Engane undakiyal coconut ille water soluble chemicals makukk lose aakum. Aahukond ethinu use cheyyunna water kalyaruthu. Oororo elluppagazhiye. But ethinte athinte atmost medicinal values ella. Ethokke onadkkumbol ethiri kastapedanam
@mayaakhil96104 жыл бұрын
Superb daaaa
@HealthyLifestyleJencyJestine4 жыл бұрын
Thank you
@jencyjestine33454 жыл бұрын
നല്ല അറിവ്, Thank you
@HealthyLifestyleJencyJestine4 жыл бұрын
Thank you
@arushrahul68063 жыл бұрын
വെള്ളം ഒഴിക്കാതെ അടിച്ചെടുക്കാൻ പറ്റുമോ
@HealthyLifestyleJencyJestine3 жыл бұрын
അരച്ച് എടുക്കാനാനും പാല് മുഴുവനും പിഴിഞ്ഞ് എടുക്കാനും ഏറെ ബുദ്ധിമുട്ടായിരിക്കും വെള്ളം ഒഴിയ്യlല്ലങ്കിൽ
@praseedspnair70194 жыл бұрын
വെള്ളം കൂടിയാൽ കുഴപ്പം ഉണ്ടോ
@HealthyLifestyleJencyJestine4 жыл бұрын
വെള്ളം കൂടുന്നത് അനുസരിച്ച് നമ്മുക്ക് കിട്ടുന്ന എണ്ണയുടെ അളവ് കുറയാൻ സാധ്യത ഉണ്ട്.കാരണം, നമ്മൾ വെള്ളത്തിൽ നിന്നും കോരി എടുക്കുമ്പോൾ കുറച്ചെക്കെ dilute ആകാൻ സാധ്യത ഉണ്ട്
@bincyshaiju38883 жыл бұрын
Mam, ethil kumgumapoovu ettu use cheyyamo
@HealthyLifestyleJencyJestine3 жыл бұрын
Use cheyyam ,nalla dry akiyittu,oil il ittu use cheyyu, kuzhapamilla.
@Fhima00064 жыл бұрын
ഉരുക്കു വെളിച്ചെണ്ണ കറിക് use ചെയ്യാൻ പറ്റുമോ
@HealthyLifestyleJencyJestine4 жыл бұрын
ഉപയോഗിക്കാം ,കൊളസ്ട്രോൾ കുറയാൻ, ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്.
@inkamol57384 жыл бұрын
enteath brown color vanu eaduthapoll karinchu poyi kuyappamodo kochin theakaanann plz ripple
@HealthyLifestyleJencyJestine4 жыл бұрын
Athu, kunjinu thekathirikunnathannu nallathu
@comradeshijinraj1234 жыл бұрын
Thanks
@faseelariyas62124 жыл бұрын
Janicha Kunjungalkk upayogikkamo
@HealthyLifestyleJencyJestine4 жыл бұрын
തീർച്ചയായും തേച്ച് കുളിപ്പിക്കാം👍
@jestine20024 жыл бұрын
Good dear... 😍 Kashandiku marunnu valladum ?
@HealthyLifestyleJencyJestine4 жыл бұрын
Thank you
@HealthyLifestyleJencyJestine4 жыл бұрын
kzbin.info/www/bejne/nJ66lXSledKNh6c
@sugathamohanan463 жыл бұрын
Thanks very nice
@fathimathshafeera.t.h6653 жыл бұрын
Chechi ethra time eduthu 100ml urukuvelichenna undakkn
@HealthyLifestyleJencyJestine3 жыл бұрын
45 min - 1 hr
@jinsmonmathew4 жыл бұрын
Good 👌👌
@HealthyLifestyleJencyJestine4 жыл бұрын
Thank you
@sivaprakashctr27404 жыл бұрын
Mam 4 തേങ്ങയിൽ നിന്ന് എകദേശം എത്ര മില്ലി എണ്ണ കിട്ടിയെന്ന് പറയാമോ .... ?
@HealthyLifestyleJencyJestine4 жыл бұрын
ഏകദേശം 100 ml
@josnajoseph262 жыл бұрын
Oru coconut il ninnu 60ml oil kittum. 4 coconut il ninnu 100ml kittiyal porallo.
@aparnnadinesan87373 жыл бұрын
Chechi igane chythal ithinte gunam pokumo ? I mean igane thanupichatt pinne choodkkumbhol
@ranivincent94944 жыл бұрын
👌👌👌
@HealthyLifestyleJencyJestine4 жыл бұрын
Thank you
@sruthyvineeth52013 жыл бұрын
നൈസ് idea. E methodil undaakaam👍👍
@HealthyLifestyleJencyJestine3 жыл бұрын
Thank you for your Support
@sruthyvineeth52013 жыл бұрын
@@HealthyLifestyleJencyJestine ഞാൻ ഉണ്ടാക്കി. 👌👌 smell
@lasinapramod25934 жыл бұрын
urukku velchennayude colour enthanu
@HealthyLifestyleJencyJestine4 жыл бұрын
full video കാണാൻ ശ്രദ്ധിക്കുക., Golden yellow colour .
@lasinapramod25934 жыл бұрын
Healthy Lifestyle Jency Jestine tnx
@thumbuzvlogssreerajiv87264 жыл бұрын
Chechi kujjugalke facel urukke veallichanna use chayamo
@HealthyLifestyleJencyJestine4 жыл бұрын
Head to foot, Use cheyyan tto
@thumbuzvlogssreerajiv87264 жыл бұрын
Thanks
@jeenaphilip77364 жыл бұрын
👍👍
@lissygeorge54264 жыл бұрын
Good,
@HealthyLifestyleJencyJestine4 жыл бұрын
Thank you
@aflahkv42234 жыл бұрын
Athra manikkor fridgil vekkanam
@HealthyLifestyleJencyJestine4 жыл бұрын
Video full കാണാൻ ശ്രദ്ധിക്കക, 1 day ആണ് വയ്ക്കേണ്ടത്, Video ൽ പറയുന്നുണ്ട്
@HealthyLifestyleJencyJestine4 жыл бұрын
24 hrs
@suneernasiya324 жыл бұрын
Freezaril aanno vekndt
@HealthyLifestyleJencyJestine4 жыл бұрын
Freezaril vaykanda,Thazhe fridge il vachal mathi.
@nimishajineesh68394 жыл бұрын
Kuttikalku niram kittumooo
@HealthyLifestyleJencyJestine4 жыл бұрын
kzbin.info/www/bejne/h5PUiYqljKmWY68
@mehrinabdulgafoor12244 жыл бұрын
Njan indaki but Enna nalla broun clrila ulle ath 4age aaya molk thekan aan kuzhapam aaguo
@HealthyLifestyleJencyJestine4 жыл бұрын
എണ്ണകൂടുതൽ മൂത്ത് പോയതാണ് , അങ്ങനെ കളർ മാറാൻ കാരണം, കക്കൻ ൻ്റെ കളർ എന്തായിരുന്നു, കരിഞ്ഞു പോയാ, കരിഞ്ഞ Smell ആണെങ്കിൽ മോൾക്ക് തേക്കാതിരിക്കുന്നതാണ് നല്ലത്
@@HealthyLifestyleJencyJestine mam.. എന്റേത് nallonam കരിഞ്ഞു പോയി.. എണ്ണ use cheyyunnathkond prashnm undo
@redroseredrose70724 жыл бұрын
Shopil ninn vangunna parachute velichenna.ithaano
@HealthyLifestyleJencyJestine4 жыл бұрын
Alla
@arushrahul68063 жыл бұрын
കുട്ടികളുടെ നിറം വർധിപ്പിക്കാൻ നല്ലതാണോ, ഇത് എണ്ണയാക്കി എത്ര ദിവസം വരെ ഉപയോഗിക്കാം
@HealthyLifestyleJencyJestine3 жыл бұрын
Nallathannu, കാച്ചെണ്ണ സാധാരണ കേടാക്കാറില്ല. എത്ര നാള് വേണമെങ്കിലും ഉപയോഗിക്കാം,
@faseelariyas62124 жыл бұрын
Velichenna thechal kunjungalk niram kurayumo
@HealthyLifestyleJencyJestine4 жыл бұрын
ഇല്ല, അങ്ങനെ ഒരു പ്രശ്നവും ഉണ്ടാവില്ല. ഉരുക്ക് വെളിച്ചെണ്ണ കുഞ്ഞുങ്ങളുടെ skin നു വളരെ നല്ലതാണ്
@anjalipv80414 жыл бұрын
100ml ഉണ്ടാക്കാൻ എത്ര തേങ്ങ എടുക്കണം
@HealthyLifestyleJencyJestine4 жыл бұрын
അത് തേങ്ങയുടെ വലുപ്പം അനുസരിച്ച് ആണ് .1 Kg ഉന്നക്ക തേങ്ങ ഉപയോഗിച്ചാൽ ഏകദേശം 400-ml-500 ml കിട്ടും, ഉണക്ക തേങ്ങക്ക് ,പച്ച തേങ്ങയെക്കാലും കൂടുതൽ എണ്ണ കിട്ടും.പിന്നെ നന്നായി പിഴിഞ്ഞ് എടുക്കുകയും വേണം.
@surajkrishnan38504 жыл бұрын
1kg thenga eduthal 50ml koodi kittilla
@shihabkc86594 жыл бұрын
2 thenga
@redroseredrose70724 жыл бұрын
Pls reply
@HealthyLifestyleJencyJestine4 жыл бұрын
All tto
@jasminejoseph52334 жыл бұрын
Good information 👍
@RameshMenonMotivational4 жыл бұрын
നന്നായിട്ടുണ്ട് മനോഹരമായി വെന്ത വെളിച്ചെണ്ണ ഞാനും കൂട്ടായിട്ടോ തിരിച്ചു വരണേ നന്ദി 🙏🙏🙏