e-shram registration.Benefits of e-shram card.akshaya kerala updates.ഇ ശ്രം രജിസ്ട്രേഷൻ.

  Рет қаралды 315,105

akshaya kerala updates

akshaya kerala updates

Күн бұрын

Пікірлер: 109
@malarvadivlog845
@malarvadivlog845 9 ай бұрын
ഇത് ഞാൻ എടുത്തു പക്ഷെ ഇത് വരെ ഒരു രൂപ പോലും കിട്ടിയില്ല
@TreesammaPg
@TreesammaPg 4 күн бұрын
E-srumcard{OnlineaieadithuannalanikumourRevPrimeMinisterthannitila, imverypoorwoman, even, nowIhavetostay, evenotuveedupoluela
@fousiyaasees
@fousiyaasees Ай бұрын
50 വയസ്സുള്ള പെൻഷൻ കൊടുക്കാൻ പറ്റുമോ ഇസ്‌ലാം കാട്
@ajayankoottala6323
@ajayankoottala6323 Жыл бұрын
ഞാനൊരു നിർമാണ തൊഴിലാളിയാണ് ഈ ശ്രമം കാട് ഉണ്ട് എനിക്ക് ഏതുതരം പെൻഷൻ ആനുകൂല്യം ആണ് കിട്ടുക അതിനെ എവിടെ യാണ് സമീപിക്കേണ്ടത്_45 വയസ്സ് കഴിഞ്ഞു
@Balamani-d5f
@Balamani-d5f 8 ай бұрын
60 വയസ് ആയ പ്രവാസി പെൻഷൻ വാങ്ങുന്ന ആശാരിമാർക്ക് ഇതിൽ അംഗവാക്കാൻ പറ്റുമോ
@binuc9673
@binuc9673 6 ай бұрын
ഞാൻ ഒരു കെട്ടിടതൊഴിലാളിയാണ് എനിക്ക്ഇൗ കാർഡ് ഉണ്ട് പെൻഷനെ എങനെ അപേക്ഷ കൊടുക്കുന്നത്
@KavithaManoj-n5i
@KavithaManoj-n5i 2 ай бұрын
ഞാൻ ഇസ്രം കാർഡ് ഉള്ള ആളാണ് അക്ഷയ കേന്ദ്രത്തിൽ ചെന്നപ്പോൾ അവർക്ക് അടുത്ത സ്റ്റെപ് എന്തു ചെയ്യണം എന്നറിയില്ല ഒന്നുകിൽ കൃത്യമായി അറിയിപ്പുകൾ അക്ഷയ കേന്ദ്രങ്ങൾക്കു നൽകണം. വെറുതെ മനുഷ്യനെ പറ്റിക്കരുത്.
@joelvarghese825
@joelvarghese825 2 жыл бұрын
45 age aya thaiyyel thozhilalli ethu pension scheme ill ahnu cherendathu
@hariAv-us7ee
@hariAv-us7ee 6 ай бұрын
Kettidanirmana tholaliku union und eshramcard.card amshadayam adachal 2penshan labikumo
@bindurajappan-r9y
@bindurajappan-r9y Ай бұрын
ഞാനും 2 വർഷമായി എടുത്തിട്ട്
@mubeenamubim7394
@mubeenamubim7394 8 ай бұрын
ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ല ഇതും ഇല്ലെങ്കിൽ എന്ത് ചെയ്യും
@mvsurendran9256
@mvsurendran9256 2 жыл бұрын
ഒരു മാസം എത്ര രൂപ അടയ്ക്കണം
@sajis5131
@sajis5131 5 ай бұрын
40 വയസിനു മുകളിൽ പ്രായം ഉള്ള e shram കാർഡ് എടുത്ത ആളിന് പെൻഷൻ പദ്ധതിയിൽ ചേരാൻ പറ്റുമോ?
@valsalapanicker8436
@valsalapanicker8436 Жыл бұрын
🙏 എനിക്ക് 62 വയസായി. പ്രദാന മന്ത്രി അവജ് യോജന പദ്ധതിയിൽലുള്ള 60വയസിനു മേളിലോട്ടുള്ള വീട്ടമ്മ മാർക്ക് പെൻഷൻ കിട്ടാൻ ഏത് ഫോം ആണ്‌ ഓൺ ലൈൻ നിറക്കേണ്ടത്? ഒന്ന് പറഞ്ഞു തരാമോ?
