അനീസ് ഭായ് സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ എന്ത് കാര്യവും വിവരിക്കാൻ കഴിവുള്ള ഒരു അറിവിന്റെ നിറകുടമാണ് ഒരു യൂണിവേഴ്സിറ്റി ഞങ്ങളെപ്പോലെ ചെറിയ കർഷകർക്ക് ഒരുപാട് സഹായകരമായ അറിവുകൾ പങ്കുവെക്കുന്ന മഹാ വ്യക്തിക്ക് ❤❤❤
@babuezhumangalam3714 Жыл бұрын
വളർത്തുന്നഏതൊരാൾക്കും ചെയ്യാവുന്ന ഒരു എളുപ്പമാർഗ്ഗമാണ്. ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു നന്ദി നമസ്കാരം 🙏
@dhanyapv4551 Жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ ഇഷ്ടപ്പെട്ടു. എളുപ്പത്തിൽ ചെലവില്ലാതെ ലാഭകരമായി തീറ്റ ഉണ്ടാക്കാൻ പറ്റിയ മാർഗ്ഗം കാണിച്ചു തന്നതിന് നന്ദി. ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ. ചാക്കിനകത്തെ മാലിന്യം അഴുകാൻ വെക്കുന്നതിനു മുമ്പ്തന്നെ അതിലെ പ്ലാസ്റ്റിക് വേസ്റ്റ് നീക്കം ചെയ്യണം.കാരണം പുഴുക്കൾ വളർന്ന് വൃത്തികേടായ പ്ലാസ്റ്റിക് നിങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്നത് നല്ല സന്ദേശമല്ല ജനത്തിന് നൽകുന്നത്. അതുകൊണ്ട് അത് ആദ്യം നീക്കം ചെയ്ത് വൃത്തിയാക്കി ഹരിത കർമ്മസേനകൾക്ക് നൽകുക.❤❤❤
ഞാൻ ചെയ്തപ്പോഴും ഇത് ധാരാളം പുഴുക്കളെ കിട്ടി.പച്ചക്കറിക്ക് പകരം കേടുവന്ന ചക്ക ഉപയോഗിച്ചപ്പോൾ ധാരാളം ഉണ്ടായി.
@salinisarun2155 Жыл бұрын
ചക്ക മുറിച് അരി ഞ്ഞു ചാക്കിൽ വച്ചാൽ മതിയോ
@nootnootpingu Жыл бұрын
Llllllllllllllllllllllllllllllllllllccc
@saijuakshaya1983 Жыл бұрын
Ith oru divasethek ulla food aano ithu mathiyo oru divasethel
@RITHOOSTips3 жыл бұрын
നല്ല പരീക്ഷണം 👍👍 വളരെ നല്ലൊരു ഐഡിയ 👍👍
@Rosysheela Жыл бұрын
വളെ വളരെ നന്ദി വളര പ
@shabeerkanchiramukku47465 ай бұрын
Continue..gives all supports❤
@shabeerkanchiramukku47465 ай бұрын
Very useful 🎉
@kunhilekshmikrishna787 Жыл бұрын
Thank you
@RajeshSumi-l1l Жыл бұрын
Super super super 💯
@nontoxic19712 жыл бұрын
Thank you sir
@jafarpp9178 Жыл бұрын
ഇതിൽ ഓറഞ്ച് ഇട്ടാൽ കുഴപ്പം ഉണ്ടോ
@thanimapoultryfarm7109 Жыл бұрын
No
@thanimapoultryfarm7109 Жыл бұрын
Und
@aboutallshameerali201Ай бұрын
ഒരു പ്രശ്നവും ഇല്ല
@jmdreammedia74792 жыл бұрын
Ethra dhivasam kudumboll annu kodukandethu daily koduthal kozhappam undo
@thanimapoultryfarm71092 жыл бұрын
ഇല്ല
@rcp90582 ай бұрын
കമ്പോസ്റ്റ് പൈപ്പ് ഇൽ വേസ്റ്റ് ഇട്ടാൽ നല്ല worms കിട്ടും. ഇങ്ങനെ വേസ്റ്റ് പുറത്ത് ഇടേണ്ട ആവശ്യം വരില്ല
@muhammedasharuf31272 жыл бұрын
Love 100%❤️❤️❤️🎸❤️
@ASHIKASHIK-em2is10 ай бұрын
ഇല്ല പച്ചക്കറി വേസ്റ്റും പറ്റുമോ ബ്രോ
@georgeantony97832 жыл бұрын
super 👏🏻👏🏻👌
@pushpanramakrishnan45132 жыл бұрын
Thanks
@nizarAlappuzhasuccessmedia3 жыл бұрын
Super idea 😃😃
@thanimapoultryfarm71093 жыл бұрын
Thankyou nisaarka
@krsincubator9783 жыл бұрын
👌👍👍👍
@syedshameershameer61262 жыл бұрын
Super
@Jayasree.G.k9 ай бұрын
Yes
@sheejasuresh1854 Жыл бұрын
❤ഇത് ചെറിയ കുഞ്ഞുങ്ങൾക് കൊടുക്കാമോ
@thanimapoultryfarm7109 Жыл бұрын
കൊടുക്കാം വളരെ നല്ലതാണ്
@sheejasuresh1854 Жыл бұрын
@@thanimapoultryfarm7109 ok
@shalujoy7092 жыл бұрын
കാടയുടെ കാഷ്ടത്തിൽ ഉണ്ടാകുന്ന പുഴുക്കളെ കോഴിക്ക് കൊടുക്കാമോ
@thanimapoultryfarm71092 жыл бұрын
അതിനെക്കുറിച്ച് അറിയില്ല കേട്ടോ കഷ്ടത്തിൽ നിന്നുള്ള പുഴുക്കളെ എങ്ങനെ ആയിരിക്കും എന്നത്
@ansonskitchen90162 жыл бұрын
കൊടുക്കാം best ആണ്
@agneyaakkubisminair683 Жыл бұрын
Ekka contactno. Kittumo
@thanimapoultryfarm7109 Жыл бұрын
9744693859
@bijukgopal6649 Жыл бұрын
ഏതുതരം കോഴിയെ വളർത്തുന്നതാണ് ലാഭകരം
@mvsudhanmv Жыл бұрын
👍
@ninjakid69782 жыл бұрын
Kada kozi Kodukamo larva
@thanimapoultryfarm71092 жыл бұрын
Yes
@shyam98479 Жыл бұрын
ഈ ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവ കോഴികൾക്ക് കൊടുക്കുന്നതുകൊണ്ട് എന്തൊക്കെ വ്യത്യാസങ്ങളാണ് വളർച്ചയുടെ ഘട്ടത്തിൽ കോഴികൾക്ക് സംഭവിക്കുന്നത്. ഫ്ലൈ കൊടുക്കാത്ത കോഴികളെ അപേക്ഷിച്ച്...
@thanimapoultryfarm7109 Жыл бұрын
ഉയർന്ന പ്രോട്ടീൻ ഉള്ള ഒരു ഫീടാണിത് വളർച്ചയിൽ നല്ല ഗ്രോത്തും ഉന്മേഷവും ശരിയായ രീതിയിൽ കൊടുത്താൽ നല്ല മുട്ട വിൽപാദനവും കിട്ടും
@prabhakaranpk20842 жыл бұрын
തേങ്ങ പിണ്ണാക്ക് വില Kg30 Rs തവിട് 20 എന്തിന് കോഴിതിന്റ കൊടുത്താൽ പോരെ
@thanimapoultryfarm71092 жыл бұрын
മനസിലായില്ല
@firuvaadayil26663 жыл бұрын
ലാർ വകളെ അതിൽ നിന്നും വേർതിരിച്ചെടുക്കാൻ വല്ലമാർഗ്ഗവുമുണ്ടോ എന്നും കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ
@thanimapoultryfarm71093 жыл бұрын
നോക്കാം
@shanu23642 жыл бұрын
പാവം പുഴുക്കൾ അതിലേറെ പാവം കോഴികൾ ലാസ്റ്റ് കോഴിയെ തിന്നുന്ന മനുഷ്യർക്ക് എല്ലാവിധ പോഷക ങ്ങളും
@aravindrajappan2287 Жыл бұрын
നീ വായു തിന്നാണോ ജീവിക്കുന്ന ത്
@salinisarun2155 Жыл бұрын
ഏതോ ഒരു വീഡിയോയിൽ എല്ലാ മാസവും വിര ഇളക്കണം ന്നു കണ്ടു
@thanimapoultryfarm7109 Жыл бұрын
No
@raghavankarthyayani-vr1qq11 ай бұрын
വെര എള . ക്കൽ എങ്ങനേ -
@mohamedummer24443 жыл бұрын
ഇത് ആദ്യമായി പരീക്ഷിക്കുന്നവര്ക്ക് ആ Smell സഹിക്കൂല
@thanimapoultryfarm71093 жыл бұрын
അതെ
@jafarpp9178 Жыл бұрын
@@thanimapoultryfarm7109ഓറഞ്ച് ഇടാൻ പറ്റുമോ
@beenamohan20212 жыл бұрын
ഇത്രയും കോഴികൾക് എങനെ യാ വിരാമരുന്ന് കൊടുക്കുക
@thanimapoultryfarm71092 жыл бұрын
കുടിക്കുന്ന വെള്ളത്തിൽ
@mohamedummer24443 жыл бұрын
ലാർവ്വയെ ഉണ്ടാക്കാം,, പക്ഷെ അതിനെ പിടിക്കാനാണ് പാട്,,,,
@thanimapoultryfarm71093 жыл бұрын
ഞാൻ അങ്ങിനെ കൊട്ടിക്കൊടുക്കലാണ്
@jasirjasi90432 жыл бұрын
വേസ്റ്റ് മൊത്തത്തിൽ ഇട്ടു കൊടുക്കുമ്പോൾ സ്മെൽ ഉണ്ടാവില്ലേ
@thanimapoultryfarm71092 жыл бұрын
ചെറിയ രീതിയിൽ ഉണ്ടാവും അത് ഒരല്പം അകലത്തിൽവച്ച് മതി
@pramodsasidhar80532 ай бұрын
Onnu vruthiyaakkikkoode maashe
@muhammedalimhdali6401 Жыл бұрын
ഗപ്പി കൾ ക്ക്.....?
@muhammedasharuf31272 жыл бұрын
ഫോൺ നമ്പർ പ്ലീസ്
@thanimapoultryfarm71092 жыл бұрын
9744693859
@victorp59023 жыл бұрын
ഇതു പോലെ കോഴി കാഷ്ടത്തിൽ നിന്നും ലാർവകളെ ഉണ്ടാക്കാo ഇത് എത്രമാത്രം കോഴികൾക്ക് ദോഷം ചെയ്യും.
ചങ്ങാതി ഒരു കാര്യം ചെയ്യുമ്പോൾ അതിൻറെ ചെയ്യേണ്ട രൂപത്തിൽ ചെയ്യണം ഇങ്ങനെ ചെയ്താൽ നാട്ടുകാർ തല്ലിക്കൊല്ലും ഇത് ഇങ്ങനെ അല്ല ചെയ്യേണ്ടത് ഒരു പാത്രത്തിലിട്ട് കുറച്ച് ചകിരിച്ചോറ് ഇളക്കി വയ്ക്കണം മനുഷ്യനെ ഇങ്ങനെയുള്ള വീഡിയോ ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്നത് എല്ലാം മനസ്സിലായി അതിനുശേഷം വീഡിയോ ചെയ്യുക
@binukumar39642 ай бұрын
നിങ്ങടെ ഈ ഒരു വീഡിയോ കണ്ടാൽ ഇതിൻറെ ആശയം നമ്മൾ ഒരാളോട് സംസാരിച്ചാൽ ആരും ചെയ്യില്ല നിങ്ങളുടെ ഈ പണിക്ക്