എടുത്തിട്ടലക്കി 👌🚩🚩 എല്ലാർക്കും ആവശ്യത്തിന് കിട്ടി🤣🤣🤣

  Рет қаралды 18,146

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

#usainudheen
#cpimspeech
#pvanwar
#kmshaji
#musthafakaimalassery
#cpimpurathur

Пікірлер
@alphonsajohnson7016
@alphonsajohnson7016 26 минут бұрын
ലാൽ സലാം സഖാവേ❤❤❤
@Riyassns
@Riyassns 3 сағат бұрын
ലാൽ സലാം💪💪
@premantk6004
@premantk6004 3 сағат бұрын
നിലമ്പൂർ MLA യ്ക്ക് സംഭവിച്ചത് ഓർത്ത് ലജ്ജ തോന്നുന്നു?
@shahulhameedasharaf3992
@shahulhameedasharaf3992 3 сағат бұрын
നമ്മൾ ചുമന്നത് ഒരുകഴുതെആയിരുന്നു 🤔
@KumaranPp-ei1vm
@KumaranPp-ei1vm 4 сағат бұрын
അഭിവാദ്യങ്ങൾ ❤❤❤
@sadanandanp2561
@sadanandanp2561 3 сағат бұрын
Supper speech
@riyakpv2222
@riyakpv2222 2 сағат бұрын
ലാൽ സലാം
@ThomasThomas-nu7py
@ThomasThomas-nu7py 3 сағат бұрын
👍👍👍👍👍
@merialbert4701
@merialbert4701 6 минут бұрын
നല്ലസൂപ്പർപൃസങ്ങം❤❤
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 Сағат бұрын
Lal Salam💪💪💪💪
@MuhammedAkkara
@MuhammedAkkara 3 сағат бұрын
അടിപൊളി സഖാവേ,
@RaveendranOk-qr2tz
@RaveendranOk-qr2tz 4 сағат бұрын
Lal salam Comrades❤
@Unnikrishnan-dx7cv
@Unnikrishnan-dx7cv 4 сағат бұрын
ലാൽസലാം ❤️
@AboobackerSidheeq-b9v
@AboobackerSidheeq-b9v 3 сағат бұрын
Pc ജോർജ്ന്റെ അവസ്ഥ അൻവർന് വന്നു
@RaveendranOk-qr2tz
@RaveendranOk-qr2tz 3 сағат бұрын
Correct prediction
@Nivanyaxr5yk
@Nivanyaxr5yk Сағат бұрын
Lalsalam❤❤❤❤❤❤❤❤😂
@mayareghu3102
@mayareghu3102 24 минут бұрын
👏👏👏👏👏👏👏👍👌👌👌👌
@aswathysukumar2010
@aswathysukumar2010 Сағат бұрын
🥰🥰🥰🥰
@muhammedsupper2
@muhammedsupper2 3 сағат бұрын
👍🏻
@sasidharannair1362
@sasidharannair1362 40 минут бұрын
നാലും മുന്നും ഏഴു പേര് ഇ ഇട്ട വട്ടത്തിൽ കേരളത്തിൽ മാത്രമേ ഉള്ളൂ അതും തീർന്നു
@sirajcheruvally12
@sirajcheruvally12 51 минут бұрын
കപ്പലും കപ്പിത്താനും മുങ്ങി 🤣🤣
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 Сағат бұрын
✌👏👏👏👏👏👏👏👏👏👏
@rafimuthu8330
@rafimuthu8330 12 минут бұрын
നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ അൻവർ പറഞ്ഞതാണ് ശരി
@abdulbasheer9868
@abdulbasheer9868 3 сағат бұрын
നാട്ടിൽ നടന്നു കൊണ്ടി രിക്കുന്ന സത്യം തിന് കണ്ണ് അടച്ചു ഇരു ട്ടാ കാ ദേ സഗാവേ 🌹സാദാ ര ണ ജനങ്ങൾ എല്ലം മനസിലായിരി കുന്നു പാർട്ടി നന്നായി വര ണം ലാൽസലാം ❤🌹🙏
@Abooba-w1z
@Abooba-w1z 3 сағат бұрын
Cpm സാധാരണ ഇങ്ങനെയുള്ള വ്യക്തികൾക്ക് വല്യ പ്രസക്തി കൊടുക്കാറില്ലല്ലോ വല്ലാതെ വിശദീകരിച്ചു വിയർക്കുന്നുണ്ടല്ലോ
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 Сағат бұрын
എല്ലാ കമെന്റും ഒരു പ്രത്യേക സമുദായത്തിൽ നിന്നാണല്ലോ
@AbdulGafoorpp-k3j
@AbdulGafoorpp-k3j 7 минут бұрын
സഖാവ് സൈനുദീൻ നിങ്ങൾ പാവങ്ങളുടെ പടത്തലവൻ ആണെങ്കിൽ കാസർഗോഡ് തെമ്മാടിത്തരം കാണിച്ച പോലീസിന് എതിരെ നടപടി എടുക്കാൻ മുഖ്യനോട് പറയണം എന്നെ മൂരി ആക്കരുത് UDFനും LDFനും വോട്ട് ചെയ്യുന്നവരുടെ അപേക്ഷ ആണ് അൻവർ സഖാവ് പറഞ്ഞതിൽ വസ്തുത ഉണ്ട് എന്നതിൻ്റെ തെളിവാണ് കാസർഗോട്ടെ സംഭവം
@mtfsopnam6807
@mtfsopnam6807 Сағат бұрын
ശരിയാണ്, പണ്ട്, ഇന്ന് ' ക്കൂടാരം' മാറ്റി, സഘക്കോട്ടയിലാണ്, പാർട്ടി, പഴയ, തഴബ്ബ്, പറഞ്, തള്ളി നടന്നിട്ട് 'ക്കാര്യം ഇല്ല,
@jayapalgpazhur9759
@jayapalgpazhur9759 42 минут бұрын
കസറി...
@sijinsijin5166
@sijinsijin5166 2 сағат бұрын
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഏറ്റവും കൂടുതൽ മുതലെടുക്കുന്നത് ബിജെപി യാണ് താമസിയാതെ കമ്യൂണിസ്റ്റ് മരത്തിന്റെ വേരടക്കം ഒലിച്ചു പോവും അത് വരെ തമാശ പറഞ്ഞു നടന്നോളൂ
@ZaharaSiraj-s7y
@ZaharaSiraj-s7y Сағат бұрын
നങ്ങള പോലുള്ള എല്ലാ സഗാക്കൾ ക്കും മടുത്തു അളിയാ ഈ ഭരണം..
@mohammadkuttynanath889
@mohammadkuttynanath889 Сағат бұрын
മടുത്തോരൊന്നങ്ങട്ട് മാറി നില്ക്ക്. മടുപ്പി ല്ലാത്തവരും നവാഗതരും കൊണ്ട് ഈ വണ്ടി നിറഞ്ഞിരിക്കുകയാണ്. ഞങ്ങൾക്കിപ്പോൾ സ്കൂൾ വിട്ട നേരമാണ്. ആളുകളെ ഉൾകൊള്ളാൻ കഴിയുന്നില്ല.
@ZaharaSiraj-s7y
@ZaharaSiraj-s7y 29 минут бұрын
@@mohammadkuttynanath889 കാണുന്ന കുന്ന് ഒക്കെ ചോറ് ആ ണ് എന്നാണ്. കെട്ടി ഇട്ട നായ കരുതുന്നത്.. അയിച്ചു വിട്ടാൽ അല്ലെ തിരിയു
@jayat.k1634
@jayat.k1634 8 минут бұрын
മടുക്കാത്തവർ ഉണ്ട് നീ കേൾക്കണ്ട ഞങ്ങൾ കേട്ടോളം
@kamaljith6327
@kamaljith6327 3 сағат бұрын
നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣നിലമ്പൂർ അണ്ണാച്ചി കീ ജയ് 🤣🤣
@venugopal5011
@venugopal5011 48 минут бұрын
Leegene..vayre...vedana..
@BasheerPK-nb9sr
@BasheerPK-nb9sr 5 минут бұрын
ഒന്നു പോ ബായ്. വായെ തോന്നിയത് കോതക് പാട്ട്. Fool. ചെങ്കൊടി കേരളത്തിൽ തീർന്നു. ഹ ഹ ഹ ഹ ഹ...
@rajanp6416
@rajanp6416 2 сағат бұрын
RSS എന്നോBJP എന്നോ പിണറായി ഉച്ഛരിക്കുന്നത് മുഖ്യമന്ത്രിയായതിന് ശേഷം കേട്ടിട്ടില്ല.
@sivadasanmk629
@sivadasanmk629 2 сағат бұрын
കാരണം താൻ അന്ധനും ബധിരനും ആയതു കൊണ്ടാണ്
@sasindran.kkappadan1150
@sasindran.kkappadan1150 39 минут бұрын
ചെവിയുടെ കുഴപ്പം
@JabbarRahman-f5p
@JabbarRahman-f5p 3 сағат бұрын
Anvorine pinakkiyath electionil kittuga thanne cheyyum
@rajanp6416
@rajanp6416 2 сағат бұрын
പലസ്തീൻ കൊടുത്തു വാങ്ങിയതല്ലേ . അന്ന് എന്തേ നിങ്ങൾക്ക് പറഞ്ഞു കൊടുത്തായുരുന്നോ വേണ്ട ആക്രമിക്കേണ്ട എന്ന് ഇപ്പോൾ ചെങ്കൊടി എന്നും പറഞ്ഞു കിടന്നു മോങ്ങുന്നതെന്തിനാ
@riyakpv2222
@riyakpv2222 2 сағат бұрын
രാജ്യമില്ലതിരുന്ന ജൂതർക്ക് അഭയം നൽകിയ പാലസ്തീനികൾക്ക് സ്വന്തം രാജ്യം വിട്ട് പോകേണ്ട അവസ്ഥയാണിന്ന്. അമേരിക്കൻ പിന്തുണ യോടെ ജൂത രാഷ്ട്രമായ ഇസ്രയേൽ ദിവസേന യെന്നോണം പലസ്തീനികളെ അക്രമിച്ചു. സഹികെട്ടപ്പോൾ ആരും ചെയ്തു പോകുന്ന ഒരു അക്രമം പലസ്തീനും ചെയ്തു. ഒരു ഭീകരരാജ്യമായി രൂപാന്തരപ്പെട്ട ഇസ്രയേൽ അമേരിക്കൻ പിന്തുണയോടെ പശ്ചിമേഷ്യ കുരുതിക്കളമാക്കി ക്കൊണ്ടിരിക്കുന്നു
@Deepdive24718
@Deepdive24718 2 сағат бұрын
കുറച് അധികം പാർട്ടിഫണ്ട് വേണ്ടി വരും ഇങ്ങനെ സ്റ്റേജ് കെട്ടി RSPIM നെ ഒന്നു വെളുപ്പിച്ചു എടുക്കാൻ 😂😂😂😂😂
@sivadasanmk629
@sivadasanmk629 2 сағат бұрын
നീബേജാറാകണ്ട
@Deepdive24718
@Deepdive24718 34 минут бұрын
@@sivadasanmk629 എന്തിന് ഞാൻ ബേജാർ ആയി നാട് മുഴുവൻ മൈക്ക് കെട്ടി കരയുന്നുണ്ടോ സംഘവേ 🤣🤣🤣 എത്ര മുക്കിയാലും കമ്മ്യൂണിസമല ഇപ്പോ പിണറായിസം... നി ഒകെ adimq
@jijumadhavan7550
@jijumadhavan7550 8 минут бұрын
❤️❤️🔥🔥🔥🔥
@MusthafaVkd-hd4si
@MusthafaVkd-hd4si 4 сағат бұрын
നല്ലോണം താങ്ങിക്കോ ആ തിരൂർ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം കളയണ്ട
@KumaranPp-ei1vm
@KumaranPp-ei1vm 4 сағат бұрын
സ്ഥാനങ്ങൾ മോഹിച്ചിട്ടല്ല സി പി ഐ എം പ്രവർത്തകർ പാർട്ടി പ്രവർത്തനം നടത്തുന്നത്. അത് യു ഡി എഫ് ന്റെ പ്രവർത്തകർക്കാണ്.
@ponnappanop4240
@ponnappanop4240 3 сағат бұрын
നിൻ്റുപ്പാൻ്റ പണിയാടെ ഹമുക്കേ താങ്ങിക്കൊടുത്തു സ്ഥാനം നിലനിർത്തുന്നത്
@mkasharaf9699
@mkasharaf9699 3 сағат бұрын
നിങ്ങൾ എന്ത് വേണേലും അലക്കിക്കോ ..,അ൯വ൪ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയുണ്ടോ...?
@musthafapp6719
@musthafapp6719 2 сағат бұрын
anvar ki jai
@AlexAbraham-ru8pu
@AlexAbraham-ru8pu Сағат бұрын
നിങ്ങളോട് കൂടിയത് അൻവറിന് പറ്റിയ വലിയ തെറ്റ്. താമസിച്ചാണെങ്കിലും അൻവർ തെറ്റ് തിരുത്തി.
@abdulraheem-vg5fd
@abdulraheem-vg5fd 2 сағат бұрын
എടോ ജനങ്ങൾക്കു എലാം മനസിലായി
@georget.s5867
@georget.s5867 Сағат бұрын
ലാൽ സലാം❤❤❤.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 34 МЛН