@ajayankoottala6323
@ajayankoottala6323 Жыл бұрын
അക്ഷയയിൽ ഞാൻ ചോദിച്ചു അവർക്ക് ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് അതെന്തുകൊണ്ടാണെന്ന് പറയാമോ
@RahimPm-b7w
@RahimPm-b7w 3 ай бұрын
ഇത് എല്ലം ഒരു തട്ടിപ്പ് അണ് അക്ഷയതാട്ടിപ്പ് അണ്
@Chooranolilvlog
@Chooranolilvlog 2 жыл бұрын
47 age ullavar endhu cheyyanam
@ambliambli623
@ambliambli623 2 жыл бұрын
Chechi റബർ പാൽ എടുക്കുന്നവർക്ക് നൽകാമോ
@dasgracejoshua9324
@dasgracejoshua9324 2 жыл бұрын
🤣🤣🤣🤣
@games16-10
@games16-10 2 жыл бұрын
🙏🏽🙏🏽😀😀🤣🤣🦾
@AbduRahman-i3r
@AbduRahman-i3r Ай бұрын
Ith edukkan enthu thirakkayirunnu ann ithu vare onnum kittiyittilla enikkum
@mvsurendran9256
@mvsurendran9256 2 жыл бұрын
പെൻഷൻ വിഭാകത്തിൽ എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക
@shobhanakrishnan6701
@shobhanakrishnan6701 6 ай бұрын
സുരക്ഷാ ഭീമാ യോ ജനാ എങ്ങനെയാണ്❤ കിട്ടുക വേരുക ഈ പ്ര കാർഡ്‌ ഉണ്ട്❤
@Vini-s2t
@Vini-s2t 10 ай бұрын
ഈ കാർഡ് ഉള്ള ഒരു വെക്തി ജോലിക്കിടയിൽ അപകടം സംഭവിച്ചു മരിച്ചു അതിന്റെ പോലീസ് FIR റിപ്പോർട്ടും കിട്ടി ഇനി എങ്ങനെ ആണ് ഇതിന്റെ ധനസഹായത്തിന് (ഇൻഷുറൻസ് തുക ) അതിന് അപേക്ഷ കൊടുക്കേണ്ടത് എന്തെല്ലാം രേഖ വേണം അതിന് എവിടെ ആരെ ആണ് സമിപ്പിക്കേണ്ടത്
@Cr7-o9l7m
@Cr7-o9l7m 2 ай бұрын
Tuition edukunnavarku vallathum kittumo😂
@suharabhi9101
@suharabhi9101 2 жыл бұрын
ഈശ്രം കാർഡ് kazhinha വർഷം എടുത്തു വയസ്സ് 45 ടൈലർ അറിയാം ഇനി എന്താ ചെയ്യേണ്ടത് പെൻഷൻ രജിസ്റ്റർ cheyyan
@nairpandalam6173
@nairpandalam6173 2 жыл бұрын
വീഡിയോ ശ്രദ്ധിച്ചു കേൾക്കുക...
@sakeenashakeer9145
@sakeenashakeer9145 3 ай бұрын
Njan tiloraanu.62vayasprayamund.anekkinsram.lkardumund.epool.njaan.joolye.chayyan.kzevella.anukkandu.anukuoolyamanu.kettuka
@sumasatheeshan4693
@sumasatheeshan4693 2 жыл бұрын
ഞാൻ ആദ്യം 100 രൂപ അടിച്ചിരുന്നു ഇശ്രേം കാർഡ് എടുക്കുന്നതിന് അത് മതിയോ വേറേയും വേണോ
@muhammedmuzammilc1021
@muhammedmuzammilc1021 2 ай бұрын
അത് സർവീസ് ചാർജാവും 😂
@evergreenvideos.10
@evergreenvideos.10 4 ай бұрын
ഇത് എല്ലാ വർഷവും പുതുക്കണ്ണോ
@Lalithambika-u9b
@Lalithambika-u9b 6 ай бұрын
ഗഡു രണ്ടു തവണ കിട്ടി മുടങ്ങി കിടക്കുകയാണ്
@sumasatheeshan4693
@sumasatheeshan4693 2 жыл бұрын
എനിക്ക് കിട്ടുമോ ഞാൻ വീട്ടുജോലി ചെയ്യുന്നത് എനിക്ക് ഒരു തൊഴിൽ ഇല്ല .ഞാൻ പാവട്ട കുടുംബമാണ്
@unnikirishna9206
@unnikirishna9206 Жыл бұрын
കിട്ടും
@unnikrishnanattapilly3727
@unnikrishnanattapilly3727 Жыл бұрын
എന്തിനാണ് പിഎം പദ്ധതി പ്രകാരം 12രൂപ വാങ്ങുന്നത്
@mariyam__craft
@mariyam__craft 2 жыл бұрын
Enik 19 vayas aayi enik apply cheyyan shramichu bus enik akshaya job Ann adh kodkan patnilla
@powervisionsolar8933
@powervisionsolar8933 Жыл бұрын
Computer Operator ennu kodukallo njanum koduthittundu. Akshaya staff anu
@abdulazeez2475
@abdulazeez2475 Жыл бұрын
akshaya staff engane job kitta
@SreejeshMk-lw4wc
@SreejeshMk-lw4wc 3 ай бұрын
എടുത്തു ഒന്നും കിട്ടുന്നില്ല!
@ameerkk6704
@ameerkk6704 Жыл бұрын
ഇതിൽ age 18to 40 എന്നും 16 to 59 എന്നും പറയുന്നു.. കൺഫ്യൂഷൻ..
@bettymathew2722
@bettymathew2722 Жыл бұрын
Samsayam comment aayi chodikkam enne paranjittullu. Marupady tharumennu paranjilla. E സംശയം എനിക്കും ഉണ്ടായിരുന്നു.😮😮😮
@SaidSaidkuttan-rj9km
@SaidSaidkuttan-rj9km 7 күн бұрын
👌
@sandhyasandhya2395
@sandhyasandhya2395 10 ай бұрын
വർഷംതോറും ആണോ ക്യാഷ് അടക്കേണ്ടത്. അതോ മാസം ആണോ എത്ര അടക്കണം ?
@DevayaniKaripott
@DevayaniKaripott 6 ай бұрын
ഓക്കേ ❤️👌
@thulaseendrankanjirani7536
@thulaseendrankanjirani7536 2 жыл бұрын
ഈ സ്രംയോഗിമൻധൻ യോജനയിൽ അപേക്ഷിക്കുമ്പോൾ ആദ്യത്തെ ഘഡു ഗവൺമെൻ്റ് ആണ് അടക്കുന്നത് പക്ഷെ എൻ്റെ കയ്യിൽ നിന്നും അക്ഷയക്കാർ മുഴുവൻ തുകയും അപേക്ഷിക്കാനുള്ള ഫീസും ഉൾപ്പെടെ 300 രൂപ വാങ്ങി ഇനിയും പോകുന്നവർ കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കുക.
@AjithaKm-z1n
@AjithaKm-z1n 10 ай бұрын
ഇ ശ്രഠ കർഡിൽ നിന്ന് ലോൺ കിട്ടുമോ
@pradeepkumarpradeep9077
@pradeepkumarpradeep9077 3 ай бұрын
ക്യാഷ് കിട്ടിയില്ല
@ramlashamsuramla7780
@ramlashamsuramla7780 11 ай бұрын
ഈ കാർഡ് എടുത്താൽ ഓപ്പറേഷൻ ഇളവുണ്ടാവുമോ
@muhammedmuzammilc1021
@muhammedmuzammilc1021 2 ай бұрын
😂
@sivasankaransivasankarpu7431
@sivasankaransivasankarpu7431 2 жыл бұрын
52ege ayavarkku ethegilum kittumo
@SASIKALA-nn1cj
@SASIKALA-nn1cj 6 ай бұрын
ഞാൻe-shram. കാർഡ് എടുത്തു. എനിക്ക് 52 വയസുണ്ട്. എനിക്ക് പൈസ അടക്കണൊ? ഇതിന്റെ ആനുകൂല്യം കിട്ടുമൊ?
@krishnaprinters8409
@krishnaprinters8409 Жыл бұрын
പറഞ്ഞ മൂന്ന് വിഭാഗത്തിൽ പെടാത്തവർ എന്തു ചെയ്യണം
@MohammedMohammed-j2o
@MohammedMohammed-j2o Ай бұрын
Kk..🎉🎉🎉
@rekhadevan330
@rekhadevan330 2 жыл бұрын
46 vayassulavarke enthane ullathe
@akshayakeralaupdates9161
@akshayakeralaupdates9161 2 жыл бұрын
Ethu mekhalayilaanu thozhil cheyyunnath
@joelvarghese825
@joelvarghese825 2 жыл бұрын
45 age aya Thayyal thozhilalli ethu pension scheme ill ahnu cheyyendathu
@shamsu0777
@shamsu0777 2 жыл бұрын
Veetu jolikkar paisa adakkano
@nakshatrahome2253
@nakshatrahome2253 Жыл бұрын
സ്വന്തമായും ജനസേവന കേന്ദ്രകളിലും ചെയ്യാം
@akshayakeralaupdates9161
@akshayakeralaupdates9161 Жыл бұрын
Jana Sevana kendrangalil poyi pani vangaruth
@muthusw4953
@muthusw4953 5 ай бұрын
​@@akshayakeralaupdates9161അത് അക്ഷയയിൽ വരാൻ വേണ്ടി അല്ലെ. ഇത് ആർക്കും ആ sightil കയറി ചെയ്യാം.. പുളു അടിക്കല്ലേ.. ഞാൻ ഒരു ഓൺലൈൻ seva നടത്തിവരുന്ന അല്ലാന്ന്..
@ramanir9283
@ramanir9283 2 жыл бұрын
സർവീസ് പെൻഷൻ അല്ലാ സാർ
@akshayakeralaupdates9161
@akshayakeralaupdates9161 2 жыл бұрын
എങ്കിൽ 59 വയസ്സിനു താഴെയാണ് പ്രായമെങ്കിൽ രജിസ്റ്റർ ചെയ്യാം
@sindhuspillai1041
@sindhuspillai1041 9 ай бұрын
അടർനോട്
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Pothu sevana kendram vazhi register cheythal entha kuzhappam?
@JoseomOm
@JoseomOm 5 ай бұрын
3:28 3:28 3:28 3:28 3:28 3:28
@ramithaprathap9020
@ramithaprathap9020 Жыл бұрын
E card eduthal psc ezhuthan pattillee
@gangadevigangadevi2374
@gangadevigangadevi2374 9 ай бұрын
Why apply for pregnant women ..
@sobanakarimothe1820
@sobanakarimothe1820 2 жыл бұрын
Gireeshkumar PK Karimgth CHELEMBRA Malappuram
@sulochana3346
@sulochana3346 7 ай бұрын
Thank you
@prabuladasb7321
@prabuladasb7321 2 ай бұрын
thank you
@harismoideen8799
@harismoideen8799 Жыл бұрын
E shram കാർഡ് എടുത്തവർക് എല്ലാവർക്കും ഈ പെൻഷൻ കിട്ടുമോ. അതായത് 18 വയസ്സുമുതൽ 59 വയസ്സുവരെ ഉള്ള എല്ലാവർക്കും
@sivasankaransivasankarpu7431
@sivasankaransivasankarpu7431 2 жыл бұрын
E.sram porttal evideyanu
@SajiKumar-em4wl
@SajiKumar-em4wl 6 ай бұрын
Pensan.angana😊
@bindhub.b7330
@bindhub.b7330 Жыл бұрын
Kardkitti.avida.ragister.cheayadath
@sreejasreeja7414
@sreejasreeja7414 2 жыл бұрын
ഇതിൽ പൈസ അടക്കാനോ
@sajimolsabu7812
@sajimolsabu7812 Жыл бұрын
ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്, എനിക്ക് 47yrs ആയി. എനിക്ക് അപ്ലൈ ചെയ്യാമോ
@akshayakeralaupdates9161
@akshayakeralaupdates9161 Жыл бұрын
Apply cheyyam
@bharathivinayan-ny9tl
@bharathivinayan-ny9tl 9 ай бұрын
😂❤❤
@firozck7682
@firozck7682 2 жыл бұрын
60 വയസിനു മുമ്പ് മരണപ്പെട്ടാൽ അടച്ച പൈസ കിട്ടുമോ
@nairpandalam6173
@nairpandalam6173 2 жыл бұрын
നോമിനിക്ക് പെൻഷൻ കിട്ടും...
