman-hr8vu 22 күн бұрын
അല്ല തലശ്ശേരി ​@@vibeeshvibeesh2553
@user-if7kv5lr3x
@user-if7kv5lr3x 22 күн бұрын
Super ❤❤❤❤❤❤❤
@jijinraj795
@jijinraj795 22 күн бұрын
A big salute for Nithin gadgari ...
@roypt3260
@roypt3260 22 күн бұрын
അടുത്ത ട്രിപ്പ്‌ wayanad kalpatta മേപ്പാടി ചൂരൽമാല വരണേ നിങ്ങളുടെ ഫാമിലിയെ കാണാൻ കൊതിയാകുന്നു puthettu ട്രാവൽസിന് അഭിനന്ദനങ്ങൾ നോർത്ത് കള്ളന്മാരെ സൂക്ഷിക്കണേ
@narayananp506
@narayananp506 22 күн бұрын
Good
@vyshnaviraj4960
@vyshnaviraj4960 22 күн бұрын
Hi puthettu family ellavarkum 🎉🎉🎉🎉🎉
@deepageorgy7649
@deepageorgy7649 22 күн бұрын
Keralam mathram kanda njan.. now covered most of the Indian state through your vlog.. Thank you so much, puthettu family..love from UK.
@Dreams-kp4ki
@Dreams-kp4ki 21 күн бұрын
പൊന്നു continues ചൂട് വെള്ളം കുടിച്ചാൽ,തൊണ്ടയിലെ വേദനക്ക് ശമനം വരും....ഈ വീഡിയോ ഞങൾ കാണുമ്പോൾ നിങ്ങൽ നാട്ടിൽ ആയിരിക്കും...😊
@sreekanthmg1528
@sreekanthmg1528 22 күн бұрын
Take the route via Nagercoil to TVM, you can avoid heavy traffic and ride on smooth highway. As you know it's roadworks in progress all over Kerala.
@pillaithirumala7914
@pillaithirumala7914 22 күн бұрын
ELLAVARKKUM NAMASKARAM GOD BLESS YOU
@vijayasimhang2061
@vijayasimhang2061 22 күн бұрын
4 പേർക്കും ഗുഡ്മോണിംഗ് ശുഭദിനം
@Tradecenterindia
@Tradecenterindia 22 күн бұрын
രാജേഷ് ബ്രോ ഭയങ്കര ഇഷ്ടം good human being
@gopakumarm166
@gopakumarm166 21 күн бұрын
നല്ല കാഴ്ചകൾ അഭിനന്ദനങ്ങൾ 🎉
@Muhammadbasheer-xp4wi
@Muhammadbasheer-xp4wi 22 күн бұрын
God bless you
@nijokongapally4791
@nijokongapally4791 21 күн бұрын
Super❤️🥰👌
@georgejoshua-d5o
@georgejoshua-d5o 22 күн бұрын
This Ep#17,Natural beauty of indian ex/ high ways including tonnels ,flyover intl.level of quality road .we are very proud of ,,,,,,,,,,,,,,
@gurcharangandhi2645
@gurcharangandhi2645 22 күн бұрын
Love & Respect from PUNE
@user-xt8ij4wd6w
@user-xt8ij4wd6w 22 күн бұрын
I was also with u in Bombay Pune yatra l also enjoyed vadapav
@bijubiju1041
@bijubiju1041 22 күн бұрын
GOD BLESS YOU
@salimsreedharan1841
@salimsreedharan1841 22 күн бұрын
Exllent camntary
@rajnishramchandran1729
@rajnishramchandran1729 22 күн бұрын
Good morning PUTHETTU squad...hope you had a safe journey..Mumbai Pune Expressway is officially known as Yashwantrao Chavan Expressway, it is India's first 6-lane wide concrete, access-controlled tolled expressway..it is the most beautiful and smoothest highway in India passing through the western ghats, having unending view of forests, lush green trees, and comfortable weather conditions..it is a visual delight to pass during the monsoon season.
@vimalv3101
@vimalv3101 22 күн бұрын
SUPER
@shiddu8135
@shiddu8135 21 күн бұрын
Sister your are great iam from Maharashtra...karad..I am driver my favourite state is Kerala keep clean and green and all peple is lovely. All the best your working
@Latha-o5o
@Latha-o5o 22 күн бұрын
❤good morning jalaja reethesh rajesh poonu safe journey ❤jai karnataka❤
@binishbabu3405
@binishbabu3405 21 күн бұрын
ബെല്‍ഗാം കാഴ്ചകള്‍ക്ക് വേണ്ടി നാളത്തെ വീഡിയോ ❤❤keep going..safe journey..
@SubramanyanMani-kd4nc
@SubramanyanMani-kd4nc 22 күн бұрын
നല്ലൊരു യത്ര ആശംസിക്കുന്നു ❤️❤️
@KrishnaKumar-if9qs
@KrishnaKumar-if9qs 22 күн бұрын
All the best 🙏
@Harinandakumarofficial
@Harinandakumarofficial 20 күн бұрын
18:56 Rajesh Bro 😂 Respect ❤
@reejam9804
@reejam9804 22 күн бұрын
നാലുപേർക്കും നമസ്കാരം സൂപ്പർ ബ്ലോഗ് ♥️♥️♥️👍👍👍
@GeethaBhai-cz7sl
@GeethaBhai-cz7sl 22 күн бұрын
Congratulations❤😊😊😊
@umadevi6562
@umadevi6562 22 күн бұрын
Very good program
@akgirishkumar3044
@akgirishkumar3044 22 күн бұрын
🎉Goodmorning
@user-rs5dm4vl1s
@user-rs5dm4vl1s 22 күн бұрын
ഗുഡ് മോർണിംഗ് 🎉🎉🎉🎉
@rojajayraj5699
@rojajayraj5699 22 күн бұрын
All the best
@thomasjoseph3055
@thomasjoseph3055 22 күн бұрын
തിരക്കനിടയിൽ ഒരു ഗുഡ് ഈവനിംഗ്❤❤❤❤❤❤
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
വാഹനപൂജ  | Jelaja Ratheesh | Puthettu Family Vlog |
6:10
Puthettu Family Vlog
Рет қаралды 108 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН