Sure, enthoru question , njan you tube open cheyunnathu mainly e oru vloginu vendi mathram, oru recipieyum flop akilla
@shaijuvargheese37514 жыл бұрын
Yes
@radhamanip81262 жыл бұрын
എന്റെ കൊച്ചു മക്കൾക്ക് ഈ പലഹാരം വല്യ ഇഷ്ടമാണ് വാങ്ങിക്കാറായിരുന്നു ഇനി ഉണ്ടാക്കി കൊടുക്കണം ഒത്തിരി നന്ദിയുണ്ട് മാഡം🌹🌹
@Malayalam_news_Express4 жыл бұрын
ഉസ്താദ് ഹോട്ടൽ’ ഫിലിമിൽ കരീമിക്ക ഫൈസിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് , “മോനെ തിന്നുന്നവന്റെ വയറു നിറക്കാൻ ആർക്കും പറ്റും, പക്ഷേ മനസ്സും നിറക്കണം” , .... ചേച്ചിടെ ദിവസേനയുള്ള ഈ കിടിലോൽക്കിടിലം ഭക്ഷണ വിഭവങ്ങൾ കണ്ടിട്ട് മനസും വയറും നിറയാത്തവരായി ആരും ഉണ്ടാവില്ല"
@ANu-mr5pw4 жыл бұрын
Yes
@nisharifu85324 жыл бұрын
Yes😍👍
@NachuMusthafa8 ай бұрын
ur loo op🙏ol😊Sw fewd@@nisharifu8532
@maryksmaryks57273 жыл бұрын
സുഖിയാൻ ഉണ്ടാക്കുന്ന വിധം വളരെ ലളിതമായി പറഞ്ഞുതന്നതിന് thank you very much. നാളെ തീർച്ചയായും ഉണ്ടകിനോക്കുന്നുണ്ട്
@suchithrasuchi65323 жыл бұрын
എനിക്ക് ചേച്ചിനെ ഭയങ്കര ഇഷ്ട്ട ഉണ്ടാക്കി നോക്കണം ഇത് പോലെ 😍😍😍😍😍
@soumyadeepu61324 жыл бұрын
Super. കഴിച്ച് കാണിച്ചപ്പോ കൊതിയായിട്ടോ.😍😍😍🥰🥰🥰🥰
@mareenareji46003 жыл бұрын
Mam ഒരു മധുര പ്രിയ ആണല്ലേ..mam ന്റെ ഓരോ tips കൾ വളരെ പ്രയോജനപ്രദമാണ്....Thank you....
@jainjosephl6904 жыл бұрын
Amazing. What a wonderful perfection for everything. Thanks alot chechi
you prolly dont care at all but does any of you know of a trick to get back into an instagram account..? I was stupid lost the account password. I would appreciate any assistance you can give me!
@terrenceparker71533 жыл бұрын
@Ethan Arjun instablaster ;)
@ethanarjun37983 жыл бұрын
@Terrence Parker Thanks so much for your reply. I found the site through google and I'm trying it out now. Looks like it's gonna take a while so I will reply here later with my results.
@asumabeevis24012 жыл бұрын
Jathakaniroopanam good. Enteyum makkaludayum it is very correct. Thanks.
@jollyvarghesejollyvargese49294 жыл бұрын
സുഖിയൻ ഏറെ സുഖിച്ചു..ട്ടോ.. ! ഇതും ഇഷ്‌ടങ്ങളിൽ പെടും. എന്നും എന്നപോലെ കണ്ട്.. കണ്ട്.. ചേച്ചിയോട് വല്ലാത്തൊരടുപ്പം ഫീൽ ചെയ്യുന്നുണ്ട് ട്ടോ.. Thankuuuu...
@minishibu43804 жыл бұрын
Chechi achappam three times undakkiyappol shariyayi vannu. Sukiyan must ayittum undakkum nokkam.taste chayyan anu vannillallo?
@navani37024 жыл бұрын
എനിക്ക് ഇഷ്ടമുള്ള പലഹാരമാണ് സുഖിയൻ (മോദകം) ഞാൻ തീർച്ചയായും ഈ പലഹാരം ഉണ്ടാക്കും thanks lakshmi chechi
@sinisubhash92524 жыл бұрын
ഇത്തിരി മഞ്ഞ കളർ കൂടി ചേർത്താൽ outlook കുറച്ചൂടെ സൂപ്പർ ആയേനെ, എന്റെ ഒരു ചെറിയ openion
@iboss50914 жыл бұрын
Yes
@vishnutr71484 жыл бұрын
Njan manjal podi itt undakki Photo frds nu ayach koduthappo bonda aano choychu 😂
@gracemathew68864 жыл бұрын
Yes. My opinion also
@indhusanthosh57064 жыл бұрын
Yes
@girijav85254 жыл бұрын
@@vishnutr7148Tg c
@elizabethabraham43532 жыл бұрын
Hai Madam, ഞാൻ ഇന്ന് സുഖിയൻ ഉണ്ടാക്കി നല്ലതായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട നാടൻ പലഹാരം. ആദ്യമായിട്ടാണ് ഉണ്ടാക്കിയത്. Perfect ആകുമെന്ന് വിചാരിച്ചില്ല. Thanks a lot
Hai super thanne.....💛❤️💙 Louv you mem lekhmykuttee....🎈🎈🤗
@vijayalakshmykallil57014 жыл бұрын
You explain so well. Your sukhiyan looks delicious. You are the best person whose recipes turn out to be perfect if one follows rightly. Thanks for sharing this
ലക്ഷ്മി മാം .. ഇ പലഹാരം ഓക്കേ ഉണ്ടാകുന്നത് കാണുമ്പോൾ കുട്ടികാലത്തേക് മടങ്ങി പോകുന്നു 🤗🤗🤗🤗🤗🤗🤗
@geethabais73434 жыл бұрын
ഓണത്തിന് ഉണ്ടാക്കി സൂപ്പർ, നമ്മുടെ നിലയും വിലയും ഒക്കെ അങ്ങു ഉയർന്നു, wow, ആ കണക്കു എത്ര കൃത്യം, ഒന്നും പറയാനില്ല ലക്ഷ്മി mam
@purplelight74314 жыл бұрын
Hai, Maminte ottu mikka recipiesum e. g onam sadyaspecial, arippidi, cherupayar dosa, cake, vadakal, etc... try chehthu... ellavarkum good opinion... thanks a lot. Mam I love you so much. God bless you
@abidabasheer95754 жыл бұрын
മാം എന്തെങ്കിലും പുതുമായോട് കൂടെ ചെയ്തുതരുന്നതിൽ വളരെ നന്ദിയുണ്ട്... മനസിന്റെ വിശാലത പാചകത്തിൽ തന്നെ കാണുന്നുണ്ട്...താൻക്യു മുത്തേ...ലൗ യൂ.
@augustgirl77434 жыл бұрын
This is one of my favorite... Thanks chechi for sharing the recipe..😋 21.00 minutes ulla vdo, upload cheythu 2 minutes aayapolekkum dislike press cheyyaan nokki nilkkaanallo chila haters...🤭
@shridevinair40462 жыл бұрын
Awesome ...it's one of my favourite sweet but I didn't know how to make. Thank you so much dear..All your recipe are superb 🙏🙏
@dencygeorge38284 жыл бұрын
Nthu undakiyalum nalla perfection aanu 😍😍👍👏👏
@lisithamanoj23904 жыл бұрын
സുഖിയൻ എനിക്ക് നല്ല ഇഷ്ടമുള്ള പലഹാരം ആണ്..lakshmi mam dress super ആയിട്ടുണ്ട് കുറച്ചൂടെ slim ആയപോലെ.
@cibyvarghese7664 жыл бұрын
Chennai irunnu kanda ente vayil vellam vannu appol ithrayum aduthunikkunna cameraman-te karyamalla Recipe super
@shalikg17212 жыл бұрын
മേ, ദേ ലെ നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@alphonsajoseph70344 жыл бұрын
Puffs without oven ചെയ്യണേ
@Bhadram224 жыл бұрын
ഇപ്പോൾ തന്നെ കഴിക്കാന്‍ കൊതിയാവുന്നു.. ഉറപ്പായും ഞാനും ഉണ്ടാക്കും.... നാടൻ സുഖിയൻ... Yummy... 👌👌👌
@santhoshv17604 жыл бұрын
Mam... പൊറോട്ട ഞാൻ ഇന്നലെ ഉണ്ടാക്കി.... സൂപ്പർ ആയി വന്നു....thank you മം..
@sushamaramakrishnan32293 жыл бұрын
Nibha
@sheelamadhusudanan82234 жыл бұрын
ഞാനിത് നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്.മാജിക് ഓവനിൽ വന്നപ്പോൾ. അടിപൊളി യാണ് കേട്ടോ.thank u chechi
Hii mam., Njan undaki. Supr taste My favorite anu ith. Mam undakiya cheruparu dosha undakanu payaru വെള്ള ത്തിൽ ഇട്ടിരുന്നു. അതുകൊണ്ട് ഉണ്ടാക്കി നോക്കി😍 👍👍👍
@seemat15924 жыл бұрын
👍👍👍👍 kooduthal quantity ku vendi ano first vessel matiyathu🤗
@saraswathimv4333 жыл бұрын
കേൾക്കാൻ നല്ല സുഖമുണ്ട്. വിവരണം ആസ്വാദ്യ o
@lecole19854 жыл бұрын
Ma'am wish you reach one million subscribers soon, you deserve it more than anyone else. Take care
@mercykurian10892 жыл бұрын
Mam u r the Best. Nobody is there to beat U. Wishing u all the best. God Bless!
@deepapradeep75514 жыл бұрын
Thank uuu... ചേച്ചീ..... എന്റെ husband ന് ഒരുപാട് ഇഷ്ടമുള്ള പലഹാരം ആണ്.... എവിടെ കണ്ടാലും വാങ്ങും......പക്ഷേ ഇത് വളരെ tasty ആയിരിക്കും ..... തീർച്ചയായും ഉണ്ടാക്കും...... 💜
@veenasadukkala22994 жыл бұрын
കുഞ്ഞിൽ അച്ഛൻ വാങ്ങിത്തരുന്ന പലഹാരം😔😔😔😋😋😋Mam😘😘😘😘😘😍😍😍
@ANu-mr5pw4 жыл бұрын
Enikkum
@suchithram68264 жыл бұрын
Enteyum ishta palahaaram, adipoliyaayittundu, kaanichu tharunna reethi super
@ammuscollections27634 жыл бұрын
😂😍
@prasanthc70684 жыл бұрын
എനിക്കും അച്ഛനെ ഓർമ vannu
@unnikri86684 жыл бұрын
കുഞ്ഞിലെ അച്ഛൻ വാങ്ങിത്തരുന്ന പലഹാരം ഇങ്ങനെ എഴുതാൻ പഠിക്കുക മലയാളിയല്ലേ നാണക്കേട്
Thnkuu sooo much mam... I tried thiz... Polichu.... Ellrkkum orupaad ishtaayi..... 😍😍undaakkiya aa day thanne full theernu... Thnku soo much... 😍
@georgemarathonthara49754 жыл бұрын
Dear Lekshmi Chechy, I was just watching your Vlog: "Easy Sukiyan". Sukiyan is a traditional popular snack. It reminds me of my childhood, as the sukiyan was easily available in almost every tea-shop. Indeed, sukiyan is a very sweet and delicious snack. It is one of my favorite snacks and I love it. Thank you so much and God bless...
@nadhniya97084 жыл бұрын
Oru Pavam Sughiyan e Ethrem veruppikno mashe..😁
@miniselvaraj1317 Жыл бұрын
Za
@sobhak2440 Жыл бұрын
Ź
@tesslinfrancis73394 жыл бұрын
Mam....Recipe is super.Whenever I make sughiyan,,(I love sughiyan)I will hav to finish it off.nobody is so fond of it.But now when I made it ,adding egg and BP,it was fantastic.,'only 1 or 2 was left for me..!I tried your uzhunnu vada too.my hubby said keralathil ithra nalla uzhunnu vada thinnittilla!thankyou so much
@gopikakrishna5064 жыл бұрын
Njan ipoo mam inte cooker pulao and Paneer butter masala prepare cheythu.. Innu lunchnu athanu...😍😘
@deepababudeepababu52274 жыл бұрын
Enik nalla ishttamayi Chechi supper supper thankyou for the video
@surumisurumi29254 жыл бұрын
കായംകുളം കരുനാഗപ്പള്ളി ഓച്ചിറ എന്നിവിടങ്ങളിൽ സുഖിയൻ
@renisajan4874 жыл бұрын
Kottayam കാരയ ഞങ്ങളും സുഖിയൻ
@vishnutr71484 жыл бұрын
Thrissur palakkad um sugiyan
@nishathomas4694 жыл бұрын
Appol pinne aara modakam enn parayunne😄
@aryakrishnan83154 жыл бұрын
@@nishathomas469 njangal kotrarakkarakar modakam
@sabeedakanangotk76494 жыл бұрын
കോഴിക്കോടും sukhiyan തന്നെ
@lalithasethumadhavan38382 жыл бұрын
very good Lakshmi...thinnunnathu kanumbol kothiyavunnu
@sapnaarun28544 жыл бұрын
Wow I liked it..I was really waiting for this recipe..thank you so much..❤️❤️❤️
@kalanair47732 жыл бұрын
Thanx for the idea of storing the filling for future use.
@sweetyshomecooking4 жыл бұрын
U explain each and everything so precisely ...such a perfectionist you are...Thani naadan sugiyan👌
Jjan undakumbol orikalum ithinte coating thick aakilla, i actually like its covering more than filling.. My nephew calls it "payarusanchi😍
@hadibasheeshvv65604 жыл бұрын
Adipoli🥰🥰uzhunn vada mam undakiya video kandaaanu undakiyath..very tasty aayirnnu ..nalla crispy yum ullil nalla softumaayirnnu..thanks dear🥰🥰ath pole ithum njaaan undakunnund inn vaikeet thanne🥰😘😋😋😋😋😋
@maryfrancis21124 жыл бұрын
This is one of my favourite , I'll definitely try. Thank you.
@bindu20924 жыл бұрын
One of my favorites
@kunjipalupaul71522 жыл бұрын
Like d so much ur way of thinking 🤔 is so nice u r really precious 🤧 💗, Mrs.paul.
@amuneera4 жыл бұрын
What perfection u achieve in everything 👌🏼🤩
@anjanak59464 жыл бұрын
Yes Perfect
@dencybinu54104 жыл бұрын
Superb lakshmi chechy. I tried.... love you...
@sumams16784 жыл бұрын
ഇഷ്ടപ്പെട്ടു ചേച്ചിയുടെ ella vedio enikku orupadu eshtamanu chechiyeyum
@binduramachandran39064 жыл бұрын
Super madam.can we put cornflour of rice flour in this batter.if so how much.
@babithamohanan46724 жыл бұрын
Sunday vlog ellayurunno chechi
@thedanceacademy61342 жыл бұрын
വളരെ ഇഷ്ടപെട്ടു ഒത്തിരി സുഖിയൻ എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് മാമിൻ്റെ എല്ലാം റെസിപ്പി ഞാൻ കാണുന്നുണ്ട് ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് . ഞാൻ ബാഗ്ലൂരിൽ ആണ് ഉള്ളത്
@radhanair91944 жыл бұрын
Thank you very much. Your presentation is so natural and good. We never miss one line.
@salinkt35993 жыл бұрын
ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്ക° ചേച്ചി
@sumajayakumar34813 жыл бұрын
Super.👌 ഉണ്ടാക്കി നോക്കാം.പിന്നെ മൈദക്ക് പകരം കടലമാവ് ഉപയോഗിക്കാമോ
@geethuroy35914 жыл бұрын
KottYam style bonda kanikkamo
@aconremas5414 жыл бұрын
Madam due to lockdownin chennai Packingsoda no chance to get. Please Mam tell me the other options
@sreyas81134 жыл бұрын
Baking soda is optional
@neetha04 жыл бұрын
After frying this how many days can we keep this outside ? Or should we store in fridge?
@sudhas34494 жыл бұрын
Very nice ,I will try,ur way of cooking is good.
@leojose714 жыл бұрын
സുഖിയൻ 😍😍 , ഉള്ളിവട ഉണ്ടാകാമോ , പിന്നെ പപ്പട ബോളി കൂടെ 😍😍
Hi Mam, I tried your sugiyan recipe.. It was so tasty..I am a sugiyan lover.. It's my first time in tried preparing sugiyan at home.. Me and my family loved it.. Thank you mam💕
@beenabasheer78102 жыл бұрын
Thank you very much and I studied well.
@kochaniachu63934 жыл бұрын
Thank u very much for modagam.Munthireekothu koodi onnu kannikamoo pls
@aishabeevi12364 жыл бұрын
ചെറുപ്പകാലത്തിലേക്ക് ഓർമ്മകൾ പോയി. എന്റെ ഫാദർ ചായക്കടയിൽ കൊണ്ട് പോയി വാങ്ങി തരുന്ന ഓർമ്മ. 👍👍👍
@naseemabeegam72324 жыл бұрын
Hi.lakshmimam.ellam.ushar
@betscychacko91964 жыл бұрын
ഇനി ഇപ്പൊ ഇതു ഉണ്ടാക്കാതെ ഒരു രക്ഷയില്ല. All love to you Ma'm😍😍
@പിന്നിട്ടവഴികളിലൂടെ4 жыл бұрын
ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോ ഗ്രാമീണ ചായക്കടയിലെ അലമാരയിൽ മഞ്ഞ കളറിൽ കണ്ട പലഹാരം സുഖിയൻ, അച്ഛൻ്റെ കൂടെ പുറത്ത് പോയാൽ ഇടക്ക് വാങ്ങി തരാറുണ്ട്.- അൽപം മഞ്ഞ കളർ ആവാമായിരുന്നു.എന്നലും സൂപ്പർ ആയി ചേച്ചി'
@valsalagopal30444 жыл бұрын
Your explanation is very clear ma m.easy to follow.
@aneeshahilal95404 жыл бұрын
ഹായ്, sweet ആണല്ലോ. ഞാൻ മധുരത്തിന്റെ ആളാ, iam happy
@aquarian79883 жыл бұрын
Good recipe esc for pooja prasadom..but without eggs
@srusat20884 жыл бұрын
Seeing your perfection even I have started perfecting my love for cooking..
@SunilKumar-hw6gc4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം ആണ്. 😋😋😋
@harshadhwani_4 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് മോദകം😍👌
@sibysugathan37494 жыл бұрын
Hi mam... Njn rava kesari edakki it came out successfully thank you so much
@binduramadas46544 жыл бұрын
One of my favorite Thankyou mam♥️
@julietpeter4234 жыл бұрын
സൂപ്പർ ഇടക്ക് കടിക്കാൻ തേങ്ങ മൂപ്പിച്ചു ചേർക്കാം
@bindu20924 жыл бұрын
One of my favourites
@rishanajasmin58644 жыл бұрын
Njnum try cheythu. Super ayittund . Thank you😍😍
@mohamedashraf54204 жыл бұрын
നന്നായിട്ടുണ്ട്...തീപ്പെട്ടി പകരം lighter ഉപയോഗിച്ച് കൂടെ please