എന്റെ ഈശോയേ അങ്ങയുടെ ഈ വചനത്തിൽ കൂടി എട്ടുകാലിയുടെ വലയിൽ ചുറ്റി നശിക്കാതെ പരിപൂർണ്ണ മായി ദൈവം ത്തിൽ വിശ്വസിച്ചു പ്രാർത്ഥന യോടെ ജീവിക്കാൻ സാധിക്കണമേ എന്റെ എല്ലാ തെറ്റുകളും കുറവുകളും പാപങ്ങളും ഓർത്തു അനുതാപംത്തോട് ദൈവംത്തിൽ ആശൃയിച്ച ജീവിക്കാനുള്ള എല്ലാം തടസ്സം ങ്ങളും മാററി എല്ലാം ആവൃശൃങ്ങളു സാധിച്ചു തരണമേ എന്നും അപേക്ഷിക്കുന്നു തള്ളി കളയല്ലേ ദൈവംമേ അച്ചന് യേയും ദൈവം അനുഗ്രഹിക്കട്ടെ
@MiniBiju-q2m10 күн бұрын
ഈശോ യെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ആത്മീയ മായും സാമ്പത്തിക മായും, വിദ്യാ ഭ്യാസ മായും, ഞങ്ങളുടെ മക്കളെയും കുടുംബത്തെ യും അനുഗ്രഹിക്കേണമേ
@MaryNice-zx6oj10 күн бұрын
ഈശോയെ എല്ലാ നന്മയും അനുഗ്രഹവും നൽകി എന്നെയും എന്റെ കുടും ബത്തെയും മക്കളെയും കുഞ്ഞുവാവയെയും അനുഗ്രഹം കൊണ്ട് nirakane തമ്പുരാനെ
@jincujinci960010 күн бұрын
ഈശോയെ ബിജുവിനെ അനുഗ്രഹിക്കണമേ 🙏സന്തോഷം കൊടുക്കണമേ
@kunjukoshy508410 күн бұрын
എൻറെ ഈശോയേ ഞങ്ങളുടെ ഭവന തതിനു സം രക്ഷണഠ ഉണ്ടാകണമേ
@neenaalex326110 күн бұрын
ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടിയും കടം വീടാൻ വേണ്ടിയും പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@LeslieLesliemorris10 күн бұрын
എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണം എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@SreelachuSreelachu10 күн бұрын
ഞങ്ങളും ചിറകുകൾ കൊഴിഞ്ഞ അവസ്ഥയിൽ ആണ്
@PradeepthiPra-y1o8 күн бұрын
ഈശോയേ ഇപ്പോൾ സംസാരിക്കുന്ന ഈ വിഷയത്തിൽ ദൈവമേ അമ്മ മതാവേ ഞങ്ങളുടെ കൂടെ നീ ആയിരിക്കേണമേ അമ്മേ എൻ്റെ അമ്മേ ഞങ്ങൾക്ക് നീ തുണയായിരിക്കേണമേ ആമേൻ
@parvathynair69057 күн бұрын
My god ente monu americayil computer engineer aayi oru job and h1b visayum koduthayalkane ente Jeevitham santhoshakaramakkane amen
@DelsyWilson10 күн бұрын
മാരകമായ രോഗത്തിൽ നിന്ന് രക്ഷ പെട്ടു ദൈവനുഗഹത്താൽ എന്നാൽ ഇപ്പോ മദ്യപാനത്തിന്റെ അടിമത്വം അയാളിൽ ഭരണം നടത്തുന്നു. ഈ ബന്ധനത്തിൽ നിന്ന് ഒരു മോചനത്തിനായ് അച്ചാ പ്രാർത്ഥിക്കണമെ. സ്നേഹത്തിന്റെ ചിറക് ആമകന് ദൈവം നൽകി അനുഗ്രഹിക്കാൻ .🙏🙏🙏🙏🙏🙏
@mariyarajan941810 күн бұрын
കഴിഞ്ഞ ഒരു വർഷമായി എൻറെ ഉപജീവന മാർഗം വെറും വട്ട പൂജൃം മാത്രമാണ് എട്ടുകാലിയുടെ അവസ്ഥ 😢 വിടുതലിനായി യാചിക്കുന്ന എനിക്കു വേണ്ടി കരുണ തോന്നണമേ😢😢.
@shijumani640910 күн бұрын
Enthe karthave naggalludde kudumathinu shakthi tharena me amen
@sajinishaji371010 күн бұрын
എന്റെ ഈശോയോ....എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ... എന്റെ ആഗ്രഹം അങ്ങയുടെ ഹിതം ആയി മാറണമേ..... തടസ്സങ്ങൾ മാറ്റണമേ...... എന്തു ചെയ്യണമെന്നറിയില്ല ദൈവമേ.... ചിറകുകൾ വീണ്ടും തരണമേ...... എന്നെ തളർത്തരുതേ.....🙏🙏🙏
@bijuthomes981910 күн бұрын
ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ മുഴുവൻ അത്ഭുതകരമായി വീട്ടുവാൻ അവിടുന്ന് കൃപ നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ മോന് യു. കെ യ്ക്ക് പോകാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകണമേ. എല്ലാ തടസങ്ങളും മാറ്റിതരണമേ. ആമ്മേൻ, ആമ്മേൻ 🙏🙏🙏
@DelsyWilson10 күн бұрын
കുടുംബത്തിലെ എല്ലാ കാര്യങ്ങളും ക്ഷമയോടെ സ്നേഹത്തേടെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തിയുടെ ചിറക് എനിക്ക് തരണമെ ദൈവമെ🙏🙏🙏🙏🙏🙏
@Aryaas-uy8mc10 күн бұрын
Ente kudumbathe uyarthename
@bijuthomes981910 күн бұрын
ഈശോയെ അവിടുത്തെ പരിശുദ്ധത്മവിനാൽ ഞങ്ങളെ നിറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Aryaas-uy8mc10 күн бұрын
Ente husband enne manasilakkiyirikkunnu. Eeshoye nandhi🙏🙏🙏🙏🙏🙏
@sobhu44910 күн бұрын
ഈശോയേ മാര്‍ച്ച് 1-ം തീയതി നടക്കുന്ന ടൂവീലര്‍ ടെസ്റ്റില്‍ നന്നായി പഠിക്കാനും ടെസ്റ്റില്‍ പാസാകാനും എന്നെ സഹായിക്കണമേ . ആമേന്‍ . എന്നെ അങ്ങയുടെ സാക്ഷിയാക്കിമാറ്റണമേ . ❤ ആമേന്‍ ❤
@shynisinil516210 күн бұрын
Amen 🙏 എന്റെ യേശുവേ അപ്പാ എന്റെ സഞ്ജു മോന്റെ ജോലി പഠനം സമർപ്പിക്കുന്നു അപ്പാ മോൻ ആഗ്രഹിച്ച ജോലി അനുഗ്രഹിച്ചു നൽകണേ അപ്പാ ആമേൻ 🙏🙏🙏
@SujamanojManoj9 күн бұрын
കർത്താവെ എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കുന്നു 🙏🏿🙏🏿🙏🏿
@jincujinci960010 күн бұрын
ഈശോയെ അരുണിന് ഈസ്രയേലിനു പോകുവാൻ കരുണ കാട്ടാനമേ 🙏
@Narayanan-y8k10 күн бұрын
Ame'n yesuve sosthrm yesuva nanni yesuva aradhana yesuva makothom yesuva hallauya ame'n ame'n yesuve neeente prarthanakelkkuma ame'n ame'n sacred heart of mother Mary Jesus' have mercy on us ame'n amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n prabu yesunada karthvant anugrahiamanue deydasan samannam ame'n parusda Parma devya karunyathinuenneram aradhanaym sthithum pukaazhchayum undayirikkette ame'n prabu yesunada anoude karuana thananna ame'n Esho mishiha stuthiayrikatte ame'n father
@Kavya-zy2xj10 күн бұрын
ആമേൻ ആമേൻ 🙏🙏🙏രോഗങ്ങൾ വരാതെ കാത്തുകൊള്ളേണമേ 🙏🙏🙏
@rexxon004510 күн бұрын
എന്റെ മകളുടെ പെരുമാറ്റം എന്നെ വേദനിപ്പിക്കുന്നു യേശുവേ 🔥🔥🔥
@AnniejoseAnniejose9 күн бұрын
യേശുവേ എന്റെ ഈ അവസ്ഥ മാറ്റി തരുക
@manjustephen-s3n8 күн бұрын
ഈശോയെ അച്ഛൻ പറയുന്ന അവസ്ഥ യിൽ കൂടിയാണ് ഞാൻ പോകുന്നത് തകർന്നു പോകുന്നു ഈശോയെ കൈവിടല്ലേ
@br.eliasdavid10 күн бұрын
💓ഏലിയാസിന്റെ സുവിശേഷ വേല കൂടുതൽ വരങ്ങളാൽ അഭിഷേകം പ്രാപിക്കാൻ, 💓സാത്താന്റെ ശല്യം മാറാൻ,💓എനിക്ക് രോഗ ശാന്തി ലെഭിക്കാൻ💓 ഞാനും, ഭാര്യ സീന,മക്കൾ ആമോസ്, ജോയൽ, സഹോദരൻ ജെയ്‌സ്. ഞങ്ങൾ പരിശുദ്ധ ആത്മാവ് നിറഞ്ഞു ജീവിക്കാൻ ,💓ഞങ്ങളുടെ കട ബാധ്യത മാറാൻ, സാമ്പത്തിക പുരോഗതി നേടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@REEJAP-ws8ht10 күн бұрын
സ്തോത്രം കർത്താവെ
@sherlysn-h7c8 күн бұрын
Yesuve kudumbasamadhanam nalkaname🙏🙏🙏
@LalithaPT10 күн бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിച്ചേ മോൾക്ക് ഒരു ജോലി കൊടുക്കണം രജിസ്റ്റർഡ് ആയി ജോലിക്ക് പോകാൻ സഹായിക്കണം
@sayanthkrishna857110 күн бұрын
എന്റെ കർത്താവെ എന്റെ കുഞ്ഞു സായു മോന്റെ അസുഖം മാറ്റി സൗക്യപ്പെടുത്തേണമേ.. ഡിസ്ചാർജ് ആയി പെട്ടന്ന് വരാൻ കൃപയുണ്ടാവേണമേ 🙏🙏🙏ആമേൻ 🙏🙏🙏
എന്റെ ഈശോയെ സെമിനാരിയിൽ പഠിക്കുന്ന എന്റെ മകൻ എബിനു ഫെബ്രുവരി 20 മുതൽ പരീക്ഷ തുടങ്ങുക അവനും അവന്റെ കൂടെ പരീക്ഷ എഴുതുന്ന എല്ലാ വൈദിക വിധരതികളെയും ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കേണമേ ഫിലോസഫി രണ്ടാം വർഷത്തെ പരീക്ഷ എല്ലാ മക്കളെയും ഉന്നത വിജയം കൊടുക്കണമെ ആമേൻ
@shinymathew482110 күн бұрын
Karthave e madhyapanetheene 1 viduthel ente bharthavine kodukeneme panna kuutuketeene 1 viduthel kodukeneme amen🙏🙏🙏
@058sharanyapaulnaidu910 күн бұрын
God😭😭😭😭😭😭😭say sharanya come back House please mother Mary please🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minirafi806810 күн бұрын
കർത്താവേ എന്റെ ജീവിതവും നീയൊന്നു ഉയർത്തണം
@BindhuGeorge-qs4br10 күн бұрын
ആ മക്കളുടെ മേൽ അങ്ങയുടെ സൗഗ്യം അയയ്ക്കണമെയ് അങ്ങയുടെയേ അത്ഭുദം അവിടെ പ്രവർത്തിക്കണേ
@rossilyna442410 күн бұрын
Ente sthalam vilapana thadsam Mari kittuvan prathikanme amen
@nittyadonaianil258710 күн бұрын
Amen amen I receive this message in my life.
@Ally-kh6ev10 күн бұрын
യ ഹോ വേ എന്റെ നിയോഗ്ങ്ങളെ അങ്ങ് സ്വീകരിച്ച എനിക്കിത് സാധിച്ചു തരേണമേ,
@REEJAP-ws8ht10 күн бұрын
ആമേൻ ആമേൻ
@LeslieLesliemorris10 күн бұрын
ഞാൻ എന്റെ ദൈവത്തിൽ ആശ്രയിക്കുന്നു എന്റെ ജീവിതംവീണ്ടും ശക്തി പ്രാപിക്കണം ഞാൻ ഷിണി ക്കുകയില്ല തളരുകയില്ല എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എല്ലാം നഷ്ടപ്പെട്ട അവസ്ഥ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@mariammaoommen347910 күн бұрын
🙏🙏🙏ആമേൻ.
@DelsyWilson10 күн бұрын
എന്റെ കുഞ്ഞി ന് ദൈവം വഴി തുറന്നു തന്നു . ജർമ്മൻ പഠിച്ച് അവിടെ നഴ്സിംങ് പഠിക്കാൻ ദൈവം കുഞ്ഞിനെ തിരഞ്ഞെടുത്ത നിന് നന്ദി നന്ദി. ക്ഷമയാടെ അധികാരികളെ അനുസരിച്ചും നന്നായി പഠിച്ചും മുന്നേറാൻ ശക്തിയുടെ ചിറക് അവൾക്ക് നൽകണമെ🙏🙏🙏:🙏🙏🙏🙏🙏
@sheejac491610 күн бұрын
സജികുമാർ ജോലി ഇല്ലാതെ വളരെ കഷ്ടപ്പെടുന്നു.. ഒരു ജോലി കിട്ടാനും കട ബാധ്യത മാറാനും പ്രാർത്ഥിക്കണം അച്ഛാ ഞങ്ങൾ എളിയവരും ദാരിദ്രരും ആണ് ഒന്ന് കൈ പിടിക്കണം അപ്പാ 🙏🙏🙏🙏
@anitaantony914410 күн бұрын
Lord Jesus please please protect and bless myself, my husband and my children Tom and Lisa, have mercy on us, strengthen us, protect us to healthy, happy and blessed life in the mighty name of Jesus Christ Amen 🙏
@nittyadonaianil258710 күн бұрын
I receive this message yes amen amen amen 🙏 I want to say testimony of my life I need miracle in my life amen 🙏
Enthe karthave naggalludde avasdha kannena me yachanakkellkke na me naggalludde kannuneer kanename amen
@anujaalexander996310 күн бұрын
എന്റെ ചാച്ചൻ എന്നെ മനസിലാക്കി എന്റെയും കുഞ്ഞിന്ററെയും അരികിലേക് തിരിച്ചു വരണമേ
@johnsonpillai918110 күн бұрын
Amen 🙏 Alleluia Alleluia Alleluia Amen 🙏
@savinak256510 күн бұрын
എനിക്ക് വേണ്ടി... സത്യം
@AdarshChandran-r1u10 күн бұрын
Eeshoye enne kaividalle ellamkodum njan thakarnnu ente koodeyudalle enne vittukalayalle madhave karthavaya eshoye amen amen
@sayanthkrishna857110 күн бұрын
എന്റെ കുഞ്ഞിനെ ഡിസ്ചാർജ് ആക്കാനുള്ള പണം കിട്ടുവാൻ വഴി തുറന്നു തരേണമേ 🙏🙏🙏ആമേൻ 🙏🙏
@beenarobin881010 күн бұрын
Ente eshoye njangalude makal ponnikku patham class pareeshayil full a plus nalkaname🙏🏻🙏🏻🙏🏻🙏🏻parishudhathmavine nirakkaname🙏🏻🙏🏻🙏🏻🙏🏻
@SunithaSelvamony10 күн бұрын
എന്റെ കര്‍ത്താവ് കടബാധ്യത എല്ലാം ഏറ്റെടുക്കണം എന്റെ കുടുംബവും യേശു natha ഏറ്റെടുക്കണം ഞാന്‍ ഒരു ഹിന്ദു എന്റെ മനസ്സില്‍ ഉള്ള എല്ലാം പ്രയാസങ്ങള്‍ മാറ്റി തരണം ഈശോയേ കടം നിമിത്തം samathanam sathosham nimathi എല്ലാം നഷ്ടമായി കര്‍ത്താവ് വീട്ടില്‍ ആരും സമാധാനം ഇല്ലാത്ത അവസ്ഥ കര്‍ത്താവ് കരുണ തോന്നണം എന്റെ ഭർത്താവിനെ makkalum എന്റെ കൂടെ പിറന്ന സഹോദരി എല്ലവരും വളരെ കഷ്ടം anupavechu വരുന്നു കര്‍ത്താവ് കടം ഇല്ലാത്ത ഒരു ജീവിതം കര്‍ത്താവ് എനിക്ക് തരണം അമ്മേ