Thank you dear ❤️❤️❤️💙💙🙏❤️❤️❤️💙💙❤️❤️💙💙💙💙💙💙💙❤️❤️❤️❤️❤️
@syammohan2636 Жыл бұрын
Post office etha?
@UMERSAALI Жыл бұрын
❤️❤️❤️
@Thrissurkkaranvlog Жыл бұрын
ഇത് ഓക്കേ ആണോ sr
@sameerabdulkareem1320 Жыл бұрын
ഏത് പോസ്റ്റ് ഓഫീസ്
@sobinjosephks4812 Жыл бұрын
നല്ല കാര്യങ്ങൾ തന്നെ...ഇതൊക്കെ ചെയ്യുന്നതിന് മുൻപ് ,ജീവനകാർക്ക് ആദ്യം എങ്ങനെ കസ്റ്റമറോട് ഇടപെടണം എന്നുള്ളതിന്റെ ഒരു കോഴ്സ് കൂടി കൊടുക്കണമായിരുന്നു🙏
@SURESAM Жыл бұрын
🙏🙏🙏
@Seenasgarden7860 Жыл бұрын
Yezz 👍❤🙏🙏🙏
@premkrishna7925 Жыл бұрын
Thanks for your informative video
@rafeeq.a.s1987 Жыл бұрын
സത്യം
@SasiKumar-mm4it Жыл бұрын
Sathyam👍
@positivevisualmediamedia6663 Жыл бұрын
നല്ല വിനയമുള്ള സുരേഷേട്ടൻ. ഉപകാര പ്രദമായ വീഡിയോ. നന്മകൾ നേരുന്നു ദൈവം രക്ഷിക്കട്ടെ!ദീർഘായുസ്സ് ഉണ്ടാകട്ടെ!
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@babuezhumangalam3714 Жыл бұрын
പൊതുജനങ്ങൾക്ക് വളരെ പ്രയോജനകരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🌹
@SURESAM Жыл бұрын
👍😍❤️
@mujoomchannel4376 Жыл бұрын
വീഡിയോ മാത്രം പോരാ പോസ്റ്റ് ഓഫിസിൽ ചെന്നാൽ അച്ചിവീട്ടിൽ ചെന്ന മാതിരി യാണ് അവിടുത്തെ പെരുമാറ്റം
@sanoopnair8029 Жыл бұрын
ചേട്ടൻ വളരെ വിനയത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നു. 🥰👍
@SURESAM Жыл бұрын
👍😍❤️
@nilavunilavu5431 Жыл бұрын
ചേട്ടനെ വെറുതെ ദേഷ്യം പിടിപ്പിക്കല്ല് 😊
@SURESAM Жыл бұрын
@@nilavunilavu5431 😍
@samjose222 Жыл бұрын
വിനയം വിജയത്തിന്റെ ലക്ഷണം അല്ലെ
@SURESAM Жыл бұрын
@@samjose222 💙👍❤️
@mfzmfz9172 Жыл бұрын
നല്ല അറിവ് തന്നെ. കാര്യങ്ങൾ വളരെ മൃദുവായി പറഞ്ഞു തന്നു 👍😍
@SURESAM Жыл бұрын
👍😍❤️
@ars5647 Жыл бұрын
ഇത് നല്ല കാര്യമാണ് ഞാനും അക്കൗണ്ട് തുടങ്ങി, എന്നാൽ സ്റ്റാഫിന്റെ സ്വഭാവവും പെരുമാറ്റവും മോശമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
ഞാനും ഈ അകൗണ്ടിൽ ചേർന്നു ഡെപ്പോസിററ്റ് അടക്കം 600രൂപ ഉണ്ട്.6-7മാസങ്ങൾ കഴിഞ്ഞപ്പോൾ 8രൂപയും ചില്ലറ പൈസയും ബാക്കിയായി. എല്ലാമാസവും ഒരുതുക അവർ വലിച്ചു
@SURESAM Жыл бұрын
കംപ്ലയിന്റ് ചെയ്യൂ bro
@somansk5504 Жыл бұрын
വീണ്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. നന്ദി sir.🙏❤
@SURESAM Жыл бұрын
😄👍😍❤️
@nithinpavatta Жыл бұрын
എല്ലാവർക്കും വളരെ ഉപകാരം ആകുന്ന വീഡിയോ. നന്ദി സർ🙏🙏🙏
@SURESAM Жыл бұрын
💙😍❤️
@sadiquech4208 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും വളരെ ഉപകാരപ്രദം ആണ്....... ഗുഡ്
@SURESAM Жыл бұрын
😍❤️
@harikumarvs2821 Жыл бұрын
ഞാനും ബിസ്‌നസ് നടത്തുന്ന ആൾ ആണ് 1000 രൂപാ മുടക്കി,അവർ പറഞ്ഞത്,മറ്റ് ചിലവ് ഒന്നും ഇല്ല,ഒന്നും പിടിക്കില്ല,എന്നെല്ലാം പറഞ്ഞു ആണ് എടുത്തത്, എടുത്തത് കഴിഞ്ഞ് ഓരോ മാസവും കട്ട് ചെയ്തു ഇപ്പോള് 0 ബാലൻസ് ഉണ്ട്.ആരോട് പറയാൻ ബാക്കി.ഇപ്പോള് ഒരു atm കാർഡ് മാത്രം ബാക്കി ഉണ്ട് കയ്യിൽ.
@SURESAM Жыл бұрын
Complaint ചെയ്യൂ
@deekshidk1195 Жыл бұрын
Service charge varunnath ano?
@shibuchl1224 Жыл бұрын
😅
@dixondevassychemmacheryant2654 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ. താങ്ക്സ് ഗോഡ് ബ്ലെസ്സ് യൂ
@SURESAM Жыл бұрын
👍❤️
@UnnikrishnanNair-bz5bx Жыл бұрын
വിശദീകരണം നന്നായി. എല്ലാം വിശദമായി മനസിലായി.
@SURESAM Жыл бұрын
😍❤️
@fishing_day100 Жыл бұрын
Bro ഞാൻ ഈ അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തിലേറെ ആയി വളരെ സിമ്പിൾ ആയി എടുക്കാൻ പറ്റും പക്ഷേ എല്ലാ സമയത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയില്ല....ഞാൻ പല സ്ഥലങ്ങളിൽ പെട്ടിട്ടുണ്ട് .... Ippb എങ്കിലും ഇവൻ ഉഷാറാ
അവതരണം കൊള്ളാം ബട്ട് വാക്കുകൾ റിപീറ്റഡ് ഒരുപാട് അലോസരം ഉണ്ടാക്കുന്നു
@SURESAM Жыл бұрын
🙏
@sajidnk6188 Жыл бұрын
Good നല്ല അവതരണം 👍👍👍👍
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@chandrashekharmenon591511 ай бұрын
Appreciate very much, your efforts in bringing to light highly useful information like this...🙏 Your language/ accent also is quite comforting...
@SURESAM11 ай бұрын
💙👍👍
@ratheesha.r.6064 Жыл бұрын
എനിക്ക് ഈ അക്കൗണ്ട് ഉണ്ട്. മിനിമം ബാലൻസ് 500 വേണം. പിന്നെ 3 മാസം കൂടുമ്പോൾ 11.80 ps സർവിസ് ചാർജ് ഉണ്ട്. പിന്നെ എടിഎം കാർഡ് അത് കയ്യിൽ കിട്ടില്ല Ipp app കാണാൻ പറ്റും. പിന്നെ ബ്രാഞ്ചിൽ deposit 10000 രൂപയെ പറ്റു. ഒരു ദിവസം 10000 രൂപ എടുക്കാനും പറ്റും.
@SURESAM Жыл бұрын
👍
@sethuvgmailcom Жыл бұрын
Minimum balance Ippb kku Ella. 500 vendathu POSB Account anu
@anniegeorgep1103 Жыл бұрын
Whether IPP B account possible in business firm's name? For that what are the necessary documents?
@Eye_clue2 ай бұрын
ഞാൻ 15k ഇപ്പോൾ ഇട്ട്
@krishnenduponnu67039 ай бұрын
Thank you so much etta.... Very use full video.. 🤩🤩🤩🤩🥰😘😘😘😘😘
@SURESAM9 ай бұрын
💙😍❤️👍
@MathewKurian-o3f Жыл бұрын
ഞാൻ ഈ അക്കൗണ്ട് ആക്റ്റിവ് ചെയ്തതാണ് ഒരോ ഇടപ്പാടിന് ചാർജ് ഈടാക്കും പിന്നെ മാസത്തിൽ വെറെയും 400 രൂപ അക്കൗണ്ടിലുണ്ടായിരുന്ന ഇപ്പോൾ ഒന്നുമില്ല
Super sir orupadu ubagarayito video sirnte adutha video kathirikkunnu
@SURESAM Жыл бұрын
😍😍❤️😍
@sanduindia4446 Жыл бұрын
Souvumiyanaya അവതരണം ❤️❤️
@SURESAM Жыл бұрын
😄👍😍❤️
@rasheedrasheed9163 Жыл бұрын
വളരെ നല്ല രീതിയിൽ വിവരങ്ങൾ നൽകി താങ്ക്സ്
@SURESAM Жыл бұрын
👍😍❤️
@gopalakrishnangopivadakkan196 ай бұрын
നല്ല അറിവ് കൾ pràതീക്ഷിക്കുന്നു സ്നേഹത്തോടെ
@SURESAM6 ай бұрын
❤️👍
@sheebaraju5125 Жыл бұрын
❤❤❤ Indhu resanu karyagal paranju pokunnathu❤❤❤❤
@SURESAM Жыл бұрын
🙏👍😍❤️
@KanchanaAP3 күн бұрын
വളരെ നന്ദിയുണ്ട്.
@SURESAM3 күн бұрын
💜🙏❤️
@kunhammedkuttiyil8072 Жыл бұрын
Post. Office. Insuran. Health. Detail. Paranchu. Tharu
@SURESAM Жыл бұрын
Ok
@Island-Reef17 күн бұрын
ഞാൻ ഇത് എടുത്ത ആളാണ് , പക്ഷേ ഇത് പുതിയ ഒരു ബാങ്ക് ആയത് കൊണ്ട് സർവർ ഡൗൺ ഇഷ്യു ഉണ്ട് അതുകൊണ്ട് തന്നെ ഗൂഗിൾ പേ ഒക്കെ ചെയ്യാൻ ബുദ്ധിമുട്ടായി വന്നിട്ടുണ്ട്
@SURESAM15 күн бұрын
👍🙏
@rasheedchenadan2483 Жыл бұрын
എനിക്ക് ഇഷ്ടമായത് 200 രൂപ അക്കൗണ്ട് അല്ല. നിങ്ങളുടെ വിനയം❤
@SURESAM Жыл бұрын
💙❤️
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rasheedchenadan2483 Жыл бұрын
Thank you
@mohammadzyadpnicreatechsne522 Жыл бұрын
ഗുഡ് ബ്രദർ ബിഗ്സല്യൂട്ട് 😊👍🤝🌹q
@SURESAM Жыл бұрын
💙😍❤️
@wb1623 Жыл бұрын
ഗുണങ്ങൾ ഉണ്ട്. ഓൺലൈൻ open ചെയ്തു പക്ഷേ 6 മാസമായി login ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇനി ഇത് പരിഹരിക്കാൻ സർകാർ ഓഫീസ് കയറി ഇറങ്ങേണ്ട ബുദ്ധിമുട്ട് കാരണം ഉപയോഗിക്കുന്നില്ല. 😏
4 മണി വരെ എങ്കിലും ഉദ്യോഗസ്ഥർ ഇടപാട് നടത്തണം. പല post ഓഫീസിലും നേരത്തെ close ചെയ്യുന്നു.
@SURESAM Жыл бұрын
👍😍❤️
@rajuthomas8549 Жыл бұрын
വളരെഉപകാര०ദൈവ०അനുഗ്യഹികട്ടെ
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@subhashpk8169 Жыл бұрын
Nobody should take account in postoffice I have taken an account withRs 100and every month they have withdrawn some amount from my account and now the balance amount is less than Rs 10 no passbook etc
@SURESAM Жыл бұрын
🙏
@PRAKASHMS1997 Жыл бұрын
Did you complain to higher authorities about this ???.
@sravant798511 ай бұрын
Ss... same is here....they charge 11.90 as SMS charge...
@akabdulkareemabdulkareem7134 Жыл бұрын
അവതരണം സൂപ്പർ
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@jintujohn7211 Жыл бұрын
Family insurances scheme video edumo???
@SURESAM Жыл бұрын
ഇടാം dear
@lipinta4688 Жыл бұрын
അത് നല്ലതാണ് കേട്ടോ. സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ ഒന്നും പെടാത്തവർക്ക് ഗുണകരമാകും
@anilksani8808 Жыл бұрын
yes ഞാൻ കണ്ണൂർ chalad ആണ് കിരൺ എന്നാ സഹോദരൻ എല്ലാ ചെയെത് തന്നു ok nice
@SURESAM Жыл бұрын
👍👍👍
@aliyar916 Жыл бұрын
ഞാൻ ഒരു അക്കൗണ്ട് എടുത്ത് 6 മാസം കഴിഞ്ഞിട്ടും ഒരു atm കാർഡ് കിട്ടിയില്ല. ഉള്ള പൈസ എടുത്ത് ഞാൻ എന്റെ പണി നോക്കി പോയി.. ഉപകാരത്തിന് കാര്യം നടക്കില്ല.
@SURESAM Жыл бұрын
👍
@mohananpillai394 Жыл бұрын
Great Suresh go ahead,all the best
@SURESAM Жыл бұрын
👍😍❤️
@shafeequem1959 Жыл бұрын
സർവർ സോഹയണ് ഞാൻ എടുത്ത് പണ്ടാരം അടങ്ങി അത്രയും സ്‌ലോ 🙏🏻
@SURESAM Жыл бұрын
🙏
@dls1589 Жыл бұрын
സെർവർ എപ്പോഴും പ്രശ്നമാണ്.....പിന്നെ ട്രാൻസാക്ഷൻ മെസ്സേജ്ന് ചാർജ് ഉള്ളതാണ്..
@jacobjoseph968 Жыл бұрын
Soha
@sreejishpksreejish7522 Жыл бұрын
ആരോ പറഞ്ഞു ഒരു പൈസയും പിടിക്കില്ല എന്നു. അതും കേട്ട് 200ഇട്ട എനിക്ക് എല്ലാമാസവും മെസ്സേജ് വരും ഇപ്പോൾ ബാലൻസ് 18 രൂപ ആയി 😂
@SURESAM Жыл бұрын
പോസ്റ്റ് ഓഫീസിൽ കംപ്ലൈന്റ്റ് ചെയ്യൂ
@anniebino6686 Жыл бұрын
@@SURESAM എനിക്കും ഇങ്ങനെ മെസ്സേജ് അയച്ചു
@no_doubt11 ай бұрын
customers will have to pay ₹11.80 as SMS charges per quarter
@subhashpk816911 ай бұрын
Enikkum kitty siskha oru vivaramum ellatha koreyennathine aside vachondirikkunnu
ഞാൻ 2 വർഷം മുൻപ് എടുത്തു.. ഇപ്പോൾ നല്ല രീതിയിൽ ഉപയോഗിക്കുന്നു 🥰. ഒരു ആധാർ കോപ്പി കൊണ്ട് പോയാൽ പോസ്റ്റ് ഓഫ്‌സി വാഴി എളുപ്പം എടുക്കാം
@SURESAM Жыл бұрын
👍😍❤️
@rashidkololamb Жыл бұрын
Nri സിന് എടുക്കാമോ? ആധാർ കോപ്പി മാത്രം മതിയോ?
@hananibrahim6001 Жыл бұрын
സർവീസ് സ് charge, മസ്സേജ് ചാർജ് ഈടാക്കുന്നുണ്ടോ
@UMERSAALI Жыл бұрын
@@hananibrahim6001 ഒന്നുമില്ല എന്ന് പറഞ്ഞു തുടങ്ങിയ അക്കൗണ്ട് ആണെങ്കിലും തുടക്കത്തിൽ അമിതമായ ട്രാൻസാക്ഷൻ ചാർജും എസ്എംഎസ് ചാർജും ഈടാക്കിയിരുന്നു. ഇപ്പോൾ ഒരു വർഷത്തിനു മേലെയായി അങ്ങനെയുള്ള ചർച്ചകൾ ഒന്നും തന്നെ വരുന്നില്ല
@vasanthanpooven2734 Жыл бұрын
🙏വളരെ ഉപകാരം. നന്ദി 🙏
@SURESAM Жыл бұрын
😄😍❤️❤️
@arunkumarus9871 Жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ 😍, ഇതു പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുമോ 🤔കച്ചവട കാർക്ക് മാത്രം ആണോ പറ്റുക 😍
@SURESAM Жыл бұрын
എല്ലാവർക്കും ചെയ്യാം dear
@JollyJohn-gl4my Жыл бұрын
Voice -Super, Clarity very good. Dubbing artist like voice
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@funwaymalayalam5600 Жыл бұрын
Very useful 🎉
@SURESAM Жыл бұрын
👍😍❤️
@maryalias1963 Жыл бұрын
Valare nalla avatharanam.
@SURESAM Жыл бұрын
👍😍❤️
@ChandranK.R-e4q Жыл бұрын
IPPB അക്കൗണ്ട് എടുത്തു മറ്റു ചിലവുകൾ ഒന്നും എടുക്കുകയില്ലെന്ന് പറയുന്നത് തെറ്റാണ് Rs 100 eante അക്കൗണ്ടിൽ ഉണ്ടായിരുന്നത് പലപ്പോഴായി കുറഞ്ഞു കുറഞ്ഞു ബാലൻസ് സീറോ ആകാറുണ്ട് സർവീസ് ചാർജ് ഉണ്ട് ഇടക്ക്കിടക്ക് മെസേജ് വരുന്നതിനു നമ്മളിൽ നിന്നും പൈസ പിടിക്കുന്നുണ്ട്
@SURESAM Жыл бұрын
പോസ്റ്റ് ഓഫീസിൽ കംപ്ലയിന്റ് ചെയ്യൂ
@anjusumesh369 Жыл бұрын
എനിക്കും Same അനുഭവം ഉണ്ടായിട്ടുണ്ട്.
@pradeepvalapuram8668 Жыл бұрын
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
@lijuprasadleela1188 Жыл бұрын
Rs. 3.51 is debited to A/C XXXXXXXX2440 towards SMS Alert charges forAPR-JUN 2023. Avl Bal: Rs. 0.00 on 11-09-2023 15:23:42-IPPB
@SURESAM Жыл бұрын
@@lijuprasadleela1188 പോസ്റ്റ് ഓഫീസിൽ contact ചെയ്തിട്ട് കംപ്ലയിന്റ് ചെയ്യൂ
@ENVDEVAN Жыл бұрын
Good information Thank you so much.. Envdevan
@SURESAM Жыл бұрын
👍😍
@anishchackoacp6002 Жыл бұрын
IPPB അക്കൗണ്ട് എടുത്ത് കഴിഞ്ഞ് (ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു) 2, 3 മാസം കഴിഞ്ഞ് ഇടക്കിടക്ക് A/C ബാലൻസ് മെസേജ് വരും 2 - 3 രൂപ അതിന് പിടിക്കും പിന്നീട് ആഴ്ചയിൽ 1 വീതം മെസേജ് വരും അതിനും ഇതേ കട്ടിംഗ് ..... അങ്ങിനെ കിടന്ന കാശ് മൊത്തോം അവർ തന്നെ കൊണ്ടു പോകുന്ന അവസ്ഥ വന്നപ്പം "O " ബാലൻസാക്കി ഉപേക്ഷിച്ചു .......😂😂😂😂😂 തുടക്കത്തിൽ എല്ലാം "ഫ്രീ " എന്നും പറഞ്ഞാ A/C എടുത്തത് ...... പിന്നീടാ പണി വന്നത് .......
@SURESAM Жыл бұрын
അങ്ങിനെ ഇല്ലല്ലോ. ഒന്ന് പോസ്‌റ്റോഫീസിൽ അന്വേഷിക്കു
@sureshtk3951 Жыл бұрын
സത്യം
@prarthana4161 Жыл бұрын
മൂന്നു മാസം കൂടുമ്പോൾ sms charge എന്നു പറഞ്ഞ് Rs.11.80 വീതം cut ആകും. കുറേ നാൾ മുൻപ് 200 രൂപ കൊടുത്ത് അക്കൗണ്ട് എടുത്തു. പിന്നെ അത് ഉപയോഗിച്ചിട്ടില്ല. ഇപ്പോ അതിൽ Rs. 52 ഉള്ളു. ബാക്കി സർവീസ് ചാർജ് .
@anishchackoacp6002 Жыл бұрын
ഇത് എടുത്ത 90% പേരും ഉപേക്ഷിച്ചു എന്നാണ് അറിയാൻ സാധിച്ചത് കാരണം സ്വന്തം അക്കൗണ്ടിൽ ഇടുന്ന കാശ് അവർ മെസേജ് ഇട്ട് കട്ടുതിന്നുന്നു....... ബാലൻസ് അറിയാൻ ആപ്പ് തുറന്നാ മതിയെങ്കിലും ആഴ്ചയിൽ മെസേജ് ഇട്ടുതന്ന് കിടക്കുന്ന തുക മൊത്തോം അവർ തന്നെ തീർക്കും
@hananibrahim6001 Жыл бұрын
അതും സ്വാഹ😅
@johnmathew5655 Жыл бұрын
Nice presentation dear friend❤
@SURESAM Жыл бұрын
💙👍😍❤️
@lipinta4688 Жыл бұрын
ഞാൻ കോറോണക്കാലത്തു ഈ അക്കൗണ്ട് എടുത്തതാണ്. Qr കോഡ് ഉള്ള ഒരു കാർഡ് കിട്ടി. Atm കാർഡ് പോലത്തെ. അല്ലാതെ 3QR കോഡ് സ്റ്റിക്കറും സ്റ്റാൻഡ് ഒന്നും കിട്ടീല
@SURESAM Жыл бұрын
ഇതിൽ merchant എന്നതിലേക്കു അവർ board ചെയ്തു തരും. അപ്പോൾ QR കോഡ് കിട്ടും
@santoshkv9 ай бұрын
പോസ്റ്റോഫീസിൽ ജോലി ചെയ്യുന്നവർ200രൂപ വാങ്ങിച്ച് പെട്ടിയിൽ ഇട്ടു അവരുടെ ജോലി കഴിഞ്ഞു
@assalejo32394 ай бұрын
Very good information. Polite man
@SURESAM4 ай бұрын
😍👍❤️
@AnishKumar-jt6yz Жыл бұрын
ഇങ്ങനെയൊക്കെ എല്ലാം ഫ്രീ ആണ് ചാർജൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് ഞാൻ പോസ്റ്റ് ഓഫീസിൽ 100 രൂപ ഇട്ട് അക്കൗണ്ട് എടുത്തതാണ്. കുറച്ചു ദിവസം കഴിഞ്ഞു നോക്കിയപ്പോർ മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞ് 100 രൂപയും അവർ കട്ട് ചെയ്തു. എന്തിനാണിങ്ങനെ തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നത്?
@SURESAM Жыл бұрын
ചാർജ് ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ കേന്ദ്ര സംസ്ഥാന പദ്ധതികളും സ്കീം ഒക്കെ ആണു പരിചയപെടുത്തുന്നത്. അത് കൊണ്ടാണ് post office ന്റെ ഈ പദ്ധതിയും പരിചയപെടുത്തിയത്. എവിടെ എന്ത് ചെയ്യുമ്പോഴും service ചാർജ് കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കുക
@jalalhamza4390 Жыл бұрын
Pwoli🎉
@SURESAM Жыл бұрын
💙
@sagilkk2065 Жыл бұрын
My experience is bad. I started an a account and also deposited 2000 rs. Now the balance is nearly 1400. They debit 11.xx amount quarterly as sms charge. The funny part is the only sms i get from is this message informing they have debited sms charges.
@SURESAM Жыл бұрын
Please do complaint
@sagilkk2065 Жыл бұрын
@@SURESAM what to complain, they will say that's there usual sms charges. So i will be closing the account
@deekshidk1195 Жыл бұрын
@@sagilkk2065 exactly 💯
@rajeshkunhithundi3735 Жыл бұрын
Thanks for.... Information,❤
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@laalabusinessconsultancy8568 Жыл бұрын
ആദ്യം അവിടുത്തെ ജിവനക്കാരുടെ salary business ടാർഗറ്റ് അടിസ്ഥാനത്തിലാക്കണം. എങ്കിലേ ഇവർ പെരുമാറ്റം പഠിക്കുകയുള്ളൂ.
@SURESAM Жыл бұрын
🙏😄
@Raj-b7n Жыл бұрын
ജീവനക്കാർ മനുഷ്യർ അല്ല എന്നാണോ താങ്കൾ കരുതുന്നത്... ഒരു ദിവസം പോസ്റ്റ് ഓഫീസിൽ ലെ കൗണ്ടറിൽ ഇരുന്നു നോക്ക്... അപ്പൊ അറിയാം
@shyamprakash1234 Жыл бұрын
App ചിലപ്പോൾ കുറച്ച് slow ആണ് എങ്കിലും നമ്മുടെ IPPB അടിപൊളി തന്നെ യാണ് മച്ചാന്മാരെ....! 👍
@SURESAM Жыл бұрын
💙💙💙
@sudheepm.v3861 Жыл бұрын
ഒരു Mistake ഉണ്ട് ...IPPB doorstep cash Transaction ന് Service charge ഉണ്ട് ...
@SURESAM Жыл бұрын
🙏👆👍
@AbdulRazak-dl5fn Жыл бұрын
മടിയൻമാരായ താപ്പാനകളാണ് കൂടുതൽ postal ജീവനക്കാരും .... Post office ലേക്ക് ഒരാളും വരാതിരിക്കുന്നതാണ് അവർക്കിഷ്ടം .
@SURESAM Жыл бұрын
🙏
@പപ്ളുപൂച്ച-യ4ച Жыл бұрын
കോപ്പാണ്, ഒരു അക്കൗണ്ട് Open ചെയ്തിട്ട് ATM card ന് അപേക്ഷിച്ചിട്ട് വർഷം 3 ആയി ഇത് വരെ കിട്ടിയിട്ടില്ല, സർവീസ് വളരെ മോശമാണ്.
@SURESAM Жыл бұрын
ATM ഇല്ല. Virtual ATM ആണു കിട്ടുക. പരാതി ഉണ്ടെങ്കിൽ post ഓഫീസിൽ ചെന്ന് പറയുക
@Pm-y7e Жыл бұрын
Vere issue onnum illallo
@പപ്ളുപൂച്ച-യ4ച Жыл бұрын
@@SURESAM ടൊ, അവിടെ പരാതിപ്പെട്ട് ,പരാതിപെട്ട് ചെരുപ്പ്തേഞ്ഞത് കൊണ്ടാണ് ഇവിടെ വന്ന് കമൻ്റിട്ടത്, ആരു പറഞ്ഞു തന്നോട് vertual ATM മാത്രേ കിട്ടോളൂന്ന്, card ATMund അവർക്ക് ,പക്ഷെ കിട്ടില്ലന്ന് മാത്രം. എൻ്റെ സുഹ്രത്തിൻ്റെ കയ്യിൽ ഉണ്ട് ATM card
@പപ്ളുപൂച്ച-യ4ച Жыл бұрын
@@Pm-y7e ഈ Issue പോരെ
@SURESAM Жыл бұрын
@@പപ്ളുപൂച്ച-യ4ച എടോ ഈ അക്കൗണ്ടിൽ virtual ATM മാത്രേ ഉള്ളൂ എന്ന് പോസ്റ്റ് ഓഫീസിൽ ഉള്ള ആൾ തന്നെയാ പറഞ്ഞെ. പിന്നെ പരാതി ഇല്ലെങ്കിൽ താൻ പരാതി പെടേണ്ട. കേട്ടോ.ഡോ
@noushadpulikkal4740 Жыл бұрын
എനിക്ക് പോസ്റ് ഓഫിസിൽ sb acound ഉണ്ട് ആ acound Ippb അകൗണ്ടിലേക് മാറ്റാൻ കയ്യുമോ
@SURESAM Жыл бұрын
പറ്റും
@hameedvethila629 Жыл бұрын
ഉച്ച വരെ പൈസയുള്ളൂ നാളെ വാ
@SURESAM Жыл бұрын
ആഹാ
@rvvlog1449 Жыл бұрын
നല്ല അറിവ് Thanks
@SURESAM Жыл бұрын
👍😍❤️
@b.a.chellappanrobinson5684 Жыл бұрын
Thank you sir. I will take this Ac.
@SURESAM Жыл бұрын
💙❤️
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ ❤🎉
@SURESAM Жыл бұрын
😍❤️
@brahmasree2683 Жыл бұрын
അസത്യം പ്രചരിപ്പിക്കാൻ വീഡിയോ ഇടരുത്...പാവം ജനങ്ങൾ അവരുടെ സമയം വിലപെട്ടത് ആണ്.....
@SURESAM Жыл бұрын
എന്ത് അസത്യമാണ് സർ???
@kesavannair6289 Жыл бұрын
Thank you sir for very valuable information.
@SURESAM Жыл бұрын
😍❤️👍
@njmovies09Ай бұрын
Namuk ita paisa atm il pooie pinvalikan patumo atho post officeil thene poondi varumo...? 🙂
@SURESAMАй бұрын
ഇത് പോസ്റ്റ് ഓഫീസിൽ തന്നെ പോണം
@njmovies09Ай бұрын
@@SURESAM google pay phone pay oke thudagan patou
@sasikumar1268 Жыл бұрын
Good presentation; congrats.
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു
@KumarPA-rp4pp Жыл бұрын
Thanks a lot Sir I have an RD post office account at Chalappuram Calicut it has matured I am at Karaparamba Now sick suffering from pressure sugar and sodium I seek your very valuable advice whether I can get it back at Karaparamba post office can't as I can't got Chalappuram now old age tiredness Please advice me Sir Ashok Kumar,"Aashish, CCC 2/443 E Near Nellikkavu,temple Karaparamba 673010 Please guide sir please
@venkitraman5545 Жыл бұрын
Ithu domestic account ullaa allkku ac renew cheythu ee ac till cheruvaan pattumoo enikky olavkkode post officill ac undu
@SURESAM Жыл бұрын
പറ്റും
@mathewvarghese9036 Жыл бұрын
Super information 🎉🎉🎉🎉
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@mallu5847 Жыл бұрын
എനിക്ക് മാനസിലാ വാത്തത് g pay. അടക്കം ഈ സേവനം സൗജന്യമായി നൽകുമ്പോൾ എൻതിന് ഇതെടുക്കണം ?
@SURESAM Жыл бұрын
Gpay ചെയുന്നത് upi അല്ലേ, ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ അല്ലേ GPay പറ്റുള്ളൂ. അതിനുള്ള അക്കൗണ്ട് 200 രൂപക്ക് കിട്ടുന്നു എന്നതാണ് ഇത് കൊണ്ടുള്ള നേട്ടം. മറ്റെല്ലാ ബാങ്കിലും മിനിമം ബാലൻസ് എന്നത് വേണമല്ലോ
@manishakukku3850 Жыл бұрын
Sir. Post office accounts kurichu oru video cheyamo... Savings athupole girls childrens ullavarku pattiya account... Please
@SURESAM Жыл бұрын
ചെയ്യാം dear
@manishakukku3850 Жыл бұрын
@@SURESAM thank you sir 🙂
@anu_22117 ай бұрын
Gov udyogasthanu salary ee account lek matavo🤔
@SURESAM7 ай бұрын
അത് പറ്റുമോ എന്ന് അറിയില്ല
@mnmohanan-i2d Жыл бұрын
ഒരു ചാർജും ഈടാക്കില്ല എന്ന് പറയുന്നത് വെറുതേ ആണ് ഇരുനൂറു രൂപ കൊടുത്ത് ഞാൻ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു അടുത്ത ദിവസം മെസ്സേജ് വന്നു അക്കൗണ്ട് oppening ചാർജ് -175.82 അടുത്ത മാസം മെസ്സേജ് ചാർജ് -7.87 അടുത്ത രണ്ടു മാസം കഴിഞ്ഞപ്പോൾ മെസ്സേജ് ചാർജ് 11.80 ഇപ്പോൾ ബാക്കിയുള്ളത് 4രൂപ 51 പൈസ
@SURESAM Жыл бұрын
കംപ്ലയിന്റ് ചെയ്യൂ dear
@ShivaKumar-id9gq Жыл бұрын
Very good💯💯💯
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 🩷 നന്മകൾ നേരുന്നു
@ushakrishna9453 Жыл бұрын
Good information thank you ❤
@SURESAM Жыл бұрын
👍😍❤️
@anands.k82253 ай бұрын
Recurring Deposit കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ കിട്ടുന്ന amount post office savings account ൽ നിക്ഷേപിച്ച് മാസാമാസം അതിൽ നിന്ന് നിശ്ചിത amount അടുത്ത RD തുടങ്ങുമ്പോൾ അതിലേക്ക് deposit ചെയ്യാൻ പറ്റുമോ?
@SURESAM3 ай бұрын
പറ്റുമല്ലോ
@AlmostAll_in_One Жыл бұрын
Ettaa.. postoffice le sadharanakkaraya women's and house wife' s nu cheraavunna enthenkilum account for savings undo.. can you pls guide ..
@SURESAM Жыл бұрын
RD ഉണ്ടല്ലോ dear
@Muneer-h8f Жыл бұрын
കാര്യം നല്ലത് തന്നെ നമ്മൾ ക് കിട്ടുന്ന പണം വിളിച്ചു പറഞ്ഞു എന്നിട്ട് വേണം സൈൽ ടാക്സ് കാരും ഇൻകം ടാക്സ് കാരും വീട്ടിൽ കയറി നിരങ്ങാൻ 😂 സംഗതി കൊള്ളാം 👍🏻👍🏻👍🏻