ഈശോയെ എൻ്റെ എല്ലാ വിഷയത്തിലും ഇറങ്ങി പ്രവർത്തിക്കും നന്മക്ക് ഒരു അടയാളം ഇന്നു തരണമേ
@ajitha51568 күн бұрын
എനിക്ക് ഒരു ഭവനം വെച്ച് തരണമേ നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ ❤️🌹🌹🌹🌹
@Remya-m4v8 күн бұрын
കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടുന്നതിനു ഒരു അത്ഭുതം കാണിച്ചു തരണമേ
@maria-xk4hw8 күн бұрын
എന്റെ കടങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ
@sujajoseph49237 күн бұрын
യേശുവേ എന്റെ ഭവനത്തിന്മേലുള്ള, മക്കളുടെ മേലുള്ള എല്ലാ കെട്ടുകളും അഴിയ്ക്കണേ മക്കളെ തൊടണേ. പഠന തടസ്സം മാറ്റണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ. യേശുവേ എന്റെ നിയോഗങ്ങളിൽ അങ്ങിടപെടണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@sujajoseph49237 күн бұрын
യേശുവേ കരുണ തോന്നണേ.
@VinithaCyrus3 күн бұрын
ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമ കടബാധ്യത മാറ്റി തരണമേ രോഗങ്ങൾ മാറ്റി തരണമേ മക്കൾക്ക് ജോലി ലഭിക്കണമേ ആമേൻ
@santhoshmc76128 күн бұрын
ഈശോയെ ഞങ്ങളിൽ കരുതലുണ്ടാകേണമേ
@Karuna37447 күн бұрын
ഈശോയെ അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.
@suvarnaanil21307 күн бұрын
അപ്പാ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ 👏👏💕💕🙏🙏
@diyabiju93773 күн бұрын
ഇശോയെ മക്കൾക്ക് നല്ല പരീക്ഷാ വിജയം കൊടുത്ത് സഹായിക്കേണമേ.
@bincyANTONY-r8j7 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധാനവും നല്കണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്മശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠന തടസം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗാവസ്തയിൽ നിന്നു മേചിക്കണമേ. നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ. നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടേണമേ
@suvarnaanil21307 күн бұрын
കർത്താവ് ദൂതനെ അയച്ചു എന്നെ എന്റെ മക്കളെ രക്ഷിക്കും 👏💕💕❤️❤️
@geetharanir13418 күн бұрын
യേശുവേ, എന്റെ കുടുംബത്തിന്റെ ഇരുട്ട് മാറ്റി തരണേ കർത്താവേ
@albiyabiji68598 күн бұрын
എന്റെ ഈശോയെ അക്സ 10:ക്ലാസ് ആണ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@geethavijayanathanasan95407 күн бұрын
യേശുവേ ഞങ്ങളുടെ തടസം മാറ്റി നിയോഗം സാധിച്ച് തരണമേ പിതാവേ ബിസിനസ് തടസം മാറ്റി തരണമേ യേശു പിതാവേ പരിഷ എഴുതുന്ന വി ഹാനേ സമർപ്പിക്കുന്നു നാഥ 🙏🙏🙏
@angelmary79217 күн бұрын
ഈശോയെ ഇന്റർവ്യൂ പാസ്സായി നിൽക്കുന്ന എന്നെയും എല്ലാവരെയും വിസ വരുവാൻ അനുഗ്രഹിക്കേണമേ. എന്റെ സഹോദരന് നല്ല ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ. ആമേൻ
@marywinston33947 күн бұрын
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ചേച്ചി യും അനിയത്തി യും തമ്മിൽ സ്നേഹമാകണമേ.
@SavithaSanthosh-kn3br8 күн бұрын
യേശുവിന്റെ Divathitey പരിശുദ്ധ ത് മാവേ എന്നിൽ നിറയണമേ... പരിശുദ്ധ ത് മാവേ എന്നിൽ വസിക്കണമേ... യേശുവേ ആരാധന യേശുവേ ഹല്ലേലുയ.... എന്റെ യേശുവേ എനിക്ക് അവകാശപെട്ട സ്ഥിരമായി ജോലിക്കു വേണ്ടി മാധ്യസ്തം നിറഞ്ഞു തടസ്സങ്ങൾ ആണ്.... Diva വചന ത്തിലൂടെ പ്രാർത്ഥിക്കുന്നു....
@M3nx14 күн бұрын
Esuve Anjanayk vendi prarthikkaname padikkanulla budthi kodukkaname avl ezhuthunna pogunna examinu pass mark kittan anugragikkaname sagayikkaname amen
@aliceip61367 күн бұрын
അമ്മേ അഥീനയുടെ തലവേദന പൂണ്ണമായും മാറ്റി തരണമേ അടയാളങ്ങൾ കാണിച്ചു തരണമേ വിശ്വാസം വദ്ധിപ്പിക്കണമേ
@sreejag73774 күн бұрын
Ente aniyathiye kathu kollaname eesoye amen
@maria-xk4hw8 күн бұрын
എന്നെ വരിഞ്ഞുമുറുക്കുന്ന ഈ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ
എന്റെ ജീവിതത്തിൽ ഇടപെടുന്നതിനു ഒരു അടയാളം തരണമേ ഈശോയെ
@S_joseph884 күн бұрын
യേശുവേ എന്റെ വരുമാനമാർഗത്തിൽ ഇപ്പോൾ നേരിട്ടിരിക്കുന്ന പ്രതിസന്ധിയിൽ അങ്ങ് ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. അങ്ങയുടെ ദൂതന്മാരെ ഞങ്ങൾക്ക് മുൻപേ അയച്ച് ഈ വിഷയത്തിൽ അങ്ങ് ഇടപെട്ട് നിയോഗം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. ജോലിമേഖലയിൽ overload work assignment തന്ന് എന്നെ ബുദ്ധിമുട്ടിക്കുന്ന എന്റെ romanian headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. Physically mentally തളർന്ന എനിക്ക് ജോലിമേഖലയിലും കുടുംബജീവിതത്തിലും സംരക്ഷണം തന്ന് എന്നെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
@philominavarghese32504 күн бұрын
Ponnu Thaburane ente makkale dushtta sakthigalin nenu kathukollaname yesuve karuna yudaganame
@aryachandh73287 күн бұрын
എന്റെ ജീവിതം സന്തോഷം ആക്കാൻ ആഗ് എന്നെ സഹായിക്കാമേ 🙏🏼🙏🏼🙏🏼😊
@DelsyWilson7 күн бұрын
മദ്യപാനം എന്ന വിപത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിച്ച് തരണമെ ഈ ശേയെ🙏🙏🙏🙏🙏🙏🙏
@bijuthomes98197 күн бұрын
ഈശോയെ എന്നിലും എന്റെ കുടുംബങ്ങളിലും വന്നു വസിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@SukruthaSabu7 күн бұрын
എന്റെ ഈശോയെ മാത്യു അച്ഛൻ എന്റെ നിയോഗം ഒരു നിവേദനം മായി അച്ഛൻ സീകരിച്ചു എല്ലാം ദിവസവും പ്രാർത്ഥയിൽ ഉൾപെടുത്തണമേ ഞാൻ നാട്ടിൽ എല്ലാം അച്ഛൻ എനിക്കുകൂടി പ്രാർത്ഥിക്കാം കടം ഭാരം കൊടു ഉറങ്ങൻ പറ്റുന്നില്ല അച്ഛൻ ഇടുന്ന വചനം എല്ലാം ഞാൻ കേൾക്കാൻ പറ്റുന്ന അത്രയും ഞാൻ കേൾക്കും ഈശോയെ 😂😂😂😂😂😂❤❤❤❤❤❤
@Ally-kh6ev4 күн бұрын
ഈശോയേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങനിക്ക് സാധിച്ചതരേണമേ ഈശോയേ നന്ദി,
@proking34203 күн бұрын
ഈശോയെ ചേട്ടായിയ്ക്ക് മാനസികമായി തകർന്ന മനസിനെ നേരെയാക്കാണെ യേശു വെ നന്ദി❤️❤️❤️
എൻ്റെ കർത്താവേ എൻ്റെ ദൈവമേ അങ്ങ് അറിയാത്തതായി ഒന്നും എൻ്റെ ജീവിതത്തിൽ ഇല്ല എങ്കിലും എൻ്റെ ഒറ്റപ്പെടലിൽ നിന്നു രോഗാവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ എങ്കിലും എൻ്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ ആമേൻ ഹാലേലൂയ്യാ
@jollyanil16687 күн бұрын
ഈശോയെ എന്റെ ഭർത്താവിന് മനസാന്തരം കൊടുകേണമേ ഭർത്താവിന്റെ മദ്യപാനവും ലഹരിയുടെയും അടിമതത്തിൽ നിന്ന് മാറ്റി തരേണമേ ഈശോയെ 🙏
ഈശോയേ ഞങ്ങളിൽ വന്നു നിറയണമേ. വചനത്തിൽ വിശ്വസിച്ചും ദൈവസ്നേഹത്തിൽ നിറയുന്നതിനുമുള്ള കൃപ ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിക്കണമേ.വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിറക്കണമേ 🙏🙏🙏
@gracyjose13488 күн бұрын
Ammanannoíamen❤
@richymathew24107 күн бұрын
Ente eshoye Ente apaye Ente karthavaya daivame apa pithave innu February 2025 Sunday 2 innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu apa ronymonu Dubail oru nalla companyil oru nalla joly koduthu anugrahikaname ennu prarthikunnu amen 🙏
@mercyrony22903 күн бұрын
Thank God 🙏🏾🙏🏾🙏🏾🙏🏾
@susanshajushaju717 күн бұрын
Esoye monte innathe examinte koode undavane.parishudanmavil nirakkane
Yesuve feb 8th nu nadakunna IELTS exam nu good score kittan sahaikename enne anugrahicename . Canada PR kittan vendi parthikane. Nagalude kudumbathe anughrikename amen .. 🙏
@GopiLetha4 күн бұрын
Ente eshoye ente ksdafarangal thirthutharane amen
@kurianjoseph73787 күн бұрын
Naveena molke swabhodham undakane ella thettilninnum mari nalla kuttiyakane
@yorgobiju207 күн бұрын
Esyoye ente ella niyogagaleum agaude mubil samarpikunu ellam sathichu thannu annugrhikaname enikum ente kudubathinum samreshanam nallkaname njagale sathurkallil ninum reshikaname ammen
@suvarnaanil21307 күн бұрын
ഹല്ലേലുയ 👏💕💕💕🌹
@lijuzachariah43224 күн бұрын
Prayers for my family
@remyavinayan55707 күн бұрын
കർത്താവെ രണ്ടു ദിവസത്തിനു ഉള്ളിൽ usa വിസയുടെ റിപ്ലൈ വരും.. കർത്താവെ ശരിയാകണേ... ഞങ്ങളുടെ കടബാധ്യതകൾ തീരാനും കഷ്ടപ്പാടുകൾ മാറാനും ഉള്ള വഴികാട്ടി തരണേ കുഞ്ഞുങ്ങളെ കൂടെ നിർത്താനുള്ള പേപ്പറുകളും ശരിയാവണെ... ഹസ്ബന്റിന് നല്ലൊരു ജോലി ശരിയാക്കണേ... യേശുവേ രക്ഷിക്കണേ 🙏
@bindubabu17538 күн бұрын
കരുണ തോന്നണേ 🙏🏻🙏🏻
@PremilaSusanMathew8 күн бұрын
Amen Amen Amen Amen Amen Amen Amen Amen 🙏🌹🙏🌹🙏🌹🙏🌹🙏
@suvarnaanil21307 күн бұрын
എന്റെ ഈശോഅപ്പാ എനിക്ക് നാളെ 4 pm മുൻപ് patient care ജോലി കിട്ടേണമേ എന്റെ കുടുംബത്തെ എല്ലാ വിധ നന്മകളാലും സാമ്പത്താലും ഈശോയുടെ വചനത്താലും അനുഗ്രഹിക്കേണമേ
@sheebarose49577 күн бұрын
Eshoye Jeeva mahanu nalloru kudumba jeevitham nalki anugrahikaname Daniel ne simgha kuzhiyil ninnum rekshichathupole Roshni enna pishachil ninnum Jeeva mahane rekshikaname Ee niyogam enik sathichu tharaname amen 🙏
@SeenaWilson-n2v7 күн бұрын
Entehusbandemadhapanam.mattitharane.amen
@JOSE-rb7dx3 күн бұрын
Thank u Jesus,Ave Maria 💯💯💯♥️♥️♥️🏡🏡🏡🙏🙏🙏🙏🙇🙇🙇🙇😍😍😍😍💞💞💞💞💞💞
ഈശോയെ എന്റെ മോൾ ജിന്റുവിന് ഒരു കുഞ്ഞിനെ കൊടുക്കണേ 🙏
@AmpiliSabu4 күн бұрын
ഈശോയെ എന്റെ കുടം ബത്തെ അങ്ങേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏
@laigysanthosh88263 күн бұрын
Board exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@SUJABABY-y7y7 күн бұрын
Vegam job kittane anugrahikane
@SonybennysonybenySonybenny7 күн бұрын
10 എക്സാം എഴുതുന്ന എന്റെ മക്കൾ അമ്മു പിങ്കി മോൾ മാറ്റ് എല്ലാം മക്കളെ യും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@SajiSoumya3 күн бұрын
Enta bharthavuinu nadakan pettennu anugragikaname
@shanetshaju77107 күн бұрын
Eshoye entay husband nay samarpi ku nu kathu kollam na me madam panam Matty tharanamay kadam Matty tharanamay Amen 🙏
@annammamathew52017 күн бұрын
Yesuvey ente jeevithathiley iruttu metteney. Ente makkalude melum sampatheekathinte melum ulla iruttu matti velicham thareney karthavey.
@LaisammaJoseph-oq2id8 күн бұрын
എന്റെ ഈശോയെ നാളെ ലൈസൻസ് എടുക്കാൻ ടെസ്റ്റിനു പോകും അച്ഛൻ പ്രാർത്ഥിക്കേണമേ കാർ ശരിക്കും ഓടിക്കാനും ലൈസൻസ് കിട്ടാനും പ്രത്യേകം പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏
@annammamathew52017 күн бұрын
Yesuvey achente ee presangavum prarthanayum ente kudumbathil albhuthamai prevarthikeney. Jnan viswasickunnu karthavey hallelujah glory jesus Amen thank u jesus
@Jayasabu-v8f7 күн бұрын
Praise the Lord ❤. Amen 🙏
@Sunu.r-mn3be8 күн бұрын
കർത്താവേ എനിക്ക് ഒരു വരുമാനമാര്ഗം തെളിയെനേം ലോൺ പാസായി കിട്ടാനും പ്രാർത്ഥിക്കണേ
@sujashaju2734 күн бұрын
ഈശോയെ Aloshin - ന് കൃപയുള്ള അനുഗ്രഹീതമായ ജോലി നൽകി അനുഗ്രഹിക്കണമേ സാക്ഷ്യം പറയാൻ ഇടയാക്കണമെ ആമേൻ
@ShyjaBinu-kf4dv3 күн бұрын
Thankyou father valuble massege 🙏
@annammamathew52017 күн бұрын
Amen dheiva vachanam enney ezhnelpickeney. Ente jeevitham velichamakeney.
എൻ്റെ ശരീരത്തിൻ്റെ ക്ഷീണത്തെ മാറ്റി സൗഖ്യം നൽകണമെആമ്മേൻ
@miniashok35787 күн бұрын
Eshoye ente niyoham sadhichu tharaname 😢
@mariyammavarghese55404 күн бұрын
ഈശോയെ, ഞാൻ നിയോഗത്തോട് പ്രാർത്ഥിക്കുന്നു. 9 വർഷം ആയി ഒരു നഴ്സിംഗ് ജോലി വിദേശത്ത് കിട്ടാൻ ശ്രെമിക്കുന്ന എന്റെ മകൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷകൾ കൊടുത്തത് എല്ലാം അവർ നിരസിച്ചു. ഇടപെടണമേ ഈശോയെ 🙏🌹🌹🌹🌹🌹🌹🌹
@mayakv31117 күн бұрын
Amen 🙏 eshoye 🙏 anugrahikaname 🙏 Nanni god 🙏
@nittyadonaianil25877 күн бұрын
I receive this message in my life. I want to say testimony of my life. Yes there is a space for a miracle. I receive it in the Jesus name amen amen 🙏