@philominajose7674
@philominajose7674 8 ай бұрын
4:42
@hafsayousaf4451
@hafsayousaf4451 2 жыл бұрын
ഈസ്രം കാർഡ് എടുത്തിട്ട് ഇത് വരെ ഒന്നും ആയിട്ടില്ല
@loveandloveonly8830
@loveandloveonly8830 2 жыл бұрын
ഞാനും
@sumasatheeshan4693
@sumasatheeshan4693 2 жыл бұрын
ഇശ്രേം കാർഡ് എടുത്തിട്ട് എനിക്ക് ഇത് വരെ ഒന്നും ലഭിച്ചിട്ടില്ല. ഞാൻ ജോലിക്ക് പോകുന്നില്ല പാവപ്പെട്ട കുടുംബമാണ്. ഇത് അനുവദിച്ചു തരണം
@Crypto_feed
@Crypto_feed 2 жыл бұрын
Pension apply cheyyanam
@bijivarghese3127
@bijivarghese3127 10 ай бұрын
Hlo
@nandinibharath5793
@nandinibharath5793 2 жыл бұрын
👍👌
@shyjuvijayan3190
@shyjuvijayan3190 Жыл бұрын
Good
@mohananpmullakkal
@mohananpmullakkal Жыл бұрын
😮
@normalbhaiassam9528
@normalbhaiassam9528 Жыл бұрын
My card kyc Assam me Live on Kerala Munambum
@kromuraliravam
@kromuraliravam 4 ай бұрын
😢
@ramanir9283
@ramanir9283 2 жыл бұрын
വിവിധ പെൻഷൻ വാങ്ങുന്നവർക്ക് കിട്ടുമോ സാർ
@akshayakeralaupdates9161
@akshayakeralaupdates9161 2 жыл бұрын
സർവ്വീസ് പെൻഷൻ അല്ലെങ്കിൽ കിട്ടും
@jessyphilip5615
@jessyphilip5615 2 жыл бұрын
Age58adakkanam
@rajeenashijo2752
@rajeenashijo2752 Жыл бұрын
Hospittal kidannal sahayamuno cardinu
@lekshmi.r3984
@lekshmi.r3984 2 жыл бұрын
ഞാൻ ഈ ശ്രമം കാർഡ് എടുത്ത ശേഷം അസുഖം വന്നു വൈകല്യ സംഭവിച്ചു ഇനി ജോലി ഒന്നും ചെയ്യാൻ കഴിയില്ല. ഓട്ടോ ഡ്രൈവർ ആയിരിന്നു. എനിക്ക് ആനുകൂല്യം വല്ലതും കിട്ടുമോ സാർ. ചികിത്സ നടത്തി വീടും സ്ഥലവും വിറ്റു. ഭാര്യയെയും രണ്ടു പെണ്കുഞ്ഞുങ്ങളുമുണ്ട് ഏറെ ബുദ്ധിമുട്ട് ആണ്. മറുപടി തരണേ. പ്ലീസ്‌
@sunilmr8125
@sunilmr8125 2 жыл бұрын
എനിക്കു തോന്നുന്നില്ല ഒന്നും കിട്ടുമെന്ന് കാരണം ഇന്ത്യയുടെ തന്നെ ഓരോന്നും വിട്ടുകൊണ്ടിരിക്കുകയാണ് 15ലക്ഷം അക്കൗണ്ടിൽ ഇടും എന്ന് പറഞ്ഞാ അധികാരത്തിൽ കയറിയത് എന്നിട്ട് എന്തുണ്ടായി പാചക. ഗ്യാസ് പെട്രോൾ ഡീസൽ എന്നിവ വില കൂട്ടി അതുമൂലം എല്ലാ സാധനങ്ങൾക്കും വില കൂടി എനിക്ക് വിശ്വാസം ഇല്ല ഒന്നും കിട്ടാൻ വഴിയില്ല
@sreekala.b.ksreekala.b.k2617
@sreekala.b.ksreekala.b.k2617 Жыл бұрын
ഈ സ്രേം കാർഡ് എടുത്തത് നഷ്ടപ്പെട്ടു അക്ഷയ വഴി ഇനിയും കിട്ടുമോ
@varietiWorldppfrm
@varietiWorldppfrm Жыл бұрын
എല്ലാം തട്ടിപ്പ് ആയിരുന്നു പ്പണം ഉണ്ടാകാൻ ഉള്ള ഈ കാർഡ് എടുത്തു ഞാനും പെട്ടു അവർ കോടികൾ ഉണ്ടാക്കി ഇനി കേന്ദ്ര സർക്കാർ ഇത് പോലെ എന്തെങ്കിലും പദ്ധതി കൊണ്ട് വരുമ്പോൾ 2വട്ടം ആലോചിക്കണം
@bhagyambhagyavathivk3270
@bhagyambhagyavathivk3270 Жыл бұрын
Thanks
@abhinandk5675
@abhinandk5675 2 жыл бұрын
Normal death insurance kittumo
@SajiKumar-em4wl
@SajiKumar-em4wl 8 ай бұрын
Me.regester.isam.how.get.penson
@sweetfood6086
@sweetfood6086 2 жыл бұрын
പെൻഷൻ തുക എവിടെയാ അടക്കുക
@akshayakeralaupdates9161
@akshayakeralaupdates9161 2 жыл бұрын
Akshayayil chennal online aayi adakkam
@RadhakrishnanVk-ke3lk
@RadhakrishnanVk-ke3lk Жыл бұрын
തട്ടിപ്
@ThankachanK.N
@ThankachanK.N 2 ай бұрын
ഇനി തലകുത്തി നിൽക്കണേ]
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
E Shram Card Self Registration online Malayalam | DADUZ CORNER
16:45
E Shram  Malayalam Tutorial
11:03
SURESAM
Рет қаралды 124 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН