എളുപ്പത്തിൽ കപ്പലണ്ടി റോസ്റ്റും കട്ടൻ ചായയും 😋 /Easy Peanut Roast /Kappalandi roast /AJU'S WORLD

  Рет қаралды 73,998

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#familyvlog
#snacksrecipe
#peanut

Пікірлер: 213
@teslamyhero8581
@teslamyhero8581 Жыл бұрын
കാലത്തിനു അനുസരിച്ച ഭക്ഷണം കഴിക്കുന്നതാണ് ചെറുയേട്ടന്റെ വിജയ രഹസ്യം ❤❤
@teslamyhero8581
@teslamyhero8581 Жыл бұрын
കപ്പലണ്ടി, കശുവണ്ടി.. എത്ര തിന്നാലും മതിയാവാത്ത പരിപ്പ് വർഗ്ഗങ്ങൾ 😋😋😋😋അടിപൊളി വീഡിയോ 👌👌👌
@dileepmadappallil1400
@dileepmadappallil1400 Жыл бұрын
It looks the same but the end of the video it looks like peanut 🤔🤔
@Ashokworld9592
@Ashokworld9592 Жыл бұрын
ഈ... മഴക്കാലത്ത്.. പ്രേക്ഷകർക്ക്.. കിട്ടിയ നല്ലൊരു വീഡിയോ.. .. ഒരുപാട് ഇഷ്ട്ടമായി... എല്ലാവരും ഒത്തൊരുമിച്ച്.. ഒരു രസമാകുന്നുണ്ട്...!!👍👍👍👍👍💚💚💙💙💙💙💙❤️❤️❤️👍
@oldschoolboys
@oldschoolboys Жыл бұрын
13:14 njangaalaa AAA pilleru 😎😎 . Ara kg poyituuu oru 250 gram polum kittiyilla 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എങ്കിൽ ഞ ങ്ങളോടൊപ്പം അണ്ടി ചുട്ട് തല്ലി തിന്നുന്ന ഒരു വീഡിയോ ചെയ്യാൻ വരൂ 👍🥰 സ്വാഗതം
@oldschoolboys
@oldschoolboys Жыл бұрын
Theerchayum varam ❤❤ thanku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@@oldschoolboys ok👍😍
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചിയുടെ... വീഡിയോ വിവരണം... സൂപ്പറായിട്ടുണ്ട്... എല്ലാം വ്യക്തമായിട്ട്.. മനസ്സിലാകുന്നുണ്ട്...!!👍👍👍👍👍❤️💙❤️💙💚💙👍
@lailaabraham2348
@lailaabraham2348 Жыл бұрын
അനിലേട്ടൻ സരിതയെ ഒരു മകളെ പോലെയാണ് കരുതുന്നത് എല്ലാവരോടു ഒത്തിരി സ്റ്റേ ഹം മാത്രം അജു സരിത ഇഗു എല്ലാവർക്കു നല്ലതു വരട്ടേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍🥰🥰🥰
@sushamanair3461
@sushamanair3461 Жыл бұрын
Very nice.. ഇതൊക്കെ കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു..
@josevincent6319
@josevincent6319 Жыл бұрын
ചേട്ടന്മാരെ കാണാൻ പറ്റിയതിൽ സന്തോഷം.വീഡിയോ നന്നായിരുന്നു ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@Shilpashibin....
@Shilpashibin.... 7 ай бұрын
അതിൽ അല്പം കയ്പ്പൊടി കൂടെ ഇട്ടു വെളുത്തുള്ളി തൊലിയോടുകൂടി അതികം മൂപ്പിക്കണ്ട.. വെള്ളകാരോട് കൂടി add ചെയ്യൂ.. Super🎉🎉🎉🎉
@kitchenanddrive
@kitchenanddrive 8 ай бұрын
Kiduto Biriyani 👍ellavarum adipolito orumichu kaanumbo😍
@annieealias9082
@annieealias9082 Жыл бұрын
ഇന്നത്തെ ചേട്ടന്മാരുമൊത്തുള്ള വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝💝
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
മസാല കപ്പലണ്ടിയും കട്ടൻ ചായയും നല്ല combination.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@A63191
@A63191 Жыл бұрын
Aju's cheriya chettan is very health conscious ellavarum koodi preparation of naadan snacks item feel very happy carry on.......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤
@smithaanilnair5299
@smithaanilnair5299 Жыл бұрын
Ningade sneham mathram kandal vayar nirayanu enikku. Ellavrum sneha sambannar❤❤❤athil Anilanchetanodu kurachu kooduthal ishtam...dressing il onnumalla karyam. Athinte ullilulla hridhayam anu mukhyam...ennum ee sneham kanan njangalkkum bhagyam labhikkatte. Enikku etavum ishtam ningalellam koodi engane chirichu cook cheythu share cheythu kazikkumbozanu. Ajuvetanu Aniletan kadala kodukkunnu, ilaneer kodukkunnu..aaha atholke thanne anu aa oru sugam. Ningade parents bhgyavanamar. Love you all dears❤❤❤❤❤❤❤❤ eakayaya makalude hridayathil ninnulla vakkukal.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰❤❤❤
@chinjujahan793
@chinjujahan793 Жыл бұрын
Cheriyetta❤❤❤orupad ishttam
@vaijayanthy581
@vaijayanthy581 Жыл бұрын
ചെറിയേട്ടൻ ആളൊരു സൂപ്പർ താരം ആണ്‌, 👌👌👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
എന്തൊരു സ്നേഹ മാ ചേട്ടന്മാർക്ക് നിങ്ങളോട്
@bindujy7766
@bindujy7766 Жыл бұрын
👍🏻..കായപൊടി ചേർക്കാം കേട്ടോ
@sur_vi_vor6742
@sur_vi_vor6742 Жыл бұрын
13:14 @oldschoolboyzz😂
@harizchamakadav
@harizchamakadav Жыл бұрын
അങ്കരാജ്യത്തെ ജിമ്മൻ മാർ 😁 ചെറിയേട്ടൻ റൊക്സ് 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
Lovely family happy family ❤❤❤
@RITHUJayaram
@RITHUJayaram Жыл бұрын
14:01 ദാസനും കൂട്ടുകാരും ല്ലേ
@mykitchen6925
@mykitchen6925 Жыл бұрын
ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ❤❤❤❤🥰🥰🥰🥰🥰🤩🤩🤩🤩🥰🥰🥰🥰
@asanganak8506
@asanganak8506 Жыл бұрын
കപ്പലണ്ടി വറുത്തതും, കശുവണ്ടി വറുത്തതും, grape brandy ക്ക് നല്ല കൂട്ടാണ്..... പ്രകൃതി ജീവനത്തിന്റെ രസമുഹൂർത്തങ്ങൾ നൽകിയ നിങ്ങക്ക് നമോവാകം 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്ത്‌ വിഭവം ആണെങ്കിലും touchings ആണല്ലേ!!😂😂🤣🤣
@technomyt
@technomyt Жыл бұрын
13:14 @oldschoolboys 🤣🔥
@R6r4
@R6r4 Жыл бұрын
പുള്ളി എന്ത് ചെയ്താലും കാണാൻ ഒരു സുഖം മാണ്.....
@deepakm7825
@deepakm7825 Жыл бұрын
ചെറിയേട്ടൻ ഇന്നത്തെ താരം 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@Ashokworld9592
@Ashokworld9592 Жыл бұрын
ചെറിയേട്ടൻ.... നമസ്കാരം... 🙏💙❤️💚❤️🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏😍
@thankav6808
@thankav6808 Жыл бұрын
Ngan kattan chayayum pedechu katterekkuva😋
@dineshpai6885
@dineshpai6885 Жыл бұрын
Very Delicious Super 👌👍😋🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Supper video. Allu cat nice 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks😍❤️❤️
@anandthrissur6116
@anandthrissur6116 Жыл бұрын
Adipoli😃👍😎
@Shaluvlogs123
@Shaluvlogs123 Жыл бұрын
പ്വോളിച്ചു മോനെ 👌🏻
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Cheriyettan oru puliyaanu .😂😂 Dhairyam kandu .pedichondaanu nammal kandathu .chetan oru pediyum illathe chutedukkunnu. 🙏🙏🙏🙏🙏🙏🤝🏆🎖
@KrishnaKumar-dw5cy
@KrishnaKumar-dw5cy Жыл бұрын
Hai aju saritha randuperudeyum snaham kaanan nalla rasam undu wish you all the best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@sreejagirish9467
@sreejagirish9467 Жыл бұрын
ചോളകവുമായി പുതിയ റെസിപ്പിക്കായി കാത്തിരുന്ന ഞാൻ
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@dileepmadappallil1400
@dileepmadappallil1400 Жыл бұрын
It's called kashuvandi rost...sangathi adipoli 😀😀😍😍🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️
@FrancoAkkara
@FrancoAkkara 9 ай бұрын
കപ്പലണ്ടിയും അണ്ടിപ്പരിപ്പും ഒരു നൊസ്റ്റാൾജിയ ഇന്നും വൈകുന്നേരങ്ങളിൽ കപ്പലണ്ടി കണ്ടാൽ വാങ്ങി തിന്നാറുണ്ട് 👍
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ ചെറിയേട്ടനും അനിലേട്ടനും ഒക്കെയായി വൈകിട്ട് കേമമായി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤️❤️❤️
@shobanatp7370
@shobanatp7370 Жыл бұрын
Super..ajuve..nigalku..pakaram..nigal.matharam
@shibinms7922
@shibinms7922 Жыл бұрын
Cheriyettan Anilettan Namaskaram...nalla manushyar...
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടനും. സരിതചേച്ചിയും.... ഇന്ന് നല്ല രസമുണ്ടല്ലോ..... ആ.. അങ്ങനെ...ആയിക്കോട്ടേ....!!👍👍👍👍👍👍💚❤️❤‍🔥😄😄🤣🤣🤣💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ലാതെ 😍🥰
@prasadk8924
@prasadk8924 Жыл бұрын
Simple aayalum super aataa......💜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️😃🙏
@nijajacob6659
@nijajacob6659 Жыл бұрын
Nice video 🥰🥰
@Shilpashibin....
@Shilpashibin.... 7 ай бұрын
ഈ ചെറിയേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰
@priya33655
@priya33655 7 ай бұрын
ടേസ്റ്റി ടേസ്റ്റി കപ്പലണ്ടി റോസ്സ്റ്റും കട്ടൻ ചായയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@krishnakumariravi6312
@krishnakumariravi6312 Жыл бұрын
പഴേ കാലത്തേക്ക് കൊണ്ടുപോയി നല്ല കുടുംബം സരിതയുടെ തമാശ അണ് എനിക്ക് കൂടുതൽ ഇഷ്ടം saritha keep it up, ബാംഗ്ലൂർ നിന്നും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@bindusundaran3188
@bindusundaran3188 Жыл бұрын
ഹായ്😊 ചെറിയേട്ടൻ സൂപ്പറാ ഒന്നും പറയാനില്ല അനിലേട്ടനും സൂപ്പറാട്ടോ.ഇന്നത്തെ കാഴ്ചങ്ങൾ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. സരിത സത്യം പറയണം അജു രാത്രി പിന്നെ ഒന്നും കഴിച്ചില്ലേ.....😮 😂😂ഒരുരസത്തിന് ചോദിച്ചതാ ട്ടോ ശരി അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അടിപൊളിയായ് ചോറുണ്ടു 😂😂👍
@bindusundaran3188
@bindusundaran3188 Жыл бұрын
😂😂😂❤ മസാല കപ്പലണ്ടി ഉണ്ടാകി ട്ടോ. സൂപ്പറായിരുന്നു ട്ടോ. ചെറിയേട്ടനോട് പറയു👍🙂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@@bindusundaran3188 പറയാം 👍😍😍😍😍
@sureshm.p3480
@sureshm.p3480 Жыл бұрын
Super
@bindur1406
@bindur1406 Жыл бұрын
നന്നായിട്ടുണ്ട്
@anniemani9800
@anniemani9800 Жыл бұрын
ചോളവട ഒരു ദിവസം കാണിക്കണം , മസാലക്കപ്പലണ്ടി സൂപ്പർ ആയിട്ടുണ്ട് .കശുവണ്ടി ( ഞങ്ങൾ പറങ്കിയണ്ടി എന്നാ പറയുന്നത് ) എന്തോരം ചുട്ടു തിന്നിട്ടുണ്ട് ..പിന്നെപ്പിന്നെ ലീവിന് പോയി വരുമ്പോൾ അമ്മ നിറയെ വറുത്തു തല്ലി തന്നു വിടും ..വാങ്ങി കഴിക്കുന്നതിലും പ്രത്യേക രുചി ആണ് അതിന് സൂപ്പർ എപ്പിസോഡ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 😍
@teslamyhero8581
@teslamyhero8581 Жыл бұрын
ചുള്ളൻ ചെറിയേട്ടൻ 👍👍
@kamalamm3823
@kamalamm3823 Жыл бұрын
Aju.saretha..ningal.bagyam..chaithavara..ethrayum..nallamanasulla..kudumbathel.jevekkan..bagyam.venam.moleere
@fabyjose7708
@fabyjose7708 Жыл бұрын
Hate vaaaaaa Adipolee Super 💕 👌👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍 കുമാരി അമ്മ ഉണ്ടാക്കിയ മസാലകപ്പലണ്ടി പരീക്ഷിച്ചിരുന്നു.... ഇതും പരീക്ഷിക്കാം.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Ok 👍🥰
@Ajeeshvc
@Ajeeshvc Жыл бұрын
@@ajusworld-thereallifelab3597 😀
@minnalagru
@minnalagru Жыл бұрын
Adipoli
@sajeevanek9414
@sajeevanek9414 Жыл бұрын
വലിയേട്ടനെയും അനിൽ ചേട്ടനെയും കണ്ടതിൽ വളരെ സന്തോഷം വീഡിയോ അടിപൊളിയായിട്ടുണ്ട് ❤🌹
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Aju chatttan kappalladi kazikkan aduttaoppll choodu karrnnm kayi koddggthu kaddapool paddu schoolill oottarm ariyan paddillggith nu sir thallu boll kazi kudayunna raggam orma barrnni☂️🌂🍀🍀🍀☘️☘️🍀🍀🍁🍁🍂🍂🍂🍂🍂🍂🍂🍂🍂🍂🌹🌹🌹🌹🌹🌹🥀🥀🥀🌹🌹🌹🥀🥀🥀🥀🌴🌴🌴🌴🌺🥀🥀🥀🥀🥀🥀🥀🥀🥀
@BMA191
@BMA191 10 ай бұрын
Cheriyetttanu enth kadaya
@Lifeline12317
@Lifeline12317 Жыл бұрын
പുഷ്പ കല ❣️ ആന്റി ടെ വീഡിയോ എന്ന് വരും 💕plz replay
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കഴിഞ്ഞു 🙏
@aneeshsk6079
@aneeshsk6079 10 ай бұрын
ആ...പൂച്ചയുടെ സ്നേഹം❤
@ManuManesh-ht8cu
@ManuManesh-ht8cu Жыл бұрын
ചെറിയേട്ടൻ സൂപ്പർ
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👍👍👌👌
@shobhak2015
@shobhak2015 Жыл бұрын
As usual superb
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you so much 😀
@bijuvettiyar9282
@bijuvettiyar9282 6 ай бұрын
ചേട്ടായി പൊളി ആണ് 🥰❤️❤️❤️🥰❤️
@teslamyhero8581
@teslamyhero8581 Жыл бұрын
ചുട്ട അണ്ടിപ്പരിപ്പ്, മഴയ്ക്ക് ശേഷം പറമ്പിൽ മുളച്ചു വരുന്ന അതിന്റെ തൈയിലുള്ള അണ്ടിപ്പരിപ്പ്... ഇതൊക്ക തിന്നു മത്തുപിടിച്ചു നെയ് മുറ്റിയ കുട്ടിക്കാലം 💪💪😎😎😎ഓർക്കുമ്പോൾ നഷ്ടബോധം 💔💔💔
@SanojTArjunan
@SanojTArjunan Жыл бұрын
എന്റെ വീട്ടിലും മേശപ്പുറത്ത് രണ്ട് ടിൻ ഉണ്ടാവും എപ്പോഴും,,, അതിൽ വലിയ ടിന്നിൽ പപ്പടം വറുത്തതും,,,, അടുത്ത ചെറിയ ടിന്നിൽ കപ്പലണ്ടി വറുത്തതും,,,, നല്ല എരിവുള്ള കപ്പലണ്ടി റോസ്റ്റും മധുരമുള്ള കട്ടൻ ചായയും അപാര ടേസ്റ്റ് തന്നെയാണ്,,, തീയിലിട്ട് ചുടുന്നതിനേക്കാൾ നല്ലത് മൺ കലത്തിലോ ഇതേപോലെയുള്ള പാത്രങ്ങളിലോ ചൂടാക്കുമ്പോൾ അതിൽ നിന്ന് ഇറങ്ങി വരുന്ന പശയിൽ തീപിടിച്ച് അതിൽ ചുട്ടെടുക്കുന്ന അണ്ടി ഒന്ന് ശ്രദ്ധിച്ചാൽ വളരെ ഭംഗിയായി കരിയാതെ തല്ലി പരിപ്പ് എടുക്കാം,,,, അണ്ടി ചുട്ട് ബാക്കിവരുന്ന പശ എല്ലാം എടുത്തുവെച്ച് പണ്ട് എന്തിനൊക്കെയോ ഉപയോഗിച്ചിരുന്നു,, ചിതല് വരാതിരിക്കാനോ അങ്ങിനെ എന്തിനൊക്കെയോ ഉപയോഗിക്കുന്നത് ഓർമ്മയിൽ,,, മഴ തുടങ്ങുന്നതിനു മുന്നേ ഉള്ള കൃഷി ഒരുക്കങ്ങൾ ഒന്നുമില്ലേ അജുചേട്ടൻ ഇക്കൊല്ലം,,,,പെട്ടെന്ന് കായ്ക്കുന്ന കരിക്ക് കുടിക്കാൻ പറ്റുന്ന തെങ്ങിന്റെ തൈ ഒരെണ്ണം വാങ്ങി വയ്ക്കുക ചേട്ടാ പറമ്പിൽ,,, പിന്നെ ഒരു അമ്പഴം, പിന്നെ പറങ്കിമാവ്, നെല്ലിപ്പുളി, പിന്നെ ഹൈബ്രിഡ് ഞാവൽ,,, എല്ലാവരും കൂടി ആയപ്പോൾ നല്ല രസമായിരുന്നു വീഡിയോ കാണാൻ,,,സ്നേഹം മാത്രം,,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനി ഒന്നും വെക്കാൻ സ്ഥലം ഇല്ല... മുകളിൽ വെക്കണം 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇനി ഒന്നും വെക്കാൻ സ്ഥലം ഇല്ല... മുകളിൽ വെക്കണം 👍
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
ചെറിയ ഏട്ടൻ എവിടെയാ ജോലി എന്ത് വർക്ക് ചെയ്യുന്നത് എന്തായാലും കപ്പലണ്ടി റോസ്റ്റ് സൂപ്പർ ഞങ്ങൾ ഇന്ന് തന്നെ ഉണ്ടാക്കാൻ പോവുകയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സ്വർണപ്പണി 👍
@shailajaharidas7595
@shailajaharidas7595 Жыл бұрын
കുട്ടികാലം ഓർത്തുപോയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ നല്ല കാര്യം 🥰🥰🥰🥰🥰🙏
@rahulkramesh1583
@rahulkramesh1583 Жыл бұрын
New virak adupp use chyu Nile?
@rahulkramesh1583
@rahulkramesh1583 Жыл бұрын
Use chyu nu do bro?
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskatam🙏
@Lilly-ec2fk
@Lilly-ec2fk Жыл бұрын
❤️👍🏽
@shobanatp7370
@shobanatp7370 Жыл бұрын
Chatt.masala.enuparanjal.enthanu
@JoseKalathingal
@JoseKalathingal Жыл бұрын
❤ ചോളം ചതിച്ചത്‌ ഉർവ്വശീശാപമായി. അതുകൊണ്ടാണല്ലോ അടിപൊളി മസാല കപ്പലണ്ടി ആസ്വദിക്കാനായത്‌❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@jango4894
@jango4894 Жыл бұрын
Cheriyettanu entha joli
@ratheeshrajan8986
@ratheeshrajan8986 Жыл бұрын
ഈ... മഴക്കാലത്ത്.. പ്രേക്ഷകർക്ക്.. കിട്ടിയ നല്ലൊരു വീഡിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@RITHUJayaram
@RITHUJayaram Жыл бұрын
6:12 😂😂😂ആ ചേച്ചി എന്തുറ്റ ഉണ്ടാക്കിയെ, ആ അപ്പൊ ഇത് കപ്പലണ്ടി റോസ്റ്റ് 😎
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Hi aju mazhakkalathu kappalandy parangandy Cuttathum kattenkappey super Usa lulla njangale kotheyppikuayano anie
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😃😃😃😃
@rajalakshmisubash6558
@rajalakshmisubash6558 7 ай бұрын
💝💝💝💝
@teslamyhero8581
@teslamyhero8581 Жыл бұрын
സരിത ::ചൂടോടെ എന്നുള്ളതിന് ചൂട്ടോടെ എന്നാണോ തൃശൂർ സ്റ്റൈൽ 😀😀
@sobhadayanand4835
@sobhadayanand4835 Жыл бұрын
അതെ
@sureshhima9693
@sureshhima9693 Жыл бұрын
അതെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ
@seenaganesh9283
@seenaganesh9283 Жыл бұрын
Smithayumahi. Pinnakathilano
@v4vinu...269
@v4vinu...269 Жыл бұрын
Tamarashery ankarajyate gymanmar ...😊😊😊
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏😍😍
@weback-appmaster2956
@weback-appmaster2956 Жыл бұрын
Anileettan cheriyettan ❤❤❤❤
@sreekumarkc2651
@sreekumarkc2651 Жыл бұрын
ചെറിയ ഏട്ടൻ ശരിക്ക് ഒരു അത്ഭുത മനുഷ്യൻ തന്നെയാണ്. യുവത്വത്തിന്റെ പ്രതീകം ' നിത്യയുവൻ ' ആണ് ഈ ചെറിയേട്ടൻ. ജഗുവിനെ ഇപ്പോഴേ എല്ലാ ജോലികളിലും ഇറക്കി കോളും ഇല്ലെങ്കിൽ എന്റെ മകന്റെ മാതിരി ആകാം . മടി. ഒറ്റമക്കൾ അനുഭവക്കാർ. അനിലേട്ടന് ഒരു തല്ല രാവിലെ . CA മകൾ എന്തു ചെക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️🙏🙏🙏
@indirapanikar7270
@indirapanikar7270 2 ай бұрын
അണ്ടി, ചക്കക്കുരു, ആഞ്ഞിലി ക്കുരു, ഒക്കെ വറുത്തു കുട്ടിക്കാലം ആറു മക്കളുമച്ഛനും, അമ്മയുമൊക്കയായി കഴിഞ്ഞതോ ർ മ്മവന്നു. അതിനായി ക റ ച്ചട്ടി (മൺ ചട്ടി )വേ റേ യുണ്ട്. തോടൻ കപ്പലണ്ടി മണലും ഇട്ടു വറക്കും.60വർ ഷം പിൻപോട്ട് പോ യിഓ ർ മ്മകൾ. ഇന്ന് അച്ഛനുമമ്മയും സഹോദരങ്ങളും ഇല്ല. കരച്ചിൽ varunnu
@__love._.birds__
@__love._.birds__ 9 ай бұрын
എന്റ അമ്മ അടിപൊളി ആയിട്ട് ഉണ്ടാക്കും ആയിരുന്നു അമ്മ പോയിട്ട് ഞാൻ ഉണ്ടാക്കാൻ നോക്കി പക്ഷേ അമ്മ ഉണ്ടാക്കും പോലെ ആവില്ല ഇതൊക്കെ ഉണ്ടാക്കാൻ ഒരു പ്രതേക കഴിവ് വേണം ❤❤❤
@beenabai8407
@beenabai8407 Жыл бұрын
Kaya podi kude edanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍👍
@indirapanikar7270
@indirapanikar7270 2 ай бұрын
ഞങ്ങൾ ഇതിന് മെ യ് സ് എന്നാണ് പറയുന്നത്. ചോളം ചെറിയ മണിപോലെയിരിക്കും. (ജ വാർ )
@teslamyhero8581
@teslamyhero8581 Жыл бұрын
അംഗരാജ്യത്തെ(ചുമരിൽ എഴുതിയത്." ങ്ക "അല്ല ❤❤)രാജാവായ ചെറിയേട്ടന്റെ അണ്ടിചുടലിന്റെ ഹോമാഗ്നി... ഭീകരം 🔥🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🙏🙏🙏
@lijujoseph1798
@lijujoseph1798 Жыл бұрын
Ooty video ഞാൻ ഇപ്പോഴാണ് കണ്ടത്. യാത്രയിൽ pee ചെയ്യാൻ പല items മാർക്കറ്റിൽ ലഭ്യമാണ്. Pee pipe attached with bottle, pee pipe മാത്രം കിട്ടും. കാറിലെ മറ്റു യാത്രക്കാർ പുറത്ത് ഇറങ്ങിയാൽ കാറിൽ വച്ചുതന്നെ pee ചെയ്യാം. പിന്നെ തണുപ്പുള്ള സ്ഥലത്തേക്ക് പോകുമ്പോൾ ഒരു ജാക്കറ്റ്/ sweater കരുതുക. Allergic ആണെങ്കിൽ ഒരു inhaler കരുതുക. തണുപ്പുള്ളിടത്ത് പൂമ്പൊടി ഉണ്ടാകും. പെട്ടെന്ന് ശ്വാസംമുട്ടൽ വരാം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰👍👍👍👍
@anietom1103
@anietom1103 11 ай бұрын
കൊതിപ്പിക്കു ക ആണല്ലോ
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.....പ്രിയപ്പെട്ടവരേ... എല്ലാവർക്കും.. എന്റെ സ്നേഹമുള്ള...... നമസ്കാരം... 🙏❤️💙💚💛❤️💓💚💚👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🙏🥰
@sobha1471
@sobha1471 Жыл бұрын
👌🏻👌🏻👌🏻👌🏻❤️❤️❤🏃‍♀️🏃‍♀️🏃‍♀️
@leelamathew2865
@leelamathew2865 Жыл бұрын
നല്ല കുടുബം
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
,👌👌🙏🍫
@namsheeravr1690
@namsheeravr1690 Жыл бұрын
ഞങ്ങൾ അണ്ടി ചുടാറുള്ളത് കലത്തിൽ ഓട്ടയിട്ടാണ്... എല്ലാവർഷവും മഴക്കാലത്തിനു മുന്നേ വിൽക്കാൻ വെച്ച അണ്ടിയിൽ നിന്നും നല്ലത് നോക്കി തിരിഞ്ഞു വെക്കും.. ഒരാൾ അണ്ടി ചൂടും ഞങ്ങൾ ചിരൽ മണ്ണ് പാളയിലാക്കി കാത്തു നിൽക്കും പാകമായി വരുമ്പോൾ രണ്ടു കമ്പു കൊണ്ട് കലം തൂക്കി എടുത്ത് കമ്ഴ്ത്തും നിലതെക്ക് ഞങ്ങൾ അപ്പൊ ചിരൽ മണ്ണ് അതിന്റെ മേലേക്ക് വാരി ഇടും.. പിന്നെ ചുടാറുമ്പോൾ എല്ലാരും കുടി ഒരു പലകയിൽ ഇരുന്ന് വേറൊരു തടിക്കഷണത്തിൽ വെച്ച പൊട്ടിയ ഓട് കൊണ്ട് തല്ലി എടുക്കും.. ഗൾഫിലേക്ക് വരെ കൊടുത്തയക്കാം.. ഇപ്പോഴും ചെയ്യാറുണ്ട്.. വെക്കേഷൻ ടൈം ആയത് കൊണ്ട് കുട്ടികൾക്കു ഇതൊരു ഹരമാണ്.. പൊട്ടിയ നുറുക്കൊക്കെ ഞങ്ങൾ കുട്ടികൾക്ക് കിട്ടും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ നല്ല കാര്യം 🥰🥰👌👌👏👏👏👏
@SanthoshKumar-dv4iu
@SanthoshKumar-dv4iu Жыл бұрын
♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
@sridevinair4058
@sridevinair4058 Жыл бұрын
👍❤️🙏
Best day in this week/A day in our life /AJU'S WORLD
27:30
AJU'S WORLD - The Real Life Lab
Рет қаралды 43 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 36 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 970 М.
Что она делает?
0:34
Почему?
Рет қаралды 11 МЛН
What did I eat? 🤪😂 LeoNata Best #shorts
0:19
LeoNata Best
Рет қаралды 9 МЛН
Нашел котенка 😭
0:53
Awesome Cuts
Рет қаралды 1,2 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,7 МЛН
One moment can change your life ✨🔄
0:32
A4
Рет қаралды 33 МЛН
Amazing
0:37
GT Tradition
Рет қаралды 32 МЛН