No video

എളുപ്പത്തിൽ തയ്യാറാക്കാം അതിരസം || Easy Chettinad Adhirasam || Lekshmi Nair

  Рет қаралды 192,118

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 361st Vlog. In this video I have demonstrated an easy way to make Chettinad Adhirasam
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Chettinad Adhirasam
Jaggery - 2 Cups
Water - 1/4 Cup
Rice flour - 5 Cups
Cardamon powder - 1/2 - 1 tsp
Dry ginger powder - 1/2 tsp
Ghee - 1 tsp
Refined oil
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 566
@shifas8634
@shifas8634 3 жыл бұрын
അൽബൂരി എന്നാണ് ഇതിനു പറയുന്നത്. കൊല്ലം ഞങ്ങടെ നാട്....
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
ഞാനും കൊല്ലം ഞങ്ങളും അൽബൂരി എന്നാണ് പറയുക 😃
@sunilaachariya6244
@sunilaachariya6244 3 жыл бұрын
Njanum kollamanu njalum albooriyannanu parayunnathu
@nadiacs8216
@nadiacs8216 3 жыл бұрын
Me too Kollam💪
@mythoughtsandreactions
@mythoughtsandreactions 3 жыл бұрын
Kollam👍
@munname2987
@munname2987 3 жыл бұрын
Fav അൽബൂരി
@anaghaabith3163
@anaghaabith3163 3 жыл бұрын
Chechi super 😘😘 chechi pani puri recipe onnu paranju tharuo you tubil orupad videos und athinte but athonnum kanditt oru thalparyam thonnunnilla chechi paranju thannal athu super ayirikkum onnu paranju tharane chechi plzz
@srilatha3169
@srilatha3169 3 жыл бұрын
Much awaited video. Whenever I make athirasam it used to break while frying. I will try your method and let you know how it turned out. Thanks
@smithasukumaran8775
@smithasukumaran8775 3 жыл бұрын
Thank u so much chechy ചെറുപ്പത്തിൽ കുറെ കഴിച്ചിട്ടുള്ള ഒരു പലഹാരം prepare ചെയ്യണമെന്ന് വളരെ കാലമായി ആഗ്രഹിക്കുന്നു എന്റെ മനസ്സറിഞ്ഞപോലെ ഒരുപാട് സന്തോഷം love uuuu chechy 🥰🥰 and waiting for soanpappdy recipe മറക്കരുത് കെട്ടോ
@nishamurali5091
@nishamurali5091 3 жыл бұрын
Hai chechi, enikkum ente ഫാമിലിക്കും ഒരുപാട് ഇഷ്ട്ടം ulla oru പലഹാരം anu. കാരണം njan tamil nattil anu താമസം ഇതുവരെ correct കൂട്ട് കിട്ടിയില്ല. Ippol undakki kazhicha feeling. Thank u chechi thanks a lot. Nale undakkanam. Innu ശർക്കര kurachu മാത്രം ullu.
@mollyjose1212
@mollyjose1212 3 жыл бұрын
Hai masm, I have tasted this sweet. My Tamil friends used to give. Thank you for bringing this recipe to us. Take care love you ma'am
@ziyaisvlog6090
@ziyaisvlog6090 2 жыл бұрын
ഇതിൽ തേങ്ങ ചേർക്കേണ്ട ചേച്ചി കറുത്ത എളും ചേർക്കേണ്ട പറഞ്ഞു തരോ ഇത് കാണും ബോൾ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ 👍🥰
@sahadasalim2271
@sahadasalim2271 3 жыл бұрын
സൂപ്പർ, ഞാൻ തിരക്കി നടന്ന റെസിപ്പി, thank you ചേച്ചി കുട്ടി
@saisangi111
@saisangi111 3 жыл бұрын
അടിപൊളി സ്‌നേക്ക്.. മാം തിന്നുന്നത് കാണുമ്പോഴേ കൊതിവരുന്നു.. ഇനി ഉണ്ടാക്കിട്ടുവേണം 👏👏
@remyaaneesh2691
@remyaaneesh2691 3 жыл бұрын
My favourite item അതിരസം😘😘❤️❤️.. ചെന്നൈയില് ഉള്ളപ്പോൾ daily മേടിച്ചു കഴിക്കും...athrake ishtma...(പക്ഷേ ചുക്ക് ചേർക്കില്ല )പക്ഷേ അവിടെ ഈ പലഹാരം vtl ചെയ്യുന്നത് ഒരു പ്രത്യേകതയാണ്...(different ☺️☺️☺️) ഞാൻ ഒരുവട്ടം try cheyathu successful.. .....😘😘😘😘😘
@sarithar7589
@sarithar7589 3 жыл бұрын
Njangal kollakkarude alburiyanithu ma'am my favourite thanks for the recipe ma'am ❤️
@sumathic4502
@sumathic4502 3 жыл бұрын
അതിരസം മുൻപ് കഴിച്ചിട്ടുണ്ട്, നല്ല ടേസ്റ്റ് ആണ്, ഇപ്പൊ കഴിക്കാൻ തോന്നുന്നു, ഉണ്ടാക്കണം, thanks chechi♥️♥️🌹🌹
@shif3
@shif3 3 жыл бұрын
Alburi aano?
@lithajayan5643
@lithajayan5643 3 жыл бұрын
കാത്തിരുന്നു വിഭവം. Thanks ma'am
@shanthinishanthini8157
@shanthinishanthini8157 3 жыл бұрын
ചേച്ചി അതിരസം ഞാൻ ഒരു പാട് പ്രാവശ്യം കഴിച്ചിട്ടുണ്ട് ഇത് തമിഴ് നാടിന്റെ സ്വന്തം അതിരസം ഞാൻ തമിഴ് നാട്ടിൽ കുറെ നാൾ ഉണ്ടായിരുന്നു
@jyothichn4566
@jyothichn4566 3 жыл бұрын
കഴിക്കാൻ ആഗ്രഹം ഉള്ള ഒര് പലഹാരം ആണ് .പഠിപ്പിച്ച് തന്നതിന് നന്ദി .തീർച്ചയായും ഉടനെ ഉണ്ടാക്കും
@sherlyjames8691
@sherlyjames8691 3 жыл бұрын
Ethu njagal Alburi or Aritharam ennu parayum, Thank you ma'am. Njagalkku ethu othiri eshtanu. udakkinokkanam
@sheenuzzzsheenuzzz3397
@sheenuzzzsheenuzzz3397 3 жыл бұрын
Ith kannur kaarude areerappam aano....kanumbo athpole thanje und....😊👍👍
@sudham5649
@sudham5649 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഐറ്റം. Thank you mam.🥰🥰😍😘😘💓💓💓
@sameenaacchirayil5993
@sameenaacchirayil5993 2 жыл бұрын
Thanku ചേച്ചി ഒരുപാട് ആഗ്രഹിച്ചതാണ് ഈ റെസിപ്പി
@suhaibm8695
@suhaibm8695 3 жыл бұрын
Mam nte travel vlog kandu vannateyullu. Ippo daa അതിരസം kaanunnu. Kothiyayi kanditt😋😋😍
@Naaazzz90
@Naaazzz90 3 жыл бұрын
Tamil nattile Diwali samayath ozhichu koodan pattatha recipe aanu !! Super 😀
@lekshmikumari5445
@lekshmikumari5445 3 жыл бұрын
Mam, ari halwa idamooooo
@jafaka9955
@jafaka9955 3 жыл бұрын
Enikku adhirasam ishtamaanu... Thanks chechi.. Thairu vada recipe kanikumo pleeease🤩
@jazeenanoushad5320
@jazeenanoushad5320 3 жыл бұрын
My grandmother used to make this tasty 'ari tharam'..was so yummy..we have not made after she passed away. Anyway thanks a lot for this recipe..will surely try!!!😍😍
@hymamanoj2985
@hymamanoj2985 3 жыл бұрын
ഓയിൽ ഫ്രീ ആയിട്ടുള്ളത് കൂടി ഉൾപെടുത്തണേ മാം ❤❤❤🙏
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
ഞാൻ ആദ്യമായാണ് കേൾക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു അടിപൊളി🤤👍
@soumyaarun6569
@soumyaarun6569 3 жыл бұрын
Njangalde nattyl ithu Alburi parayum.. Athu jaggery ano sugar ano ariyillaa... Tasty tasty anu
@edamughavoortrivandrum-u0288
@edamughavoortrivandrum-u0288 3 жыл бұрын
Mam, albooriyundakkan paranjuthanathinu nanniyundu ,yenikkorupadishtamanu mam nte vedios njan divasavum oru neramengilum kanathirikkilla i am so happy to see u r vedios
@leelaleelaragavan4747
@leelaleelaragavan4747 3 жыл бұрын
മാവ് ഫ്രിഡ്ജിൽ വെക്കണോ?
@nublak7852
@nublak7852 3 жыл бұрын
Mam, ഞാൻ ഉണ്ടാക്കി നോക്കി super😋 ഇനിയും ഇതു പോലുള്ള variety recipes ഞങ്ങൾ പ്രതീക്ഷിക്കുന്നു.... IAM a big fan of you....
@shaijinarayanan2734
@shaijinarayanan2734 3 жыл бұрын
🤭🤭🤭ഈ 8 hrs കൊണ്ടോ... അതോ പണ്ടൊ
@nublak7852
@nublak7852 3 жыл бұрын
@@shaijinarayanan2734 kzbin.info/www/bejne/mqqud3ennbJssNk Lekshmi Nair,magic oven
@sabeenaansari802
@sabeenaansari802 3 жыл бұрын
Madam ith magic ovanil munp chethittille, njan try cheythu, nalla ruchiyundayirunnu👍❤️❤️
@k.s.gopika9233
@k.s.gopika9233 3 жыл бұрын
hii mam..ithu kollam areail okke kittum alburi ennu aanu evide atinte peru...
@mgsindhu7772
@mgsindhu7772 3 жыл бұрын
Hi chechi, thank you so much for sharing "Athirasam" Receipe. Am settled in Coimbatore in a typical tamil family. Last 17 years i couldn't make Athirasam perfectly. Now am confident to make it perfectly. Thanks a ton dear chechi. Stay blessed💕🙏 💐💐
@divyaanoop4126
@divyaanoop4126 3 жыл бұрын
എനിക്ക് ഇഷ്ട്ട പലഹാരത്തിൽ ഒന്നാണ് ഇത് 😍😍😍😍😍
@sindhusfoodstyle
@sindhusfoodstyle 3 жыл бұрын
ഇത് വീട്ടിൽ ഇരിപ്പുണ്ട് ചേച്ചി നല്ല രുചിയാ വെറുതെ ഇരിക്കുന്ന സമയത്തു കഴിച്ചു കൊണ്ട് ഇരിക്കാൻ സൂപ്പറാ 👌👌
@sibhapraveenvaliyalukkal6963
@sibhapraveenvaliyalukkal6963 4 ай бұрын
ഫ്രിഡ്ജിൽ ആണോ വെച്ചത്?
@sindhusfoodstyle
@sindhusfoodstyle 4 ай бұрын
@@sibhapraveenvaliyalukkal6963 3, 4 ദിവസം പുറത്ത് വെയ്ക്കാം ചീത്ത ആവില്ല
@lenyabilash6328
@lenyabilash6328 3 жыл бұрын
Chechi njan undakkan agrahicha palaharam annu innu tanne njan mavu ready akkum.. Thanks chechi
@manjusunny4080
@manjusunny4080 3 жыл бұрын
Alboori recipe eniku valare ishtapettu ithu onnu try cheyyanam
@josechristy902
@josechristy902 3 жыл бұрын
Chechi njangade nattil ALBOORI ennu parayum...theerchayayum try cheythirikum...sure..thanks so much
@vinithageorge613
@vinithageorge613 6 ай бұрын
Thanks chechi for this recipe..malayalathil this is explained beautifully...God bless you😊
@aparnac4687
@aparnac4687 3 жыл бұрын
Kottarakara unniyappam undaakumo mam.... pls.... 😍
@rosammadavid371
@rosammadavid371 2 жыл бұрын
Nostalgic snack..before 40yrs... my mom used to prepare this... named Arutharam..kollam dist.natives....
@nimmynimmy3146
@nimmynimmy3146 3 жыл бұрын
ചേച്ചി എന്ത് ഉണ്ടാക്കി യാലും കഴിക്കുപ്പോൾ ഒരു നുള്ള് കളഞ്ഞോള്ളൂ. അല്ലെങ്കിൽ ഞങ്ങളുടെ കൊതി പറ്റും
@sindhuvijayakumar4299
@sindhuvijayakumar4299 3 жыл бұрын
എനിക്ക് ഇതിന്റെ പേര് അറിയില്ലായിരുന്നു 👍♥
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
Super tasty Athirasam. I always buy from sweet shop. My son’s favorite one. Definitely I will make it.
@remyaravindran4846
@remyaravindran4846 3 жыл бұрын
ഈ ഒരു റെസിപ്പി വളരെ ആഗ്രഹിച്ചതാണ്. Thank you mam Love You so much❤️❤️❤️
@akhilkumaer6311
@akhilkumaer6311 3 жыл бұрын
Hi chechi gopikayanu super anu njan undakki husbendinu orupadu ishttapettu ingane endhegilum beakery itemsundakkanam
@harithasaju6451
@harithasaju6451 3 жыл бұрын
Ma'am, will you please include preparation of doughnuts in oven in one of the upcoming vedio?
@shaheena7203
@shaheena7203 3 жыл бұрын
Thanks chachi Karachi halwa undakiyittu shariyayetto chachide recipe ready ayee thanks .love u
@snehas8624
@snehas8624 3 жыл бұрын
Sooo good looking... And kazikyan kodhi avya😋😋😋.. Mam thank u so much... Karnataka il ind idhu... Nalla taste aa idhu... Chewy chewy anu😍😋
@rajeshvattatharayil5701
@rajeshvattatharayil5701 2 жыл бұрын
പഞ്ചസാര കൊണ്ടു ഉണ്ടാക്കുന്നതാണ് നല്ല രൂചി
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
ഇതിന്റെ shelf life എത്ര ദിവസം??
@sandhyarajan9782
@sandhyarajan9782 3 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ. നന്നായിരുന്നു. എല്ലാർക്കും ഇഷ്ടപ്പെട്ടു
@minimolbaiju627
@minimolbaiju627 3 жыл бұрын
ആന്റി love you so much അയ്യോ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ അത്രയ്ക്കു ഇഷ്ടമായി ഇ റെസിപിക്കായി കാത്തിരിക്കുകയായിരുന്നു ഞാനും മക്കളും താങ്ക്യൂ
@ushaa.k9441
@ushaa.k9441 2 жыл бұрын
ആദ്യമായി കേൾക്കുന്നത് കാണുവാൻ നല്ല style.
@manumanu-mv9qw
@manumanu-mv9qw 3 жыл бұрын
This is the first time l have seen this dish.very easy to make.thank you mam🥰🥰🥰🥰
@sajanazakkirhussain936
@sajanazakkirhussain936 3 жыл бұрын
ഹായ് മേം ഞാൻ ഇതു ആഗ്രഹിച്ച റെസിപ്പി ആണ്.. താങ്ക്സ്
@nishabinupulari7754
@nishabinupulari7754 3 жыл бұрын
ചേച്ചി കുറച്ചു നാളായി snacks മാത്രം കാണിക്കുന്നു...കറി recipe veg and non veg എല്ലാം കാണിക്കണം
@preejap7931
@preejap7931 3 жыл бұрын
Chechi fridge il allallo two days vakkunnay
@deepanair1204
@deepanair1204 3 жыл бұрын
ഞാൻ first time ആണ് കേൾക്കുന്നത് ഇവിടെ ഒന്നും കിട്ടില്ല. ഇതു മുഴുവൻ കഴിക്കാൻ അവിടെ ആളുണ്ടോ ചേച്ചി വളരെ ലാവിഷായി ഉണ്ടാക്കിയത് കണ്ട് ചോദിച്ചതാ😀❤️❤️ 🙏
@shanathomas1697
@shanathomas1697 3 жыл бұрын
Bangaloreill ethu kajayaa.... I love it. I use to wait for Diwali. I didn't know the ingredients so my friends will bring it for me... Here after I'll prepare it....
@nimlanimla6055
@nimlanimla6055 3 жыл бұрын
Hi chechi.ithinu njangalude nattil Alboori ennanu parayunnathu.eniku ishtapetta palaharamanu
@soumyasasidharan906
@soumyasasidharan906 3 жыл бұрын
Ee undaakkunna food ellam enthanu cheyyarullathu usually? Eppozhum veettil ullavarkku kazhichu theerkkan padalle
@aneeshpv3943
@aneeshpv3943 3 жыл бұрын
ചേച്ചി മാവ് കുഴച്ച് രണ്ട് ദിവസം വെയ്ക്കുമ്പോൾ അത് ഫ്രിഡ്ജിൽ ആണോ വെയ്ക്കുന്നത് .അല്ലെങ്കിൽ പുറത്ത് തന്നെ അടച്ചു വെച്ചാൽ മതിയോ?
@jeenajuanamariam5717
@jeenajuanamariam5717 3 жыл бұрын
Purathu
@mohamedbasheer502
@mohamedbasheer502 3 жыл бұрын
S Chechi it's adhirasham. Thanks for the recipe. From tamilnadu
@binduramachandran3906
@binduramachandran3906 3 жыл бұрын
Ari ethra manikkoor kuthirthittanu podichathu.please reply madam.super video
@shobaravi8389
@shobaravi8389 3 жыл бұрын
Ethu nammal padu majic ovenil kanichittudo. Annu Njan parachya petta oru itam aerunnu. Edhayalum eni onnu kkodi try cheyunnath anu. Enikku bayagara eshttamulla oru itam anu. Suger ulla alanu.
@Vidhyasnair-dm6rk
@Vidhyasnair-dm6rk 3 жыл бұрын
Thank you mam.. Itinte receipe tappinadakuarunnu. Njangade natile alboori
@easytriplimousine8404
@easytriplimousine8404 9 ай бұрын
മാവ് കുഴച്ച് രണ്ട് ദിവസം ഫ്രിഡ്ജിൽ ആണോ വെക്കേണ്ടത് അതോ പുറത്താണോ
@ancymathew9452
@ancymathew9452 3 жыл бұрын
Undakkam dear 😍inganoru sadanam aadyamayi kanukaya 😍kelkkukayum
@alyssasusananish9764
@alyssasusananish9764 3 жыл бұрын
Hi Chechi... Njan first time commenting tto.. become a big big fan of yours.!!..recipes try cheyyarundu... This is my favourite sweet... Chechide beauty vlogs... Kandu thudangiyappozha njan kurachengilum self bothered aakunnathu...really helpful dear... Oru viswaasam, ...thank you so much.... ❤️❤️ love u😍😍😍😍😍😍😌😌👍👍👏🙂
@adeenadileep2000
@adeenadileep2000 3 жыл бұрын
Njan adyamayittanu kanunnathum kelkunnathummm.... Enthayalum Undakki nokkammm
@gayathrifashiondesign1952
@gayathrifashiondesign1952 3 жыл бұрын
അടിപൊളി....... ഞങ്ങൾ ഇതിൽ poppy seeds add ചെയും.......
@octaviumband2959
@octaviumband2959 3 жыл бұрын
your the best maam
@deepashibu5376
@deepashibu5376 3 жыл бұрын
ചേച്ചി അൽബൂരി . എനിക്ക് ഒരു പാട് ഇഷ്ടാ. Thanks ചേച്ചി
@lakshmisekar7555
@lakshmisekar7555 3 жыл бұрын
Hi i made it for diwali but it was hard inside. Kept batter only for 24 hrs. Is it that the reason. Will try like this next time
@ambikathampan8405
@ambikathampan8405 2 жыл бұрын
എത്ര നന്നായി അവതരിപ്പിക്കുന്നു 😘😘
@-90s56
@-90s56 3 жыл бұрын
ഇത് ഞങ്ങടെ *അൽബൂരി* ആണോ കണ്ടിട്ട് അത് പോലെയുണ്ടല്ലോ 🤔😁
@malavikamalu8765
@malavikamalu8765 3 жыл бұрын
Correct . Alboori😍😍
@irfan.n.s2919
@irfan.n.s2919 3 жыл бұрын
തേങ്ങാക്കൊല യാണ് കണ്ടിട്ട് മനസിലായിലേ
@anilavivek6990
@anilavivek6990 3 жыл бұрын
Seriyaa
@shamseenachachooz2080
@shamseenachachooz2080 Жыл бұрын
Nammude alboorikk thannayanu thamil nadu sideil athirasam ennu parayunnathu
@sach02
@sach02 Жыл бұрын
Yh njngalum alboori enanu parayune ..
@sofusworld6295
@sofusworld6295 3 жыл бұрын
Mam ഇത് എത്ര നാൾ ഇരിക്കും
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 3 жыл бұрын
Good and easy method recipe Njan Ladu undakki Super & Taste 👍👌👏👍👌👏👏👍👌👌👏🤩🌹🌹🥀🌹🥀🌹🥀🌹🥀🌹🥀
@anoops6504
@anoops6504 2 жыл бұрын
2ദിവസം ഫ്രിഡ്ജിൽ ആണോ സുഷിക്കേണ്ടത് പുറത്തു വച്ചാൽ cheethayakille
@beenakumari426
@beenakumari426 3 жыл бұрын
Nammude nattil ee sweet alburi ennanu. Parayinnathu
@vanajak4490
@vanajak4490 3 жыл бұрын
Kurenalayi kazhichit eppol kazhichapole Valare santhosham
@sabithamanikv6551
@sabithamanikv6551 3 жыл бұрын
Njan first time aanu ee snack kanunnathu enthayalum try chaiyum 👍👍👍
@shylabeegumj3770
@shylabeegumj3770 Жыл бұрын
Sharkarayekkal shugar cherkkunnatha nallath
@jaigani1957
@jaigani1957 3 жыл бұрын
Ayyo, this is my favourite and i remember this as part of flavours of India too. Thank you soo much for.sharing my favorite receipe. I will definitely try and share the pics.
@jayashreeramachandran7
@jayashreeramachandran7 3 жыл бұрын
Chkkapashamserisl
@bindhuliju7510
@bindhuliju7510 3 жыл бұрын
ചേച്ചി ഞാൻ പ്രതീക്ഷിച്ച പലഹാരമാണ് താങ്ക്യൂ ചേച്ചി
@suruminizamsurumi6770
@suruminizamsurumi6770 3 жыл бұрын
Njanum
@lalita_soren
@lalita_soren 3 жыл бұрын
If I shadow dry rice after whole night soaking,the finalmixture gets dispersed while frying,why? I shadow dry rice till just superficial moisture gets evaporated,means rice is no more sticky.The gur pag is as you say.
@preethas2743
@preethas2743 3 жыл бұрын
Hi mam fvrt ..... Palani ambalathil kittunna athirasam und .... Sure recipe try cheyuum ...😍😍😍
@mydream8569
@mydream8569 3 жыл бұрын
batter fridge ill vakyno or outside ?
@remabhai2173
@remabhai2173 3 жыл бұрын
മാവ്‌ എവിടെ സൂക്ഷിക്കണം ഫ്രിഡ്ജിൽ ആന്നോ അതോ നോർമൽ tempatature ഇൽ അന്നോ
@geethahari7799
@geethahari7799 3 жыл бұрын
Normal temperaturil
@umaartv3688
@umaartv3688 3 жыл бұрын
മേടം പലഹാരം സൂപ്പർ നാട്ടിൽ പോയിട്ട് ചെറിയൊരു ചായക്കട ഇടണം പ്രവാസജീവിതം അവസാനിപ്പിച്ചിട്ട് കുടുംബം ഒത്തു കഴിഞ്ഞിട്ട് ജീവിക്കാനാണ് തീരുമാനം ചേച്ചിയുടെ ഒരുവിധ പലഹാരങ്ങൾ എല്ലാം കാണുനുട് ഞാൻ ഒരു ഹോട്ടൽ തൊഴിലാളി ആണ് മലേഷ്യയിൽ ആണ് ഇപ്പോൾ ഉള്ളത്
@anayp.k8371
@anayp.k8371 3 жыл бұрын
Nombinte time ende veedinaduthulla umma pathiriyum ee appavum (athirasam)tharum ippolanu ithinte peru kittiye
@krvlogs3265
@krvlogs3265 3 жыл бұрын
Chechi alburi ennu parayunathu ethu thanneyano
@jayalekshmy5977
@jayalekshmy5977 3 жыл бұрын
Woh!! One of my fav sweet, thank u for sharing this ❤
@arathyprasad6419
@arathyprasad6419 3 жыл бұрын
Mam ...ithu alburi anoo??superb ayittunduu
@ravisharavi6153
@ravisharavi6153 3 жыл бұрын
Yes
@shahananavas8666
@shahananavas8666 3 жыл бұрын
ഇതും മാജിക് ഓവനിൽ മുൻപ് ചേച്ചി ചെയ്ത് ഞാൻ കണ്ടിട്ടുണ്ട്.. തീർച്ചയായും try ചെയ്യും..💞
@priyast7851
@priyast7851 3 жыл бұрын
Kadakalil ninnu vaangunnathu apo sodapodi cherthittano
@sunilkumarsunil2616
@sunilkumarsunil2616 3 жыл бұрын
ഞാൻ ഇത് ആദ്യം കഴിച്ചത് നാഗർകോവിൽനിന്നാണ്, സൂപ്പർബ്
@priyalekshmi4195
@priyalekshmi4195 3 жыл бұрын
ചേച്ചി, മാവ് തണുത്തിട്ടാണോ cover ചെയ്ത് വയ്ക്കുന്നത്?
@salinirk6254
@salinirk6254 3 жыл бұрын
Njan kathirunna oru receipi thankyou verymuch
@kalanair2053
@kalanair2053 3 жыл бұрын
I prepared the batter of Athiradam . Now waiting for 48 hrs. Thank you for sharing this recipe. All the best for you travel vlogs 👍👍👍
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear for your wishes ❤🤗
@aswathysunil3038
@aswathysunil3038 2 жыл бұрын
Fridge il vekkano 48hrs
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 129 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 35 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН