Dear Veena, the pain and hard work behind all your videos is so commendable. Specially when I went through the description of this video, the way u have tried to name the herbs in every possible language is absolutely mind-blowing... Keep up the good work❤️❤️
@VeenasCurryworld3 жыл бұрын
Thank you dear 💕💕🤗🙏
@Raghubhat29803 ай бұрын
Applying natural oils for scalp massages actually works in hair fall control. Oils such as coconut, onion, and rosemary can be especially good. I combine a few drops of rosemary oil with my liitlleexttra cocooniion shampoo and hair oil set, and this really helped in getting good hair growth.
@Phalgunishah25A13 ай бұрын
The liittlextra coocconion hair oil has changed the way I care for my hair. This product has a fantastic herbs. The scent indicates that it contains key ingredients like coconut, rosemary, onion, and fenugreek. What sets this product apart is that significantly reduce my hair fall and make my hair thicker than ever. This hairoil is essential.
@saijusalam53273 жыл бұрын
നമ്മുടെ പായ ശ്രദ്ധിച്ചവർ ആരൊക്കെ എനിക്ക് പഴയ ഓർമ്മ കുടി തന്ന വീഡിയോ സൂപ്പർ ആയ്യിട്ടോ താങ്ക്സ്
@sindhujayakumar40623 жыл бұрын
കുട്ടേട്ടൻ.... കീ ജയ് ഇവിടെ മഴയാണ്.മനോഹരമായ കൈ .വിരലുകൾ.
@raseenakc90763 жыл бұрын
ഇങ്ങനെയെക്കെ രസത്തില് കഴിഞ്ഞ് ഇനി നിങ്ങൾ തിരിച്ച് പോവുമ്പോൾ ഇവർക്കൊക്കെ എന്ത് സങ്കടണ്ടാവും ലേ😍😍
@YummySNext3 жыл бұрын
Sariyaaa....,😊😊😊
@shanthisilas46553 жыл бұрын
പണ്ട് അമ്മ കാച്ചി തരും ആയിരിന്നു ഇപ്പോ ഇവിടെ ഇത് ഒന്നും കിട്ടാൻ ഇല്ല. നാട്ടിൽ പോവുമ്പോൾ ഉണ്ടാക്കി നോക്കാം. താങ്ക്സ് ഡിയർ ❤️
@soorajsrsooraj20333 жыл бұрын
സൂപ്പർ.ഞങ്ങൾ കയ്യൂന്നി എന്നാണ് പറയുന്നത്
@prasannakumari66543 жыл бұрын
Hair oil... enthayaalum try cheyyunnundu..Ella ingredients kitanilla...naatil varumbol nokaam...thank u so much Veena...👌🏼👌🏼😍😍♥️♥️
@sivanyatheertha94393 жыл бұрын
ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ നാട്ടിൽ എത്തിയപ്പോൾ ഞാൻ ഉണ്ടാക്കി ഇതെല്ലാം ഇവിടെ കിട്ടി പാടത്തുണ്ടാർന്നു thanks ചേച്ചി
@sruthirajeev52053 жыл бұрын
വീണേച്ചി 2മില്യനിനു വേണ്ടി വെയ്റ്റിംഗ് 😍😍😍
@YummySNext3 жыл бұрын
👍👍👍
@saibindia90803 жыл бұрын
വീണേടെ വർത്താനവും ഇപ്പൊ വീട്ടുകാരെയും വീടും എല്ലാം കാണാൻ ആണ് ഞാൻ വീഡിയോ കാണുന്നത് 👍👌👌
@madlaln82183 жыл бұрын
Njanum.I don't make any of her dishes.I am very lazy.But I watch Veena's video without fail.
@nithyaramachandran20133 жыл бұрын
Me too
@sindhujayakumar40623 жыл бұрын
ഹായ് ..വീണ നമ്മുക്ക് ഇത് കുറവാ ...വീണയുടെ മുടി നല്ല ഭംഗി ആണ്.മറ്റൊരാളുടെ പ്രയന്തം കണ്ടിരിക്കാം. Thank you veena.
@anavadyasujesh46773 жыл бұрын
Veenechide recipes ishtamullavar like... Love u veena chechi... 💕😘😘😍
@glacier84643 жыл бұрын
ആഹാ 😍 അതിമനോഹരം ആയ....പ്രകൃതി. പിന്നെ നാച്ചുറൽ ബ്യൂട്ടി...ആയ വീണ ചേച്ചിയുടെ...തലമുടി യുടെ രഹസ്യം.ഞങ്ങളും അറിഞ്ഞു...💃💃താങ്ക്സ് ചേച്ചി...പിന്നെ സുഖം ആണ് എന്ന് വിശ്വസിക്കുന്നു...god bless u..
@Mummusvlog3 жыл бұрын
ചേച്ചി ഇങ്ങനെ ഒന്നും ചെയ്യാതെ ആരെങ്കിലും ഇത് ഇപ്പോൾ കുപ്പിയിലാക്കി brand ആകും 😃 Great share
@madlaln82183 жыл бұрын
So true.
@simics48423 жыл бұрын
Njan undakkarund.perayila yum nellikkayum cherkkarilla.pachakarpuram ehtra alavil cherkkanam.Thank you for the good information. Thank you so much 💓
ethinu mumb veena enna kachunna video ettirunnnath njan undaki vachittundu. athu theernath venam e enna kachan. very useful video. thanks Veena for sharing the video.
@dhanyageorge88813 жыл бұрын
2 million aakaan Eni Ethra day nokki eriykanam 😭 eppazhum vanne nokkum Pettenne aakatteee Katta waiting 😘😘😘Love from SouthAfrica 🥰🥰🥰🥰🥰
@arjunlakshman2663 жыл бұрын
നാട്ടിൽ പോയപ്പോൾ വീണേച്ചി ഒന്നുകൂടെ സുന്ദരി ആയല്ലോ😍🥰❤️
Super chechi...manasu vayichapole innu thane ittallioi
@dhaniasumith48653 жыл бұрын
Veenachechi nalloru diet plan edo, weight loss tips
@VeenasCurryworld3 жыл бұрын
😊
@mydreamsbysafamuneer8963 жыл бұрын
ചേച്ചി ഈ വീഡിയോ ഇട്ടത് ഒരുപാട് പേർക്ക് നല്ല ഉപകാരപ്പെട്ടു വീഡിയോ എന്റെ കാര്യം തന്നെ പറയട്ടെ എന്റെ മോൾക്ക് നന്നായിട്ട് മുടികൊഴിച്ചിൽ പല പരീക്ഷണങ്ങളും ഞാൻ നടത്തി നോക്കിയിട്ടുണ്ട് ഈ എണ്ണനെ കുറിച്ച് പലരും പറയുന്നത് ഒരുപാട് പേർക്ക് നല്ല റിസൾട്ട് വന്നിട്ടുണ്ട് എങ്ങനെ ഉണ്ടാക്കാം എനിക്ക് അറിയില്ലായിരുന്നു എല്ലാ ചെടികളും വ്യക്തമായി പറഞ്ഞു തന്നു ചേച്ചി ഒരു പാട് thanks
@VeenasCurryworld3 жыл бұрын
Thank you dear
@Hrishikesh671nh3 жыл бұрын
Super costume Veenechi.. Kachiya oil super aayitundu.. urapayum try cheyyum...
@shahana123 жыл бұрын
*വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്....😍✌️* *Thank You Chechiii 🤗🌹*
@khadeejabi98843 жыл бұрын
ഇപ്പഴല്ലേ ചേച്ചീടെ മുടീടെ രഹസ്യം മനസിലായെ സൂപ്പർ 👌👌
@balkeesc44333 жыл бұрын
Veenechi ithilum munp oru kachiya ennna ittille athu kandathinushesham athayirunnu upayogichirunnath nalla matamund2 varshayi ath usecheyyunnath iny ithonn try cheuthunokanam
@naseebabacker55333 жыл бұрын
Chechii orupaad thanks.. Enthaayaalum try cheyyum.. Result ariyikkaam.. Chechi oru body care video idaamo? Ithu pole paramparagaatha mutthashimaarude body care skincare reethikal? Waiting 😊
ഞാൻ ഇപ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വെച്ചതെ ഉള്ളു. ❤️
@shamna92563 жыл бұрын
Chechi ith njan urappayum undakki nokkum
@menakamenon3313 жыл бұрын
Neerirakkam undagumo, Cold, cough, sinusitis ulavarku use cheyamo
@jaajuvlog-sirajperinjanam68933 жыл бұрын
എനിക്ക് വേണം ഈ എണ്ണ 😍 ഞാൻ പെരിഞ്ഞനം സ്വദേശിയാണ്
@meee20233 жыл бұрын
🤨
@vidyavinayvidyavinay74553 жыл бұрын
ഹായ് വീണ ചേച്ചി സുഖമല്ലേ. അമ്മക്ക് അസുഖം കുറവ് ഇല്ലേ. അമ്മയുടെ അസുഖം വേഗം മാറി വരട്ടെ.എന്നിട്ടു അമ്മയെ കൂടി ഒരു വീഡിയോ ചെയൂ.എല്ലാവരും കൂടി ചെയുന്ന വീഡിയോ നന്നായിട്ടുണ്ട്. ഹാപ്പി ന്യൂ ഇയർ 😍