മസാല കപ്പലണ്ടി ഉണ്ടാക്കാനുള്ള എളുപ്പവഴികൾ /How to make masala kappalandi /AJU'S WORLD

  Рет қаралды 258,808

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Жыл бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Facebook page profile.php?...
Instagram ajus_world_vlog...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• പോത്തിറച്ചി കറി// Beef...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#familyvlog
#keralatraditionallife
#masalakappalandi

Пікірлер: 254
@itsmearya1997
@itsmearya1997 Жыл бұрын
വളരെ സന്തോഷം തോന്നി ഈ റെസിപ്പി കണ്ടപ്പോൾ🤤 മസാല കടല വാങ്ങുമ്പോൾ അത് തീർക്കാതെ ഇരുന്നിടത്ത് നിന്ന് എണീക്കാറില്ല ഞാൻ😂ഇനി തീർച്ചയായും വീട്ടിലുണ്ടാക്കി നോക്കും😋𝚃𝚑𝚊𝚗𝚔𝚢𝚘𝚞 കുമാരി ചേച്ചി,അജുവേട്ടൻ ഫാമിലി👍
@sanilkumar3490
@sanilkumar3490 3 сағат бұрын
അടിപൊളി ആയിട്ടുണ്ട്... ഇതിൽ ചെറുതായിട്ട് ചതച്ചത് കുറച്ചു വെളുത്തുള്ളി കൂടി കറിവേപ്പിലയുടെ കൂടെ വറത്തു ചേർത്താൽ ഇനിയും സൂപ്പർ ആയേനെ.
@diljo77
@diljo77 Жыл бұрын
മസാല കപ്പലണ്ടി അടിപൊളിയായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കണം
@rajannair9785
@rajannair9785 Жыл бұрын
ഇത്രയും എളുപ്പമായിരുന്നു അല്ലേ, ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം, കറിവേപ്പിലയുടെ കൂടെ കുറച്ച് വെള്ളുള്ളി കൂടി ചേർത്താൽ സൂപ്പർ ആയിരിക്കും , ഇങ്ങനെ ഒരു റസീപി ഇട്ടു തന്നതിന് എല്ലാ വർക്കും നന്ദി അറിയിക്കുന്നു. 👍
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
കണ്ടപ്പോൾ എത്ര simple അല്ലെ 🥰🥰കുമാരിച്ചേച്ചിക്ക് 🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... അജുചേട്ടാ. കുമാരിചേച്ചി.ജഗ്ഗുമോൻ.അമ്മേ. സരിതചേച്ചി... ഒരു ശുഭദിനത്തിന്റെ സന്തോഷത്തോടെ.. എല്ലാവർക്കും.. നമസ്കാരം...... 🙏💙♥️💚💖
@MsSPR18
@MsSPR18 Жыл бұрын
Aju cheta, Sarithechi,Jagumon, Kumarichechi masala kappalandi undaaki innale super aayito.Thanks..
@mohanank9149
@mohanank9149 11 ай бұрын
expert പാചകം. അതു കണ്ടാലറിയാം.
@prathibhaniyan
@prathibhaniyan Жыл бұрын
Njan undakki nokki super aanu very very thanks
@kkitchen4583
@kkitchen4583 Жыл бұрын
Adipoli aayittundu 🙏❤️👍👍
@kcjames4031
@kcjames4031 Жыл бұрын
Kumaichahi very good very simpile thank u somuch.
@jobybenny8054
@jobybenny8054 Жыл бұрын
Kumari chechi de masala peanut undaki first thanne oru kg munnu varutha peanut mavil orinnayi uruttiya thu orthu ippo chiri varunnu thanks to aju Kumari chechiye iniyum kondu varanam
@bensyshaj4566
@bensyshaj4566 6 ай бұрын
സരിത നല്ല കുട്ടിയ ഇതിൽ പറയുന്നതൊക്കെ നല്ല രസമ കേൾക്കാൻ
@homebakers2448
@homebakers2448 Жыл бұрын
Suuper njan undaki. Thanks Aju &saritha🙏.
@preethaphilip4764
@preethaphilip4764 Жыл бұрын
കൊള്ളാം വളരെ നല്ല വീഡിയോ, കടയില്‍ നിന്നും വാങ്ങുന്ന ne ടേസ്റ്റ് ഇല്ല. Thanks kumariyamma,അജു സരിത &Mon
@balasubramanis1399
@balasubramanis1399 Жыл бұрын
very Good. Super Thank you God Bless you All
@radhamanisasidhar7468
@radhamanisasidhar7468 Жыл бұрын
അടിപൊളി ആയിട്ടുണ്ട്. ❤️👍😍👌
@shafeek5059
@shafeek5059 Жыл бұрын
We tried this yesterday night,simple and super.. love from Saudi.... Santhi Shafeek and Mehrin.
@JoseKalathingal
@JoseKalathingal Жыл бұрын
❤ വേപ്പെല പൊട്ടിക്കാൻ പോകുമ്പോൾ രണ്ടെണ്ണം കയ്യിൽ പിടിച്ചോണ്ട്‌ പോകാൻ തന്നെയാണു അജുവിന്റെ പ്ലാൻ എന്ന് ആദ്യമെ മനസ്സിൽ ആയി😅കുമാരിയേച്ചി സൂപ്പർ👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അല്ലെങ്കിൽ ഒരു മനസമാധാനം ഉണ്ടാവില്ല 😄😄🥰🥰
@devlsvoiz8769
@devlsvoiz8769 Жыл бұрын
Fried kadalayil ingane cheyyan pattuo.... Madhuramullath kittunnath maavu mix cheyyumbol panchasara vellam cherthittano...
@beenamathew660
@beenamathew660 Жыл бұрын
Adipoli recipe. My favorite ❤️
@radhanair788
@radhanair788 Жыл бұрын
Super.I will try.👍♥️♥️.🌹.
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Adipoli.enthayalum uddakki nokkum
@tipstricksspstalks2142
@tipstricksspstalks2142 Жыл бұрын
Njn undakki nokki... super
@alexandermathew8325
@alexandermathew8325 Жыл бұрын
ഞാൻ ഇത് ഉണ്ടാക്കി അടിപൊളി ആയി വന്നു. Thanks കുമാരി ചേച്ചി.. 3-4 വെളുത്തുള്ളി കൂടി ചതച്ചു വരുത്തിട്ടാൽ ഗംഭീരം....
@aleyammajohn6433
@aleyammajohn6433 5 күн бұрын
അല്പ്പം കറിവേപ്പിലയും കൂടി ചേർത്താൽ വളരെ നല്ല ടേസ്റ്റ് ആയിരിക്കും
@johnsonsamuel3676
@johnsonsamuel3676 Жыл бұрын
Super kappalandy one glass kattenkappyum ha adipoli anie
@teslamyhero8581
@teslamyhero8581 Жыл бұрын
സരി പറഞ്ഞപോലെ ഇത്രയും ഈസി ആണെന്ന് ഇപ്പോൾ മനസിലായി.. എന്തായാലും ഉണ്ടാക്കും 💪💪കുമാരി ചേച്ചിയ്ക്കു ഇതു നിത്യ തൊഴിലഭ്യാസം ❤❤ചേച്ചി, അധ്വാനിക്കുന്ന സ്ത്രീ വർഗത്തിന് അഭിമാനം💞💞💞💚💚💚💚
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
This recipe is useful.
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls 8 ай бұрын
To sell also prepare in good coconut oil,health of people is important
@vaijayanthy581
@vaijayanthy581 Жыл бұрын
കുറെ നാളുകൾക്ക്‌ ശേഷം കുമാരിചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം, എത്ര ഈസിയായി കുക്ക് ചെയ്തു 👍👍
@vijajavijaya6887
@vijajavijaya6887 9 ай бұрын
⁹⁹9⁹
@vijajavijaya6887
@vijajavijaya6887 9 ай бұрын
@jyothimolr7934
@jyothimolr7934 Жыл бұрын
കട്ടൻ ചായയും മസാലക്കപ്പലണ്ടിയും കാണിച് കൊതിപ്പിച്ചു.. ♥️♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@tipstricksspstalks2142
@tipstricksspstalks2142 Жыл бұрын
Nk bhayankara ishtapettu...tips
@sugathannambiar7334
@sugathannambiar7334 Жыл бұрын
ഈ നിലക്കടലക്ക് ഒരു കുഴപ്പമുണ്ട്. അത് തിന്നു തുടങ്ങിയാൽ നിർത്തുവാൻ പറ്റില്ല. പിന്നെ സാധനം തീരണം. എന്തായാലും വളരെ നല്ല രീതിയിലുള്ള ക്ലാസ്സ്. നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ്. അതായത് ചേരുവകളുടെ അളവ് (ഏറ്റക്കുറച്ചിലുകൾ) നമ്മുടെ സൗകര്യം അനുസരിച്ചാണ്.
@jayaa9923
@jayaa9923 Жыл бұрын
How happy all of them,they r really enjoying the food..see not so rich but happiness derived is priceless.
@sumathypilla249
@sumathypilla249 Жыл бұрын
Qw😂😢😮
@jinesh9957
@jinesh9957 Жыл бұрын
ഇനി കടയിൽ നിന്നും മസാല കപ്പലണ്ടി ഞാൻ മേടിക്കില്ല കുമാരി ചേച്ചി വളരെ നന്ദി 🙏🤗😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എളുപ്പമാണ് ഉണ്ടാക്കാൻ 👍🥰
@aishabasheer9641
@aishabasheer9641 Жыл бұрын
@@ajusworld-thereallifelab3597 o
@girishkg9636
@girishkg9636 Жыл бұрын
@@ajusworld-thereallifelab3597 U IP
@kochuthresiathomas5426
@kochuthresiathomas5426 Жыл бұрын
​@@ajusworld-thereallifelab3597 è by bb hu
@babunair7623
@babunair7623 Жыл бұрын
പണി ചെയ്യൽ കുറവും. സംസാരം കൂടുതലും ആവുന്നു. ശ്രദ്ദിക്കുക 😜
@mememasterman
@mememasterman Жыл бұрын
Thanks to Kumari chechi
@maalathivs4850
@maalathivs4850 Жыл бұрын
Adipoli aayittundu👌
@sudharaj4484
@sudharaj4484 Жыл бұрын
Tips. Pappadakol vachalakynnadhu allathinum Thanku Anikkannum karta pudikumayrunnu Chachikiu special nannu Chachi umayllu connection Onnum paranjillallo
@seethakanthraj4553
@seethakanthraj4553 Жыл бұрын
Super receipe.
@geeta3474
@geeta3474 Жыл бұрын
Super simple recipe 😋 👌
@geeta3474
@geeta3474 Жыл бұрын
Variety healthy recipes 😋
@SanojTArjunan
@SanojTArjunan Жыл бұрын
നല്ല മധുരമുള്ള കട്ടൻചായയും എരിവുള്ള മസാല കപ്പലണ്ടിയും,,,, വല്ലാത്തൊരു കോമ്പിനേഷനാണ്,,, മതിയാവോളം തിന്നണമെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കണം,,, റോഡ് സൈഡിൽ നിന്നും പൂരപ്പറമ്പിൽ നിന്നും വാങ്ങുമ്പോൾ,,, കച്ചവടക്കാർ എണ്ണിയിട്ടാണോ ഈ കപ്പലണ്ടി അവർ പൊതിഞ്ഞ് നമ്മൾക്ക് തരുന്നത് എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്,,,പിന്നെ ബേക്കറിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ ഒന്നില്ലെങ്കിൽ മസാലകോട്ടിംഗ് ചൊവ്വ് ഉണ്ടാവില്ല അല്ലെങ്കിൽ കപ്പലണ്ടി ടേസ്റ്റ് ഉണ്ടാവില്ല ഭാഗ്യം പോലിരിക്കും ടേസ്റ്റ്,,,,, ചേച്ചി എണ്ണയിൽ വെറുതെ വറുത്തുകോരി മുളകുപൊടിയും ഉപ്പും വേപ്പിലയും ചേർത്ത കപ്പലണ്ടിയും ഇതിന്റെ കൂട്ടത്തിൽ കിട്ടാറുണ്ടല്ലോ അത് ചേച്ചി പറഞ്ഞപോലെയാണ് വറക്കുന്നത്,,,, കുമാരേച്ചിക്ക് എല്ലാ പണികളും വളരെ ഈസി ആണ്,,, ആരോ പറഞ്ഞതുപോലെ മാവിൽ മുക്കി കൈകുടഞ്ഞാൽ കായപ്പആയി നെയ്യപ്പആയി ,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കുമാരി ചേച്ചിക്ക് 100 കണക്കിന് റെസിപ്പി അറിയാം 👍🥰
@shobagopalan
@shobagopalan Жыл бұрын
O
@sunitha4710
@sunitha4710 Жыл бұрын
Qqqqqq
@rasilulu4295
@rasilulu4295 Жыл бұрын
ഉപകാരപ്പെട്ട വിഡിയോ 🥰🥰🥰സരിത അജു ❤❤❤❤❤ജഗു 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@beenakailasnathan5244
@beenakailasnathan5244 Жыл бұрын
very good tips 👍🤗
@mohdsharafudheen2287
@mohdsharafudheen2287 Жыл бұрын
അടുത്ത YTube വരുമാനം വരുമ്പോൾ അജു നാലഞ്ച് പാന്റ്സും sleeve ഉള്ള shirts/Tee shirts വാങ്ങണേ 🙏...... Decent dress ആവട്ടെ
@devakyvelayudhan5426
@devakyvelayudhan5426 Жыл бұрын
Hi kumary chechy😍😍♥️♥️🙏🙏 super snack
@ambikamenon9496
@ambikamenon9496 Жыл бұрын
Kumariechi is a super chef. Tasty masala peanuts. Will surely try to make.
@ranjithmenon8625
@ranjithmenon8625 Жыл бұрын
Kadala vargathinte kalum kanan bhangi ningal avide irunnu kazhikkunnath kanananu
@kanakammurali3854
@kanakammurali3854 Жыл бұрын
Chechy thanks
@spkneera369
@spkneera369 Жыл бұрын
Parassinikadavu murhappane kanan vannathil santhosham.
@jayangangothry4406
@jayangangothry4406 Жыл бұрын
സംഭവം സൂപ്പർ....👌 ആ കുമാരി ചേച്ചിയോട് ഒന്നു പറഞ്ഞേക്ക് വേപ്പിലയുടെ കൂടെ അല്പം വെളുത്ത ഉള്ളി കൂടി ഇടണം എന്ന്.. 💖 അങ്ങനെ ഒന്ന് ഉണ്ടാക്കി ടേസ്റ്റ് പറ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍
@A63191
@A63191 Жыл бұрын
Kumari chechi is really talented in cooking. Roasted groundnuts recipe n the tips very useful
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@PN_Neril
@PN_Neril Жыл бұрын
Add black pepper powder and bit jaggery to the mix for better taste
@sruthipradeep6483
@sruthipradeep6483 Жыл бұрын
Kapalandi oil il varethedukkam. Ennittu kurachu uppum mulakupodiyum ittu koduthal mathi.mixture il anganalle cheyyaru
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍
@haseenarashid4562
@haseenarashid4562 Жыл бұрын
എനിക്ക് വളരെ ഇഷ്ട്പ്പെട്ട ഒരു ഐറ്റം ആണ് ഇതു ഇതര ഈസി ആണെന്നെ അറിയില്ല ഇനി മസാല കടല വീട്ടിൽ തന്നെ thanks to all❤✌️
@purathurismail
@purathurismail Жыл бұрын
thakarthuuuuuuuttaa 🥰🥰🥰🥰🥰 ismail aln😘😘
@priyav1720
@priyav1720 Жыл бұрын
എനിക്ക് ഇഷ്ടം ആണ് മാസാല കപ്പലണ്ടി 👌👍സൂപ്പർ ❤️😋
@ajithanair3061
@ajithanair3061 Жыл бұрын
മസാല കപ്പലണ്ടി. സൂപ്പർ
@prasadcprasad8243
@prasadcprasad8243 6 күн бұрын
സൂപ്പർ മച്ചാനെ സൂപ്പർ ❤❤
@sreeranjinib6176
@sreeranjinib6176 Жыл бұрын
ഈ റെസിപ്പിക്ക് നന്ദി കുമാരി ചേച്ചി . അജു സരിത സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰
@jinesh9957
@jinesh9957 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വീഡിയോ കാണട്ടെ 😘
@teslamyhero8581
@teslamyhero8581 Жыл бұрын
നോക്കിയിരുന്ന റെസിപ്പി 😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@gulfcon
@gulfcon Жыл бұрын
👍👍👍
@ajiskichenworld8126
@ajiskichenworld8126 Жыл бұрын
Suuuuuuuuuuper ayittundu
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ സ്വാദിഷ്ടമായി തോന്നുന്നു😜😜😜😜
@jacksonj8990
@jacksonj8990 Жыл бұрын
സൂപ്പർ ചേച്ചി സൂപ്പർ
@user-tk5gy8wh7y
@user-tk5gy8wh7y Жыл бұрын
നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും കൊതി വരുന്നു
@hemalathanair2610
@hemalathanair2610 Жыл бұрын
👌 സൂപ്പർ. ചേച്ചി 😊
@parvathijayashree625
@parvathijayashree625 Жыл бұрын
Pacha nilakkadala mannil varukkunna effect alla oil il deep fry cheythaal . Manalil varukkunnathil oil nte taste undaavilla nalla crispy aayirikkum.Nalla tasty aanu. Pakshe Oil il varuthall Enna (Oil) kudicha nilakkadala aayi maarum. Mattullavarkku upakarappedunna videos idunna ningalkku full support ❤️
@nafeesa5039
@nafeesa5039 Жыл бұрын
Sarithaa njaanum anginaakaruthei
@jobybenny8054
@jobybenny8054 Жыл бұрын
Pacha peanut oil il varukkam
@cheerbai44
@cheerbai44 Жыл бұрын
2 comment എൻ്റെ വക. നിങ്ങളുടെ വീഡിയോ കണ്ടപ്പോഴേ ഓടി വന്നതാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏🥰🥰🥰🥰🥰
@lathamohan7705
@lathamohan7705 Жыл бұрын
Super recipe
@steephenp.m4767
@steephenp.m4767 Жыл бұрын
Super video Thanks
@mehrinsworld.
@mehrinsworld. Жыл бұрын
Super
@TravelwithG123
@TravelwithG123 Жыл бұрын
Adipoli yummy recipe 😋
@kanthikurup4556
@kanthikurup4556 Жыл бұрын
Super 😋
@preetech627
@preetech627 10 күн бұрын
Super pinne teaspoon tablespoon angane parayatto
@anjuarun376
@anjuarun376 Жыл бұрын
ഇത് ഞാൻ ഉണ്ടാകാറുണ്ട്, suuper ടേസ്റ്റ് ആണുട്ടോ
@radhikasrinivas1901
@radhikasrinivas1901 Жыл бұрын
Add little rice flour also .
@sheelachandran9083
@sheelachandran9083 Жыл бұрын
Super ❤
@sumavijayan6904
@sumavijayan6904 Жыл бұрын
Kumrichachy adipoly🥰🥰 o
@fshs1949
@fshs1949 Жыл бұрын
Kalakki.
@sarvamsundaram
@sarvamsundaram Жыл бұрын
Chechi paranjha last thenu ullenu comment 😄Pacha kappalandi Enna yil varutha koriyal uppu pidikkan budhimuttanu
@anandthrissur6116
@anandthrissur6116 Жыл бұрын
Adipoli👍😎💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰
@bijidevanand6717
@bijidevanand6717 Жыл бұрын
💖👍🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@geethaunnikrishnan5287
@geethaunnikrishnan5287 Жыл бұрын
Super 💘
@-._._._.-
@-._._._.- Жыл бұрын
😀😋
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super vedeo Very useful information Thanks
@sylajareghunath494
@sylajareghunath494 Жыл бұрын
അജു ഞാൻ 2 ദിവസം മുൻപാണ് ഈ വീഡിയോ കണ്ടത് വളരെ നല്ല റെസിപി, അതിൽ കുറച്ചു വിവളുത്തുള്ളിയും കൂടി ചേർക്കാമായിരുന്നു, എനിക്ക് അതിൽനിന്നും vendath tips ആയിരുന്നു അതു കിട്ടി പിന്നെ നമ്മുടെ taste അനുസരിച്ചു അനുസാരികൾ കൂട്ടുകയോ കുറക്കുകയോ ചെയ്യാമല്ലോ, പിന്നെ സരിതയോട് വെളിച്ചെണ്ണയിൽ കപ്പലണ്ടി വറുത്താൽ അതു വേറെ taste ആവും, അതിനാൽ നമ്മുടെ പൊടിയുപ്പ് എടുത്ത് ചൂടാക്കി അതിൽ പച്ച കപ്പലണ്ടി ഇട്ട് വറുത്തെടുത്തോളൂ നല്ല രസം ആണ്, ഉപ്പിന് ഉപ്പും ആകും വറവും നടക്കും 🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നോക്കാം 👍👍🥰🥰🥰
@sunilkumarna2590
@sunilkumarna2590 11 ай бұрын
Mkanta oru pattu video yil ettal kollam
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടാ. കുമാരിചേച്ചി. ജഗ്ഗുമോൻ. സരിതചേച്ചി.... 🙏 ഇന്നത്തെ മസാലകപ്പലണ്ടി dish പാചകം ചെയ്തത് വളരെ ഇഷ്ട്ടമായി...... 👌💙 എല്ലാവരും ഒരുപാട് കാത്തിരുന്ന ഒരു പാചകമാണ്.. കുമാരിചേച്ചിയുടെ കൂടെ കളിയും ചിരിയുമായി നിൽക്കുന്ന സരിതചേച്ചിയ്ക്കും. പ്രേക്ഷകർക്കുവേണ്ടി എല്ലാം കാര്യങ്ങൾ പറഞ്ഞു തരുന്ന അജുചേട്ടനും ഒരുപാട് നന്ദിയുണ്ട്.. ഒരു രസമായിരുന്നു.. വീഡിയോ.. 👌👌വീഡിയോ ഞങ്ങൾക്ക് ഇഷ്ട്ടമായി....! സൂപ്പർ. സൂപ്പർ 👌❤️💙💚♥️💙❤️💚♥️🌼👍
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Super 🙏🏻🙏🏻❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍👌👌👍👍
@kaipas3380
@kaipas3380 Жыл бұрын
നീല ചുരിദാർ ഭയങ്കര അഹങ്കാരം ഞാനാണ് വലിയവൻ എന്നൊരു തോന്നൽ
@nazeemasalim3610
@nazeemasalim3610 Жыл бұрын
Kidu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@geethaaravindan2693
@geethaaravindan2693 Жыл бұрын
Super super 👌👌👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@anilar7849
@anilar7849 Жыл бұрын
Thanks 😋 AW"team
@rameshg3023
@rameshg3023 Жыл бұрын
Hai ajuchetten sarithachechi jegu,all thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@sajeevkumar8910
@sajeevkumar8910 Жыл бұрын
👍
@thrineshuthaman2453
@thrineshuthaman2453 Жыл бұрын
❤🥰
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 114 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
Застрявшее Кольцо 🤯
0:26
MovieLuvsky
Рет қаралды 5 МЛН
#狼途新品lt75机械键盘 #funny #comedy #memes #baby #icecream
0:15
🎂They Ate Mom's Cake And Got Away With It😲🤪
0:49
BorisKateFamily
Рет қаралды 10 МЛН
Cat Tommy lost his love…💔 #cat #cats
0:27
Prince Tom
Рет қаралды 46 МЛН