ഓരോ പുതിയ അറിവുകൾ പകർന്നുനൽകുന്ന രതീഷ്ഏട്ടൻ പൊളി ഗുഡ് 👏👏👏👏👍👍👍👍
@bettabrandhan3 жыл бұрын
ഒരേ പൊളി❤ വീഡിയോ വേറെ ആര് പറഞ്ഞുതരുംഇതൊക്കെ 😍😍😍thankuu
@anoopanu39353 жыл бұрын
ആർക്കും മനസിലാകുന്ന രീതിയിൽ.. പറഞ്ഞു തന്നു.. thanks cheta
@shareefm76303 жыл бұрын
നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് thanks
@sures.36233 жыл бұрын
നാട്ടുകാരും, അയൽവാസികളും, നിങ്ങളുടെ രാഷ്ട്രീയക്കാരും പറഞ്ഞു തന്നില്ലെന്നർത്ഥം. "ഉണരൂ ഉപഭോക്താക്കളേ, ഉണരൂ " ഈ പരസ്യം കേട്ടിട്ടുണ്ടോ?. ഹാർട്ട്, ലിവർ, കിഡ്നി, എയ്ഡ്സ് [HIV] കാൻസർ etc,..... മരുന്നുകൾ ഓപ്പൺ മാർക്കറ്റിലുള്ളതിനേക്കാളും 75% വിലക്കുറവിൽ "ജൻ ഔഷധി" യിൽ കിട്ടും. ഇതും കേന്ദ്ര പദ്ധതിയാണ്, തൊഴിലുറപ്പു പോലെ, ലൈഫ് [ഭവനം ] പോലെ, കറണ്ട്, ഓരോ വീട്ടിലും ശുദ്ധജലം എത്തിച്ചില്ലേ [ എനിയ്ക്ക് കിട്ടി ഒന്നര വർഷം കഴിഞ്ഞു. നയാ പൈസാ കൊടുത്തിട്ടില്ല, ഇന്നുവരെ ] ഇതെല്ലാം കേന്ദ്ര പദ്ധതി തന്നെ.
@angle0752 жыл бұрын
Njnum
@rrajeshram64532 жыл бұрын
@@angle075 👌
@maniks84703 жыл бұрын
ഇത്രയും ലളിതമായി വേറേ ആരു പറഞ്ഞു തരും thanks രതീഷേട്ടാ ❤️🙏
@jomonjosephkalarickal413611 ай бұрын
Kittum
@anoopkamal78523 жыл бұрын
Njan ravile news paper il vayicharunu, thanks for sharing this
Helath Insurance company kaarkku previous health status nokki insurance Rate koottan ulla scope aayi.
@Dileepdilu22553 жыл бұрын
രതീഷേട്ടൻ പൊളി ലുക്ക്♥️♥️🤞😎
@shanuvlogs76743 жыл бұрын
ഇങ്ങനെ ഒക്കെ സംഭവം ഉണ്ടായിരുന്നോ.... ✌🏼✌🏼കൊള്ളാം
@Dileepdilu22553 жыл бұрын
Super രതീഷേട്ടാ 💜💛👏😍
@sandeepom9823 Жыл бұрын
eHealth Kerala UHID, രണ്ടും ഒന്നു തന്നെ അല്ലെ. Op ടിക്കറ്റ് എടുക്കാൻ eHealth card നിർബന്ധം ആണ്. ഇതിനെ കുറിചുള്ള video ചെയ്യുമോ...?
@masoudkv70293 жыл бұрын
വളരെഉപകാരപെട്ടവിശ്യം വിശയം തനെ ത്യാഗസ്
@rahulthomas2339 Жыл бұрын
Veetil oralkk card kittiyal bakki family members inum ithinte benefits kittumo..or each members inum separate edukkano
@jafarfaisy7927 Жыл бұрын
Ith hospittalil work akunundoo Cooperative hospitallikalil
@josesacharia99143 жыл бұрын
Very good information Thanks... (via എന്നത് വയാ എന്നാണ് പറയുന്നത് എന്ന് തോന്നുന്നു. വഴി എന്ന അർത്ഥത്തിൽ...)
@i.am.popeye3 жыл бұрын
ഈ വീഡിയോയും എല്ലാവർക്കും ഉപകാരം കലക്കി
@akbaralikhanshots9315 Жыл бұрын
2023 ഇൽ കണ്ടു, ചെയ്യാൻ പറ്റുമോ ഇപ്പോൾ
@sandeepsobha3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍
@krishnapriya65983 жыл бұрын
എത്ര വയസ് മുതൽ ഉള്ളവർക്ക് ഇത് ചെയ്യാം? ആധാർ ഉള്ള എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും ചെയ്യാമോ? ഒരു വീട്ടിലെ ഒരാൾ ചെയ്താൽ മതിയോ അതോ ഓരോരുത്തരും ചെയ്യാണോ
@AnilKumar-jx3bp Жыл бұрын
ഒരു മൊബൈലിൽ തന്ന ഒന്നിലധികം പേർക്ക് കാർഡ് എടുക്കാൻ എന്ത് ചെയ്യണം .ദയവായി ഒന്നു പറഞ്ഞുതരാമോ
@riyastir3 жыл бұрын
The name change is not possible if you selected Generate Via Aadhar.
@AshaAdhi3 ай бұрын
UHID number thanne password. Enik passwrd koduthit invalid ennu kanikkunnu
@gopakumar50 Жыл бұрын
അരവിന്ദ് ഐ ഹോസ്പിറ്റൽ ലിസ്റ്റിൽ ഉണ്ട് പക്ഷെ അവർ ഈ കാർഡ് എടുക്കുന്നില്ല
UHID എടുത്ത് കഴിഞ്ഞാൽ ഇത് എവിടെ ഉപയോഗിക്കണം എന്നതിന് ഒരു തീരുമാനം ആയില്ല
@zandra_jon_3 жыл бұрын
Chetta APL vibagam alkarku ithu apply chyan pattulu??? Njn ivda net cafe il poyapol APL Karki aytula enu prnju
@diyarahul19833 жыл бұрын
Sur namuke ide swantham ayi vitil cheyavunedano akshaya center il pogende kariyam ile?
@akhilshankarb183 жыл бұрын
nalla information. ellarkum ith future il avishyam varum.
@zakarizakku54533 жыл бұрын
ഇതിൻറെ ലിങ്ക് കൂടി വെച്ചാൽ നല്ല ഉപകാരമായിരിക്കും 👍
@gertrudejose87353 жыл бұрын
Thank you so much dear Rathessh, so nice information!
@janardhananck64173 жыл бұрын
How to get aduplicate card if the original lost ?please explain
@salnanoufalsalna83292 жыл бұрын
Adhaar name ലേതു പോലെ inssurance cardil aakan pattumo
@saleempk2932 жыл бұрын
ഞാൻ2019 ലാണ് കാർഡ് എടുക്കാൻ പൊയത് ഒരു സ്ലിപ്പ് മാത്രമെ കിട്ടിയുള്ളു അന്ന് പറഞ്ഞത് റേഷൻ കാർഡിൽ ഉള്ള എല്ലാവർക്കും കിട്ടും എന്ന് പറഞ്ഞു ' പക്ഷെ 2022 ഒക്ടോബർ മാസം ( ഈ മാസം) ഞാൻ അന്വേഷിച്ചു, എൻ്റെ എനിക്ക് മാത്രമെ ഇൻഷൂറൻസ് കിട്ടുള്ളു എന്ന് പറഞ്ഞു ഇതിനെ പറ്റി അറിയാൻ എന്തങ്കിലും മാർഗ്ഗമുണ്ടൊ?
@harshamohan60502 ай бұрын
ഈ ഹെൽത്ത് കാർഡ് നഷ്ടപ്പെട്ടു പോയി, അത് ഡൌൺലോഡ് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ, op ticket പോലും കിട്ടാതെ ആയിരിക്കുന്നു
@shinue46253 жыл бұрын
Polichu. Pakshe ningade PHR ID nammal kandu:p
@muhammeddhanishkp64653 жыл бұрын
Enikkum kitti health id tnx ratheesh eetttaa...😘
@bettabrandhan3 жыл бұрын
Ratheeshetta 😍😍😍
@piuschakola47953 жыл бұрын
India (Republican country) also make a rule that,If you want to drunk alcohol,this card must needed,the alcohol buying record should be in another file.We can file income tax return high in every citizens.
@muhammednisthar.m.k38093 жыл бұрын
The site is down for maintenance right now.. എന്നു കാണിക്കുന്നു...?
@yathrikan42703 жыл бұрын
ആളുകൾക്ക് ഉപകാരമായ അറിവുകൾ പങ്കുവെക്കുന്നതിൽ മുന്നിൽ എന്നും രതീഷ് ഏട്ടൻ ആണ്
@sugeshpa10643 жыл бұрын
Thanks brother for useful information giving at earliest
@mi2mi13 жыл бұрын
Thanks rathees bai . ..health insurance policy edhan best
@narayanankuttymanghat1243 жыл бұрын
Ur site is very useful. When i tried to register thru aadhar it says phone is not linked. Will u pl adv how to create id thru aadhar. I have aadhar already.
@MohdNijas7 ай бұрын
health card um UHID cardum thammil entha vithyasam ithil eathenkulum onn eduthal mathiyo atho randum kayyil vekkano ?
@kishorek64753 жыл бұрын
സാർ ഇതിപറയുന്ന PHR എങ്ങനെയാണു അഡ്രസ് ടൈപ്പ് ചെയേണ്ടത് വേഗം അയ്യക്കു urgent 🙄
@itsmeadarsh9992 жыл бұрын
sir njan innaanu ready aakkiyath.but 'abdm' enna extension aanu vannath. " ndhm " alla. pinne card download option num vannilla. help please
@indradhanus82463 жыл бұрын
Oro videosum upakarapradham Thanku
@vidhya50212 жыл бұрын
Sr. Ithil njagalde name illa...njan ethu edukumpol ante family ollavare ellarem cherkano
@Nishadcochin3 жыл бұрын
Good information,ratheesh bro 👍
@shivsaih35582 жыл бұрын
Aadhar card address thanne kodukkano. I am now in use husband address. I am not change adar address
@Jyodeepak3 жыл бұрын
What about earlier records, say of last year?
@LeeluHomeGarden Жыл бұрын
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്തപ്പോൾ abha കാർഡ് ആണ് ആയതു? ഇതു എങ്ങിനെ ഡൌൺലോഡ് ചെയ്യുന്നത്
@suseelasv37603 жыл бұрын
Thank you chetta.
@shamsiyarasheed17313 жыл бұрын
Sir njangalk idh pagudhi kitanolo adhar number adichu kazhinjapol njangal iam agree and robot tick vanilla agree tick vannu but robot vannila but njangal adhu click aki robot but submit nekiyapol verey traffic line pictures Ann vannadh idh clear aki tharumo plsss
@nmbasheer73432 жыл бұрын
ഈ കാർഡും eshram കാർഡും തമ്മിലുള്ള വ്യത്യാസം plz reply
@shajitha.s51123 жыл бұрын
Health I D yil cherthittulla mobile no. change cheyyan pattumo
@gjayachandran3 жыл бұрын
ഗവ. ആശുപത്രിയിൽ നിന്ന് ഇഷ്യൂ ചെയ്യുന്ന UHID കാർഡും ഇതും തമ്മിൽ ഉപയോഗത്തിൽ ഉള്ള വ്യത്യാസം എന്താണ്?
@arunpowdygames26303 жыл бұрын
All india upayogikaam,claim cheyyaam
@nandug44903 жыл бұрын
Pvt hospitalil poyalum avarum nammade medical health record ithil update cheyyanam
@mareenareji46003 жыл бұрын
Thank you....
@rejin5004 Жыл бұрын
UHID CARD എന്താണ്
@sanjay_ek3 жыл бұрын
Etta... Very very helpful video and thanks from my heart
@vipinfourv3 жыл бұрын
എനിക്കൊരു സംശയം ഉണ്ട് ഇതിനു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു നമ്മളെ ഏതു സൈറ്റിൽ കേറി ആണ് ഇതിന്റെ വിവരം അറിയേണ്ടത് ശരിയായോ ഇല്ലയോ എന്ന് പിന്നീട് എപ്പോഴെങ്കിലും വേണം നോക്കണം എന്നുണ്ടെങ്കിൽ ഇതു പാൻകാർഡ് പോലെ എങ്ങനെയാണ് ആക്കി എടുക്കാൻ പറ്റുമോ ഇതിനു മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@vasum.c.30593 жыл бұрын
ഇതിനെപ്പറ്റി നല്ലരീതിയിൽ പറഞ്ഞുതന്നതിനു നന്ദി.
@ചക്കിഇച്ചായൻ3 жыл бұрын
മൊബൈലിൽ ഫോട്ടോ എങ്ങനെ add ചെയ്യും. ഫോട്ടോ ഇല്ലെങ്കിൽ prashnamnundo
@ashlythomas8398 ай бұрын
Health id yum abha cardum difference undo chettaa
@aswinksathish2 жыл бұрын
Nammal download cheyyunnath koodathe postal aayi veettil varumo
@indu34923 жыл бұрын
Ayushman card ennu parayunathum ith thanne ano
@jsr10163 жыл бұрын
Thanku uncle..... 🥰
@abdulsatharsathar14512 жыл бұрын
ഒരു വീട്ടിൽ എത്ര പേർ ഹെൽത്ത് കാർഡ് എടുക്കണം അപ്പെ ഇ ശ്രീറാംകാർ സ് എന്തിന്
@safeerkp41683 жыл бұрын
Ratheesh bai... Helth id download cheythu athar ubayogichan cheytha th. Helth id download cheyth nokubol athil profile Pic illa... Eni entha cheyuka... Pic engane varum
@smvlogs9162 жыл бұрын
ആധാർ നമ്പർ മാത്രം എന്റർ ചെയ്തുള്ളു ഹെൽത് id download ആയി കിട്ടി
@sreeragalora3 жыл бұрын
Helpful informative video 👍
@anandakrishnan98523 жыл бұрын
എനിക്ക് ബ്രൂ ണൈയിൽ ഇത് ഉണ്ടായിരുന്നു നല്ല പദ്ധതി ആണ് ഡോക്ടർ എഴുതിയ കടലാസ് കാണാതായിപ്പോയി എന്ന പരാതി അവസാനിക്കും
@neethukneethus63492 жыл бұрын
Hi sir ith aply cheiyan age limit undo cheriya makkalkum edukamo
@jissvarghese11Ай бұрын
Ithil address update cheyyan pattuvo
@santhoshnair71913 жыл бұрын
Thanks👍🏼
@umerc_rz_kl-10483 жыл бұрын
Helpful information 👌👍
@Basithparappur2 жыл бұрын
Haii
@umerc_rz_kl-10482 жыл бұрын
@@Basithparappur evideda
@VijayKumar-mt5to3 жыл бұрын
Thank you for sharing very useful information. Please keep it up for sharing such informations.