'ആരിഫ് മുഹമ്മദ് ഖാൻ ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്..!': എ കെ ബാലൻ

  Рет қаралды 3,290

Kairali News

Kairali News

Күн бұрын

#kairalinews #kairalitv #malayalamnews #keralanewslive
'ആരിഫ് മുഹമ്മദ് ഖാൻ ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്, ഭരണഘടന സംരക്ഷിക്കാൻ ഇടതുപക്ഷം ഏതറ്റം വരെയും പോകും..': എ കെ ബാലൻ
A K Balan against Governor Arif Mohammed Khan
#ArifMohammedKhan #akbalan
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 21
@mnr21584
@mnr21584 3 сағат бұрын
കേരളം കണ്ട ഏറ്റവും വൃത്തികെട്ട governor, ആരിഫ് എന്ന് ഓർമിക്കും
@rajans6857
@rajans6857 3 сағат бұрын
സദാശിവം ഇരുന്ന സീറ്റ്‌ ഇൽ ഒരു വിവരദോഷി
@sujathasasikumar2818
@sujathasasikumar2818 3 сағат бұрын
വിജയന് ഒരു പ്രശ്നം ഉണ്ടായാൽ ഉടനെ മുഹമ്മദ്‌ ഇടപെടും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കും ഇത് എത്രയോ കണ്ടവരാണ് കേരള ജനത
@viewsandinfo1899
@viewsandinfo1899 Сағат бұрын
ഗവർണറെ അധിക്ഷേപിച്ചാൽ കേസ് എടുക്കും.
@KunhimonKunhan
@KunhimonKunhan 2 сағат бұрын
കേരളത്തിൽ ചരിത്രം ആവർത്തിക്കും, കാത്തിരിക്കുന്നു, നാടകത്തിനു തിരശീല വീഴും... ജനങ്ങൾ വിഡ്ഢികളല്ല.. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ച നാടകം....
@padminimahesh9881
@padminimahesh9881 3 сағат бұрын
AKB 👍👍👍👍👍👍
@baijukhadi
@baijukhadi Сағат бұрын
ഭരണഘടന വിജയിക്കട്ടെ
@baijukhadi
@baijukhadi Сағат бұрын
👍🏿👍🏿👍🏿
@EqualJustice-4-all
@EqualJustice-4-all 17 минут бұрын
സംസ്ഥാന ഗവൺമെന്റിന്റെ കയ്യിലിരിപ്പ് അങ്ങനെ ആയതുകൊണ്ടല്ലേ ഗവർണർ ഇങ്ങനെയൊക്കെ ചെയ്യുന്നത് . നല്ല നടപ്പാണെങ്കിൽ ആരും സർക്കാറിനെ കുറ്റം പറയില്ല . പകൽ വെളിച്ചത്തിൽ അല്ലേ സർക്കാർ എല്ലാ തെമ്മാടിത്തരം കാണിക്കുന്നത്
@ponnappanop4240
@ponnappanop4240 2 сағат бұрын
കെയർടേക്കർ ലെഫ്റ്റനൻ്റ് ഗവർണർ എന്നാ ധാരണ
@ra_j19
@ra_j19 Сағат бұрын
അയാൾ caretaker ആണെങ്കിൽ, എന്താടെ അയാളെ നിങ്ങൾ മാറ്റാത്തത്? ഒന്ന് മാറ്റി കാണിക്ക്, എന്നിട്ട് ഓാരിയിട്ടാൽ പോരേ??😂😂
@ponnappanop4240
@ponnappanop4240 54 минут бұрын
@@ra_j19 മണ്ടാ ഗവർണറെ ഇരുത്തുന്നതും കിടന്നുന്നതും പെടുത്തുന്നതും കേന്ദ്രം ആണ്,, മുടിഞ്ഞ ചിലവ് അതു മാത്രം നമ്മൾ, തിന്നാനും തൂറാനും മാത്രമായി ഒരു നാറി
@basheervk3785
@basheervk3785 2 сағат бұрын
സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോള്‍ തുടങ്ങുന്ന ഡ്രാമ 😢💊🤔
@ra_j19
@ra_j19 Сағат бұрын
ഈ ഗവർണോർ ഉള്ളത് കൊണ്ട് , ഇടത്തിന്റെയും വലത്തിന്റയും നാടകം പ്രബുദ്ധർ കാണുന്നു...😂😂
@sainudheensainu9672
@sainudheensainu9672 3 сағат бұрын
ബാലന് ഡെയിലി കൂലി ആണോ അതോ ശമ്പളം ആണോ 💊💊
@damodaranv8686
@damodaranv8686 3 сағат бұрын
Ullallathu parayumbol! Yendhina choriyunnathu!
@ra_j19
@ra_j19 Сағат бұрын
😂😂😂😂😂😂😂
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 115 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН