നട്ട് ഒന്നാം മാസംമുതൽ വരുമാനം തരുന്ന കപ്പ കൃഷി | kappa krishi in malayalam | Tapioca | farming

  Рет қаралды 72,515

Santhutech and Travel

Santhutech and Travel

Күн бұрын

ഇതാണ് നട്ട് ഒന്നാം മാസംമുതൽ ആദായം തരുന്ന കപ്പ കൃഷി ‪@santhutech86‬

Пікірлер: 59
@chandrankurungottu6126
@chandrankurungottu6126 Ай бұрын
ഇതൊക്കെ ഞ്ഞങ്ങളോട് ആദ്യമേ പറഞ്ഞു തരണ്ടേ എന്റെ രാധാകൃഷ്ണ
@marajend6100
@marajend6100 Ай бұрын
രാധാകൃഷ്ണേട്ടൻ മ്യൂസിയത്തിൽ എന്റെ സഹപ്രവർത്തകനായിരുന്നു.ഇപ്പോൾ കാർഷികമേഖലയിൽ പരീക്ഷണങ്ങളുമായി സജീവം. നന്മകൾ... ആശംസകൾ 🌹
@safeerkulathingal1147
@safeerkulathingal1147 Ай бұрын
Good video radhakrishneta ennu eppoyum vilikkanda eata ennu vilichal pore❤
@santhutech86
@santhutech86 Ай бұрын
👍🏻
@josephkp2475
@josephkp2475 Ай бұрын
വളരെ വിശദമായി പറഞ്ഞു തന്ന രണ്ടുപേർക്കും ആശംസകൾ ഇങ്ങനെ ആയിരിക്കണം ഒരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യുവാൻ
@santhutech86
@santhutech86 Ай бұрын
Thanks 🤝🏻
@mercyjacobc6982
@mercyjacobc6982 Ай бұрын
മാതൃകാപരം 👌🏼🌹🥰
@steephenp.m4767
@steephenp.m4767 23 күн бұрын
Wow !!! Super Thanks your good video and effort
@santhutech86
@santhutech86 20 күн бұрын
😊🙏
@RadhamaniRajeev
@RadhamaniRajeev 16 күн бұрын
Supper
@santhutech86
@santhutech86 15 күн бұрын
Thanks
@kvrajesh2
@kvrajesh2 Ай бұрын
Good one
@santhutech86
@santhutech86 Ай бұрын
Thanks
@Ali-kc8fj
@Ali-kc8fj Ай бұрын
Ente nad ente eattaan❤
@annieraju4979
@annieraju4979 Ай бұрын
👍
@tubescan2471
@tubescan2471 Ай бұрын
നല്ല കൃഷിക്കാരനോട് ചോദിക്കേണ്ടത് തന്നെയാണ് ഹാർവ്വസ്റ്റ്....സ്റ്റിക്ക്...
@cvr8192
@cvr8192 Ай бұрын
Excellent idea🎉🎉🎉🎉🎉🎉🎉🎉
@santhutech86
@santhutech86 Ай бұрын
Thank you so much 😊
@regimathew5699
@regimathew5699 Ай бұрын
എന്തെങ്കിലും ചെയ്താലല്ലേ വല്ലതും ലഭിയ്ക്കുക യുള്ളൂ👍
@sivanchettiyil8238
@sivanchettiyil8238 Ай бұрын
ഒന്നാം മാസം തന്നെ കപ്പ് അല്ലേ.
@nazarmama2681
@nazarmama2681 3 күн бұрын
ചാണകം ഇട്ടാൽ കപ്പക്ക് കൈപ്പ് വരുമോ
@Sajianjilippa
@Sajianjilippa Ай бұрын
❤❤
@kurumbi23
@kurumbi23 Ай бұрын
ഇതെക്കെയാണ് അറിയണ്ട കൃഷി രീതികൾ
@santhutech86
@santhutech86 Ай бұрын
Thanks
@Bindhumaonyoutube3
@Bindhumaonyoutube3 Ай бұрын
Supper❤❤❤Enikum subcheyane.
@Subramanyan-c2y
@Subramanyan-c2y 19 күн бұрын
പുഴുവിനെ കൈകൊണ്ട് കളയാൻ പറ്റുമോ, നടക്കാത്ത കാര്യം
@vishnurnair1847
@vishnurnair1847 Ай бұрын
1acer etra kappa nadam
@manohara.d.5274
@manohara.d.5274 Ай бұрын
❤❤❤
@chidambarancp4577
@chidambarancp4577 Ай бұрын
ഞാൻ ആലപ്പുഴ മണ്ണഞ്ചേരിയിൽ ഉള്ളതാണ് എന്റ ഭാര്യയുടെ അച്ഛന്റെ സ്ഥലത്താണ് കൃഷി മൃഷീക ശല്യം എന്നെ അലോസരപ്പെടുത്തുന്നു സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ല രണ്ടു വർഷത്തിനു മുൻപ് ഒരു മുസ്ലീം കൃഷി ഓഫീസറിൽ നിന്ന് എനിക്ക് സഹായം ലഭിച്ചു എന്റെ പേരിൽ വസ്തു ഇല്ലാത്തതു കാരണം ഇപ്പോൾ വിരാജിക്ക ന്നവർ സഹായങ്ങൾ ഒന്നും ലഭി അന്നില്ല മുൻപറഞ്ഞ കൃഷി ഓഫീസർ എന്റ കൃഷി സന്ദർശിക്കുകയും എന്നെ പ്രോൽസാഹിപിക്കുകയുമായിരുന്നു
@spkneera369
@spkneera369 Ай бұрын
(മുസ്ലി०) കൃഷിഓഫീസർ എന്ന പ്റയോഗ० തെറ്റാണ്.
@DonFleming-v2u
@DonFleming-v2u Ай бұрын
​@@spkneera369 ചിലപ്പോൾ ഇപ്പോഴുള്ളവർ ജാതി നോക്കി പണി കൊടുക്കുന്നുണ്ടാകും തെക്ക് ഭാഗത്ത്‌അങ്ങിനെയാണ് അതു കൊണ്ടു പറഞ്ഞതാവും പാവം.
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt Ай бұрын
Muslam parange nala officer abamanalaka manta
@Infinity_life._
@Infinity_life._ Ай бұрын
🧐🧐🧐
@naseefaripra
@naseefaripra Ай бұрын
ഇതിൽ ഫുൾ വെള്ളം നിർത്തുക 2 ഡെയ്സ് ഫുൾ എലികളും പോകും
@chidambarancp4577
@chidambarancp4577 Ай бұрын
പന്ത്രണ്ടാം വാർ ഡ് ആണ് എന്റെ ത് ചിദംബരൻ CP
@vinodkumarb2318
@vinodkumarb2318 Ай бұрын
Dollar aanallo chthrathil
@kannanarikabeerkabeerbabu9533
@kannanarikabeerkabeerbabu9533 Ай бұрын
നമ്മളെ കുട്ടേട്ടൻ
@monireji5754
@monireji5754 Ай бұрын
കപ്പക് ആരും നനകാറില്ല 😂😂😂അത് വേരിച്ചു പോകും ആരെട ഇത്
@brasilserv1281
@brasilserv1281 Ай бұрын
നിങ്ങൾ പറഞ്ഞത് കപ്പ പറിക്കാൻ സമയത്ത് നനക്കുന്നതാണ്... കപ്പ നട്ട് വെരി പിടിച്ചതിനു ശേഷം മഴയില്ലെങ്കിൽ നനച്ചാൽ ആ കപ്പക്ക് നല്ല വളർച്ച കിട്ടും.. പിന്നെ ഇദ്ദേഹം നനക്കുന്നത് അതിന്റെ കൂടെ മറ്റുവിളകളും ചെയ്യുന്നത് കൊണ്ട് തന്നെയാണ്.. മണ്ടത്തരം പറയാനായി ജനിച്ചതാണോ താങ്കൾ.😅😅😅😅
@Musthafak-f7p
@Musthafak-f7p Ай бұрын
Bro nanachal vagam parikam. 20 thivasam kudumbol nanachal math 2:22 i
@kdiyan_mammu
@kdiyan_mammu Ай бұрын
നി ആരടാ😅 കപ്പ നനച്ചാൽ പെട്ടന്ന് വണ്ണം വെക്കും 15 കൊല്ലത്തോളം ആയി 5 ഏക്കറിൽ കപ്പ കൃഷി ചെയ്യുന്ന എൻ്റെ അനുഭവം
@brasilserv1281
@brasilserv1281 Ай бұрын
@kdiyan_mammu 👍👍
@monireji5754
@monireji5754 Ай бұрын
@kdiyan_mammu 15kg അടിയിൽ ആണോ 40കൊല്ലം ഞാൻ കാണുന്നത് മുഴുത്ത ഉണ്ടേൽ പുലുഗി തിന്നിട്ടു ഒരു കുട്ട അങ്ങ് തൂറി നാറ്റി
@Walkinginthemoonlight
@Walkinginthemoonlight Ай бұрын
കുരങ്ങും പന്നിയും ഇല്ലാത്തവർക്ക് നട
@mcjoseph878
@mcjoseph878 Ай бұрын
കപ്പ എന്ന് പറഞ്ഞിട്ട്കയ്യിൽ പായറാണല്ലോ ksnunnathu
@elsamma3885
@elsamma3885 Ай бұрын
കണ്ണിനു കാഴ്ച കുറവുണ്ടല്ലോ!
@kdiyan_mammu
@kdiyan_mammu Ай бұрын
കപ്പ പറിച്ചു കയ്യിൽ പിടിക്കാൻ പറ്റില്ലല്ലൊ😅
@mujeebkallayi4981
@mujeebkallayi4981 Ай бұрын
എന്താണെടോ തംബ്ബ്‌ ഇങ്ങിനെ
@AshokanVn-hq8dh
@AshokanVn-hq8dh Ай бұрын
വെറുതെ ആളെ പൊട്ടൻ കളിപ്പിക്കല്ലേ ചങ്ങാതി
@monireji5754
@monireji5754 Ай бұрын
കപ്പ കൃഷി ലാഭം കൊയ്യുന്ന ആൾ കച്ചവടകാർ നമുക്ക് കിട്ടും കുറച്ചു കമ്പ് 😮😅😂
@brasilserv1281
@brasilserv1281 Ай бұрын
അത് ചില സമയങ്ങളിൽ ചില സമയങ്ങളിൽ നല്ല ലാഭവും ഉണ്ടാക്കാം.. കഴിഞ്ഞതവണ ഫസ്റ്റിൽ ഒരു. Kg. 30 രൂപ കിട്ടിയിരുന്നു. ഒരു കൊമ്പിൽ മിനിമം 10 കിലോ കപ്പയും കിട്ടിയിരുന്നു.. അത് കമന്റ് ബോക്സിൽ നെഗറ്റീവ് പറഞ്ഞിരുന്നാൽ കിട്ടില്ല അധ്വാനിക്കണം. 🤣🤣
@haridasvk8833
@haridasvk8833 Ай бұрын
ചോദിക്കുന്ന ആൾക് കൃഷി യെ കുറിച്ച് ഒന്നും അറിയില്ല.
@brasilserv1281
@brasilserv1281 Ай бұрын
@@monireji5754 ഇത് ഏതു ഭാഷ. 😀
@kdiyan_mammu
@kdiyan_mammu Ай бұрын
​@@brasilserv1281ഇങ്ങനെ തന്നെ ഇവൻ്റെ കൃഷിയും പിന്നെ കോലും കണയും അല്ലെ കിട്ടു😅
കർഷക സ്ത്രീയുടെ ഓരോ കഷ്ടപ്പാടെ 😄
14:32
നട്ടും ബോൾട്ടും vlogs
Рет қаралды 33 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
ഈ ഇല ഉണ്ടോ??ഇഞ്ചി കൃഷി/enji nadal
5:23
POPPY HAPPY VLOGS
Рет қаралды 1,9 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН